No video

ഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ് | Ottada Recipe by Raj Kalesh

  Рет қаралды 175,971

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, A visual travelogue by Yadu Pazhayidom
Easier way to contact me is by messaging on Instagram
/ yadu_pazhayidom
Email:
yadupazhayidom@gmail.com
ഓട്ടട - ചേരുവകൾ
ഗോതമ്പുപൊടി : 500 ഗ്രാം
അരിപ്പൊടി : 500 ഗ്രാം
ശർക്കര ചെറുതായ് അരിഞ്ഞത് : 200 ഗ്രാം
നാളികേരം ചിരവിയത് : ഒരു മുറി
വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് ഓട്ടട. ആവശ്യത്തിന് വെള്ളം ചേർത്ത് ഗോതമ്പു പൊടിയും അരിപ്പൊടിയും കുഴച്ചെടുക്കുക. ശേഷം മാവ് വാഴയിലയിൽ വട്ടത്തിൽ പരത്തിയെടുത്ത് അതിൽ ശർക്കരയും നാളികേരവും ചേർത്ത മിശ്രിതം ഫിൽ ചെയ്യുക. പകുതിക്ക് വച്ച് ഇല രണ്ടായി മടക്കി അരികു ഭാഗം ഒട്ടിച്ചെടുത്ത് ദോശ കല്ലിൽ ചുട്ടെടുക്കുക. വേവ് പാകം ആവുമ്പോൾ കമഴ്ന്നു ഇരിക്കുന്ന ഇലയുടെ ഭാഗം പുകഞ്ഞു വരും. അപ്പോൾ അത് മറിച്ചിടുക. വേവ് പാകം ആവുമ്പോൾ ആവശ്യം പോലെ വിളമ്പാം.
നല്ല സ്വാദുള്ള വിഭവം ആണ്.
കുട്ടികൾക്ക് പ്രിത്യേകിച്ചും ഇഷ്ടപ്പെടും.
ഉറപ്പ്.... !!!
Location: Pazhayidom, Kurichithanam
Special Thanks to Raj Kalesh
Concept and Direction: Reji Ramapuram
Crew
Harish R Krishna
Bharath Babu
Akshay Menon
Anand
Amrutha Yadu

Пікірлер: 482
@piyushbhaskar2998
@piyushbhaskar2998 3 жыл бұрын
ഏറ്റവും ആരോഗ്യപരമായ ഭക്ഷണം പച്ചക്കറികളാണെന്നു നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ യാദവിന്റെ ചാനൽ ഒരു വിജയമായിരിക്കും.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍😍😍
@gerijamk6955
@gerijamk6955 Жыл бұрын
യദുവിനും രാജ്കലേഷിനും ആദ്യമേ നമസ്കാരം വെജിറ്റേറിയൻഫുഡിന് ധാരാളം പേരുണ്ട്
@kavithanarayanan4216
@kavithanarayanan4216 3 жыл бұрын
മഠത്തിൽ നാലുമണിക്ക് സ്കൂളിൽ നിന്ന് വരുമ്പോൾ മിക്കവാറും ഓട്ടട കഴിച്ചിട്ട് ട്യൂഷന് പോയിരുന്നു. സൂപ്പർ. ഞങ്ങൾ ഉപ്പുകൂടി ചേർത്തിരുന്നു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍😍
@jyothirgamayalivesanskrit525
@jyothirgamayalivesanskrit525 4 жыл бұрын
കലേഷിനെ പണ്ടേ ഇഷ്ടം, യദുവിനെ കണ്ടു തുടങ്ങിയത് ഈ അടുത്താണ്. നല്ല കൂട്ട്.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ വളരെ നന്ദി ട്ടോ 🙏💛
@saradadevi391
@saradadevi391 4 жыл бұрын
യദുവിന്റെ അവതരണം വളരെയധികം ഇഷ്ടപെടുന്നു. ഞങ്ങളെ പോലുള്ള വെജിറ്റേറിയൻസിന് വളരെ വളരെ ഉപകാരപ്രദമാണ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ വളരെ നന്ദി 💝🙏
@merinskitchentales
@merinskitchentales 3 жыл бұрын
Correct
@sasikakasankar5026
@sasikakasankar5026 3 жыл бұрын
അതേ. വെജിറ്ററിൻസ് nu ഒരുപാണ്ട് ഉപകാരം.. Yhnx
@hemakamath681
@hemakamath681 3 жыл бұрын
❤️❤️
@tcgopalakrishnna8008
@tcgopalakrishnna8008 3 жыл бұрын
Kalesh n Yadu nalla combination. Keep it up.
@studiomaster7232
@studiomaster7232 4 жыл бұрын
Yedu... Proud of you... To host raj കലേഷ് sir.... അതൊരു ഫീൽ ആണ്.....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
സത്യമാണ്. വല്ലാത്ത എനർജി ആണ് കലേഷിന്.. !! 💝
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Ottada super taste aanu. Nammude Kerlathinte thanathaya Ruchi. Dharalam kazhichittund. God bless both of you.
@nimshashamnad9255
@nimshashamnad9255 3 жыл бұрын
ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട് അരിമാവ് നല്ല ചൂടുള്ളവെള്ളത്തിൽ ആണ് കുഴക്കുന്നത് ഏലയ്ക്കാപ്പൊടിയും ഉപ്പും ഇടാറുണ്ട് ഗോതമ്പ് മാവ് പച്ച വെള്ളത്തിൽ തന്നെയാണ് കുഴക്കുന്നത് കുറച്ച് മൊരിഞ്ഞുതന്നെ ഇരിക്കണം അതാണ് രുചി
@ReshmaRejiRenjith
@ReshmaRejiRenjith 4 жыл бұрын
യാത്രയും രുചി വൈവിധ്യങ്ങളും ഒരേപോലെ നമ്മിലേക്ക്‌ എത്തിക്കുന്ന കലേഷേട്ടൻ...പാചകവും കേമം...👌 ഈ രീതിയിൽ ഓട്ടട മിക്കപ്പോഴും ഉണ്ടാക്കാറുണ്ട്...നല്ല രുചി ആണ്... കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടാവും... & healthy also... 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി 🙏
@shobhavp2426
@shobhavp2426 2 жыл бұрын
കലേഷ് ovteada നല്ലത് podiyel ഒരു നുള്ള് ഉപ്പ് ചേർത്ത് ചെയ്യൂ
@ponnuponnu2038
@ponnuponnu2038 3 жыл бұрын
യദു ഒരു പാവം പയ്യൻ ആണെന്ന് കണ്ടാൽ അറിയാം യദു നേ ഒരുപാട് ഇഷ്ടമായി 👍👌💕
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thanks chechiz 😍💖
@sujithmps340
@sujithmps340 3 жыл бұрын
👍
@reenamathew2932
@reenamathew2932 3 жыл бұрын
ഞങ്ങൾ ഉപ്പു ചേർക്കും. അതുപോലെ തിളച്ച വെള്ളം ഒഴിച്ചാണ് അരിപ്പൊടി കുഴിച്ചിരുന്നതും. വേകാൻ easy ആണ്. ഇങ്ങനെ try ചെയ്തു നോക്കാം💐
@babuthekkekara2581
@babuthekkekara2581 3 жыл бұрын
ഓണ സദ്യ വിഭാവങ്ങളും പായസങ്ങളും Yedhunum achannum അഭിനന്ദനങ്ങൾ
@dhanyatn633
@dhanyatn633 4 жыл бұрын
നന്നായിട്ടുണ്ട് യദു.... ഓരോ episode ഉം കൂടുതൽ കൂടുതൽ മികച്ചതായി വരുന്നുണ്ട്....... യദുവിന്റെ ഓരോ വീഡിയോസ് കണ്ട് inspired ആയിവരുന്ന ഒരു കൊച്ചു youtuber ഉണ്ട് ഇവിടെ.... Abhinav.. 😁...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി അഭിനവ് 💝🙏
@sreejajayaraj6488
@sreejajayaraj6488 3 жыл бұрын
ഓരോ കമന്റും വായിച്ചു നോക്കി മറുപടി തരുന്നു എന്നത് നല്ലൊരു കാര്യമാണ് യദു.. Really appreciate that..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി, റിപ്ലൈ തരാൻ മാക്സിമം ശ്രമിക്കാറുണ്ട്, സബ്സ്ക്രൈബേർസ് അല്ലെ നമ്മുടെ support 🙏
@sreejajayaraj6488
@sreejajayaraj6488 3 жыл бұрын
@@RuchiByYaduPazhayidom sure... Great going
@sumalsk429
@sumalsk429 4 жыл бұрын
Two persons with simplicity God bless you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much 💛
@blossom6771
@blossom6771 3 жыл бұрын
നിഷ്കളങ്കമാണ്....സംസാരം...കാണാൻ കൊതിച്ച നാടൻ രുചികൾ...thanx... yadhu😘😘😘
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 🥰🥰
@DinosourIceAge
@DinosourIceAge 3 жыл бұрын
Remembering Taste of Kerala❤️ കലേഷ് ചേട്ടാ❤️
@hemadharmarajan500
@hemadharmarajan500 Жыл бұрын
..
@vgtips4138
@vgtips4138 4 жыл бұрын
കലേഷ് പറഞ്ഞത് പോലെ 1M ആവട്ടെ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ വളരെ നന്ദി 💝
@ranjini3759
@ranjini3759 Жыл бұрын
I'm from kanyakumari..super Chanel and recepies 🎉
@preethadominic9258
@preethadominic9258 Жыл бұрын
Super ! God bless you both.
@lakshmiamma7506
@lakshmiamma7506 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം രാജ്കാലിഷിനെ, ഇപ്പോൾ യദുവിനെയും, ചാനൽ നെയും
@reenajose7609
@reenajose7609 3 жыл бұрын
Your presentation is good Raj parenjethu pole oruppadu subscribers undavette👍best wishes
@sudharamakrishnan638
@sudharamakrishnan638 4 жыл бұрын
My grandmother used to make this for us whn we return from school. Nostalgic...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much 🥰
@vasanthakumari7638
@vasanthakumari7638 3 жыл бұрын
My mother makes my childrens from school coming
@vinistheone
@vinistheone 3 жыл бұрын
Kalesh is a multi-talented person. Great
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Really 🥰
@suchitrahari1615
@suchitrahari1615 3 жыл бұрын
Enjoyed a lot guys
@geethavenkites9749
@geethavenkites9749 4 жыл бұрын
Ellavarekkondum cook cheyyikkunna Kalesh ,innu Yadhuvintey channelil cook cheythu kaanichau thanna aa nalla manasinnetey ,udamakku nanni, pinney ottada 2 um super, easy aayi undaakkaam, tomorrow ivideyum puka kaanum, pinney oru karyam veg kazhikkunnavar nonveg channel kaanilla, but nonveg kazhikkunnavar veg channel kanum.so go ahead, u will reach 1 million within months. ok, all the best.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Hare Krishna: Thank you so much dear for the very valuable feedback 💝💝💛🙏😊
@krishnaanu2367
@krishnaanu2367 3 жыл бұрын
Yadhuvettaa... nostalgic feelings.... kaleshettante magic polichuttoo....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thanks Anu 😍🙏
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
Ottada super aayittundu . aripodi kondulla ottada undakiyittilla .Gothambu podi kondulla ottada undakkarund. alpam salt cherkkarund. try chaidu nokkatto arippodi kondullu ottada.. thanks tto 3 perkkum. Kaleshine cookery show yil kandittund. mazhavil manorema yil aanennu thonnunnu. thanks Yedu for sharing the video.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
🥰🥰 Thank you!
@snaithikdesignsbyminnu8084
@snaithikdesignsbyminnu8084 3 жыл бұрын
Yadhu oru pavanu avatharanam kandaal ariyam 🥰. vegetarians aaya njglk ee channel othiri upakaram aanu🥰
@deepamenon567
@deepamenon567 3 жыл бұрын
Nice , simple and natural vlog. Yadu orupadu per vegetarians aanu, ende veetil onion, garlic adhikkam upayogikkilla. Ethu oru variety channel aanu. Best wishes 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you so much deepa 💛
@shivayogtravel
@shivayogtravel 3 жыл бұрын
Thank You. And special thanks to Sri Kalesh chettan. Namaskaram
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നമസ്കാരം 🙏
@elizabethprasadyadavalli3378
@elizabethprasadyadavalli3378 3 жыл бұрын
Both of u hv presented d show well
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thankuuu so much 😍
@karveni7047
@karveni7047 3 жыл бұрын
Orupadu orupadu varieties ettaneniyum konduvaran nokkanam tto
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Sure, nokkaa tto 🙏
@prashanthas7278
@prashanthas7278 Жыл бұрын
I use to sprinkle some water, folding,
@babuthekkekara2581
@babuthekkekara2581 3 жыл бұрын
ഓണം സദ്യ വിഭാവങ്ങളും യെദും അച്ചനും അഭിനന്ദനം ഞാൻ ബോംബെയിൽ നിന്നാണ്, എനിക്ക് എല്ലാ വീഡിയോകളും ഇഷ്ടമാണ്
@sheelasreekumar4867
@sheelasreekumar4867 3 жыл бұрын
Very nice, Yadu. Very happy to see you Raj Kailash after a while. All the best to you Both. God Bless You Always.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you so much chechi 💛
@seenadias9177
@seenadias9177 4 жыл бұрын
Really happy to see Rajkalesh with u. Thank u. യദു, ഓണത്തിന് പൈനാപ്പിൾ പച്ചടി, രാമയ്യൻ, പിന്നെ മത്തൻ പൊടിതൂവൽ ഇതൊക്കെ ഉണ്ടാക്കിയിരുന്നു 👍👍👍nice
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Aha, thank you thank you! Iniyum introduce cheyyam puthiya vibhavangal
@vidyaajith364
@vidyaajith364 4 жыл бұрын
Kalesh ♥️♥️♥️ Yadhu🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much Vidya 😊💝
@jayavalli1523
@jayavalli1523 3 жыл бұрын
Vegitarian ayathukondanu yathuvinde vlog ishtamayathu. Puthiya recipekal kanan vendi nokkiyirikkayanu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 😍😍😍😍
@jyothilakshmipiravom4549
@jyothilakshmipiravom4549 3 жыл бұрын
Edhu pedikkenda jhangalokke koodeyundu, thirumeniyetokke marakkanpattumo, poyathellam pokkikonduvaranam
@vanajasasi9807
@vanajasasi9807 4 жыл бұрын
Valare santhosham Yadhuvineyum oppam Kaleshineyum kandathil ottada best
@deepapadmakumar5163
@deepapadmakumar5163 4 жыл бұрын
Awww...I like both of you a lot...adipoli..Rajkaleshinu vlog undennu ippola arinjathu...I am his big fan.I am going to subscribe his channel
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you deepa chechi 💛🙏 Unakkalari dosa recipe marannittilla tto
@deepapadmakumar5163
@deepapadmakumar5163 4 жыл бұрын
@@RuchiByYaduPazhayidom 😍😍😍🤩👍👍👍
@BushiVlogz
@BushiVlogz 3 жыл бұрын
കലേഷേട്ടനെ കൊണ്ടു വന്നതിന് ആദ്യം നന്ദിപറയുന്നു, കുറെ നാളായി കലേഷേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ഞാനും എന്റെ ഇക്കയും ,എന്നേകിലും കാണും എന്ന വിശ്വാസമുണ്ട്,കലേഷേട്ടനോട് പറയണം,(ഞങ്ങൾ അബുദാബിയിലാണ് ഇവിടെ കലേഷേട്ടൻ വന്നിട്ടുണ്ട് അന്ന് കാണാൻ പറ്റിയില്ല ,)ഒാട്ടട സൂപ്പർ .....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഈ കമന്റ് സ്ക്രീൻ ഷോട്ട് അയച്ചിട്ടുണ്ട് 💝🙏
@BushiVlogz
@BushiVlogz 3 жыл бұрын
Thanks ...
@jayasreect849
@jayasreect849 4 жыл бұрын
ഹായ് yadhu ഇന്ന് രാമയ്യൻ കറി ഉണ്ടാക്കി കൊള്ളാം സൂപ്പർ കണ്ണൂര് ജില്ല യാ എവിടെയും ഇല്ലം ഉണ്ട് ട്ടോ
@jalajakumari4976
@jalajakumari4976 3 жыл бұрын
Ramayankary
@jayaa9923
@jayaa9923 4 жыл бұрын
Vegetarian has become fashion of the day
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
People should follow vegetarianism too
@jayaa9923
@jayaa9923 4 жыл бұрын
Yes I support
@vijisajeev5139
@vijisajeev5139 3 жыл бұрын
Yadu.... Nalla avatharanam superb... Achante paachakam awesome aanu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 💛
@AnilKumar-xg2li
@AnilKumar-xg2li 4 жыл бұрын
നന്നായിട്ടുണ്ട്... super.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി അനിലേട്ടൻ 💝
@dewmusic1053
@dewmusic1053 3 жыл бұрын
Chettante presentation Anu anik kooduthal ishttam ayath..ath kanumbol thanne video full Kanan thonum ottum boring allatha talking anu.i like't.broyude Ellam videosum kandu.✌🏻✌🏻✌🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
haritha, thank u so much 🥰🙏. Happy New Year 💛
@prashanthas7278
@prashanthas7278 Жыл бұрын
Kalesh,hairstyle super
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
Very nostalgic
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
കലേഷിനെ കണ്ടിട്ട് കുറേ കാലമായി സന്തോഷം ഞങ്ങക്കെ എപ്പോഴും ഉണ്ടാക്കാറുണ്ട് തു നന്നായീട്ടുണ്ട് ചന്ദ്രമതി കെവീ ക രി വെള്ളൂർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ വളരെ നന്ദി 💛
@ratnakalaprabhu5270
@ratnakalaprabhu5270 4 жыл бұрын
Gothambu mavilum arimavilum uppucherkjanam appoze yatharh swab undaku uppu.chrthundakki mooku vythyasam appol ariyam
@annammachacko5457
@annammachacko5457 Жыл бұрын
Yaduvinde chanel kanan thudangiyappol thanne likecheithu subscribreum cheithu. Ottada recepy nalla taste ulla oru palaharam anu. Ente veettil ethu kude kude cheiyyarund. Pakshe engine alla. Mavu kuzhakkumbol alpam salt cherthu chudu vellathil kuzhachu edukkum. Ennittu vazha elayil parathi akathu oru side niraye thine athayathu thenga sarkaar alpam girakampodi chukkupodi elakka podiellamkude mix cheithu alpam mathram eesarkara thengayil cheryhu kuzhachathu nirachu ela madakki ottichu anu chudunnathu Athu dossa kallil alla. Oru manchatti aduppil Or gassil vachittu eeadachattiyude vslippam anusarichu onno rando ettu athinu mukali oru bharam ulla pathram vaikkum Appol ada venthu moringu varum. Elakaringu pokathirikkan kayyil alpam vellam eduth chattiyude akathu adayude chuttumayi thalichu kodukkum. Ennittu marichum ettu ethupole vevichu edukkum . Appol entha oru manam ennu ariyamo . Choodode angu kazhkkan thonnum. Ethanu ottada. Mikkavarum cheithu kuttikalku kodukkarundu. Kungile muthale ente ammachi padippicha oru palaharam. Nalla taste anu
@rajashreeramarkovilakam5237
@rajashreeramarkovilakam5237 4 жыл бұрын
It was an interesting episode both the chat and the dish. 👏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Boring aayo, frankly asking..? Thanks much 😊
@rajashreeramarkovilakam5237
@rajashreeramarkovilakam5237 4 жыл бұрын
No. It was quite entertaining.
@sneharoy353
@sneharoy353 Жыл бұрын
25 yrs ago y servant used to make this ottada amazing taste lots of memories
@mumthase1382
@mumthase1382 4 жыл бұрын
ഈ ഓട്ടട തിരുവനന്തപുരം കൊല്ലം കോട്ടയം ഭാഗങ്ങളിലാണ് ഇത്തരത്തിൽ ഉണ്ടാക്കുന്നത്. എന്നാൽ കണ്ണൂർ, മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ ഇതല്ല ഓട്ടട. ഏതായാലും പൊളിച്ചു'
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
പുതിയ റെസിപ്പീസ് ഉണ്ടെങ്കിൽ പറയു, ഷൂട്ട്‌ ചെയ്യാം 😊🙏
@mumthase1382
@mumthase1382 4 жыл бұрын
@@RuchiByYaduPazhayidom മാന്തിര ,കൂവപ്പൊടി ഹൽവ എന്നിവ ചെയ്യാമോ?
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
@@mumthase1382 ഒരു എപ്പിസോഡ് ചെയ്തോളു, രുചിയിൽ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
@@mumthase1382 ഉൾപ്പെടുത്താം 🙏
@mollykuttykn6651
@mollykuttykn6651 Жыл бұрын
അല്പം ജീരകം ചേർത്താൽ രുചി കൂടും.
@umakrishnan2396
@umakrishnan2396 4 жыл бұрын
Woww...Raj kaleshine kandathil orupaad santhosham ❤️🙏 Super dish ❤️
@minisundaran1740
@minisundaran1740 2 жыл бұрын
ചിരിച്ചു പോയി ചീട എന്ന് കേട്ടപ്പോഴേക്കും യദു ചീട എടുത്തു 😄
@meerabalaram6207
@meerabalaram6207 3 жыл бұрын
നിങ്ങൾ രണ്ടാളും ചേർന്ന് ഒന്നു കാണാൻ ആഗ്രഹമുണ്ടായിരുന്നു. സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ 💛
@roytitty
@roytitty 3 жыл бұрын
Both are 👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝💝
@bindhyashainish59
@bindhyashainish59 3 жыл бұрын
Nalla avatharanam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
🥰🙏
@Vipassana2016
@Vipassana2016 3 жыл бұрын
കലേഷ് പണ്ട് അവതരിപ്പിച്ച കുട്ടനാട്ടിലെ ഒരു ചേട്ടന്റെ താറാവ് കറിയും , പഴയിടം ഒരു ചാനലിൽ കാണിച്ച പൈൻ ആപ്പിൾ ഏത്തപ്പഴം പച്ചടി യും പിന്നീടൊരിക്കലും എവിടെയും കിട്ടിയില്ല . ആ രണ്ട് കറികൾ എന്റെ ലിസ്റ്റിലെ മാസ്റ്റർ പീസ് ആക്കി വെച്ച് . ആരു വന്നാലും ഉണ്ടാക്കി കൊതിപ്പിച്ചു കൊണ്ടേ ഇരുന്നു . പക്ഷെ പഴയിടത്തിന്റെ പച്ചടി ഇന്ന് മകന്റെ ചാനലിൽ കിട്ടി .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💝 സ്നേഹം 🥰
@jyothilakshmipiravom4549
@jyothilakshmipiravom4549 3 жыл бұрын
Pandu manninte kalathil vachu undakkiyirunnu
@andrews13
@andrews13 3 жыл бұрын
Kurach salt add cheyyanam, be it any dish.
@shyambalan777
@shyambalan777 4 жыл бұрын
Yadhu.super.aayittundu 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you shyam! 💝💛
@jameschalangady
@jameschalangady Жыл бұрын
I too thought that little bit of salt will make it tastier. Bijichechi thanks 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
😍😍
@YummyMusts
@YummyMusts 4 жыл бұрын
Hi yadhu...good video 👌👌💯💯kalesh chettanodu anweshananam parayanam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure sure. തീർച്ചയായും പറയാമല്ലോ 💝
@jisharamesh1340
@jisharamesh1340 4 жыл бұрын
First time aanu e channel kanunnath. Onnum nokkiyilla. Nammude Kalesh ettane kandappol subscribe cheythu
@suchitrahari1615
@suchitrahari1615 3 жыл бұрын
Vini,nice to see you
@ritalyke1060
@ritalyke1060 3 жыл бұрын
After long time I have seen kalesh I am so glad God bless you and take care
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you so much 🥰
@sindhukn2535
@sindhukn2535 3 жыл бұрын
A very nostalgic dish
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@mvunnikrishnan3481
@mvunnikrishnan3481 2 жыл бұрын
Nice♥️
@minisundaran1740
@minisundaran1740 2 жыл бұрын
ആ ചേച്ചി പറഞ്ഞത് ശരിയാണ് ചെറുതായി ഉപ്പും കൂടി ഇട്ടാൽ കൂടുതൽ swathanu
@sumakr9682
@sumakr9682 3 жыл бұрын
യദുവിന് നിഷ്കളങ്കമായ മുഖം . വെജിറ്റേറിയൻ രുചി വളരെ ഇഷ്ടപ്പെട്ടു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി 💛
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
Sarkara pavukachi thenga cherth vilayichitta njangaal ada undakaru.allenkil sarkarayude ruchi athra nallathavilla.ente abhiprayam anu keto.pinne cardamom powderum cherkum
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Ah ok chechi Thank you 🥰
@dreampsc7849
@dreampsc7849 4 жыл бұрын
Supera yadunte prgrm..🙂😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Archana, thank you so much 💛😊
@pssakeerhusain5164
@pssakeerhusain5164 2 жыл бұрын
കലേഷ് പറഞ്ഞ പോലെ സ്ക്കൂൾ വിട്ട് വരുമ്പോൾ ഉമ്മ ഉണ്ടാക്കി തന്നിരുന്ന പലഹാരം ഓട്ടട
@realityprs
@realityprs 3 жыл бұрын
On independent day this time our PM has said that we have to go for Vocal for local. Means local seasonal items ate good for health. If our old millets like ragi, jower, bajra, makkai, varagu etc are used insted of rice or wheat we willbe able to maintain health. Also the genetically modified gluten rich present day wheat can be exported insted of marketing in our south india among rice eating people to cause disease like diabetes.Padmabhushan Dr. B. M Hegde says gluten affect beta cells and make man permenantly diabetic. Our kissan will get the chance of increasing production of millets to feed us and by exporting excess wheat we will be bringing PM's slogan 'Make for world' into practice. So let malayalees donot consume wheat and wheat products and reduce the consumption. Of rice to accomodate various millets. Suggestion is that dosa, idli, puttu,idiyappam, appam, etc are prepared without rice and chappathi without wheat and let us be healthy.
@minhaminnuz7423
@minhaminnuz7423 3 жыл бұрын
കല്ലുച്ചേട്ടാ grt fan of u❤️❤️❤ video super❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thanks minha 🥰
@minhaminnuz7423
@minhaminnuz7423 3 жыл бұрын
Yadhu chetta haii❤😍
@divyav5688
@divyav5688 4 жыл бұрын
ഓട്ടട എൻ്റെ പ്രിയപ്പെട്ട പലഹാരം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💛💛
@specialfastkitchen5475
@specialfastkitchen5475 2 ай бұрын
Super🎉🎉🎉🎉
@renjinibinu2473
@renjinibinu2473 4 жыл бұрын
Yedu..വളരെ നന്നായിട്ടുണ്ട്..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝💝💝 thankuuu
@mbazaar2742
@mbazaar2742 2 жыл бұрын
@@RuchiByYaduPazhayidom I'm very happy to meet both of you
@riya7964
@riya7964 2 жыл бұрын
Non vegs athumathram allallo kazhikka.... So veg channel nu orikkalum thalarendi varilla...Especially Pazhayidam familynnu varunnathalle.. Super channel with super anchor. Very humble person, keep it up 🍀
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thanks much dear ❤️
@meghasingh7064
@meghasingh7064 4 жыл бұрын
Old is gold Yadu bro
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Yes Sis 💝
@radhamohan1911
@radhamohan1911 3 жыл бұрын
ഉപ്പ് idathe ചെയ്യുന്നത് എന്തെങ്കിലും പൂജ ക്ക് Ottawa chudumpol ആണ് 👌👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
അതെയല്ലേ? 😊🙏
@thankamravindran526
@thankamravindran526 3 жыл бұрын
Excellent presentation
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏
@subhiahvs4277
@subhiahvs4277 2 ай бұрын
Super
@anupamal7693
@anupamal7693 2 жыл бұрын
Super nice video 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️🧡
@sreejub8245
@sreejub8245 3 жыл бұрын
Hai Yadu,Kalesh Vannapol Vere Level , Orupadu Santhosham
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💛💛💛
@sreedevi9518
@sreedevi9518 4 жыл бұрын
l like both of you 😊😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sree devi 💝🤩🙏
@radharamankutty1847
@radharamankutty1847 3 жыл бұрын
നന്നായിട്ടുണ്ടേ 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി tto 💛
@chandra-4311
@chandra-4311 3 жыл бұрын
Super nostalgic feelings
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you 🥰
@vgtips4138
@vgtips4138 4 жыл бұрын
കൊള്ളാം യദു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി
@mumthase1382
@mumthase1382 4 жыл бұрын
ഓട്ടടയുണ്ടാക്കാൻ ഒരു മൺചട്ടി തന്നെയുണ്ട്. അതിലുണ്ടാക്കി യാൽ ഒട്ടsയുടെ കട്ടിയുള്ള ഭാഗം നന്നായി വെന്തു കിട്ടും. തവയും ദോശക്കല്ലും ഫ്ലാറ്റായി ഇരിക്കുന്നതിനാൽ നന്നായി ആ നടുഭാഗം വേകില്ല'' ഏതായാലും ഈ നാടൻ പലഹാരം കാണിച്ചതിന് വളരെ നന്ദി .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ആഹാ, ഇൻഫർമേഷൻ തന്നതിന് തിരിച്ചും നന്ദി 💛🙏
@rejanipadmakumar7770
@rejanipadmakumar7770 3 жыл бұрын
യദു നിങ്ങളുടെ സദ്യയിലുള്ള മധുര പച്ചടി ഉണ്ടാക്കുന്ന രീതി ഒന്നു കാണിച്ചു തരുമോ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
അന്നമ്മ ചെടത്തിയുടെ ചാനലിൽ ചെയ്തു കാണിച്ചിട്ടുണ്ട്, ഉടനെ അപ്‌ലോഡ് ചെയ്യും ട്ടോ 💛🙏 ലിങ്ക് ഇവിടെ തരാം ഞാൻ
@ansammajoseph2434
@ansammajoseph2434 3 жыл бұрын
@@RuchiByYaduPazhayidom എനിക്കും വേണം
@subysusan5947
@subysusan5947 3 жыл бұрын
Yadu, I like your humility. All the best.....👍👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much 😊
@abhinavkrishna4669
@abhinavkrishna4669 4 жыл бұрын
Super❤👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thankyouuuu💝
@sheebapoulose1648
@sheebapoulose1648 2 жыл бұрын
Podikuzhakkumbol.uppidanam..ricepodi.thilachavellathil.kuzhakkanam.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💙
@kunjumoljoseph3269
@kunjumoljoseph3269 Жыл бұрын
Rande adakkumkudi oru vlli ittu kodukkuka
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 23 МЛН
Treat | Indu with Raj Kalesh Treats her Family (Episode 159)
25:17
MediaOne Lite
Рет қаралды 17 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН