No video

A DAY IN OUR LIFE DURING PREGNANCY 😍 ചേച്ചിയുടെ വക കവിക്ക് Treat

  Рет қаралды 300,075

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

Пікірлер: 277
@sp-gf2rs
@sp-gf2rs Ай бұрын
ഇത്രയും നല്ല അമ്മ ചേച്ചി മാർ ഭർത്താവ് ഇവരെല്ലാം കിട്ടിയത് കവിയുടെ ഏറ്റവും വലിയ ഭാഗ്യം ❤❤എന്നും ഇങ്ങനെ മുന്നോട്ട് പോവട്ടെ 🙏🙏
@talkwithfoodbyponnu
@talkwithfoodbyponnu Ай бұрын
Hi..ചേച്ചി next time ബിരിയാണിക്ക് നെയ്ച്ചോർ ഉണ്ടാക്കുമ്പോൾ 1 ഗ്ലാസ്സ് അരിക്ക് 1.5 ഗ്ലാസ് വെള്ളം എടുക്കുട്ടോ...അപ്പോൾ നല്ല വറുത്തു വെച്ച നേയ്ചോർ പോലെയിണ്ടാവും❤❤
@ArifWidiantoro
@ArifWidiantoro Ай бұрын
86 di😅😅8​@@talkwithfoodbyponnu
@vineethak3298
@vineethak3298 Ай бұрын
കുടുക്കാച്ചി ബിരിയാണി സൂപ്പർ 🥰🥰🥰❤അനു മോളെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰❤
@aswathyachu5472
@aswathyachu5472 Ай бұрын
Hlo, ഞാൻ അശ്വതി ദിലീപ്. മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലത്ത് ആണ് താമസം. ഞാൻ ഒരു എഴുത്തുകാരി ആണ്. എൻ്റെ ആദ്യത്തെ പുസ്തകം ആണ് താരാട്ട്. താരാട്ട്, ഒരു ഗർഭിണിയുടെ അനുഭവക്കുറിപ്പുകൾ ആണ്. അത്യാവശ്യം നല്ല രീതിയിൽ വായനക്കാരിലേക്ക് താരാട്ട് ഇഷ്ടപ്പെട്ടു കഴിഞ്ഞു. കവി ചേച്ചി pregnent ആണെന്ന് അറിഞ്ഞപ്പോൾ എൻ്റെ പുസ്തകം കവിചേച്ചിക്ക് പ്രയോജനപ്പെടും എന്ന് എനിക്ക് തോന്നി. അതുകൊണ്ട് അതെ തന്നെ ഈ പുസ്തകം നിങ്ങളിലേക് എത്തിക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട് . എങ്ങനെ ആണ് ഞാൻ ഈ ബുക്ക് നിങ്ങളിലേക്ക് എത്തിക്കുക. ദയവായി അഭിപ്രായം പറഞ്ഞാലും. മറുപടി പ്രതീക്ഷിക്കുന്നു. എന്ന് സ്നേഹപൂർവ്വം അശ്വതി ദിലീപ്
@user-bg6gh4xo4b
@user-bg6gh4xo4b Ай бұрын
ഉള്ളി ഇത്ര മൊരിക്കരുത്. അതു കൊണ്ടാണ് ചോറിന്റെ കളർ മാറിയത്. നെയ്‌ച്ചോർ ഇപ്പോഴും നല്ല തൂവെള്ള നിറമാണ്. അടുത്ത തവണ ഒന്ന് ശ്രെദ്ധിക്കുക. മാറ്റം മനസ്സിലാവും. ഉള്ളി ഒന്ന് വടിയാൽ മാത്രം മതി
@jaminfaisal8851
@jaminfaisal8851 Ай бұрын
ingane thaneyya akkendath Adipoli chechi👍👍👍👍👍
@sagguji3121
@sagguji3121 Ай бұрын
You nd your family Amazing🥰🥰🥰🥰🥰🥰
@smithajayan8714
@smithajayan8714 Ай бұрын
നമ്മൾ ഭക്ഷണം ഉണ്ടാക്കി അത് മറ്റുള്ളവർ കഴിച്ചു നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറയുന്നത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല
@prabhacv3002
@prabhacv3002 Ай бұрын
ചേച്ചി super
@jasimmondal868
@jasimmondal868 Ай бұрын
Height of blue
@user-qn9sp9fq9d
@user-qn9sp9fq9d Ай бұрын
കുടുക്കാച്ചി ബിരിയാണി സൂപ്പർ 👌🏻👌🏻❤❤❤
@user-cm2ur3jd3m
@user-cm2ur3jd3m Ай бұрын
Kunjumakkaluday samsaram kelkkan nalla rasam❤
@Foodie_77823
@Foodie_77823 Ай бұрын
Congratulations 💛💛💛
@YouTubeIndia
@YouTubeIndia Ай бұрын
that biryani had us like 🤤🥰
@BijiSanthoshpb
@BijiSanthoshpb Ай бұрын
Hai kudukkachi biriyani super ❤❤❤
@Risana4232
@Risana4232 Ай бұрын
Nalla video…😍 Nighale samsaram kelkkan nalla rasama…😊 Ammaude paat adipoli 👍💕
@SajooSajiv
@SajooSajiv Ай бұрын
Amma...❤.. nice family
@Nab444-y8d
@Nab444-y8d Ай бұрын
കവി വീഡിയോ സൂപ്പർ❤❤
@Chandini-hi7sx
@Chandini-hi7sx Ай бұрын
നല്ല സ്നേഹ മുള്ള അമ്മയും ചേച്ചി മാരു
@grecymathew167
@grecymathew167 Ай бұрын
എത്ര നല്ല അമ്മ ❤❤❤❤
@geethavn7111
@geethavn7111 Ай бұрын
അനൂട്ടി കവിയുടെ ഹെയർ സ്റ്റയിൽ മാറ്റിയത് നല്ല ഭംഗിയുണ്ട്. രണ്ടു വശവും ശരിയാക്കൂ. കവി ഈ സ്റ്റയിൽ നല്ലതാണ്. അനൂട്ടിയെ കുറ്റപ്പെടുത്തല്ലേ ഉള്ളിയെല്ലാം അരിഞ്ഞു തന്നില്ലേ
@zubaidasiddik1541
@zubaidasiddik1541 Ай бұрын
Anu kutti supar mol
@praseethahari8848
@praseethahari8848 Ай бұрын
കുക്കറിൽ നെയ്‌ച്ചോറിന് 1 ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം എന്നാ കണക്ക് തോനുന്നു അനുട്ടി ടെ അമ്മേ ❤❤❤❤❤❤❤
@j4techjaggu355
@j4techjaggu355 Ай бұрын
കവിക്ക് നല്ല ക്ഷീണം ഉണ്ട് വേഗം കുറയട്ടെ
@sheelavinod6176
@sheelavinod6176 Ай бұрын
ലേഖയുടെ ബിരിയാണി നന്നായി എന്ന് കാണുമ്പോൾ തന്നെ തോന്നി. വായിൽ കപ്പലോടി😂 കവിക്ക് കഴിക്കാൻ പറ്റിയല്ലോ നന്നായി ❤
@j4techjaggu355
@j4techjaggu355 Ай бұрын
ഞാനും ഉണ്ടാക്കി നോക്കും കുടുക്കാച്ചി ബിരിയാണി 🥰🥰🥰🥰
@Annjonz
@Annjonz Ай бұрын
Blessed n jovial family Othuruma ulledath santhosham undakum stay blessed take care
@saranyasaranya948
@saranyasaranya948 Ай бұрын
മഴ ആയത് കൊണ്ട് അനുട്ടിക്കും ഋതിക്കിനും ശ്രീമയക്കും ലീവ് ആണ് അല്ലേ . കണ്ണൂർ ജില്ലയിൽ സ്കൂളിൽ എത്തി ഒക്കെ .
@remyabiju350
@remyabiju350 Ай бұрын
കുടുക്കാച്ചി ബിരിയാണി സൂപ്പർ ♥️♥️♥️♥️♥️
@user-ix7re4tr9z
@user-ix7re4tr9z Ай бұрын
ലീവ് കിട്ടി സന്തോഷം ആയി കുട്ടികൾ ക്ക്
@akkulolu
@akkulolu Ай бұрын
എല്ലാവരുടെയും സ്നേഹക്കൂട്ടായ്മ കാണുമ്പോൾ ഒരുപാട് സന്തോഷം. എല്ലാ ദിവസവും ഇങ്ങനെ സന്തോഷമാവട്ടെ ❤️❤️🥰🥰👌🏻👌🏻
@AbdulSalam-sp2cs
@AbdulSalam-sp2cs Ай бұрын
മസാലകുറച്ച് കൂടി vazattanam😍😍അപ്പോ taystkoodum😍😍😍കുറച്ച് കൂടി
@SivainduArun
@SivainduArun Ай бұрын
Super Chechi.Adipoli.Nice Family time.
@sabihamulla8448
@sabihamulla8448 Ай бұрын
Nice vlog and beautiful fish biryani😋😋😊😊
@user-lw3jk7hg1e
@user-lw3jk7hg1e Ай бұрын
Super family❤❤❤
@minchushruthi6232
@minchushruthi6232 Ай бұрын
Happy family ❤
@seenae-bv3bj
@seenae-bv3bj Ай бұрын
കവി ഇന്നു ഞാൻ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൻ്റെ ഒരു വർക്കുമായി ബന്ധപ്പെട്ട് പാവന്നൂർ ആണിത്തോടിൽ വന്നിരുന്നു ( പുഴുത്തിനി മൂല) കവി തുണി കഴുകുന്ന തോട്ടിലെ കല്ലൊക്കെ കണ്ടു. അമ്മയെയും റിത്തിക്കിനെയും മുറ്റത്ത് കണ്ടിരുന്നു❤️ ഇനി വരുമ്പോൾ കവിയെ കാണാൻ വരും
@santoshkumar8663
@santoshkumar8663 Ай бұрын
Super family 👍🏻 god bless you all✝️🙏🏻
@satheeshkerala7199
@satheeshkerala7199 Ай бұрын
സൂപ്പർ,, അടിപൊളി ❤️💕🥰 ആശംസകൾ ❤️💕
@My_dream_world_malayalam_2024
@My_dream_world_malayalam_2024 Ай бұрын
Super ❤
@ChinnuUllasChinnuUllas
@ChinnuUllasChinnuUllas Ай бұрын
ഹായ് ബിജു ചേട്ടാ, കവി... ചേച്ചിയുടെ കുടുക്കാച്ചി ബിരിയാണി കൊള്ളാട്ടോ...😊 തുണികൾ മഴക്കാലത്തു വാഷിങ് മെഷീനിൽ ഉണക്കി എടുത്തൂടെ? Love U all.... ശ്രീമയാകുട്ടിക്ക് എന്റെ വക ഒരു ചക്കരയുമ്മ 💗
@satharmanikoth9252
@satharmanikoth9252 Ай бұрын
കുടുക്ക മീൻ ബിരിയാണി ❤❤❤
@molyrozario
@molyrozario Ай бұрын
Testy biriyani super❤❤❤❤
@SophyMarkose-g7e
@SophyMarkose-g7e Ай бұрын
Superamma❤❤❤❤❤❤❤❤❤
@abdulmanaf9782
@abdulmanaf9782 Ай бұрын
ബ്രോ മയ്യിലുള്ള മക്ക സൂപ്പർ മാർകറ്റിൽ ഇഞ്ചിയുടയും വെളുതുളിയുടെയും പേസ്റ്റ് കിട്ടും കവി അടുത്തപ്രാവശ്യം പോയി വാങ്ങിക്കുക 👍
@user-ni9ub4qh3s
@user-ni9ub4qh3s Ай бұрын
Ammante last pattu❤
@SarithaV-pl3jn
@SarithaV-pl3jn Ай бұрын
Super ❤❤❤
@babubabubabu6646
@babubabubabu6646 Ай бұрын
എന്താണ് ഋതിക് വല്യമ്മ എന്ന് വിളിക്കുന്നത് അവൻറെ അമ്മായി അല്ലേ
@user-ns7ud4pf2t
@user-ns7ud4pf2t Ай бұрын
പാലും മഞ്ഞൾ പൊടി ചേർത്താൽ മതി കളർ വരും
@sunadh_68
@sunadh_68 Ай бұрын
അനൂട്ടി ഇന്ന് നല്ല പവറിൽ ആണല്ലോ അമ്മയോട് 😂😅😅🤩
@Mia-single
@Mia-single Ай бұрын
Sumu animation is best.
@sarithaashok2568
@sarithaashok2568 Ай бұрын
കവിയുടെ ഗർഭകാലം ഇങ്ങനെ അടിപൊളിയായി പോകട്ടെ ഓരോദിവസവും.❤ലീനയ്ക്കും രാഗിണിക്കും ഒക്കെ മാറി മാറി അവസരം കൊടുക്കാം നാത്തൂന് ഇഷ്ടമുള്ളത് ഉണ്ടാക്കികൊടുക്കാൻ🥰❤ ടൂറുപോയ റഷീദിന്റെ ഒരു വിവരവും പിന്നെ പറഞ്ഞില്ലല്ലോ.ഇപ്പോൾ എവിടെയാണ്‌?കാലാവസ്ഥയൊക്കെ ബുദ്ധിമുട്ടിക്കാതെ യാത്ര സുഖമാവട്ടെ.❤ Love you all dears ❤ Love from Ajman UAE 🇦🇪
@angelwind7096
@angelwind7096 Ай бұрын
May god bless to All in the family... kavi take care... good people..
@haznathedpl9305
@haznathedpl9305 Ай бұрын
adi poliyan video ❤
@vineethak.m2753
@vineethak.m2753 Ай бұрын
ചേച്ചി സൂപ്പർ 👍👍👍
@Rathna5004
@Rathna5004 Ай бұрын
Njoy yr day 😍😍
@ramyaannepu-bk8lr
@ramyaannepu-bk8lr Ай бұрын
Hi
@sreekalak.s9470
@sreekalak.s9470 Ай бұрын
👍👍👍 ഫ്രം ഖത്തർ 😍
@chandrikamukundan6804
@chandrikamukundan6804 Ай бұрын
ഈ കുടു൦മ്പത്തെ ഒന്ന് കാണാനും പരിചയപ്പെടാനും എന്നെങ്കിലും കഴിഞ്ഞെങ്കിൽ. ❤😍
@sreejithasree1877
@sreejithasree1877 Ай бұрын
ലേഖ ചേച്ചിയെ എനിക്ക് നല്ല ഇഷ്ടം ആണ്
@sherinprathap2404
@sherinprathap2404 Ай бұрын
Colorful fishbiriyani kanan nalla bhangiyund ❤😊mazhayum ❤ ammayude pattum ❤👌😊 kavikkai chechiyude snehabiriyani 😊😊
@hematk1967
@hematk1967 Ай бұрын
അനൂട്ടി പറഞ്ഞത് മാത്രമേ കെട്ടിട്ടുള്ളൂ. അമ്മ പറഞ്ഞത് കെട്ടിട്ടില്ലാട്ടോ ❤❤❤❤
@subhasmitamohanty6791
@subhasmitamohanty6791 Ай бұрын
❤❤❤ didi nd take care.
@sumithaks1286
@sumithaks1286 Ай бұрын
Chechi super ❤
@sheebamsheeba1332
@sheebamsheeba1332 Ай бұрын
പാലിൽ മഞ്ഞൾ പൊടി ചേർത്ത് കുറച്ച് ഒഴിച്ചാൽ മതി കളർ വേണ്ട
@maneesha123-v2f
@maneesha123-v2f Ай бұрын
നാളെ ലീവാ സ്ക്കൂൾ മുഹറം
@sunilkumar-gp2th
@sunilkumar-gp2th Ай бұрын
അടിപൊളി മഴയും , ബിരിയാണിയും 😍👌👍
@sudhac5507
@sudhac5507 Ай бұрын
Super fish biriyani
@bintemeghna
@bintemeghna Ай бұрын
Pray for Bangladesh students
@roja.848
@roja.848 Ай бұрын
നെയ്‌ച്ചോറിലാണ് തുടങ്ങിയത് അവസാനം ബിരിയാണിയായി. 😂😂😂
@VajeehHasif-no2qu
@VajeehHasif-no2qu Ай бұрын
നിങ്ങളെ എല്ലാവരെയും ഇഷ്ട്ടമാണ് 👍🥰🥰
@user-og4bf9ql3c
@user-og4bf9ql3c Ай бұрын
അടിപൊളി ❤❤
@user-ki7gp4nl2n
@user-ki7gp4nl2n Ай бұрын
ചേച്ചി ഒരു ഗ്ലാസ്‌ അരി ക് ഒന്നര ഗ്ലാസ്‌ വെള്ളം വേണം 😅
@misiriyaam7890
@misiriyaam7890 Ай бұрын
Supper 👍
@binduradhakrishnan2877
@binduradhakrishnan2877 Ай бұрын
ലേഖ ഒരു കോമടി കഥാപാത്രമാണല്ലോ❤
@Faseela835
@Faseela835 Ай бұрын
Chechine enik orupad isttamayi
@SavithaK-bk6by
@SavithaK-bk6by Ай бұрын
Super family😂😂
@raghuvignesh2722
@raghuvignesh2722 Ай бұрын
Hello KL Bro bijju Rithvik Family. Yellarukkum Swagatham 🙏. Very nice. Very Happy Happy Video. God Bless you All 🙏
@meenasurendran2148
@meenasurendran2148 Ай бұрын
Good family എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
@sunithamohan8495
@sunithamohan8495 Ай бұрын
Hi my loveily family 💙💙💙💙💙
@user-bg6gh4xo4b
@user-bg6gh4xo4b Ай бұрын
ചേച്ചിക്ക് ഫിലിമിൽ നല്ലൊരു ഭാവി ഉണ്ട്. ശ്രമിക്കുക. നമുക്ക് നല്ലൊരു നടിയെ കിട്ടും. ഒരു ചെറിയ kpac ലളിത ചേച്ചി ആവാൻ കഴിയും.miss ആകരുത്.ക്യാരക്ടർ റോൾ ചേച്ചി പൊളിക്കും
@sudhaajaykumar8412
@sudhaajaykumar8412 Ай бұрын
അടിപൊളി സൂപ്പറായിട്ടുണ്ട്
@roshinicantony1821
@roshinicantony1821 Ай бұрын
Biryani Super 🎉❤
@user-yw9ct9bl7e
@user-yw9ct9bl7e Ай бұрын
Cooker ethra water vekanda
@user-pn7rv8ri4d
@user-pn7rv8ri4d Ай бұрын
நான் உங்கள் வீடியோவை வங்கதேசத்தில் இருந்து பார்க்கிறேன், இந்த குழந்தை எனக்கு மிகவும் பிடிக்கும்
@MableCyrilDsouza
@MableCyrilDsouza Ай бұрын
Congratulation
@shajnafaisal6038
@shajnafaisal6038 Ай бұрын
അടിപൊളി ❤️
@nasheedashamseer9813
@nasheedashamseer9813 Ай бұрын
നാളെയും ലീവ്.. മുഹറം... പ്രമാണിച്ച്
@debramoreno8033
@debramoreno8033 Ай бұрын
God-bless you and your family always ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShamlaAmeena
@ShamlaAmeena Ай бұрын
Super
@shababjibi3078
@shababjibi3078 Ай бұрын
അനു ഹെയർ കെട്ടി കൊടുത്തത് അടിപൊളി 👍💯
@ChandranMkchandran
@ChandranMkchandran Ай бұрын
Hai Amma & family. Rithikke nalyum leave anallo? Athariyille? Sreemayakuttiyum Rithikkun kaliyod Kali thanne Alle? Echiyude kudukkachi Biriyani kandu. Chorinu niran kuranjupoti. Pinne Savala fry chaithath kurachu koodi poyi. Biriyani undakkunnath ithu pole thanneyanu. Naichru aakkiyal Biriyani akkan eluppamanu. Kaviyude hair style nannayittund. Biriyani ellavarum kazhikkunnath kandu santhosham. Biju Biriyanikk vendi kathirikkunnu. Nale aavan kathirikkunnu.
@delhisanthikitchen
@delhisanthikitchen Ай бұрын
அக்காவின் மீன் பிரியாணி சூப்பர் 🎉🎉❤❤
@user-kx7vo4fn6l
@user-kx7vo4fn6l Ай бұрын
ชอบดูมากครับfcจากประเทศไทยครับ😊😊😊
@bijilaranju4779
@bijilaranju4779 Ай бұрын
Family❤️❤️❤️
@ammu937
@ammu937 Ай бұрын
അമ്മമ്മേടെ പാട്ട് ... പൊളിച്ചു ❤😂
@Mycreativepoint
@Mycreativepoint Ай бұрын
1 glass arik onnara glaas vellem ozhichal mathi
@edit6034
@edit6034 Ай бұрын
Biju bro please yashoda kumaran eppola eni kanunne😐
@Shiji-rr4cg
@Shiji-rr4cg Ай бұрын
Super ❤❤
@praveenpraveen3367
@praveenpraveen3367 Ай бұрын
Nice video I am Telugu
@vincent-se3db
@vincent-se3db Ай бұрын
Nice vlog
@rahulreji8531
@rahulreji8531 Ай бұрын
Super kavi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ramymanduramymandu9995
@ramymanduramymandu9995 Ай бұрын
Regechee വല്യ ഒരു തളികയിൽ ഇട്ടു എല്ലരും കൂടി ഒരു പാത്രത്തിൽ കഴിക്കണം നെക്സ്റ്റ് ടൈം ok❤
@subhasmitamohanty6791
@subhasmitamohanty6791 Ай бұрын
A heartly ❤❤❤ didi
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 138 МЛН
Wedding 💍 Surprise 🎁 Gold കൊടുത്തപ്പോൾ
15:57
KL BRO Biju Rithvik
Рет қаралды 886 М.