അടിമുടി ദുരൂഹം നോർത്ത് കൊറിയൻ ഹാക്കർമാരുടെ ബം​ഗ്ലാദേശ് ബാങ്ക് റോബറി | Bank Robbery Story

  Рет қаралды 130,683

24 News

24 News

10 ай бұрын

ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ബാങ്ക് റോബറി. ഈ ഹൈടെക്ക് കവർച്ച നടന്നത് ചെറുകിട ബാങ്കിലൊന്നുമല്ല. ബംഗ്ലാദേശിലെ സെൻട്രൽ ബാങ്കിലാണ്. സാമ്പത്തികമായി ആ രാജ്യത്തെ മുച്ചൂടും മുടിക്കുവാൻ വരെ കഴിയുന്ന തരത്തിലുള്ള അവിശ്വസനീയമായ ആ കവർച്ചയിലേക്ക്
#kallankathakal #shafeekshahina #KimJongUn #NorthKorea #BangladeshBankrobbery #SWIFTSoftware #ZubairBinHuda #NEWYORKFEDERALRESERVEBANK #rcbcbank #Philippines

Пікірлер: 123
@sharongeorge7922
@sharongeorge7922 10 ай бұрын
ചിലർക്ക് ബാങ്ക് കൊള്ള അടിക്കാൻ തോക്കൊന്നും വേണ്ട. കിം അണ്ണനു കമ്പ്യൂട്ടർ മതി. കേരളത്തിലെ ചിലർക്ക് ചുവന്ന കൊടി മതി
@shijith1000
@shijith1000 10 ай бұрын
അവിടെ ബാങ്ക് റോബറി . ഇവിടെ സഹകരണ ബാങ്ക് റോബറി.
@thesharpfocus6360
@thesharpfocus6360 10 ай бұрын
അവിടെ ഹാക്കർ ഇവിടെ മാൻ പവർ 😂
@nidhin_gowri
@nidhin_gowri 10 ай бұрын
അതല്ലേ “സഹകരണ” ബാങ്ക്. പാർട്ടിക്കാർ എല്ലാവരുംകൂടി കൂടി അങ്ങ് സഹകരിച്ചു…!!!!
@anuraj8771
@anuraj8771 10 ай бұрын
നീരവ് മോദിയും വിജയ് മല്യയും തട്ടിയ പതിനായിരം കോടികളെ കുറിച്ചും കേന്ദ്രം വർഷാവർഷം എഴുതിത്തള്ളുന്ന ലക്ഷം കോടികളെക്കുറിച്ചും വല്ലതും പറയാനുണ്ടോ?😂
@nithindev4605
@nithindev4605 10 ай бұрын
​@@anuraj8771capsule kollaam
@Sjjshsjaja
@Sjjshsjaja 10 ай бұрын
@@anuraj8771അത് പറഞ്ഞാൽ രാജ്യദ്രോഹി ആവും മോനെ 😏
@harisabdulsamad4162
@harisabdulsamad4162 10 ай бұрын
Cinemagic ❤️❤️❤️ithu പൊളിയായിട്ട് പറഞ്ഞിട്ടുണ്ട്
@joshua6804
@joshua6804 10 ай бұрын
@Thankan9876
@Thankan9876 10 ай бұрын
Yes..Eth valare bore ayittund.
@sbdroppin
@sbdroppin 10 ай бұрын
@@Thankan9876 Bore ഒന്നും അല്ല..
@dspotdigital
@dspotdigital 10 ай бұрын
Ivare ippola arinjenne thonnunnu
@pavanputra1735
@pavanputra1735 10 ай бұрын
ഈ story ഉണ്ട്..
@saraththencheery6590
@saraththencheery6590 10 ай бұрын
ഇജ്ജാതി clever വർക്.. ഒരു സിനിമ ആക്കിയാൽ കൊള്ളാം..🎉
@Lastnight_13
@Lastnight_13 10 ай бұрын
Billion Dollar Heist. Movie. 2023
@rl4518
@rl4518 10 ай бұрын
Cenemagic il ee story Okke pande vere levelil cheythathanu❤❤
@akshayraj5484
@akshayraj5484 10 ай бұрын
Avre channel story kand copy adich irakiyth ayrikum 😅
@FineFoodCourt
@FineFoodCourt 10 ай бұрын
So wot.. ivark cheythude… just growup mhan😊
@ViVith007
@ViVith007 10 ай бұрын
ഇത് കേൾക്കുന്ന 9000 കോടി തന്റെ ആക്കൗങ്ങിലേക് മാറി വന്ന ഡ്രൈവർ അണ്ണൻ 😆
@beenabenny7354
@beenabenny7354 10 ай бұрын
കൂടുതൽ തുകകൾ transaction നടക്കും മുമ്പു Bank മാനേജർ Assist manager എന്നിവരുടെ 1 Phone ലയ്ക് മെസ്സേജ് കൊടുക്കണം പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ അവരുടെ അനുവാദം കിട്ടിയിട്ട് അയയ്ക്കുന്ന രീതിവരണം.
@mahelectronics
@mahelectronics 10 ай бұрын
അങ്ങിനെ യാണ് ചെറിയ എമണ്ടേ പെട്ടെന്ന് പോകു .
@nitheeshkrishnan4046
@nitheeshkrishnan4046 10 ай бұрын
Cinemagic പോയി കണ്ട് പഠിക്ക്... ദയനീയം... ഒന്നും പറയാനില്ല...
@DB-rl6ql
@DB-rl6ql 10 ай бұрын
ഓ അത്രയ്ക്ക് ദായനീയമായി ഒന്നും തോന്നിയില്ല Cinemagic ന്റെ അത്രേം വരില്ല അത് okk
@nitheeshkrishnan4046
@nitheeshkrishnan4046 10 ай бұрын
@@DB-rl6ql അത് തന്നെയാ പറഞ്ഞത്...
@akkucaz3845
@akkucaz3845 10 ай бұрын
Cinemagic adipoli aayitt present cheythitt und. Time kittumbol just onn keeri nook
@rtp2227
@rtp2227 10 ай бұрын
ഇവിടെ ചകാക്കൾ ബാങ്ക് അടക്കം അടിച്ചു കൊണ്ട് പോകുന്നു...
@anuraj8771
@anuraj8771 10 ай бұрын
വിജയ് മല്യ സയ്സ് ഹയ്🤣
@bathishibrahim
@bathishibrahim 10 ай бұрын
Neerav modi……etc😂
@Mbappe90min
@Mbappe90min 10 ай бұрын
ശരിക്കും അവർ നോർത്ത് കൊറിയ ക്കാർ ആണോ?? Ip Adress അങ്ങനെ set ചെയ്ത് വെക്കാൻ ആണ് സാധ്യത
@beenabenny7354
@beenabenny7354 10 ай бұрын
printer hack ചെയ്താൽ എല്ലാ പ്രവർത്തനവും actomati ആയി നിലയ്ക്കണം ഒരു transaction ഉം നടക്കരുത്.
@sham6923
@sham6923 10 ай бұрын
hack aaya system engane automatically manasilaakkuga system hack aayi yenn ?
@c4comments129
@c4comments129 10 ай бұрын
ലെ മൊയ്തീൻ അണ്ണൻ : ഇത്രയും വർഷമായി എന്നിട്ടു ഈ സമയത്ത് തന്നെ നിനക്കൊക്കെ ഈ വാർത്ത കൊണ്ട് വരണമാരുന്നല്ലേ 😢😢
@anuraj8771
@anuraj8771 10 ай бұрын
നീരവ് മോദിയും വിജയമല്യയും കട്ടോണ്ട് പോയ 15,000 കോടി എവിടെയാണ് ബ്രോ 😂😂
@c4comments129
@c4comments129 10 ай бұрын
@@anuraj8771 ആഹാ തൊഴിലാളി വന്നല്ലോ... ആദ്യം സ്വന്തം കണ്ണിലെ തടിക്കക്ഷണം എടുത്ത് കളഞ്ഞിട്ടു മറ്റുള്ളവരുടെ നോക്ക്.. Bro ഇതുപോലെ ഒരു ബാങ്കിൽ കാശ് ഇട്ടു, അത് ഭാവിയിൽ എന്തെങ്കിലും ലക്ഷ്യം വെച്ചിട്ടാണ് എന്ന് കരുതുക, എടുക്കാൻ ചെല്ലുമ്പോൾ ഇപ്പൊ ഇല്ല പിന്നെ തരാംഎന്നൊക്കെ പറഞ്ഞാൽ മതിയോ? അങ്ങനെ വിശാല മനസ്സുള്ള ആളാണ് എങ്കിൽ അവരുടെ കാശ് ആ നിക്ഷേപകർക്ക് കൊടുത്ത് സഹായിക്കു...
@SajiSajir-mm5pg
@SajiSajir-mm5pg 10 ай бұрын
​@@anuraj8771നിന്റെ അമ്മേടെ കാലിന്റെ ഇടയിൽ തപ്പി നോക്കട്ടെ
@yacobpo7688
@yacobpo7688 10 ай бұрын
മനോഹരമായ അവതരണം 👍👍
@rashadpp27
@rashadpp27 10 ай бұрын
Cinematic KZfaq channel video copy adichu mattiyathalle
@hy4404
@hy4404 10 ай бұрын
Try to add some good backgrounfmusic which will give a good impact to thhe videos.
@godofsmallthings4289
@godofsmallthings4289 10 ай бұрын
Good presentation
@NobodY-1803
@NobodY-1803 10 ай бұрын
Cinematic channel video adichumattiyelle 😌😌
@suluc2913
@suluc2913 10 ай бұрын
Super presentation 🙄🙄🙄🙄
@HARIGURUVAYUR000
@HARIGURUVAYUR000 10 ай бұрын
നോക്കി വായിക്കുമ്പോൾ ഇടയ്ക്കു ഒന്ന് ക്യാമെറയിലേക്ക് നോക്കണം.. അല്ലെങ്കിൽ വളരെ ബോർ ആണ്.. ഇത്‌ കണ്ണ് കാണാത്തവർ സംസാരിക്കുന്ന പോലെ
@dr.nisamudheenkotta786
@dr.nisamudheenkotta786 Ай бұрын
ആ വ്യക്തിയുടെ കണ്ണിന് പ്രശ്നമുണ്ട്, പിന്നെ കണ്ണിന് കാഴ്ച്ച ഇല്ലാത്ത ആളുകൾ ഇതുപോലെ ഉള്ള ജോലി ചെയ്യരുത് എന്നില്ലല്ലോ, അവർക്കും ജീവിക്കണ്ടേ, ഈ വ്യക്തിക്ക് കണ്ണിന് കുഴപ്പമുള്ള ആളാണ്, നിന്നെ പോലെ ഉള്ള ആളുകൾ അത് ചൂണ്ടി കാണിച്ചു കുറ്റപ്പെടുത്തിയാൽ ഈ വ്യക്തിയുടെ ജോലിയെ വരെ അത് ബാധിക്കും എന്ന് ബോധ്യമുണ്ടാവുന്നത് നല്ലതാണ്
@amjad5319
@amjad5319 10 ай бұрын
Superb
@pzy9870
@pzy9870 10 ай бұрын
960 millions usd = 7200 crore inr
@AnazHusain-kp5ws
@AnazHusain-kp5ws 10 ай бұрын
Well planned.. ഹോളിഡേ വെച്ചാണ് hackers കളിച്ചത്.. ലോകം ഇത്രേം വലുതായിട്ടും എന്ത് കാര്യം 😄😄 ബാങ്കുകളിൽ ഇപ്പഴും ഹോളിഡേ ആണെങ്കിൽ എന്ത് നടന്നാലും ആരും വരില്ല.. അവരുടെ സമയം 10. മണി ആണ് 😄😄
@jayadeepravindran4740
@jayadeepravindran4740 10 ай бұрын
Content kandu pidikan orupade pade pettu kanum le
@sarathcliff
@sarathcliff 10 ай бұрын
Nice anchoring 🥰
@kallusefooddaily1632
@kallusefooddaily1632 10 ай бұрын
പറഞ്ഞത് വീടും പറയുന്നുണ്ടോ
@padmakumarkk
@padmakumarkk 10 ай бұрын
Cinemagic be like 😂
@pranava3009
@pranava3009 10 ай бұрын
Cinemagic channelil ee same stroy und.
@aromald
@aromald 10 ай бұрын
Mlife Chandramohanനെ അനുകരിക്കുന്നു എന്നു തോന്നുന്നു....
@thing123.
@thing123. 10 ай бұрын
Entha mone Cinemagikil ninn full copy adichirikunnu
@proletariat815
@proletariat815 10 ай бұрын
ശോകം അവതരണം
@abingeorge
@abingeorge 10 ай бұрын
Annu bangladesh mathram alla. India, Qatar, brazil angane kurach adhikam country’s koode undarnnu aa attckinte ullil
@user-gs6tn7mm7u
@user-gs6tn7mm7u 10 ай бұрын
👌👌👌
@kingjongun2725
@kingjongun2725 10 ай бұрын
അമേരിക്ക നേരെ കൊറിയയുടെ തലക് വെച്ചു കെട്ടി അതാണല്ലോ ട്രെൻഡ് റഷ്യ, ചൈന, കൊറിയ, അഫ്ഗാനിസ്താൻ, etc... America ഓരോ കഥകൾ ഇംഗ്ലീഷിൽ ഉറക്കും അത് യൂട്യൂബർ മാരും ചാണലുകാരും വാർത്ത ആകും
@realmanwiz6760
@realmanwiz6760 10 ай бұрын
അതാണ്‌ യാഥാർഥ്യം
@user-mw9ye3ew2v
@user-mw9ye3ew2v 10 ай бұрын
Presenter bro, are you Ramesh Pisharody's cousin???
@nobelkk2855
@nobelkk2855 9 ай бұрын
Habibi Come to CINEMAGIC❤🔥
@suhailtk1248
@suhailtk1248 10 ай бұрын
Hacking at its best 🙏🏼🙏🏼
@abdulraziq4342
@abdulraziq4342 10 ай бұрын
Ithu investigator enna chanelil 2 varsham munpu vanna video yude pakka copy pole undu.
@fathimi9872
@fathimi9872 10 ай бұрын
👍👍👍👍
@tilgetk16
@tilgetk16 10 ай бұрын
അവിടെ ഹാക്കർമാർ ഇവിടെ സഖാക്കന്മാർ
@prasanth7130
@prasanth7130 10 ай бұрын
👍
@linsmathewgeorge7278
@linsmathewgeorge7278 10 ай бұрын
Cinemagic copy adichallae
@muneerkallambalam2428
@muneerkallambalam2428 10 ай бұрын
👍👍👍
@faizalfaizy6395
@faizalfaizy6395 10 ай бұрын
@beenamarakkar8450
@beenamarakkar8450 10 ай бұрын
Powerful Hackers
@nithinbabu-ei2hd
@nithinbabu-ei2hd 10 ай бұрын
മൊത്തം ആവി ആയി 😇
@NajaNaira2
@NajaNaira2 10 ай бұрын
900 million dollar aaano atho 90 million dollar aano ? Kanakk angett sheri aavunnilla
@lightkeeper5319
@lightkeeper5319 10 ай бұрын
Ippo weekend mikkaraajyangalum sunday aakkunne nallathu thanneyaa
@Ubaiskn08
@Ubaiskn08 10 ай бұрын
cinemagic channel pande vittathaaa ith....😅
@user-ASTROPHILE_jr
@user-ASTROPHILE_jr 10 ай бұрын
Cinemagic🔥 il kandirunnu
@aromalprakash6832
@aromalprakash6832 10 ай бұрын
950 Million Dollar is not 760 crore
@jismonGeorge-h9j
@jismonGeorge-h9j 10 ай бұрын
Correct
@jismonGeorge-h9j
@jismonGeorge-h9j 10 ай бұрын
6000-7000 cr
@ZenoModiff
@ZenoModiff 10 ай бұрын
But ee kanikkunnath 3d printer alle 😂
@user-lb3mt9ld9p
@user-lb3mt9ld9p 10 ай бұрын
Ponthra Ponthra pochees 😮
@user-hz4jb3yy3s
@user-hz4jb3yy3s 10 ай бұрын
കരുവന്നൂർ ബാങ്ക് കൊള്ളയുടെ അത്രയും ത്രില്ലിങ്ങ്സ് വരുമോ
@naushadph2189
@naushadph2189 10 ай бұрын
നോർത്ത്കൊറിയഇവ്വിധമാണോപണംസമ്പാദിച്ചുരാജ്യവികസനപ്രവർത്തനങ്ങൾനടത്തുന്നത്?
@nijaskallambalam5693
@nijaskallambalam5693 10 ай бұрын
😮
@AkbarCp-fb6ft
@AkbarCp-fb6ft 10 ай бұрын
എത്ര യോ കാലം ആയി ആരാജ്യത്തെ പൗരൻ മാരെ തകർത്തു കളഞ്ഞത് ഏതു രാജ്യത്ത് ഇരുന്നാവും ചെയ്തത്
@beenamarakkar8450
@beenamarakkar8450 10 ай бұрын
I Cannot bear how can they bear
@BTSARMY-vp4ko
@BTSARMY-vp4ko 5 ай бұрын
Veena vijayan heist eppola ano ntho😂😂
@hakkeemap
@hakkeemap 10 ай бұрын
950 million dollar 7600 CR varum bhai
@rajeshok4815
@rajeshok4815 10 ай бұрын
😊
@memmeme8806
@memmeme8806 10 ай бұрын
PARANARY KITTAPPAN AVIDE PADIKKAN POKUNNOOO😂
@_sanjithks
@_sanjithks 10 ай бұрын
Fresh freshey 😂
@Skyworld2255
@Skyworld2255 10 ай бұрын
Idoke pandeeeee video akiyathanu matu channel cenemagic .
@nisanthnis1344
@nisanthnis1344 10 ай бұрын
Kerala is next srelanka or north korea
@doc2703
@doc2703 10 ай бұрын
New mohanlal movie script L3
@saifunneesa9785
@saifunneesa9785 10 ай бұрын
ഇത് പിസാസെഡി ആണോ?
@bijubalakrishnan1773
@bijubalakrishnan1773 10 ай бұрын
North Korea
@joeearth3739
@joeearth3739 10 ай бұрын
Presentation is boring
@ajmalsaleem87
@ajmalsaleem87 10 ай бұрын
951 million Dollars will be more than OR equal to INR 7 thousand crores and not INR 7 hundred crores. Pls. Double check before you give out such informations.
@Lastnight_13
@Lastnight_13 10 ай бұрын
Billion Dollar Heist. 2023
@Pokermale
@Pokermale 10 ай бұрын
Avatharam kettit Comedy video annen vicharichu😅
@CATSTRAWYT
@CATSTRAWYT 10 ай бұрын
Edo poddo ith verum bannam katha ithine kattilum nallarithil katha parayunna vere channel und
@kinasales-mm6oz
@kinasales-mm6oz 10 ай бұрын
ഒന്ന് സ്പീഡിൽ പറഞ്ഞിട്ട് പോടെയ്.... എന്തോ വലിയ സിനിമ പോലെ പറഞ്ഞിട്ട് കാര്യമില്ല...
@althafyoosuf7945
@althafyoosuf7945 10 ай бұрын
Than 2x സ്പീഡ് ൽ കേട്ടാൽ മതി
@kinasales-mm6oz
@kinasales-mm6oz 10 ай бұрын
@@althafyoosuf7945 ഓ ഓമ്ബ്ര 🙏🏻
@abhiramsajeevan-cp4tg
@abhiramsajeevan-cp4tg 10 ай бұрын
carbanak
@milanjohn3972
@milanjohn3972 10 ай бұрын
Kim jong-un 😂
@kcrahman
@kcrahman 10 ай бұрын
നിനക്ക് ഭ്രാന്താണോ ? പ്രിന്റർ വെക്കാൻ അങ്ങനെ പ്രത്യേഗ റൂം ഒന്നും ഉണ്ടവില്ല അത് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കും. ആ നെറ്റ്‌വർക്ക് അവർ ഹാക്ക് ചെയ്തു ,സെർവറിലേക്ക് വന്നു
@prasanthpp7663
@prasanthpp7663 10 ай бұрын
Must watch
@CruiseBrock-cu7df
@CruiseBrock-cu7df 10 ай бұрын
😂😂😂 koyakalk ath thanne venam ee koyakalanu kimminthe andi thaanghikal😂😂😂😂😂😂😂😂
@beenamarakkar8450
@beenamarakkar8450 10 ай бұрын
Cause heart attack
@user-wc8no9qe9o
@user-wc8no9qe9o 9 ай бұрын
poodaaaaaa
@jeevanjosephofficial
@jeevanjosephofficial 10 ай бұрын
Presentation is not upto standards.... Sorry to say
@wanderinheathen4010
@wanderinheathen4010 10 ай бұрын
Good job hackers 😅
@usmanvellaloor840
@usmanvellaloor840 10 ай бұрын
സ സ സ
@ANWAR1851
@ANWAR1851 10 ай бұрын
👌👌
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН