ഈ അഞ്ചു ജോലികൾ ഭാവിയിൽ ഉണ്ടാകുമോ? (ഇല്ല) | These 5 Jobs have no Future - Madhu Bhaskaran

  Рет қаралды 59,951

Madhu Bhaskaran

Madhu Bhaskaran

3 жыл бұрын

Madhu Bhaskaran explains the changing trends in job market and disappearing jobs
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 342
@dhakshagarden
@dhakshagarden 3 жыл бұрын
കൃഷി ജോലിയായി എടുക്കൂ ഒരു കാലത്തും പണി പോകില്ല
@rajutly4783
@rajutly4783 3 жыл бұрын
പകുതിയോളം ജോലി കുറഞ്ഞത് കൃഷിയിടത്തിലാണ്
@babut.a.8029
@babut.a.8029 3 жыл бұрын
Mosanto will takeover ugriculture
@Cap_one_Jim
@Cap_one_Jim 3 жыл бұрын
മീൻ വളർത്തൽ നല്ലൊരു ഐഡിയ അല്ലേ.. വിഷരഗിതമായ മീൻ ഹോം ഡെലിവറി ചെയ്യുന്ന പരിപാടി തുടങ്ങിയാൽ വിജയിക്കും ഉറപ്പ്.
@pachaalamthugs289
@pachaalamthugs289 3 жыл бұрын
Avideyum automation undavaaam
@Ashok-fk8bc
@Ashok-fk8bc 3 жыл бұрын
സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത് ജീവിച്ചാൽ ജോലി നഷ്ടമാകില്ല
@abdurahman8528
@abdurahman8528 3 жыл бұрын
നാട്ടിൽ നിന്ന് അപ്രത്യക്ഷമായ മറ്റു ചില തൊഴിൽ :അമ്മി കൊത്തുകാർ, ഇയ്യം പൂശുകാർ, കൈ നോട്ടക്കാർ, കറവ്കാർ, വയറ്റാട്ടിമാർ, കാള പൂട്ട് കാർ, കാര്യസ്ഥൻ മാർ, കുട നന്നാക്കുന്നവർ, ടയർ റീ ത്രെഡ്ഡ് കാർ, ete
@psuresh
@psuresh 3 жыл бұрын
ഒന്നാമതായി പറയേണ്ടിയിരുന്നത് അധ്യാപകരാണ്. Self Learning ആണ് വരാൻ പോകുന്നത്.
@balancm8167
@balancm8167 3 жыл бұрын
ആൾക്കാരെ പേടിപ്പിക്കാൻ നോക്കല്ലേ അടുത്തത് ചന്ദ്രനിൽ ജോലി തേടി പോകന്ന ആൾക്കാരെ കാണം
@sreejithsrv5912
@sreejithsrv5912 3 жыл бұрын
ഭാവിയിൽ പ്രണയം ഉണ്ടാവുമോ സർ ....? മാസ്ക് ഒക്കെ ഇട്ടുവരുന്നവരെ കാണുമ്പോ പ്രണയം എങ്ങനെ ഉണ്ടാവും ...!
@sidhuk1105
@sidhuk1105 3 жыл бұрын
Pranayam undavunnath kannil nokkiyannu, allathay mughathalla😃
@neurohacks7359
@neurohacks7359 3 жыл бұрын
@@sidhuk1105 right
@annapeter5633
@annapeter5633 3 жыл бұрын
😂😂😂😂😂
@keralap569
@keralap569 3 жыл бұрын
Saudi arabiayil pranayam ille????
@muhammedazhar4940
@muhammedazhar4940 3 жыл бұрын
@@keralap569.. _ഉണ്ടോ??_ 🤣🤣
@sureshkk9341
@sureshkk9341 3 жыл бұрын
Electric വാഹനങ്ങൾ വ്യാപകമാകുന്നതോടെ എഞ്ചിൻ ഇല്ലാതാകുന്നു പകരം ബാറ്ററി ചക്രങ്ങൾ ബോഡി മോട്ടോർ ഇത്രമാത്രമെ കാണൂ വണ്ടി വർക്ക് ഷോപ്പുകൾക്കും മെക്കാനിക്കുകൾക്കും ക്രമേണ വംശനാശം സംഭവിക്കാൻ പോകുന്നു
@binoyvishnu.
@binoyvishnu. 3 жыл бұрын
കൃഷിയും ഭക്ഷ്യ ഉൽപ്പന്ന സംസ്കരണ ശാലകളും വരുന്ന വർഷങ്ങളിൽ പുതിയ അനവധി തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും
@neurohacks7359
@neurohacks7359 3 жыл бұрын
You are right. There is a chance..
@doneyjjj1
@doneyjjj1 3 жыл бұрын
ഇതു പോലെ തന്നെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ പൂട്ടി പോകും ഇപ്പോൾ തന്നെ എല്ലാവരും ഓൺലൈൻ വഴി വാങ്ങിക്കുന്നത്. പിന്നെ 5, 10 വർഷം കഴിയുമ്പോൾ ഇലക്ട്രിക്, hydragen കാർ വരുമ്പോൾ ഗൾഫിൻന്റെ കാര്യം തിരുന്മാനം ആകും. നാല്പത്തി അഞ്ചുലക്ഷം മലയാളികൾ തിരിച്ചു വരണ്ടിയത് ആയിട്ടു വരും. അപ്പോൾ കേരളത്തിന്റ്റ് കാര്യവും തീരുമാനം ആകും. അപ്പോൾ പണ്ട് കോടി പിടിച്ചതിന്ന്റെ അനുഭവിക്കും. ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് അവരുടെ കീശ വീർപ്പിക്കണമെന്നേ ഉള്ളു
@shijith1000
@shijith1000 3 жыл бұрын
ആളുകൾ ഓൺ ലൈൻ പേയ്മെന്റ് കൂടുതൽ പരിചയപ്പെട്ടതിനാൽ വാഹനയാത്രയും ഡ്രൈവിംഗ് ജോലിയും കുറയും. ബിസിനസ് ക്ലാസ് യാത്രകൾ കുറയുമെന്നതിനാൽ ട്രയിനിലും ഫ്ലൈറ്റിലും ഇതിന്റെ ആവശ്യം കുറയും.... ഹോട്ടലിലെ വൻ മീറ്റിംഗുകളും കുറയും.. സാങ്കേതിക വിദ്യ കൂടുതലാളുകൾ പഠിച്ചു വരുന്നതിനാൽ ഈ സേവനം ചെയ്തു കൊടുക്കുന്നവരുടെയും തൊഴിൽ സാധ്യത കുറയും. ഹോട്ടലിലെ മോശം ഭക്ഷണം ഒഴിവാക്കിയതിനാൽ മരുന്നുകളുടെ ചെലവ് ഗണ്യമായി കുറയും .തൊഴിൽ സാധ്യതയും.... ഓൺലൈൻ ട്യൂഷനും എൻട്രൻസ് കോച്ചിംഗും പരിചയപ്പെട്ടതിനാൽ ഈ മേഖലയിൽ തൊഴിൽ കുറയും,.ഓൺലൈൻ ബിസിനസ് വർദ്ധിക്കുന്നതിനാൽ പരമ്പരാഗത കച്ചവടക്കാർക്ക് മാന്ദ്യം ഉണ്ടാകും.... മത്സ്യം മാംസം എന്നിവയുടെ ഉപയോഗം ഏറെ നാൾ കുറഞ്ഞു നിന്നാൽ പിന്നെ ഈ മേഖലയിലെ ബിസിനസിനും മാന്ദ്യം ഉണ്ടാകും.... വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടവർ ഏറെ ഇവിടെ ഉണ്ടാകുമെന്നതിനാൽ വരും വർഷം സഞ്ചിത തൊഴിലില്ലായ്മയും കൂടും... അതിനനുസരിച്ച് കുറ്റകൃത്യങ്ങളും കൂടാൻ സാധ്യതയുണ്ട്.
@user-cl8rc2pr3y
@user-cl8rc2pr3y 3 жыл бұрын
2030ൽ ഇന്ന് നിലവിൽ ഉള്ള, മനുഷ്യർ ചെയ്യുന്ന 70% ജോലികളും ഇല്ലാതാവും. ഭാവിയിൽ ഭൂമിയിൽ മനുഷ്യർ പ്രയോജനമില്ലാത്ത ഒരു ജീവി ആയിമാറും, (യുവാൽ ഹരാരി )
@elevatorkidpositive2304
@elevatorkidpositive2304 3 жыл бұрын
Truth
@arjuambroz1613
@arjuambroz1613 3 жыл бұрын
💯
@Lalumalayil
@Lalumalayil 3 жыл бұрын
വസ്തുതകൾ പറയുമ്പോൾ പരിഭവിക്കുന്നതിൻ അർത്ഥമില്ല
@madhubhaskaran
@madhubhaskaran 3 жыл бұрын
😊😊
@monuttieechuttan210
@monuttieechuttan210 3 жыл бұрын
എന്തായാലും പഠനങ്ങൾ തുടരട്ടെ 😃👍 ബാക്കി ജോലികളയുടേം കൂടെ ലിസ്റ്റ് കിട്ടിയിട്ട് വേണം ഒരു ജോലി തപ്പാൻ 😃😃🤪
@madhubhaskaran
@madhubhaskaran 3 жыл бұрын
😊😊
@malluweaver
@malluweaver 3 жыл бұрын
9
@harikrishnansreekumar9951
@harikrishnansreekumar9951 3 жыл бұрын
കേരളത്തിൽ കമ്മ്യൂണിസം അല്ലേ സർ. റോബോട്ടുകളെ കൊണ്ട് പണിയെടുപ്പിച്ചാൽ നോക്കുകൂലി വാങ്ങിക്കാൻ ആള് വരും.
@Sijus.world.
@Sijus.world. 3 жыл бұрын
Nee mathiyaku... ninte partybnoku nee nadaku
@shyjuvlogs4789
@shyjuvlogs4789 3 жыл бұрын
എന്ത് മിഷൻ വന്നാലും മുടിവെട്ടാൻ ഞങൾ ബാർബർ ഷോപ്പിൽ തന്നെ പോകേണ്ട വരും,മനസ്സിനൊരു സുഖം കിട്ടണമെങ്കിൽ ബാർബർ തന്നെ മുടിമുറിക്കണ്ണം
@kuriachanvv8197
@kuriachanvv8197 3 жыл бұрын
കോവിഡിനു ശേഷം ഇപ്പോൾ വീട്ടുകളിൽ ഹെയർ ട്രിമ്മറും കത്രികയും ഉപയോഗിച്ച് പരസ്പരം മുടി വെട്ടുകയാണ്.
@Justus9714
@Justus9714 3 жыл бұрын
mudi varshangalayi swayam vettunnu oral anu jan.
@Cap_one_Jim
@Cap_one_Jim 3 жыл бұрын
Men's beauty parlour കളുടെ കാലം ആണ് ഇനി വരാൻ പോവുന്നത്.. നാട്ടിൻപുറങ്ങളിലെ ബാർബർ ഷോപ്പ് ഒക്കെ കുറയും..
@jithinjose2942
@jithinjose2942 3 жыл бұрын
Hai sir, good information sir, after Corona any chance job loss happens in banking sector ?
@vincejoseph7978
@vincejoseph7978 3 жыл бұрын
വളരെ നന്ദി സർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതിനു അനുസരിച്ച് മാറ്റങ്ങൾ വരുത്തുവാൻ പ്രയത്നിക്കുന്നതിനു വേണ്ടി പരിശ്രമിക്കും വീഡിയോ ഉപകാരപ്പെടും
@madhubhaskaran
@madhubhaskaran 3 жыл бұрын
Happy that you liked it😊
@shibinlal5041
@shibinlal5041 3 жыл бұрын
"കഴിഞ്ഞ കുറച്ചു ദിവസങ്ങൾക് മുൻപ് ജോലി നഷ്ടപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യും എന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. video ഇൽ വന്ന കമെന്റുകളിൽ പലതും എന്നെ ചീത്ത വിളിക്കുന്ന കമെന്റുകൾ ആയിരുന്നു "...എന്ന് ചിരിച്ചു കൊണ്ട് പറയുന്ന നമ്മുടെ MADHU SIR.....so cool❤️
@madhubhaskaran
@madhubhaskaran 3 жыл бұрын
😀
@jessypaul9192
@jessypaul9192 3 жыл бұрын
Mashe ee paranja ellam cherthu mobail vannathanithinu karanam,thankalku u tubil ninnum panam kittum alle? Allathe thankal paranjathu kondu sambhavangalthadarathirikumo? Pinne nammal jeevichirikumo ennullathinu thankal enthu parayum? Athu kondu ningalude ee prasangam ipo valiya sambhavamonnumalla
@Cap_one_Jim
@Cap_one_Jim 3 жыл бұрын
വിദേശത്തു ജോലികൾ കുറയുമോ മധു സർ.. future ഇൽ വിദേശത്ത് പുതുതായി ഉണ്ടാകാൻ സാധ്യത ഉള്ള ജോലികൾ എന്തെല്ലാം ആണെന്ന് ഒരു വീഡിയോ ചെയ്യാമോ? എന്നെ പോലെ 23-25 age ഇൽ ഉള്ളവർക്ക് future ഇൽ സേഫ് ആകാൻ വഴികൾ പറഞ്ഞു തരുമോ...
@rahulv8292
@rahulv8292 3 жыл бұрын
Sir njan oru sadharanakkarananu, company kal ellam robot kale vechal thozhilalikale kurachal ivde ulla manushyarude kaiyil panam undaavilla. Apo company kal undaakkunna products aaru vaangum. Ipol thanne palathum adhikamaanu. Robot kal varum pakshe ellathinum valuth manushyan nilanilkkanam enna Karyam alle Sir.
@Sargeos_
@Sargeos_ 3 жыл бұрын
By2050 a new class of people might emerge - the useless class. People who are not just unemployed, but unemployable." Yuval Noah Harari Watch his videos on KZfaq
@akshayrag2608
@akshayrag2608 3 жыл бұрын
Sir.. art, flim industry yil okk skilled employee's avasayamanello avide robotu kalkku pradhanyam undo
@stephinjames6964
@stephinjames6964 3 жыл бұрын
Thanks for more information
@madhubhaskaran
@madhubhaskaran 3 жыл бұрын
Stay with us for more videos😊
@shinojmc2910
@shinojmc2910 3 жыл бұрын
Well said sir
@madhubhaskaran
@madhubhaskaran 3 жыл бұрын
Thank you🙂
@SABIKKANNUR
@SABIKKANNUR 3 жыл бұрын
അടിപൊളി വീഡിയോ സർ😍😍
@madhubhaskaran
@madhubhaskaran 3 жыл бұрын
Thank you
@georgekm9409
@georgekm9409 3 жыл бұрын
You are going forward. Thank you so much. 👍🌹🌿
@madhubhaskaran
@madhubhaskaran 3 жыл бұрын
Thank you too😊😊
@mhd230289
@mhd230289 3 жыл бұрын
You are absolutely right. I have many times thought of Kodak, Nokia and many others
@shajipattambivarnachithrac5087
@shajipattambivarnachithrac5087 3 жыл бұрын
Good video.. thank you sir
@madhubhaskaran
@madhubhaskaran 3 жыл бұрын
Glad you liked it😊
@naseefkasim9843
@naseefkasim9843 3 жыл бұрын
Sir, You are a great teacher! You're videos are just awesome. Thanks for it! 🙂❤ Is there any scope for CMA(USA)?! I studied after completing degree.🤔
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
2005 ൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വയറിങ്ങിന് പോവാനായിരുന്നു പ്ലാൻ.വീടിനെക്കാൾ കൂടുതൽ വാഹനങ്ങൾ ഇറങ്ങുന്നു വീടിനെക്കാൾ പണി വാഹനങ്ങളിൽ ഉണ്ടാവുന്നു,അത് കൊണ്ട് ഓട്ടോ ഇലക്ട്രീഷ്യൻ ആയി😁
@moseskp1780
@moseskp1780 3 жыл бұрын
പക്ഷേ അവിടെ പണിയില്ല
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
@@moseskp1780 പണിയെ ഉള്ളൂ😁
@rahulullas6583
@rahulullas6583 3 жыл бұрын
Sir Njan oru Btech automobile graduate aanu......Njan eppom samshayikune oru karyam oru 10 years kazhinjal njangalku job kanumo ennu ariyila karnam cars electric ayi kondu irikuvanalo.....Nammude indiayil aa growth ichiri kuravanengilum foriegn countriesil aa growth kooduthal aanu......Njan singaporeil majority taxis electric aanu ennum chinayil electric cars roadil nala kooduthala ennum kanditundu.....Ee factsil nammal pedichitu karyamila pakaram nammal update aghan shramikuka ennathanalo sir vasthavam.....eppom sirine thalliparayunavarodum iniku athre parayan ullu......Nammude field inni electrical engineersinum handle cheyavune vidhathileku maarum....Its the hard truth....But nammal new innovations welcome cheyanamalo😀😊
@anoopc.r.4646
@anoopc.r.4646 3 жыл бұрын
Cant help saying that with advancement of technology, new avenues would definitely emerge. I'm 44 years old. During my schooldays, I never came across any software engineers, computer hardware or network personnel, animation experts, systems engineers etc...
@asifmannadyb8531
@asifmannadyb8531 3 жыл бұрын
Excellent sir, expecting more videos and it is eye opening for every one
@madhubhaskaran
@madhubhaskaran 3 жыл бұрын
Keep watching😊
@ambikakamalamma6226
@ambikakamalamma6226 3 жыл бұрын
Extremely true you said
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for supporting us😊
@hashirm8286
@hashirm8286 3 жыл бұрын
Njan oru mobile repair chayyunnu. Athinttay bavi enthakum enne parayammo
@muhammedhamraz4863
@muhammedhamraz4863 3 жыл бұрын
Good information 💯
@madhubhaskaran
@madhubhaskaran 3 жыл бұрын
Glad you think so!😊
@mettalica110
@mettalica110 3 жыл бұрын
Receptionist jobs are of enormous kinds.. also some of it need customer safisfaction . (A receptionist at a hotel ,A warm welcome by them) Wich i blive a robot canot deliver .so please highlight anything wich u need to say perticular about it.
@mhdwaseem6541
@mhdwaseem6541 3 жыл бұрын
Fact 💯👍
@madhubhaskaran
@madhubhaskaran 3 жыл бұрын
😊😊
@tkp4573
@tkp4573 3 жыл бұрын
Thanks...
@madhubhaskaran
@madhubhaskaran 3 жыл бұрын
You're welcome!😊
@iqubalbava
@iqubalbava 3 жыл бұрын
Yes 100% correct Driver less Taxi dubai RTA parikshichu kainju, Coming days driver job undawula
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for watching😊
@mr.wayfarer4929
@mr.wayfarer4929 3 жыл бұрын
But it will not happen... US engineers says they never get permit for driverless cars/trucks. because of unemployment.. even it is cost effective
@sreesssssssssssssssssss
@sreesssssssssssssssssss 3 жыл бұрын
Sathyam...Ente compneyil already welding cheyyan ulla roboticine implement cheythu kazhinju
@EDUINFO-iy9ig
@EDUINFO-iy9ig 3 жыл бұрын
Madhu sir very informative speech. I believe strongly in what you delivered in your speech. Very correct anticipation. Here most common people are thinking that this may occur in very far future. But technology has advanced in such manner that these may come very fast rather than what we expect. So very very thanks for giving such a useful speech.
@madhubhaskaran
@madhubhaskaran 3 жыл бұрын
Glad that you liked it...stay with us for more videos😊
@EDUINFO-iy9ig
@EDUINFO-iy9ig 3 жыл бұрын
@@madhubhaskaran OK sir thank you
@dr.pvjoseph-lifeskilltrain720
@dr.pvjoseph-lifeskilltrain720 3 жыл бұрын
What you predicted is correct
@binoyv.v7824
@binoyv.v7824 3 жыл бұрын
Thanks sir good message
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for your continuous support😊
@jiju10
@jiju10 3 жыл бұрын
Video Conference calls and its applications were around us for long time , corona pandemic speed up this evolution drastically. These changes were inevitable but this last 5-6 months situation made them boost up. Everyone got a golden opportunity to implement all these new technologies by force, no one could’ve raise a complaint - a perfect time for better changes. God help the people who lose the job due to this and the businesses which going to collapse. Tsunami of New Auditoriums or convention centres might come to an end.
@alshababcholayil
@alshababcholayil 3 жыл бұрын
E Car കൾ റോഡ് കീഴടക്കിയാൽ Diesel mec കളും പുതിയ വഴിതേടേണ്ടി വരും
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for watching
@sureshvarma6692
@sureshvarma6692 3 жыл бұрын
Excellent eye opening session
@madhubhaskaran
@madhubhaskaran 3 жыл бұрын
Glad you liked it😊
@rahulvarier8110
@rahulvarier8110 3 жыл бұрын
Great information
@madhubhaskaran
@madhubhaskaran 3 жыл бұрын
Glad you think so!😊
@binsonkc7661
@binsonkc7661 3 жыл бұрын
നല്ല കാഴ്ചപ്പാടുകളും നല്ല വീക്ഷണങ്ങളും മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് thanks sir
@mirzadxb2103
@mirzadxb2103 3 жыл бұрын
Very good class sir🥰
@letsenjoylife22
@letsenjoylife22 3 жыл бұрын
True
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for watching...stay with us for more videos😊
@noyelaj8591
@noyelaj8591 3 жыл бұрын
True fact.☑️
@madhubhaskaran
@madhubhaskaran 3 жыл бұрын
Keep supporting us
@noyelaj8591
@noyelaj8591 3 жыл бұрын
@@madhubhaskaran Ok sir ..
@AIF_Filim_JIF_Filim
@AIF_Filim_JIF_Filim 3 жыл бұрын
Painting mekhala pothuve korav anu avideum robo varumo
@sreedevnarayanan4020
@sreedevnarayanan4020 3 жыл бұрын
Sir, can u do a video about possibilities of creative jobs post Covid pandemic. Like Video editing, photography, graphic design, writing books or blogs, arts etc to name a few.
@madhubhaskaran
@madhubhaskaran 3 жыл бұрын
We will do a video on upcoming job opportunities...it will have your topics😊
@sreedevnarayanan4020
@sreedevnarayanan4020 3 жыл бұрын
@@madhubhaskaran Thank you Sir. Eagerly waiting for the video.
@sujithb7921
@sujithb7921 3 жыл бұрын
@@madhubhaskaran thank you sir
@SameerKongath
@SameerKongath 3 жыл бұрын
informative
@madhubhaskaran
@madhubhaskaran 3 жыл бұрын
😊😊
@abuabubackar437
@abuabubackar437 3 жыл бұрын
Thank u
@cgangadharan8199
@cgangadharan8199 3 жыл бұрын
You are absolutely correct. People are not thinking about these things. For example in India lakhs of people having only Matric qualification were working as Stenographers and Typists but now the said jobs are almost nil. Typewriter Machines are very very few. Now all executives are typing letters on laptops and computers. As a eesult lakhs of typing jobs have lost.
@pt2343
@pt2343 3 жыл бұрын
Valuable information
@madhubhaskaran
@madhubhaskaran 3 жыл бұрын
Glad you think so!😊
@kajaleel8873
@kajaleel8873 3 жыл бұрын
Congrats sir
@madhubhaskaran
@madhubhaskaran 3 жыл бұрын
Stay with us for more videos😊
@krishnaprasanth9313
@krishnaprasanth9313 3 жыл бұрын
രണ്ട് വർഷം മുമ്പ് പെരുമ്പാവൂർ ടൗണിൽ വെച്ച് ഞാൻ സാറിനെ കണ്ടിരുന്നു. സന്തോഷം കൊണ്ട് ഞാൻ ഓടി വന്ന് കെട്ടിപ്പിടിച്ചു. ഓർമ്മിക്കുന്നുവോ? എൻ്റെ ജീവിതത്തിൽ സാർ ഉണ്ടാക്കിയ / ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മാറ്റം ചെറുതല്ല... താങ്ക് യൂ വെരി മച്ച്.... I was an employee for the last 15 years. Now I am on the way to start an IT firm at Ramapuram.
@sujishaputhanpurayil3819
@sujishaputhanpurayil3819 3 жыл бұрын
Sir, 👍Thank you sir.
@madhubhaskaran
@madhubhaskaran 3 жыл бұрын
Most welcome😊
@chemical_wala
@chemical_wala 3 жыл бұрын
Chemical factories nasttapedummo
@babut.a.8029
@babut.a.8029 3 жыл бұрын
Well said
@madhubhaskaran
@madhubhaskaran 3 жыл бұрын
Thank you😊
@AximoSolutions
@AximoSolutions 3 жыл бұрын
but in kerala people not professional.Even architects and developers required to meet directly.Even some clients
@zabeezz8028
@zabeezz8028 3 жыл бұрын
സാറിന്റെ ചിരിയാണ് മെയിൻ 🙂
@dictator989
@dictator989 3 жыл бұрын
Wanna cry attack വന്നപ്പോൾ തന്നെ ഇൻഫർമേഷൻ ഡിജിറ്റൽ ആയി മാത്രം സൂക്ഷിച്ചു വെക്കുന്നതിന്റ പോരായ്മകൾ മനസ്സിലാക്കി...ഇനി എല്ലാം റോബോട്ടിക്, aritificial ഇന്റലിജൻസ് എന്നിവ ആക്കിയാൽ ഹാക്കിങ് ഇല്ലാതെ വരികയില്ല.. എന്തൊക്കെ സൈബർ സെക്യൂരിറ്റി ഉണ്ടെങ്കിലും ഇപ്പോഴും ഹാക്കിങ് നല്ല പോലെ നടക്കുന്നുണ്ട്.. മിക്കവാറും പ്രോഗ്രാമിന് സീറോ ഡേ exploit vulnerability ഉണ്ട് എന്ന കാര്യം മറക്കാതെയിരിക്കുക..മനുഷ്യൻരെ മാറ്റി നിർത്താൻ അല്ല ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിക്കേണ്ടതെന്ന് കുറച്ചു കൂടി കഴിയുമ്പോൾ മനസ്സിലാകും
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for sharing your views on this😊
@nishannk6589
@nishannk6589 3 жыл бұрын
😍
@madhubhaskaran
@madhubhaskaran 3 жыл бұрын
Keep watching😊
@tropicaledits7737
@tropicaledits7737 3 жыл бұрын
The real problem is basic salary or remuneration for any upcoming jobs will be reduced from current due to automation competition , prices of shares and completely business oriented... the automation never much more affect in advanced countries bcoz they have been already adopted the system b4 and after pandemic conditions ....
@mathayigeorge3171
@mathayigeorge3171 3 жыл бұрын
Sir I am a 9th std student. I like to study banking. Which are the courses in banking. Please do a video on banking.🙂🙂
@shoukathn5772
@shoukathn5772 3 жыл бұрын
Nice
@ajayakumarn7714
@ajayakumarn7714 3 жыл бұрын
നിങ്ങളുടെ ചിരി "കൊല"ച്ചിരി യാണോ.........പേടി തോന്നുന്നു..............
@abdulhameedabdulhameed2984
@abdulhameedabdulhameed2984 3 жыл бұрын
We afraid to see ur laugh
@NatureLover-sf3ls
@NatureLover-sf3ls 3 жыл бұрын
Madhubhaskaran sir , please do video for new jod possibilities...
@madhubhaskaran
@madhubhaskaran 3 жыл бұрын
Sure...we will upload it soon😊
@amazinggrow4782
@amazinggrow4782 3 жыл бұрын
Good work sir
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks😊
@mathewantoeny6579
@mathewantoeny6579 3 жыл бұрын
Medical coding???
@ashapaul3076
@ashapaul3076 3 жыл бұрын
Good calculation
@madhubhaskaran
@madhubhaskaran 3 жыл бұрын
Glad that you liked it😊
@itzmeazmi816
@itzmeazmi816 3 жыл бұрын
എല്ലാം crct ആണ്👏
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for watching😊
@manojkumarkarunkottath9838
@manojkumarkarunkottath9838 2 жыл бұрын
👍👍👍
@manutechalpy308
@manutechalpy308 3 жыл бұрын
ഇനി സിനിമ തീയേറ്ററുകളിൽ ആണ് ഒരു വല്യ മാറ്റം നമ്മുടെ നാട്ടിൽ തന്നെ വരാൻ പോകുന്നത് അതോടൊപ്പം projector ഓപ്പറേറ്റർ എന്ന ജോലി ഇല്ലാതാകും.. കാരണം ഇനി projector ഇല്ല പകരം LED Screen ആണ് വാരാൻ പോകുന്നത് projector എന്നാ ഒരു സാദനം ഇനി ഇല്ല projector ഓപ്പറേറ്റർ ഇനി Screen Operator ആകും.... ചിലപ്പോൾ വീട്ടിൽ ഇരുന്നു ഓപ്പറേറ്റ് ചെയ്യാൻ പോലും പറ്റിയേക്കാം......keep looking for samsung onyx cinema screens
@ushashaji5141
@ushashaji5141 3 жыл бұрын
You are shining star & positive response r good teacher
@madhubhaskaran
@madhubhaskaran 3 жыл бұрын
😊😊😊
@ranjishvmr7894
@ranjishvmr7894 3 жыл бұрын
Thanks
@madhubhaskaran
@madhubhaskaran 3 жыл бұрын
Welcome😊
@sandeeppi7696
@sandeeppi7696 3 жыл бұрын
Watch repair shops can still be found!!!
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
കാലിക്കറ്റ്‌ അല്ല സർ, കോഴിക്കോട് എന്ന് പറഞ്ഞോളൂ . ഒട്ടും നാണിയ്ക്കേണ്ട ആവശ്യമില്ല . കൊൽക്കൊത്ത, ബംഗളുരു, മുംബൈ, ചെന്നൈ, ഇവിടങ്ങളിൽ ഉള്ള ഭാരതീയർ സ്വന്തം പൈതൃകത്തിലും, സംസ്കാരത്തിലും അഭിമാനമുള്ളവരാണ്. മലയാളിയ്ക്ക് അടിമത്തം അലങ്കാരവും .
@makeyourlife7167
@makeyourlife7167 3 жыл бұрын
Good
@sanif_uk9335
@sanif_uk9335 3 жыл бұрын
What about network marketing
@shynilvg
@shynilvg 3 жыл бұрын
👍👍
@user-hx7yo6rw3p
@user-hx7yo6rw3p 3 жыл бұрын
Sir direct selling നേ പറ്റി ഒരു വീഡിയോ ചെയ്യണം 🙏 (Network marketting)
@rejneesh
@rejneesh 3 жыл бұрын
Elon musks Neuralink, the brain-computer interface chip will eliminate training professionals also.. all the best!
@madhubhaskaran
@madhubhaskaran 3 жыл бұрын
😀😀
@mathewvm1096
@mathewvm1096 3 жыл бұрын
Madhu Annan Gopi😂😂😂..... Pinne flexibility um adaptability um ullathukond kuzhapamilla....
@Mobility62
@Mobility62 3 жыл бұрын
This is mostly conjecture at best. The speaker doesn't understand the importance of human interface in business transactions. The front office receptionist will be very difficult to replace as well as a b2b field sales executive. Yes some jobs will become redundant like data entry operators, security guards down the maybe several picking/packing jobs in warehouses......but some of these also will happen in 8-10 years time. Any job which involves creativity and intelligent thinking will remain.
@msq9174
@msq9174 3 жыл бұрын
Super
@vijeesh0
@vijeesh0 3 жыл бұрын
❤❤
@lalkrishna2559
@lalkrishna2559 3 жыл бұрын
Njan pandu orupadu paisa koduthu motibation class nu poyyirrunnu.. ippo de verum 48 rs nu athinum effective ayya karyangal madhu sir nde page il nnu ariyunnu
@shayaskhan2772
@shayaskhan2772 3 жыл бұрын
I will choose networkmarketing
@santhanupn2375
@santhanupn2375 3 жыл бұрын
ഫുഡ്‌ പ്രോസസ്സ്, അനുബന്ധ ജോലികൾ ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@nexttube8543
@nexttube8543 3 жыл бұрын
Sir parayunna karyangal nadakkan minimum oru 50 year enkilum akum ...
@AA-zp1eg
@AA-zp1eg 3 жыл бұрын
Let us all work for the enhancement of Human Intelligence in order to overcome this serious issue, that will for sure in my opinion destroy the ultimate human potential. We should remember that " animal's have instinct , robots have intelligence, but HUMANS only have emotions." Let's combine together the intelligence of robots plus ability of emotions in humans for a better future. It's not about worrying about future losses that could come across, but proactively think about solutions to overcome it. WE CAN DO IT...
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for sharing your view on this😊
@AA-zp1eg
@AA-zp1eg 3 жыл бұрын
@@madhubhaskaran your most welcome....thanks for your positive comments on this topic....I am very happy about it. We can do it together....
@KunnumkalShyam
@KunnumkalShyam 3 жыл бұрын
റിസെപ്ഷനിസ്റ് എന്ന ജോലിയെ പറ്റി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഹിൽട്ടൺ ഹോട്ടൽസ് ന്റെ കണ്ണെക്ടഡ് റൂം എന്ന പ്രോജക്ടിന്റെ ഭാഗമായിരുന്നു - Hilton's Connected Room. ഇപ്പോൾ തന്നെ ഇത് പല ഹോട്ടലുകളിലും അവൈലബിൾ ആണ്. മൊബൈൽ അപ്ലിക്കേഷൻ യൂസ് ചെയ്തു റൂം ബുക്ക് ചെയ്യാം, റിസപ്ഷനിൽ വെയിറ്റ് ചെയ്യാതെ ഡയറക്റ്റ് റൂമിലേക്ക് പോവാം, മൊബൈൽ ആപ്പ് യൂസ് ചെയ്തു റൂം അൺലോക്ക് ചെയ്തു താമസിച്ചു തുടങ്ങാം.
@shade755
@shade755 3 жыл бұрын
But medical field have more job opportunities.. Nursing
@EDUINFO-iy9ig
@EDUINFO-iy9ig 3 жыл бұрын
There also automation will play crucial role. Professional will compell to adhere with technology.
@zaararose9570
@zaararose9570 3 жыл бұрын
Physical training teachers ippole jobs illaandaayirikkuva....avaroke vegetables, footwears etc etc vilkkunnadh ippol sthiram kaanaarund. ..pinneyum software jobs pooyavar idly dosa maave vilkkunnu. ..labhamund. ..pakshegile avare kaanumbol oru dhukham thonnaarund. ...😕hmm lokam ethra pettenna maarimarinjadh....😟😞😔😌
@sajins9385
@sajins9385 3 жыл бұрын
മണി എക്സ്ചേഞ്ചുകൾ പെട്രോൾ പമ്പുകൾ
@chandrankarad5892
@chandrankarad5892 3 жыл бұрын
Yes, നിങ്ങൾ പേടിപ്പിക്കുന്നതോടൊപ്പം ഒരു റിസോഴ്സ് കൂടി പറയുക..
@sujithsukumaran430
@sujithsukumaran430 3 жыл бұрын
മനുഷ്യൻ സ്വസ്ഥനായി ഇരിക്കുന്നിടത്തോളം കാലം കലാകാരൻമാർക്ക് വരുമാനം ഉണ്ടാകും (NB: കലാകാരൻ സാഹചര്യത്തിനനുസരിച്ച് കഴിവുകൾക്കും കലാരൂപത്തിനും മാറ്റം വരുത്തിയാൽ മാത്രം)
@madhubhaskaran
@madhubhaskaran 3 жыл бұрын
😊😊
@sujithsukumaran430
@sujithsukumaran430 3 жыл бұрын
I changed my Comment little bit..
@varghesejaison5454
@varghesejaison5454 3 жыл бұрын
You should be more careful choosing title for your videos. It sounds so negative. Even if the things you say are so true there’s a way to present the unpleasant things. Six different jobs that might need some modifications in the near future are.....is an example. Good luck ,for your future videos.
@madhubhaskaran
@madhubhaskaran 3 жыл бұрын
Thanks for your feedback😊
@NRC694
@NRC694 3 жыл бұрын
Nonsense ! Truth is always bitter and harsh. What Mr. Madhu Bhaskar says is plain unadulterated clear truth...Keep up the good work Mr. Madhu Bhaskar...Don't sugarcoat your talk and don't mince words...you are really good....
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 33 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН