അങ്ങാടി സിനിമ ലൊക്കേഷനും ജയൻ താമസ്സിച്ചിരുന്ന മുറിയും | Angadi Film shooting location | Jayan Room

  Рет қаралды 52,525

Jovial Vlogs

Jovial Vlogs

2 жыл бұрын

Jayan Malayalam film actor
Master Chief Petty Officer Krishnan Nair (25 July 1939 - 16 November 1980), better known by his stage name Jayan, was an Indian film actor, naval officer, stunt performer and cultural icon of the 1970s and 1980s. He starred in over 150 Malayalam films. During his film career, he was primarily an action star and was particularly famous for his macho image and unique style. He was reputed for his chauvinistic appeal and well known for performing stunts of a dangerous nature on his own. By the late 1970s, he became the most popular superstar, lead actor and bankable star of Malayalam cinema and has been acclaimed as the first action hero of Malayalam cinema.
മലയാളം സിനിമാ അഭിനേതാവ് ജയൻ സാറിൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നതാണ് ഈ Video - ജയൻ സാർ ഈ ലോകത്ത് നിന്ന് വിടവാങ്ങിയിട്ട് -2020 നവംബർ 16ന് 40 വർഷങ്ങൾ തികയുകയാണ്. 150 ൽ കൂടുതൽ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ജയൻ സർ - സംഘട്ടന രംഗങ്ങൾ പകരക്കാർ ഇല്ലാതെ മികവുറ്റതായി അവതരിപ്പിക്കുന്നതായിരുന്നു ജയൻ സർനെ വ്യത്യസ്ഥനാക്കുന്നത് , കൂടാതെ മലയാള സിനിമ കണ്ട എക്കാലത്തെയും ശക്തനും പൗരുഷ്യം നിറഞ്ഞതുമായ നായകനായിരുന്നു ജയൻ .
👉 അങ്ങാടി
1980 ൽ ഐ വി ശശി സർ സംവിധാനം ചെയ്ത ജയൻസർ ൻ്റെ മാസ്മരിക അഭിനയവും , സംഘട്ടനം കൊണ്ടും മലയാള സിനിമാ പ്രേമികളെ ത്രസിപ്പിച്ച സിനിമയാണ് അങ്ങാടി .
ജയൻ, സീമ ,സുകുമാരൻ ,കുതിരവട്ടം പപ്പു ,അംബിക തുടങ്ങിയവർ മികച്ച അഭിനയം കാഴ്ച്ചവെച്ചു
അങ്ങാടി സിനിമയും കോഴിക്കോട് കേന്ദ്രികരിച്ചായിരുന്നു ഷൂട്ടിംങ്ങ് .
അങ്ങാടി ,മലയാളം സിനിമയുടെ ലൊക്കേഷൻ കാഴ്ച്ചകളും ,ജയൻ സർ ൻ്റെ ഒർമ്മകളുമാണ് ഈ video യിൽ
#jayan #actorjayan #malayalamactor #films #filmshootinglocation #movielocations
___________________________________________
Camera : GoPro Hero 8
mic : Boya M1
Tripod. : XORDUX
___________________________________________
Location : Kozhikode
____________________________________________
👉Movie Location hunt Playlist
• Film Location hunt video
___________________________________________
FOLLOW ME
➖➖➖➖➖➖➖➖➖➖
My social media :
Fb page :.
/ community
Insta :
Akhil : jovial_vlog...
call : 7736521029
____________________________________________
Akhil.PM
Puthalathkuzhimeethal ,
Pc palam ,
Narikkuni,
673585
Kozhikode
____________________________________________
I have used use some clips from " angadi" Malayalam movie in my video and that contents belogs to the original creator.
__________________________________________

Пікірлер: 171
@skmediavisuals
@skmediavisuals 2 жыл бұрын
Happy birthday jayetta
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@aravindanajitha9677
@aravindanajitha9677 2 жыл бұрын
♥️♥️♥️പുതിയ തലമുറയിൽ പെട്ടവർ യഥാർത്ഥ പുരുഷനെ കാണുമ്പോൾ തിരിച്ചറിയുന്നു 🙏🙏🙏
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@sivanandanm-il5ro
@sivanandanm-il5ro 2 жыл бұрын
ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനും ലഭിക്കാത്ത അംഗികാരം ഇന്നും ഈ തലമുറയിലെ ജനമനസ്സിലും ഒരു അത്ഭുതമായി ശ്രീ ജയൻ ജീവിക്കുന്നു.... മഹാത്ഭുതം തന്നെ...!!
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@seennanair3990
@seennanair3990 2 жыл бұрын
അങ്ങാടി ഇപ്പോളും കാണാൻ ഇഷ്ട്ടം ഉള്ള സിനിമ 🙂.ലൊക്കേഷൻ kandu👍👍
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@nithinrajnithin1996
@nithinrajnithin1996 2 жыл бұрын
ജയേട്ടൻ ❤️❤️❤️മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നായകൻ ❤️❤️❤️❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
അങ്ങാടി സിനിമ 1980ൽ ബോക്സ്‌ ഓഫീസുകളിൽ വൻ ഹിറ്റായ സിനിമ ജയൻസാർ അവതരിപ്പിച്ച ബാബു എന്ന യൂണിയൻകാരനെ മറക്കാൻ കഴിയില്ല 🙏🙏🙏🙏🙏🙏
@shebinsebastian7842
@shebinsebastian7842 2 жыл бұрын
JAYAN എന്നും മലയാളിയുടെ ഒരു വികാരം ആണ്......
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@Entejayettan001
@Entejayettan001 2 жыл бұрын
💘 Thank you.... thank you so much for this video... മനസ് നിറഞ്ഞു ഒപ്പം എന്റെ കണ്ണുകളും... ജയേട്ടന്റെ സാനിധ്യമുള്ള സ്ഥലങ്ങൾ ഇങ്ങനെയെങ്കിലും കാണാൻ സാധിക്കുന്നുണ്ടല്ലോ...അവിടെയൊക്കെ പോകാൻ കഴിഞ്ഞ നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ... 🙏
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@ravipp9709
@ravipp9709 2 жыл бұрын
ജയേട്ടൻ നടന്ന ആ vaziyilude നടക്കാൻ മോഹം
@aravindanajitha9677
@aravindanajitha9677 Жыл бұрын
♥️കണ്ണ് നിറഞ്ഞിട്ട് ഒരു കാര്യവുമില്ല അതിനൊക്കെ യോഗവും ഭാഗ്യവും വേണമായിരുന്നു... എന്തേ നേരത്തെ ജനിക്കാഞ്ഞു... ♥️
@Hemalatha-uc1sl
@Hemalatha-uc1sl Жыл бұрын
ജയൻസാറിനോട് പിണങ്ങിയും ഇണങ്ങിയും ജയൻസറിനെ കൊണ്ട് പിണക്കിച്ചും ഇണക്കിച്ചും ദേഷ്യപ്പെടുന്ന ജയൻസാറിനെ സ്നേഹതാൽ കുറുമ്പ് കാട്ടി ചിരിപ്പിച്ചും ജയൻസാറിന്റെ ഒപ്പം ജീവിക്കുന്ന പാർവതിമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 😊👍
@Entejayettan001
@Entejayettan001 Жыл бұрын
@@Hemalatha-uc1sl ഒത്തിരി ഒത്തിരി സന്തോഷം... thank you 😍🥰🙏
@subeeshe8237
@subeeshe8237 2 жыл бұрын
നല്ല ദിവസം ആണ് വീഡിയോ അപ്‌ലോഡ് ചെയ്തത്, ഷാനവാസ്‌ ഇക്കാ & അഖിൽ tku 🙏❤
@jovial_vlogs
@jovial_vlogs 2 жыл бұрын
Bro thanks ningalod àanu parayandath njaan 🥰
@abdullahkutty8050
@abdullahkutty8050 2 жыл бұрын
മലയാളികൾക്കായ് ഒരിയ്ക്കലും മറക്കാനാവാത്ത അനശ്വരനായ ജയൻ സാർ
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
വീഡീയോസ് എല്ലാം അടിപൊളി ആണ് 😍😍😍👌👌👌
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@jaleelk1331
@jaleelk1331 2 жыл бұрын
Jayan.... The name always remembered.
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@m.nc.amedia1432
@m.nc.amedia1432 2 жыл бұрын
അടിപൊളി "" ഞാൻ 18 വർഷം പുതിയപാലത്ത് " ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു കാണിച്ചു തന്നതിന് നന്ദി ""ഇത്‌ പുതിയപാലം ഏത് ഭാഗത്താണ്
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰 Puthiyapalam thali road
@skmediavisuals
@skmediavisuals 2 жыл бұрын
ഓപ്പോസിറ്റ് - മുജാഹിദ് പള്ളി
@muraleedharanpookayil5898
@muraleedharanpookayil5898 2 жыл бұрын
Shanavas bai enikku 14 vayassu annokke kallu(TOODI)chethaan coconutinte chakiri thenggintte purathu kettumaayirunnu athinte mukalil kayariyaanu njaan jayettane kandathu puthiya palathu ninnu .pinne town hallintte ullil vachhum shoot unddaayirunu thirakku kaaranam kayaraan pattiyilla...
@sidharth5380
@sidharth5380 2 жыл бұрын
Happy birthday our real hero our Big loss
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@rajeshta6586
@rajeshta6586 2 жыл бұрын
Happy birth day........jayetta.....💚💙
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@Megastar369
@Megastar369 Жыл бұрын
ഞമ്മടേ നാട്ടുക്കാരൻ ജയൻ കൊല്ലത്തിന്റേ ഒരേ ഒര് സൂപ്പർ താരം🔥🔥🔥❤️❤️❤️❤️
@jovial_vlogs
@jovial_vlogs Жыл бұрын
🥰🥰
@AjayKumar-wx9pd
@AjayKumar-wx9pd 2 жыл бұрын
🙏thanks for this video. Jayettan immortal.
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 жыл бұрын
എന്താ ചെയ്യാ പാവം മരണപ്പെട്ടുപ്പോയി നല്ല ടൈംമിലാണ് മരണ കത്തിനിൽക്കുന്ന സമയം
@jovial_vlogs
@jovial_vlogs 2 жыл бұрын
🌻🌻
@bavavm7147
@bavavm7147 2 жыл бұрын
അങ്ങാടി ഫുൾ. മൂവി ക്ക്‌. വേണ്ടി. Waiting.
@jovial_vlogs
@jovial_vlogs 2 жыл бұрын
Flowers channel I'll vararund bro 🥰
@akhils3335
@akhils3335 2 жыл бұрын
Proud to be an jayan sir fan from calicut❤️❤️❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰
@abhilashchellappan1188
@abhilashchellappan1188 2 жыл бұрын
HAPPY BIRTHDAY JAYAN SIR, 👍💕🐧🐧🐧
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@sandranepoleon5766
@sandranepoleon5766 2 жыл бұрын
JAYAN THE GREAT
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@priyankaap5793
@priyankaap5793 2 жыл бұрын
❤️❤️❤️❤️ nice video
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@sreejamenon4567
@sreejamenon4567 2 жыл бұрын
Angadi cinema location kanichu thannathinu thanks
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@MaDMaX-wv3gg
@MaDMaX-wv3gg 2 жыл бұрын
Epic ♥️jayan sir legand
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@navas.tnavas.t669
@navas.tnavas.t669 2 жыл бұрын
Thank you❤🙏
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰☺️☺️
@guruchandranchambayil1779
@guruchandranchambayil1779 Жыл бұрын
ഇന്നും ആ പഴയ ഓയിൽ മില്ലിന് മുന്നിലുടെ യാത്രചെയ്യുമ്പോൾ ഷൂട്ടിങ് കാണാൻപോയ കാര്യം ഓർമയിൽ വരും.മാത്രമല്ല കൂടെ ഉണ്ടായിരുന്ന പുതിയങ്ങാടിയിലെ സുഹൃത്ത് പ്രകാശനെയും.
@jovial_vlogs
@jovial_vlogs Жыл бұрын
🥰❤️
@sumeshpssumeshsubrahmanyan4794
@sumeshpssumeshsubrahmanyan4794 2 жыл бұрын
അടിപൊളി മച്ചാനെ, 🙏👍
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@kabeerkabeerpp1932
@kabeerkabeerpp1932 Жыл бұрын
ജയൻ സാറിനെ പറ്റി വീഡിയോ ചെയ്ത വളരെ നന്ദി 👍👍👍👍👍👍👍😍
@jovial_vlogs
@jovial_vlogs Жыл бұрын
Thank u
@vinodkrishnan4515
@vinodkrishnan4515 2 жыл бұрын
Superjjayan
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@retheeshr7615
@retheeshr7615 2 жыл бұрын
❤️❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰
@skmediavisuals
@skmediavisuals 2 жыл бұрын
അഖിൽ 👍🥰
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️ ikka
@rajeshta6586
@rajeshta6586 2 жыл бұрын
Super adipoli..........👌👌👌
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@gracyjaimon494
@gracyjaimon494 2 жыл бұрын
Thanksbro
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@rajrajalex
@rajrajalex 2 жыл бұрын
Angadi was also filmed from a house by the Kozhikode -Medical college road which was at a walkable distance from the Medical college
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰
@anupkumar8257
@anupkumar8257 2 жыл бұрын
Super
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@ismailtv9338
@ismailtv9338 2 жыл бұрын
പൊളിച്ചു
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@sreekanth3149
@sreekanth3149 2 жыл бұрын
👍😍
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰
@sapiensmedia
@sapiensmedia 2 жыл бұрын
bro super👌❤❤❤
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@hussaintkkarathode9799
@hussaintkkarathode9799 Жыл бұрын
നന്ദി
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰
@rafeeqm8285
@rafeeqm8285 2 жыл бұрын
1980""42""kollam""😥😪🙏
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@deepasujith308
@deepasujith308 2 жыл бұрын
Adipoli
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you
@padmakumarnp9977
@padmakumarnp9977 2 жыл бұрын
മലയാളിയുടെ മഹാ നഷ്ട०.
@jovial_vlogs
@jovial_vlogs 2 жыл бұрын
🌻
@deepakkr168
@deepakkr168 2 жыл бұрын
👍👍👍👍
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@radhakrishnan-zu5jc
@radhakrishnan-zu5jc Жыл бұрын
സൂപ്പർ
@jovial_vlogs
@jovial_vlogs Жыл бұрын
Thank You 🥰
@sthanymc2885
@sthanymc2885 2 ай бұрын
ജയതരഗം ജയൻ ഫാൻസ്
@jovial_vlogs
@jovial_vlogs 29 күн бұрын
❤️
@kiranamarts1
@kiranamarts1 2 жыл бұрын
Great effert ❤❤❤
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@harisshmenon2253
@harisshmenon2253 2 жыл бұрын
❤️👌😊👍🏼
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰
@kiranamarts1
@kiranamarts1 2 жыл бұрын
അടിപൊളി ❤❤❤
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@backlight7735
@backlight7735 2 жыл бұрын
😍😍
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@safnu
@safnu 2 жыл бұрын
💞❤️❤️❤️ powli
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@amalmuthu7047
@amalmuthu7047 2 жыл бұрын
❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@arkdecvlog6783
@arkdecvlog6783 2 жыл бұрын
Good video
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰
@saneesh1866
@saneesh1866 2 жыл бұрын
ഹായ് നമ്മൾ ഇന്നു കണ്ടിരുന്നു...ഗോഗുലം മാളിൽ വച്ച്...കുറെ സംസാരിച്ചൂ...പക്ഷേ കുടെ ഒരു pic എടുക്കാൻ വിട്ടുപോയി...
@jovial_vlogs
@jovial_vlogs 2 жыл бұрын
Bro onne contact cheyyamo ? 7736521029
@MsMartinann
@MsMartinann Жыл бұрын
Please make the location video of muthalamada station
@jovial_vlogs
@jovial_vlogs Жыл бұрын
Already done 👍
@sidhartht912
@sidhartht912 2 жыл бұрын
കോഴിക്കോട് 🙏🙏❤️❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
☺️🥰❤️
@dhavan984
@dhavan984 Жыл бұрын
♥️ from Palakkad
@jovial_vlogs
@jovial_vlogs Жыл бұрын
🥰❤️
@georgevadakkel9363
@georgevadakkel9363 Жыл бұрын
Kannum kannum song location ethanennu parayamo?
@jovial_vlogs
@jovial_vlogs Жыл бұрын
🥰❤️ Ootty
@nayeem13455
@nayeem13455 Жыл бұрын
ഓടരുതമ്മാവാ ആളറിയാം,അരം + അരം = കിന്നാരം ഈ സിനിമകളുടെ വീഡിയോ ചെയ്യുമോ ചേട്ടാ
@jovial_vlogs
@jovial_vlogs Жыл бұрын
Sure
@nassarm1753
@nassarm1753 2 жыл бұрын
Innolla nadanmare nukkiyal jayan oro kuppom alllaa urappa
@jovial_vlogs
@jovial_vlogs 2 жыл бұрын
Ippo ullavare nokkanda appo ok aayille
@irfusvlog428
@irfusvlog428 2 жыл бұрын
നാനായിട്ടുണ്ട് ബ്രോ
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@nayeem13455
@nayeem13455 Жыл бұрын
യുവജനോത്സവം ധിം തരികിട തോം ഈ സിനിമയുടെ വീഡിയോ ചെയ്യുമോ ചേട്ടാ
@jovial_vlogs
@jovial_vlogs Жыл бұрын
Try cheyyam ❤️
@hamzahamza-ff5ph
@hamzahamza-ff5ph Жыл бұрын
ജയൻ സാർ 🌹🌹ഓർമ പൂക്കൾ 🙏
@jovial_vlogs
@jovial_vlogs Жыл бұрын
💐💐
@praseedpg
@praseedpg 2 жыл бұрын
uthamam. അവളുടെ രാവുകൾ, കോഴിക്കോട് അല്ലെ ? അതും ചെയ്യാമോ
@jovial_vlogs
@jovial_vlogs 2 жыл бұрын
Sure cheayyam 🥰
@ijthomas6476
@ijthomas6476 2 ай бұрын
ജയൻ സാറിനെ പോലൊരു നടൻ മലയാള സിനിമാ ഇനി കാണില്ലാ....
@jovial_vlogs
@jovial_vlogs 29 күн бұрын
❤️❤️
@domenictomylassar5698
@domenictomylassar5698 Жыл бұрын
Marakkilla marnamvareeyum 😢😢😢😢💕💕
@jovial_vlogs
@jovial_vlogs Жыл бұрын
❤️🥰
@neurogence
@neurogence Жыл бұрын
Wow I was only 10
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰
@sijithkk3613
@sijithkk3613 2 жыл бұрын
ലിസ ഷൂട്ടിംഗ് ലൊക്കേഷൻ customes bunglow കോഴിക്കോട് ബീച്
@jovial_vlogs
@jovial_vlogs 2 жыл бұрын
Video cheaythittund 🥰
@lekhakumaryck5367
@lekhakumaryck5367 2 жыл бұрын
Ee pattanathil bhootham aluva pls
@jovial_vlogs
@jovial_vlogs 2 жыл бұрын
👍
@lekhakumaryck5367
@lekhakumaryck5367 2 жыл бұрын
@@jasmineliginligin6704 ചളി
@lekhakumaryck5367
@lekhakumaryck5367 2 жыл бұрын
@@jovial_vlogs എടുക്കണേ ദിലീപേട്ടന്റെ വീടിന്റെ ശിവ temple അവിടാ ലൊക്കേഷൻ full വേണേ
@sijithkk3613
@sijithkk3613 2 жыл бұрын
ലിസ ഷൂട്ടിംഗ് ലൊക്കേഷൻ ഫറോക്കിൽ ആണ്
@jovial_vlogs
@jovial_vlogs 2 жыл бұрын
Video cheaythittund 🥰👍
@ideaokl6031
@ideaokl6031 2 жыл бұрын
👍👍👍👍👍👍👍✊✊✊✊✊✊✊👌👌👌👌👌👌
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@chandrababu8981
@chandrababu8981 Жыл бұрын
മീൻ സിനിമയുടെ ലൊക്കേഷൻ ചെയ്യാമോ 🙏
@jovial_vlogs
@jovial_vlogs Жыл бұрын
Sure
@aneeshp1852
@aneeshp1852 Жыл бұрын
പാട്ട് ഊട്ടിയിൽ നിന്ന് പൈകര വെള്ളച്ചാട്ടം..
@jovial_vlogs
@jovial_vlogs Жыл бұрын
🥰❤️❤️
@petercs7073
@petercs7073 Ай бұрын
ശരപഞ്ചരത്തിന്റെ ലെക്കേഷൻ വീഡിയോ കൂടി ഇടാമോ
@jovial_vlogs
@jovial_vlogs 29 күн бұрын
Try cheyyam
@human464
@human464 Жыл бұрын
❤❤❤
@jovial_vlogs
@jovial_vlogs Жыл бұрын
❤️🥰
@sanasworld8188
@sanasworld8188 2 жыл бұрын
Super
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰
@sreekumarpoonithura6339
@sreekumarpoonithura6339 Жыл бұрын
സൂപ്പർ
@jovial_vlogs
@jovial_vlogs Жыл бұрын
Thank You ❤️
@praveenmashvlog
@praveenmashvlog 2 жыл бұрын
❤️
@jovial_vlogs
@jovial_vlogs 2 жыл бұрын
,❤️🥰
@human464
@human464 Жыл бұрын
❤❤
@jovial_vlogs
@jovial_vlogs Жыл бұрын
🥰❤️
@AnilKumar-qw3wc
@AnilKumar-qw3wc 2 жыл бұрын
Super
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@vjdn9885
@vjdn9885 2 ай бұрын
Super
@jovial_vlogs
@jovial_vlogs 29 күн бұрын
Thanks
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 29 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 97 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 29 МЛН