No video

ആങ്ങളയും പെങ്ങളും പോലും ശ്രദ്ധിക്കണം | അനുഭവ കഥ | Dr Sita

  Рет қаралды 437,251

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Пікірлер: 212
@rafeequeirkr8291
@rafeequeirkr8291 2 жыл бұрын
എന്റെ മുത്ത് നബി (സ )പറഞ്ഞതാണ് പത്തു വയസ്സായാൽ മാതാപിതാക്കളിൽ നിന്നും സഹോദര സഹോദരിമാരെയും വെവ്വേറെ കിടത്തണം
@sulaikhatdy7976
@sulaikhatdy7976 2 жыл бұрын
എല്ലാ ആൺകുട്ടികൾക്കും ഒന്നും ഇങ്ങനെ തോന്നില്ല, അങ്ങനെ എങ്കിൽ ബ്രദർ സിസ്റ്റർ ആയി ആരും ഉണ്ടാവില്ലല്ലോ,, ദൈവം എല്ലാവരെയും രക്ഷിക്കട്ടെ
@almaasali7049
@almaasali7049 2 жыл бұрын
മാഡത്തിനെ കാണുമ്പോൾ ഒരു വിദേശ വനിതയുടെ ലുക്കുണ്ട് ഈ പ്രായത്തിലും നല്ല സൗന്ദര്യ വും, പ്രസരിപ്പും നല്ല സരസമായ സംസാരവും കേട്ടിരുന്നു പോകും മികച്ച അവതരണമാണ് ഒത്തിരി സ്നേഹവും അഭിമാനവും തോന്നുന്നു "Wish you Happy New Year" 2022
@sajikarunakaran2992
@sajikarunakaran2992 Ай бұрын
ആഫ്രിക്കൻ കൂട്ടു കുടുംബങ്ങളെ കണ്ട് പഠിക്കുക്കുക, ആശുപത്രി ഇല്ല, ഡോക്ടർ ഇല്ല, രോഗം ഇല്ല കോണ്ടേം ഇല്ല, പക്ഷേ അവരും ജീവിക്കുന്നു.
@jayamohan7775
@jayamohan7775 2 жыл бұрын
പ്രായപൂർത്തിയായ പെൺകുട്ടികളെ വേറെ റൂമിൽ / മാതാവിന്റെ കൂടെ കിടത്തുക, അല്ലെങ്കിൽ ആൺകുട്ടികൾക്കു വേറെ റൂമിൽ ആയിരിക്കണം
@shaliini514
@shaliini514 2 жыл бұрын
ഇത് വളരെ സത്യമാണ്. ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നു തോന്നാം. but നമ്മുടെ ചുറ്റും തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്.
@sreenath4631
@sreenath4631 2 жыл бұрын
സത്യമാണോ
@shibinamazzinshibinamazzin5374
@shibinamazzinshibinamazzin5374 2 жыл бұрын
Sheriyanuuu ithinappuram undenkilea ullu
@jaseenashifa7095
@jaseenashifa7095 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആണ് മലപ്പുറത്ത് നിന്ന് Jaseena
@unnikrishnannair5902
@unnikrishnannair5902 Ай бұрын
മാഡം പറഞ്ഞ പോലെ, രണ്ട് അനുഭവം എനിക്കും ഉണ്ടായി ഒരു സ്ഥലത്ത് അമ്മയും മകനും ആയിരുന്നു, എന്നാൽ മറ്റൊരിടത്തു 21 വയസുള്ള മോനും അവന്റെ പെങ്ങളും ആയിരുന്നു.
@subashmathew4420
@subashmathew4420 2 жыл бұрын
ഒരു കൗണ്സിലർ എന്ന നിലയിൽ ഇതിലൊക്കെ എക്‌സ്ട്രീം കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എല്ലാ ബന്ധങ്ങളിലും കാമ വികാരം ഉണരാം. എല്ലാവരിലും എന്നല്ല, ഇതെല്ലാം വികല ചിന്തകൾ ഏതെങ്കികുംന്തരീതിയിൽ മനസ്സിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന്റെ പ്രശ്നമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മതാപിതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ ശാരീരിക ബന്ധം കൊച്ചു കുഞ്ഞുങ്ങൾ ഒരിക്കലും കാണാൻ ഇടയാകരുത്. ഇതിൽ പല പല വേരിയേഷൻസ് വരാം
@aliyarpareeth4926
@aliyarpareeth4926 2 жыл бұрын
1400. വർഷം മുൻപ് ഇസ്ലാം മതത്തിൽ പഠിപ്പിക്കുന്നുണ്ട് ഈ കാര്യങ്ങൾ മേഡത്തിന്. ഇതുപോലെ പറയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
1400വർഷമേ അയോളോ ലോകം ഉണ്ടായത് 😂😂
@rajeevr601
@rajeevr601 2 жыл бұрын
1400 കുറവല്ലേ 5000 വർഷം പഴക്കമുള്ള ചാണക്യ സൂത്രത്തിൽ പറയുന്നുണ്ട്
@hubburasool5719
@hubburasool5719 2 жыл бұрын
പരിപൂർണ്ണമായ മനുഷ്യവംശത്തിനു നേർമാർഗം പറഞ്ഞു തന്നിട്ടുള്ള അവസാനം വന്നിട്ടുള്ള പ്രവാചകനാണ് ഇന്ത്യയിലും വന്നിട്ടുണ്ട് പക്ഷേ പല വേദങ്ങൾ തിരുത്തപ്പെട്ടു ഇരിക്കുന്നു
@anoopv1280
@anoopv1280 2 жыл бұрын
🤣🙄🤣🙄🙄🤣🤣🤣🤣 സിറിയയിൽ ആടിനെ കിട്ടാനില്ല
@younusvm5690
@younusvm5690 2 жыл бұрын
@@Ramkumar-yc3tw ലോകം ഉണ്ടായിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. അതുപോലെ തന്നെ മതങ്ങളും. പക്ഷേ ഇസ്ലാമല്ലാതെ മറ്റൊരു മതവും മനുഷ്യനെ സംസ്ക്കാര സമ്പന്നൻ ആക്കിയിട്ടില്ല. ഒരു മനുഷ്യൻ്റെ സമസ്ത മേഖലകളേക്കുറിച്ചും പ്രതി ബാധിച്ച് ഋജുവായ പാതയിലൂടെ കൊണ്ടു പോകുന്നു. ഇന്ന് ഇത്തരം കാര്യങ്ങൾ ന്യൂജൻ മോട്ടിവേറ്റേർസ്, ഡോക്ടേർസ് ഒക്കെ പഠിപ്പിക്കുന്നു. പക്ഷേ ഇസ്ലാം ഇത് തുടങ്ങിയിട്ട് 1500 വർഷങ്ങൾ ആകുന്നു. ഇസ്ലാമിനെക്കുറിച്ച് ഇല്ലാക്കഥകൾ ആരെങ്കിലും പറയുന്നത് കേട്ട് അത് പാടി നടക്കുന്നതിന് പകരം ഇസ്ലാം എന്താണെന്ന് കൃത്യമായി പഠിച്ചാൽ അതിൻ്റെ മാധുര്യം നുകരാൻ കഴിയും.
@SaiKiran-zp3pl
@SaiKiran-zp3pl 2 жыл бұрын
വികാരം എല്ലാർക്കും ഉള്ളതാ എന്ന് വെച്ച് സ്വന്തം അമ്മ പെങ്ങന്മാരെയും തിരിച്ചറിയാത്ത അസുഖം അത് നല്ല അടി കിട്ടിയമറിക്കൊള്ളും അങ്ങനെ കാണാൻ കഴിഞ്ഞില്ലേൽ അത് മനുഷ്യൻ ആവില്ല നാല്കാലികൾ ആവും medam
@user-lj3lu6qi3h
@user-lj3lu6qi3h 2 жыл бұрын
ഇവിടെ വന്ന് മതം പറയുന്ന അല്പൻ മാരോട്.... ആദ്യം 9വയസുള്ള ആയിഷയെ മാറ്റികിടത്താത്ത കാര്യം കൂടി പറഞ്ഞിട്ട് പോകുക...
@subramanniannk9610
@subramanniannk9610 2 жыл бұрын
സംസയമുണ്ടെങ്കിൽ ക്ലബ് ഹൗസിൽ പങ്കെടുക്കുക.
@rajhesetharayath8788
@rajhesetharayath8788 2 жыл бұрын
ആയിഷക്ക് 9ഇല്ലായിരുന്നു 6വയസ്. എന്നാണറിവ്
@ejaspkamal
@ejaspkamal 2 жыл бұрын
@@rajhesetharayath8788 ഇല്ലാ ജനിച്ചട്ടെ ഇല്ലായിരുന്നു..... 😆😆😆😆.... പോടാ തയാളി
@thomasthomas6382
@thomasthomas6382 2 жыл бұрын
@@rajhesetharayath8788 5 വയസ്സും 8 മാസവും.
@trueteller960
@trueteller960 2 жыл бұрын
പണി പാളി കൂത്ത് നബികുത്തും!!
@abdulsalamps226
@abdulsalamps226 Ай бұрын
സ്വന്തം പെങ്ങൾമാരോട് ലൈംഗീക താത്പര്യം ഉണ്ടാകുന്നത്,,,, സ്വഭാവികമാണ്,,,, മനസ്സിന്റെ ഉന്മാദാവസ്ഥയിൽ,,, പെങ്ങളുടെ,,,,, സ്ഥാനത്ത് നിന്നും സ്ത്രീയുടെ സ്ഥാനത്തേയ്ക്കു മനസ് മാറുന്നതാണ്,,, ഇത് പലർക്കും സംഭവിക്കുന്നതാണ് ചില പ്രായങ്ങൾ കഴിയുമ്പോൾ മാറാവുന്നതാണ്.
@savachannelvalapinakath6047
@savachannelvalapinakath6047 2 жыл бұрын
പ്രായപൂർത്തി ആയ മക്കളെ മാതാവിന്റെ കൂടെ കിടത്തുന്നത് വിലക്കിയ എന്റെ ഇസ്ലാം അൽഹംദുലില്ലാഹ്
@ItsMe-ns3in
@ItsMe-ns3in 2 жыл бұрын
Best!!!!.ivideyum matham...
@sdilip9001
@sdilip9001 2 жыл бұрын
9 vayasu karide nikkar ooran padippicha ente aluva uluva mia khalifa 😂😂😂😂😂
@vishnunataraj1612
@vishnunataraj1612 2 жыл бұрын
ഇത് പ്രോപ്പർ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാത്തത് കൊണ്ടാണ്. വികസിത രാജ്യങ്ങളിൽ സ്ത്രീകൾ ശരീരം കാണുന്ന ഡ്രസ്സ്‌ ധരിച്ചിട്ടു പോലും പുരുഷന്മാർ നോക്കാത്തത് അവർ ഇത് ധാരാളമായി കാണുന്നത് കൊണ്ടും നല്ല എഡ്യൂക്കേഷൻ കിട്ടിയത് കൊണ്ടും ആണെന്ന് മനസിലാക്കാം.
@sajidasaju4661
@sajidasaju4661 2 жыл бұрын
സംശയം ഒന്നൂല്ല,ഡോക്ടറുടെ ഓരോ വീഡിയോസും ശ്രദ്ദിച്ചു കണ്ട് വരുന്നു......... അതിൽ എല്ലാം ഉണ്ട് 👍
@vijayanpillai5243
@vijayanpillai5243 2 жыл бұрын
ആങ്ങളയും പെങ്ങളുംമാത്രമല്ല വിശുദ്ധ ബൈബിളിൽ പോലുമുള്ള ആയേലിന്റെയും.കാബേലിന്റെയും കഥ നമ്മളിൽ പലർക്കും അറിവുണ്ടല്ലോ.. എന്ത് പറഞ്ഞാലും എല്ലാം നമ്മുടെ നിയന്ത്രണത്തിൽ വരുത്തുവാൻ ആവില്ല. ശ്രമിക്കാം പരമാവധി ഇതെല്ലാം ഒഴിവാക്കാൻ. സംഭവാമി യുഗേ യുഗേ.
@marykuttythomas5231
@marykuttythomas5231 2 жыл бұрын
A great topic Dr.. This is a very very important message.
@anithaks6690
@anithaks6690 2 жыл бұрын
കല്യാണതലേന്ന് ഫുഡ്‌ പന്തലിനു appurath കല്യാണപെണ്ണ് ചേച്ചിയുടെ hus ന്റെ മടിയിൽ ഇരിക്കുന്നു സഹോദര സ്നേഹം ആണത്രേ എന്നിട്ട് njn നോക്കിയപ്പോൾ ഇളയ ചേച്ചിയുടെ hus പറയാ njn ശ്രദ്ധിക്കുന്നുണ്ട് മാറിയിരിക്കാൻ
@passion4dance965
@passion4dance965 2 жыл бұрын
Chilapo aakam.. Ningale polae ullavark ethoke mathyallo kadha undakkan.. Athakum mari erikan parangae😏
@shammascreation9542
@shammascreation9542 2 жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ വലിയ ഒരു കാര്യം തന്നെ യാണ് iitht
@premeelabalan728
@premeelabalan728 2 жыл бұрын
Enthu nalla presentation thank you Dr
@neethusubramanyan7417
@neethusubramanyan7417 2 жыл бұрын
Mam teeth il enthelm trtmnt cheythtndo, samsaekmbol entho budhimutupole
@matheenameen166
@matheenameen166 2 жыл бұрын
Ente anubhavathil thanne und...Sathyam...mam parayunnath correct aanu...
@sreenath4631
@sreenath4631 2 жыл бұрын
സ്വന്തം അനുഭവം ആണോ bro
@bellrocks8532
@bellrocks8532 2 жыл бұрын
Vere aarum e karyam ariyaruthenn paranju elpicha karyam friends nod ellam share cheytha psychologist aanu ente hero .😇
@amreshi6185
@amreshi6185 2 жыл бұрын
ആളുടെ പേര്, മറ്റു ഡീറ്റെയിൽസ് share ചെയ്യാതെ അല്ലെ പറയുന്നത്.. അപ്പൊ കുഴപ്പാവോ 🤔
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Dr.Sita , a doctor with a difference. She has displayed her boldness to take up a subject matter of this gravity to reach to the viewers , which turns out to be quite interesting . Incidents of this kind might be happening even though it looked bizarre. Parents have to take the responsibility to avert such kind of a situation to arise. Many marital discords which are ending divorces may be happening due to these kind of reasons also , which most of the people keep with themselves. In today's world , there are ample opportunities to discuss such kind of personal and psychological problems, as qualified doctors are available for consultations and solutions can be found out, as happened in the case, which Dr.Sita was presenting before viewers.
@cucu9622
@cucu9622 2 жыл бұрын
real i have such experience in my childhood
@narayanankodanat3493
@narayanankodanat3493 14 күн бұрын
പ്രായപൂർത്തി ആയ സഹോദരിസാഹോദരന്മാർ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല.
@sumeshthomas8776
@sumeshthomas8776 2 жыл бұрын
Enikkum undayittund ingane oru issue.. koott kudumbam aayirunnu appante chettante mol (ente chechi) pinne her sister ellavarum orumich aan kidannirunne.. she used me very well when i was only 8 years or 9 years old.. enikk aa samayam ithonnum ariyavunna prayam aayirunnilla pinneed movies romance ellam kandappo karyam manasilayi oru pakshe ente sex concept valare vikalamayath aa chechi kaaranamaan.. ipppzhum idaykk njangal fucntionil kaanarund pakshe she use to behave normally. Pakshe aa oru sambavam cheruthile nadannenkilum ente manasil ippozhum i feel attracted to elder womens...
@vinodkumar-ko9wl
@vinodkumar-ko9wl 29 күн бұрын
പല സ്ഥലങ്ങളിലും സഹോദരീ സഹോദരന്മാർ പരസ്പരം സെക്സിൽ ഏർപ്പെടുന്നത് പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു 😢
@rasaqp9618
@rasaqp9618 2 жыл бұрын
ആണും പെണ്ണും ഒരു മുറിയിൽ (അത് ആങ്ങളയും പെങ്ങളുമായാലും മകനും മാതാവുമായാലും ശരി) കിടക്കുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ട്, ഈ കേട്ടതും ഉറക്കമദ്ധ്യത്തിലും അർദ്ധ ബോധാവസ്ഥയിലും, വികാരം വിവേകത്തെ കീഴ്പ്പെടുത്താൻ സാധ്യതയുള്ളത്കൊണ്ട്തന്നെയാണ് വിലക്കിയത് എന്ന് തീർച്ച.
@surukkanmom5350
@surukkanmom5350 2 жыл бұрын
ഈ കഥ ഇപ്പോൾ അഹ് ചേച്ചി കേട്ടിട്ടുണ്ട് എങ്കിൽ manasilaykolum
@aryasarath1680
@aryasarath1680 2 жыл бұрын
ഡോക്ടറിന്റെ പല്ലിനു എന്തോ പറ്റിയോ.. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള പോലെ..
@ashrafkudallur3229
@ashrafkudallur3229 2 жыл бұрын
എന്ത് ഒക്കെ അനുഭവങ്ങൾ. താങ്ക്സ് ഡോക്ടർ.
@loyalhandler
@loyalhandler 2 жыл бұрын
My ex used to sleep with his parents and sister till before marriage..even after our marriage,he used to spent a lot of time with his parents and sister in their bedroom..he used to take noon naps with them..sometimes,i wonder if that was why he could not commit to me..towards the end of our marriage,i asked him to come with me to a counselor..but he insisted on divorce when presented with that option...
@Hiux4bcs
@Hiux4bcs 2 жыл бұрын
പിന്നേ കുറച്ച് ഒക്കേ കുറുമ്പ് വേണം കനൃസ്ത്രി അഛൻ ഒക്കേ ആക്കാനാണെൻകിൽ over strict വേണം അല്ലെൻകിൽ കലൃണം കഴിപ്പിച്ചിട്ട് ഒന്നും അറിയാത്തവർ ഉണ്ട്
@fasilrahman8037
@fasilrahman8037 11 ай бұрын
ഞാൻ sex ഇഷ്ട്ടം ഉള്ള വെക്തി ആണ് എന്നാൽ രക്ത ബന്ധം ഉള്ളവരെ ഈ രീതിയിൽ ഞാൻ ഇന്നേ വരേ അങ്ങനെ കണ്ടിട്ട് ഇല്ല ഇത് ഭ്രാന്തമായ ചിന്ദ ഉള്ളവർ ആണ് ഇങ്ങിനെ ചെയൂ 😢
@bijuvinamcysabastian8303
@bijuvinamcysabastian8303 Ай бұрын
മനുഷ്യനും ഒരു പകുതി മൃഗമാണല്ലോ.. സാഹചര്യങ്ങൾ ഉണ്ടാക്കാതിരിക്കണം. മദ്യപിച്ചു വരുന്ന അച്ഛൻ കാണുന്നത് തുട മുഴുവൻ വെളിയിൽ കാണിച്ചു കിടക്കുന്ന 14 കാരിയെയാണ്. പിന്നീട് അച്ഛൻ മദ്യലഹരിയിൽ ആകിടപ്പു നോക്കി. കുറച്ചു കൂടി നോക്കി പിന്നെ അടുത്ത് ചെന്നിരുന്നു നോക്കി. അതോടെ അച്ഛന്റെ കുറ്റബോധം പോയി. പിന്നീട് മകളെ തരം കിട്ടുമ്പോൾ തടകാനും തലോടാനും ശ്രമിച്ചു. അവസാനം മകളെ വശികരിച്ചു ദിനവും കാര്യം സാധിച്ചു.. അപ്പോൾ സാഹചര്യം ഉണ്ടാക്കി കൊടുക്കാതിരിക്കുക എന്നതാണ് വേണ്ടത്... ക്രിസ്ത്യൻ മത പഠന ക്ലാസിൽ ഇത്തരം ബന്ധങ്ങൾ കഠിനപാവം ആണെന്ന് പഠിപ്പിക്കുന്നുണ്ട്.തെറ്റുകൾ ചെയ്താൽ കുമ്പസാരിച്ചു മാനസാന്തരപ്പെടാൻ അവസരവും കൊടുക്കുന്നുണ്ട്.
@sivantech6918
@sivantech6918 2 жыл бұрын
കറക്റ്റ് ആണ് കുഴപ്പം പിടിച്ച കാലം ആണ് ഫോൺ വന്നതോട് കുടി എല്ലാം പ്രശ്നം ആയി അത് ആണ് സത്യം,,,,,,,,,
@giftofgod8690
@giftofgod8690 2 жыл бұрын
എന്റെ പരിചയത്തിൽ ഉള്ള ഒരു വ്യക്തി ഏട്ടന്റെ ഭാര്യാ സഹോദരിടെ കൂടെ കെട്ടിപിടിച്ചു നെഞ്ചിൽ തല ചേർത്തും കിടക്കും... എല്ലാവരും കണ്കെ..എന്നിട്ട് പറയും...സ്വന്തം ആയി പെങ്ങൾ ഇല്ലാത്തതു കൊണ്ട് ഉള്ള സ്നേഹം ആണെന്ന്..🤣🤣🤣
@sreenath4631
@sreenath4631 2 жыл бұрын
Athilonnum thett parayan pattilla
@mobilphon6677
@mobilphon6677 2 жыл бұрын
😂
@unknown-hd7fl
@unknown-hd7fl 2 жыл бұрын
But one thing mam ngan എൻ്റെ sister orumich anu കിടന്നത് ഒരു റൂമിൽ ഒരുപാട് കാലം aaa teenage മുതൽ still college iam 3 years eledrer than her but ethupole thinking ഒന്നും ഉണ്ടായിട്ടില്ല i think some boys will think in this way so it's better to give separate room but separate room koduthal കൂടുതല് misuse cheyyum i think because internet is on our fingertip
@littonal
@littonal 2 жыл бұрын
ഡോക്ടറേ ഇയാളുടെ ഭാര്യ ഈ വീഡിയോ കണ്ടാൽ എന്ത് സംഭവിക്കും. 🤔 ഒരു പിടിയുമില്ല 🙄🙏🙏🙏
@the_phoenixer
@the_phoenixer 2 жыл бұрын
Wife aryllalo.... Eth ath husband ann prnjathann
@nayanacn3475
@nayanacn3475 2 жыл бұрын
Ithu nadakkunna karyam thanneya ente arivilum und ingane chilar. Parents sredhikanam. Penkutty arinjitum parents nod paranjitum mind cheyyatha parents Arnu. Last penkutty veeduvittu pokendi vannu.
@thathuamasisaranam7369
@thathuamasisaranam7369 2 жыл бұрын
100 il 10 perkku matre inganulla avastha undavu.. Ellarum ingane chinthikkunnavar aayirikkilla😊
@drsitamindbodycare
@drsitamindbodycare 2 жыл бұрын
Ellavarkkum undakum ennu nyanum parajittilla
@Nisha80088
@Nisha80088 2 жыл бұрын
Mam soon gonna hit 1million....in Sha Allah
@faslufas
@faslufas 2 жыл бұрын
അതേ.... നല്ല subject 😀😀😀
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
ആങ്ങളയും പെങ്ങളും സെക്സ് ചെയ്യുന്ന കാലം ആണ് 2 കേസ് എനിക്ക് നേരിട്ട് അറിയാം മാറ്റി തന്നെ കിടത്തണം പെൺ കുട്ടികളെ ഒറ്റക്ക് കിടത്തരുത് രാത്രി കാമുകന്മാരും ചങ്ക്‌കളും വരാറുണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന ഒരുപാട് ആൾക്കാർ ഉണ്ട് ഇങ്ങനെ എന്തൊക്കെ പുരോഗമനം പറഞ്ഞാലും ഇന്നത്തെ 70% പെൺകുട്ടികളും ആരെങ്കിലുമായി സെക്സ് ചെയ്തവരാണ്
@user-pi5ls2nu9x
@user-pi5ls2nu9x 2 күн бұрын
Mom son ഒരു അനുഭവം നേരിട്ട് എനിക്ക് അനുഭവം ഉണ്ട് എന്റെ റിലേറ്റീവ്
@keshukalyani8816
@keshukalyani8816 2 жыл бұрын
ഡോക്ടർ face യോഗ ചെയ്തിട്ട് താടി ഒക്കെ നന്നായി.. ഞാനും ചെയ്യുന്നുണ്ട്. ഡോക്ടർക്കു കുറച്ചു വയസ് കുറഞ്ഞു
@voiceofsajjad1580
@voiceofsajjad1580 2 жыл бұрын
Aaa
@stunningcrafts3448
@stunningcrafts3448 2 жыл бұрын
Inspired 👍🏻
@sajitha658
@sajitha658 2 жыл бұрын
Good information mam
@sobhasworld8086
@sobhasworld8086 2 жыл бұрын
hai - FRie NDS - - D-R - MAPAM വളരെ ശ്രരിയാണ്
@abdulbaribari472
@abdulbaribari472 2 жыл бұрын
1500 varsham mumb Muhammed nabi paranju.ningal 10 vayassayaal ningaludy kuttikaly supperataayi maati kidattany enn.
@ridhasaleem1383
@ridhasaleem1383 2 жыл бұрын
Nalla upadheshem very good.
@aryabaiju6226
@aryabaiju6226 10 ай бұрын
Dr enik husband aayitt bandappedan pattunnilla. Adgehathinu deshyam varum Njn nd cheyyanam
@artlover258
@artlover258 2 жыл бұрын
Good evening mam My name is akhila . Am a nurse . I got married since 7 month Njagal marriage kazhiju 2 month kazhijalpol intercourse cheyan thudagi but ithuvare njagal ath success ayittilla. Athayath ithuvare vagina yil insert cheyan pattilla Kure try cheythu but pattunilla pne nalla pain unde . Apo ath nthayirikum
@hamurabi2844
@hamurabi2844 2 жыл бұрын
Athu Avanu Ammenem pengalenem Thirichariyanjitta
@shibikp9008
@shibikp9008 2 жыл бұрын
2 kuttikalulakumbol prethyakichu 1 boyiyum girlum aakumbol seperate roomil kidathanam
@ArunKumar-xe5oi
@ArunKumar-xe5oi 2 жыл бұрын
ഹായ് ഡോക്ടർ, എൻെറ ഹസ്ബൻറിന് അമിതമായ ടെൻഷൻ ആണ്‌.എന്തൊക്കെയോ ആലോചിച്ച് ഭ്രാന്ത് പിടിക്കുകയാണ് എന്നാണ് പറയുന്നത്. ഇത് കുറയ്ക്കാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരാമോ?Pls doctor
@neemanath6243
@neemanath6243 2 жыл бұрын
Meditation cheyunnath nallathanu....mam thane pala videosilum paranjitund...
@FFTbyVAcouple
@FFTbyVAcouple 2 жыл бұрын
Consult a medical psychologist
@akash9bnakshatra6a7
@akash9bnakshatra6a7 2 жыл бұрын
ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കൂ. എൻറെ മകൻ അങ്ങനെ ആയിരുന്നു ഇപ്പോൾ ഒക്കെയാണ്.
@murshidapt8034
@murshidapt8034 2 жыл бұрын
my wish is to become an psychologist
@jijojoseph578
@jijojoseph578 2 жыл бұрын
ഇതു ഒത്തിരി കുടുബത്ത് നടക്കുന്നു
@jithujithu2715
@jithujithu2715 2 жыл бұрын
Athu kollaam vayasakalathu thallakkum thanthakkum roomil kedannale pattollu, manasikavum shareerikavumai valannu varunna kuttykale pidichu orumichum kidathy. Ammoommem apppoppanem roomilakki aa girlnu matteroom kodukkamarunnu. Parents nu hallilo kitchenilo okke kedakkarunnu. Ivde percents aanu kuttakkar ennu thonnunu. Pine cheriya prayathil nammude ullil valarunna sheelanghl onnum pettennu maatan pattilla bakki ollore koodi athu budhimuttilakkum. Ini ithepole olla karynghal ondakilla ennoke karutham.
@manums4201
@manums4201 2 жыл бұрын
ഇത് ഇപ്പോൾ നടന്ന കഥ ആണെങ്കിൽ അവർ ഇത് കാണില്ലേ
@shifashihab8545
@shifashihab8545 2 жыл бұрын
Hai mam how r u👋
@sherinzakkariya8189
@sherinzakkariya8189 2 жыл бұрын
ഒരു മുറിയിൽ കിടന്നുറങ്ങു ന്നത് പോകട്ടെ, ചില പ്രത്യേക മതങ്ങളിൽ ഒരു വീട്ടിൽ പോലും നിർത്തിക്കൂടാ, പ്രത്യേകിച്ചും അമ്മ യ്ക്കും അപ്പനും വിദ്യാഭ്യാസം ഇല്ലെങ്കിൽ,പെങ്ങൾക്ക് സൗന്ദര്യവും സ്വത്തു മു ണ്ടെങ്കിൽ, ആങ്ങള യ്ക്ക് സ്വത്തു ഇല്ലെങ്കിൽ പെങ്ങളുടെ സ്വത്തു അടിച്ചു മാറ്റാൻ പെങ്ങളെ വെച്ചോണ്ടിരിക്കാൻ ഈ വിദ്യാഭ്യാസമോ വിവേകമോ ഇല്ലാത്ത തള്ള ഈ ആങ്ങളയെ വെച്ച് മുതലെടുപ്പ് നടത്തും, പാവം പെണ്ണിന് എന്ത് ചെയ്യാൻ പറ്റും ? ഒരിടത്തു അവളുടെ മാനം, മറ്റേ ടുത്തു സഹോദരന് പേരു ദോഷം, ഇനി സഹോദരന്റെയും, വിവരം കെട്ട, വിദ്യാഭ്യാസമോ ഇല്ലാത്ത തള്ളയുടെയും മകന്റെയും പേ രിൽ നിയമ വഴി പോയാലോ, അവിടെയും ഈ പെങ്ങളെ ആര് രക്ഷിക്കും ? പേ രു ദോഷം ഉണ്ടാവൂല്ലേ ? കഴുകന്മാർ അവളെ വെറുതെ വിടോ, അവൾ എത്ര നല്ലവളായാലും ??? രാഷ്ട്രീയ ക്കാർ, വിടോ ? പോലീസുകാർ വിടോ ? സമൂഹം വിടോ?? ബന്ധുക്കൾ വിടോ ? ഈ പെങ്ങളെ ഒറ്റ പ്പെടുത്തുക യല്ലേ ചെയ്യൂ ? ഈ പെങ്ങളുടെ അവസ്ഥ എന്താവും ? കുട്ടികളുടെ അവസ്ഥ എന്താവും, ഭർത്താവിനെയും, പെങ്ങളെ യും അകറ്റി, കുഞ്ഞുങ്ങളെ വഴിയാധാര മാക്കിയ എത്ര സഹോദരന്മാരുടെയും, ജെനിപ്പിച്ച തള്ളമാരുടെയും നാടാണ് ഇത്, സഹോദരന്റെ വിവരം ഇല്ലായ്മയും, ജനിപ്പിച്ച തള്ളയുടെ സപ്പോർട്ടും സഹോദരന് ഉണ്ടെങ്കിൽ ഇവിടെ ഏത് പെങ്ങളാ രെക്ഷ പെടുക ?
@binduvk1996
@binduvk1996 2 жыл бұрын
ഡോ അമ്മയുടെ സംസാരത്തിന് എന്താ ഒരു മാറ്റം. പല്ലിന് എന്തെങ്കിലും കുഴപമുണ്ടോ.
@gayathrigayu4288
@gayathrigayu4288 2 жыл бұрын
Enikum feel cheythu
@alphonsachacko2729
@alphonsachacko2729 2 жыл бұрын
Good Thank you Dr
@faslufas
@faslufas 2 жыл бұрын
1മില്യൺ പെട്ടന്നു തന്നെ ആവോലോ.. ല്ലേ 😊
@HamzaHamza-qn3hl
@HamzaHamza-qn3hl 2 жыл бұрын
Madam ee kariam islam 14 nootand mumbe paranjathnu thanks mam
@jabir.u4262
@jabir.u4262 2 жыл бұрын
മേഡത്തിന് പല്ല് വേദനയുണ്ടോ?
@aparnavinod1014
@aparnavinod1014 2 жыл бұрын
സംസാരം വ്യത്യാസം ഉണ്ട് അല്ലേ
@ulaimankmsulaiman4687
@ulaimankmsulaiman4687 2 жыл бұрын
Thank Yu Mam 🙌
@nandakumart2331
@nandakumart2331 2 жыл бұрын
ഇതൊക്കെ വിരൽ ചൂണ്ടുന്നത് നാട്ടിലെ സെക്സ് എഡ്യൂക്കേഷൻ എ അഭാവം അല്ലെ....
@rainbowfriendsvlog196
@rainbowfriendsvlog196 2 жыл бұрын
എങ്ങനെയൊക്കെ ഉണ്ടാവുമോ
@shamlamohamadshaheen213
@shamlamohamadshaheen213 2 жыл бұрын
Atha .. 🙄
@sreenath4631
@sreenath4631 2 жыл бұрын
ഉണ്ടാകും 100% ഉറപ്പ്
@sreenath4631
@sreenath4631 2 жыл бұрын
@@shamlamohamadshaheen213 ചേച്ചിക്ക് എങ്ങനെ അറിയാം
@positivevibesonly1415
@positivevibesonly1415 2 жыл бұрын
എനിക്ക് 27 വയസ് അനിയൻ 17 വയസ്, ഞങ്ങൾ ഇപ്പൊഴും ഒരു റൂമിൽ ആണ് കിടക്കുന്നത്, എനിക്ക് പ്രശ്നം ഇല്ല. ഇനി ഭാവിയിൽ വരുമോ ന്ന് പേടി
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഇനി കിടക്കരുത്
@sreenath4631
@sreenath4631 2 жыл бұрын
Angane onnulla kidanno.. ellarum orupole alla
@Hiux4bcs
@Hiux4bcs 2 жыл бұрын
അയ്യേ …. Move immediately.. because അനിയന് പിന്നീട് കലൃണം കഴിയുമ്പോ പ്രശനം ഉണ്ടാകും കുഴപ്പം ഒന്നും ഇല്ല but വെറുതേ എൻതിനാ ഒരു പൊല്ലാപ്പ്
@SureshKumar-kq8gt
@SureshKumar-kq8gt 2 жыл бұрын
തനിക്കു പ്രശ്നം ഇല്ലെങ്കിൽ പിന്നെ എന്താ പ്രശ്നം. 🤔
@aswathyr2501
@aswathyr2501 2 жыл бұрын
Orikalum ighane cheyyaruth valarnnuvarunna ipozhathe pillerekurich onnum parayan pattilla
@ishamehrin8699
@ishamehrin8699 2 жыл бұрын
വളരെ നല്ല സന്ദേശം ഉണ്ട്മാഡം ഇതിൽ
@shainypaulose1343
@shainypaulose1343 2 жыл бұрын
സത്യം തന്നെ എന്റെ ആങ്ങളയിൽ നിന്ന് അനുഭവച്ചു മുറിയിൽ നിന്ന് കിടന്നു എന്ന കാരണം അല്ല അവനു എന്നെ ബഹുമാനം ഇല്ല അതു തന്നെ കാരണം
@SureshKumar-kq8gt
@SureshKumar-kq8gt 2 жыл бұрын
തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ അല്ലെ, ഷെമിക്കുക
@Loveandlife7763
@Loveandlife7763 2 жыл бұрын
Mam can you please tell what is the best age for caring a baby ?
@LondonNTheWorld
@LondonNTheWorld 2 жыл бұрын
Doctor amma said hundred times, 25, 25,25,25....🙏
@positivevibesonly1415
@positivevibesonly1415 2 жыл бұрын
27 വയസ് ആയിട്ടും കല്യാണം കഴിയാത്ത ആളുകൾ ഉണ്ട് ഒരുപാട്,30 ന് ശേഷം ഡെലിവറി ആണെങ്കിൽ എന്താ പ്രശ്നം, ഒരുപാട് കുട്ടികളുടെ ലൈഫിൽ 20-25 വയസ് ആണ് കുട്ടികൾ ഉണ്ടാവാൻ നല്ല സമയം പറഞ്ഞു അവരുട ഭാവി കളഞ്ഞിട്ടുണ്ട്
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
Good...class
@ramlak7464
@ramlak7464 2 жыл бұрын
Yallavarkum .2 bed room undakullu.kuduthal..familyum . ... avastha ethu .akundu.
@omerambadath5367
@omerambadath5367 2 жыл бұрын
Idoke quranil paranjitund Dr.
@JJkmn487
@JJkmn487 2 жыл бұрын
മാഡത്തിന്റെ വീഡിയോകളെല്ലാം 10-20 മിനിട്ടുകളിൽ ഒതുക്കിയാൽ നന്നായിരുന്നു.
@drsitamindbodycare
@drsitamindbodycare 2 жыл бұрын
chilappol padanu mol. 2xspeed il kanuka
@mindfulmatters3856
@mindfulmatters3856 2 жыл бұрын
Ente ex husband ingane aayirunnu. Bhayankara bodyshaming cheyyumayirunnu. Sex num thalparyam kurav.
@indrasathyan7351
@indrasathyan7351 2 жыл бұрын
Engane ullavar valare introverted anu
@upstoxtradewithupstox555
@upstoxtradewithupstox555 2 жыл бұрын
07:48.. Psychologist kodutha AA assurance ippo naattukar motham arinju 😄😄😄😆🤣 enthaa lle aa assurance nte oru mileage lle
@sairabanu9552
@sairabanu9552 2 жыл бұрын
Thank,you,maam
@amusing2642
@amusing2642 2 жыл бұрын
Testicular atrophy und fertility possible ano madam?
@lionking3785
@lionking3785 2 жыл бұрын
Anungalude manasikavasta valare daineeyam anu testosterone ann villain 😢😢
@progamer-sm6th
@progamer-sm6th 2 жыл бұрын
Haii mamm, inn entho samsaarathil oru maatam pole?
@bineethasnair7298
@bineethasnair7298 2 жыл бұрын
Madam being a single mother how to give sex education to my 8 year old boy ..at what age
@bindhuthamburu6443
@bindhuthamburu6443 2 жыл бұрын
Thanku mam
@saljimonps9247
@saljimonps9247 2 жыл бұрын
Kettu kadha
@abdulnazir2791
@abdulnazir2791 2 жыл бұрын
Good speech congratulated
@murshidapt8034
@murshidapt8034 2 жыл бұрын
inspired👍
@universalcitizen2734
@universalcitizen2734 2 жыл бұрын
Thank you ma'am
@jithin-cu2gj
@jithin-cu2gj 2 жыл бұрын
Ethreyo sahodari sahodaranmaaru kali nadathunundu..
@dharsanadharsu8317
@dharsanadharsu8317 2 жыл бұрын
Dr.paranjathe write ane angne chila alukal unde
@loyalhandler
@loyalhandler 2 жыл бұрын
36 y.o married brother,32 y.o umarried sister mother inte idam valam kidakkunathil entho apaakathayille??
@abhiramihari5410
@abhiramihari5410 2 жыл бұрын
Medathine contact cheyyan nthelum vazhi undo. Njn ippol vallatha oru avasthayil anu atha. Plz reply
@muhsinamuhsina5946
@muhsinamuhsina5946 2 жыл бұрын
Dr kku pallu vedanayundo samsarathil entho mistake undalllo
@ayisank4308
@ayisank4308 2 жыл бұрын
എന്താ dr സൗണ്ട് engane
@lilshalilsha2437
@lilshalilsha2437 2 жыл бұрын
Hi mam
@ayishaazlin3086
@ayishaazlin3086 2 жыл бұрын
Samsaaram vithyasamundallo
@ulaimankmsulaiman4687
@ulaimankmsulaiman4687 2 жыл бұрын
Suppr Vedio ❤️
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
wow so cute 🥰
00:20
dednahype
Рет қаралды 31 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 6 МЛН