No video

അറഹ്മാന്‍- അതി മാസ്മരിക പാരായണം -Heart-touching Quran Audio-Video Visual

  Рет қаралды 2,742,604

Zain TV

Zain TV

Күн бұрын

അറഹ്മാന്‍-മാസ്മരിക പാരായണത്തോടെ കുര്‍ആന്‍ വീഡിയോ വിശ്വല്‍ | Islamic Video in Malayalam | New Islamic Story in Malayalam | Islamic speech in Malayalam | Zain TV HD
Produced By:
www.zaincodc.com
zaintv.org
----------------------------------------
Zain TV HD Channel: / zaintvhd
Our Facebook Portal: / muhammedmymodel
Zain TV HD Facebook: / zaintvhd
Our Official Website: www.zaintvhd.in
My Personal Facebook: / zaintvhd1
Zain TV HD Twitter: / zaintvhd
----------------------------------------
► Subscribe Us: goo.gl/OabIvJ
Islamic Speech Other Channels: Recommended For You
Malayalam Islamic Speech Other Channels: Recommended For You
Islamic Video Other Channels: Recommended For You
Zain TV HD: Recommended For You

Пікірлер: 2 700
@najeedmoideen9543
@najeedmoideen9543 9 ай бұрын
മുസ്ലിമായി ജനിച്ച ഞങ്ങളെ ഈമാനോടു കൂടി മരിപ്പിക്കണേ റബ്ബേ
@muhammedkutty358
@muhammedkutty358 6 ай бұрын
ആമീൻ
@user-bp2if4tn4f
@user-bp2if4tn4f 5 ай бұрын
കഘഗഘങഘഖഗങഗഘഘഘഗഘങഛഢഢഢയരലധദഥഥശഷസശഷസശശസളളഴളഴറളഴളഴറളറൽഫബളറനളളഴറെഐആഓഊഐഏഓഇആഈഈആഈ
@user-sk5tb2ul2g
@user-sk5tb2ul2g 5 ай бұрын
Aameen
@MuhammadShihas-K
@MuhammadShihas-K 3 ай бұрын
امين يارب العالمين
@noushadmadeena9164
@noushadmadeena9164 2 ай бұрын
Ameen
@shameeralithangal958
@shameeralithangal958 Жыл бұрын
മുസ്ലിമായിട്ട് ജനിപ്പിക്കുകയും മുഅ്മിൻ ആയിട്ട് മരിപ്പിക്കുകയും ചെയ്യേണമേ നാഥാ 🤲
@ramlapk8961
@ramlapk8961 8 ай бұрын
ആമീൻ
@user-bp2if4tn4f
@user-bp2if4tn4f 5 ай бұрын
രലൊഐണയലലശശസഷശഷഷശനശഷശശ
@MuhammadShihas-K
@MuhammadShihas-K 3 ай бұрын
امين يارب العالمين
@noufalkallayi2566
@noufalkallayi2566 2 жыл бұрын
മുസ്ലിമായി ജനിക്കാനായത്തിൽ നിന്നെ സ്തുതിക്കുന്നു നാഥാ 🤲 അൽ ഹംദു ലില്ലാഹ്..
@Reshma-panicker
@Reshma-panicker 2 жыл бұрын
ഒരു ഹിന്ദു ആയ ഞാൻ ഇത് കേൾക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നു. നന്ദി ഇത് പോസ്റ്റ്‌ ചെയ്ത ആൾക്ക്. എന്ത് മനോഹരം ആണ് കേൾട്ടിരിക്കുവാൻ. നല്ലവനാ അള്ളാഹു രക്ഷിക്കട്ടെ എല്ലാപേരെയും ❤
@afsalazeez2916
@afsalazeez2916 2 жыл бұрын
Beautiful recitation of surath Taha by Ismail Annuri kzfaq.info/get/bejne/bduTfqaBldjWiok.html Recitation of Surath Maryam by Omar Hisham kzfaq.info/get/bejne/gZOIY7yjrc7LoWQ.html
@nahraazshaah2397
@nahraazshaah2397 Жыл бұрын
സഹോദരീ... നിങ്ങളുടെ.. ഈ.. വാക്കിൽ... ഞങ്ങളും.. അഭിമാനിക്കുന്നു.... നിങ്ങൾക്കും ഞങ്ങൾക്കും allaahu.. khai cheyyatte.. ☺️☺️🤲🤲🤲🤲
@mashhoodalic6663
@mashhoodalic6663 Жыл бұрын
Ellavarum ellathum avante thalle
@shakheerkannur6610
@shakheerkannur6610 Жыл бұрын
സഹോദരി നിനക്ക് എന്നും നല്ലത് വരട്ടെ 👍👍❤️
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
ആമീൻ
@sajithamuhammed1303
@sajithamuhammed1303 4 жыл бұрын
മുസ്ലിമായി പിറക്കാൻ ഭാഗ്യമുണ്ടായതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹ്
@fathimaskitchen5242
@fathimaskitchen5242 4 жыл бұрын
Alhamdulillah
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Alhamdulillah
@cckoyakuttychitakath7392
@cckoyakuttychitakath7392 4 жыл бұрын
Sajitha Muhammed അൽ ഹംദു ലില്ലാഹ്
@sairabanu7727
@sairabanu7727 4 жыл бұрын
Alhamdhulillah jaanum ante family yum
@MASTERMINDSindia
@MASTERMINDSindia 4 жыл бұрын
enthu mandatharam anu parayunnaythu ennariyamo ningal ? lokathu ellarum muslim ayi thanne anu pirakkunnathu ..athu ethu mathathil pettavarkku janichuveezhunna kunju anenkilum ..pakshe avar mathapithakkalal daivam allathavare aradhikkunnathinte utharavadhitham avarude mathangalkkanu ..athu manushyanu eshtamulla ethum thiranjedukkuvan ALLAH anumathi koduthathu kondanu - janmam kondu ellarum muslingal ayirunnal pora karmmam kondu avanam athanu Islam padippikkunnathu ...who am i (njan aaru? ) yude utharam thedi alayunna manushyanu athilekkulla vazhikatti anu parishudha Quran.athu moyilakkanmarkku othi oothi plate il ezhuthi vellathil kalakki kuppiyil ozhichu kazhikkan koduthu cash undakkan ulla grandham alla ennu koodi ormippikkunnu. sakala manushyareyum allahu nervazhikku akkatte ennu prarthikkunnu.
@razakek4619
@razakek4619 5 жыл бұрын
അതി മനോഹരം, അല്ലാഹുവേ എന്നേയും എന്റെ കുടുംബത്തേയും പരിശുദ്ധ ദീനിൽ നിലനിർത്തണേ, ഈമാനോട് കൂടി മരിപ്പിക്കേണമേ
@mohammedasrafca2928
@mohammedasrafca2928 5 жыл бұрын
ആമീൻ
@sairabanu7727
@sairabanu7727 4 жыл бұрын
Anennum ante kudumbam theyum allahuvine vishosikkunna allavarayum ameen
@mamcobuilders1460
@mamcobuilders1460 4 жыл бұрын
Ameen
@saleenajalal4186
@saleenajalal4186 4 жыл бұрын
أمين أمين أمين يارب العالمين
@suneerthonikadavan2168
@suneerthonikadavan2168 4 жыл бұрын
ആമീൻ
@miz2726
@miz2726 3 жыл бұрын
റബ്ബേ എല്ലാവർക്കും നീ ഹിദായത്ത് കൊടുക്കണമേ.... നിന്റെ നരകം എത്രെയോ ഭയാനകം ആണ് അല്ലാഹ്
@zuhrakp2177
@zuhrakp2177 Жыл бұрын
Aameen.😢
@MuhammadShihas-K
@MuhammadShihas-K 3 ай бұрын
امين يارب العالمين
@bony1741
@bony1741 3 жыл бұрын
മുസ്ലിം ആയി ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.... മുസ്ലിം ആയി മരിക്കാനുള്ള ഭാഗ്യവും നൽകണേ അല്ലാഹ്
@muhammeduvais8934
@muhammeduvais8934 4 жыл бұрын
ലോകത്തെ ഏത് സംഗീതവും ഖുര്‍ആന്റെ മുന്നില്‍ തോക്കും. ഏത് പാട്ട് കേട്ടാലും Quran കേള്‍ക്കുന്ന പോലെ ആവില്ല
@aboobackersidheeq152
@aboobackersidheeq152 3 жыл бұрын
Ma sha allah
@shabeebva123
@shabeebva123 3 жыл бұрын
Correct
@Rohith986
@Rohith986 3 жыл бұрын
Right
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ....
@uwaisms
@uwaisms 3 жыл бұрын
Masha allah
@shainsha6971
@shainsha6971 2 жыл бұрын
എന്റെ റബ്ബേ ഞങ്ങൾ എത്ര എത്ര എത്ര നന്ദി പറഞ്ഞാലും നീ മനുഷ്യർക്ക്‌ നൽകിയ അനുഗ്രഹനൽക്കു പകരമാവില്ല......
@user-sk5tb2ul2g
@user-sk5tb2ul2g 5 ай бұрын
Allhamdulilla
@suharaponnu8807
@suharaponnu8807 3 жыл бұрын
Muslim ആയി ജനിച്ചതിൽ അഭിമാനം ഉണ്ട് ❤muslim ആയി തന്നെ മരിപ്പിക്കണേ നാഥാ ❤
@aaayshaliali2343
@aaayshaliali2343 3 жыл бұрын
Aameen
@shahidahussain2012
@shahidahussain2012 Жыл бұрын
Ameen
@shahbazaman2656
@shahbazaman2656 9 ай бұрын
Aameen
@MuhammadShihas-K
@MuhammadShihas-K 3 ай бұрын
امين يارب العالمين
@saleemmadathil9854
@saleemmadathil9854 5 ай бұрын
ഞാൻ ഈ സൂറത്തു നാലു വർഷമായി ഇതേ സ്വരത്തിൽ കേൾക്കുന്നു മനസ്സിന് ഒരുസമാധാനം കിട്ടും ആ സമയം ഞാൻ എല്ലാം മറക്കും 🤲🤲🤲🤲🤲❤❤❤❤❤❤❤
@harismth
@harismth 4 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു അവർക്ക് എല്ലാവർക്കും അനുഗ്രഹം ചൊരിയുമാറാവട്ടേ. ആമീൻ
@fathimanusaiba3020
@fathimanusaiba3020 3 жыл бұрын
آمين
@muhammedanas9745
@muhammedanas9745 5 жыл бұрын
ഉസ്താദേ ഇതുപോലെ എല്ലാ സൂറത്തിന്റെയും പരിഭാഷ ചെയ്യണേ
@nizwashoukath1063
@nizwashoukath1063 5 жыл бұрын
ഉത്താദുമാർക്ക്‌ പരിഭാഷ ഹറാമാണു കുട്ട്യേ
@neelangath4098
@neelangath4098 5 жыл бұрын
@@nizwashoukath1063 👎👎👎
@nizwashoukath1063
@nizwashoukath1063 5 жыл бұрын
ഖൂർ ആൻ പരിഭാഷ വായിക്കുകയൊ കേൾക്കുകയൊ ചെയ്താൽ പെയച്ച്‌ പോവുമെന്നാണു പൗരൊഹിത്യം ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്‌.
@suhailzafar1204
@suhailzafar1204 5 жыл бұрын
@@nizwashoukath1063 മുജാഹില് വന്നല്ലോ
@thankfulbeliever990
@thankfulbeliever990 5 жыл бұрын
@@nizwashoukath1063 എന്തുവടേ..? നീയൊക്കെ ഇനി എന്നാണ് മനസ്സിലാക്കുക. ഈ തമ്മിൽ തല്ല് നിർത്തുന്നതാണ് നല്ലത്.
@nafiriyas6002
@nafiriyas6002 3 жыл бұрын
പതറി പോയ പല നിമിഷങ്ങളിലും എന്റെ കൂടെ താങ്ങായി നിന്ന അല്ലാഹ്. നിനക്കാണ് സർവ സ്തുതിയും. എന്നും തുണയായി എന്റെ rabhe നീ ഉണ്ടാവാണേ. തണിയായി എന്റെ ഇക്കയും ഉണ്ടാവാണേ.🤲
@rasinapr3917
@rasinapr3917 Жыл бұрын
10:50
@kayikoolath8317
@kayikoolath8317 4 ай бұрын
nnxndndkdkdkdnf
@nasrinafrin2735
@nasrinafrin2735 2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ എന്നെയും എന്റെ കുടുംബത്തെയും എല്ലാവരെയും ഒരുമിച്ച് കൂട്ടണേ നാഥാ
@shafeeqpulakkal9945
@shafeeqpulakkal9945 5 жыл бұрын
റബ്ബിലാലമീനായ തമ്പുരാനെ നീ ഞങ്ങളെ തെറ്റിൽ നിന്ന് നന്മയിലേക്കു നയിക്കേണമേ ആമീൻ
@skssks1167
@skssks1167 5 жыл бұрын
ആമീൻ
@peacefighter6016
@peacefighter6016 5 жыл бұрын
Aameen
@tahajudheentp3997
@tahajudheentp3997 5 жыл бұрын
റബ്ബിൽ ആലമീനായ തമ്പുരാനെ എന്ന് ആണ് പറയേണ്ടത്.. ഇന്ഷാ അല്ലാഹ്... ! അള്ളാഹു ഖൈറാക്കട്ടെ ആമീൻ.. തെറ്റുകൾ മാത്രം ചൂണ്ടി കാട്ടി എന്ന് കരുതരുത്... ഫാതിഹ ഓതുമ്പോൾ നാം ഓരോരുത്തർക്കും വരുന്ന തെറ്റാണ്... പ്രത്യാകം ശ്രദ്ധിക്കണം... !
@sabeersabeer9422
@sabeersabeer9422 5 жыл бұрын
ആമീൻ
@deepas3374
@deepas3374 5 жыл бұрын
Aameen
@mohammedalibabu7294
@mohammedalibabu7294 5 жыл бұрын
ഈ ഖുറാൻ പരായണം അതിന്റെ തർജിമ എന്റെ മനസ്സിനേ വല്ലാതെ വല്ലാതെ ആകർഷിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു അവർക്ക് എല്ലാവർക്കും അനുഗ്രഹം ചൊരിയുമാറാവട്ടേ. ആമീൻ
@najeelas66
@najeelas66 4 жыл бұрын
അള്ളാഹുമ്മ ആമീൻ യാ റബ്ബീ
@aslammuhammad1536
@aslammuhammad1536 4 жыл бұрын
Aameen
@ashnabeegom5759
@ashnabeegom5759 4 жыл бұрын
Masha Allah
@ashnabeegom5759
@ashnabeegom5759 4 жыл бұрын
Ameen ya rabb
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahumma Aameen
@shafeequec1546
@shafeequec1546 3 жыл бұрын
ഈ സൂറത്ത് കേൾക്കുമ്പോൾ എന്റെ മനം കുളിർക്കുന്നു . മാഷാ അല്ലാഹ് . എന്തൊരു അത്ഭുതമാണ് ഈ ഖുർആൻ . ♥️
@jasminnizar6670
@jasminnizar6670 2 жыл бұрын
3 പെരും നുണയൻമാർ (ജബ്ബാർ & ജാമിത സെബാസ്റ്റ്യൻ )ക്ക് തലയ്ക്ക് ലഭിക്കുന്ന പ്രഹരമാണ് ഈ surath റഹ്മാൻ പരമ കാരുണ്യകൻ അല്ലാഹു റഹ്മാൻ റഹീം അല്ലാഹു വിന്റെ പേരുകൾ ആണ് വിഡ്ഢി കളുടെ വാദങ്ങൾ പൊളിക്കുന്നു നബി swa യുടെ പേര് എന്ത് ആണ് എന്ന് എല്ലാവർക്കും അറിയാം പിന്നെ ആ വിഡ്ഢികളുടെ പൊള്ള വാദങ്ങൾ നബി swa ഖുർആൻ എഴുതി എന്ന പൊള്ള വാദങ്ങൾ ഇവിടെ പൊളിയുന്നു Quran is from real God Allah All proves that there is no God except Allah Alhamdulillah to born as Muslim Ya Allah ya rahman give us thoufeeque to die as Muslim ameen ameen
@fathimamlp6353
@fathimamlp6353 3 жыл бұрын
Alhamdulillah എത്ര പറഞ്ഞാലും മതിയാവില്ല. മുസ്ലിമായി ജനിച്ചത് തന്നെ അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് .
@heartbeat068
@heartbeat068 2 жыл бұрын
Njum😌
@raihans9643
@raihans9643 Жыл бұрын
മുസ്ലിം ആയി ഒരു മതേതര രാജ്യത്ത് ജനിക്കാൻ പറ്റിയത് ആണ് അനുഗ്രഹം...
@sufiyans7374
@sufiyans7374 4 жыл бұрын
നമ്മളെ എല്ലാവരെയും അള്ളാഹു, സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahumma Aameen
@furshanadil3411
@furshanadil3411 4 жыл бұрын
അമീൻ
@muhammedsufiyan7650
@muhammedsufiyan7650 4 жыл бұрын
ആമീൻ
@shakeerpu9579
@shakeerpu9579 3 жыл бұрын
ആമീൻ👐👐
@noushadchowki6449
@noushadchowki6449 3 жыл бұрын
Ameen
@faizalmohammed2673
@faizalmohammed2673 5 жыл бұрын
അള്ളാ പാപികളായ ഞങ്ങൾ ക്കു നീ പൊറുത്തു തരണേ അറിവ്നല്കി അനുഗ്രഹിനിക്കണേ ഞങ്ങളെ. നീ ഇഷ്ടപെടുന്ന നിന്റെ അടിമകളിൽ ഉൾപെടുത്തെന്നേണമേ തമ്പുരാനെ
@rishadmannayikkal4116
@rishadmannayikkal4116 5 жыл бұрын
ameen
@maxwell645
@maxwell645 5 жыл бұрын
ആമീൻ
@mohammedasrafca2928
@mohammedasrafca2928 5 жыл бұрын
ആമീൻ
@musthafavk1299
@musthafavk1299 4 жыл бұрын
ആമീൻ
@musthafachelari9590
@musthafachelari9590 4 жыл бұрын
@@musthafavk1299 hello
@haminshah670
@haminshah670 3 жыл бұрын
എല്ലാവർക്കും ഖുർആൻ മനസ്സിലാക്കുവാനും ജീവിതത്തിൽ നിലനിർത്തുവാനും തൗഫീഖ് നൽകേണമേ..ആമീൻ🤲
@entertainmentworld5107
@entertainmentworld5107 3 жыл бұрын
പടച്ചോനെ കാക്കണേ അല്ലാഹ്, എന്റെ വയറ്റിൽ കിടക്കുന്ന വാവയെ കാക്കാണെ അല്ലാഹ് ഒന്നും ഇല്ലാതെ പ്രസവിക്കണേ അല്ലാഹ് 🤲🤲🤲🤲
@aboobackerchakkanchola3698
@aboobackerchakkanchola3698 3 жыл бұрын
ആമീൻ.
@Yamini_2043
@Yamini_2043 3 жыл бұрын
Ameen
@saudaba9254
@saudaba9254 3 жыл бұрын
ആമീൻ
@mumthazn7345
@mumthazn7345 3 жыл бұрын
Ameen
@jasirpp2873
@jasirpp2873 3 жыл бұрын
Ameen
@user-tt1oe9rq1b
@user-tt1oe9rq1b 5 жыл бұрын
[തക്ബീർ [അള്ളാഹു അക്ബർ ] [അള്ളാഹു അക്ബർ] അള്ളാഹു അക്ബർ ] ഞങ്ങളെ അല്ലാഹ് മുസ്‌ലിമായി ജനിപ്പിച്ചു / മുസ്‌ലിമായി ജീവിച്ചു ഈമാനോടു കൂടെ എല്ലാവരെയും മരിപ്പിക്കണേ അല്ലാഹ് 👐👐👐👐😢😢😢😢 ഐ ലവ് അല്ലാഹ് + ഐ ലവ് റസൂൽ + ഐ ലവ് ഇസ്‌ലാം 💝♥️👌
@varietyvidieo1652
@varietyvidieo1652 5 жыл бұрын
ameen
@fathimafathi652
@fathimafathi652 4 жыл бұрын
Aameen
@anasc8921
@anasc8921 4 жыл бұрын
Ameen
@rockingstarv2549
@rockingstarv2549 4 жыл бұрын
Ameen
@ansilaansila3107
@ansilaansila3107 4 жыл бұрын
Aameen...
@neethurajan4853
@neethurajan4853 5 жыл бұрын
കേട്ടിട്ടു സങ്കടം ആവണു അല്ലാഹ്
@faisumisalcheruvalappil3989
@faisumisalcheruvalappil3989 4 жыл бұрын
I am surumi I respected u
@KBtek
@KBtek 4 жыл бұрын
May Allah give you hidaya ameen
@overseaso
@overseaso 4 жыл бұрын
Addicted aavanu kelkkumbol rakshikkane allah
@salimpdp9141
@salimpdp9141 4 жыл бұрын
Nanma varatte
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 4 жыл бұрын
@@overseaso ഇസ്ലാം അത് മാത്രമാണ് നാളെ പരലോകത്ത് [ദൈവീക കോടതിയിൽ ] സ്വീകരിക്കപ്പെടുന്നത് കാരണം സമാധാനം ,സമർപ്പണം എന്നർത്ഥം വരുന്ന ഇസ്ലാം സാക്ഷാൽ പ്രബഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ മതമാണ് , " വായിക്കപ്പെടേണ്ടത് "എന്നർത്ഥം വരുന്ന പരിശുദ്ധ ഖുർആൻ എന്ന ഗ്രന്ഥം ദൈവീക വചനങ്ങൾ മാത്രമാണ് ഖുർആൻ ഒരിക്കലും മുസ്ലിംഗളുടെ മാത്രം കുത്തക അല്ല മറിച്ച് സകല മനുഷ്യർക്കു മുള്ളതാണ് 114 അദ്ധ്യായങ്ങളിലേ പല വചനങ്ങളിലും ഓഹ് മനുഷ്യരേ എന്ന അഭിസംബോധനയാണുള്ളത് അവസാനം അദ്ധ്യായം തന്നേ അങ്ങനെയാണ് "ജനങ്ങളുടെ രക്ഷിതാവായ , ജനങ്ങളുടെ രാജാവായ , ജനങ്ങളുടെ ആരാധ്യനായ ദൈവത്തോട് ശരണം തേടുക എന്ന വചനമാണതിലുള്ളത്.
@rayyannooreen1709
@rayyannooreen1709 3 жыл бұрын
ഇസ്ലാം മതം സ്വീകരിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. അൽഹംദുലില്ലാഹ്
@yodhaav4784
@yodhaav4784 2 жыл бұрын
😍😍😍
@davoodishtikaparambil8603
@davoodishtikaparambil8603 2 жыл бұрын
Very very good
@fahis2321
@fahis2321 2 жыл бұрын
@@davoodishtikaparambil8603.
@fahis2321
@fahis2321 2 жыл бұрын
.
@fahis2321
@fahis2321 2 жыл бұрын
@@yodhaav4784.
@yemaarmedia1712
@yemaarmedia1712 3 жыл бұрын
മുസ്ലിം ആയി ജനിച്ചു അൽഹംദുലില്ലാഹ് ജീവിക്കുമ്പോൾ ഈമാൻ തെറ്റാതെ ജീവിച്ചു മരിക്കുബോൾ ഈമാൻ നോട്‌ കൂടി മരിപ്പിക്കു അള്ളാഹ് ഞങ്ങളുടെ അവസാനം മദീന യിൽ ആക്കിത്ത അല്ലാഹ്
@ksp5148
@ksp5148 3 жыл бұрын
ഓരോ തവണ കേൾക്കുമ്പോളും കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഖുർആൻ കേട്ട് തീർക്കാൻ കഴിയില്ല . മുസ്ലിമായി ജനിച്ചതിൽ അല്ലാഹുവിനോട് ഒരായിരം നന്ദി . മരണം വരെയും മുസ്ലിമായി ജീവിക്കുവാനും മരിക്കുവാനും തുണക്കണേ നാഥാ .ആമീൻ . ഖുർആൻ പോലെ മനോഹരമായ ശ്രവണസുഖം നൽകാൻ ലോകത് മറ്റൊരു സംഗീതത്തിനും കഴിയില്ല . അള്ളാഹു എത്ര വലിയ അത്ഭുതമാണ് ഖുർആൻ . ചെയ്തു പോയ തെറ്റുകളിൽ ആത്മാർത്ഥമായും മാപ്പ് ചോദിക്കുന്നു പൊറുത്തു തരണമേ അല്ലാഹ് 😭
@sajithasajitha3692
@sajithasajitha3692 Жыл бұрын
الحمد الله എന്റെരക്ഷിതാവെ സ്വ൪ഗ്ഗ൦ലഭിക്കുവാനുള്ള കർമ്മങ്ങൾ എനിക്കു നൽകേണമേ. അവിടുത്തെ വചനങ്ങൾ കേട്ടിട്ട് ഇപ്പോൾ തന്നെ അവിടേക്കെത്താനാണാഗ്രഹ൦
@siyadalan3884
@siyadalan3884 Жыл бұрын
Alhamdhulillah
@siyadalan3884
@siyadalan3884 Жыл бұрын
Aameen
@suharatksuharatk737
@suharatksuharatk737 4 ай бұрын
​@@siyadalan3884ni. Ni . Ni ko. Ni ni😅 ni😊 ji ki ji ni😊 ni ni ni ni😮😂😂 ni ni😅😅 ni ni km ni ni to lo ni km km ni ni ni ni ni ni ni 😊😊
@latheefvp2913
@latheefvp2913 3 жыл бұрын
1400 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഖുർആൻ പ്രതിപാദിക്കാത്ത എന്ത് വിഷയമാണ് ഈ ആകാശ ഭൂമിലോകത്തുള്ളത് …… ആഴക്കടലിന്റെ ഉള്ളറകളെ കുറിച്ചുപോലും ഈ ഗ്രൻഥം പ്രതിപാദിക്കുന്നു …… അല്ലാഹു അക്ബർ അവൻ തന്നെയാണ് വലിയവൻ
@riyasriyasnilamel168
@riyasriyasnilamel168 Жыл бұрын
🥰🥰🥰🥰🥰🥰
@siddiqueap7269
@siddiqueap7269 Жыл бұрын
റബ്ബേ പാപങ്ങൾ പൊറുത്തു tharana
@suharanasar
@suharanasar 9 ай бұрын
​@@riyasriyasnilamel168❤ee3i ji😅😊😊
@naseemaashraf9630
@naseemaashraf9630 9 ай бұрын
റബ്ബേ. നീ. തക്കുവാ. Vardippikkane
@naseemaashraf9630
@naseemaashraf9630 9 ай бұрын
റബ്ബേ. നീ. എനിക്ക്. Swrgamtharane
@haneefanavas421
@haneefanavas421 2 жыл бұрын
സുബ്ഹാനല്ലാഹ് (നീ എത്ര പരിശുദ്ധൻ ) നിന്നെ മാത്രം ആരാധിക്കുന്നവരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപ്പെടുത്തെന്നമേ നാഥാ
@ashaprasad8558
@ashaprasad8558 4 жыл бұрын
Ariyathae kannu niranju poyi ithu kaettappol..........may Allah bless all the people in this world😇🙏
@razalsha5557
@razalsha5557 3 жыл бұрын
Bcuz those are the words of our Almighty 🥰
@shahidkakkad8957
@shahidkakkad8957 3 жыл бұрын
Qur'an parayanam kelkanam athu jeevithathil pravarthikamakanam.... ee lokathu aarum athinoru thadasam aavunnathalla...... Daivathinte kaval nammayodopam ennum undavatte.. aameen .
@muhammadalimuhammadali6892
@muhammadalimuhammadali6892 3 жыл бұрын
Shodarik nalladu varuthattey
@anfalnalakath
@anfalnalakath 3 жыл бұрын
@@minion11173 Excatly
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
I respected you
@lailahassan5464
@lailahassan5464 5 жыл бұрын
ഖുർആനല്ലെ ഓതുന്നത് എന്തൊരു കുളിരാണ് മനസ്സിന് എത്ര കേട്ടാലും മതിവരാത്ത ഖുർആൻ പാരായണം .. റബ്ബ് അർഹമായ പ്രതിഫലം തരട്ടേ ആമീൻ ... ഓരോരോ സൂറത്തും ഓരോ ദിവസത്തിലായി ചെയ്യാൻ സാധിച്ചാൽ അൽഹംദുലില്ലാഹ് ... അതാത് ദിവസം വിജയമായിരുന്നു പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ .....
@ebrahimmalimi6621
@ebrahimmalimi6621 5 жыл бұрын
Mashaallah ad hi manooharam
@hibafathima9867
@hibafathima9867 5 жыл бұрын
Very use full, God bless you.
@islamicquotes7286
@islamicquotes7286 4 жыл бұрын
Masha allah.. 😘😘
@ansarahammad4693
@ansarahammad4693 4 жыл бұрын
Ya Allah
@buddingknowledge3284
@buddingknowledge3284 3 жыл бұрын
Alhamdulillah
@jaleel1367
@jaleel1367 2 жыл бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് അള്ളാഹു വിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ
@abduminnu-iy8mn
@abduminnu-iy8mn 7 ай бұрын
ഈമനുള്ള മരണം നൽകണേ അല്ലാഹ് എല്ലാർക്കും
@MuhammadShihas-K
@MuhammadShihas-K 3 ай бұрын
امين يارب العالمين
@janna..5479
@janna..5479 Жыл бұрын
അല്ലാഹുവേ എന്നെയും കുടുംബത്തെയും നമ്മളെ എല്ലാവരെയും അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി തരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവരോടും ദുആ വസിയത്തോടെ🤲😥🙏
@riyana--
@riyana-- Жыл бұрын
ameen..🤲
@HananHanan-rs7xz
@HananHanan-rs7xz Жыл бұрын
Ameen
@sayyidhaider9636
@sayyidhaider9636 2 жыл бұрын
അല്ലാഹ് ഈ സമുദായത്തെ ഉന്നദയിൽ എത്തികണെ അമീൻ 🤍🤍🤍
@abdullac3693
@abdullac3693 Жыл бұрын
Ameen
@abdulkaderc.a8091
@abdulkaderc.a8091 2 жыл бұрын
ഞങ്ങളെ ഹിദായത് നൽകി ഈമാനോട് കൂടെയും , തഖ്വയോടു കൂടെയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യേയേണമേ നാഥാ...
@zayayara7661
@zayayara7661 2 ай бұрын
Ameen
@shanibabeevi6021
@shanibabeevi6021 Жыл бұрын
അള്ളാഹു സുബ്ഹാനള്ളാഹുത്താല നൽകിയ പുണ്യം ആണ് നമ്മുടെ ഓരോ മുസ്ലിമിന്റെയും വരദാനം
@nidhafathimap5212
@nidhafathimap5212 4 жыл бұрын
എന്നെ മുസ്ലിമാക്കിയതിൽ ഞാൻ അഭിമാനിക്കുന്നു. അൽഹംദുലില്ലാഹ്
@shafishshafish7717
@shafishshafish7717 4 жыл бұрын
മുസ്ലിമായി മരിക്കാൻ കഴിഞാൽ അവൻ വിജയിച്ചു നമ്മളെ എല്ലാവരയും മുസ്ലിമായി മരിപ്പിക്കട്ടെ (ആമീൻ)
@sajeersajusaju6843
@sajeersajusaju6843 3 жыл бұрын
Masha Allah,,Allahuvinte Angrahum...Allahu suhaanauthaala ennum nilanirthumaaragate,Aameen,,, Ya Allah e paapiyaaya adiyaanodum ellam poruthu maapu nalki,Allahuvinte anugrahathil ulpeduthanee Nadhaa..Aameen..ya Rabbal Aalameen
@sureshkm6264
@sureshkm6264 3 жыл бұрын
@@shafishshafish7717 👌
@buddingknowledge3284
@buddingknowledge3284 3 жыл бұрын
Alhamdulillah
@ashrafebraheem3444
@ashrafebraheem3444 5 жыл бұрын
അൽഹംദുലില്ലാഹ്, Masha Allah super voice. മുസ്ലിം ആയി ജനിപ്പിച്ച നാഥാ മുസ്ലിംആയിട്ട് തന്നെ മരിപ്പിക്കണേ Aameen
@shajitashjitha3264
@shajitashjitha3264 4 жыл бұрын
Allhamthullellah
@muhammedrabeeh8026
@muhammedrabeeh8026 4 жыл бұрын
ആമീൻ
@footbollplayars9074
@footbollplayars9074 4 жыл бұрын
ആമീൻ
@salusamvlogs789
@salusamvlogs789 4 жыл бұрын
kzfaq.info/get/bejne/bJloes5mtNC7iKM.html
@shareefshareef2359
@shareefshareef2359 4 жыл бұрын
امين
@musthafatharuvayi1845
@musthafatharuvayi1845 4 жыл бұрын
ഈ ഖുർആൻ പാരായണം ചെയുന്ന ആളും പരിപാഷകനും എത്രമാത്രം അനുഗ്രഹീതഅർ ആണ്, ഇദ് കേൾക്കാൻ കഴിയുന്ന നാം എല്ലാവരും എത്രമാത്രം അനുഗ്രഹഈദാർ ആണ് അൽഹംദുലില്ലാഹ്.
@user-ms9yo5oj9x
@user-ms9yo5oj9x 4 жыл бұрын
ഖുറാന്‍ അറബി ഭാഷയിൽ അല്ലായിരുന്നു എങ്കിൽ ഇത്ര മനോഹരമായി പാരായണം ചെയ്യാൻ കഴിയില്ലായിരുന്നു. ..🌹🌹🌹🌹🌹🌹 അല്ലാഹുവിന്റെ തീരുമാനങ്ങൾ എത്ര അല്‍ഭുതം നിറഞ്ഞതാണ്....💕💕💕 ഇദ്ദേഹത്തിന്റെ വേറെ അധ്യായം ഉണ്ടെങ്കിൽ ഇവിടെ പോസ്റ്റ് ചെയ്യുക... 👍
@fasilfaisu1315
@fasilfaisu1315 3 жыл бұрын
yes
@azuvalappilrafi4139
@azuvalappilrafi4139 5 жыл бұрын
ഇന്നും നിഷേധിക്കുന്നില്ല . അല്ലാഹ്. നിനക്ക് സ്തുതി. ഞാൻ മുസ്ലിം അയത്തിൽ അഭിമാനിക്കുന്നു .alhamdulilla
@Haadihaseefsv2012
@Haadihaseefsv2012 5 жыл бұрын
Azuvalappil RafI Ttyhhhhhhhbn
@abida3102
@abida3102 5 жыл бұрын
Aran a rndu kuttar
@Adnanokl
@Adnanokl 5 жыл бұрын
@@abida3102 മനുഷ്യൻ &ജിന്ന്
@sumiabuabukka4938
@sumiabuabukka4938 5 жыл бұрын
അൽഹംദുലില്ലാഹ്
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Alhamdulillah
@abidhvarikkottiltirur9420
@abidhvarikkottiltirur9420 5 жыл бұрын
യാ അള്ളാ ഞങ്ങളെ എല്ലാവരെയും മുസ്ലിം ആയി ഇമാനോട് കൂടി മൗതിനെ സലാമത്താക്കണേ യ അള്ളാ
@safinas4935
@safinas4935 5 жыл бұрын
Aameen aameen
@aslamashik8390
@aslamashik8390 4 жыл бұрын
ആമീൻ ❤️
@firozkareemb8382
@firozkareemb8382 3 жыл бұрын
Ameen
@muneerat699
@muneerat699 2 жыл бұрын
Aameen
@suharaponnu8807
@suharaponnu8807 3 жыл бұрын
മരിക്കുമ്പോൾ പൂർണ ഈമാനോട് കൂടി മരിക്കാൻ അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ❤ആമീൻ ❤യാ റബ്ബൽ ആലമീൻ
@abusufiyan611
@abusufiyan611 3 жыл бұрын
മുത്ത് റസൂലിൻ്റെ സമൂദായം ആയതിൽ നാഥനേ സ്തുദിക്കുന്നു അൽ ഹംദുലില്ലാഹ് ഈമാൻ നൽകണേ അള്ളാഹ് ആമീൻ
@zuhrakp2177
@zuhrakp2177 Жыл бұрын
Alhamdulillah.
@harrysonjesus3642
@harrysonjesus3642 4 жыл бұрын
Allahu akbar 😢😢😢 loves Quran ❤❤
@faisumisalcheruvalappil3989
@faisumisalcheruvalappil3989 4 жыл бұрын
Please teach quran. Welcome to Islam. Iam kerala
@ajmaldsngworld1272
@ajmaldsngworld1272 3 жыл бұрын
god bless you
@12332
@12332 3 жыл бұрын
God bless you❤❤❤
@muhammedhassankarikkadan9962
@muhammedhassankarikkadan9962 3 жыл бұрын
Masha allah God bless you dear
@shebinrimza523
@shebinrimza523 5 жыл бұрын
Masha allah.....ഇത്രയധികം ദൃഷ്ടാന്തങ്ങളുള്ള മതം വേറേതുണ്ട് .....Allahu akbar...Allahu akbar
@suvaisaligan9902
@suvaisaligan9902 Жыл бұрын
ഈ ലോകത്ത് ഉള്ള എല്ലാം നമ്മൾ പഠിക്കാൻ ശ്രെമിക്കുന്നു സൃഷ്‌ടിച്ച ദൈവത്തെയും അവന്റെ പ്രവാജകൻ മാരെയും അവന്റെ ഗ്രന്ഥങ്ങളെയും ഒഴികെ 😢 ഞാൻ അടക്കം എന്റെ സമൂഹത്തിന് അതിന് ഉള്ള മനസ്സും അറിവും സാഹചര്യവും നീ നല്കണേ റബ്ബെ ❤
@m.rahman8887
@m.rahman8887 Жыл бұрын
അല്ലാഹുവെ ജീവിച്ചിരിക്കുന്നോട്ത്തോളം കാലം ആരോഗ്യത്തോട് കൂടെയും ഈമാനോട് കൂടെയും ജീവിച്ച് ഈ മാനോട് ക്കൂടെ മരിപ്പിക്കണെ നാഥാ ...🤲
@AnzalMuhammed90
@AnzalMuhammed90 4 жыл бұрын
ഇതുപോലെ എല്ലാ സൂറത്തുകളും ഇട്ടാൽ ഒരുപാട് നന്നാകും, ഇന്ഷാ അല്ലാഹ്
@kambranmoidutty5385
@kambranmoidutty5385 2 жыл бұрын
അപ്പോൾ പറയും വഹ്ഹാബി
@assrfabihasababeel5517
@assrfabihasababeel5517 4 жыл бұрын
ഞാൻ ചില മനുഷ്യരെ പോലെ നിന്നോട് നന്ദിക്കെട്ടവനല്ല എന്റെ രക്ഷിതാവായ അല്ലാഹുവേ ... നീയാണ് അല്ലാഹുവേ ലോകത്തിന്റെ സൃഷ്ടാവും അത് പരിപാലിക്കുന്നവനും എന്നും ഞാൻ നിന്നോട് മാത്രമേ നന്ദികാണിക്കൂ എന്റെ പ്രണാമം സുജൂദ് നിനക്ക് മാത്രമാണ് അല്ലാഹുവേ...
@ByheartQuranWithNargees
@ByheartQuranWithNargees 4 жыл бұрын
Assr Fabihas Ababeel Subscribe to my channel to by heart Quran ,one ayah everyday with rules of Thajweed. kzfaq.info/love/oR4tRcThYNSru6P0IU7JVg
@ayshaayshu4176
@ayshaayshu4176 2 жыл бұрын
കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഫീൽ 😔വോയിസ്‌ സൂപ്പർ 👌🤲
@mdsiraj217
@mdsiraj217 2 жыл бұрын
ഏതൊ ന്നിനെയാണ് അല്ലാഹ് നിഷേധിക്കാൻ കഴിയുക, എല്ലാം നിന്റെയാണ്, ഞങ്ങൾക്ക് എല്ലാം തരുന്നവൻ നീ അല്ലാതെ ആരും അല്ല, റഹ്‌മാനായ റഹിമായ എന്റെ റബ്ബേ സർവ സ്തുതിയും നിനക്കാണ്
@rubeenak4985
@rubeenak4985 4 жыл бұрын
അല്ലാഹുവേ.. നീയാണ് എന്റെ രക്ഷിതാവ്. നീയാണ് എന്നെ സൃഷ്‌ടിച്ചത്‌.. ഞാൻ നിന്റെ അടിമയാണ്.. നിന്റെ കരാറിനെയും ഉടമ്പടിയെയും എന്റെ കഴിവിന്റെയത്ര ഞാൻ നിറവേറ്റിയിരിക്കുന്നു.. നീ തന്ന അനുഗ്രഹങ്ങളെ ഞാൻ ഏറ്റു പറയുന്നു. എന്റെ തെറ്റുകളെ ഞാൻ നിന്നോട് ഏറ്റു പറയുന്നു. എനിക്ക് വിട്ടു പൊറുത്തു മാപ്പ് തന്ന് വിട്ടു വീഴ്ച ചെയ്യണേ.. തീർച്ചയായും പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല
@fahadabduraheem9187
@fahadabduraheem9187 4 жыл бұрын
آمين يارب
@nasarkmoideen4483
@nasarkmoideen4483 9 ай бұрын
ആമീൻ യാറബ്ബിൽ ആലമീൻ
@eidussuperchannel5624
@eidussuperchannel5624 4 жыл бұрын
ഖുർആൻ പാരായണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത അനുഭൂതിയാണ്. അള്ളാഹു എല്ലാവരേം ഈമാൻ തന്ന് മരിപ്പികട്ടെ.
@afsinaameer1539
@afsinaameer1539 4 жыл бұрын
Ameen
@khadar..khadar5817
@khadar..khadar5817 4 жыл бұрын
ആമീൻ 🤲
@limshidarasheed2644
@limshidarasheed2644 4 жыл бұрын
aameen
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 4 жыл бұрын
നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം 💙💙💙💙
@firufiros2101
@firufiros2101 4 жыл бұрын
Ys crkt
@afeelanafrath828
@afeelanafrath828 3 жыл бұрын
അല്ലാഹുവേ അൽഹംദുലില്ലാ അൽഹംദുലില്ല ഇതുപോലെയുള്ള ഒരുപാട് ഒരുപാട് ഖുർആൻ കേൾക്കാൻ ഓതാൻ ഭാഗ്യമുണ്ടാവട്ടെ ഞങ്ങളുടെ ഖുർആൻ പാരായണം നാഥൻ സ്വീകരിക്കട്ടെ ഇവരുടെ പാരായണത്തിന് അത്ര വരില്ല നല്ല രീതിയിൽ അവർ നല്ല രീതിയിൽ പാരായണം ചെയ്യാൻ നാഥൻ പിടിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammadfathih.n6b60
@muhammadfathih.n6b60 2 жыл бұрын
നാം അറിയാതെ ഇതിൽ ലയിച്ചുപോകും.... എന്തൊരു സൗന്ദര്യം 💞
@sindhupradeep4259
@sindhupradeep4259 2 жыл бұрын
Ya rabbe hindhuvaya ente manassile teera vedanakal idu maychu kalayunnu
@hamzaworld6105
@hamzaworld6105 2 жыл бұрын
Chindhikunnavark drstandhamund. Parishuddha quraan 🫂
@parajayapettavan
@parajayapettavan Жыл бұрын
സഹോദരി പഠിക്കുക... തീർച്ചയായും നിങ്ങൾ വിജയിക്കും..
@NazeebTechWorld
@NazeebTechWorld 4 жыл бұрын
ഒരു ദിവസം നമ്മൾ നിസ്കരിക്കുമ്പോൾ എത്ര തവണ ഫാതിഹ പോലുള്ള സൂറത്തുകൾ ഓതുന്നു പക്ഷെ ഇത് വരെ നമുക്ക് ഒരു മടുപ്പും തോനീട്ടില്ല, പക്ഷെ നിങ്ങൾ ഒരു സിനിമ പാട് കേട്ട് നോക്കൂ എത്ര തവണ നിങ്ങൾക്ക് ആ പാട്ട് മടുപ്പ് കൂടാതെ കേള്കാൻ പറ്റും .. അള്ളാഹു ഈമാനോട് കൂടി എല്ലാവരെയും മരിപ്പിക്കട്ടെ....
@moiduk4029
@moiduk4029 3 жыл бұрын
നാഥനു സ്തുതി അവതാരകാർക്ക് നാഥൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ
@ummisplanet
@ummisplanet Жыл бұрын
മാഷാ അല്ലാഹ്. ഈ ലോകത്തിന്റെ ഉല്പത്തി മുതൽ, നടന്നുകൊണ്ടിരിക്കുന്നു situationsum, വരാനിരിക്കുന്ന പരലോക ജീവിതവും ഇത്ര വ്യക്തമായി അവതരിപ്പിച്ചിരിക്കുന്ന ഏത് ഗ്രന്ഥമാണ് നമുക്ക് മുൻപിൽ സത്യമായി നിലനിൽക്കുന്നത്. അതും 1400 വർഷങ്ങൾക്കു മുൻപ് മനുഷ്യനിലേക്ക് ഇറക്കിയത്. അൽഹംദുലില്ലാഹ്. അല്ലാഹ് ഖുർഹാൻ മനസ്സിലാക്കി ജീവിക്കുന്നവരുടെ ഒപ്പം നമ്മെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ.. ആമീൻ
@hassanarakkal4648
@hassanarakkal4648 4 жыл бұрын
അല്ലാഹുവേ കണ്ണീരോടെയാണ് നിന്റെ വചനം കേട്ടത് വിശ്വസിച്ചവരിൽ ഞങ്ങളെ ഉന്നതയിലാക്കണേ ..ഹ്രിദയമിടിപ്പ് നിലയ്ക്കുന്നത് വരെ നിന്റെ സ്‌മരണ നിലനിർത്തണേ ....
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 4 жыл бұрын
നിങ്ങൾ എനിക്ക് വേണ്ടി ദുആ ചെയ്യണം 💜💜💜💜💜
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 4 жыл бұрын
Aameen
@hassanarakkal4648
@hassanarakkal4648 4 жыл бұрын
@@thajudheenmalappuramstatus7424 അള്ളാഹുവിന്റെ സാമീപ്യം എപ്പോഴും കൂടെയുണ്ടാവട്ടെ ...
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 4 жыл бұрын
@@hassanarakkal4648 Aameen💚💚💚
@fathimanusaiba3020
@fathimanusaiba3020 3 жыл бұрын
آمين
@abudujana5381
@abudujana5381 4 жыл бұрын
മനുഷ്യൻ ഭൂമിയിൽ എവിടെ വെച്ച് തെറ്റ് ചെയ്താലും അതിലുപരി ഭൂമി അല്ലാതെ അവന് തെറ്റ് ചെയ്യാൻ ആകാശം ലോകം തിരഞ്ഞെടുത്താലും അവിടെയും പടച തംബുരാനെറ്റ ആധിപത്യം മാണ് യാ അല്ലാഹ് തിൻമയിൽ നിന്നും മാറി നിൽക്കാൻ എനിക്കും മുഴുവൻ മുസ്ലിം മീങങൾകും തൗഫീഖ് ന്നൽകണേ അല്ലാഹ് ആമീൻ
@ashifmohmd9310
@ashifmohmd9310 3 жыл бұрын
aamen
@sureshcnair7037
@sureshcnair7037 2 жыл бұрын
Masha Allah
@cvbstrike330
@cvbstrike330 4 жыл бұрын
*അത്ഭുതമാണ് ഖുർആൻ അല്ലാഹു അവൻ്റെ സൃഷ്ടിയായ മനുഷ്യനോട് സം‌സാരിക്കുകയാണ് ഖുർആനിലൂടെ*
@amalmushraf3471
@amalmushraf3471 3 жыл бұрын
കറക്റ്റ്. എല്ലാവരും ഇതുപോലെ മനസ്സിലാക്കിയിരുന്നെങ്കിൽ
@JamesJames-js6us
@JamesJames-js6us 5 жыл бұрын
Amazing qran reading Mashaa allah Good voice
@georgepd6212
@georgepd6212 5 жыл бұрын
There is a gift for you if you recite it even with difficulty and also there is a gift for listening to the recitation,irrespective of you being a jew or Christian or Sabian
@furshanadil3411
@furshanadil3411 4 жыл бұрын
അല്ലാഹു നിങ്ങൾക്ക് നല്ല പ്രതിഫലം നൽകട്ടെ.
@ashmalks5692
@ashmalks5692 4 жыл бұрын
🇲🇷😅
@ashraft2371
@ashraft2371 3 жыл бұрын
Good
@afsalazeez2916
@afsalazeez2916 2 жыл бұрын
Beautiful recitation of surath Taha by Ismail Annuri kzfaq.info/get/bejne/bduTfqaBldjWiok.html Recitation of Surath Maryam by Omar Hisham kzfaq.info/get/bejne/gZOIY7yjrc7LoWQ.html
@mariyamsspecial4367
@mariyamsspecial4367 3 жыл бұрын
ഇത്രയും നോഹരമായ ഖുർആൻ പാരായണങ്ങൾ കേൾക്കാനും അതിലൂടെ ജീവിച്ചു ഈമാനോടെ മരിക്കാനും ( അ സു)അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
@footballishtam1234
@footballishtam1234 11 ай бұрын
ഞാൻ കുറച്ചു നേരം comment വായിച്ചു അപ്പോൾ തന്നെ അത്ഭുത പെട്ടു എത്ര നല്ല comment oru hindu പറയുന്നത് നോക്കു ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈ ഖുർആൻ കേൾക്കാൻ നല്ല രസമാണ് എന്ന്. അപ്പോൾ നമ്മുക്ക് എത്ര ഭാഗ്യം ഉണ്ട് മുസ്ലിം ആയത് കൊണ്ട് അൽഹംദുലില്ലാഹ് ❤️
@mydreamz3341
@mydreamz3341 3 жыл бұрын
മുസ്ലിമായി ജനിച്ചതുകൊണ്ടായില്ല.. അല്ലാഹുവും അവന്റെ റസൂലും നമ്മോട് കൽപ്പിച്ച മാർഗത്തിൽ ജീവിക്കുക.. പേരിൽ മാത്രം മുസ്ലിമെന്ന് പറഞ്ഞു ജീവിക്കരുത്.. ഖുർആൻ നെയും ഇസ്ലാമിനെയും മനസ്സിലാക്കി നല്ലരീതിയിൽ ജീവിച്ചു മരിക്കുന്നവരുടെ കൂട്ടത്തിൽ നാഥൻ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.. 🤲
@jaisaljaisal2502
@jaisaljaisal2502 2 жыл бұрын
💖
@ramshadabdullah5619
@ramshadabdullah5619 2 жыл бұрын
Allahu Akbar
@riyaskpriyaskp7425
@riyaskpriyaskp7425 Жыл бұрын
Ameen
@majeedmajeed9815
@majeedmajeed9815 Жыл бұрын
ആമീൻ
@ummisplanet
@ummisplanet Жыл бұрын
Aameen
@ZainTVHD
@ZainTVHD 5 жыл бұрын
✅ Join Our WhatsApp Group: chat.whatsapp.com/Jx12cXWpWJgCm9Eh9rNJwm ഈ വീഡിയോ എല്ലാവര്‍ക്കും ശെയര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കുര്‍ആന്‍ ഓഡിയോ-വീഡോയോ ട്രാന്‍സലേഷന്‍ പദ്ധതിയുടെ ആഴ്ചകള്‍ നീണ്ട എഡിറ്റിങ്ങ്, ഡബ്ബിങ്ങ് വഴിയാണ് ഇത് പൂര്‍ത്തീകരിച്ചത്. അല്‍ ഹംദുലില്ലാഹ്. ഇത് ഒരു ബിഗ് പ്രജക്റ്റായി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കുര്‍ആന്‍ മുഴുവനായി ഓഡിയോ -വീഡിയോ ട്രാന്‍സലേഷനായി ചെയ്യാനുദ്ധേശിക്കുന്നു. ഇന്‍ശാ അല്ലാ. നിങ്ങളുടെ പരിപൂര്‍ണ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു. മൊത്തം കൂര്‍ആനിന്റെ 600 പേജുകളില്‍ ഒരു പേജിന്റെയെങ്കിലും സഹായമാണ് താല്‍പര്യമുള്ളവരില്‍ നിന്ന് ആവശ്യപ്പെടുന്നത്. വൈകാതെ പ്രജകറ്റ് പ്രസന്റേഷനും ഫൂള്‍ വിവരങ്ങളും അപ്ലോഡ് ചെയ്യുന്നതാണ്. നന്മക്ക് പ്രതിഫലം നന്മയല്ലാതെ മറ്റെന്തുണ്ട് (സൂറ അറഹ്മാന്‍) ✅ WhatsApp Us wa.me/919061786327 wa.me/919744910582
@baltonbtn
@baltonbtn 5 жыл бұрын
ഇത് പാരായണം ചെയ്ത വ്യക്തിയുടെ പേര് പറയുമോ പ്ലീസ്..... ഖുർആൻ പാരായണം മാത്രമായും ഇട്ടുമോ പ്ലീസ് .....
@shanfeerps7672
@shanfeerps7672 5 жыл бұрын
Masha ALLAH, Rabb Hairaakatte...
@wildlifeSanctuarykabani
@wildlifeSanctuarykabani 5 жыл бұрын
What's your name
@mohammedshareefc6167
@mohammedshareefc6167 5 жыл бұрын
Download ചെയ്‌യുന്നുണ്ട് ജസാകല്ലാഹ് ഖൈർ
@HashYhmZ
@HashYhmZ 5 жыл бұрын
@@baltonbtn mansour mohieddine
@nizabadusha388
@nizabadusha388 2 жыл бұрын
സുബ്ഹാനല്ലാഹ്..🌹🌹🌹അൽഹംദുലില്ലാഹ് 🌹🌹🌹 അല്ലാഹു അക്ബർ 🌹🌹🌹
@sayidaoman9256
@sayidaoman9256 3 жыл бұрын
അള്ളാ മുസ്‌ലിമായ് മരിപ്പിക്കണ അള്ള
@rifahi6663
@rifahi6663 3 жыл бұрын
Aameen
@MKamal-ql7wq
@MKamal-ql7wq 9 ай бұрын
സത്യം മൂടി വെച്ചാലും അത് മറ നീക്കി പുറത്തു വരും, അല്ലാഹുവിനെ അറിയാൻ എല്ലാവർക്കും അവൻ ജീവിതത്തിൽ ഒരു അവസരം കൊടുക്കും do not miss it
@sajeerpalode3190
@sajeerpalode3190 4 жыл бұрын
അല്ലാഹ് നീ ഞങ്ങൾ മുസ്ലിമീങ്ങൾക്കു നേർവഴി നൽകണേ അല്ലാഹ് ആമീൻ
@ajmaldsngworld1272
@ajmaldsngworld1272 3 жыл бұрын
ameen
@user-saheer
@user-saheer 3 жыл бұрын
ആമീൻ
@abdulnazeer6663
@abdulnazeer6663 Жыл бұрын
അൽഹംദുലില്ലാഹ്.. ഞാൻ. എന്റെ. രക്ഷി താവിൽ. വിശ്വാസം. അർപ്പിക്കുന്നു. തീർച്ചയായും. നമ്മുടെ. റബ്ബ്. കാരുണ്യ വനാണ്... ഇനിയും. ഓരോ. ആയത് കളുടെയും തർജമ.. ചെയ്താൽ. നന്നായിരിക്കും......❤❤
@shemeemshemeem2632
@shemeemshemeem2632 Жыл бұрын
Alhamdu ലില്ലാഹ് 🌹🌹നല്ല ഓത്തും.. പാരായണവും 🌹🥰
@thankfulbeliever990
@thankfulbeliever990 5 жыл бұрын
Dislike അടിച്ചവർക്ക് അള്ളാഹു സത്യം ഗ്രഹിക്കാനുള്ള മനസ്സ് കൊടുക്കട്ടെ... ആമീൻ.😥
@skssks1167
@skssks1167 5 жыл бұрын
ആമീൻ
@sabeersabeer9422
@sabeersabeer9422 5 жыл бұрын
ആമീൻ
@djmandanff158
@djmandanff158 5 жыл бұрын
Ameen
@raheesvp3322
@raheesvp3322 5 жыл бұрын
ആമീൻ
@floccinnocinfilipication_modi
@floccinnocinfilipication_modi 5 жыл бұрын
നസ്രാണി& സംഘി....
@nashimshaji9438
@nashimshaji9438 4 жыл бұрын
അല്ലാഹുവേ ഖുർആൻ പാരായണം കേട്ടു കണ്ണ് നിറയുന്നു അല്ലാഹ് iLove അല്ലാഹ് 😍😍😍 i love റസൂൽ 😍😍😍 I Love ഇസ്‌ലാം 😍😍😍😍
@user-su2mq8nt3l
@user-su2mq8nt3l 2 жыл бұрын
ما شاء الله 👍👍👍👍 صلي الله على محمد صلى الله عليه وسلم صلى الله على محمد صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم الله اكبر الله اكبر سبحان الله سبحان الله سبحان الله سبحان الله سبحان الله
@Footballarenaaaa
@Footballarenaaaa 5 жыл бұрын
ഇത്പോലെ എല്ലാ സൂറത്തും വേണം
@proboizz117
@proboizz117 5 жыл бұрын
Thafheemu Qur'an app und
@user-dg5sw8ve3x
@user-dg5sw8ve3x 5 жыл бұрын
@@proboizz117 athu Sunni app aanoo?
@nizarbathery4247
@nizarbathery4247 4 жыл бұрын
AssalamUaleku
@noushadkk2463
@noushadkk2463 4 жыл бұрын
Quran lalithasaram, install cheythal mathi
@junaidhm8222
@junaidhm8222 4 жыл бұрын
Amani thafseer app download cheuy
@ismaik3023
@ismaik3023 3 жыл бұрын
I am proud of Muslim My heart with Quran.❤️❤️❤️
@muhammedalicp4828
@muhammedalicp4828 3 жыл бұрын
എത്രകേട്ടാലും എത്ര തവണ ഒതിയാലും വീണ്ടും വീണ്ടും കേൾക്കാനും വീണ്ടും വീണ്ടും ഓതാനും പിന്നെയും പിന്നെയും കേൾക്കാൻ , ഓതാൻ ആഗ്രഹിക്കുന്ന അമാനുഷിക ഗ്രന്ഥം. ഇതിന്റെ മാസ്മരികതയിൽ ഇസ്ലാമിന്റെ ശാന്തി തീരത്തെത്തിയവർ എത്രയെത്ര ! ചിന്തിക്കുന്നവർക്ക് ഇതെല്ലാം ധാരാളം. ദൈവിക ഗ്രന്ഥമാണ് ഇതെന്നതിന്ന് .
@furshanadil3411
@furshanadil3411 4 жыл бұрын
യാ അള്ളാ നിന്റെ നല്ല അടിമഗളിൽ എന്നെയും ഉൾ്പെടുത്തണമ്മേ
@AslamAslam-uj1ew
@AslamAslam-uj1ew 4 жыл бұрын
Allahuve njangale ellavareyum ninte jannathul firdhousil orumichu koottane natha Aameen😍
@cvsons3711
@cvsons3711 3 жыл бұрын
Wetip
@LovelyFlipFlops-gr1pb
@LovelyFlipFlops-gr1pb 4 ай бұрын
😊😊❤❤
@nadhaa4077
@nadhaa4077 4 жыл бұрын
എത്രസുന്ദരമാണ് ഖുർആൻ ന്റ്റെ വരികൾ കേൾക്കുമ്പോൾ മനസ്സിന് സമാദാനം നല്കുന്നു അള്ള നീ ചെയിതു തന്ന അനുഗ്രഹo എത്ര വലുതാണ് അതിനു എത്ര വട്ടം സ്‌തുതിചാലുംമതിയാകില്ല റബ്ബേ രണ്ടുലോകത്തും ഞങ്ങളെയും ഇതിലെ കൂട്ടുകാരെയും വിജയത്തിൽആകണമേ ആമീൻ😥😥😥
@ByheartQuranWithNargees
@ByheartQuranWithNargees 4 жыл бұрын
റാഷി റാഷ് Subscribe to my channel to by heart Quran ,one ayah everyday with rules of Thajweed. kzfaq.info/love/oR4tRcThYNSru6P0IU7JVg
@amalmushraf3471
@amalmushraf3471 3 жыл бұрын
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ. പരിഭാഷ പഠിച്ചപ്പോളാണ് അള്ളാഹു എന്താണ് നമ്മോട് പറയുന്നതെന്ന് മനസ്സിലാസ്സാകുന്നത്. കൂടുതൽ ഭക്തിയും ശ്രദ്ധയും ഇങ്ങനെ പഠിക്കുമ്പോൾ കിട്ടുന്നുണ്ട്. കൂടുതൽ അറിവ് നൽകി അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ
@anuanan4435
@anuanan4435 3 жыл бұрын
ലോകത്തിലെ ഏത് സംഗിതവും തോറ്റു പോകും ഈ മനോഹരമായ പാരായണതിന്റെ മുന്നിൽ ലോകത്തിലെ എല്ലാ സാഹിത്യ കൃതികളും തോറ്റു പോകും ഈ സാര സംപൂർണ്ണതയിൽ അതിൽ മണ്ണിനേയും വീണ്ണിനെയും മനുഷ്യൻ മുതൽ എല്ലാ ജീവ ജാലകങ്ങളെ കുറിച്ചും അവയൂടെ ഉൽപത്തി മുതൽ അവയൂടെ അവസാനം വരെ പ്രതിപാതിക്കുന്നു മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണങ്ങൾ കെതിരെയേ. കണിശമായ മുന്നറിയിപ്പ് തന്ന ഒരു ഗ്രന്ധം വേറെ ഒന്നും തന്നെ ഇല്ല.അൽഹംദു ലില്ലാഹ്
@asiyaasiyava6958
@asiyaasiyava6958 3 жыл бұрын
kzfaq.info/get/bejne/eJ-IpZWrzaeUpY0.html
@rahmathbeegum5468
@rahmathbeegum5468 3 жыл бұрын
Enne muslimay ജനിപിച്ചതിൽ ente nadhanu സർവസ്തുതിയും.... Alhamdulillah....❤️❤️
@hassanarakkal4648
@hassanarakkal4648 4 жыл бұрын
അല്ലാഹുവേ നീയാണ് ഉന്നതൻ നീയാണ് പരിശുദ്ധൻ നിൻറെ ആജ്ഞകളെ ഉൾക്കൊണ്ട് ജീവിച്ചു മരിക്കാൻ ഞങ്ങളെ സഹായിക്കണേ ....
@buddingknowledge3284
@buddingknowledge3284 3 жыл бұрын
Aameen
@rashidmehaja260
@rashidmehaja260 4 жыл бұрын
Masha Allah.മുസ്ലിമായി എന്നെ ജനിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.അൽഹംദുലില്ലാഹ്.ഈമാനോട്കൂടി എന്നേം എന്റ കുടുംബത്തേം മരിപ്പിക്കണേ നാഥാ
@ansarthoombil1766
@ansarthoombil1766 3 жыл бұрын
Aameen
@theendisnear..4634
@theendisnear..4634 3 жыл бұрын
എന്തൊരു അര്‍ഥവതായ.. Surah എന്റെ പൊന്ന് മനുഷ്യമാരെ. അല്ലാഹുവിന്റെ കഴിവ് എത്രയാ എന്ന് നിര്‍വ്വജിക്കാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്ക്... നമ്മളൊക്കെ എത്ര അഹങ്കരിച്ചു നടക്കുന്നു മനസ്സിലാക്കാൻ അല്ലാഹു ഭാഗ്യം ചെയ്യട്ടെ.... 😊😍
@ZainTVHD
@ZainTVHD 3 жыл бұрын
Yes.....! al hamdulillah
@messimagic4575
@messimagic4575 4 жыл бұрын
ഒന്നും ഞാൻ നിഷേദിക്കുന്നില്ല നാഥ നീ തന്നെയാണ് വലിയവൻ
@nasermullampar3754
@nasermullampar3754 4 жыл бұрын
നീ അല്ല അള്ളാ എന്ന
@furshanadil3411
@furshanadil3411 4 жыл бұрын
യാ അള്ളാ നീ നിന്റെ നല്ല അടിമഗളിൽ എന്നെയും ഉൾ്പെടുത്താൻമേ......
@funnyvideos6867
@funnyvideos6867 4 жыл бұрын
MESSI MAGIC ismy fan and he isogreat
@fahilafidha2925
@fahilafidha2925 4 жыл бұрын
Masha allahhh
@noushadnoufi1288
@noushadnoufi1288 3 жыл бұрын
Rabbe njhanghale kaakane
@Safanath.
@Safanath. 5 жыл бұрын
ഖുർആനിലെ എല്ലാ സൂറത്തുകളും ഇത് പോലെ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരം. ഓരോ വരികളും എത്ര മനോഹരമാണ്..
@buddingknowledge3284
@buddingknowledge3284 3 жыл бұрын
Mashaallah... Alhamdulillah
@therapara8765
@therapara8765 3 жыл бұрын
Pm
@nicholastesla9991
@nicholastesla9991 3 жыл бұрын
𝐌𝐚𝐬𝐡𝐚 𝐀𝐥𝐥𝐚𝐡❤️ എത്ര മനോഹരമായി അവതരിപ്പിച്ചു ..... അല്ലാഹു എല്ലാവരെയും കാക്കട്ടെ...🤲🏼❣️
@buddingknowledge3284
@buddingknowledge3284 3 жыл бұрын
Aameen...
@jasminnizar6670
@jasminnizar6670 3 жыл бұрын
മാഷാ അല്ലാ എത്ര മനോഹരം ആണ് ഈ സഹോദരന്റെ പാരായണം അള്ളാഹു ഇരുലോകത്തും വിജയം നൽകട്ടെ ആമീൻ ഖുർആൻ ചിന്തിച്ചു പ്രവർത്തിക്കുന്നവർക്ക് evidence ആണ് അള്ളാഹു എല്ലാ വസ്തുതകളും ഖുർആൻ ഇൽ പറഞ്ഞു മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതി ക്കുന്നു
@bilalmuhammad6423
@bilalmuhammad6423 4 жыл бұрын
നീ നൽകിയ ഉച്വോസം കൊണ്ട് ഞാനെങ്ങനെ നിന്നെ മറക്കും?..... നിഷേധം ഒന്ന് ഞാൻ നിന്നിൽ വിചാരിക്കാനേ പോണില്ല, നിന്റെ ദാസനായിജീവിക്കാൻ ഭാഗ്യം നൽകണേ
@moideenkutty9230
@moideenkutty9230 4 жыл бұрын
അല്ലാഹുവേ നിന്റെ കുര്ഹാൻ എത്ര പരിശുദ്ധം ഞാൻ ഈസുറത്ത് മഗിരിബിന്റെ ശേഷംപാരായണം ചെയ്യാറ്ഉണ്ട് മനസിന്‌ നല്ല സംപ്രീതി കിട്ടും ആൽഹംദുലില്ലഹ് അല്ലാഹുന് ശുക്ർ
@noufalnoufal107
@noufalnoufal107 4 жыл бұрын
Njanum
@nachoozzvlogz613
@nachoozzvlogz613 3 ай бұрын
ഇമാനോട് കൂടി മരിപ്പിക്കണേ... അല്ലാഹ് 🤲🏻
@sandeepb1997
@sandeepb1997 4 ай бұрын
ഒരു ഹിന്ദു ആയ എനിക്ക് കാരുണ്ണിയവാൻ ആയ അല്ലാഹുവിന്റെ കൃപയാൽ ഒരു ജോലി കിട്ടി അല്ലാഹുവേ നീ എത്ര വലിയവൻ ആകുന്നു എല്ലാവർക്കും നല്ലത് വരുത്തണമെ റബേ
028 Al Qasas | Malayalam Quran Translation | Quran Lalithasaram
55:12
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 82 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН
021 Al Anbiyaa  Malayalam Quran Translation  Quran Lalithasaram
45:42
ISLAMIC WORLD
Рет қаралды 4,2 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 82 МЛН