ഓറഞ്ച് , ബദാം , മുന്തിരി തൈകള്‍ വിലക്കുറവില്‍ | EXOTIC FRUIT PLANTS NURSERY KERALA | Miracle Farm

  Рет қаралды 111,234

KRISHI MITHRA TV

KRISHI MITHRA TV

2 жыл бұрын

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Miracle farm house
Mob : 9048505848
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZfaq: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#APPLE #APPLEFARM #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 90
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house Mob : 9048505848 WHATSAPP LINK.....wa.me/919048505848 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@mohammadkadakkadan6006
@mohammadkadakkadan6006 Жыл бұрын
Llllllllllllllllllllllĺllĺlplĺllĺu2
@malayalam756
@malayalam756 Жыл бұрын
സാകുര്യമില്ല 😂
@miraclefarmhousevlogs707
@miraclefarmhousevlogs707 2 жыл бұрын
Thanks the support 👍
@jobinthomas2184
@jobinthomas2184 2 жыл бұрын
Thank you🙏.
@sumalepcha9672
@sumalepcha9672 2 жыл бұрын
Enikum venam.Longan .Grapes good variety.
@toottustoottus56
@toottustoottus56 2 жыл бұрын
Chetta videos okke super ini pavapetta karshakarude video venam 10 cent sthalaththu maha albhudha lokam theerkkunna plsss
@tastethetruth7027
@tastethetruth7027 2 жыл бұрын
Rain shutterine kurich paranj thannathil thanks...
@beenajose8543
@beenajose8543 2 жыл бұрын
Politicians kolla cheyyunnu.aarkum oru sankadamilla.Oru karshakan hard work cheyyumbol please discourage cheyyaruthu....Biju God bless You...
@chackojoseph5689
@chackojoseph5689 Жыл бұрын
ഇടുക്കി പ്രദേശത്ത് വളരുകയും,കായ്ക്കുകയും ചെയ്യുന്ന ചെടികളായാലും,ഫലവൃക്ഷങ്ങളായാലും മറ്റുസ്ഥലങ്ങളില്‍ പരാജയമാണ്. അഥവാ ഫലം ഉണ്ടായാലും ഇടുക്കിപ്രദേശത്ത് ഉണ്ടാകുന്നതിന്റെ നാലിലൊന്നേ കാണുകയുള്ളു. കുമിളിക്കടുത്തുനിന്ന് വാങ്ങി പരീക്ഷിച്ചതാണ്.
@bmaikkara5860
@bmaikkara5860 Жыл бұрын
...ഇടുക്കിയിൽ എവിടെയാണ് സ്ഥലം ... പരിചയപ്പെടുത്തുമ്പോൾ കൃത്യമായി എവിടെയാണ് ഫാം എന്നും അങ്ങോട്ട് പോകാനുള്ള വഴികളും അല്ലെ ആദ്യം പരിചയപ്പെടുത്തേണ്ടത് ...
@bijuthovala2386
@bijuthovala2386 2 жыл бұрын
🙏👌👌
@helendcruz3392
@helendcruz3392 2 жыл бұрын
Strawberry യുടെ തൈകൾ ഉണ്ടോ
@abdulrazackk7791
@abdulrazackk7791 2 жыл бұрын
Super 💞
@ameerpilakal7917
@ameerpilakal7917 2 жыл бұрын
Thags
@shinepj001
@shinepj001 2 жыл бұрын
Thank you
@lenamathew5516
@lenamathew5516 2 жыл бұрын
All the best 👍
@sujithS23
@sujithS23 2 жыл бұрын
തള്ള് ഒട്ടും ഇല്ല,ഇങ്ങനെയുള്ളവനെ കൊണ്ടു വീഡിയോ ചെയ്താൽ സബ്സ്ക്രൈബർ കുറയാൻ സാധ്യതയുണ്ട്
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
🙁🙁🙁🙁🙁🙁🙁🙁subscriber aanu ellam❤❤❤❤❤❤❤
@sujithS23
@sujithS23 2 жыл бұрын
👍👍
@tcakash3506
@tcakash3506 2 жыл бұрын
സകല ചാനലുകളിലും ഇപ്പൊ ഇങ്ങേരെ വീഡിയോ ആണല്ലോ , എല്ലാം പെയ്ഡ് പ്രൊമോഷൻ പോലുണ്ട് , എല്ലാത്തിനും കത്തി വിലയും , ഇയാളുടെ കുറെ വിഡിയോയിൽ ആപ്പിൾ ചെടി അല്ലാതെ എതിൽ എൻകിലും ആപ്പിൾ ഉണ്ടായത് ഉണ്ടോ , പൂവിട്ടത് ഒക്കെ കാണാം എന്നല്ലാതെ കായ്ച്ചു നിൽക്കുന്ന ഒന്നും ഇല്ല , ഈ വിഡിയോയിൽ തന്ന ഉള്ള മുന്തിരി എല്ലാ സ്ഥലത്തും കായ്ക്കുന്ന സാധാ വെറൈറ്റി യും , തൈകൾ വില്ക്കാന് ഉള്ള ഗിമ്മിക്ക് ആണോ എല്ലാം
@Abc-qk1xt
@Abc-qk1xt 2 жыл бұрын
എല്ലാം തട്ടിപ്പ്..
@albertsebastian999
@albertsebastian999 11 ай бұрын
Pulli kore karyangal parayunnunde pakshe onnum manasilakunnillallo.... Kurachude clear aki manasilaki paranje tharavo
@abruslifestyle8361
@abruslifestyle8361 2 жыл бұрын
ഫ്രൂട്സ് ഉണ്ടായത് കാണിക്കണം എല്ലാം തൈകൾ ആണല്ലോ
@harik5819
@harik5819 2 жыл бұрын
Enikk oru longan ayachutarumo?
@saidalisaidaliettuveettil2743
@saidalisaidaliettuveettil2743 2 жыл бұрын
Sweet kon വിത്ത് അയച്ചു തരുമോ മലപ്പുറത്ത് പരപ്പനങ്ങാടിയിൽ. ആണ്
@ramseenashajahan2521
@ramseenashajahan2521 2 жыл бұрын
Orange ethrayanu rate..
@sumalepcha9672
@sumalepcha9672 2 жыл бұрын
Do you send plants out of kerala?
@highlightchanel1282
@highlightchanel1282 Жыл бұрын
Ivantekayyil ninnum adineamedichu njan onnu pettathea
@sumalepcha9672
@sumalepcha9672 2 жыл бұрын
Sarad grapes veanam
@chembathjayaraman7709
@chembathjayaraman7709 8 күн бұрын
make some fruit plants 🪴 nursery vedios available at kozhikode please...thank you.
@sebastianmathew679
@sebastianmathew679 2 жыл бұрын
കിന്നു ഒറഞ്ച് തൈകൾ ഉണ്ടോ?
@mathdom1146
@mathdom1146 2 жыл бұрын
നിങ്ങൾ ഇടുക്കിയിൽ അല്ലെ അവിടെ കായിക്കു ന്നത് പോലെ താഴെ രാജ്യത്ത് കായ് ക്കുമോ?മുന്തിരി ഒട്ടു മിക്കയിടത്തും കായ്ക്കും.
@Abc-qk1xt
@Abc-qk1xt 2 жыл бұрын
തട്ടിപ്പ്..
@mallusowncountry4974
@mallusowncountry4974 2 жыл бұрын
Abiyu rate
@josephkv7856
@josephkv7856 Жыл бұрын
വിവരം കാണിച്ചു തരിക. വാചക കൃഷി.
@moosaroyal4675
@moosaroyal4675 2 жыл бұрын
ബദാം തൈ എന്താ വില?
@sojimathew8130
@sojimathew8130 2 жыл бұрын
ചെടികൾ കായിച്ചത് ഒന്നുമില്ലെങ്കിലും പുള്ളിക്കാരൻ പഴയ ഫോട്ടോഗ്രാഫർ ആയതുകൊണ്ട് ഏതൊക്കെയോ പഴത്തിന്റെ ഫോട്ടോയെടുത്തു കാണിക്കുന്നുണ്ട്
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
😂😂😂😂😂😂😂❤❤❤
@Peace.1380
@Peace.1380 Жыл бұрын
Seadless മുന്തിരി മധുരം കുറയും എന്നാണ് കേട്ടത്
@rajanpanicker57
@rajanpanicker57 2 жыл бұрын
കൊള്ള rate ആണല്ലോ
@bijuthovala2386
@bijuthovala2386 2 жыл бұрын
നല്ലത് വേണം എങ്കിൽ റേറ്റ് കൊടുക്കണം ആരും നിർബന്തിക്കുനില്ല തങ്ങൾ മണ്ണുത്തിൽ പോയ്‌ വായിക്കു 🙏
@SAMIV1OG
@SAMIV1OG 2 жыл бұрын
തനിക്ക് എന്താടോ പറയുമ്പോൾ പൊള്ളുന്ന
@SAMIV1OG
@SAMIV1OG 2 жыл бұрын
അയാൾ തള്ളുന്ന കണ്ടെങ്കിൽ അയാളുടെ വീട്ടിൽ കാഴ്ച പ്ലാൻറ് ആണെന്ന് തോന്നുന്നു
@manumohandas4284
@manumohandas4284 2 жыл бұрын
Yes yes
@rahmanrahman2034
@rahmanrahman2034 2 жыл бұрын
സ്പീച് മാത്രമേയുള്ളു, എപ്പോളും സ്‌റ്റേറ്റ് അവാർഡ് 20കർഷക ശ്രീ 25വിലയാണേൽ കൊള്ളതാന്നെ, ഇവിടെ ഏതുതരം മുന്തിരിയുമാണ് 50രൂപ മാത്രം
@gvramaraju4546
@gvramaraju4546 Жыл бұрын
Very nice
@darksceen8861
@darksceen8861 2 жыл бұрын
Eee pulli alle apple 🍎 krishi aadu mylu ottakam vey raja vey
@iqislander
@iqislander 2 жыл бұрын
Athu thanne...
@rageeshadacholly2994
@rageeshadacholly2994 Жыл бұрын
എല്ലാത്തിനും 400. 500 ആണെലോ വില ഓണ്ലൈനിയിൽ ഇതിലും പൈസ കുറവായി കിട്ടുന്നുണ്ടേലോ
@ranjiniraju5642
@ranjiniraju5642 2 жыл бұрын
Evidayanu
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ഇടുക്കി,കൊറിയര്‍ ചെയ്ത് തരും ഇവര്‍..തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house Mob : 9048505848
@salikkanhirala5532
@salikkanhirala5532 Жыл бұрын
അയച്ചു തരുന്ന ചെടി കംപ്ലയിന്റ് ആയാൽ മാറ്റി തരില്ല പറയുന്നത് വേറെ ചെയ്യുന്നത് വേറെ 🙄
@Peace.1380
@Peace.1380 Жыл бұрын
ഈ നാവുള്ളപ്പോ എന്തിനാ നഴ്സറി ചേട്ടാ😄
@rejijosephmattathil6556
@rejijosephmattathil6556 2 жыл бұрын
iddukkiyi evideyani
@miraclefarmhousevlogs707
@miraclefarmhousevlogs707 2 жыл бұрын
Kattapana valiyathovala
@nadesan.sarasanadesan2661
@nadesan.sarasanadesan2661 Жыл бұрын
Qa
@sajanpp9969
@sajanpp9969 2 жыл бұрын
Number
@abdurassack5654
@abdurassack5654 Жыл бұрын
മന്തിരി . ബദാം തൈകൾ വലിപ്പം വില ...
@sudheeshm8145
@sudheeshm8145 9 ай бұрын
വേറേ നേഴ്സറിയിൽ കിട്ടില്ല എന്ന് ആര് പറഞ്ഞു?
@minto7655
@minto7655 Жыл бұрын
Overprice
@jameelasanoop9609
@jameelasanoop9609 2 жыл бұрын
Badaam thike athra rupaya
@bijuthovala2386
@bijuthovala2386 2 жыл бұрын
700
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house Mob : 9048505848
@manueljoseph8686
@manueljoseph8686 2 жыл бұрын
ചൂട് കാലാവസ്ഥ യെക്കാൾ പ്രധാന മായിട്ടുള്ളത് ഭൂമിയുടെ elevation ആണ്. ഇടുക്കിയിൽ ഏലം കൃഷി ചെയ്യുവാൻ സാധിക്കുന്നത് അതുകൊണ്ടാണ്. ഇടുക്കി ജില്ലയിലെ വട്ടവടയിൽ കൃഷി ചെയ്യുന്ന പച്ചക്കറി കളും strawburry മുതലായവ യൊന്നും elevation കുറവുള്ള മറ്റുസ്ഥലങ്ങളിൽ ഒന്നും വിളയിക്കാൻ പറ്റില്ല
@SunilKumar-jg2uf
@SunilKumar-jg2uf 2 жыл бұрын
20രൂപയുടെ മുന്തിരി 300രൂപയോ നല്ല കൊള്ള യാണല്ലോ മണ്ണുത്തിയെ കുറ്റം പറഞ്ഞിട്ട് നീ എന്തിനാടാ ആൾക്കാരെ പറ്റിക്കുന്നേ
@bijuthovala2386
@bijuthovala2386 2 жыл бұрын
നീ എന്നെ വിളിക്കുന്നത് താങ്കളുടെ കോളിറ്റി മനസിലായി താങ്കൾ മണ്ണുത്തി തന്നെ
@rizuworld
@rizuworld 2 жыл бұрын
തള്ളുകൾ കൂടുതൽ
@baskaranbaskaran9236
@baskaranbaskaran9236 2 жыл бұрын
P....your.....con...no
@riyaskm2914
@riyaskm2914 Жыл бұрын
50000 രൂപാ മുടക്കി😅😅😅😅😅😅 5 മുന്തി രിനടു.
@angelsfoodlovers2288
@angelsfoodlovers2288 2 жыл бұрын
Flipkart ൽ ഇതിന്റെ പകുതി വിലക്ക് കിട്ടും
@sanilairikoorkumari4698
@sanilairikoorkumari4698 2 жыл бұрын
Ningalkku kittumengil avideninnum vangicholu. Avar ningale nirbhandikkunilla. Nàllathu venamengil nallakasum kodukkanam
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@sanilairikoorkumari4698 മൂപ്പരെ ക്യാമറമാനാണല്ലേ....😂
@letha.ssukumaran2572
@letha.ssukumaran2572 Жыл бұрын
Flipcartൽ നിന്നും വരുന്നത് ഉണങ്ങിയ ചെടിയായിരിക്കും
@jasheercholakkal7083
@jasheercholakkal7083 2 жыл бұрын
Podaaa uuulayyy née gold ano vikkuunnaathhhh
@thahirahaneefa2102
@thahirahaneefa2102 5 ай бұрын
❤😂
@RubelMia-wq3dy
@RubelMia-wq3dy 6 ай бұрын
ബദാമം പിടിച്ചുനില്‍ക്കുന്ന മരം ഉണ്ടോ വിലഎന്താണ്
@thahirahaneefa2102
@thahirahaneefa2102 5 ай бұрын
😂
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
Don't say repeatedly,aniki ariyilla,gives a foolish look to your vedio,you are a good farmer,but poor talk
@SAJEESHization
@SAJEESHization Жыл бұрын
ബെർ ആപ്പിളിന്റെ വിലകേട്ടപ്പേഴേ മനസ്സിലായി വില വളരെ കുറവാണെന്ന് 😂😂.. 100-160 രൂപയുള്ളു ഒട്ടുമിക്ക നഴ്സറിയിലും.. ചെലപ്പോ അവാർഡ് കിട്ടിയതോണ്ട് ആവുമല്ലേ ഇത്രേം വില 😂😂
@smithasmitha4394
@smithasmitha4394 2 жыл бұрын
Number send cheyyumo
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН