No video

A Day In Our Village Life

  Рет қаралды 1,226

Double wonders

Double wonders

Күн бұрын

കുറെ നാളായി ഒരു day in our life ചെയ്യാൻ plan ചെയ്യുന്നു. But ഓരോരു ആവശ്യങ്ങൾക്കായി പുറത്തു കറക്കം ആയിരുന്നു. പിന്നെ finally അതിനു പറ്റിയ ഒരു അവസരം കിട്ടിയപ്പോൾ അത് എടുത്തേക്കാം എന്ന് കരുതി. ഇതിനുമുൻപ് day in my life ചെയ്തിട്ടുണ്ട് അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.
• A Day in my Life And H...
ഈ ലിങ്കിൽ ഉള്ള day in my ലൈഫിൽ നമ്മുടെ home tour കൂടെ ഉണ്ട്. അതും അതിൽ ഉള്ളപ്പെടുത്തിയത് കൊണ്ടാണ് വീഡിയോ length കൂടി പോയത്.
പിന്നെ നമ്മളെ contact ചെയ്യാൻ ഇൻസ്റ്റാഗ്റ്ററാമിന്റെയും ഫേസ്ബുക്കിന്റെയും ലിങ്ക് താഴെ കൊടുത്തേക്കാം എന്തെങ്കിലും കാര്യങ്ങൾക്ക് വേണ്ടി നമ്മളെ അതിൽ contact ചെയ്യാം
facebook =www.facebook.c...
insta
www.instagram....
വീഡിയോ നല്ലപോലെ എടുക്കാൻ അറിയതോണ്ടാണ് അതൊക്കെ റെഡി ആക്കാൻ maximum ശ്രമിക്കുന്നുണ്ട്. പിന്നെ ഇതൊക്കെ എനിക്ക് തന്നെ ഉപകാരപ്പെടും. ഒരു പ്രാവശ്യം കോമയിൽ പോയി തിരിച്ചു ഓർമ കിട്ടിയത് തന്നെ ഭാഗ്യം. Aah ഭാഗ്യം വീണ്ടും ഉണ്ടാകണമെന്നില്ല അപ്പോൾ വീണ്ടും ഓർമ്മവരാതെ പോയാൽ
ഇതൊക്കെ ഞാൻ വീണ്ടും കോമയിൽ പോയാൽ തിരിച്ചു വരുമ്പോ ആവശ്യം വരും എന്നെ ഓർത്തെടുക്കാൻ വേണ്ടിയും പിന്നെ ഒരുപാടു ഹേറ്റേഴ്‌സ് ഉള്ള എനിക്ക് ഇനി എന്നെ സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും കുറച്ചു ആളുകൾ എങ്കിലും ഉണ്ടാകുമോ അങ്ങനെ ഉണ്ടെങ്കിൽ അവരെ എല്ലാവരെയും ഒന്ന് എന്നെ പരിചയപ്പെടുത്തി എന്റെ ലൈഫിലെ നടന്നതും നടക്കുന്നതും നടക്കാൻ പോകുന്നതുമായ കാര്യങ്ങൾ ഈ ചാനലിലൂടെ ഞാൻ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ജീവിച്ചു പോക്കട്ടെ മച്ചാന്മാരെ ഒന്നുമില്ലെങ്കിലും എല്ലായിടത്തും പരാജയം മാത്രം ഏറ്റുവാങ്ങിച്ച ഒരു പാവം മലയാളി ആണേ 🙏🏽🙏🏽.#vlogging #vlog #vlogger #vlogs #blogger #vloggers #vloglife #travelblogger #vlogging #motovlogging #vlogginglife #vloggingcamera #vloggingyoutubers #travelvlogging #vloggingfamily #dailyvlogging #familyvlogging #vloggingcouple #motovloggingcommunity #vloggingmums #vloggingchannel #vloggingday #foodvlogging #vloggingsetup #vloggingmom #kidsvlogging #vloggingtips #ukvloggingmumsclub #vloggingcameravlogsquad #vloggingyoutuber #youtubevlogging #vloggingislife #instavlogging #motovloggingfamily #vloggingmama #vlogginglifestyle #vlogging101 #imvlogginghere #disneyvlogging #vlogginggear #microvlogging #vloggingcommunity #lifestylevlogging #beautyvlogging #vloggingmum #newtovlogging #vloggingmylife #fashionvlogging #malayalam #malayalamnews #malayalamvlog #malayalamvlogger #malayalam #malayalammovie #malayalamcomedy #malayalamalbumsongs #malayalamvlogs #malayalamvlog #malayalamvloger #malayalamvlogging #malayalamvlogchannel #kerala #keralagram #keralavlogs #keralafood #keralatourism #mall #mallu #mallugram #mallutraveler #mallugamer #tvm #kochi #kochiinternationalairport #alappuzha #Edukki
#thiruvananthapuram #kollam #mallugram.

Пікірлер: 15
@sarathps7964
@sarathps7964 Күн бұрын
Nice family god bless 😊. Cooking recipes ellam super annu simple and tasty
@AbhijithAj-f6f
@AbhijithAj-f6f Ай бұрын
Bro accident patti oru video chei, reach aakum aa video sure aan.
@rajeshrj9287
@rajeshrj9287 Ай бұрын
@@AbhijithAj-f6f aah bro ചെയ്യണം plan ഉണ്ട് ചെയ്യണം
@nijuvava2770
@nijuvava2770 13 күн бұрын
❤❤❤
@rajeshrj9287
@rajeshrj9287 10 күн бұрын
😍❤️❤️😍❤️
@aravindanil1072
@aravindanil1072 Ай бұрын
❤❤
@Renjuz-nd9dw
@Renjuz-nd9dw Ай бұрын
@thomasalex0
@thomasalex0 Ай бұрын
❤❤❤❤
@AbhijithAj-f6f
@AbhijithAj-f6f Ай бұрын
❤❤❤❤❤❤❤
@aswathyvaisakh21
@aswathyvaisakh21 Ай бұрын
Sruthide veettukare kurich parayamo RJ
@rajeshrj9287
@rajeshrj9287 Ай бұрын
@@aswathyvaisakh21 അതൊക്കെ ഞങ്ങളുടെ life സ്റ്റോറി ഇടുമ്പോൾ പറയാൻ plan ചെയ്തിരിക്കുവാ. ശ്രുതിക്കു അമ്മ മാത്രമുള്ളു
@aswathyvaisakh21
@aswathyvaisakh21 Ай бұрын
@@rajeshrj9287 Rajesh brohyude അമ്മയുടെ പാവങ്ങൾക്ക് വേണ്ടി നൽകുന്ന അന്നദാനം പ്രശംസനീയമാണ്.... ഈ കഷ്ടപ്പാടുകൾക്കിടയിലും നന്മയുള്ള പ്രവർത്തനം ചെയ്യുവാൻ ഉള്ള മനസ്സ് ❤️❤️😘
@Lovelyliby-r8e
@Lovelyliby-r8e Ай бұрын
Hi... ❤️❤️new friend 👍👍👍
@rajeshrj9287
@rajeshrj9287 Ай бұрын
@@Lovelyliby-r8e Hi friend.. ഫ്രണ്ടിന്റെ പേരെന്താ വീട് എവിടെയാ.. ഞങ്ങളുടെ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്തു സഹായിക്കണേ ❤️😍❤️😍😍❤️😍❤️🙏🏽🙏🏽
@bindhyaraveendran6969
@bindhyaraveendran6969 Ай бұрын
❤❤
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
A Day in my Life And Home Tour
1:06:10
Double wonders
Рет қаралды 977
A Day In Our Life  | Village
36:30
Double wonders
Рет қаралды 845
തലസ്ഥാനത്തെ നമ്മുടെ Village
17:58
A half day of my life
23:13
Double wonders
Рет қаралды 373
ഒരു ദിവസം ജീവിച്ചു പോകാൻ
16:48
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН