#dayinourlife Praveenpb513@gmail.com ✉️ for promotion Instagram (praveen):📌 : / praveenpradeep8 . Instagram (pranav): / pranav_kochu 📌Music credits Not For Nothing - Otis McDonald
Пікірлер: 522
@mahadevAbhi30 Жыл бұрын
നിങ്ങളെക്കാൾ കൂടുതൽ എനിക്ക് ഇഷ്ടമായത് നിങ്ങൾ രണ്ടാളുടെയും ഒത്തൊരുമയും, പരസ്പരമുള്ള സ്നേഹവുമാണ്. വളരെ കുറച്ച് വീട്ടിൽ മാത്രമേ ഇങ്ങനെയുള്ള സഹോദരങ്ങൾ ഉണ്ടാകു. ബാക്കി ഉള്ളവരൊക്കെ പരസ്പരം സംസാരിക്കാറുപോലും ഉണ്ടാകില്ല. 😅... Love You Brothers ❤️🔥
@travelmankl0757 Жыл бұрын
പ്രതേകിച്ച് ചേട്ടൻ അനിയന്മാർ
@mahadevAbhi30 Жыл бұрын
@@travelmankl0757 അതെ. ☺️
@dreamworld8466 Жыл бұрын
Stym
@niyakm-qn8xe Жыл бұрын
സത്യം
@mithuvani5115 Жыл бұрын
Sathyam
@santhisanthi5425 Жыл бұрын
സഹോദരങ്ങളായാൽ നിങ്ങളെ പോലെ ആകണം, നിങ്ങളുടെ ഒത്തൊരുമയും സ്നേഹവും എന്നൂ ഉണ്ടായിരിക്കണം, നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ആണ് നിങ്ങൾ 😍😍
@sujaravi6184 Жыл бұрын
നിങ്ങളുടെ അച്ഛനും അമ്മയ്ക്കും നല്ല സ്നേഹമുള്ള 2 മക്കളെ കിട്ടി
@mubashasakkeer7033 Жыл бұрын
😘
@divyadivi7447 Жыл бұрын
Ningde സഹോദര സ്നേഹം കണ്ടിട്ട് കുശുമ്പ് thona. Ithreyum ഒത്തൊരുമ ഉള്ളവരെ കണ്ടപ്പോൾ എന്നും ഇങ്ങനെ തന്നെ snehathode irikka. Satharana oru vtl aanum pennum indegil adiya. Athu nere boy and boy aanegil athra adi kanulla❤👍🏻
@sreelakshmisajeev8372 Жыл бұрын
Ath sathyam aan ende cousin chettan mare randum eth pole aan brothers ❤️❤️ aan
@sijipsvava5325 Жыл бұрын
❤ഓരോ കാര്യം പറയുന്നതിനൊപ്പം തന്നെ തന്റെ സഹോദരനെ ചേർത്ത് പിടിക്കുന്നു ❤ എന്തൊരു സ്നേഹം ആണ് 💞💞 സ്നേഹമുള്ള ഒരമ്മ.. 😍 മുത്തച്ഛൻ കിടു 😍 video ഒരുപാട് ഇഷ്ട്ടായി... ഡാൻസും... പാട്ടും.. എല്ലാം കലക്കി മുത്തുമണികളെ 💝💝💝💝💝💝💝💝
@abirami4151 Жыл бұрын
21:31Pranav chetta song adipoli ttoo🥰
@neenupriya2249 Жыл бұрын
Ettaaa video kk waiting aayrinn.. Soo happy🤗.. Kochuettan nannaayi paadunnalloo... Kollamayrinnutto🥰... Keep going ettanmaare.. Loads of love♥️🤗
Pranavettante 'blum' oru raksheyum illa athepole aa glassesum😁❤️.. Avasanathe patt polichu chetta.. Videosinay katta waiting arunnu. 💞💞.. Ethraper kalicha dance steps ayalum ath ningal kalikkumbo entho, oru vdoilum illatha oru powera ningalde dance vdosin... 🔥💞 Ii vdoil achane kandillallo..
@AavvBbvv-dq4vm Жыл бұрын
Nigade vedio njn kannan thudagiyattu randu divasum ayullu super family .🥰🥰🥰🥰
@snehamol.m.asnehamol1835 Жыл бұрын
കൊള്ളാം 👌😍ഇഷ്ടപ്പെട്ടു ബ്രോ 😍👌
@seelannisany6080 Жыл бұрын
Love you guys and god bless you💕💕💕💕💕💕💕💕💕😍😍
@ammu2951 Жыл бұрын
Last song polichu 😘😘😘
@manjushasabu2027 Жыл бұрын
Njn kure wait cheytha video vannu💞💞💕💕💞🥰🥰💞💞😍😍😍
@user-qp5fx1ds8k Жыл бұрын
രണ്ടു് പേരും പൊളിയാണ്...
@ansiyaanu2253 Жыл бұрын
നിങ്ങൾ പൊളിയാ നിങ്ങടെ വീഡിയോ എപ്പോഴും കാണാറുണ്ട്
@murshidhamurshi404 Жыл бұрын
Pranav chettaaaa ❤️
@priyashiju1690 Жыл бұрын
Day in my life polichu Bros pattum dancum ellam super odatha bike super super veendum inganoru video ethrayum pettenne pradheekshikkunnu
@Meenuttysvlog Жыл бұрын
lvu u bothh❤
@athiraat7630 Жыл бұрын
വയറു നിറച്ച് fud കഴിച്ചിട്ടുള്ള കിടത്തം super 🥰randalum nalla bonding😍😍 poly brothers😘😘😘😘😘
@mojimohanan153 Жыл бұрын
Suoer 🥰🥰chettanum aniyanum👍👍
@rosammajoseph4047 Жыл бұрын
നിങ്ങളെ എനിക്ക് ഇഷ്ടം ayi നിങ്ങൾ നല്ല പിള്ളേരെ ആ നിങ്ങൾക് എന്താ ഇഷ്ടം ആ അച്ഛനു അമ്മയോട് എന്നു ഇങ്ങനെ ആയിരിക്കണം നിങ്ങൾ 👌🏾👌🏾പിള്ളേരെ ആ ❤️
@sruthivlogs04 Жыл бұрын
Next vdo katta waiting aanu Amma adipoli aanu ❤️❤️kochu chettante pattu super 🥰🥰😘😘😘😘❤️❤️❤️❤️❤️❤️
@jyothyjoy4418 Жыл бұрын
Aha കൊള്ളാല്ലോ അടിപൊളി 💙😍💙
@nikhithau6271 Жыл бұрын
Luv u both...❤
@hahahahhhaba7570 Жыл бұрын
luv u to
@Unknown-yg7tf Жыл бұрын
Love u 3
@rakhirakhi5618 Жыл бұрын
എല്ലാവരും അടിപൊളി ആണ് 😍😍😍😍😍😍god bless u
@senvolermooon8091 Жыл бұрын
Eppozhum egane `guys` enn parayanda....ndho oru irritate feel cheyyunnu . Vallappozhum aayikkolu☺️ Njn egane parayunnathukond onnum thonnaruth. I love ur channel, love your family 🤗💜
@rejithamol3464 Жыл бұрын
അമ്മക്ക് prank കൊടുത്ത video ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടമായി അമ്മയെയും
@sreedarshep5259 Жыл бұрын
Brothers u are soo super ❤️😘
@silnasvlogs7061 Жыл бұрын
Ningalude sneham kanumbol happy aan
@athiraat7630 Жыл бұрын
Super video 👌🥰🥰🥰🥰Praveen ettan ❤️❤️❤️❤️❤️❤️❤️
@kaliyantamil4195 Жыл бұрын
Such cute family......god bless you dears....ningalodu naanum kazhikka varumo.....from tamilnadu...pranav🥰 your voice adiboli......
നിങ്ങളുടെ സ്നേഹം കാണുമ്പോൾ കൊതിതോന്നുന്നു. ഒറ്റയായൊരു ജീവിതം അത് ശരിക്കും ദു:ഖമാണ്.ഇപ്പോൾ അതെല്ലാം മാറി. ഇപ്പോൾ എനിക്ക് 2 കുട്ടികളുണ്ട്. അവർ നിങ്ങളെ പോലെയാണ്. അവർ നിങ്ങളെ ഇഷ്ടമാണ്. 5 ലും 2 ലും ആണ് പഠിക്കുന്നത്. സാധിക & നിർണ്ണയ.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤😊
@mumthaasmumthaas9046 Жыл бұрын
Super chetta 😍❤️
@rejiphilip5828 Жыл бұрын
21:31 song polli chettaa ❤️
@vrindav8650 Жыл бұрын
Ningal randaalum oru rekshemilla friendsine poleyannu
@diyaajmalajmal7243 Жыл бұрын
Kochu poliyanu oru rekshayila love uuuuu😘😘😘😘😘😘😘😘😘😘
@lakshmilakshmisb5993 Жыл бұрын
Hi bro othiri isttam anu☺️🥰🥰💕
@deepadeepa5492 Жыл бұрын
Ettayies😘😘😘😘
@ibrahimbinas4674 Жыл бұрын
Wow....Adipoly 😍😍🥰
@sreyashaiju6885 Жыл бұрын
Ee chettanmaree 2alem eniki endhoo bhayangaraa ishttaa... Lob u ettamare... 😜😍😘😘😘😘💞💞💞❤❤❤