ഇവിടെ 2 എണ്ണം ഉണ്ട്... അത് പോരാഞ്ഞിട്ട് ഇനി കാശ് കൊടുത്തു വേറെ ഒരെണ്ണത്തിനെ😂😂amma thug🤣
@gayathrip5265 Жыл бұрын
Reethuzzzzz എപ്പോ വീഡിയോ ഇട്ടാലും കാണുന്നോർ ണ്ടോ.... എന്നെപ്പോലെ 🔥🥰
@Purple_.berry__7 Жыл бұрын
🙋
@dilanjohn4797 Жыл бұрын
Illa
@golu1197 Жыл бұрын
Ayin neeyokke ethaa...
@midhunsoman2183 Жыл бұрын
❤
@hdayaegjxzjffjz3408 Жыл бұрын
Njaaaannn
@linarajan Жыл бұрын
പൂച്ചയെ കൊണ്ടുവരുമ്പോൾ എന്റെ അമ്മ പറയുന്ന same dialogue😂😂😂 ഇപ്പൊ എന്നെക്കാളും വില പൂച്ചയ്ക്കാ വീട്ടിൽ
@simplelifevlogz4044 Жыл бұрын
😂
@anujadevu4045 Жыл бұрын
Same😍
@stroms1623 Жыл бұрын
😀
@rasnarajeeb6565 Жыл бұрын
Same 😢
@anjalyvenugopal3121 Жыл бұрын
Dear lina. എനിക്കൊരു പട്ടിയെ വളർത്തണം എന്ന് അതിയായ ആഗ്രഹമുണ്ട്. നിരന്തരം ഇതേ കാര്യങ്ങളാണ് അമ്മയിൽ നിന്നു കേട്ടുകൊണ്ട് ഇരിക്കുന്നത്. പിന്നെ പുതിയ വീട് വെച്ചോണ്ട് ഇരിക്കുവാണ്, സെക്യൂരിറ്റി റീസൺസ് എന്ന് പറഞ്ഞു, ഒരു വിധത്തിൽ manipulate ചെയ്ത് വെച്ചിട്ടുണ്ട്. കണ്ടറിയണം
@elsakhione4324 Жыл бұрын
എന്റെ വീട്ടിലും ഇതു പോലത്തെ ഒരണ്ണം ഉണ്ട്, full black തന്നെ. അമ്മ പറയുന്ന dialogue ഒക്കെ correct.. എപ്പോഴും പറയുന്ന dialogue ആണ്, "ഇവനെ കടിക്കത്തില്ലെന്നു നമുക്കല്ലേ അറിയൂ, നല്ല size ഉള്ളോണ്ടേ ആൾക്കാർ പേടിക്കും 😂😂".
@chithramolvarkey2668 Жыл бұрын
😂😂
@lakshmisunil3494 Жыл бұрын
Highly relatable 😂♥️
@gayathrip5265 Жыл бұрын
🐶🐕*ലെ ടോഫി അല്ലേലും പിറകെ നടന്നു വളച്ചെടുക്കാൻ ഞാൻ മിടുക്കനാ.....🤣😂
@krishnasprasad9622 Жыл бұрын
Highly relatable 🤣🤣🤣shadow & amma😂 From "ningalk ee patty ano njan ano valuth" to.. "Kochinu visakkum pillere.. Aa ell ulla chickenpiece okke ang avanu kodukk"❤️ Ithrem sneholla mummym monum keralathil vere undavuonn thonnipovum🤭
@vloggermachanzzinfoodnetwork Жыл бұрын
5:28 അവനങ്ങനെ ധൈര്യം ഉള്ള പട്ടി ഒന്നും അല്ല... പട്ടി എന്ന് പേര് മാത്രേ ഒള്ളൂ... 😂😆👌
@syamilim6237 Жыл бұрын
My mother is the most animal lover I have ever met in my life💕💕
@yasyas9757 Жыл бұрын
Njan freeeya
@ambilykuttanms6647 Жыл бұрын
പരിസരം മറന്നു ചിരിച്ചു പോയി 😂😂😂.. ഒരു ലാബ് നെ വാങ്ങിക്കാൻ ഞാൻ പറഞ്ഞപ്പോൾ യുദ്ധക്കളം ആരുന്നു ഇവിടെ.. അതോണ്ട് വേണ്ട എന്ന് വച്ചു 🤧
@shyamasunil7027 Жыл бұрын
എത്ര കാലായി കണ്ടിട്ട് ❤...... Video എന്നത്തേയും പോലെ സൂപ്പർ
@shaebaann9195 Жыл бұрын
Highly relatable. Exactly like my amma and Scooby...even the dialogues are also same😂
@sreekuttyvishnu9841 Жыл бұрын
Same അവസ്ഥ 😆🤭 അവടെ ടോഫീ ഇവിടെ ജാക്കി ആ ഒരൊറ്റ വത്യാസവേ ഒള്ളു 😁🤭
@jayajoseph5399 Жыл бұрын
Yes , believe the true story !!! They are so adorable ❤your toffee has been spoiled 😅 it’s stress relief for your parents too
@leyanakurian1408 Жыл бұрын
Highly relatable with my mom and Jango😂 When it was soo small she used to take him and play like real baby
@neethuthomas5224 Жыл бұрын
Nice to see you back.. with full energy 🎉🎉🎉😅❤
@faminasfami4178 Жыл бұрын
ചേച്ചിടെ പഴയ വീഡിയോസ് ഒക്കെ പൊളിയാണ് ഞാൻ ഇപ്പോഴും കാണും ചേച്ചിടെ വീഡിയോ പഴയ പോലെത്തെ വീഡിയോസ് id ചേച്ചി അത് പൊളിയാ കുറെ കോമഡി ഉണ്ടാവും plzzzz🥰🥰🤣🤣😘
@meenakotoor5218 Жыл бұрын
Chiri as well as kannu nirayal idhaan ee checheede video kandaalulla avasta.... Greatest video ever
@ashwathip8095 Жыл бұрын
Same reaction from amma .❤ The last seen, when they got disease we owners are suffering 😢 One of the most difficult moment in life😔 Toffeee❤
Nothing to say...... ഒരു പട്ടികുട്ടിയെ യെ വാങ്ങിയപ്പോഴാക്കും വീട്ടിലും same...... Dialogue പോലും മാറ്റമില്ല 😁🤣🤣🤣 ഇപ്പോൾ വീട്ടിൽ ഇല്ലാത്ത ഞാനും അനിയനും കഴിച്ചൊന്നു ചോദിച്ചില്ലെഗിലും അതിന് കഴിക്കാൻ കൊടുക്കുന്നതും pappa & mummy
@jenifersoloman1856 Жыл бұрын
Totally relatable. Now we are having 3 doggooos
@merlinmoni Жыл бұрын
Ohhh Goddd... It's highly relatable... The same situation we are going through 😂😂
Enta umma parayunna athey dialogue aa food kodukkunnath same ath thanney 😂😂😂😂 thank you chechi
@purpleocean4261 Жыл бұрын
Chechi ethra naaal aayi vannitt kore miss cheythu old videos okke oru 100 thavana enkilum njn repaeat adich kaanum athrakk ishtaan chechide de voice um videos um
@midunramdas6169 Жыл бұрын
Angneeeee nmdeeee reeethuzzz vaannnuuu gooyizzzz💗
@liyaphilip46 Жыл бұрын
Highly Highly Highly relatable❤
@malu_adithya Жыл бұрын
Ayyoooo same to same..... exactly ente veettile pole 🤣🤣🤣 Ente Zimba yum ammayum ingane thanna 😌❤️
@aswathiaswww3813 Жыл бұрын
പെട്ടന്ന് എന്റെ വീട്ടിലെ കാര്യം ഓർത്തു പോയി 😂
@manuvarghese9915 Жыл бұрын
അപ്പൊ ഇത് എല്ലാ വീട്ടിലും ഉള്ള കലാപരിപാടി ആണല്ലേ 🤣🤣
@vidyaes7489 Жыл бұрын
Highly relatable 😁😝🥰
@SouparnikaSivaram Жыл бұрын
What a wonderful storyline you made 😆🫡
@aneksharajan7601 Жыл бұрын
ഒരു രക്ഷയുമില്ല മോളെ അടിപൊളി
@AN...94 Жыл бұрын
So chechii u r 100% perfect and accurate on imitating ur mother
@ROSH_.. Жыл бұрын
Toffe.. 🥰❤
@ajithparamel8063 Жыл бұрын
ജീവിതത്തിൽ നിന്ന് അടർത്തി എടുത്ത നാളുകൾ
@vineethas4863 Жыл бұрын
Love you Reethu😘 😂
@cr7jtb852 Жыл бұрын
Jeevithathil thotu poyi enn vicharichirinna enikk inspiration aya meenusinn a big thanks❤❤❤❤❤❤
@xxxx7903 Жыл бұрын
Same reaction when pappa buys chickens and puppies 😂😂
@resh2949 Жыл бұрын
Very related...😂😂 my amma.. And julie😂😂😂
@femyfrancis2096 Жыл бұрын
Ente ponnu chechi adipoli.... Super
@bepositive9536 Жыл бұрын
അങ്ങനെ 4 മാസത്തിന് ശേഷം ഒരു long video ഇട്ടു.... Reality reels by Reethuz... 😊♥️
@anjanaksaju Жыл бұрын
soo relatable 😂💯💯
@DOCTORWITCH Жыл бұрын
Highly relatable...and he turned 3 this month😅
@manikandankadaliparambil6714 Жыл бұрын
Ahhh anthasss!!Vere aark patum💯
@sanjanaksaju9448 Жыл бұрын
Ambo... highly relatable 😂
@jinijoy318 Жыл бұрын
Ente veetilum und orenam...ammayude same dialogue...👍👍👍
@sachinsaijan2707 Жыл бұрын
Superb ♥️
@jaimonjames5854 Жыл бұрын
Dhe eante ammachi😂❤
@ameyarahul91537 ай бұрын
Teacherinte correct slang aaa kalam othiiri miss cheyunnuuu❤❤❤❤ love u celimol teacher
@eFootballGamer-lk9hs Жыл бұрын
Enna abinayama chechi🔥
@aryam6786 Жыл бұрын
Satyam chechiii❤
@Johanalijo Жыл бұрын
😂we have the same story at home And he is now 7 months old .. If there was any option to upload a photo I would have done that ...... Anyway dear reethu Once again, a wonderful typical amma👏 👏 I always admire your performance...
@pranavb8828 Жыл бұрын
Finally Back 🙌🏻
@illy--bangtan...00Girl Жыл бұрын
Chechii....chechide fan anu...💗chechi pwoli anuu🔥
@shashikumarpillai9726 Жыл бұрын
Polichu Reethuz , felt as if its my house story . Have a Lab of 2yrs , we got him home when he was 31days old . His name is Leo . Same story happened with him also 😅😂😂
@SAP823 Жыл бұрын
New episode waiting arunnuu. Vegam next episode idane❤❤❤