No video

അടിക്കൂലി എത്ര വാങ്ങണമെന്ന് ചോദിച്ചവർ ക്ക് ' ഉള്ളവീഡിയോ | Success Nighty Business Tips Video

  Рет қаралды 33,159

Surumi bross

Surumi bross

Күн бұрын

#motivationalvideo
#businessideas
#businesssuccess
സ്റ്റിച്ചിംഗ് നെ കുറിച്ച് ഉള്ള വീഡിയോസ് ഇതെല്ലാമാണ്
നൈറ്റി കട്ടിംഗ് 👇
• Easy Nighty Cutting Sk...
• നൈറ്റി കട്ടിംഗ് ഇനി ആർ...
നൈറ്റിസ്റ്റിച്ചിംഗ് 👇
• 10 മിനിറ്റ് കൊണ്ട് ഷോപ...
Motivational video
• 💯💪നൈറ്റിബിസിനസ് പെട്ടന...
• സാധാരണ വീട്ടമ്മയിൽ നിന...
• 💪💯😍നമ്മളെ നമ്മളല്ലാതാക...
• നിങ്ങൾ കാത്തിരുന്ന റിസ...
• ക്രിസ്മസിന് ചേച്ചിമാര്...
Embroidery nighty
• Embroidery Nighty Stic...
ഹൈസ്പീഡ് മിഷീനിന്റെ എല്ലാ കാര്യങ്ങളും 👇
• HighSpeedMachineവാങ്ങി...
Nighty all dought
• 💯💪നിങ്ങളുടെ ചോദ്യങ്ങളു...
• new model pleated nigh...
💪💪💪😍😍😍😘😘😘
‪@kunjuzdesigningworld4198‬
@kunjs
‪@OppamStitchings‬
‪@Surumibross‬
‪@MrVivekBindra‬

Пікірлер: 154
@Sabi-yt1vb
@Sabi-yt1vb 7 ай бұрын
ഞാൻ redy made നൈറ്റി shape ആക്കി മേലെ stich ചെയ്തു കൊടുക്കുന്നതിനു Rs 40. തുണി തന്നിട്ട് ആണെങ്കിൽ സാധാ model 100 pleated ആണെങ്കിൽ 150 ചുരിദാർ ലൈനിങ് ഇട്ടാണെങ്കിൽ 400. ഇവിടെ ആരും അധികം ആണെന്ന് പറഞ്ഞു തരാതിരിക്കില്ല. എന്നേക്കാൾ കൂലി വാങ്ങുന്നവർ ആണ് മറ്റിടത്. നമ്മൾ ചെയ്യുന്ന തൊഴിലിന്റെ കൂലി അത് വാങ്ങണം.
@Surumibross
@Surumibross 7 ай бұрын
Angane chindhikkaan varee pediyanenne palarkkum
@rubysameena4344
@rubysameena4344 7 ай бұрын
മാക്സിക്ക് ,100, ചുരിദാറിന്റെ കായി 400 ഇതെങ്ങനെ ശെരിയാവും ?? ഒര് ടോപ് ന്റെ പണി ഈ മാക്സിക്കും ഇല്ലേ പിന്നെന്താ ഈ വ്യത്യാസം
@rubysameena4344
@rubysameena4344 7 ай бұрын
ഇത്‌ പിന് ചെയ്യൂ
@homeetipsbyindudas3368
@homeetipsbyindudas3368 7 ай бұрын
സുറുമി പറഞ്ഞത് വളരെ സത്യമാണ് നമ്മൾ ചെയ്യേണ്ടത് സത്യസന്ധമായി ചെയ്താൽ നമുള്ളത് ദൈവം തരും ചാനലിൽ വീഡിയോ ഇടുമ്പോൾ കൃത്യമായി പറഞ്ഞു കെടുക്കണം എങ്കിലേ ജനങ്ങൾ ഏറ്റെടുക്കു. നമ്മുടെ വ്യൂ വേഴ്സിന് മനസ്സിലാതി കൊടുക്കലാണല്ലോ നമ്മുടെ ജോലി. Thanks
@Surumibross
@Surumibross 7 ай бұрын
Yess dear
@Amaanzvlog0
@Amaanzvlog0 7 ай бұрын
ഇവിടുന്ന് നൈറ്റ് തയ്ച്ചിട്ട് 250 രൂപ പോലും കിട്ടുന്നില്ല അതിലും കുറവായിട്ട് കടയിൽ നിന്നും കിട്ടുന്നു അതുകൊണ്ട് ഇപ്പോൾ ആരും വാങ്ങുന്നില്ല😢 250 എന്നു പറഞ്ഞാൽ വരെ വേണ്ട
@Surumibross
@Surumibross 7 ай бұрын
Pala veriety onu try cheyth nokku
@RasalWorld811
@RasalWorld811 7 ай бұрын
അടിപൊളി കളക്ഷൻ ആണല്ലോ ഇത്തയുടെ കൈയിലുള്ളതൊക്കെ നല്ല ഭംഗിയുണ്ട്..
@Surumibross
@Surumibross 7 ай бұрын
Thnkyu dr
@user-qv1xr3qv8i
@user-qv1xr3qv8i 7 ай бұрын
ഞാനും തുടങ്ങീട്ടുണ്ട്. വിജയിക്കാൻ ദുആ ചെയ്യണേ
@Surumibross
@Surumibross 7 ай бұрын
Inshallaahh enneyum duayil ulpeduthanee
@arifashafi1068
@arifashafi1068 7 ай бұрын
വളരെ ഉപകാരമുള്ള video. Itthade വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു മോട്ടിവേഷൻ 👍🏻👍🏻👍🏻
@Surumibross
@Surumibross 7 ай бұрын
Thnkyuu dr 😍😍😍😍
@shehalacp4509
@shehalacp4509 7 ай бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ഇത്ത ❤
@Surumibross
@Surumibross 7 ай бұрын
Thnkyu dr
@anil3798
@anil3798 7 ай бұрын
ഇത്ത പറഞ്ഞത് correct ആണ്. പണ്ട് കുറെ ഞാൻ പറ്റിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഞാൻ നിന്ന് കൊടുക്കാറില്ല.
@Surumibross
@Surumibross 7 ай бұрын
Athaan 💪💪💪💪
@ZeenathHakkim
@ZeenathHakkim 7 ай бұрын
❤❤ ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു നന്ദി
@Surumibross
@Surumibross 7 ай бұрын
Thnkyuu dr
@safanaarshadsafaarshul3198
@safanaarshadsafaarshul3198 7 ай бұрын
ഞാനും ഒരുവിധം എല്ലാം സ്റ്റിച് ചെയ്യാറുണ്ട് 🥰
@Surumibross
@Surumibross 7 ай бұрын
Mashallaahh
@vaheedayoosuf7339
@vaheedayoosuf7339 7 ай бұрын
Njanum 🥰
@zainslittleworld
@zainslittleworld 7 ай бұрын
Good video U shared dear . Really helpful for all
@Surumibross
@Surumibross 7 ай бұрын
Nge ar itj 🤪
@shihabck7951
@shihabck7951 7 ай бұрын
Nalla vidiyo iniyum vidanam❤
@Surumibross
@Surumibross 7 ай бұрын
Inshallaahhh
@sajithamansoor3035
@sajithamansoor3035 7 ай бұрын
250 ennu parajal thanne kadayil kittumallo ee ratinu pinne nigalude aduthu ninnu ethina vagane ennu chodikkum ennal cash samayath tharumo athum illa varshagal aaya cash kittan kidakkunnu chodich maduth oro thavana chodikkumpozhum oro reason parayum tharam tharam ith thanna adutha masam tharam ithram theeyathi tharam ennitt appol chodikkumpol verethenkilum reason parayum maduth chodichum kettum kadayil poi ethra rate koduthum vagum ready cashum kodukkum manasu thanne maduth poi😢
@Surumibross
@Surumibross 7 ай бұрын
Kadam kodukkaruth
@sajithamansoor3035
@sajithamansoor3035 7 ай бұрын
@@Surumibross nammalude aduthuninnum vagumpol kadam kodukkilla ennu parajalum kurach Paisa kond vannu thannitt bakki pinne tharamennu parayumpol vagi vecha sadhanam thirich vagi vekkanulla manasurappilla atha adutha masam kond tharamennu paraj kond povum pinne kanuppol chila samayath kandathayi polum nadikkathe povum athanu Ettavum valiya sagadam
@saleemzeena9696
@saleemzeena9696 7 ай бұрын
ഞാനും 220 തന്നെ 2.90 ബിറ്റ് കൊടുക്കുന്നത്
@sajithamansoor3035
@sajithamansoor3035 7 ай бұрын
@@saleemzeena9696 bitinte rate alla parajath nightyude kariyam aanu parajath
@utharak1185
@utharak1185 7 ай бұрын
Nallla video❤❤
@Surumibross
@Surumibross 7 ай бұрын
Thnkyu dr
@subaidatp2049
@subaidatp2049 7 ай бұрын
വളരെ. ഉപകാരം ❤❤
@Surumibross
@Surumibross 7 ай бұрын
Thnkyu dr
@sajnaibrahim2934
@sajnaibrahim2934 7 ай бұрын
ആത്മാർത്ഥമായ സംസാരം ❤
@Surumibross
@Surumibross 7 ай бұрын
😍thnkyu dr
@hibasgeneralstore2723
@hibasgeneralstore2723 6 ай бұрын
Suppar👍👍👍 nalla ubadesamane oripade ishttapettutto nalla arivukalane njan puthiya സബ്സ്ക്രൈബ് ആണ് ഞാനും നൈറ്റ് ബിസിനസ് ആണ് ചെയ്യുന്നത് പക്ഷേ ഇപ്പോൾ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാം നിങ്ങളുടെ വീഡിയോയിലൂടെ തീർന്നു സ്റ്റിച്ച് ചെയ്യാൻ ഒരു കടയിൽ നിന്ന് തരുന്നതാണ് യൂണിറ്റ് പോലെ അവർക്ക് ചെയ്തു കൊടുക്കുന്നുണ്ട് ചാർജ് വളരെ കുറവാണ് സ്വന്തമായി പീസ് ഇറക്കിഷോപ്പിൽ വെച്ച് ചെയ്യണമെന്നുണ്ട് ഹോൾസെയിൽ റേറ്റിൽ എവിടെയാണ് കിട്ടുന്നത് എന്ന് പറഞ്ഞു തരുമോ
@Surumibross
@Surumibross 6 ай бұрын
Jameelatha 😍💪😍
@aflahkp6122
@aflahkp6122 7 ай бұрын
ഇന്റെ ചുറ്റ് വട്ടത് ഉള്ളവർ ചെയുന്നത്.അവർ പുറത്ത് നിന്ന് മാക്സി ഇടുത്തു മേലെ അടിക്കാൻ എന്റെ കൈയിൽ തരൂല. അവർ പറയും ഞാൻ അടിച്ചോളാം ന്ന് പറഞ് എന്റെ മെഷീൻ ൽ അടിച്ചു പോകും.. ഇങ്ങനെ വരുന്നവർക്ക് മറുപടി എന്താ ഐഡിയ ന്ന് കൂടി പറഞ്ഞു തരുമോ. തൊട്ടു അയൽവക്കത്തുള്ളവരാണ്. മെഷീൻ കേടാണ് ന്ന് പറഞ്ഞൽ അടിക്കുന്ന ഷവുണ്ട് കേൾക്കും.. നിരാനും വെല്ഗാനും വെച്ചാത്ത അവസ്ഥ. മറുപടി അടുത്ത വീഡിയോ യിൽ പ്രതീക്ഷിക്കുന്നു 🥰
@Surumibross
@Surumibross 7 ай бұрын
Urappaayum 💪💯🤚
@jmcreationzz
@jmcreationzz 7 ай бұрын
സത്യം. ഇപ്പൊ കുറച്ചു മാറ്റം വന്നു
@zainslittleworld
@zainslittleworld 7 ай бұрын
Enthu kashtam alley. Pattilla nn parayanum vayya.
@SiniLekha-ys4fk
@SiniLekha-ys4fk 7 ай бұрын
യെസ് പറയേണ്ടിടത്ത് യെസ് പറയാനും നോ പറയേണ്ടിടത്ത് നോ പറയാനും പഠിക്കുക
@user-lf5bo1hl4s
@user-lf5bo1hl4s 7 ай бұрын
എനിക്കും ഒരുപാട് ആളുകൾ സ്റ്റിച്ചിങ് ചെയ്ത പൈസ താരനുണ്ട് നമ്മൾ എന്തെങ്കിലും തിരക്കിൽ പണി ചെയ്യുന്ന സമയത്ത് ഓടി വരും ഇത് ഒന്ന് ഷെയ്പ് ചെയ്യാൻ പറഞ്ഞ് പൈസ തരില്ല
@_pinchi.com_7790
@_pinchi.com_7790 7 ай бұрын
ഇത്ത പൊളിയാലോ 😍
@Surumibross
@Surumibross 7 ай бұрын
Sukhich 😂😂😂😘
@anithaani3935
@anithaani3935 7 ай бұрын
Nice mamu
@Surumibross
@Surumibross 7 ай бұрын
Thnkyu dr
@saleejafarsaleejafar407
@saleejafarsaleejafar407 7 ай бұрын
Surumitha Ningalude stalam evidenn ❤️
@Surumibross
@Surumibross 7 ай бұрын
Malappuram chemmad
@sunflowergarden866
@sunflowergarden866 7 ай бұрын
Tailoring online nannayit padippikkunna ethanennu aarenkilum parauo..total confusion ayittanu arde aduth padikkanamennu😢🙏
@Surumibross
@Surumibross 7 ай бұрын
Nalathe video nokkutto
@sunflowergarden866
@sunflowergarden866 7 ай бұрын
@@Surumibross thank u🥰
@fathimasaniyya3306
@fathimasaniyya3306 6 ай бұрын
Cmm knwoledge world 👍👍👍
@subiismayil6377
@subiismayil6377 7 ай бұрын
❤സുറുമി പറഞ്ഞത് ശരിയാ. 😂
@Surumibross
@Surumibross 7 ай бұрын
Thnkyu dr
@user-qv4vc8jb3f
@user-qv4vc8jb3f Ай бұрын
Hy. Itha Ngl chemmad ede aan. Njanum mamburam aan ellathum stich aakarund. Embroidery neck cheythit thuni thannit stiching charge ethra aan kodukl
@Surumibross
@Surumibross Ай бұрын
20
@user-qv4vc8jb3f
@user-qv4vc8jb3f Ай бұрын
@@Surumibross maxi ful adikano. Thuni thannit
@user-qv4vc8jb3f
@user-qv4vc8jb3f Ай бұрын
3 mtr cloth aan. Ath njmml embroidery neck with zib. Stiching charge ngaana vedikl
@sajithak5950
@sajithak5950 7 ай бұрын
Churidar shape cheythal ethra vangunath
@Surumibross
@Surumibross 7 ай бұрын
40
@sakeenac9823
@sakeenac9823 7 ай бұрын
👍🏻ഒരുപാട് ഉപകാരമുള്ള video
@Surumibross
@Surumibross 7 ай бұрын
Thnkyu dr
@ramlaraheem4218
@ramlaraheem4218 7 ай бұрын
ഗുഡ് 👌👌👌ശരിയാണ് ❤️❤️👌👌👌👍
@Surumibross
@Surumibross 7 ай бұрын
Thnkyu dr stiching undo
@Amaanzvlog0
@Amaanzvlog0 7 ай бұрын
ഒരു മെഷീൻ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് ഏതാണ് നല്ലത് സിംഗിൾ ഒഴിവാക്കിയിട്ട് വാങ്ങാന്
@Surumibross
@Surumibross 7 ай бұрын
Highspeed edthoooo
@NafiNairah...
@NafiNairah... 7 ай бұрын
Ente vdnte aduth 2.90 nte ps 200 aanu kodukkunnadu nan 210 num radum aduthaduthanu appo entha cheyya
@Surumibross
@Surumibross 7 ай бұрын
Ayn nthaa ninteth athilum best cloth and disign aanenn para
@user-js9vr6kn4n
@user-js9vr6kn4n 7 ай бұрын
👍
@Surumibross
@Surumibross 7 ай бұрын
Huyyyy
@suhailaok5292
@suhailaok5292 7 ай бұрын
ഹായ് ithooos
@Surumibross
@Surumibross 7 ай бұрын
Hiii dear
@Taiba-1234-k4j
@Taiba-1234-k4j 7 ай бұрын
@Surumibross
@Surumibross 7 ай бұрын
😘😍
@ScribblingMythoughts
@ScribblingMythoughts 4 ай бұрын
ഇത് ഞാൻ യൂട്യൂബിൽ വീഡിയോ കണ്ടിട്ട് 10 നൈറ്റിന്റെ മെറ്റീരിയൽ വാങ്ങി 299 ഒന്നിന്റെ വില ഞാൻ അവരുടെ ഷോപ്പ് എവിടെയാണ് ചോദിച്ചത് അവരെ ഹോൾസെയിൽ തുണി വാങ്ങിക്കുന്നതെന്ന് അവര് പറഞ്ഞു തന്നില്ല അവർ പറയുന്ന അവരുടെ കയ്യിൽ നിന്നും 10 പീസ് വാങ്ങിക്കാൻ വാങ്ങിക്കുന്ന സ്ഥലം സ്ഥലം പറഞ്ഞു തന്നില്ല
@Surumibross
@Surumibross 4 ай бұрын
Nge ath arude kayyinnaan
@shyjushyju5724
@shyjushyju5724 7 ай бұрын
140 thuniyenkil engana 250 thinu avarude alavil adichukoduthal..kuravano..thathante varthanam enikishttappettu...
@Surumibross
@Surumibross 7 ай бұрын
270 edthooo
@shyjushyju5724
@shyjushyju5724 7 ай бұрын
​@@Surumibross❤
@Naseera_jaml
@Naseera_jaml 7 ай бұрын
❤❤
@Surumibross
@Surumibross 7 ай бұрын
😍😘💯
@snehaprasad2633
@snehaprasad2633 6 ай бұрын
Evide lining churidhar pant cheyithal 270 rs kiittu kooli, athum kooduthalanna parayunnathu aalukal
@Surumibross
@Surumibross 6 ай бұрын
Ath ningl kurach kodkkaanan
@snehaprasad2633
@snehaprasad2633 6 ай бұрын
@@Surumibross evide ethanu rate annokkeya avar parayunnathu, maximum eanthokke athil fasion aakki cheyyikkam athellam cheyyikkum , North Indians aa
@thabseermol2751
@thabseermol2751 7 ай бұрын
Churidhar top Sheela thann nammal adichal yathra
@Surumibross
@Surumibross 7 ай бұрын
150
@subaidatp2049
@subaidatp2049 7 ай бұрын
ഒരു. നൈറ്റി. അടിച്ചതിൽ. കുടി. അടിക്കാൻ. എത്ര. രൂപയാണ്. ഒന്ന്. പറയുമോ.താത്ത. ഞാൻ.30. രൂപയാണ്. വാകുന്നദ്
@Surumibross
@Surumibross 7 ай бұрын
Ayyeee 120 vaangam
@Surumibross
@Surumibross 7 ай бұрын
Mele adikunnathin und ippol 45
@shidheek-wu1fn
@shidheek-wu1fn 7 ай бұрын
Njan 60 vedikum
@muhsiworld1869
@muhsiworld1869 6 ай бұрын
Oru maxi full ayitt adichal ethrayan vangunnth
@Surumibross
@Surumibross 6 ай бұрын
140
@Arshu__ox
@Arshu__ox 7 ай бұрын
❤surumittha
@Surumibross
@Surumibross 7 ай бұрын
😍😍😍😘😘😘😘
@sanithaabdulkhadar987
@sanithaabdulkhadar987 7 ай бұрын
👍❤️
@Surumibross
@Surumibross 7 ай бұрын
😍😍😍😍😍
@anil3798
@anil3798 7 ай бұрын
nighty തുണി നമുക്ക് തന്നിട്ട് pleated nighty അടിച്ചു കൊടുത്താൽ എത്ര വാങാം.
@Surumibross
@Surumibross 7 ай бұрын
150
@ShanashanaShazz
@ShanashanaShazz 3 ай бұрын
ഒരു ചുരിദാർ ടോപ് ലൈനിങ് വെച്ച് അടിച്ചാൽ എത്രയാ വാങ്ങുക ?
@Surumibross
@Surumibross 3 ай бұрын
450
@Surumibross
@Surumibross 3 ай бұрын
Top mathram aanel 250
@ShanashanaShazz
@ShanashanaShazz 3 ай бұрын
@@Surumibross yes
@sanafathima9808
@sanafathima9808 7 ай бұрын
ഷോപ്പിലെ 3.20 nte bittinn 225 ഉള്ളൂ
@Surumibross
@Surumibross 7 ай бұрын
Athin ntha ith athilum quality und paranjo
@rasheenajabbar2143
@rasheenajabbar2143 7 ай бұрын
ഇത്ത., നമ്മുടെ നാട്ടിൽ
@Surumibross
@Surumibross 7 ай бұрын
Ngge
@bluespideygaming3638
@bluespideygaming3638 7 ай бұрын
Hi
@muhammedmuhsin8230
@muhammedmuhsin8230 7 ай бұрын
Bed കവർ അടിക്കാൻ എത്ര എന്ന് parayoo
@Surumibross
@Surumibross 7 ай бұрын
100
@muhammedmuhsin8230
@muhammedmuhsin8230 7 ай бұрын
@@Surumibross thankyou
@nasarvp8139
@nasarvp8139 7 ай бұрын
ചുരിദാർ ബിറ്റും ലൈനിംങ്ങും തന്നു. കൂലി എത്ര ?
@Surumibross
@Surumibross 7 ай бұрын
300
@rubeenarubi7876
@rubeenarubi7876 7 ай бұрын
ഇവിടെ 350 ആണ് ഞാനും 350 ആണ് വാങ്ങാറ്
@aminasidheeq7383
@aminasidheeq7383 7 ай бұрын
അടിക്കാൻ അറിയാലോ ഇതുസേ....നൈറ്റി അടിക്കാൻ അറിയില്ലല്ലോ അതല്ലേ സീൻ...😂
@Surumibross
@Surumibross 7 ай бұрын
Aynalle njan video idunneee paathuuusseee 😂👊
@aminasidheeq7383
@aminasidheeq7383 7 ай бұрын
In sha allaaah .. ഒന്ന് sramikalo alleda.... 🥰🥰🥰
@lakshmi5007
@lakshmi5007 7 ай бұрын
​@@aminasidheeq7383❤❤❤❤
@fameenaparappa5515
@fameenaparappa5515 7 ай бұрын
Hallo
@Surumibross
@Surumibross 7 ай бұрын
Mike check 😂😂😂😂
@naseemakp5243
@naseemakp5243 7 ай бұрын
ഞാൻ മാക്സി 150 സ്റ്റിച്ചിങ് ചാർജ് വാങ്ങുന്നെ
@Surumibross
@Surumibross 7 ай бұрын
Vaangaalooo
@muhammadfinan8646
@muhammadfinan8646 7 ай бұрын
ഞാനും ഒരുവിധം എല്ലാം സ്റ്റിച്ച് ചെയ്യാറുണ്ടല്ലോ
@Surumibross
@Surumibross 7 ай бұрын
മാഷാല്ലാഹ്
@HajaraHaju-fl5tl
@HajaraHaju-fl5tl 7 ай бұрын
എനിക്കും ഇങ്ങനെ അബത്തം പറ്റി ഒരു മീറ്റ്റീരിയൽ വാങ്ങി 170രൂപ അവർ 2എണ്ണം എടുത്തു ഇനി ഇങ്ങനെ ചെയ്യൂല
@Surumibross
@Surumibross 7 ай бұрын
Inshallaahh varaanullath nallathaakum
@shaneebkts6298
@shaneebkts6298 7 ай бұрын
Hi. എനിക്ക് മാർക്കറ്റ് ചെയ്യാൻ അറിയില്ല 😢😢
@Surumibross
@Surumibross 7 ай бұрын
Athin ippo ntha ithra pani
@shahidtm4751
@shahidtm4751 7 ай бұрын
👍👍👍👍adipoli
@Surumibross
@Surumibross 7 ай бұрын
Stiching undo Thankyuuu
@Vahidaashkar
@Vahidaashkar 6 ай бұрын
Ivide nighty thykanenn 80 aahn anik kittanath
@Surumibross
@Surumibross 6 ай бұрын
Ath kurav aanallooo
@Vahidaashkar
@Vahidaashkar 6 ай бұрын
Aahnne. Churidhar set 300 blouse 200 anganokkeya.
@zrttech955
@zrttech955 7 ай бұрын
Thuni.avidanna.ketunnadh
@Surumibross
@Surumibross 7 ай бұрын
9207815205 msg aychooo
@azismusic4078
@azismusic4078 6 ай бұрын
Ith ningalude number ano itha...
@azismusic4078
@azismusic4078 6 ай бұрын
Wholesale ayitt edukkumbo ethraya rate..
@umaimathvavad4211
@umaimathvavad4211 6 ай бұрын
ഇത്ത എവിടുന്നാണ് തുണി എടുക്കാറ് ?
@Surumibross
@Surumibross 6 ай бұрын
Sooratinn oraal kondonn tharummm
@user-ke3tt9kt9v
@user-ke3tt9kt9v 7 ай бұрын
മോശം brand ഏതോകയാ? തുടങ്ങാൻ വിചാരിക്കുന്നു
@Surumibross
@Surumibross 7 ай бұрын
മാഷാല്ലാഹ്
@fouziyakampurath
@fouziyakampurath 7 ай бұрын
ഊര വേദന വരുമോ
@Surumibross
@Surumibross 7 ай бұрын
Ath oree time adikkaan irunnittaan
@ShahadhiyaparakkalParakkal
@ShahadhiyaparakkalParakkal 10 сағат бұрын
Phone No
@Surumibross
@Surumibross 9 сағат бұрын
9207815205
@jishasadhanandhan4760
@jishasadhanandhan4760 Ай бұрын
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 62 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН