Impacts of Petrodollar Agreement on Saudi Arabia with English Subtitles | Malayalam | Anurag talks

  Рет қаралды 173,622

Anurag Talks

Anurag Talks

Ай бұрын

#saudiarabia #petrodollar #anuragtalks
ശ്രദ്ധിക്കുക 👉 25 % വരെ കിഴിവിൽ 51 കമ്പനികളെ താരതമ്യം ചെയ്ത് Health Insurance എടുക്കാനുള്ള ലിങ്ക്: bit.ly/4bmeeTr
Note : NRI സുഹൃത്തുക്കൾക്ക് 25 % വരെ കിഴിവിന് പുറമെ 18 % GST Exemption നും ലഭിക്കുന്നതാണ്. Here is the Link for comparing various Health Insurance plans : bit.ly/4bmeeTr
--------------------------------------------
In this video I'm Explaining about petrodollar agreement of Saudi Arabia with USA. Petrodollar Agreement and its impacts on Saudi Arabian Economy all also discussed. All Verified Sources and research materials are embedded in the video.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Saudi Arabia | Petro dollar | USA Malayalam | Saudi Malayalam | Middle East | Anurag talks new | Anurag talks Malayalam | Dollar
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 465
@AnuragTalks1
@AnuragTalks1 Ай бұрын
ശ്രദ്ധിക്കുക 👉 25 % വരെ കിഴിവിൽ 51 കമ്പനികളെ താരതമ്യം ചെയ്ത് Health Insurance എടുക്കാനുള്ള ലിങ്ക്: bit.ly/4bmeeTr Note : NRI സുഹൃത്തുക്കൾക്ക് 25 % വരെ കിഴിവിന് പുറമെ 18 % GST Exemption നും ലഭിക്കുന്നതാണ്. Here is the Link for comparing various Health Insurance plans : bit.ly/4bmeeTr
@samadazhicode7643
@samadazhicode7643 Ай бұрын
എനിക്ക് ഓൺലൈൻ വഴി ഒരു ഇൻഷുറൻസ് എടുക്കണം എന്നുണ്ട് ഞാൻ പ്രവാസിയാണ്
@Metadots
@Metadots Ай бұрын
Prasavam kazhinjitt edukk​@@samadazhicode7643
@AnuragTalks1
@AnuragTalks1 Ай бұрын
പ്രവാസികൾക്കും ഇതിൽ നോക്കിയൽ : bit.ly/4bmeeTr
@Splithin
@Splithin Ай бұрын
Ppp0000
@shajeerm9070
@shajeerm9070 Ай бұрын
സാധാരണ ക്യാൻസർ പോലുള്ള അസ്സുഗം ഉള്ളവർക് ഇൻഷുറൻസ് കിട്ടില്ലല്ലോ.?
@Jabimuhammed
@Jabimuhammed Ай бұрын
തമ്മിൽ തല്ലിച്ച് ആ ചോര കുടിക്കലാണ് അമേരിക്കയുടെ ഇപ്പോഴത്തെയും പണ്ടത്തെയും പരിപാടി അത് തിരിച്ചറിഞ്ഞ ഒരേയൊരു രാജ്യം ചൈനയാണ്.പക്ഷേ അമേരിക്കയുടെ സ്ഥാനത്ത് ചൈന വന്നാൽ ഇതിലും വലിയ അപകടമാണ് 😅
@brotherlylove2725
@brotherlylove2725 Ай бұрын
മതം മുന്നിൽ നിറുത്തി രാജാഭരണം ഈ നൂറ്റാണ്ട് വരെ ഏത്തിച്ചത് ചോര കുടിയന്മാരുടെ കാവലിലാണ്. സോഷ്യലിസ്റ്റ് ചിന്ത തുടക്കത്തിലെ ഇല്ലാതാക്കാനും ഈ കൂട്ടുകേട്ടിൽ നടന്നു. അപ്പോൾ ആരെയാണ് നിങ്ങൾ പ്രതികൂട്ടിൽ ആകുന്നത്. രണ്ടു കൂട്ടരും അവനന്റ ലാഭം നോക്കി എന്നുള്ളതല്ലേ സത്യം. ഇനി നിങ്ങൾ പറഞ്ഞത് 100% ശരി. ചൈനയെ നമ്പിനാൽ ഊമ്പിനാൽ 😃
@ais1076
@ais1076 Ай бұрын
ഇന്ത്യയെയും ചൈനയെയും തമ്മിൽ തല്ലിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.
@user-rn9fq8gm8f
@user-rn9fq8gm8f Ай бұрын
Really
@ais1076
@ais1076 Ай бұрын
ഇന്ത്യയും ചൈനയും തമ്മിൽ തല്ലിക്കുകയാണ് അവരുടെ ഇപ്പോഴത്തെ പരിപാടി
@bose5482
@bose5482 Ай бұрын
O really
@ladeethdgd7030
@ladeethdgd7030 Ай бұрын
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും വരും😂
@bruno96z
@bruno96z Ай бұрын
പൊട്ടന് lottery അടിച്ച പോലെ 😂
@user-rt6oy9fr5w
@user-rt6oy9fr5w 19 күн бұрын
ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@user-rt6oy9fr5w
@user-rt6oy9fr5w 19 күн бұрын
സദ്ദാമിനെയും ഉസാമ ബിൻ ലാദനേയും വളർത്തിയതും അമേരിക്ക ഇറാഖിൽ രാസായുധം ഉണ്ടെന്ന് കള്ളം പറഞ്ഞ് ലക്ഷക്കണക്കിന് നിരപരാധികളായ പാവങ്ങളെയാണ് അമേരിക്ക എണ്ണ സമ്പത്ത് മോഷ്ടിക്കാൻ കൊന്നൊടുക്കിയത് പക്ഷേ അതൊന്നും ആരും പറയുന്നില്ല isis താലിബാൻ തുടങ്ങിയ തീവ്രവാദ സംഘടനകൾക്ക് പിന്നിലും അമേരിക്കയും ഇസ്രായേലും ആണ്
@naatuvisesham
@naatuvisesham 14 күн бұрын
😂😂history ariyatha koya
@AtheendranU
@AtheendranU Ай бұрын
Sadha arabiya യെ ഇന്ത്യ സപ്പോട്ട് ചെയ്യണം ഇന്ത്യക്ക് ഗുണം ഉണ്ടാകും
@nabeelpansad1248
@nabeelpansad1248 Ай бұрын
Mutt idikkum
@arar5283
@arar5283 Ай бұрын
അപ്പൊ ഇസ്രായേൽ ഭക്തി എവിടെ കൊണ്ടു വയ്ക്കും?
@StanStanley_
@StanStanley_ Ай бұрын
ഏന്തിനു?? എന്നും പാക്കിസ്താനെ പിന്തുണച്ച രാജ്യം.. ഒരു പ്രശ്നം ഉണ്ടായാൽ സഹായിച്ചവനെ തള്ളി കളഞ്ഞിട്ട് ഞമ്മന്റെ ആൾക്കാരുടെ കൂടെ പോകും.. ഇസ്രായേൽ അങ്ങനെ അല്ല. എന്നും ഇന്ത്യയെ സഹായിച്ചിട്ടേ ഉള്ളൂ. പെട്രോളിൽ മാത്രം ആഗ്രഹിക്കുന്ന രാജ്യം.. പനിക്ക് ഗുളിക വേണമെങ്കിൽ ജൂതനോ ക്രിസ്ത്യാനിയോ കൊടുക്കണം. അങ്ങനെ ഒരു രാജ്യത്തെ സപ്പോർട്ട് ചെയ്യാൻ 😂😂
@vmvm819
@vmvm819 Ай бұрын
സൗദി അറേബ്യയിലെ കുന്നിൻ ചെരുവിലെ ഈന്തപ്പനയേയും അതിന്റെ ഫലങ്ങളും ഒഴിച്ച് ബാക്കിയെല്ലാം സപ്പോർട്ട് ചെയ്യാം 😅
@John_honai1
@John_honai1 Ай бұрын
​@@vmvm819saudi without ഈന്തപ്പന will be an amazing peaceful nation
@malabaree7210
@malabaree7210 Ай бұрын
Super നല്ല അറിവ് തന്നതിന് Thanks 🎉🎉🎉
@suhailtk1248
@suhailtk1248 26 күн бұрын
MBS ആ വ്യക്തിയിൽ സൗദിക്ക് വിശ്വാസം ഉണ്ട്, അയാൾ ചെയ്യുന്ന കാര്യങ്ങൾ ellam👌🏻സൗദി യുവത്വത്തെ കയ്യിലെടുക്കൻ വേണ്ടിയാണു, അതിന്റെ റിസൾട്ട്‌ കിട്ടുന്നും ഉണ്ട് 👍🏻 Petro Dollar കരാർ റദാക്കുന്നത് ഇന്ത്യക്ക് നേട്ടമാകും എന്ന് പറയുന്നവർ ചൈനയുടെ ഇൻവോൾവ്മെന്റ് മനസ്സിലാകാതെ പറയുന്നവരാണ് 🙏🏻 Thanks for the video ❤
@nivedhmd3877
@nivedhmd3877 Ай бұрын
കാലം മാറി മറ്റു പല രാജ്യങ്ങളും ഇപ്പോൾ പവർ ഫുൾ ആണ് ഇന്ത്യ ഉൾപ്പെടെ. Rupee ഡീൽ ഉണ്ട് ഇപ്പോൾ
@evolutionist6654
@evolutionist6654 Ай бұрын
But innovations are only in US market. Its not only the military but the economy, market, currency make the USA powerful. India has effective military but not a effective economy. It is same for Russia too
@nivedhmd3877
@nivedhmd3877 Ай бұрын
@@evolutionist6654 എന്ത് purchase power parity ജിഡിപി അനുസരിച്ചു 3 മത്തെ വലിയ സാമ്പത്തിക ശക്തി ഇന്ത്യ ആണ് അമേരിക്ക ക്ക് തൊട്ട് താഴെ ഫസ്റ്റ് ചൈന ആണ്. ഡോളർ കണക്ക് കൂട്ടുമ്പോൾ ആണ് ഇന്ത്യ 5 സ്ഥാനം. ഇവിടെ കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യം ചെയ്യാൻ പറ്റും അത് കൊണ്ടാണ് ഇന്ത്യ ചെറിയ തുകക്ക് വലിയ സ്പേസ് മിഷൻ നടത്തുമ്പോൾ വിദേശി കൾ ഞെട്ടുന്നത്
@dawn_alex
@dawn_alex Ай бұрын
​@@evolutionist6654 we are slowly becoming one. Chinese economy is facing issues and has high chances of debt defaulting. Whereas Indian economy is the fastest growing major economy amid a world recession.
@muhammedsuhail3137
@muhammedsuhail3137 Ай бұрын
Russia മാത്രമാണ് indian rupee use ചെയ്യുന്നത്. പക്ഷെ അവർ തന്നെ പറയുന്നത് അവർക്കേന്തിനാ indian rupee? പകരം chinese yen ആണെങ്കിൽ അവർക്ക് ഒരുവാട് സാധങ്ങൾ ചെനയിൽ നിന്ന് തന്നെ import ചെയ്യാൻ എന്നൊക്കെയാണ്. പഴേ സുഹൃത്ത് ബന്ധം കൊണ്ടോ അല്ലെങ്കിൽ ചൈനയെ വിഹ്ശ്വാസമില്ലാത്തത് കൊണ്ട് ഒരു backup ആയിട്ടും ആണ് ഇപ്പോഴും അവർ നമ്മളായിട്ട് rupee യിൽ trade നടത്തുന്നത്
@nivedhmd3877
@nivedhmd3877 Ай бұрын
@@muhammedsuhail3137 അല്ല uae rupee ഡീൽ ഉണ്ട് മറ്റു പല രാജ്യങ്ങളുമായ് കൂട്ടി കൊണ്ട് വരുന്നു
@Dr.AshwinAbraham
@Dr.AshwinAbraham Ай бұрын
Very nice info . Thanks bro❤
@user-uj6cm6et9o
@user-uj6cm6et9o Ай бұрын
അമേരിക്ക തകരണം ലോകത്തിന്റെ ശാപം അമേരിക്ക തകരുന്നത് കാണാൻ പലർക്കും വേദന ഉള്ളവർ മോങ്ങട്ടെ
@SAFDERHASIMCHEMMALAPARA
@SAFDERHASIMCHEMMALAPARA Ай бұрын
ആ..... ചുരുക്കം പറഞ്ഞാല്‍ സൗദി ഇപ്പോഴും അമേരിക്കന്‍ ബൂട്ടിന്റെ ചുവട്ടിൽ തന്നെ ആണ് 😏.. അത് ഇന്നത്തെ അറബ് ലീഗിന്റെ പ്രസ്താവനയിൽ നിന്ന് മനസിലായി
@suhailmc1220
@suhailmc1220 Ай бұрын
Well explained ❤
@user-tl9sf4mb4p
@user-tl9sf4mb4p Ай бұрын
അമേരിക്ക യില്ലാതെ അറബികളില്ല ഗൾഫിൽ എവിടെ നോക്കിയാലും അമേരിക്കൻ സാധങ്ങൾ ക്കാണ് ഡിമാൻഡ്
@raoofk1709
@raoofk1709 Ай бұрын
എവിടെയും ചൈനയുടെ സാധനങ്ങൾ ആണ്. എല്ലാപേരും സൂപ്പർ മാർക്കറ്റുകളിലും
@MallukingMedia
@MallukingMedia Ай бұрын
china 😂
@muhammedcp6293
@muhammedcp6293 Ай бұрын
American cristeyan beegara muselim verudaraya patekalki athrayo gunam
@dawn_alex
@dawn_alex Ай бұрын
​@@raoofk1709 duplicate product = chinese product
@user-rt6oy9fr5w
@user-rt6oy9fr5w 19 күн бұрын
ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@lmvlogs2141
@lmvlogs2141 Ай бұрын
സൗദിയും യു എ സും ഫൂട്ട്മ്പോളിലും മത്സരമാണ് സൗദി റോണാൾണ്ടോ യെ കെണ്ട് വന്ന പൊൾ US മെസ്സിയെ കൊണ്ട് വന്നു
@user-rt6oy9fr5w
@user-rt6oy9fr5w 19 күн бұрын
സദ്ദാമിനെയും ഉസാമ ബിൻ ലാദനേയും വളർത്തിയതും അമേരിക്ക ഇറാഖിൽ രാസായുധം ഉണ്ടെന്ന് കള്ളം പറഞ്ഞ് ലക്ഷക്കണക്കിന് നിരപരാധികളായ പാവങ്ങളെയാണ് അമേരിക്ക എണ്ണ സമ്പത്ത് മോഷ്ടിക്കാൻ കൊന്നൊടുക്കിയത് പക്ഷേ അതൊന്നും ആരും പറയുന്നില്ല isis താലിബാൻ തുടങ്ങിയ തീവ്രവാദ സംഘടനകൾക്ക് പിന്നിലും അമേരിക്കയും ഇസ്രായേലും ആണ്
@user-mf8py8un6c
@user-mf8py8un6c Ай бұрын
സൗദി അറേബ്യ തകരില്ല അമേരിക്കയും തകരില്ല അമേരിക്കയെ സഹായിക്കാൻ അറബികൾ ഉണ്ട്
@SAFDERHASIMCHEMMALAPARA
@SAFDERHASIMCHEMMALAPARA Ай бұрын
അതെ... അമേരികക് അടിമ പണിയെടുക്കാന്‍😂😂😂😂😂
@smart123735
@smart123735 Ай бұрын
അമേരിക്കയ്ക്ക് അറബികളുടെ സഹായം ഒന്നും വേണ്ട കോയ. അറബികൾക്ക് ആണ് അമേരിക്കയുടെ സഹായം വേണ്ടത് 😂😂🤣
@bicchi4292
@bicchi4292 Ай бұрын
ഇതാണോ നിങ്ങൾക്ക് കേട്ടപ്പോൾ മനസ്സിലായത്. ഹുതികൾ ആയ ശിയാക്കൾ കഹബയിലേക്ക് മിസൈൽ വിട്ടപ്പോൾ അമേരിക്കയുടെ ആയുധം ഉപയോഗിച്ചാണ് പ്രതിരോധിച്ചത് എന്ന് പറഞ്ഞത് കേട്ടില്ലേ.. ഈ ശിയാക്കൾ അപകടകാരികളാണ്. അവർ അബൂബക്കർ റളിയള്ളാഹു അൻഹുവിന്റെ ഖബർ മാന്തി പുറത്തിട്ടിട്ട് അവർക്ക് അലി റളിയള്ളാഹു അന്ഹുവിനെയാണ് ഒന്നാം സ്ഥാനത്തേക്ക് കൊണ്ടുവരേണ്ടത്. തമ്മിൽ ഭേദം എന്നതുകൊണ്ട് മാത്രമാണ് ഇത്രയും കാലം അമേരിക്കയുമായി കൂട്ടുപിടിച്ചത്. പക്ഷേ ഇപ്പോൾ ആ കരാർ പൂർത്തിയായി. അത് പുതുക്കാൻ വിസമ്മതിച്ചത് കൊണ്ട് വധശ്രമം വരെ സൗദി രാജാവിന് ഉണ്ടായിട്ടുണ്ട്.
@Ayodhya120
@Ayodhya120 Ай бұрын
Oil ന്നു Market ഇല്ല സ്വന്തമായി technology ഇല്ല പിന്നെ Saudi Arabia എന്തു ചെയ്യാനാണ്?
@johnsongeorge402
@johnsongeorge402 Ай бұрын
I support saudi saudi rulers are very strong and pure kind to all mankind
@ijasiwtr1688
@ijasiwtr1688 Ай бұрын
സൗദിയും അമേരിക്കയും ഇടഞ്ഞുനിൽക്കുന്നത് ലോക സമാധാന്നതിനു നല്ലതല്ല 😑😑
@PKpk-or2oe
@PKpk-or2oe Ай бұрын
Nallatha. 2 theetangalum theernnu kittum❤
@Alsavahiri1296
@Alsavahiri1296 Ай бұрын
Soudikk theevravadam mughyam
@user-rt6oy9fr5w
@user-rt6oy9fr5w 19 күн бұрын
ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@akhildevth
@akhildevth Ай бұрын
അമേരിക്ക യെ ഇപ്പോളും ഒരു രാജ്യത്തിനും വെല്ലു വിളിക്കാൻ കയ്യൂല.. കാരണം അമേരിക്കക്ക് ഇപ്പോളും ലോകം മൊത്തം സപ്പോർട്ട് ഉണ്ട്.. അമേരികയുടെ ആർമി ലോകത്ത് എല്ലാടത്തും ഉണ്ട്..
@The_Resist
@The_Resist Ай бұрын
India?
@Love55w
@Love55w Ай бұрын
US army Ippo Middle East Muslim rajyath il matre ulloo… angane aanu muslingale trappil aakiyath😂😂😂
@outspoken800
@outspoken800 Ай бұрын
​@@Love55wwhat about US navy...they r having a blue water navy..worldwide presence. Their ships and subs operating in all oceans. More more powerfull than any country. Ith parayan karanam njn Indian navyl aan work cheyunne . And almost ella ocean um sail cheithit und nammude of frontline destroyeril. So US navyde deployments nerit kand arinjathan. Pinne orikkal their navy tanker helped us in Atlantic region to overcome a tough situation. Personally thankfull to them❤️
@SAFDERHASIMCHEMMALAPARA
@SAFDERHASIMCHEMMALAPARA Ай бұрын
ആൺപിള്ളേരടുത്ത് ഈ പരിപ്പ് വേവൂല 🇮🇷🇳🇱🇨🇳🇰🇵
@dennyottarackal7799
@dennyottarackal7799 Ай бұрын
@@SAFDERHASIMCHEMMALAPARAaanpillere america kalluketti kadalil tathittund.Ladan😂
@sreejishp3195
@sreejishp3195 Ай бұрын
Good analisation
@MsThomaspeter
@MsThomaspeter Ай бұрын
Oh! What a nice knowledge of the English language. "Analisation".
@devu4240
@devu4240 29 күн бұрын
Anurag bro Sunitha Williams nte yum friendsinteum spaceil kudungi kidakkunnu enna karyathe kurich oru video cheyamo.please.
@user-oc9fd4yf9r
@user-oc9fd4yf9r Ай бұрын
Sir your talks are always impressive very thank you sir .I'am now worrying that I can't heard about your talks before.Because If I have heard your talks I will change my field to science.But now I cannot change because I completed my first year in commerce,so I worry of it.I like to subscribe your channel but the problem is that I cannot able to subscribe because If I subscribe your channel I will be watching only your channel.My studies for commerce will go in vain.Thank you so much sir because from your channel I came to know about every types of news related to my question.Once more thank you sir,May Gold almighty one may bless you to have a huge number of subscribes to you in the upcoming videos .Thank you sir
@shanmuhammad4820
@shanmuhammad4820 Ай бұрын
അമേരിക്ക പൊട്ടിയാ ഇന്ത്യലോ കേരളത്തിലോ ഒന്നും സംഭവിക്കാൻ പോവുന്നില്ല സൗദി പൊട്ടിയാൽ കേരളത്തിലെ കഞ്ഞി കുടി മുട്ടും. ☺️
@bathmamaas1588
@bathmamaas1588 Ай бұрын
ഇന്ദുക്കാർക്ക് യൂറോപ്പ് അമേരിക്ക കാനഡ ഓസ്ട്രേലിയ ന്യൂസ്‌ഐലണ്ട് ഇസ്രായേൽ ഇവിടെ ഒകെ പോകാമല്ലോ പ്രതേകിച്ചു ക്രിസ്ത്യൻ ആളുകൾക്ക് ഫ്രീ ആയി കിട്ടുലോ വിസ ഇസ്രാളിലേക്ക് 😂
@DareDevil-yz6zi
@DareDevil-yz6zi Ай бұрын
America പൊട്ടിയാൽ ഇന്ത്യക്ക് ഒന്നൂല്ലാന്ന് ആരാ പറഞ്ഞേ ? ഞമ്മൻ്റെ ആൾക്കാരെ എന്ത് വന്നാലും സപ്പോർട്ട് ചെയ്യണം അല്ലേ. 😂
@vinod4833
@vinod4833 Ай бұрын
ഇന്ത്യൻ Software Export, IT Services job സൗദിയുടെ എണ്ണ വ്യാപാരത്തിന് അടുത്ത് വരും!!!!
@shanmuhammad4820
@shanmuhammad4820 Ай бұрын
@@DareDevil-yz6zi എന്റെ കൂടെ വർക്ക്‌ ചെയുന്ന 460 സ്റ്റാഫിൽ 200ൽ അടുത്ത് ഹിന്ദുക്കൾ ആണ്. അല്ലാതെ മുസ്ലിമിനെ മാത്രം ബാധിക്കുന്ന ഒന്നല്ല 😏😏. സൗദി അറേബ്യ
@muhammednizar293
@muhammednizar293 Ай бұрын
​@@shanmuhammad4820അങ്ങനെ വരാൻ വയി ഇല്ല.കാരണം അവർ അധ്സുള്ളവരാനെ.മുസ്ലിം രാജ്യത്ത് ജോലി ചെയ്യാൻ പോവില്ല😂😂.
@alan.broken
@alan.broken Ай бұрын
Americakk adhyam ulla vili ipo illa india polum kodukilla 😹
@thomaskuttyja
@thomaskuttyja Ай бұрын
how about health insurance for resident indians while travelling abroad
@munneriritty1296
@munneriritty1296 Ай бұрын
അമേരിക്കവണ്ടി ഓടുന്നത് സൗദിയുടെ കാശുകൊണ്ട്😂😂
@vinod4833
@vinod4833 Ай бұрын
സൗദിയുടെ ജിഡിപി എത്രയാണ്??
@sharilm1
@sharilm1 Ай бұрын
​@@vinod4833americayude credit is 35 trillon dollar
@sv8657
@sv8657 Ай бұрын
Edo njamma nee use cheyunna google, apple, youtube ellam technology U.S nteya Njamman americayude kaalu pidikanam internet use cheyan
@allen7673
@allen7673 Ай бұрын
ആന തൂരുന്നത് കണ്ട് അണ്ണാൻ തൂറിയ എന്തോരം തൂറും മോനെ 😂
@alexandermathews3601
@alexandermathews3601 Ай бұрын
If America has not found oil in Saudi, all the arabs will be still riding on camels and eating kajooor. The car you driving and the computer you are using and internet all invented by Americans. Google you are using is an Israeli invention.
@shineee9205
@shineee9205 Ай бұрын
America ippozhe munpil ann..ee oru mattam kandond avr ippozhe technology base ann kariyagal cheyunath...self driving car,elctronic car,tesla ithupole ulla mattam avr kond vanitt und....
@ragnerlothbrock4768
@ragnerlothbrock4768 Ай бұрын
അമേരിക്കയുടെ ബുദ്ധി സമ്മതിക്കണം❤
@sreejithshankark2012
@sreejithshankark2012 Ай бұрын
അമേരിക്ക പണ്ടത്തെപ്പോലെ അത്ര സ്ട്രോങ്ങ്‌ അല്ല
@airu4192
@airu4192 Ай бұрын
Venusula ill ninnum sadhanam irrakkum ..... Saudi vadi pidikkum
@anazmuhammad2245
@anazmuhammad2245 Ай бұрын
​@@airu4192😂😂😂 കോമഡി പറയാതെടോ. അവിടെ പെട്രോൾ ഉണ്ടാക്കണേൽ വലിയ expence കൂടുതൽ ആണ്
@noushadusman9031
@noushadusman9031 Ай бұрын
​@@airu4192 അതിന് വെനസ്വേല ഉപരോധത്തിലല്ലേ... മാത്രമല്ല വെനസ്വേല ഇറാനിന്റെ സുഹൃത്ത് രാജ്യമാണ്...കൂടാതെ ചൈന.റഷ്യ....കൂടെയുണ്ടല്ലോ
@airu4192
@airu4192 Ай бұрын
@@noushadusman9031 Saudi kku vendi America nadathiya panniyil pettu poya venusula
@noushadusman9031
@noushadusman9031 Ай бұрын
@@airu4192 ചിലപ്പോൾ ശത്രുവിന്റെ ശത്രു മിത്രമാകും
@preethialexander6915
@preethialexander6915 Ай бұрын
Highly speed in communication...
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Ай бұрын
ഹൂതികളെ നേരിടാൻ കഴിയാത്ത അമേരിക്ക എന്നോ അസ്തമിച്ചു
@evolutionist6654
@evolutionist6654 Ай бұрын
Houithi കളുമായി America നേരിട്ട് യുദ്ധം നടത്തിയിട്ടില്ലലോ.
@irshadkm1033
@irshadkm1033 Ай бұрын
​@@evolutionist6654british, america ,france e 3 rajyangalaanu ipo red seayil judham cheyyunhad .adhum houthykalod 😅
@John_honai1
@John_honai1 Ай бұрын
@@irshadkm1033 അതെപ്പോ 🤔🤔...
@user-rt6oy9fr5w
@user-rt6oy9fr5w 19 күн бұрын
ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@Samir_Abdul_poolary
@Samir_Abdul_poolary Ай бұрын
അമേരിക്ക - സൗദി യുദ്ധം ഒരുപക്ഷേ ഉണ്ടാവാൻ ചാൻസ് ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്, but ഇതൊരു തുടക്കമാവാനും തുർക്കി, യമൻ അല്ലെങ്കിൽ അതേപോലെ വേറൊരു രീതിയിൽ ആവും
@abdulrahman-fw4ep
@abdulrahman-fw4ep Ай бұрын
Saudi oil production kurachu... 20 drilling rigs contract cancel chaithu... nan rig maintenance companyil aane work aakunath.. avde cancel chaitha rig oranam nangalude shipyardil vannitund
@abdulshukoorparammal2016
@abdulshukoorparammal2016 Ай бұрын
20:00 കരാറിൽ നിന്നും പിൻ വാങ്ങുകയല്ല. അത് പെട്ടെന്ന് ഉണ്ടാകില്ല എന്ന് പറയാൻ ആ കരാർ ഇപ്പോൾ നിലവിലില്ല. അതിന് കാലാവധി ഉണ്ടായിരുന്നു. ആ കാലാവധി തീർന്നുപോയി. അത് പിന്നെ പുതുക്കിയില്ല. പിന്നെ ആ കരാർ നിർത്തലാക്കൽ ഉണ്ടാകില്ല എന്ന് പറയാൻ പൊട്ടനാണോ?
@jithinjoseph6978
@jithinjoseph6978 Ай бұрын
Well explained , better than alexplain. Pulli view and trend nokki correct kariyam parayila. Ex- fall of Soviet Union, Armenian genocide,Always against USA.
@Kkk42667
@Kkk42667 Ай бұрын
Alex vere level an ❤
@orurasathinu5064
@orurasathinu5064 Ай бұрын
US dollar will be vanished from universal market. Local currencies like rupees and yuwan will be strong in the future
@evolutionist6654
@evolutionist6654 Ай бұрын
Never. Because all innovations are introduced in US market. And they are largest weapons distributors. The US dollar will uphold its position.
@saltmangotree-6295
@saltmangotree-6295 Ай бұрын
America ഇനി ഇടപെട്ടാൽ iran കൂടുതൽ ശക്തം ആകും, അമേരിക്ക ഭരണം മാറ്റാൻ നോക്കി ഇടങ്ങളിൽ എല്ലാം ഇപ്പൊ iran proxie ആണ്,
@user-oc9fd4yf9r
@user-oc9fd4yf9r Ай бұрын
Anuraj sir AI padicha institute pere onu prayamo sir
@ishaquemuhammad5998
@ishaquemuhammad5998 Ай бұрын
Sure
@iwindias152
@iwindias152 Ай бұрын
സൗദി പൊളിയും അമേരിക്ക is അമേരിക്ക ❤❤❤❤
@user-gs6tn7mm7u
@user-gs6tn7mm7u Ай бұрын
സൌദിയിൽ രാജ ഭരണം മാറി ജനാതിപത്യം വരണം 👍👍👍
@Shizael7372
@Shizael7372 Ай бұрын
അങ്ങനെ സംഭവിച്ചാൽ അവിടെ rebel group ഉണ്ടാകും പിന്നെ ആ രാജ്യം തന്നെ തകരും. രാജാഭരണം തന്നയാണ് നല്ലത്
@faisaliris
@faisaliris Ай бұрын
ഈജിപ്തിന്റെ ഗതിയാകും.
@vlogithan8784
@vlogithan8784 Ай бұрын
​​@@faisalirisegypt nu oil undo?
@nasark6159
@nasark6159 Ай бұрын
ഇവിടത്തെ ജനങ്ങൾ നല്ല സന്തോഷത്തോടെ ജീവിക്കുന്നു ഇൻഫ്രാസ്ട്രെക്ടർ ജനങ്ങളുടെ ജീവിത നിലവാരം എല്ലാം ഉയർന്ന നിലയിലാണ് അതില്ലാതാക്കണം അല്ലേ😢
@hexxor2695
@hexxor2695 Ай бұрын
അതിന്റെ പിന്നാലെ തന്നെ ആ ഭരണം നഷ്ടപ്പെടും
@user-ly5ms7vs3j
@user-ly5ms7vs3j Ай бұрын
അമേരിക്കയെ ആയിട്ട് ലോകത്ത് ഒരു ശക്തി ഒരു കരാറിൽ നീർത്തടം പാടില്ല അമേരിക്ക നിരപരാധികളെ കൊന്നൊടുക്കാൻ ആയുധ കച്ചവടം നടത്തുന്ന തെമ്മാടികളുടെ കേന്ദ്രമാണ്❤
@Kkk42667
@Kkk42667 Ай бұрын
Nashikkatte us
@os-vp1hv
@os-vp1hv Ай бұрын
2018 us president Trump unilaterally withdraw jcpa not iran. Houthi never send missile to macca they sent to taif airbase.
@hunaifmk
@hunaifmk Ай бұрын
bro.. adding bgm is killing the authenticity of content... I find its perfect without music
@AnuragTalks1
@AnuragTalks1 Ай бұрын
Will consider
@sinan_0001
@sinan_0001 15 күн бұрын
no the music is good.Bro inagnthe kaaryanagl poll ittaal mathi.majority aalukalk enthaan ishtam ingane cheyaam
@hexxor2695
@hexxor2695 Ай бұрын
അമേരിക്ക അടുത്ത യുദ്ധമുണ്ടാക്കി cash ഉണ്ടാക്കും
@State_of_palestine_2025
@State_of_palestine_2025 Ай бұрын
Americayude 34 trillion kadathe kurichu oru video cheyyamo ?
@nasflix_2.0
@nasflix_2.0 8 күн бұрын
Why yeneni hudis attack Mecca places video cheyumo
@smjawhar1390
@smjawhar1390 Ай бұрын
ഈ കാരണമോ അതല്ലങ്ങിൽ പല ക്കാരണത്തലോ സഊദി തകർക്കുമെന്ന് സൗദികൾ വിശ്വസിക്കുന്നുണ്ട് അത് എന്നാണെന്ന് അറിയില്ല
@ajmalns4040
@ajmalns4040 Ай бұрын
Athinte thudakkamanu Israel Palestine yudham ...
@fyzelfyzel3682
@fyzelfyzel3682 Ай бұрын
വല്ല്യേട്ടൻ കളിക്കുന്നതൊക്കെ വെറും റോംങ്ങ് ആണ്..ഒരു പണികൊടുക്കണമെന്ന് എല്ലാവർക്കും തോന്നുന്നത് നല്ല കാര്യം.. മനുഷ്യത്വം ജയിക്കട്ടെ
@rittymolalex5569
@rittymolalex5569 19 күн бұрын
History of Toyota pleas
@alexandermathews3601
@alexandermathews3601 Ай бұрын
Ameican Dollar value will never ever ever goes down. It is Saudi that is going to suffer. Many thought suddenly our petrol price will go down to 50 rs per liter.
@sinan_0001
@sinan_0001 15 күн бұрын
pala naal kallan oru naal pidiyil..ithra naal loka police kalichille.ini Angott ameirca yude thakarcha aan..will starts from 2045
@usa1776AMERICA
@usa1776AMERICA Ай бұрын
എല്ലാ കണ്ണുകളും മുല്ലപ്പെരിയാറിലേക്ക്
@bathmamaas1588
@bathmamaas1588 Ай бұрын
അവിടെ ഒന്നും ഇല്ല ചുമ്മാ
@Classy007-h5k
@Classy007-h5k Ай бұрын
Myr njan onnu samathanathode kidakatte
@gokulghoshunni9829
@gokulghoshunni9829 Ай бұрын
mullaperiyar nu boomikulukkam vannal allathe onnum sambavikkilla😊
@ajmalns4040
@ajmalns4040 Ай бұрын
Athinte idayil namukk nokkam nthu sambaviykkumennu
@adithya9970
@adithya9970 Ай бұрын
BNS ne kurich video cheyyamo
@FahadSaleem-ky5uj
@FahadSaleem-ky5uj Ай бұрын
അമേരിക്കയെ അവിടെ നിന്നും ഒഴിവാക്കി വിടാനുള്ള ഒരു തന്ത്രം കൂടിയാണ് ഈ കരാർ അവസാനിപ്പിക്കൽ
@StanStanley_
@StanStanley_ Ай бұрын
എങ്കിൽ സൗദി തീർന്നു. ഞമ്മന്റെ കബയെ പോലും ഞമ്മന്റെ ആൾക്കാരുടെ കൈയ്യിൽ നിന്ന് സംരക്ഷിക്കുന്നത് അമേരിക്ക ആണ്.. അമേരിക്ക അവിടുന്ന് മാറിയാൽ ഇറാൻ അപ്പോൾ തീർക്കും.. 😂😂
@Qatar_32
@Qatar_32 Ай бұрын
@@StanStanley_aanalle pithiya arivanallo chetta nalla kuru undallo dr kaanikk
@StanStanley_
@StanStanley_ Ай бұрын
@@Qatar_32 നിനക്ക് അറിവില്ലാത്ത പോയത് മദ്രസയിൽ നിന്ന് കിട്ടുന്നതും മീഡിയ വണ്ണും മാത്രം കാണുന്നത് കൊണ്ടാണ്.. കബയിലോട്ട് ഹൂഥികളും ഹിസ്‌ബുള്ളയും (ജൂതനും ക്രിസ്ത്യാനിയും അല്ല ഞമ്മൾ തന്നെയാണ് ) വിടുന്ന മിസൈൽ ആരാണ് തകർക്കുന്നത്? അമേരിക്കൻ പ്രതിരോധ സംവിധാനം ആണ്. അത് ഓപ്പറേറ്റ് ചെയ്യുന്നത് പോലും അമേരിക്കക്കാർ ആണ്. പിന്നെന്തിനാണ് കോയാ സൗദിയിലും ഖത്തറിലും ഒക്കെ അമേരിക്കൻ മിലിട്ടറി ബേസ്.. കോയാ ഗൂഗിളിൽ കയറി ഒന്നു സെർച്ച്‌ ചെയ്യ്... പരാസെറ്റമോൾ ഗുളിക ഉണ്ടാക്കാൻ അറിയാത്തവന്മാർ ആണ്.. തള്ളിനു ഒരു കുറവും ഇല്ല
@evolutionist6654
@evolutionist6654 Ай бұрын
Saudi's terretorial protection is done by US military.
@FahadSaleem-ky5uj
@FahadSaleem-ky5uj Ай бұрын
@@StanStanley_ ഞമ്മൻ്റെ കഅബയെ നോക്കാൻ ഞമ്മൻ്റെ അള്ളക്ക് അറിയാം..... 😂😂😂
@naoufalch9567
@naoufalch9567 Ай бұрын
Bibbam appi idumo food kayikumo? American
@user-gs6tn7mm7u
@user-gs6tn7mm7u Ай бұрын
അമേരിക്ക സൗദിക്ക് നൽകുന്ന സഹായം നിർത്തണം അങ്ങനെയാണെങ്കിൽ ലോകത്തിന് സമാദാനം ഉണ്ടാവും
@FahadSaleem-ky5uj
@FahadSaleem-ky5uj Ай бұрын
😂 അമേരിക്കക്ക് വേണമെങ്കിൽ ചായകുടിക്കാനുള്ള കാശ് അങ്ങോട്ട് കൊടുക്കും sawdi 😅😅😅. ഒരു മര വാഴ
@TravelandRaresights523K
@TravelandRaresights523K Ай бұрын
എന്ന്.... ഒറിജിനൽ ഭീകരവാദി...😂😂😂
@couragetraders1873
@couragetraders1873 Ай бұрын
​@@TravelandRaresights523Kഎന്നൊരു ചാണകം
@raheemmuhammad2430
@raheemmuhammad2430 Ай бұрын
എന്ത് പുണ്ണക് ആണ് കൊടുക്കുന്നത്.1200സൈനികരോ.അവർക് പോലും ശമ്പളം കൊടുക്കുന്നത് സൗദി ആണ്.അതിന് പുറമെ എണ്ണയുടെ സാമ്പത്യം മുഴുവൻ അമേരിക്ക യുടെ ബാങ്കിലും ഇടണം എന്നാണ് അമേരിക്കയുടെ ആഗ്രഹം
@evolutionist6654
@evolutionist6654 Ай бұрын
​@@raheemmuhammad2430ഈ 1200 എന്നു വെച്ചാൽ Houthi കളെ പോലെ അല്ല. Advanced weapons and military tactics ഉള്ളവർ ആണ് അവർ.
@aabidas8301
@aabidas8301 Ай бұрын
സൗദിയും ഗൾഫും തകരാൻ കാത്തിരിക്കുന്നവർ...... കേരളം ഉണങ്ങും
@binileldhose700
@binileldhose700 Ай бұрын
But cnn and bbc report cheythit ilaa
@Ayodhya120
@Ayodhya120 Ай бұрын
Petroleum Trade തന്നെ ഇല്ലാതാകുന്ന കാലമാണ് 10 വർഷത്തിനുള്ളിൽ സംഭവിക്കുന്നത്
@juINDIAn
@juINDIAn Ай бұрын
മണ്ടത്തരം പറയല്ലേടാ
@SharafudheenC-xr8ib
@SharafudheenC-xr8ib Ай бұрын
I love saudi arabia ❤❤❤❤❤
@jelinjoseph9537
@jelinjoseph9537 Ай бұрын
Neyum njhnum swantham karayam nokkum.. America bilive cheyyan patilla... America karanam anu but lokathe ethra engilum peace ulle
@Alsavahiri1296
@Alsavahiri1296 Ай бұрын
Vartha vannittum dollerinu onnnum.sambhavichillaaa
@NEYMARSHAMON
@NEYMARSHAMON Ай бұрын
ഇപ്പൊ chinayumayi defense കരാർ ഉണ്ടാക്കിട്ടുണ്ട്
@mohdashraf4118
@mohdashraf4118 Ай бұрын
1990 il aayirunnu Iraq yundam nadannade. Pinne evide ninna 2000thil Sadam Husain Petrol vilaye patti samsarikkan undayirunnade.
@worldexplorercrl8589
@worldexplorercrl8589 29 күн бұрын
2003 ഇൽ ആണ് അമേരിക്ക ഇറാഖിനെ ആക്രമിച്ചത്
@bijinroadvila
@bijinroadvila Ай бұрын
ഇറാന്റെ ഹെലികോപ്റ്റർ മൈന്റെനൻസ് ഇല്ലാതെ തകർന്നു വീണു 😢മുഴുവൻ ആയുധങ്ങളും അമേരികയുടെ ആണ് 😮അതോർത്താൽ നന്ന് 😬
@sameervadakkathuvalappil4197
@sameervadakkathuvalappil4197 Ай бұрын
എടാ manda എഞ്ചിൻ നിന്നാൽ ഏത് ഹെലികോപ്റ്റർ വീഴും
@evolutionist6654
@evolutionist6654 Ай бұрын
​@@sameervadakkathuvalappil4197engine നിന്നാൽ Helicopter വീഴില്ല. Auto rotation എന്ന ടെക്‌നിക് ഉപയോഗിച്ച് safe ആയി ഇറങ്ങാം. പക്ഷെ iran ഇന്റെ കൈയിൽ പഴഞ്ചൻ copter ആണ് ഉള്ളത്. പഴയ Avionics ഉള്ളത് കൊണ്ടാണ് copter തകർന്നത്. രാജ്യത്തിന്റെ president നെ പോലും സംരക്ഷിക്കാൻ a അറിയില്ല 😅😅
@BLACK___NOIR___x
@BLACK___NOIR___x Ай бұрын
​@sameervadakkathu athe athe Israelilot missile ayach adutha week president, foreign minister ellam mayyathayi😂😢 swabavikam alle😂valappil4197
@bijinroadvila
@bijinroadvila 25 күн бұрын
@@sameervadakkathuvalappil4197nee eath kolothaya
@sinan_0001
@sinan_0001 15 күн бұрын
Ithokke America yude paripaadi aan
@smartcomputers663
@smartcomputers663 Ай бұрын
അമേക്കയെ എന്നെ സൗദി ഒഴിവാക്കേണ്ടിയിരുന്നു ചൈന iran റഷ്യ യാണ് ഇപ്പോൾ പശ്ചിമ ഏഷ്യ നിയന്ദ്രികേണ്ടത്
@ajmalns4040
@ajmalns4040 Ай бұрын
China athra Nalla choice alla....avannmar Pani tharum ..
@Kkk42667
@Kkk42667 Ай бұрын
അമേരിക്കയെ വിഷ്യസിക്കരുത് 😮😮😮
@jeonshijan2645
@jeonshijan2645 Ай бұрын
Broo veedu evideya
@AnuragTalks1
@AnuragTalks1 Ай бұрын
കോഴിക്കോട്.
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Long time before Saudi King Faisal (He was the only best King in the Saudi Royal family )start an effort to sell petrol for gold or silver only. At that time Saudi was not strong as today. US put a lot of pressure and somehow they managed it. They assured full protection to Saudi. The King was agaist the paper currency. In olden times Arabs were dealing in metal currencies , which has got value. Moreover he declared solidarity with Palestin and took oath that he will go and pray in Masjidul Aqsa (The third important Mosque for Muslims) The US become crazy , and Pentagon arranged a young prince ( he was a drug addict and womanizer ) and shoot King Faisal at point blank. May Allah almighty bless the King Faisal with holy heaven. Aameen. Doller will collapse in the near future.
@shanoopkm-jh4wm
@shanoopkm-jh4wm Ай бұрын
ഇത്രയും കാലം സൗദി ആ മേരിക്കയാണു ആശ്രയിച്ചത് ഇപ്പോൾ ചൈനയെ ആണ് ഇപ്പോൾ മിഡിൽ ഈസ്റ്റിൽ ത്തെ പൈസ പോകുന്നത് ചൈനയിലേകാണ്
@proove789
@proove789 Ай бұрын
Arab രാജ്യങ്ങൾ തകരും പ്രവാചക പ്രവചനം
@DareDevil-yz6zi
@DareDevil-yz6zi Ай бұрын
പ്രവാചകൻ അങ്ങനെ പറഞ്ഞോ ?
@DareDevil-yz6zi
@DareDevil-yz6zi Ай бұрын
സ്വന്തം മരുമോളെ കെട്ടിയ പ്രവാചകൻ അല്ലേ. 😅
@MohammedAreekadan
@MohammedAreekadan Ай бұрын
​@@DareDevil-yz6ziതമിഴ് നാട്ടിൽ മരുമകളെയല്ലെ മുറ പെണ്ണായി കരുതി കല്യാണം കഴിക്കുന്നത്
@MRSKITCHEN21
@MRSKITCHEN21 Ай бұрын
​@@DareDevil-yz6zi പാലസ്തീന് പുതിയ നാഗരികത നിലവിൽ വന്നാൽ മദീന തകരും,, മദീന തകർന്നാൽ അത് ലോക മഹായുദ്ധത്തിനു തുടക്കമാകും,,, ലോക മഹായുദ്ധ ഉണ്ടായാൽ ലോകം ഒരു ഭരണത്തിന് കീഴിൽ വരും,, ഇതൊക്കെ പ്രവാചക വചനം ആണ്,,, കാത്തിരിക്കാം എന്തൊക്കെ സംഭവിക്കും എന്ന്
@user-rt6oy9fr5w
@user-rt6oy9fr5w 19 күн бұрын
ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@misbahminna.rufaidavlog465
@misbahminna.rufaidavlog465 Ай бұрын
അമേരികയെ ആശ്രയികുന്നത് നിര്‍ത്തിയാല്‍ തന്നെ സൌദി രക്ഷപ്പെട്ടു,രണ്ടോ മൂന്നോ വര്ഷം കൊണ്ട് കലങ്ങി തെളിയും ,ഇറാന്‍ പ്രോക്സികള്‍ നല്ല പണിയാണ് അമേരികക്ക് കൊടുകുന്നത് ,ഭാവിയില്‍ അമേരികന്‍ സ്വാദീനം പസ്ചിമെശ്യില്‍ സ്വപ്നം കാണേണ്ടി വരില്ല .
@shameerpokkadan3255
@shameerpokkadan3255 Ай бұрын
നടന്നത് തന്നെ....സൗദി മറ്റൊരു ഇറാൻ ആകും...
@bathmamaas1588
@bathmamaas1588 Ай бұрын
ഇറാൻ ആകൊ എങ്കിൽ എത്ര നന്നായി ഇത്രയധികം ആയുധ ശേഖരം ഉള്ള ഇറാനെ പോലെ സൗദി വളരട്ടെ ​@@shameerpokkadan3255
@misbahminna.rufaidavlog465
@misbahminna.rufaidavlog465 Ай бұрын
@@shameerpokkadan3255 അതൊക്കെ പണ്ടത്തെ കഥ സിക്സ് വാറിന്റെ ഹാന്ഗ് ഓവറില്‍ ആണ് അമേരികയും ഇസ്രയേലും ഹമാസിനെ മുട്ടിയത്‌ ,സത്യം പറഞ്ഞാല്‍ പെട്ടിരിക്കയാണ് ഇസ്രയേല്‍ ,അവരുടെ ഒരു ഗ്രേറ്റ് ഇസ്രയേലും നടക്കാന്‍ പോണില്ല .,ഇതൊക്കെ ഞാന്‍ നാല്പതു വര്ഷം മുമ്പേ വായിച്ച ഇസ്ലാമിക ഹദീസില്‍ പറഞ്ഞ കാര്യമാണ് .യുദ്ധത്തിനു മുമ്പൊരു കാക്ക ഇസ്രയേല്‍ ഫ്ലാഗ് കൊത്തി വലിച്ചിട്ടത് ഒര്കുന്നോ ..അതിലൊക്കെ പല അര്‍ത്ഥവും ഉണ്ട് ..കുത്തുപാള 😀😀😀😀🤣🤣🤣🤣🤣🤣
@ajaymathew8109
@ajaymathew8109 Ай бұрын
Saudi umbum that's it ..noting going to happen America, they are getting more strong everyday
@Love55w
@Love55w Ай бұрын
Hamas ഇസ്രാഈലിന്റെയും അമേരിക്കയുടെയും അവസാന ശവപെട്ടിക്ക് ആണി അടിക്കും ❤❤❤
@siddeeqali2291
@siddeeqali2291 Ай бұрын
സൗദി ആരെഭ്യയുടെ സ്വദേശി വൽക്കരണം നല്ല തീരുമാനം ആണ് അതുപോലെ വാറ്റ് നല്ല തീരുമാനം ആണ് പക്ഷെ ഇത് അവിടെ പല ബിസിനസുകളും തകരുന്നുണ്ട് തൊഴിലാളികളിൽ ഏർപ്പെടുത്തിയ ലെവി വളരെ കൂടുതലാണ് അത് പല കമ്പനികളും നിക്ഷേഭം നടത്താൻ മടിക്കുന്നു 25 വർഷത്തെ പരിജയം വെച്ച് സൗദിയിൽ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ത്യയിലേക്കാൾ താഴെയാണ് ജനങ്ങളുടെ സാമ്പത്തിക സ്ഥിതി താഴെയാകുമ്പോൾ കമ്പനികൾ പുതിയ പുതിയ പ്രവർത്തനങ്ങൾ നടത്തില്ല
@bijuraveendran8996
@bijuraveendran8996 Ай бұрын
18 ഉം 28 ഉം ശതമാനം g s t ഇന്ത്യയിൽ നടപ്പാക്കിയപ്പോൾ ഇന്ത്യയിലെ 2 ലക്ഷത്തോളം ചെറുകിട വ്യവസായങ്ങൾ പൂട്ടി
@sidheeqpuzhakkal8290
@sidheeqpuzhakkal8290 Ай бұрын
ഒരു അമേരിക്ക, വെള്ളക്കാര് ഇല്ലെങ്കിലും സൗദിയെ പ്രവാസികളായ ഞങ്ങൾ സർവ്വസ്വവും കൊടുത്ത് രക്ഷിക്കും ആരും ഒളിഞ്ഞും തെളിഞ്ഞും നശിപ്പിക്കാൻ വരേണ്ട, നല്ലത് ചെയ്യാൻ പഠിക്കൂ, വെള്ളക്കാർ ഇത്രക്കാലം കിട്ടിയതിന് നന്ദി കാണിക്കൂ
@evolutionist6654
@evolutionist6654 Ай бұрын
Oil കുഴിച്ചെടുക്കാൻ പഠിപ്പിച്ചത് വെള്ളകാർ ആണ്.
@avriyas007
@avriyas007 Ай бұрын
കണ്ടറിയാം സൗദി ക് അമേരിക്ക പണി കൊടുക്കുമോ എന്ന്.. ഡോളറിനെതിരെ ഇറങ്ങിയ ഇറാഖ്, ലിബിയ എങ്ങനെ അമേരിക്ക തകർത്തു എന്നത് ചരിത്രം..
@abdulshukoorparammal2016
@abdulshukoorparammal2016 Ай бұрын
സൗദിയും അമേരിക്കയും തമ്മിൽ ഡോളറിൽ മാത്രമേ എണ്ണ വിൽപ്പന നടത്തു എന്ന് കരാർ ഉണ്ടാക്കിയാൽ അതിൽ മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങളെ എങ്ങനെയാണ് സൗദിക്ക് ഉൾപ്പെടുത്താൻ കഴിയുക. വിഷയത്തെ കുറിച്ചു കുറച്ചെങ്കിലും മനസ്സിലാക്കിയിട്ട് പറയൂ
@ameerali_
@ameerali_ 29 күн бұрын
ലേകം മൊത്തൊം 50% അതികം കരുതൽ പണം എല്ലാ രാജ്യങ്ങളുടെതും US $ ൽ ആണു , പല രാജ്യങ്ങളും US dollar മായി pegged ആണു , For ex : UAE
@abdulshukoorparammal2016
@abdulshukoorparammal2016 29 күн бұрын
@@ameerali_ പല രാജ്യങ്ങളും സ്വന്തം തീരുമാനപ്രകാരം ഓയിൽ വിൽപ്പന നടത്തുന്നത് ഡോളറിലാണ്. പല രാജ്യങ്ങൾക്കും സ്വന്തം തീരുമാനപ്രകാരം ഡോളർ ശേഖരവും ഉണ്ടാകാം. അതും സൗദിയും അമേരിക്കയും തമ്മിൽ ഉണ്ടാക്കിയ കരാറിൽ നേരിട്ട് ബന്ധമില്ല.
@muhammedrashidk4218
@muhammedrashidk4218 Ай бұрын
Bgm onn kurakkam 😊
@ismailch8277
@ismailch8277 Ай бұрын
👍👍
@AnuragTalks1
@AnuragTalks1 Ай бұрын
❤️
@Bad-np1si
@Bad-np1si Ай бұрын
ഇത്രേം കാലം അമേരിക്ക സൗദിയെ പറ്റിച്ചു കാശുണ്ടാക്കി , 31 റ്റ്രില്ല്യൻ കോടി രൂപ , കുറെ കാലത്തേക്കുള്ളത് അവർ ഉണ്ടാക്കി , എന്തായാലും ഇനിയുള്ള ഓയിൽ sale മണി എല്ലാം സൗദിക്ക് ലാഭമായിരിക്കും
@MuhammedAlikwt
@MuhammedAlikwt 17 күн бұрын
അമേരിക്ക നിലനിൽക്കുന്നുന്നത് തന്നെ അറബികളുടെ പണം കൊണ്ടാണ് അമേരിക്ക തകരുമോ എന്നാണ് ചോതിക്കേണ്ടത് റഷ്യയും ചൈനയും വന്നത് കണ്ടോ പണം ഉള്ളടത്ത് ആളുകൾ ഓടിയെത്തുo
@elnino7951
@elnino7951 Ай бұрын
സൗദിയെ തകർക്കാൻ ഇപ്പൊ അങ്ങ്ങ്ങോട് ചെന്നാൽ മതി.
@yedhukrishnaaji3732
@yedhukrishnaaji3732 Ай бұрын
Adillatha otta video illalo anna😒
@jomonjo6634
@jomonjo6634 Ай бұрын
പ്രവാസികളുടെ രാജാവിന്റെ ഫോട്ടോ ഒന്ന് ക്ലിയർ ചെയ്തു ഇടമായിരുന്നു... നിനക്ക് വേറെ ഫോട്ടോ ഒന്നും കിട്ടിയില്ലേ?
@Muhammedsalihcv
@Muhammedsalihcv Ай бұрын
സത്യം 🎉
@factfinder6945
@factfinder6945 Ай бұрын
അമേരിക്ക ബോംബ് കൊണ്ട് ഡെമോക്രസി ഉണ്ടാക്കും😂😂😂
@ajnasaju4342
@ajnasaju4342 Ай бұрын
ഇയാൾ എന്താ പറഞ്ഞ് വരുന്ന്:- USA എണ്ണ ഉൽപ്പാദനം വർധിപ്പി ച്ചത് അവരുടെ ആഭ്യന്തര ഉപയോഗത്തിന് വേണ്ടി മാത്രം ആണ്...... Suadi എണ്ണയിൽ നിന്നും അല്ലാത്ത വരുമാനം ഇന്ന് കണ്ടത്തുന്നുമുണ്ട്
@renjithmathew3661
@renjithmathew3661 Ай бұрын
പെട്രോൾ കാലം കഴിഞ്ഞു. ഇനി ഇലക്ട്രിക് കാലഘട്ടമാ 😅 .. electric car.. bus.. truck.. bike.. all.. vehicles are available now ... And all companies are trying to stop petrol and diesel vehicles.. so Americans will not care crude oil now.
@hazikuttu4343
@hazikuttu4343 Ай бұрын
USA 🇺🇸 Saudiyude Security Nokkunnathe… Jeddah Security Service
@MrGeorge48
@MrGeorge48 Ай бұрын
Guess who owns the US oil companies now.
@alameer5737
@alameer5737 Ай бұрын
Kingdom of Saudi Arabia 🇸🇦💚
@techzone4656
@techzone4656 16 күн бұрын
Foreign reach money
@petername2608
@petername2608 Ай бұрын
By 2028😂 world will be forced to ban fossils fuels ⛽ and coal due to climate change, 😂 so dont worry about petrodollar. Even this was mentioned in movie Gaganachari😂😂😂
@user-br7dn1zj9q
@user-br7dn1zj9q Ай бұрын
Five lack giving insurenceby barath govt
@rajalakshmisubash6558
@rajalakshmisubash6558 Ай бұрын
@AbdulMajeedTP-xu4kt
@AbdulMajeedTP-xu4kt Ай бұрын
സൗദി ലെവിടെയാ കമ്മ്യൂണിസ്റ്റുകാർ 🤔
@SS-bv6uq
@SS-bv6uq Ай бұрын
china 🔥
@StanStanley_
@StanStanley_ Ай бұрын
ഇതിന്റെ ഇടയ്ക്ക് പരസ്യം തള്ളി കയറ്റാതെ..
@State_of_palestine_2025
@State_of_palestine_2025 Ай бұрын
Saudi cheriya rajyamanu verum 2 crores arabs
@footballoverforever
@footballoverforever Ай бұрын
3.5+ cr arabs und
@vimalvijay5606
@vimalvijay5606 Ай бұрын
Technology matters
@nasark6159
@nasark6159 Ай бұрын
ആരാ ചെറിയ രാജ്യമാണ് എന്ന് പറഞ്ഞത് ഏതാണ്ട് ഇന്ത്യയുടെ മുക്കാൽ വലിപ്പംഉണ്ട് ഇവിടെ സ്വദേശികളേക്കാൾകൂടുതൽവിദേശികളാണ്😅
@saak1981
@saak1981 Ай бұрын
എല്ലാവരും പിരിഞ്ഞു പോവേണ്ടതാന്ന്,
@hashermohammed
@hashermohammed Ай бұрын
Thanks USA for protecting prophets land from evil ideology
@Godofficialkeralam
@Godofficialkeralam Ай бұрын
സൗദി തകരും.. ആരിഫ് തെരുവിൽ പറഞ്ഞിട്ടുണ്ട് 😂
@shareefkpkarikumpurath8441
@shareefkpkarikumpurath8441 Ай бұрын
ബിസിനസ്
Nastya and SeanDoesMagic
00:16
Nastya
Рет қаралды 40 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН