അഴിമതിയെങ്കില്‍ പങ്ക് ആര്‍ക്കെല്ലാം? ജുഡീഷ്യല്‍ അന്വേഷണം വരുമോ? ​| Counter Point

  Рет қаралды 13,534

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 33
@mv2552
@mv2552 Ай бұрын
അങ്ങനെ മരുമോനും പോത്തും 25 കോടി ക്ലബിൽ എത്തി 😂
@prasannamenon3646
@prasannamenon3646 Ай бұрын
കോഴപ്പണം മുഴുവനായി കൈ മാറാതെ ബാറുടമകുൾടെ ആവശ്യങ്ങളെപ്പറ്റി ഒരു പ്രാഥമിക ചർച്ച പോലും നടത്തില്ലെന്ന് പാർട്ടി.
@ashrafthottappayi3873
@ashrafthottappayi3873 Ай бұрын
സനോജേ നുണ പറയല്ലേ 🤣🤣🤣
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
ആരോപണം ഉന്നയിച്ചവൻ പിൻവാങ്ങി പൊടിയും തട്ടി പോയി....😂 അവൻ്റെ വാക്കും കേട്ട് ഇറങ്ങി തിരിച്ചവർ😂😂😂
@mv2552
@mv2552 Ай бұрын
അൽ ഖേരളത്തിൽ ജീവിക്കുന്ന അവന് ജീവനിൽ ഭയമില്ലാതിരിക്കുമോ 😅
@antonyvarghese4698
@antonyvarghese4698 Ай бұрын
മന്ത്രി സഭ മുഴുവൻ കൊള്ള സംഘം എന്ന് മനസിലാകുന്നു...ഉള്ള സമയം കൊണ്ട് എല്ലാരും കീശ വീർപ്പിക്കുന്നു...
@ali-xh8mh
@ali-xh8mh Ай бұрын
Sanoj പറഞ്ഞത് പോലെ ഇവിടെ തട്ടിപ്പ് സംഘങ്ങൾ ഉണ്ട് പലതും സർക്കാരിൽ നിന്നും ശരി ആക്കി തരാം എന്ന് പറഞ്ഞു പല ആൾക്കാരും ഒരു മുറി പീടികയിൽ ഓഫീസും എടുത്തു പ്രവർത്തിക്കുന്നുണ്ട്. കുറച്ചു മാസങ്ങൾ പിന്നോട്ട് പോയാൽ സോഫ്ട്‍വെയർ ശരി ആക്കി തരാം ms window ശരിയാക്കും എന്നൊക്കെ പറഞ്ഞു 1.7cr വാങ്ങിയത് പോലെ രാഷ്ട്രീയ നേതാക്കന്മാരുടെ കുടുംബവും, കൂട്ടക്കാരും ചെയ്തത് പോലെ ഇതും ആരെങ്കിലും ചെയ്തതായിരിക്കും. സനൂപ് പറഞ്ഞത് പോലെ ഇതു സിബിഐ അന്നെഷണതിന്ന് കൊടുക്കാതെ നമ്മുടെ പോലീസും വിജിലൻസ് ഉം അന്നെഷിച്ചു കൊടകര കേസ് ഇല്ലാതെ ആയ പോലെ സത്യസന്ധത കൊണ്ട് വരേണ്ടത് സർക്കാർ ആണ് 🤣
@user-zi7vt8ih9q
@user-zi7vt8ih9q Ай бұрын
മുഖ്യമന്ത്രി പിണറായി വിജയൻ ജോസ് കെ മാണിയുടെ കയ്യിൽ നിന്നും കെഎം മാണി എണ്ണുന്ന മെഷീൻ കൈപ്പറ്റിയ ശേഷം ഇപ്പോൾ പണം എണ്ണിയെണ്ണി അവസാനിക്കാതെ അവസ്ഥയിൽ ആയോ... സംഭവാമി യുഗേ യുഗേ
@mshajahan6228
@mshajahan6228 Ай бұрын
കഷ്ടം
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
വിജിലൻസ് അന്വേഷിച്ചാൽ കുറ്റക്കാരെ കണ്ടെത്തുമോ,തിരുത്ത് ഉഗ്രൻ ആയിട്ട് ഉണ്ട്
@navasummar2174
@navasummar2174 Ай бұрын
ഈ ഭരണം തുലയട്ടെ
@user-pb1tj1ni5v
@user-pb1tj1ni5v Ай бұрын
Kazhivillatha pradhipaksham.
@user-cj1qx2wi8r
@user-cj1qx2wi8r Ай бұрын
ച ന്ത് പോയ മാമ്മൻ മാപ്പിള അന്വേഷിക്കട്ടെ
@likeshvt2705
@likeshvt2705 Ай бұрын
Adima..
@sureshkumar1952
@sureshkumar1952 Ай бұрын
ഇപ്പോൾ ഇവർ പറയുന്നതുപോലെ തന്നെ നടക്കും!!
@radhishpillai5084
@radhishpillai5084 Ай бұрын
Is Animoji still alive
@simonsonsimonson1874
@simonsonsimonson1874 Ай бұрын
Ed anyoshanam nadathanam , allathe pinuvinte police ayoshichal engane sathyam purathu varum !
@shahulaliyar
@shahulaliyar Ай бұрын
ഈ ചർച്ചയിൽ അനൂപേ നിൻ്റെ Credibility ആണ് ഞങ്ങൾ വിലയിരുത്തുന്നത്. കഷ്ടം ഈ ചർച്ചയിൽ നിങ്ങളുടെ കള്ളത്തരം !!
@sijovarghese5991
@sijovarghese5991 Ай бұрын
payback time
@robinpaul4804
@robinpaul4804 Ай бұрын
Sanoj keee jaiii kai adikkadaaa kammis plz common support
@althafalthaf9348
@althafalthaf9348 Ай бұрын
Sarkkarnay ark vishwasam ninnaypolotha kuzaluthkatkko
@robinpaul4804
@robinpaul4804 Ай бұрын
Inganekilum riyas onnu mindiyallo😂
@thirdeye7720
@thirdeye7720 Ай бұрын
HanumANUM SUIaimanum ellaam Onnuthanne😅😅😅😅
@robinpaul4804
@robinpaul4804 Ай бұрын
Riyas powliiiiii❤
@likeshvt2705
@likeshvt2705 Ай бұрын
Muri riyas
@thirdeye7720
@thirdeye7720 Ай бұрын
Edadanum valadanu janangale vanjikkaan veendi tammilthallum appurampoyi tholilkayyittu nadakkum😅😅😅😅
@user-wh7uh2gl5u
@user-wh7uh2gl5u Ай бұрын
വ്യാജ മാപ്രക്കാൾ
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 111 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН