അശകൊശലെ പെണ്ണുണ്ടോ 😂/kudosmedia/comedyvideo

  Рет қаралды 234,573

Kudos Media

Kudos Media

4 күн бұрын

#instagramyoutube #malluscomedy #comedy #instagram #instagrmreel #instagood #karikku #karikkufliq #malayalam #malayalamcomedy
This video is owned by our on making and production
Instagram account
._ameen_al
.nameisnihal_
._nibraz_noushad_
.Shahubaas._

Пікірлер: 207
@omanaa145
@omanaa145 2 күн бұрын
"സ്റ്റാൻഡേഡ് കുറഞ്ഞത് മതിയെങ്കിൽ സ്റ്റാൻഡിൽ പോണ്ടിവരും "😂😂
@vaishnavi.._
@vaishnavi.._ 2 күн бұрын
New word unlocked "മന്ദാര ചെപ്പുണ്ടെ "😂
@prathyuprathyus7185
@prathyuprathyus7185 Сағат бұрын
അതെന്താ meaning
@Yash_ani_sindra
@Yash_ani_sindra 2 күн бұрын
1:14 പെണ്ണിനെ താ👸 എൻ്റെ പെണ്ണിനെ താ👸 😂 ബോലോ മാമാ 🧑‍🦳ബോലോ😮‍💨😅😂🤣
@aswathymohan3843
@aswathymohan3843 Күн бұрын
Pass😂
@MERLIN-fj3ml
@MERLIN-fj3ml 8 сағат бұрын
Pass😂😂😂
@vijisanthosh3921
@vijisanthosh3921 2 күн бұрын
പിന്നെ ഞാൻ എന്തോ ചെയ്യും ബോലോ മാമ ബോലോ 😂😂😂
@vsajana
@vsajana 2 күн бұрын
Pass 😂
@anualexsilva
@anualexsilva 2 күн бұрын
പ്രേമിക്കുമ്പോ നോ പറയും, മൂക്കിൽ പല്ല് വന്നു പെണ്ണുകിട്ടാതിരിക്കുമ്പോ പ്രേമിച്ചൂടെ എന്ന് ചോദിക്കും. മലയാളിയെന്താ ഇങ്ങനെ 😊😊
@thansilshamsudeen2481
@thansilshamsudeen2481 2 күн бұрын
😂😂😂 കാരണം. ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ് 😅😅
@hashimpallath
@hashimpallath 2 күн бұрын
ഇവർക്ക് എങ്ങിനെ ഇതേ പോലെ ഉള്ള topics/contents കിട്ടുന്നു. വേറെ ലെവൽ😂😂
@shameershami1910
@shameershami1910 2 күн бұрын
Content അല്ല ബ്രോ മെയിൻ അഭിനയിച്ച് ഫലിപ്പിക്കുന്നു kodos ❤
@greeshmasunil8527
@greeshmasunil8527 2 күн бұрын
അപ്പന്റെ നിറുകയിലോട്ടുള്ള അടി 😂😂😂😂😂😂😂...... 👌🏻👌🏻👌🏻👌🏻 ബോലോ മാമ ബോലോ.... പാസ്സ് 🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻 പൂക്കള് മാമ....😂😂😂😂😂
@gilli-tb4ii
@gilli-tb4ii 2 күн бұрын
എനിക്കിന്നൊരു പെണ്ണിനെ കിട്ടിയേ പറ്റത്തൊള്ളൂ ഇവൻ ഏത് അർത്ഥത്തില എന്നെ മാമന്ന് വിളിക്കുന്നത് 😂
@beenar7267
@beenar7267 2 күн бұрын
😂😂😂സമയം ആയി സമയം കഴിഞ്ഞു സമയം അതിക്രമിച്ചു 😂😂😂😂😂❤
@akhil2593
@akhil2593 2 күн бұрын
ഇങ്ങോട്ട് വാടാ മന്ദരച്ചേപ്പുണ്ടെ 😂
@Ram-qv2yt
@Ram-qv2yt 2 күн бұрын
കാര്യം തമാശയായി പറഞ്ഞെങ്കിലും ഇന്ന് പെണ്ണ് കിട്ടാത്ത പല ആമ്പിള്ളേരോടും വീട്ടുകാർ പറയുന്നതാ എവിടുന്നേലും പ്രേമിച്ചു കൊണ്ടൊരാൻ..... നല്ല പ്രായത്തിൽ അതിനവരെ സമ്മതിക്കാത്തവരാ ഇപ്പൊ തിരിച്ചു പറയുന്നത്. കഷ്ട്ടം.
@albatrozlover8698
@albatrozlover8698 2 күн бұрын
"മന്ദാര ചെപ്പുണ്ടാ"😂😂😂ഇതൊക്കെ എവിടുന്ന് വരുന്നെടേയ്😁
@AsnaAjmal-hi7mr
@AsnaAjmal-hi7mr 2 күн бұрын
കുട്ടിയഅലത്ത് ഉള്ള പെണ്ണിന് കുട്ടികാലത്തുള്ള പയ്യനെ ആയിട്ട് കുട്ടിക്കളി,പത്തനംതിട്ടയിൽ ഉള്ള പെണ്ണിന് പത്തനാപുരത് ഉള്ള ഒരു പയ്യന് ആയിട്ട് പഞ്ചാരടി, എടവെ കണ്ട പെണ്ണിന് ഇടവഴിൽ വെച്ചിട്ട്. അയ്യോ അതൊക്കെ ഞാൻ എങ്ങിനെ എൻ്റെ മോനോട് പറയുന്നെ😂😂
@Aisha-jannah-kb9yd
@Aisha-jannah-kb9yd 2 күн бұрын
പേടിക്കേണ്ട ഒരുമിച്ച..😂😂😂,🤣🤣🤣
@vaishnavi.._
@vaishnavi.._ 2 күн бұрын
കുട്യാലത്തൊള്ള പെണ്ണിന് കുട്ടിക്കാലത്തൊള്ള ഒരു പയ്യനുമായിട്ടൊരു കുട്ടിക്കളി 😹😹
@amaira-mb7tb
@amaira-mb7tb 2 күн бұрын
കുട്ടികാനം 😂😂
@Lakshmilachu1768
@Lakshmilachu1768 2 күн бұрын
കുട്ടികാലം അല്ലടോ കുട്ടിക്കാനം
@thasniithachu602
@thasniithachu602 2 күн бұрын
ഇങ്ങേരെ ഞാൻ കെട്ടിക്കോളം... കുറെ നാളായി പറയണം വിചാരിക്കുന്നു 😁😉❤️
@anubijuadam8727
@anubijuadam8727 2 күн бұрын
എന്തോ എങ്ങനെ 😜
@thasniithachu602
@thasniithachu602 2 күн бұрын
@@anubijuadam8727 മുഹബത് ആണ് ചെങ്ങായി എനിക്ക് അങ്ങേരോട് ❤️😉
@tvrashid
@tvrashid 2 күн бұрын
അതിന്റെടേക്കൂടെ
@thariqt990
@thariqt990 Күн бұрын
All the best 👍
@mohammedhijas106
@mohammedhijas106 Күн бұрын
Content Mukyam bigileee...!! Njn ippo ivarude katta fan anu
@Sana-harsh
@Sana-harsh 2 күн бұрын
Kaaryam sheriyaa ente brother Inte avastha idhupolaa ellam committedaanu 😢 alojana nokki maduthu . Pillarkkellam boy friends und.
@dhanyajvk5146
@dhanyajvk5146 2 күн бұрын
oru രക്ഷയും ഇല്ല.... ന്റെ പോന്നോ....😂😂
@PSCCODEMAKER-nl4jy
@PSCCODEMAKER-nl4jy 2 күн бұрын
ഇങ്ങോട്ട് വാടാ മന്ദാരചെപ്പുണ്ടേ 🤣🤣🤣🤣🤣🤣
@M4blog
@M4blog 2 күн бұрын
😂😂😂😂😂😂😂മാമ എന്ന് ഏത് അർത്ഥത്തിലാണ് വിളിക്കുന്നത് 😂😂😂
@anakharejeesh4239
@anakharejeesh4239 Күн бұрын
ബോലോ മാമാ ബോലോ... പാസ്സ് 🤣👌🏻
@anubijuadam8727
@anubijuadam8727 2 күн бұрын
ഇവരുടെ എല്ലാം റൈമിങ് word ആണല്ലോ. എന്ത് രസവാ ❤❤❤❤❤❤❤
@vijithbala9777
@vijithbala9777 2 күн бұрын
ഹൈലി റിലേറ്റബിൾ...!! വീട്ടുകാരുടെ വാക്കും കേട്ട് പ്രേമവും കോപ്പും ഒന്നും ഇല്ലാണ്ട് നടന്നവന്മാരുടെ ഇപ്പോഴത്തെ അവസ്ഥയാണിത്.
@Hpls821
@Hpls821 2 күн бұрын
1:15 പെണ്ണിനെ താ... എൻ്റെ പെണ്ണിനെ താ...🙊 ലവൻ കെട്ടാൻ മുട്ടി നിക്കുവാന്ന്.....🤭🤭
@aaziyabasheer6594
@aaziyabasheer6594 2 күн бұрын
🤭🤣🤣
@jamsheedashanavas5586
@jamsheedashanavas5586 Күн бұрын
😂😂😂😂😂 ബോലോ മാമ ബോലോ 😂😂😂...മന്താര ചെപ്പുണ്ടെ ....എജ്ജാതി 😂😂
@ThansiyaJithin_
@ThansiyaJithin_ 2 күн бұрын
Ithinte next part venam😊
@akhilbabu2792
@akhilbabu2792 2 күн бұрын
പേടിക്കണ്ട ഒരുമിച്ചാ 😂
@statusstube4484
@statusstube4484 16 сағат бұрын
Ijjathi saanam😂🔥
@Stardust7478
@Stardust7478 2 күн бұрын
ആ നാവോന്ന് നീട്ടിയെ😂😅😛👌👌
@Vichu-xr9nx
@Vichu-xr9nx 5 сағат бұрын
ചോദിക്കും പെണ്ണിനെ തരാൻ ഇത് എന്താ മെഷീൻ ആണോ മോനെ 🤣
@ikkrumon977
@ikkrumon977 2 күн бұрын
Bestie❌ Busty😌
@AiswaryaS-yb7dt
@AiswaryaS-yb7dt 2 күн бұрын
1:13 😂😂😂
@Sarruu
@Sarruu 2 күн бұрын
Hype item idakku varum..... Nte ponno reksha illa item... Hatsoff.....
@anakharejeesh4239
@anakharejeesh4239 Күн бұрын
പേടിക്കണ്ട ഒരുമിച്ചാ 🤣🤣🤣
@kiranshine1649
@kiranshine1649 4 сағат бұрын
That supermario effect 😂
@ThenvsNow10
@ThenvsNow10 2 күн бұрын
Achan kanich kodukatte 😂
@sandhramariamthomas7742
@sandhramariamthomas7742 Күн бұрын
ഇതിന്റെ part 2 ഇക്കണേ...
@Shona___03
@Shona___03 2 күн бұрын
Pookkala maama😂
@jishnukg5104
@jishnukg5104 Күн бұрын
മന്ദാരച്ചെപ്പുണ്ടേ 😂😂
@__-abhishek593
@__-abhishek593 2 күн бұрын
ദേ പൂകള മാമാ പൃഹളാത മാമൻ 😂😂
@user-cm4pl1jx7v
@user-cm4pl1jx7v Күн бұрын
Bolo maama Bolo 😂😂😂😂
@unnamedshinigamiff2605
@unnamedshinigamiff2605 2 күн бұрын
Pass😂😂😂
@anilkumar-ds9gf
@anilkumar-ds9gf 2 күн бұрын
Mandaracheppunde😂😂😂
@BIPIN_RAJU_12
@BIPIN_RAJU_12 2 күн бұрын
സമയം അതിക്രമിച്ച് 😂😂
@roshanrasheed9895
@roshanrasheed9895 2 күн бұрын
Satyam 😢😅😂
@abilraju6325
@abilraju6325 Күн бұрын
മാന്താരാ ചെപ്പുണ്ടെ 😂😊
@loveuall916
@loveuall916 10 сағат бұрын
ithinu second part venam... avane pennu kettichitte ullu ini baaki karyam... pleaseeeeeeee
@aleenaannjohnson9175
@aleenaannjohnson9175 2 күн бұрын
Pathanamthitakarkk pathanapuram vare pono setta evdemm chekanmarund😂
@user-wu2yr4ip1c
@user-wu2yr4ip1c 2 күн бұрын
പേടിക്കണ്ട.. നമ്മൾ ഒരുമിച്ചാ 😃
@Sanjay-qk1lz
@Sanjay-qk1lz 2 күн бұрын
First
@saishnasai12
@saishnasai12 6 сағат бұрын
ഇങ്ങോട്ട് വാടാ മന്ദാര ചെപ്പുണ്ടേ😂😂
@nsh4506
@nsh4506 Күн бұрын
എന്റെ സമയം കഴിഞ്ഞു എന്റെ സമയം അതിക്രമിച്ചു പെണ്ണിനെ താ പെണ്ണിനെ താ 😂😂
@aminaraheem3800
@aminaraheem3800 2 күн бұрын
Padachone🤣🤣 ethra thavana kand en ariyila.... 🤣🤣😁😁
@cg__ripper9926
@cg__ripper9926 Күн бұрын
Passs 😄
@NAVEENKUMAR-hh5tw
@NAVEENKUMAR-hh5tw Күн бұрын
Super 🤣
@krishnapriyats9504
@krishnapriyats9504 2 күн бұрын
Pass 🤣🤣🤣
@thenextlevel9678
@thenextlevel9678 2 күн бұрын
Edava😂my place
@nimaynjeevan7081
@nimaynjeevan7081 2 күн бұрын
"പേടിക്കണ്ട നമുക്കൊരുമിച്ച് ചാവാ......"😂😂😂😂
@yedhinrnairrajkumar7581
@yedhinrnairrajkumar7581 2 күн бұрын
Ithu pole oru thang arhikunae thanthamar indoo😂😂😂
@Daughterwrote
@Daughterwrote 4 сағат бұрын
Pass😂
@Nivedya_kalluz
@Nivedya_kalluz 2 күн бұрын
Super❤️
@shefinashelton
@shefinashelton 2 күн бұрын
1st like🌚
@safiyarahman9241
@safiyarahman9241 2 күн бұрын
ഞാനും ഇടവാ ക്കാരിയാ 😅
@rg56honeyrg24
@rg56honeyrg24 2 күн бұрын
ഭയങ്കരം തന്നെ.......😂
@comeon441
@comeon441 2 күн бұрын
ഇങ്ങോട്ട് വാടാ മന്ദാര ചെപ്പുണ്ടേ🤣
@anold_dlona
@anold_dlona Күн бұрын
Pass 😂
@AmalMadhu-rj5yo
@AmalMadhu-rj5yo 2 күн бұрын
Pathanamthitta 🔥
@RaniBaby-xn1lv
@RaniBaby-xn1lv 14 сағат бұрын
മന്താര ചെപ്പുണ്ടേ 😂😂😂
@aparnasajeev4322
@aparnasajeev4322 2 күн бұрын
Ithente 2nd part venm 😂😂😂😂
@MohammadNuhman-ci3kx
@MohammadNuhman-ci3kx 2 күн бұрын
❤❤❤
@Notestapler
@Notestapler 2 күн бұрын
മന്ദാരച്ചെപ്പുണ്ടെ😄
@aparnakb6753
@aparnakb6753 23 сағат бұрын
Rock xr media ningaludethano
@nadirshanadu8296
@nadirshanadu8296 3 сағат бұрын
Al pravasi😂😂😂
@MALLUfishLOVER308
@MALLUfishLOVER308 Күн бұрын
Edava aaneyy Njan
@Shinu-fy2or
@Shinu-fy2or 2 күн бұрын
ethu kanunna oru pathanapuram Karan ann njan 😂😂😂😂
@adithp.a2290
@adithp.a2290 2 күн бұрын
എന്തു രസമാണ് ഇവരുടെ വീഡിയോ .
@adabiyaamanullah5604
@adabiyaamanullah5604 5 сағат бұрын
Sheri aakiyillel 2 murder kaanam🤣🤣🤣🤣
@AswanthAswanth-yf1sq
@AswanthAswanth-yf1sq Күн бұрын
😊
@MohammedshanShan-tg7vv
@MohammedshanShan-tg7vv Күн бұрын
ഇവന് ഏത് അർതത്തില് ആണ് മാമണ് വിളിക്കുന്നെ😂😂😂
@binduratish4552
@binduratish4552 15 сағат бұрын
😂😂
@dukekastram
@dukekastram 14 сағат бұрын
😂
@lululabeeb1624
@lululabeeb1624 13 сағат бұрын
Now😂
@Irshad-v7g
@Irshad-v7g 2 күн бұрын
That phone Is realme 5 pro 😢😢😂
@gibinjose1576
@gibinjose1576 2 күн бұрын
Ente avasthaaaaa
@littydas4908
@littydas4908 Күн бұрын
😄😄😄😄
@RIZWAN__7
@RIZWAN__7 2 күн бұрын
Mandhaara cheppunda😂
@serinseb5232
@serinseb5232 Күн бұрын
😂😂😂😅
@user-di2wy5vh8s
@user-di2wy5vh8s 18 сағат бұрын
😂😂😂😂😂
@user-rk6oz4ib4z
@user-rk6oz4ib4z 2 күн бұрын
Athil height ullea chettan najathinte chettan ano 😂
@sajiswaminathan3475
@sajiswaminathan3475 2 күн бұрын
Same situation
@Nainus182
@Nainus182 2 күн бұрын
Ningalude channel name onn mattiyal super aayene ith vaayil kittathe oru pera
@pavanayii5878
@pavanayii5878 2 күн бұрын
Why Pathanamthitta 😂
@NihalAli-p5y
@NihalAli-p5y 2 күн бұрын
Ikkaa video polichuu😂
@abhishekvj6638
@abhishekvj6638 2 күн бұрын
Pennimeyy thaa😂
@manikandanas-hr1og
@manikandanas-hr1og 2 күн бұрын
പൂക്കളമാമൻ ❤❤
@gracy14
@gracy14 2 күн бұрын
🤣🤣😂🤣🤣🤣
@febia3418
@febia3418 2 күн бұрын
😂😂❤
@muhammedrishal5680
@muhammedrishal5680 2 күн бұрын
😅😂
@aiswaryaj812
@aiswaryaj812 2 күн бұрын
😄😄😄
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,5 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 45 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
ALL THE ബെസ്റ്റ് | KUDOS | Comedy
5:44
Kudos Media
Рет қаралды 1,6 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
AMEEN , NIHAL & NIBRAS | PART2 | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
24:03
Ginger Media Entertainments
Рет қаралды 507 М.
AMEEN , NIHAL & NIBRAS | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:45
Ginger Media Entertainments
Рет қаралды 695 М.
Khi em gái tôi đắp mặt nạ || Mask of joy #shorts
0:11
Linh Nhi Shorts
Рет қаралды 6 МЛН
Поставила пароль на телефон
0:45
Штукенция
Рет қаралды 1,5 МЛН