അറബികൾ തകർന്നതെങ്ങനെ ?| Rise & Fall of Arab Empire | golden age of Islam | In malayalam

  Рет қаралды 34,106

Peek Into Past

Peek Into Past

8 ай бұрын

ലോക മതങ്ങളിൽ ഇസ്ലാം ഒരു അറബ് ലോകം തന്നെ സൃഷ്ടിക്കുക ഉണ്ടായി.. മുഹമ്മദ് നബിക്കിപുറം രൂപം കൊണ്ട അറബ് സാമ്രാജ്യത്തെ കുറിച്ചും അത് എങ്ങനെ തകർന്നു എന്നതുമാണ് ഇവിടെ പറയുന്നത്...
.
In this video we talk about the History of Arabian empire ..rise and fall of arabian empire explained in malayalam.
.
Islam, major world religion promulgated by the Prophet Muhammad in Arabia in the 7th century CE. prophet muhammad also established an arab country based in medina ..
The Rashidun Caliphate was the first caliphate to succeed the Islamic prophet Muhammad.
.
.
Contents :
1 - islam history
2 - kingdom of arabia
3 - origin of arabian empire
4 - Rashidun Caliphate
5- Umayyad Caliphate
6 - Abbasid Caliphate
7 - Abbasid Caliphate and golden age of islam
8 - arabian kingdom
9 - mongol attack on bagdad
10 - caliphate in malayalam
12 - who was prophet muhammad
13 - the rise and fall of arabian empire
14 - seljuk empire attack on arabia
.
subscribe here : kzfaq.info/love/PXf...
.
#islam #muslim #muhammad #historymalayalam
#prophetmuhammad #arabia
#inmalayalam #malayalam
.
nb : some images are only used for illustration purpose !
.
.
.
.In this video we talk about ||History of islam and arabian empire ||iN MALAYALAM| || origin of islam in malayalam || prophet muhammad in malayalam || kingdom of arabia l islam religion history in malayalam || mecca and medina history || || muslim empires in malayalam || umayyad dynasty history in malayalam ||Abbasid Caliphate in malayalam || how Abbasid Caliphate destroyed by mongols || mongols attack on bagdad || muslim conquests explained in malayalam || muslim rule in spain || rashidun caliphate in malyalam || abbassid caliphate in malayalam || arabian empire story in malayalam ||

Пікірлер: 187
@shaji3474
@shaji3474 8 ай бұрын
"Pact of Umar' കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അന്വേഷിച്ചു നോക്കൂ.
@mohammedjafinmohammedjaf-sm3tv
@mohammedjafinmohammedjaf-sm3tv 10 күн бұрын
Yes. However its authenticity is questioned by historians... And somany contradictory versions are available......
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 7 ай бұрын
Abubacker. omer usman evar mohamednte magaleyum Ali yeyum consider cheythirunnilla
@angrymanwithsillymoustasche
@angrymanwithsillymoustasche 8 ай бұрын
അറേബികൾ ശാസ്ത്രസാങ്കേതിക മേഖലകളിൽ നൽകിയ സംഭാവനകൾ വിശദമായ ഒരു മറ്റൊരു വീഡിയോയിൽ പറയണം
@John_honai1
@John_honai1 8 ай бұрын
General theory of relativity, electromagnetic theory, uncertainty principle, photo electric effect ...
@angrymanwithsillymoustasche
@angrymanwithsillymoustasche 8 ай бұрын
@@John_honai1 ഇതൊക്കെ യൂറോപ്യന്മാർ കണ്ടുപിടിച്ചതല്ലേ? അതും നവോത്ഥാനത്തിന് ശേഷമുള്ള 18-20 നൂറ്റാണ്ടുകളിൽ
@John_honai1
@John_honai1 8 ай бұрын
@@angrymanwithsillymoustasche ന്യൂട്ടൻ നു മുന്നേ science ഒന്നും വലിയ ഗുണം ഇല്ല എന്ന് മനസിലാക്കുക....നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന 95% ശാസ്ത്ര ഗുണങ്ങങ്ങളും ഗലീലിയോ, ന്യൂട്ടൻ നു ശേഷം ഉള്ളതാണ്
@user-pd7ku7cr1t
@user-pd7ku7cr1t 8 ай бұрын
അറബികൾ വലിയ സംഭാവന ഒന്നും നൽകിയിട്ടില്ല അറബികൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവ പഠിച്ചു അത് യൂറോപ്പിൻസിന്റെ അടുത്ത് അവതരിപ്പിച്ചു യൂറോപ്പിൻസ് വിചാരിച്ചു അറബികൾ ആണത് കണ്ട് പിടിച്ചതെന്ന് 👍
@christothomas8974
@christothomas8974 8 ай бұрын
@@angrymanwithsillymoustasche christenity not sagges
@shafeequecholothil5488
@shafeequecholothil5488 7 ай бұрын
മധ്യ പാനത്തിന് ഖലീഫ ഉമർ മകനെ വധശിക്ഷ ക്ക് വിധിച്ചിട്ടില്ല sir ഏതു book ൽ നിന്ന് ആണ് ഇത് പഠിച്ചത്
@shafeequecholothil5488
@shafeequecholothil5488 7 ай бұрын
പ്രവാചകൻ (s) യുടെ മുൻപുള്ള ലോകം എല്ല നിലക്കും ഇരുട്ടിലായിരുന്നു ആത്മീയ മായും സാമൂഹികമായും സാമ്പത്തിക മയുമുള്ള ചൂഷണങ്ങളായി രുന്നു എവിടെയും.അന്ന് ലോകത്തു സൃഷ്ടവിനെ ആരാധിക്കാൻ ആളില്ലാത്ത അവസ്ഥ യായിരുന്നു ഓരോരുത്തർ ക്കും ദൈവങ്ങൾ ആരാധന നാലയങ്ങളിലേക്ക് താഴ്കിടയിലുള്ള വർക് പ്രവേശിക്കാൻ കസിന്നിരുന്നില്ല ലോകത്തു മനുഷ്യർ ഇല്ലായിരുന്നു ഉയർന്ന വനും താഴ്ന്ന വനും അടിമയും ഉടമയും മാത്രം മേ ഉണ്ടായിരുന്നുള്ളു അറേബ്യയിൽ ജനങ്ങൾ www യിലായിരുന്നു war, women, wine അങ്ങനെ യുള്ള ജനങ്ങളെ പരിശുദ്ധ ഖുർആൻ കൊണ്ട് സംസകരിച്ചു ലോകത്തിന് മാതൃക യായ ഒരു സമുദായം ആക്കിയിട്ടാണ് rasool(s) ലോകത്തു നിന്ന് വിട പറന്നത് മുഹമ്മദ്‌ നബിയുടെ(s)യുടെ യും അനുയായി കളുടെ യും ലക്ഷ്യം സാമ്രാജ്യം സ്ഥാപിക്കലോ ലോകം കീഴ്ടക്കലോ അല്ലയിരിന്നു ദൈവത്തിന്റെ മതമായ ഇസ്ലാം ലോകത്തു പ്രചരിപ്പിച്ചു ലോകത്തു സമാധാനം സ്ഥാപിക്കലായിരുന്നു അവർ കടന്നു ചെന്ന സ്ഥലംങ്ങളിലെ ആളുകൾ അവരെ നോക്കികണ്ടത് സമാധാനത്തിന്റെ സ്ഥാപകരായിട്ടായിരുന്നു പ്രവാചക അനുയായികൾ ദൈവവിശ്വാസവും പരലോക വിശ്വാസവും ഹൃദയത്തിൽ അടിയുറച്ച ഒരു ജനത യായിരുന്നു രണ ധീരരായിരുന്നു ഹിജ്‌റ ആദ്യ നൂറ്റാണ്ടുകളിൽ ലോകത്തിലെ ഏറ്റവും ശക്തർ അവരായിരുന്നു.അന്നത്തെ ലോകശക്തി കളായ പെർഷ്യ യെയും ഈസ്റ്റർൺ റോമി നെയും ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തകർത്തു ജന ലക്ഷങ്ങളെ മോചിപ്പിച്ചത്‌ അബുബക്കറിന്റ യും ഉമർ ന്റെ യും കാലത്തായിരുന്നു
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 8 ай бұрын
Super..🎉❤🎉❤
@Lucifer123k
@Lucifer123k 8 ай бұрын
Thanks
@ajeerk
@ajeerk 8 ай бұрын
അപ്പോ 800 വർഷത്തോളം വിജയക്കൊടി പാറിച്ച ഉസ്മാനി ഖിലാഫത് എവിടെ ബ്രോ ??
@allensaji7548
@allensaji7548 8 ай бұрын
Mughal Empire?? ഇടുമോ
@FayyasSakaf
@FayyasSakaf 8 ай бұрын
Already ചാനലിൽ ഉണ്ട്‌
@mpschannel2084
@mpschannel2084 29 күн бұрын
ഉമർ മദ്യപാനത്തിന്റെ പേരിൽ സ്വന്തം മകനെ വധിച്ചു എന്നത് ഏത് രേഖയുടെ അടിസ്ഥാനത്തിൽ ആണ്? മറുപടി പ്രദീക്ഷിക്കുന്നു
@user-rg9ei5oo7w
@user-rg9ei5oo7w 8 ай бұрын
Arabikal indian technological copi adichath vidio cheyyumo
@user-ju9zi1ru6k
@user-ju9zi1ru6k 8 ай бұрын
ജാതി കോപ്പി അടിച്ചതോ
@najeelas66
@najeelas66 8 ай бұрын
❤❤❤
@shibinben
@shibinben 8 ай бұрын
☪️ancer
@Abm-jw5lo
@Abm-jw5lo 8 ай бұрын
ലോകം കണ്ട പകരം വെക്കാനില്ലാത്ത ഏക സർവ്വസൈന്യാധിപൻ ഖാലിദ് ബ്നു വലീദ് മാത്രമാണ്..💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@Marshallmj7
@Marshallmj7 7 ай бұрын
No the greatest warrior in recorded history is Cyrus The Great of Persia
@Abm-jw5lo
@Abm-jw5lo 7 ай бұрын
@@Marshallmj7 നൂറിന് മുകളിൽ യുദ്ധം പരാജയം അറിയാതെ ജയിച്ചു. അന്നത്തെ വൻശക്തികളായിരുന്ന പേർഷ്യൻ റോമൻ സാമ്രാജ്യങ്ങളെ അവരുടെ പകുതി പോലും ഇല്ലാത്ത സൈന്യത്തെ ഉപയോഗിച്ച് തകർത്തെറിഞ്ഞു. അങ്ങനെ വിജയിക്കാൻ ഖാലിദിന് (റ) മാത്രമേ കഴിയൂ. ഉഹ്ദിൽ പ്രവാചകൻ പോലും ഖാലിദിന്റെ മുന്നേറ്റങ്ങൾ കണ്ടു വിസ്മയിച്ചു
@enzopubg77
@enzopubg77 4 ай бұрын
​@@Marshallmj7kalidh bin Waleed undefeable in warrior.cyrus is great he controled north India to some African countries
@muhammedmusthafa8623
@muhammedmusthafa8623 3 ай бұрын
​@@enzopubg77?myraan
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 7 ай бұрын
Mohamed marichittu two days kazhinjittanu maravu cheythathu avida midal sunni zia tharkkam undaayi
@Sinayasanjana
@Sinayasanjana 8 ай бұрын
🎉🎉🎉🎉🥰🙏
@babunutek6856
@babunutek6856 8 ай бұрын
ഈന്ത മരങ്ങൾ ഇടതിങ്ങിയ ശീതള ശാദ്വലങ്ങളിൽ സുഖിക്കും : ഹേ മക്കാ ദേശ മെ , എന്തു കൊണ്ട് നീയൊരു ഉമർ ഫാറൂഖിനെ ഉയർത്തുന്നില്ല വീണ്ടും ' അല്ലാമാ ഇഖ്ബാൽ ( ജാവീദ് നാമ )
@shafeequecholothil5488
@shafeequecholothil5488 7 ай бұрын
ചരിത്രം പഠിക്കേണ്ടത് ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നാണ്
@HarishPHari-gh8hb
@HarishPHari-gh8hb 8 ай бұрын
സംഭാവന ഒന്ന് പറയൂ
@user-ty9vv8tq4t
@user-ty9vv8tq4t 26 күн бұрын
Jai Shree ram begaratha sambaavana
@sameehts1923
@sameehts1923 8 ай бұрын
Ottoman Empire ❤️‍🔥
@John_honai1
@John_honai1 8 ай бұрын
Battle of Haifa 😂😂
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 8 ай бұрын
​@@John_honai1siege of kut al amara greatest defeat of british in ww1 gaza yil 3 pravishyam british samrajyathe chambal aakitund ath okke vach nokkumbo haifa onnum alla, pinne conquest of constantinople and say hi to sultan mehmad al fateh. Europe big eagle enn villicha europ nte pedi swapnam aaya sultan
@John_honai1
@John_honai1 8 ай бұрын
@@MAFIAEDITZ2.O_2007_ എന്നിട്ട് എന്ത് ഉണ്ടായി... Hitler ന്റെ machine gun ഉണ്ടായിരുന്നവന്മാർ Rajput horse cavalry ടെ കുന്ദത്തിന്റെയും വാളിന്റെയും മുന്നിൽനിന്ന് പരാജയപ്പെട്ട് ഓടി... രണ്ടു world war ഉം തോറ്റു.. ഈ പറഞ്ഞ ബ്രിട്ടീഷ് കാർ രണ്ടും ജയിച്ചു... തള്ള് കൊണ്ട് യുദ്ധം ജയിക്കില്ല
@Marshallmj7
@Marshallmj7 8 ай бұрын
Ottomans are not Arabs. They are Turks. This Vedio is about Arab empires
@sameehts1923
@sameehts1923 8 ай бұрын
@@MAFIAEDITZ2.O_2007_ 💯💪
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 8 ай бұрын
Next great ottoman empire
@fasalu.k7383
@fasalu.k7383 8 ай бұрын
ഖലീഫ 4 പേരും പറയുന്ന പൊരുൾ എല്ലാം നബി അവർക്കു പഠിപ്പിച്ചു കൊടുത്തതാണ്.
@michaeltomy7613
@michaeltomy7613 8 ай бұрын
Lokasamathanam nasippikkunnathil vismarikkanavatha sambhavana cheytha vargham
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 8 ай бұрын
Christians pinne charity pravarthanam alle nadathiyath😂
@michaeltomy7613
@michaeltomy7613 8 ай бұрын
@@MAFIAEDITZ2.O_2007_ Edo oru mandanaya theevravadhi who believe in a stolen Bible and don't know to interpret it correctly and spread evil ennullathilum bhetham aanu Christian
@mithunkrishna1449
@mithunkrishna1449 8 ай бұрын
Kaafreghale okke kollanam bhoomi islam controlil akkanam 🤣🤣🤣 eghane oru janmaghal
@kishorek2272
@kishorek2272 8 ай бұрын
English King Richard I the Lionheart:-The Conqueror of Acre city🇬🇧🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁳󠁣󠁴󠁿🏴󠁧󠁢󠁷󠁬󠁳󠁿🇮🇱👑🦁🗝️⚔️!
@leoo60
@leoo60 8 ай бұрын
ഇസ്രേൽ എന്തിനാ 🥴
@kishorek2272
@kishorek2272 8 ай бұрын
@@leoo60കാരണം,Acre നഗരം ഇപ്പോൾ ഇസ്രായേലിലാണ്🇮🇱!
@leoo60
@leoo60 8 ай бұрын
@@kishorek2272 ആട്ടുകാട്ടത്തിന്റെ വലിപ്പ മുള്ള. ഒരു രാജ്യം അമേരിക്കയെ കൂട്ട് പിടിച്ചു നില്കുന്നു... ഒരു ഇത്തിറീ പൊന്ന. ഹമാസിനെ തീർക്കാൻ. ഒറ്റക്ക് സാതിക്കാത്ത ഇസ്രേൽ. അമേരിക്ക ഇല്ലങ്കിൽ സായണിസ്റ് ഭീകർർ ഇല്ല 🤣🤣
@user-lr2ib7ze8b
@user-lr2ib7ze8b 8 ай бұрын
​@@leoo60ഇസ്രായേൽ അമേരിക്ക സഖ്യം 1965ലാണ് ഉണ്ടാകുന്നത് അതിന് മുൻപ് പലസ്തീൻ വേണ്ടി അറബ് ലീഗ് ഒരുമിച്ച് നിന്ന് പലവട്ടം ആക്രമിച്ചിട്ടും രോമത്തിൽ തൊട്ടില്ലല്ലോ പിന്നെ 1967ൽ അന്ന് അമേരിക്ക സൈന്യപരം ആയോ ഒന്നും ഇസ്രായേൽ നെ സഹായിച്ചില്ല ജോർധനും സിറിയയും ഇറാക്കും ഈജീപ്റ്റും യുണൈറ്റഡ് അറബ് റിപ്പബ്ലിക്കും ലേബനൻ തീവ്രവാദികളും എല്ലാം കൂടെ കിടഞ്ഞ് ഒരുമിച്ച് നോക്കിയിട്ടും ഇസ്രായേൽ ന്റെ രോമത്തിൽ തൊടാൻ ആയിട്ടില്ല 😂 വെറും 6 ദിവസം കൊണ്ട് ഈ അറബികളെ അവന്മാർ തുരത്തി പോരാത്തതിന് ഈജീ പ്റ്റ് അധീനതയിൽ ഉള്ള ഗാസ അടക്കം ഈജീപ്റ്റ് ന്റെ പകുതിയോളം വെസ്റ്റ് ബാങ്ക് ന്റെ പ്രദേശങ്ങൾ എല്ലാം ഇസ്രായേൽ ന്റെ കയ്യിൽ ഇരുന്നു ഇസ്രായേൽ പ്രത്യക്രമണം കൊണ്ട് ഭയന്ന് ഈ വാണങ്ങൾ ഓടി തള്ളി അവസാനം un ൽ പോയി കരഞ്ഞ് മെഴുകി ഇസ്രായേൽ പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ കരഞ്ഞ് കരഞ്ഞ് നിലവിളി ആയിരിന്നു ഇതൊക്കെ അറിഞ്ഞിട്ട് ആണോ വീരവാദം പറയുന്നത് 😂 അന്നത്തെ ഇസ്രായേൽ ന് ഇത് നിഷ്പപ്രയാസം സാധിച്ചു എങ്കിൽ ഇന്നത്തെ ഇസ്രായലിനോ ഇപ്പൊ തന്നെ ഹമാസ് തീവ്രവാദികളുടെ പാർലിമെന്റ് ഉം പിടിച്ചെടുത്തു തകർത്തു അവന്മാരുടെ തലത്തോട്ട തലവന്മാരുടെ തല ഗാസ തെരുവുകളിൽ കിടന്ന് ഉരുളുന്നു 😂😂
@abeyjacob6471
@abeyjacob6471 8 ай бұрын
കട്ടറബികൾ എല്ലാം ഒന്നിച്ചു വന്നിട്ട് ഇത്തിരി ഇല്ലാത്ത ഇസ്രായേലിൻ്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നാണം കെട്ട് ഓടി 😂😂😂
@s4birr
@s4birr 8 ай бұрын
ശക്തരിൽ ശക്തൻ ഗലീഫ ഉമർ
@user-pd7ku7cr1t
@user-pd7ku7cr1t 8 ай бұрын
😂😂
@santhoshkalarickal5254
@santhoshkalarickal5254 8 ай бұрын
ഖാലീഫ അബൂബേക്കറും ഏഴകളെ മറന്നില്ല
@kishorek2272
@kishorek2272 8 ай бұрын
ഏറ്റവും ശക്തനായ ഖലീഫ ഒട്ടോമൻ സുൽത്താൻ സുലൈമാൻ ഒന്നാമൻ ആയിരുന്നു അല്ലാതെ ഖലീഫ ഉമർ അല്ല🇹🇷!
@John_honai1
@John_honai1 8 ай бұрын
പെണ്ണുങ്ങൾ അപ്പി ഇടാൻ പോകുമ്പോൾ ഒളിഞ്ഞു നോക്കുന്ന ശക്തൻ 😂😂... അതിനെ നാട്ടിൽ കഴപ്പ് എന്ന് പറയും
@faizys7154
@faizys7154 8 ай бұрын
​@@John_honai1നിന്റെ അപ്പൻ സെബാസ്റ്റ്യൻ പറഞ്ഞു തന്നത് അല്ലെ
@faizalmuthuparambatfaizalm4883
@faizalmuthuparambatfaizalm4883 8 ай бұрын
ഇയാൾ ഈ പറയുന്നതിൽ ഒരുപാട് കള്ളകഥകളാണ് ഇയാൾക് ഇഷ്ട്ടറി അറിയില്ല
@hameedthayyil5334
@hameedthayyil5334 8 ай бұрын
പിഴവുള്ള ചരിത്ര വിവരണം. For example അബ്ബാസിദ് കാലം AD 750 മുതൽ 1050 എന്ന് പറയുന്നു എന്നാൽ 900 കളിൽ ഉമയ്‌യിദ്‌ സ്പെയിൻ കീഴടക്കാൻ പോയി എന്നും പറയുന്നു
@crusader_warrior
@crusader_warrior 8 ай бұрын
6:37 അതുകൊണ്ട് യൂറോപ്പ് മുഴുവൻ രക്ഷപ്പെട്ടു
@EarlyMovie
@EarlyMovie 8 ай бұрын
അറബ് ലോകം തകർന്നിട്ടില്ലല്ലോ
@logicalanswers1559
@logicalanswers1559 8 ай бұрын
Khilafath will come again ❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
@josephjohny4863
@josephjohny4863 8 ай бұрын
യുദ്ധം അല്ലാതെ ഒന്നും കേട്ടില്ല.
@safwan_klr076
@safwan_klr076 6 ай бұрын
😂😂
@shafeequecholothil5488
@shafeequecholothil5488 7 ай бұрын
മുഹമ്മദ്‌ നബിയോട് ആദ്യ കാലത്തു എതിർപ്പ് പ്രകടിപ്പിച്ചത് മക്കയിലെ ഖുറൈശി ഗോത്രം ആണ് അതായത് നബിയുടെ സ്വന്തം ഗോത്രം തന്നെ അതിൽ തന്നെ മുന്നിലുണ്ടായിരുന്ന തും എതിർപ്പിന് തുടക്കം കുറിച്ചതും നബിയുടെ പിതൃവ്യനായ അബുലഹബ് ആണ് കാരണം നബി കൊണ്ടുവന്ന ആദർശം അവർക്ക് അരോചകം ആയിരുന്നു
@noblephilip6350
@noblephilip6350 8 ай бұрын
ALAXANDER THE GREAT
@user-ty9vv8tq4t
@user-ty9vv8tq4t 26 күн бұрын
Alexander the terrorist
@faizalmuthuparambatfaizalm4883
@faizalmuthuparambatfaizalm4883 8 ай бұрын
ഈ ചാഗീസ് കാനൊക്കെ വന്നത് 19.20 നൂറ്റാ ണ്ടി ലല്ലേ ഒക്കെകൂടി കുടികെട്ടി ഒരു കതയുണ്ടാ കി അഗ്ഗണ്ടു പറഞ്ഞു എന്നല്ലാതെ എന്തു ശെരി
@user-gf1ue8kz3l
@user-gf1ue8kz3l 8 ай бұрын
Ghengis ghane ano udhesichathu?
@jasminesabir3842
@jasminesabir3842 8 ай бұрын
Genghis khan yuddatthin വന്നത് valum കൊണ്ടാണ് അല്ലാതെ thokkum കൊണ്ടല്ല 19 20 noottandil aavan 19 20 noottand aayappol mikkavarum ലോകം European aathipathyatthil aayille
@sohappyyyy
@sohappyyyy 5 ай бұрын
Genghis Khan 1200കളിൽ(13th century AD)Mongolia കേന്ദ്രമാക്കി ഭരിച്ചിരുന്ന ചക്രവർത്തി
@Abbas-xf2hp
@Abbas-xf2hp 5 ай бұрын
അബ്ബാസിയ കാലഘട്ടത്തിലെ സുവർണ്ണ കാലഘട്ടം ആയിരുന്നു
@shafeequecholothil5488
@shafeequecholothil5488 7 ай бұрын
ഉസ്മാൻ (r) മരണ ശേഷം ഉസ്മാന്റെ ഗാതകരെ പിടിച്ച തിനു ശേഷം മാത്രമേ ഖലീഫ ക്ക് അനുസരണ പ്രതിജ്ഞ ചെയ്യുകയുള്ളൂ എന്ന് ഉസ്മാന്റെ പിതൃവ്യ പുത്രനും സിറിയൻ ഗവർണറും ആയ മുആവിയ പറഞ്ഞു അതിന്റ അടിസ്ഥാനത്തിൽ ഖലീഫ ക്കു ഗവർണറുമായി ഏറ്റുമുട്ടേണ്ടി വന്നു അലിയുടെ മരണ ശേഷം ഖലീഫ യായ അലിയുടെ മകൻ ഹസ്സൻ ഭിന്നിപ്പ് ഒഴിവാക്കാൻ വേണ്ടി അധികാരം മുആവിയക്ക് കൈമാറി അല്ലാതെ അലിയും ഉമായദ് വംശവും തമ്മിൽ അധികാര വടം വലി നടന്ന തല്ല
@harithahdashanithahdas6421
@harithahdashanithahdas6421 8 ай бұрын
❤❤😂😂😂😂 ഇത് കേൾക്കുന്നത് .... ഇറാഖിൽ നിന്നും .......
@lilyisac250
@lilyisac250 8 ай бұрын
ഇയാൾ പറയുന്നതിൽ ഒരുപാട് തെറ്റുകളുണ്ട്
@ravimk1630
@ravimk1630 8 ай бұрын
ഇതിൽ കാണുന്ന ഡ്രസ്സ്‌ ഇട്ടിരിക്കുന്നത് തെറ്റ് അന്ന് തൈയ്യാൽ മിഷൻ കണ്ടു പിടിച്ചിട്ടില്ല, സമ്പത്ത് ഇല്ലായിരുന്നു സായിപ്പ്ന്മാരുടെ കണ്ടു പിടിത്തത്തിൽ നിന്നും പേർഷ്യ യിൽ ക്രൂഡുഓയാൽ കണ്ടുപിടിച്ചു ഈ കാണുന്ന അറേബ്യൻ രാജ്യം ഈ കാണുന്ന നിലയിൽ വളർന്നത് അല്ലാതെ അ റബി കളുടെ മിടുക്കല്ല
@s4birr
@s4birr 8 ай бұрын
ഉമർ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ രാജാവ്
@jitto2829
@jitto2829 8 ай бұрын
പറി
@shaji3474
@shaji3474 8 ай бұрын
കൊടും ക്രൂരമായ നരാധമൻ
@kishorek2272
@kishorek2272 8 ай бұрын
Arabian version of Emperor Aurangzeb Alamgir i of Mughal Empire🇮🇳🇸🇾☪️👑⚔️!
@sreejiths4862
@sreejiths4862 8 ай бұрын
ALAXNDER IS THE WORLD'S BIGGEST KING PLEASE TRY TO LEARN HISTORY AND ALSO THE EMPIRE OF KING ALAXNDER WHERE HE IS STARTED HIS KINGDOM FROM ANCIENT MASADONIA
@alenz0750
@alenz0750 8 ай бұрын
No 2 theevaravadi. After Muhammed
@nihad8910
@nihad8910 7 ай бұрын
ഇയാൾ പറയ്യുന്ന ചരിത്രം ഭൂരിഭാഗവും തെറ്റാണു
@mhb-zm8xx
@mhb-zm8xx 2 ай бұрын
Arif, Fakru, Ali Akbar, Jamitha etc 💯💯നിങ്ങളേ പൊലുള്ളവർ ആനു ഇസ്ലാം പോളുള്ള സെമാറ്റിക് മഠത്തിലെ തെറ്റുകുറ്റങ്ങളേ സമൂഹത്തിന് തുറന്നുകാട്ടുന്നു💯. എന്നാൽ എവിടെയുള്ള 🐖🐖🐖 ബഹുഭൂരിപക്ഷം വരുന്ന സുഡാപ്പി വെട്ടുക്കിളിക്കൂട്ടം മൊത്തം നിങ്ങളേ തിരിഞ്ഞ് അക്രമിക്കുന്നു അല്ലേ.....! ❤️ നിങ്ങളേ എനിക്കിഷ്ടമനു, ബോൾഡ് അനു, മനുഷ്യസ്നേഹിയനു. സൂക്ഷിക്കുക..... ഇത്തരം ദേശീയവാദികളെ സേവാഭാരതി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. മഹാകവി കുമാരൻ ആശാനെ ഈ തീവ്രവാദികൾ....😢😢😢 ഒരിക്കലും മരക്കരുതേ. ഇക്കാലത്ത് നമ്മുടെ സിനിമയും സാഹിത്യവും & പു. കാ സയെയും ഈ ടീമുകൾ ഹൈജാക്ക് ചെയ്തു 🎉🎉❤ജയ് ഇസ്രായേൽ 💯❤️
@maadhav8509
@maadhav8509 8 ай бұрын
മമ്മത് ജനിച്ചില്ലായിരുന്നെങ്കിൽ ലോകം കുറച്ചു കൂടി മുന്നോട്ടു പോയെനെ..😂😂😂 മമ്മത്
@IndianArmy-nt8jf
@IndianArmy-nt8jf 8 ай бұрын
തൂറാൻ പോലും കഴിവില്ലാത്ത കുറെ നഗ്ന പ്രതിമകൾ റൂമിൽ അടച്ചു വെച്ചിട് ഇല്ലയിരുന്നെഗിൽ ഇന്ത്യ കുറെ കൂടി മെച്ച പെട്ടേനെ 🤣🤣
@John_honai1
@John_honai1 8 ай бұрын
@@IndianArmy-nt8jf എന്തായാലും ശവത്തെ പോലും വെറുതെ വിടാത്ത muriyandi കളെക്കാൾ ഭേദം ആണ് റൂമിന്റെ അകത്തു ഇരിക്കുന്ന പ്രതിമ..😂😂.
@IndianArmy-nt8jf
@IndianArmy-nt8jf 8 ай бұрын
@@John_honai1 യോനി പൂജ നടത്തുന്ന.. തീട്ടം തിന്നുന്ന 16 k കുട്ടികളെ സീൽ പൊട്ടിച്ച.. ഒരുത്തൻ ഉണ്ടല്ലോ അവനെ ആണോ ഉദ്ദേശിച്ചേ 😂🤣
@mymemories8619
@mymemories8619 8 ай бұрын
​@@John_honai1karachilolikal....😂
@kingswafwan4140
@kingswafwan4140 8 ай бұрын
ഇപ്പൊ അറബിക് കോടീശ്വരൻ അല്ലെ 🥰
@user-ru1uk6st3j
@user-ru1uk6st3j 3 ай бұрын
😂
@sabuvarghese3963
@sabuvarghese3963 8 ай бұрын
അറബി എന്നു പറഞ്ഞാൽ മുസ്ലിം അല്ല. നബിക്ക് മുൻപും ക്രിസ്തുവിന് മുൻപും അറബികളുമായി പല രാജ്യങ്ങളും വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടി ട്ടുണ്ട്. നബിക്കുശേഷം അറബികളിൽ ഭൂരിപക്ഷം രാജ്യങ്ങളും ഇസ്ലാം മതം സ്വീകരിച്ചു. അറബികളിൽ ക്രിസ്ത്യാനിയും ഉണ്ട്.
@Sreejunsouls
@Sreejunsouls 4 ай бұрын
കാൻസർ 🤬🤬
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 79 МЛН