അഞ്ചാം ഘട്ടത്തിൽ മുൻതൂക്കമാർക്ക് ? | Fifth Phase Of Lok Sabha Poll | News Hour 18 May 2024

  Рет қаралды 120,977

asianetnews

asianetnews

16 күн бұрын

അഞ്ചാം ഘട്ടത്തിൽ മുൻതൂക്കമാർക്ക്? ന്യൂസ് അവർ റായ്ബറേലിയിൽ നിന്നും തത്സമയം | News Hour
#Newshour #Fifthphase #Loksabhaelection #Election2024 #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 346
@_sam333
@_sam333 14 күн бұрын
result വന്നാൽ ഈ ചര്‍ചയൊകെ trollen മാര്‍ക് ഒരു മുതൽ കൂട്ടവും ...😂
@dileepramachandran
@dileepramachandran 14 күн бұрын
4 ന് രഘുവംശം ചേട്ടൻ പറയും യു പി യിൽ ഉടനീളം യാത്ര ചെയ്തപ്പോൾ ഒരു ബിജെപി അനുകൂല തരംഗം ശ്രദ്ധയിൽ പെട്ടിരുന്നു എന്ന് 😀
@user-im4vy8ov5x
@user-im4vy8ov5x 14 күн бұрын
😂😂
@prajip2730
@prajip2730 14 күн бұрын
😂😂😂
@mahipanoor
@mahipanoor 13 күн бұрын
സത്യം, 2019 ലെ കാര്യം ഇപ്പോഴാണ് കുരുവംശം പറയുന്നത്.
@samuelsujit
@samuelsujit 13 күн бұрын
കുരു അന്തസുള്ള മാപ്രയാ 😂😂😂😂😂
@vijaya959
@vijaya959 14 күн бұрын
ജൂൺ 3 വരെ നീയൊക്കെ ഇത് പറഞ്ഞു ആശ്വസിച്ചോളൂ 2019 ലും ഇതൊക്കെ കേട്ടതാണ് 😀
@gazeebali9521
@gazeebali9521 14 күн бұрын
എല്ലായിപ്പോഴും 2019 ആയിരിക്കുമോ😩😩😩
@user-dg7jp7fl5e
@user-dg7jp7fl5e 14 күн бұрын
ഒന്നിൽ പോയാൽ മൂന്നിൽ
@amarakbarantony1
@amarakbarantony1 14 күн бұрын
Koppppa.
@lamrinpepe6435
@lamrinpepe6435 14 күн бұрын
10 കൊല്ലം കൊണ്ട് കുറെയധികം വർഗ്ഗീയ വാദികൾ ഭൂമി വിട്ടുപോയി.. പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസവും കിട്ടി... ബിജെപി vs വിദ്യാഭ്യാസം ആണ്
@neeraj8069
@neeraj8069 13 күн бұрын
​​@@lamrinpepe6435ശെരി ആണ് പാകിസ്താനിൽ കെയറി കോറെ എണ്ണതിനെ തട്ടിയിട്ടുണ്ട്. കുറനിൽ എഴുതി വച്ചതിൻ്റെ അടിസ്താനതിൽ ഇനി ഇൻഡ്യയിൽ ആരും പൊട്ടിത്തെറിച്ച് ചാവില്ല
@user-gl6gx5dj2j
@user-gl6gx5dj2j 14 күн бұрын
ഈ കുരുവംശം യുപിയിൽ ഉടനീളം സഞ്ചരിക്കുന്ന ഒരാളാണ്. ഇന്നുവരെ അയാൾ അവിടെ യോഗി വന്നതിനുശേഷം നടന്നിട്ടുള്ള ഡെവലപ്പ്മെന്റ്നെക്കുറിച്ച് ഒരക്ഷരം മിണ്ടാറില്ല. ഇത്രയും പക്ഷേപാതം പാടില്ല ഒരു നിഷ്പക്ഷ മാധ്യമപ്രവർത്തകന്!!!
@sunnyvarghese7869
@sunnyvarghese7869 14 күн бұрын
ഉണ്ടെങ്കിലല്ലേ പറയാൻ പറ്റു.
@mmuachu4266
@mmuachu4266 14 күн бұрын
Biased maapra naanam illathavan kuru vamsham.....
@sarathkumar-ge9cy
@sarathkumar-ge9cy 14 күн бұрын
​@@sunnyvarghese7869chettan keralathil kidanu karyumpol keralama veluthan thonum u p kurich chettan yusuff ali sir chothichu nok parnju tharum
@user-gl6gx5dj2j
@user-gl6gx5dj2j 14 күн бұрын
@@sunnyvarghese7869 മാലക്കണ്ണ് എന്ന ഒരു സാധനം താങ്കൾക്കുണ്ടായിരിക്കും!! UP യിൽ റെഗുലർ യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. നാണം വേണം!!!
@abdulrahiman2339
@abdulrahiman2339 14 күн бұрын
ഊപ്പിയിലെ ഡവലപ്പ്മെൻറിനെ കുറിച്ച് സഞ്ചാരം വീഡിയോ കണ്ടായിരുന്നു😂 അത് കണ്ടപ്പോൾ നമ്മുടെ കേരളം എത്ര സുന്ദരമാണ്😂😂😂
@jayasreemadhu7302
@jayasreemadhu7302 14 күн бұрын
കുരുവംശം June 4 ന് ആത്മഹത്യ ചെയ്യും - അഡ്വാൻസ് ആദരാഞ്ജലികൾ😂😂😂😂😂
@dineshkumar-mk3bt
@dineshkumar-mk3bt 14 күн бұрын
കള്ളം മാത്രം പറയുന്ന കുരുവംശം....... ഒരു മാറ്റവുമില്ല....!
@sajukochappan
@sajukochappan 14 күн бұрын
ആകെ ഉള്ള ആശ്വാസം മോദി സത്യം മാത്രമേ പറയു എന്നുള്ളതാണ്
@RainLover-zw8ku
@RainLover-zw8ku 13 күн бұрын
Sathyam
@nothingholdsmeback
@nothingholdsmeback 12 күн бұрын
😂 ​@@sajukochappan
@HamzaMy-fk6it
@HamzaMy-fk6it 11 күн бұрын
​@@sajukochappan😮😮😮😮😢😢😢🎉😢😢😢😢🎉🎉🎉🎉🎉🥰🎉👍👍😂😂😂👍👍😂😢😢🎉🎉🎉👍👍😂'🎉😢😢😢
@RafeeqEdappatta
@RafeeqEdappatta 10 күн бұрын
¹1¹¹¹l​@@sajukochappan
@krishnanunnimalath4610
@krishnanunnimalath4610 14 күн бұрын
ഇവര് പറയുന്നതുകേട്ടാൽ UPയിൽപ്രധാനമത്സരം കോൺഗ്രസ്സിൻെറതാണ്
@mmuachu4266
@mmuachu4266 14 күн бұрын
വിനുവും കുരുവും രണ്ടു കോമഡി പീസുകൾ😁😁😁
@babusreedharan3829
@babusreedharan3829 14 күн бұрын
ഇലക്ഷൻ കഴിഞ്ഞാ Asianet മാനേജ്മെൻ്റ് മാറും. ഇരുന്ന കമ്പ് മുറിക്കുന്ന മാപ്രകൾ, മുക്കാൽ മീഡിയായുടെ യോ,,മതൃഭൂമിയുടെ (പുതിയ) മാനേജ്മെൻ്റിൻ്റെ കീഴിലാകും. അതോടെ ഇവൻ മാരുടെ കഴപ്പ് തീരും. ✳️✳️✳️✳️👺👺👺👺👺
@mathewthomas3646
@mathewthomas3646 14 күн бұрын
അതെ ബിജെപി മഹാബലിയെ പോലെ പാതാളം സന്ദർശിക്കാൻ പോകുവല്ലേ.r s s ദ്രോഹങ്ങളും ദൈവത്തെ അവഹേളിക്കുകയും വ്യക്തി നേട്ടങ്ങൾക്കായി ദൈവങ്ങളെ വലിച്ചിഴക്കുന്നത് മൊക്കെ മഹാ വിഷ്ണു വിനെ കോപിപ്പിച്ചിരിക്കുന്നു.ദൈവകോപം രാജ്യത്തെ രക്ഷിക്കാൻ ബിജെപി യെ ചവിട്ടി താഴ്ത്തുക മാത്രമാണ് പരിഹാരം.
@vinodc9290
@vinodc9290 14 күн бұрын
​@@mathewthomas3646 ആണോ ഇപ്പോൾ സന്തോഷിച്ചാട്ടെ അടുത്ത 5 വർഷം കുരു പൊട്ടിക്കാനുള്ളതാ 😂
@alanmatthew1314
@alanmatthew1314 14 күн бұрын
@@vinodc9290EVM set akky ayal pinna paragittu karayamilla😜🤣🤭
@user-ye1hz1jg2t
@user-ye1hz1jg2t 14 күн бұрын
റായ്‌ബറേലിയിൽ ഏഷ്യാനെറ്റ് ഇല്ലാക്കഥ മെനഞ്ഞ് രാഹുൽ ജി യെ ജയിപ്പിക്കട്ടെ. 😀😄😆
@prithvirajcp2504
@prithvirajcp2504 14 күн бұрын
Than pottan ano raibarelly congresse jayiku 😂ethra arthi veno
@asishasish985
@asishasish985 14 күн бұрын
അമേട്ടിയിൽനിന്നും പേടിച്ചോടിയ ടീമാണ് വ്യാജഗണ്ടി രാഹുൽ ​@@prithvirajcp2504
@ebinnandakumar1159
@ebinnandakumar1159 13 күн бұрын
​@@prithvirajcp2504അടിക്കുന്നെങ്കിൽ തൂത്തു വരണം... ഇത് അഹങ്കാരം ആണെന് കരുതിയാൽ മതി
@mmuachu4266
@mmuachu4266 14 күн бұрын
കുരുവിൻ്റെ ആത്മ വിശ്വാസം എൻ്റെ പൊന്നോ നമ്മിച്ചു....
@samuelsujit
@samuelsujit 13 күн бұрын
😂😂😂
@mahesh7023
@mahesh7023 14 күн бұрын
ഒരു ഉളുപ്പ് പോലും ഇല്ലാതെ കുടുംബാധിപത്യ രാഷ്ട്രീയത്തെ വാഴ്ത്തി ഒരു ചാനൽ പരിപാടിയെ കൊണ്ട് പോകാൻ നിനക്കൊന്നും ഒരു നാണവും ഇല്ലെ... ?
@mmuachu4266
@mmuachu4266 14 күн бұрын
രണ്ടു കണ്ടാ മൃഗങ്ങൾ🤣🤣🤣
@Allwelfare
@Allwelfare 14 күн бұрын
Jitin Prasad, Anurag Thakur, Piyush Goyal, Bansuri Swaraj and Rita Bahuguna Joshi, to erstwhile royal Jyotiraditya Scindia ഇനിയും ഒരുപാടുണ്ട് 😂
@user-ye1hz1jg2t
@user-ye1hz1jg2t 14 күн бұрын
കേരളത്തിലെ നേതാക്കൾ റായ്‌ബറേലിയിൽ വന്ന് ഏത് ഭാഷ സംസാരിക്കും. 15 ലക്ഷത്തിന്റെ കണക്ക് ഹിന്ദിക്കാരോട് പറഞ്ഞിട്ട് കാര്യമില്ല. ആ പരിപ്പ് കേരളത്തിൽ വേവും. 😅😅
@tinu1588
@tinu1588 14 күн бұрын
ഹിന്ദിയിൽ സംസാരിക്കും. സങ്കികളെ പോലെ അല്ല നേതാക്കൾക്ക് വിദ്യാഭ്യാസം ഉണ്ട്
@azeezkavaal4299
@azeezkavaal4299 14 күн бұрын
അതെന്താ ആ15 ലക്ഷം പരിപ്പായത്, അതല്ലെ നമ്മൻ്റ മോദിജിയുടെ പ്രഥമ കാരണ്ടി. തനിക്ക് ഹിന്ദി അറിയില്ലെന്ന് കരുതി ഇന്ത്യക്കാർക്കാർക്കും ഹിന്ദി അറിയില്ലെന്ന് താനെന്തിനാടൊ ചുമ്മാ കരുതുന്നേ. കഷ്ട്ടം.
@mmuachu4266
@mmuachu4266 14 күн бұрын
വിനുവും കുരുവും കോൺഗ്രസിന് വേണ്ടി വല്ലാതെ വെള്ളം കോരുന്നുന്നുണ്ട്🤣🤣🤣
@girijanair348
@girijanair348 14 күн бұрын
അതിനു തക്കതായ ഫണ്ട്സ് കിട്ടിയിട്ടുണ്ട്. അല്ലാതെ ഈ മണ്ടത്തരങ്ങൾ പറയില്ല,.😂😂😂
@AB-lg6gz
@AB-lg6gz 14 күн бұрын
MODI & BJP DESTROYED INDIA IN 9 YEARS.💯😩😥
@thahasubair6667
@thahasubair6667 13 күн бұрын
really ?? i dont think so
@hareeshpc6287
@hareeshpc6287 14 күн бұрын
പപ്പു എത്ര നിലയിൽ പൊട്ടും 😂
@wahababdul4452
@wahababdul4452 14 күн бұрын
വോട്ട് എണ്ണുന്ന ദിവസം tv യിൽ കാണുന്ന റിസൾട്ട്‌, ബിജെപി.NDA 416. ഇന്ത്യ മുന്നണി 112.. 🙏🙏
@asifbossnazar
@asifbossnazar 14 күн бұрын
Pottan Mara pottan
@davicc1464
@davicc1464 14 күн бұрын
X224kittum
@ajilpm3534
@ajilpm3534 14 күн бұрын
കിണ്ടി munnanik 100 കിട്ടുവുള്ളു 🤣​@@davicc1464
@user-xh4qj1tf8r
@user-xh4qj1tf8r 14 күн бұрын
കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിനുവും ടീമും കുറെ വെള്ളമിറക്കി നടന്നതല്ലേ അവിടെത്തന്നെ നിന്നോ ബിജെപി ക്കാരുടെ കയ്യിൽ നിന്നും ലഡു വാങ്ങി കഴിച്ചിട്ടു വരാം UP യിൽ 75 സീറ്റിൽ കുറയില്ല NDA യ്ക്ക് 406 മുതൽ 416 സീറ്റുകൾ വരെ ലഭിക്കും റായ്ബറേലിയിൽ രാഹുൽ 10000 വോട്ടിത് തോൽക്കും
@sujithpillai1554
@sujithpillai1554 14 күн бұрын
സത്യം 😃😃
@mmuachu4266
@mmuachu4266 14 күн бұрын
😁😁😁
@user-im4vy8ov5x
@user-im4vy8ov5x 14 күн бұрын
😂😂😂
@byjuvarghese394
@byjuvarghese394 14 күн бұрын
2464set
@josephjames4408
@josephjames4408 14 күн бұрын
😂😂😂😂
@karumady78
@karumady78 14 күн бұрын
കുരുവംശം രഹസ്യമായി ഒരു കടയിൽ കയറിയെന്നു....😂😂😂😂😂😂😂 റിപ്പോർട്ട്‌ ചെയ്യാൻ തന്നെ ആണോ പോയത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sujithpillai1554
@sujithpillai1554 14 күн бұрын
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവുമോ കുരുവംശം? 😃😃
@mmuachu4266
@mmuachu4266 14 күн бұрын
🤣🤣🤣
@unni.-ei7ty
@unni.-ei7ty 14 күн бұрын
😂😂😂
@RemeshK-yb6xn
@RemeshK-yb6xn 14 күн бұрын
😁😁😁🤣
@asishasish985
@asishasish985 14 күн бұрын
🤣🤣🤣
@champishere100
@champishere100 14 күн бұрын
Avum kundith pillay!
@mmuachu4266
@mmuachu4266 14 күн бұрын
കാൻഡ മൃഗം തൊട്ടു പോകും തൊലി കട്ടി 😁😁😁
@msrksl1
@msrksl1 14 күн бұрын
Up bjp 72 sp 7 bsp 1
@sunnyvarghese7869
@sunnyvarghese7869 14 күн бұрын
ജനം ടി.വി സർവ്വേ 😂
@msrksl1
@msrksl1 13 күн бұрын
@@sunnyvarghese7869 അതെ ഇന്ത്യയിലെ ജനത്തിൻ്റെ സർവേ
@jayasreemadhu7302
@jayasreemadhu7302 14 күн бұрын
മോഹൻ വർഗ്ഗീസ് ചുമച്ച് ചാകും
@brightlearning8658
@brightlearning8658 14 күн бұрын
Usles chanal ജൂൺ 4 വരെ wait ചെയ്യൂ
@santhoshanjanam8494
@santhoshanjanam8494 14 күн бұрын
Up യിൽ 5% വോട്ട് ഉള്ള കോൺഗ്രസ്‌ നെ പറ്റി യാ ചർച്ച.. കേരളത്തിൽ ബിജെപി ക്ക് 15% വോട്ട് ഉണ്ട്
@karumady78
@karumady78 14 күн бұрын
ചേട്ടന്മാരെ യൂപി യിൽ രണ്ടു ലോകസഭ സീറ്റ്‌ അല്ലാ ഉള്ളത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂q😂😂😂😂😂😂😂😂
@KrishnadasvkDas
@KrishnadasvkDas 14 күн бұрын
❤️❤️❤️ മോദി 3.0....370 സീറ്റ്‌ 👆👍👍👍👍
@rojiattingal6256
@rojiattingal6256 14 күн бұрын
​@@antoma2781 184 അല്ല 418 ആയിരിക്കും
@sunnyvarghese7869
@sunnyvarghese7869 14 күн бұрын
210 സീറ്റ്
@nasrani9936
@nasrani9936 14 күн бұрын
അപ്പോ 400 ഇല്ലേ?
@sivadaspi1628
@sivadaspi1628 14 күн бұрын
Best comedian award goes to Mr Kuruvamsham😂😂
@deepammdr9896
@deepammdr9896 14 күн бұрын
പപ്പു അവിടെ ഓടി തോൽക്കും
@9anikithavp185
@9anikithavp185 14 күн бұрын
Jai Jai Bharat Jai Jai B J P
@mmuachu4266
@mmuachu4266 14 күн бұрын
Namichu Anna🤣🤣🤣
@krishnanunnimalath4610
@krishnanunnimalath4610 14 күн бұрын
മഹാരാഷ്ട്രിൽ നേതാക്ളില്ലാത്ത പാർട്ടി എന്കിനെ ജയിക്കും
@drewbinskey4607
@drewbinskey4607 14 күн бұрын
അബേദ്‌കർ പോലും പൊട്ടിയതാണ്
@MEPPRO
@MEPPRO 14 күн бұрын
*ABKI BAAR 400 PAAR*❤❤
@BinuMathai-cd8iu
@BinuMathai-cd8iu 14 күн бұрын
200+200=400
@rajinair3082
@rajinair3082 14 күн бұрын
Rahul won't get raibareli.
@enlightnedsoul4124
@enlightnedsoul4124 14 күн бұрын
എല്ലാ ഘട്ടത്തിലും കൊണ്ഗ്രെസ്സ് ജയിക്കും എന്ന് കുരുവംശം വിലയിരുത്തും 😂
@jayakumarpanicker2531
@jayakumarpanicker2531 14 күн бұрын
രാഹുൽ..അവിടെ.....50000 വോട്ട് ന് തോൽക്കും
@SarcasmBot
@SarcasmBot 14 күн бұрын
നിർഭാഗ്യവശാൽ എല്ലാ ഘട്ടത്തിലും മുൻതുക്കം ഒരു പാർട്ടിക്ക് തന്നെയാ..!!
@ajithkumars9344
@ajithkumars9344 14 күн бұрын
പൊട്ടൻ പപ്പൂന് വേണ്ടി തിളയ്ക്കുന്ന മറ്റൊരു പൊട്ടൻ കുരുവംശം 😂😂😂
@Siju-ue4cn
@Siju-ue4cn 14 күн бұрын
തോൽവികൾ ഏറ്റുവാങ്ങാൻ കുരുവംശത്തിന്റെ ജീവിതം പിന്നെയും ബാക്കി 😜
@mohanpoyiloor4920
@mohanpoyiloor4920 13 күн бұрын
2019ലും ഇറങ്ങി നടന്നു കുരുവംശം ജനങ്ങളോട് ചോദിച്ചത് കണ്ടതാ 😂😊
@ashokkumar-wk2tf
@ashokkumar-wk2tf 14 күн бұрын
ഇനീ അടുത്ത,വയനാട് ലേക്ക് മന്ദബുദ്ധി വന്നാൽ വയ്‌നാട് കാർ പണി കൊടുക്കും,റൈബീറേലി കാർ അതേ പണി.......
@RainLover-zw8ku
@RainLover-zw8ku 13 күн бұрын
ഒരു വംശം നല്ലപോലെ കിടന്ന് മെഴുകുന്നുണ്ടല്ലോ??കഷ്ടം!!
@Cj-xi4ug
@Cj-xi4ug 14 күн бұрын
അമേഠിയിൽ നിന്നും ഓടി കളഞ്ഞവൻ ആണ് ലവനെ ഓടിച്ചിട്ടാണ് അടിക്കുന്നത്😂
@athirag6733
@athirag6733 14 күн бұрын
വിനുവും കുരുവും കോൺഗ്രസിന് വേണ്ടി വല്ലാതെ വെള്ളം കോരുന്നുന്നുണ്ട്
@rajendrannair3278
@rajendrannair3278 14 күн бұрын
ജയശങ്കരേ പോലുള്ള വരെ കൂട്ടി പിണറായെ ഭള്ളൂ പറഞ്ഞുകൊണ്ടിരുന്നാൽ റേറ്റിംഗിൽ താഴെ പോകും എന്ന് മനസിലായി. അതുകൊണ്ടാണ് നേരെ ഉപി ക്‌ വിട്ടത്.
@lakshmikv1112
@lakshmikv1112 14 күн бұрын
JUN 5 Kazhiyupol e video undakuvo entho
@MadhuSivakumar-mj3my
@MadhuSivakumar-mj3my 14 күн бұрын
മൂലക്കുരു വംശം സ്വപ്നം കണ്ടോളു.
@krishnanaruketty9346
@krishnanaruketty9346 14 күн бұрын
രഘുവംശം one-way ആണ്.
@muhammedthekkayil6451
@muhammedthekkayil6451 14 күн бұрын
കള്ളം മാത്രം പറയുന്ന പ്രധാനമന്ത്രി യെ ഇന്ത്യൻ ജനത മനസിലാക്കി
@karumady78
@karumady78 14 күн бұрын
കുരുവംശം രഹസ്യമായി ഒരു കടയിൽ കയറിയെന്നു.... റിപ്പോർട്ട്‌ ചെയ്യാൻ തന്നെ ആണോ പോയത് 😂😂😂😂
@ratheeshkarichery
@ratheeshkarichery 14 күн бұрын
😂😂
@santhoshanjanam8494
@santhoshanjanam8494 14 күн бұрын
നിങ്ങൾ ഒന്ന് പറയോ 2019 ൽ പറഞ്ഞ പോലെ bjp തോൽക്കുമോ...
@RAJESHKM68A
@RAJESHKM68A 12 күн бұрын
രാഹുൽ, സോണിയ, പ്രിയങ്ക, ഇവർ ഡൽഹി യിൽ താമസിക്കുന്ന, ഡൽഹി വോട്ടർമ്മാരാണ്,സ്മൃതി ഇപ്പോൾ അമേതിയിൽ വീട് പണിത്, അമേതിയിലെ വോട്ടർ ആണ്. ഈ രണ്ടു കൊശവൻ മ്മാർക്കും അത് അറിയില്ല.
@MadhuSivakumar-mj3my
@MadhuSivakumar-mj3my 14 күн бұрын
മൂലക്കുരു പൊട്ടി ഒലിക്കുന്നു.
@freakdude8163
@freakdude8163 14 күн бұрын
2019 ഇൽ മറുനാടന്റെ Partha Das. U. P യിൽ ബിജെപി ക്കു 2019 ഇൽ 21 സീറ്റ്‌ 2014 ഇൽ നിന്നും 50 സീറ്റ്‌ കുറവ് എന്നിട്ട് എന്തായി.
@sathyapalakan
@sathyapalakan 14 күн бұрын
വംശം എങ്ങും പോകരുത്. നാലിന് ഇവിടെ കാണണം
@sujithpillai1554
@sujithpillai1554 14 күн бұрын
കുരുവംശം 😃😃
@mmuachu4266
@mmuachu4266 14 күн бұрын
BJP🙏🙏🙏🙏
@anilvarma4931
@anilvarma4931 14 күн бұрын
Piyanka's road show application in RaiBarely rejected due to HM Amit Sha's road show there. So she did her RS in Ameity
@rrmandiram
@rrmandiram 14 күн бұрын
അണ്ണന്മാരെ, ഒരു ന്യൂട്രൽ ആയി റിപ്പോർട്ട്‌ ചെയ്യ്, ഇത് കോൺഗ്രെസ്സ്കാരെ എങ്ങനെ ജയിപ്പിക്കനാവും എന്നുള്ള ചർച്ചയാണ്, ജൂൺ4ന് ഈ വീഡിയോ ഒന്നൂടി ഏഷ്യാനെറ്റിൽ കാണിക്കേണേ പ്ലീസ്....
@krishnanunnimalath4610
@krishnanunnimalath4610 14 күн бұрын
കോൺഗ്രസ്സ് കാര് അല്ലാത്തവരോട് ചോദിക്കു
@SayyidmhattunniThangal
@SayyidmhattunniThangal 14 күн бұрын
Rahul is North Indian origin Let him be raibaralian that is more suitable to him rather than being a wayanadiyan.
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 14 күн бұрын
Padmanabhan Menon Monoj Kumar Singha അതാണ് ഇന്ത്യയുടെ സൗന്ദര്യം!! ഇന്ത്യൻ പൗരനു ആർക്കും, വോട്ടു അവകാശമുള്ള ആർക്കും, ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ അവകാശമുണ്ട്, ആരുടെയും കുത്തകയല്ല, ആരുടെയും കുടുംബ സ്വത്തുമല്ല, നമ്മുടെ നികുതിപ്പണം മാത്രമാണത്, മത്സരിക്കുന്നത് എല്ലാവരുടെയും അവകാശവും അഭിമാനമാവുമാണ്. താൽക്കാലികമായി അഞ്ചു കൊല്ലത്തേക്ക് ഒരു പാർട്ടിയെ ഭരണം നടത്തുന്നതിന് നമ്മൾ ഏൽപ്പിക്കുന്നു, അവിടെ കടിച്ചു തൂങ്ങി കിടക്കാൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭരണഘടന ഒരിക്കലും അനുവദിക്കുകയില്ല, ഇടവേളയ്ക്കു ശേഷം വീണ്ടും ജനങ്ങൾ വിധിയെഴുതും, മനസിലായോ സഹോദരാ!! അതു കൊണ്ട് യോഗൃതയുള്ള നമ്മുടെ രാഹുൽ ഗാന്ധി തന്നെ നമുക്ക് സഹകരിച്ചു പ്രധാനമന്ത്രി ആക്കാം, നന്ദി!!
@user-pb9ex8du3y
@user-pb9ex8du3y 14 күн бұрын
👍👍👍
@davicc1464
@davicc1464 14 күн бұрын
Doubt avasaanikunnille
@deepakbalu7491
@deepakbalu7491 14 күн бұрын
All the phase Bjp. India alliance may get majority only in Kerala and T.N
@haridaspillai9665
@haridaspillai9665 14 күн бұрын
How much you guys gote now from congess party 🎉
@freakdude8163
@freakdude8163 14 күн бұрын
Mohan Varghese june 4 നു കാണില്ലേ.
@user-kc1eq2jn7z
@user-kc1eq2jn7z 14 күн бұрын
മന:പ്പായസത്തിന് മധുരം കുറയ്ക്കുന്നതെന്തിന് ----😂
@PPRema-ib8se
@PPRema-ib8se 14 күн бұрын
രാഹുൽ തന്നെ അല്ലാതാര് 💪🏼
@samuelsujit
@samuelsujit 13 күн бұрын
എന്റെ കുരുവംശം 🙏🙏🙏🙏 വിനുവും കണക്കാ 🙏🙏🙏😜😜😜😜
@user-oh7zc8du1u
@user-oh7zc8du1u 13 күн бұрын
Nda ക്ക് തന്നെ ആണ് മുൻ‌തൂക്കം 49 ൽ 41 സീറ്റ്
@501soap
@501soap 14 күн бұрын
Prashanth appear once in 5 year
@victoriamusic847
@victoriamusic847 13 күн бұрын
സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടിനു തോൽക്കും
@manojkrishnan5840
@manojkrishnan5840 13 күн бұрын
4 ന് ഇതേ ടീം തന്നെ ചർച്ചക്ക് വരണം
@dharankk8873
@dharankk8873 13 күн бұрын
യു പി യിലെ വാർത്ത.സത്യം പറഞ്ഞാൽ ന്യൂസ് കാണാൻ ആളുണ്ടാകില്ല
@somank6801
@somank6801 14 күн бұрын
June5 വരെ wait and watch
@user-yy4eo2hi3w
@user-yy4eo2hi3w 14 күн бұрын
Mohan Varghese. Remembering Mamootys filmy dialogue
@krishnanunnimalath4610
@krishnanunnimalath4610 14 күн бұрын
തൊഴിലില്ലായ്മപരിഹരിക്കേട്ടത് BJP യുടെ മാത്രമോ ആം ആദ്മിപാർട്ടിക്കിെല്ല
@GeorgeAbraham-qt7br
@GeorgeAbraham-qt7br 10 күн бұрын
From lokshaba election result is favourabe to india alians will get nearly 300 seats and also mallikarjun carga become as the p.m. of india after june5th 2025thyr.along with rahulgandhi will come depity p.m.of india.pryankagandhi will come as the minister of coming minstry of congress alliance.from kerala u.d.f.will get 19 seats but l.d.f.will get seat from aleppy.
@yourvlog6648
@yourvlog6648 14 күн бұрын
Up in 80/80BJP❤
@rajendranraj.7568
@rajendranraj.7568 14 күн бұрын
😊😊😊😊😊😊.
@rajendranraj.7568
@rajendranraj.7568 14 күн бұрын
😢😢😢😢😢😢.
@prasanthpanicker9789
@prasanthpanicker9789 14 күн бұрын
35:20 🤣🤣🤣
@praveenpurushu
@praveenpurushu 14 күн бұрын
ഒന്ന് പോ മക്കളെ...ഒരു സീറ്റ് പോലും ഇല്ലാത്ത..യുഡിഎഫ് ് കുറിച്ചാണ് ഈ പറയുന്നത്....😅
@sivaprasad.narayanan
@sivaprasad.narayanan 13 күн бұрын
Kuruvamsam polokukayanallo....smrughy mandalathil cheytha karyangal kuru parayunnilla
@mmuachu4266
@mmuachu4266 14 күн бұрын
BJP zindabad....🙏🙏🙏
@prasadlp9192
@prasadlp9192 14 күн бұрын
കുടുംബത്തിൽ കറങ്ങുന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്റേത് എന്ന് പരസ്യമായി പറഞ്ഞു
@ravindranathravi7131
@ravindranathravi7131 11 күн бұрын
വിനുവും കുരുവംശവും ജൂൺ നാലാം തിയ്യതി ഇതേ വളിച്ച ചിരിയുമായി ഉണ്ടാകണം.
@arunkulathinkara
@arunkulathinkara 14 күн бұрын
4 ന് രഘുവംശത്തിൻ്റെ കുരു പൊട്ടു.
@user-nu6qg3po2l
@user-nu6qg3po2l 14 күн бұрын
Abki baar 400paar jai sreeram
@renjithr2522
@renjithr2522 9 күн бұрын
2019ലും 2020ലും കുരു ഇതുതന്നെയല്ലേ പറഞ്ഞത്, അവസാനം കുരുപൊട്ടി 😂😂😂😂
@AB-lg6gz
@AB-lg6gz 14 күн бұрын
മോദി ഒരിക്കലും രാഹുലുമായ ഡിബേറ്റിനു വരികയില്ല💯 അതിനുള്ള ഗഡ്സ് മോടിക്കില്ല😜 മോദിക്ക് ഒറ്റയ്ക്ക് സ്റ്റേജിൽനിന്ന് വെല്ലുവിളിക്കാനും പരിഹസിക്കാനും ഉള്ള ധൈര്യമേ ഉള്ളൂ 🤣ഡിവൈറ്റിന് വന്നാൽ രാഹുൽ വലിച്ചു കീറി വെയിലത്തു വയ്ക്കും നൂറ്റൊന്നു ശതമാന തീർച്ച💪🏾 അത് മോദിക്ക് നന്നായി അറിയാം അതുകൊണ്ട് ഒരിക്കലും വരില്ല
@prasadlp9192
@prasadlp9192 14 күн бұрын
പപ്പുവിനോട് സംവാദത്തിന് മോഡി വരില്ല എന്ന് പുള്ളിക്ക് നന്നായി അറിയാം. അതാണ്‌ വെല്ലുവിളി. വിവരമുള്ള ആരും കോൺഗ്രെസ്സിൽ ഇല്ലേ ഇയാളെ കൊണ്ട് ഇത്തരം മണ്ടത്തരങ്ങൾ പറയിക്കാതിരിക്കാൻ
@KrishnaDas-xg4xz
@KrishnaDas-xg4xz 14 күн бұрын
മന്ദബുദ്ധികളോട് ബുദ്ധിയുള്ള ആരെങ്കിലും സംവദിക്കാൻ പോകുമോ.
@user-tf3eg7vm2x
@user-tf3eg7vm2x 14 күн бұрын
വിവരവും വിദ്യാഭ്യാസവുമുള്ള വിദേശ സർവ്വകലാശാലയിൽ പഠിച്ച ഒരേയൊരു നേതാവ് രാഹുൽ ഗാന്ധി മാത്രം - BJP വോട്ടുകൾ വർഗീയതയും ജാതി സ്പിരിറ്റും മത ചിന്തയും വളർത്തി നേടുന്നതാണ് എല്ലാ കാലത്തും വർഗീയതയിലൂടെ ജയിക്കാനാവില്ല - വർഗീയ ചിന്ത വെടിഞ്ഞ് മനുഷ്യരായി ജീവിക്കാനാണ് ജനങ്ങൾക്കിഷ്ടം -jai Congress
@KrishnaDas-xg4xz
@KrishnaDas-xg4xz 14 күн бұрын
@@user-tf3eg7vm2x വിദേശ സർവ്വകലാശാലയിൽ പഠിച്ചത് കൊണ്ട് വകതിരിവുണ്ടാകണമെന്നില്ല.. ജാതി സർവെ നടത്തുന്നതും, രാജ്യ ത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശി ഒരു പ്രത്യേക വിഭാഗമാണ് എന്ന് പറയുന്നതൊക്കെ വിഭജിക്കലല്ല. ഡിഗ്രിക്കാരനായ പിണറായിയെക്കാൾ നല്ല മുഖ്യ മന്ത്രിമാരായിരുന്നു നാലാക്ലാസ് അച്ചുതാനന്ദനും എട്ടാം ക്ലാസ്സ്‌ കരുണാകരനും എന്നോർക്കണo.
@arunsuresh3967
@arunsuresh3967 14 күн бұрын
​@@user-tf3eg7vm2xadhin adheham.. Aano.. Pm candidate.. Ennal bjp de aduth ninne jaishankerinr ayakam..
@padminims4433
@padminims4433 10 күн бұрын
കുരു പൊട്ടിയൊലിയ്ക്കുന്നു.😮
@manojkrishnan5840
@manojkrishnan5840 13 күн бұрын
Bensten കുറെ കഷ്ടപ്പെടുന്നു.... കാംഗ്രസ് ഇനി വരില്ല അപ്പി
@SathyaprakashPillai
@SathyaprakashPillai 14 күн бұрын
രാഹുൽ എട്ട് നിലയിൽ പോട്ടും ബിജെപി അവടെ വളരെ മുന്നേറ്റം നടത്തിയിട്ടുണ്ട് കഴിഞ്ഞ പ്രവിശൃം അമേധ്യ ഇപ്രാവശ്യവും റാബ്രലി
@KannaDasan-he8ns
@KannaDasan-he8ns 10 күн бұрын
7/7.5Lakah Conform😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉
@thomasmathai2768
@thomasmathai2768 14 күн бұрын
M and R q
@venusarangi
@venusarangi 14 күн бұрын
😢😢😢😢😢😢😢
@lookmanhakkeem4673
@lookmanhakkeem4673 14 күн бұрын
Paid കമെന്റ് കൃത്യ മായി തന്നെ നടക്കുന്നുണ്ട്
@IbrahimIbrahim-vm1dz
@IbrahimIbrahim-vm1dz 7 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sudhihitachi4477
@sudhihitachi4477 14 күн бұрын
Asianet ൽ വിനുവും, പ്രശാന്ത് കുരുവംശവും കൂടി 4 തിയതി തേഞ്ഞ് ഒട്ടി . നെഞ്ചുപൊട്ടി ചാകുന്നത് കേരളീയർക്ക് കാണാം😂😂
@jayaraj8936
@jayaraj8936 14 күн бұрын
KC Venugopaline konduvannille appo jaikum onnu povinada
@baburaj3072
@baburaj3072 14 күн бұрын
രഘുവംശം നിങ്ങളുടെ സ്വപനം മാത്രം
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 411 М.
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 411 М.