'അടി കിട്ടി കർണപുടം പൊട്ടിയത് എന്റേതാണ്, ഒറ്റച്ചെവിയെ ഇപ്പോൾ കേൾക്കുന്നുള്ളു' | GurudevaCollege |SFI

  Рет қаралды 59,257

asianetnews

asianetnews

28 күн бұрын

'അടി കിട്ടി കർണപുടം പൊട്ടിയത് എന്റേതാണ്, ഒറ്റച്ചെവിയെ ഇപ്പോൾ കേൾക്കുന്നുള്ളു, പ്രിൻസിപ്പൽ എന്നെ അടിച്ചെന്ന് പൊലീസിന് ബോധ്യപ്പെട്ടതാണ്'; എസ്‌എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ബി.ആർ അഭിനവ്
#NewsHour #SFI #GurudevaCollege #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 420
@jinudaniel6487
@jinudaniel6487 26 күн бұрын
അവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിച്ച സർ ആണെന്റെ hero
@citizen0404
@citizen0404 27 күн бұрын
അങ്ങനെ സാർ പൊട്ടിച്ചിട്ടുണ്ടെങ്കിൽ അതിനു 100000000 congrats
@komalamnairvly
@komalamnairvly 27 күн бұрын
😂😂😂😂😂😂
@user-ko4ej5cg7d
@user-ko4ej5cg7d 25 күн бұрын
😂😂😂😂😂😂😂😂
@RenjuReji-il8en
@RenjuReji-il8en 21 күн бұрын
👍😂😂
@balakrishnannairvn2324
@balakrishnannairvn2324 19 күн бұрын
എപ്പോഴും ഇങ്ങനെ പറയണേ.
@k-six-61701-one-three
@k-six-61701-one-three 24 күн бұрын
ഇവന്റെ ചെള്ള അടിച്ചു തകർത്ത ബഹുമാനപ്പെട്ട സാറിന് കട്ട പിന്തുണ 💪💪💪
@vishnuprasad7955
@vishnuprasad7955 27 күн бұрын
ചെക്കൻ ഇരവാദം ഉയർത്തി വിഷയം തിരിപ്പിക്കാൻ ഉളള ശ്രമമാണ്...😂
@RejithJoseph
@RejithJoseph 27 күн бұрын
😆
@brijithid
@brijithid 26 күн бұрын
പെറ്റി അടച്ചാൽ ഇനി തീരുമോ പുതിയ BNS നിയമം നിലവിൽ വന്ന ശേഷം നടന്ന ഈ സംഭവത്തിൽ BNS പ്രകാരം കേസ് എടുത്തൽ എച്ചപ്പെ മൂരാച്ചികൾ പ്പെറ്റി അടച്ചാൽ വിഷയം അവസാനിക്കില്ല പതിവ് പണിയായ . മാപ്പ് പറഞ്ഞും കുറച്ച് നാൾ തടവിൽ കിടന്നും പണിവാണ്ടാൻ നല്ല സാധ്യത പ്രിൻസിപ്പൽ കേസുമായി നന്നായി ഒന്ന് ഇറങ്ങി തിരിച്ചാൽ😂😂😂
@chinnuchinnu2294
@chinnuchinnu2294 25 күн бұрын
സത്യം പറഞ്ഞാല് ഇവൻ്റെ മാത്രം കർണ്ണപുടം അല്ല ഇവനെ പോലെ ഒരു ക്രിമിനൽ നെ ഉണ്ടാക്കിയവൻ്റെം കർണ്ണപൂടം കേറ്റി കൊടുക്കണം
@deendayalu
@deendayalu 25 күн бұрын
എച്ച പൈ നേതാവിന്റെ അണ്ണാക്കിൽ കൊടുത്ത അവതാരകന് Big സല്യൂട്ട്.
@vishnuprasad7955
@vishnuprasad7955 27 күн бұрын
കർണ്ണപുടം പൊട്ടിയവർക്ക് ഫോണിൽ വരാൻ കുഴപ്പം ഒന്നുമില്ല😅😅
@praveenp2746
@praveenp2746 26 күн бұрын
6 മാസം ചെവി കേൾക്കില്ല കർണപുടം പൊട്ടി പക്ഷേ ഏഷ്യാനെറ്റിലെ ചർച്ച സൗണ്ട് കേൾക്കാം പിന്നെ അവിടെ നടന്നത് രക്ഷാപ്രവർത്തനം
@jensanfebin-nd8jt
@jensanfebin-nd8jt 26 күн бұрын
😅😅
@brijithid
@brijithid 26 күн бұрын
പെറ്റി അടച്ചാൽ ഇനി തീരുമോ പുതിയ BNS നിയമം നിലവിൽ വന്ന ശേഷം നടന്ന ഈ സംഭവത്തിൽ BNS പ്രകാരം കേസ് എടുത്തൽ എച്ചപ്പെ മൂരാച്ചികൾ പ്പെറ്റി അടച്ചാൽ വിഷയം അവസാനിക്കില്ല പതിവ് പണിയായ . മാപ്പ് പറഞ്ഞും കുറച്ച് നാൾ തടവിൽ കിടന്നും പണിവാണ്ടാൻ നല്ല സാധ്യത പ്രിൻസിപ്പൽ കേസുമായി നന്നായി ഒന്ന് ഇറങ്ങി തിരിച്ചാൽ😂😂😂
@beenamanojkumar6331
@beenamanojkumar6331 25 күн бұрын
😂😂😂😂
@beenamanojkumar6331
@beenamanojkumar6331 25 күн бұрын
Sfi കുട്ടികൾ പ്ലസ്ടു ജയിച്ചിട്ടാണോ ഡിഗ്രിക്ക് സീറ്റ്‌ കിട്ടിയത് എന്നു ആദ്യം പരിശോധിക്കൂ
@Deepak-00777
@Deepak-00777 27 күн бұрын
നിനക്ക് കിട്ടിയത് പോരാ എന്ന് തോന്നുന്നു....... sfi നാടിനാപത്ത്
@Deepak-00777
@Deepak-00777 25 күн бұрын
@LINQH582 നിൻ്റെ അച്ഛൻ ആരാണെന്ന് അറിയാമോ നായിൻ്റെ മോനെ
@Deepak-00777
@Deepak-00777 25 күн бұрын
@LINQH582 നിന്നെ ksu ക്കാർക്കും വേണ്ടേ.....
@vijinvijay
@vijinvijay 23 күн бұрын
ഇപ്പൊ എല്ലാർക്കും മനസ്സിലായി എന്ത് കൊണ്ടാണ് ഇവന് അടി കിട്ടിയതെന്ന്.. കുറഞ്ഞു പോയെന്നു മാത്രേ സംശയമൊള്ളൂ 🤭
@ramakrishnanpanicker7348
@ramakrishnanpanicker7348 21 күн бұрын
ഇവനെ പോലുള്ളവർ തന്നെ യാണ് ഈ നാടിന്റെ ശാപം........
@vishnuprasad7955
@vishnuprasad7955 27 күн бұрын
എസ് എഫ് ഐ കളളന്മാർ വരില്ല...പക്ഷേ ഫോണിൽ വരും....കാരണം നേരിട്ട് വന്നാൽ കളളം മുഖത്ത് കാണും😂
@vishnuprasad7955
@vishnuprasad7955 27 күн бұрын
പൊട്ടാത്ത കർണ്ണപുടം പൊട്ടിച്ചത് സാറാണേ ,സാറാണേ എന്ന് പറഞ്ഞ് പ്രതിരോധം എടുക്കുന്നത് ആളുകൾക്ക് മനസ്സിലാകും 😂
@rajanpk6466
@rajanpk6466 27 күн бұрын
കരണപടം പൊട്ടിയാൽ ചെവി കേൾക്കില്ല കറക്റ്റായി കേൾക്കുന്നുണ്ടല്ലോ
@ajmal685
@ajmal685 25 күн бұрын
രണ്ട് ചെവി യും കേൾക്കില്ലേ ദുരന്തമാണല്ലോ
@radhu5400
@radhu5400 25 күн бұрын
കർണ്ണപു(പ)ടം എ൯താണ് എന്നു എത്ര SFI ക്കാ൪ക് അറിയാം... ഇവനും അറിയാമോ എന്നു സംശയമാണ്.
@athultk6374
@athultk6374 26 күн бұрын
അഭിനന്ദനങ്ങൾ പ്രിൻസിപ്പൽ 🤝🤝🤝
@vishnuprasad7955
@vishnuprasad7955 27 күн бұрын
@ 5:39 ചെക്കൻ നിന്ന് മെഴുകുന്നത് പ്രേക്ഷകർക്ക് കാണാം 😂
@fathimahaniya5152
@fathimahaniya5152 25 күн бұрын
😅
@mobimohan157
@mobimohan157 27 күн бұрын
മറ്റതും കൂടി പൊട്ടിക്കണമായിരുന്നു...
@jij3990
@jij3990 23 күн бұрын
These beggers should not be allowed to study as it's not going to educate them.
@chandranmp832
@chandranmp832 26 күн бұрын
S f i ഇവരുടെ സഹായം ശ്രദ്ധിക്കണംസിദ്ധാർത്ഥിനെ ഓർമ്മവേണം
@topofsky4069
@topofsky4069 27 күн бұрын
പുതിയ പിള്ളേരെ സംഘടനയിലേക് ആകർഷിക്കുന്ന പരിപാടി ആണ് അവിടെ നടക്കുന്നത് .
@bijuvarghese7434
@bijuvarghese7434 26 күн бұрын
സാറിനോടു പറയാനുള്ള ഒരു അപേക്ഷ ഇവനയെക്കെക്യാമ്പസിൽകയറ്റരുത്
@yohannannm7021
@yohannannm7021 24 күн бұрын
മേലിൽ ഒരു അദ്ധൃാപകനോടു൦ ഇത്തരം പ്രവൃത്തികൾ ആരും കാണിക്കാത്ത പോലെയായിരിക്കണ൦ ശിക്ഷ
@user-jg8vj2mc8u
@user-jg8vj2mc8u 26 күн бұрын
ചർച്ച അലമ്പാക്കുന്ന രീതി പഠിച്ച പയ്യൻ ഒരു പൂർണ്ണ സഖാവായി എന്ന് ഞാൻ അനുമാനിക്കുന്നു
@sainudheennalakath9786
@sainudheennalakath9786 27 күн бұрын
ചെക്കൻ ഒന്നു ആളാവാൻ നോക്കിയതാ. പക്ഷേ പണി പാളി
@vishnuprasad7955
@vishnuprasad7955 27 күн бұрын
ചളള് ചെക്കൻ..കുട്ടി ചകാവ് കളിക്കുന്നത് ആണ്
@adarshcp6608
@adarshcp6608 26 күн бұрын
😂😂💯💯😁
@bobbyd1063
@bobbyd1063 26 күн бұрын
കർണപുടം എവിടെ ആണെന്ന് ചോദിച്ചാൽ അവൻ കുഴയും. തിരിച്ചു ചോദ്യം വന്നപ്പോൾ ന്യായീകരണ SFI cheറ്റ ഫോണും ഇട്ടിട്ടാണ് ഓടിയത്.
@johnmadackal686
@johnmadackal686 25 күн бұрын
Best Comment
@skariahop4842
@skariahop4842 26 күн бұрын
ഡിഗ്രിക്ക് പഠിക്കാൻ വരുന്നവർ ഒരു ഫോം പോലും പൂരിപ്പിക്കാൻ അറിയാത്തവരണോ? മലയാളം പോലും സംസാരിക്കാൻ അറിയാത്ത ഇവനൊക്കെ എന്ത് ഹെൽപ് ചെയ്യാനാണ്?
@sharirk4529
@sharirk4529 25 күн бұрын
ചെവി കേൾക്കത്തപോലെ അഭിനയിക്കൂ അല്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിക്കും
@SunilAp-hh3ve
@SunilAp-hh3ve 27 күн бұрын
ഇവൻ അഭിനയിക്കുകയാണ് അഭിനവ് വെറും തരികിട ആണ് ഇവനൊക്കെ ആണ് പാർട്ടിയെ നശിപ്പിക്കുന്നത്
@bookingwayanad3974
@bookingwayanad3974 26 күн бұрын
പാർട്ടി നശിച്ച പാർട്ടി അല്ലേ സഗാവേ... Ningal എന്നാൽ ഗുണ്ടായിസം ആണ് ഭരിക്കന്നറിയില്ല കാരണം പഠിക്കുന്ന കാലത്തു എസ്എഫ്എ കളിച്ചു അധ്യാപകരെ തള്ളി പൂട്ടിയിട്ടു നടന്നു അതുകൊണ്ട് ഒന്നും. പഠിക്കാതെ മന്ത്രി ആയി അവസാനം കേരളം തഥൈവ....
@devparambath
@devparambath 22 күн бұрын
ഇനി എന്ത് നശിപ്പിക്കാൻ ബാക്കി ഇരിക്കുന്നു....??... 👹👹👹
@3737.
@3737. 26 күн бұрын
ചെന്ന് കേറിയും കൊടുത്തു ചെക്കൻ ചത്തു തീർന്നു ഒരു വക അറിയില്ല 😂🤣
@abdulsathar6698
@abdulsathar6698 26 күн бұрын
കള്ളും കഞ്ചാവും കളവും കൊലയും ഇല്ലാതെ എന്ത് sfi. ആ രീതിയിലാണ് മൂത്ത സഖാക്കൾ ഈ കുട്ടിക്കുരങ്ങന്മാരെ വളർത്തി കൊണ്ട് വരുന്നത്. സമൂഹം ജാഗ്രതൈ 🙏🏻
@ambikaashok4101
@ambikaashok4101 27 күн бұрын
Suresh, you are great. Your questions to abhinav are superb .
@babymathew814
@babymathew814 27 күн бұрын
ഏരിയസെക്രട്ടറിയോട് ഏരിയസംബന്ധിച്ച ചോദ്യംമാത്രം ചോദിക്കൂ. 😂😂😂😂😂😂😂
@akhilchander6989
@akhilchander6989 25 күн бұрын
കർണ്ണപുടം പൊട്ടിയ ആൾ, കേൾക്കാം മറുപടി പറയാം ഒരു വേദനയും ഉള്ളതായിട്ട് തോന്നുന്നില്ല എന്നതു കൊണ്ട് ഇരിക്കുന്നവർ ചിരി കടിച്ചമർത്തി ഇരിക്കുകയാണ്.
@farshanasakeer4358
@farshanasakeer4358 27 күн бұрын
Sfi നേതാവെ പ്രിൻസിപ്പളെ സാർ എന്ന് വിളിക്കരുത് വിനയം സഖാക്കളക്ക് പറഞ്ഞതല്ല
@naveentp4520
@naveentp4520 26 күн бұрын
Brother evanne njan +2 lle padikkunbham, njan padichacha koyilandy boys school Ile sir nodum addi kittikke,annum cheriyya prethishetham okka undayyiunnu
@joseabraham2951
@joseabraham2951 26 күн бұрын
ഇവന്മാർ, പിള്ളേരെ ചാക്കിട്ട് പിടിച്ച് SFI യിൽ ചേർക്കാൻ ഉള്ള പരിപാടി ആണ്.😊
@madhusoodananp3489
@madhusoodananp3489 26 күн бұрын
സഹായിക്കാനല്ല മറിച്ച് യൂനിയനിൽ ഭീഷണിപ്പെടുത്തി ചേർക്കുന്നതിനു മാത്രമാണ്. ഇതിന് ശ്വാശത മായ പരിഹാരം അനധികൃത ഡസ്ക് സംവിധാനം നിരോധിക്കുക മാത്രമാണ്.
@santhoshkumarpattu9357
@santhoshkumarpattu9357 25 күн бұрын
നേതാവ്... പച്ചപാവം........ ഇതൊക്കെ.... നാടകം........ വിദ്യാർത്ഥി.... Nedhavalle.... ഭാവിയുണ്ട്... 👍🏻👍🏻👍🏻
@ashwativarghese8144
@ashwativarghese8144 24 күн бұрын
കരണപടം പൊട്ടിച്ച സാറിന് ബിഗ് സല്യൂട്ട് 👍
@johnvarghese2901
@johnvarghese2901 27 күн бұрын
ഹെല്പ് ഡസ്ക് നാലു കാലുണ്ട് എന്നറിയാം ഇവന്
@remithvr9476
@remithvr9476 25 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@yohannannm7021
@yohannannm7021 24 күн бұрын
വാടകയ്ക്ക് എടുക്കാനും
@kiranchandran2461
@kiranchandran2461 27 күн бұрын
ചോദിയം ചോദിച്ചു. സഗാവിന്റെയ് വായിൽ അടിച്ചു കൊടുത്ത അവതാരകൻ 😂
@JtpaSecularist2020
@JtpaSecularist2020 26 күн бұрын
മൊട്ടു സുജി നിലത്ത് വീണാൽ ചെക്കൻ കേൾക്കാം പോലീസ് മുറയിൽ ചോദ്യം ചെയ്താൽ മണി മണിയായി സത്യം പറയും😂😂
@Sandee109
@Sandee109 22 күн бұрын
കർണ്ണപുടം പൊട്ടിയവൻ്റെ ശ്രവണ ശക്തി വർദ്ധിച്ചു. അപാരം
@jensanfebin-nd8jt
@jensanfebin-nd8jt 26 күн бұрын
4:26 PGS എന്ത് ചോദ്യമാ ചോദിക്കുന്നെ?? അവർക്ക് തല്ലാനും കുത്താനും മാത്രമല്ലെ അറിയൂ
@ajinkuttan3179
@ajinkuttan3179 25 күн бұрын
ഒരു മണ്ണാംങ്കട്ടയും അറിയില്ല.. അവനാണ് help desk.. ഇവന് കൊടി പിടിക്കാൻ മാത്രമേ അറിയൂ..
@komalamnairvly
@komalamnairvly 27 күн бұрын
ഇവറ്റകൾ R ആർ R ആർ SHOW കർണപുടം പൊട്ടി എന്ന മൂവി വരെ ഇറക്കും
@Ar_streaming
@Ar_streaming 24 күн бұрын
സാമാന്യ ബോധം ഉള്ളവരും മാനസിക നിലക്ക് തകരാറ് ഇല്ലാത്തവരും sfi കുഞ്ഞുങ്ങളെ സപ്പോർട്ട് ചെയ്യും എന്ന് തോന്നുന്നുണ്ടോ
@mansormohamed4808
@mansormohamed4808 26 күн бұрын
കേരളത്തിൽ ആരാജകത വിദ്യാർത്ഥി പ്രസ്ഥാനം Help desk നടത്താൻ sfi ആര് ഏല്പിച്ചു
@johnvarghese2901
@johnvarghese2901 27 күн бұрын
ഇവന് ചെവി കേൾക്കുന്നില്ല.ഉറപ്പാണ്. മൊത്തം അടിച്ചു പോയി
@SurendranMbb
@SurendranMbb 25 күн бұрын
Eye,narecala,um,,,partteyaum,purathakknam,,
@babymathew814
@babymathew814 27 күн бұрын
ആറുമാസത്തേക്ക് അവന്റെപൊട്ടിപ്പോയി.😂😂 ആജീവനാന്തമായിരുന്നു വേണ്ടത്. 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@JaferAin
@JaferAin 25 күн бұрын
കർണ്ണപാഠം പൊട്ടി ഒരു ചെവി കേൾക്കുന്ന ആൾക്ക് നല്ല കേൾവി ശക്തി ആണ്
@komalamnairvly
@komalamnairvly 27 күн бұрын
അതൊന്നും sfi യോട് ചോദിക്കരുത് കൊന്നു കെട്ടിത്തൂകും അവർ കുഴിമാടം തീർക്കും
@nikhilchalil6821
@nikhilchalil6821 27 күн бұрын
അഭിനവ് :കമ്പ്ളി പുതപ്പ് കമ്പ്ളി പുതപ്പ്
@vijinvijay
@vijinvijay 23 күн бұрын
ഇവന് ചെവിക്കല്ലിനിട്ട് അടി കിട്ടിയിട്ടുട്ടെങ്കിൽ തക്കതായ കാരണം അദ്ധ്യാപകൻ കണ്ട് കാണും....... അതുറപ്പാണ്... ഒരു അദ്ധ്യാപകനെ തല്ലിയവൻ ജീവിതത്തിൽ ഗതി പിടിക്കില്ല 🤷🏻‍♂️
@santhoshijk
@santhoshijk 25 күн бұрын
ഓൻ പെട്ടു പോയി അറിയൂല്ല ന്നാലും കർണ്ണപടം കർണ്ണപടം എന്ന് പറഞ്ഞു തടി തപ്പി 😂
@nihasbabup
@nihasbabup 27 күн бұрын
Sfi യിൽ ഇത്രയും വിനയത്തോടെ സംസാരിക്കുന്നവരോ??? ഇമ്പൾ 💚... അഭിനവ് 👍
@anirudhanthadathil6676
@anirudhanthadathil6676 25 күн бұрын
🌹SFI. അംഗത്വം ഉറപ്പിക്കൽ പരിപാടി. നടക്കാതെ പോയ പ്രതിഷേധം 🌹
@philominakurian5848
@philominakurian5848 25 күн бұрын
ഇതിൽനിന്ന് അവൻറെ സ്വഭാവം ശരിക്കും നമുക്ക് മനസ്സിലാക്കാംഅവതാരകേന്ന് കിട്ടാതെ നോക്കണേഅത്രയ്ക്കും മിടുക്കനാണ് അഭിനവ്എസ്എഫ്ഐക്കാർക്ക് എന്ത് തോന്നിവാസവും കാണിക്കാമല്ലോഅതാണല്ലോ ഇപ്പോഴത്തെ നിയമം
@gincyrony953
@gincyrony953 25 күн бұрын
ഇവനൊക്കെ എന്തിനു പഠിക്കാൻ പോവാ. ഒന്നും അറിയത്തും ഇല്ല. കഷ്ടം.
@ajaykumarparakkat4859
@ajaykumarparakkat4859 25 күн бұрын
കർണപുടം പൊട്ടിയ ആ മനുഷ്യന് കേൾക്കുന്നില്ല. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്.
@jamesvplathodathil798
@jamesvplathodathil798 27 күн бұрын
ദ്വിമാന സമവാക്യത്തിൻെറ, സാമാന്യ രൂപമെന്ത് .? ബ ബ്ബ ബ്ബ് ബ്ബാ .!v Suresh Kumar ചാക്കോ മാഷായി, കുട്ടി സഖാവിനെ കുഴപ്പിച്ചത്, ഒട്ടും ശരിയായില്ല . .. 😅
@RejithJoseph
@RejithJoseph 27 күн бұрын
😆
@ramesanr123
@ramesanr123 25 күн бұрын
സർ മറ്റേ കർണ്ണപുടം ഉള്ളതുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്
@thomasmathew3214
@thomasmathew3214 25 күн бұрын
കർണാടം പൊട്ടിയവൻ നല്ലപോലെ കേൾക്കുന്നുണ്ടല്ലോ കർമ പടം എവിടാണെന്ന് ചോദിച്ചാൽ അവൻ ബ ബാ ബാ വെക്കും
@MohananMohanan-jw9hi
@MohananMohanan-jw9hi 26 күн бұрын
നിങ്ങളുടെ ഉത്തരവാദിത്വമൊക്കെ അവിടെ വച്ചേ അത് പൂക്കോട്‌ കോളേജിൽ കണ്ടിരുന്നു 😮😮😮
@samuelvarghese120
@samuelvarghese120 23 күн бұрын
ഇതുപോലെ എല്ലാ അധ്യാപകരും ചെയ്താൽലേ ഈ sfi ഭീകരൻ നന്നാവും.
@chandranpillai1451
@chandranpillai1451 25 күн бұрын
ഒരു ചെവി കേള്‍ക്കാത്ത ആളിന്റെ അടുത്ത് Anchor ഉറക്കെ ചോദിക്കണം.
@mansormohamed4808
@mansormohamed4808 26 күн бұрын
Sfi help desk നടത്തേണ്ട Help desk പേരിൽ sfi നടത്തുന്നത് sfi member ship ക്യാമ്പയിൻ
@shinemanohar9326
@shinemanohar9326 23 күн бұрын
ഈ പറയുന്നവന്റെ അങ്ങേ ചെവിക്കു കൂടി പ്രിൻസിപ്പൽ പൊട്ടിക്കേണ്ടത് ആയിരുന്നു ഇവന്റെ പറച്ചിൽ കേൾക്കുമ്പോഴെ അറിയാം ഒരു പൊട്ടില് കൂടി ആവശ്യം ആയിരുന്നു
@Ratish6655
@Ratish6655 25 күн бұрын
സാറിന് അഭിനന്ദനങ്ങൾ ❤❤❤
@djshantvm
@djshantvm 25 күн бұрын
അക്രമം നടത്തിയ എത്ര പേർക്ക് ഇതൊക്കെ കോളേജിൽ അഡ്മിഷൻ ഉണ്ട് എന്നും അവർക്കൊക്കെ എത്രത്തോളം ഹാജർ ഉണ്ട് എന്നും കൂടെ ഒന്ന് നോക്കുന്നത് നല്ലത് ആയിരിക്കും.
@sreejithmp7535
@sreejithmp7535 24 күн бұрын
കൊടി പിടിക്കാൻ പോകുന്നവനോട് എന്തൊക്കെ രേഖ വേണമെന്ന് ചോദിച്ചാൽ അവർക്ക് അറിയുവോ 😂😂😂
@udayantp
@udayantp 25 күн бұрын
Help desk എന്ന പേരിൽ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ (എല്ലാ രാഷ്ട്രീയപാർട്ടികളുടേയും) ഇരിക്കുന്നത് വിദ്യാർത്ഥികളെ സഹായിക്കാനാണോ അതോ സംഘടനയിൽ ചേർക്കാനാണോ എന്ന് പൊതുജനങ്ങൾക്ക് അറിയാം.
@sathyabamatk5209
@sathyabamatk5209 26 күн бұрын
വിദ്യാർത്ഥികൾ ഉത്തരവാദിത്വം അധികം ഏറ്റടുക്കാതിരിക്കുക ഗുരുനാഥൻമാരഗുര്യആയിട്ട് കാണുക രാഷ്ട്രീയം ഒഴിവാക്കുക
@bahuleyanayyode474
@bahuleyanayyode474 25 күн бұрын
ഓൻ്റെ മറ്റെ ചെവി കൂടി പരിഗണിക്കുന്ന സാഹചര്യം ഉണ്ടായി. കഷ്ടിച്ച് രക്ഷപ്പെട്ടു.
@user-ue2yr7wc3n
@user-ue2yr7wc3n 26 күн бұрын
നല്ല ക്ലിയർ ആയിട്ട് കേൾക്കുന്നുണ്ടല്ലോ 😂 നല്ല ഒരു dr നെ കാണിക്കു ഉള്ളത് ആണോന്ന് അറിയാം 😄 അവന് തന്നെ അറിയില്ല ഹെൽപ് ഡെസ്ക് എന്തിനാണ്ന്ന് 🙏🏻😅 കഷ്ടം
@dasanb.k2010
@dasanb.k2010 24 күн бұрын
എത്ര നന്നായി കേൾക്കുന്നു, പൊട്ടിയ കർണ്ണപുടം? നിങ്ങളുടെ രക്ഷാ പ്രവർത്തനത്തിൽ പെട്ടു പോയ യൂത്ത് കോൺഗ്രസുകാരന് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു.
@Adk581
@Adk581 27 күн бұрын
ഇതൊക്കെ സൂര്യ നാരായണ വർമ പണ്ടേ വിട്ട സീനാ മോനെ 😂😂
@ambiathulya3883
@ambiathulya3883 26 күн бұрын
ഇടക്ക് ഇടക്ക് ഈ കരണപടം പൊട്ടി എന്ന് പറയണ്ട,,, ഇംഗ്ഗോട് അല്ലെ വിളിച്ചത് കരണപടം പൊട്ടാത്ത ആരേലും പറഞ്ഞുവിട്ടുക്കൂടെ
@manukurian8211
@manukurian8211 25 күн бұрын
അടിച്ചു പൊട്ടിച്ചിട്ടുണ്ടെങ്കിലും സന്തോഷം 😂😂😂
@user-br3wq5zu7t
@user-br3wq5zu7t 22 күн бұрын
. ഇവൻ്റെ ചെവി പൊട്ടിയിട്ടില്ല .... ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയുന്നു...... ചെവി പൊട്ടിയ ആൾക്ക് ഇങ്ങനെ ഉടായിപ്പ് പറയാൻ കഴിയില്ല ......
@mohananayyapan4082
@mohananayyapan4082 21 күн бұрын
ഇവനെ പോലെയുള്ളവരാണ് ഈ പാർട്ടിയുടെ ശാപം ഈ അവസ്ഥ മാറിയാൽ കേരളം രക്ഷപെടും
@joymj7954
@joymj7954 26 күн бұрын
❤"സിദ്ധാര്‍ത്ഥിൻറ കാരൃത്തിൽ " SFI എന്തു പെയ്യുന്നു.😂😢😅😊😮
@JANACK-jn2wn
@JANACK-jn2wn 26 күн бұрын
ഒരു വിവരം ഇല്ലാത്ത dyfi. നേതാവ്. കോളേജ് കയറി ഹെൽപ് ഡസ്ക്. അതിനു ആരാ നിങ്ങൾക്ക് അധികാരം തന്നത്
@Abrahambaby-om5xg
@Abrahambaby-om5xg 22 күн бұрын
അദ്യാപകനെ തല്ലിയത് എനിക്ക് ഇഷ്ടപ്പെട്ടു. ഇവന്മാർ എന്താണ് .15 കൊല്ലം പടിപ്പിച്ച് വിട്ടത്. ഇങ്ങനെയാണോ ഒരു തലമുറയെ വാർത്ത് എടുക്കണ്ടത്..??😂
@ramesanr123
@ramesanr123 25 күн бұрын
ഞങ്ങൾക്ക് ഒന്നുമറിയില്ല മലയാളം അറിയില്ല ഇംഗ്ലീഷ് അറിയില്ല അറിയുന്നത് ഒന്നുമാത്രം ഒൺലി എസ്എഫ്ഐ
@ravindranp4901
@ravindranp4901 21 күн бұрын
അസുഖമുള്ളഒരാളോട് (പ്രത്യേകിച്ചു കേൾവിക്കു )ഇങ്ങനെയാണോ പെരുമാറുന്നത്?!വിദ്യാഭ്യാസം വേണം കേട്ടോ
@user-sl1tb2eh3b
@user-sl1tb2eh3b 25 күн бұрын
രണ്ട്‌ കർണപടവും പൊട്ടിക്കണമായിരുന്നു
@manikandank8872
@manikandank8872 22 күн бұрын
കാത് കേൾക്കാൻ കഴിയാത്തവർ ചോദ്യം ചോദിക്കുമ്പോൾ അതിനു മറുപടി പറയുവാൻ കഴിയുന്നതെങ്ങനെയാണ്
@muralidharan5022
@muralidharan5022 21 күн бұрын
അവിടെ ഇരിക്കുന്ന പ്യീയൂൺ ക്ലെർക്ക് എന്തിന് വേണ്ടിയാണ് അവരെ നിയമിച്ചിരിക്കുന്നത്
@chandrasekharan9707
@chandrasekharan9707 21 күн бұрын
Congratulation to the teacher. The SFI secretary should not involve any activities in the running of the college authorities. SFI has nothing to do with the administration of any college. Students' job is to attend the class the study and not doing anti-college activities. These SFI students should be dismissed from the college immediately. Shame on SFI.
@dinkirimon1944
@dinkirimon1944 24 күн бұрын
ചെക്കൻ്റെ കർണ്ണപടം പൊട്ടിയതുകൊണ്ടാവും, അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയുന്നത്.😅
@sureshbabu7741
@sureshbabu7741 22 күн бұрын
പ്രിൻസിപ്പലിന് അഭിവാദ്യങ്ങൾ
@sankarannairm3316
@sankarannairm3316 26 күн бұрын
പൂക്കോടും ആരുംഒന്നും പറഞ്ഞില്ല പണ്ട് ഈച്ചരവാര്യർക്ക് രാജനെന്നൊരു മകനില്ല എന്നായിരുന്നു അതിനെന്ത് തെളിവ്.
@bijukjoseph9495
@bijukjoseph9495 21 күн бұрын
ചാനൽ ഏഴു മിനിറ്റ് സമയം ഒരാളുടെ മാത്രം ഭാഗം സംപ്രേഷണം ചെയ്താൽ കേൾക്കാൻ ആളുകൾ ഉണ്ടാവില്ല കുറച്ചു സമയം കൊണ്ട് ജനങ്ങൾക്ക് കാര്യങ്ങൾ ഗ്രഹിക്കാനുള്ള അവസരം ഉണ്ടാക്കണം
@user-ow6st2wc5v
@user-ow6st2wc5v 20 күн бұрын
പഠനവുമായി ബന്ധപെട്ടു ചോദ്യം ചോദിച്ചാൽ അതിന്റെ ഉത്തരം എസ് എഫ് ഐ ക്കാർ എങ്ങനെ പറയും അവര് പഠിക്കാൻ പോണവരല്ല കൊടി പിടിക്കാൻ പോണവര.. ഇതൊക്കെ താൻ ഇനി എന്നു മനസിലാക്കും ഛെ...
@sudhakaran3314
@sudhakaran3314 22 күн бұрын
ഈ അവതാരകൻ്റെ ചോദ്യങ്ങൾ കേട്ടാൽ തോന്നും കേരള പിറവിക്ക് ശേഷം കോളജുകളിലെ അഡ്മിഷൻ സമയത്ത് പുതുതായി വരുന്ന 'കുട്ടികള സഹായിക്കാൻ ഹെൽപ്പ് ഡസ്ക്ക് സംവിധാനം ഏർപ്പടുത്തിയത് ആദ്യമായി കൊയിലാണ്ടി കോളേജിൽ ആണ് എന്ന് '
@ambikaashok4101
@ambikaashok4101 27 күн бұрын
Sfi bha, bha , bha aayi
@leenavincent4816
@leenavincent4816 22 күн бұрын
"കർണപുടം " ഇതിനാണ് അഭിനവ് കർണപടം എന്ന് പറയുന്നത്. കഷ്ടം
@ShinePk-pj6qf
@ShinePk-pj6qf 23 күн бұрын
ചോദ്യത്തിനെല്ലാം..... ബ്ബബ്ബബ്ബബ്ബ ........ എന്നു മാത്രം.😂😂😂😂
@KrishnaBabu-k3m
@KrishnaBabu-k3m 21 күн бұрын
ചെവിപൊട്ടിയ ആൾക്ക് അവതകരൻ ചോദിക്കുന്നത് ശരിക്കും കേൾക്കാം
@Hunbnm
@Hunbnm 23 күн бұрын
ഒരു എച്ച് എഫ് ഐ യും കുറെ നേതാക്കന്മാരും ....😂😂😂😂 പറ്റിയ തലക്കെട്ട് ....
@ordinaryroyal8414
@ordinaryroyal8414 27 күн бұрын
ഹ ഹ sfi യോടണോ കളി ☺️😂😂😂
@prasantha1625
@prasantha1625 24 күн бұрын
ഇങ്ങനെ ഉത്തരം മുട്ടുന്ന ചോദ്യം ചോദിക്കല്ലപ്പാ... എന്നാൽ ഞാൻ ഈ പരിപാടിക്കില്ല.. 😂😂🤭
@sijomjohn9570
@sijomjohn9570 26 күн бұрын
Avante karnapadam thakartha principal nu salute 🥳🥳🥳👐🏻🔥
@bprasad5970
@bprasad5970 24 күн бұрын
Congratulations to the principal. Keep it up.
@sureshkn5513
@sureshkn5513 24 күн бұрын
Asianet ൻ്റെ സംഘികൾക്ക് വേണ്ടിയുള്ള മാമാ മാധ്യ പ്രവർത്തനം😮😮
@rajasekharanm.r1199
@rajasekharanm.r1199 22 күн бұрын
സുരേഷെ അയാൾക്ക് ഇതൊന്നും അറിയില്ല. അയ്യാളവിടെ കചറക്ക് മാത്രം വന്നതാണെന്ന് പറഞ്ഞു.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 39 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 4,7 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 83 МЛН