No video

അടയാളങ്ങൾ സേതു | നോവൽ സാഹിത്യമാല

  Рет қаралды 474

DC Books

DC Books

Жыл бұрын

ഒരു ജന്മത്തിന്റെ മുഴുവൻ സുഖദുഃഖങ്ങൾ, കറുപ്പും വെളുപ്പുമായി ശരീരത്തിൽ അടയാളപ്പെടുത്തിയ പെൻഗ്വിനുകൾ പൂർവ്വജന്മത്തിൽ വിധവകളായിരുന്നു. ഏകാന്തമായി, ഹിമധ്രുവങ്ങളിൽ തപസ്സിന് വിധിക്കപ്പെട്ട അവയുടെ കുലത്തിൽ പിറന്ന പ്രിയംവദയുടെ കഥ - ഒപ്പം മകൾ നീതുവിന്റെയും. സ്വപ്നസദൃശ്യമായ ആഖ്യാനചിത്രങ്ങളിലൂടെ ജീവിതത്തിന്റെ സങ്കീർണ്ണസമസ്യകൾ അവതരിപ്പിക്കുന്ന സേതുവിന്റെ ഏറ്റവും മികച്ച കൃതികളിലൊന്ന്.
കേൾക്കാം, 2006 ലെ വയലാർ അവാർഡും 2007 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ച നോവൽ;
അടയാളങ്ങൾ.
#podcast #podcast #novel

Пікірлер: 1
@joyputhenveedu5381
@joyputhenveedu5381 Жыл бұрын
Very good
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 154 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 9 МЛН
Novels based on Mahabharata | Malayalam book review| Malayalam books
12:35