അങ്ങനെ അലഞ്ഞുതിരിയൽ കഴിഞ്ഞു 🥴🥴എല്ലാവർക്കും എടുത്ത ഡ്രെസ്സ് കാണണ്ടേ ☺️☺️
Пікірлер: 81
@ishalishal5488
നാല് കുട്ടികളെയും ഇഷ്ട്ടമാണ് കുട്ടികൾ ഉള്ള വീട് എന്തു രസാ 😍🥰🥰
@MehaParveen
Nte ponn chechii negative adikne alla kainna birthday itath nalla boar ayirirunn ath pole akllee nthina ngne code eett kolam akne nalla Sepreate edtha pore
@seyyidathrahna511
Redymade shop ഇൽ പോകാതെ runnig മെറ്റീരിൽസ് മാത്രം ആയി കിട്ടുന്ന shop ഉണ്ട് അവിടെ പോയാൽ എല്ലാ കളർ ഉം കിട്ടും,,എല്ലാ മോഡൽ റണ്ണിംഗ് മെറ്റീരിൽസ് ഉം കിട്ടും,,,
Chechi paranjath sheriya vavamarkk dress edukan poi kazhinja kittan pada inn njangl uchakk 2 manikk irangiyatha oru 50 k mittaril kuduthal karangi last oru 8 mani ayyi oru dress opichapo 😂viti keriyapo mani 9 ayyi... Arkenkilum ii avstha undayittundo???