അങ്ങിനെ വീട് വിട്ടു ഇറങ്ങി, എവിടേക്ക് എന്ന് കാണണ്ടേ, അതെ ആ പഴയ സ്വർഗത്തിലേക്ക്, Back to My Heaven

  Рет қаралды 43,929

vlog 4u

vlog 4u

Ай бұрын

അങ്ങിനെ വീട് വിട്ടു ഇറങ്ങി, എവിടേക്ക് എന്ന് കാണണ്ടേ, അതെ ആ പഴയ സ്വർഗത്തിലേക്ക്, Back to My Heaven
malayalam vlog
nigi vlog
tharavattilekku oru yathra
nigiyude tharavad

Пікірлер: 148
@sreedivyasreedivyau5988
@sreedivyasreedivyau5988 27 күн бұрын
നല്ല ഫാമിലി 🥰🥰🥰.പഴയ കാല ഓർമ പുതുക്കി.സജീഷേട്ടന്റെയും നിഗിയുടെയും ഫാമിലിയിൽ ഒത്തൊരുമ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ എല്ലാം ബന്ധങ്ങളും നിലനിന്നു പോകുന്നത്. കോണ്ടാക്ട് നമ്പർ ഒന്ന് replayil തരുമോ
@user-nu2dx6vm7d
@user-nu2dx6vm7d 27 күн бұрын
അയ്യോ. ഒരു ബോറും ഇല്ല..എന്ത് ഭംഗിയാണ് കാണാൻ..🎉❤❤❤ അന്നത്തെ സ്നേഹം..ഇന്ന് illaalo..എല്ലാവരും ഒരുമിച്ചുള്ള ജീവിതം അതൊന്നും ഇനി തിരിച്ചു കിട്ടില്ലാ 🎉❤❤
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️❤️❤️thanks
@vimalthekkenjery2714
@vimalthekkenjery2714 28 күн бұрын
♥️ആ വീട് പഴയ പോലെ ആക്കണം എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏♥️
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️ആഗ്രഹം ഉണ്ട്
@shanva2029
@shanva2029 27 күн бұрын
👌
@sujayarajan9430
@sujayarajan9430 27 күн бұрын
നിഗി പറഞ്ഞത് സത്യമാണ് ഇപ്പോൾ എത്ര സുഖ സൗകര്യങ്ങൾ ഉണ്ടായാലും പണ്ടത്തെ ഇല്ലായമയിലുള്ള സുഖം ഒന്ന് വേറെ തന്നെയാണ് വീഡിയോ എനിക്കിഷടപ്പെട്ടു ഒട്ടും ബോറടിച്ചില്ല👍❤️❤️❤️❤️👌
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️❤️
@alanajaxcreationz
@alanajaxcreationz 26 күн бұрын
Correct
@Nimishasalbin
@Nimishasalbin 27 күн бұрын
എന്തൊക്കെ പറഞ്ഞാലും ആ തറവാട്ട് ചെല്ലുമ്പോൾ എനിക്കും എന്തോ ഒരു സങ്കടം പോലെയാണ് എന്തോ നഷ്ടപ്പെട്ടതു പോലെ 😢😢😢
@vlog4u1987
@vlog4u1987 27 күн бұрын
Athe❤️
@mariaantony9432
@mariaantony9432 28 күн бұрын
തറവാടുകൾ എന്നും എല്ലാവർക്കും നൊസ്റ്റാൾജിയ തന്നെ ആണ്❤
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@prasethakappadan4041
@prasethakappadan4041 26 күн бұрын
പഴയകാല ഓർമ്മകൾ ഈ വീഡിയോ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ❤️❤️🥰🥰🥰
@AmmuChandru-tp1in
@AmmuChandru-tp1in 26 күн бұрын
Skip cheyyathe kanda video,othiri eshttayi❤❤❤
@shereenasherin4543
@shereenasherin4543 27 күн бұрын
Oru paadu ishtaayitto santhosham ingane oru video ittathil njangalude cheruppam oormma vannu ❤️❤️❤️❤️❤️
@shahinasathar270
@shahinasathar270 27 күн бұрын
നോൽസ്റ്റാൾജിയ സൂപ്പർ വീഡിയോ 🥰
@lathasathish3868
@lathasathish3868 27 күн бұрын
Oru nostalgia feel cheyyunnu❤ iniyum ithepole ee veedu aakkan sadhichirunnenkil.........
@Avindkoduvally
@Avindkoduvally 27 күн бұрын
സൂപ്പർ അടിപൊളി❤
@haseemashoukath4546
@haseemashoukath4546 27 күн бұрын
Ningal kannur evideya
@manjulakp8002
@manjulakp8002 21 күн бұрын
Veruthe nasippichathenthina? Vadakakku koduthoodayirunno?
@sshh21807
@sshh21807 27 күн бұрын
Nigi njn onu vanotte ningale kannaan pls njn kannur townila ningale details tarumo
@nikhildai5723
@nikhildai5723 27 күн бұрын
e sthalu per enthanu
@QueenofBangtan
@QueenofBangtan 28 күн бұрын
ഓർമ്മകൾ ക്കെന്തു സുഗന്ധം 👌🏻👍🏻🙏🏻❤️❤️❤️
@vlog4u1987
@vlog4u1987 27 күн бұрын
എൻ ആത്മാവിൻ നിത്യ സുഗന്ധം
@jibythomas7289
@jibythomas7289 27 күн бұрын
❤❤❤
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
അവിടെയൊക്കെ കൊരങ്ങന്മാര് ഉണ്ടോ ? ഓട് പൊട്ടിയത് കണ്ട് ചോദിച്ചതാ. ഇവിടെയൊക്കെ കൊരങ്ങൻമാര് ഓട് പൊട്ടിക്കും . മഴപെയ്യുമ്പോഴാ തിരീന്ന് , അടുക്കള മൊത്തം ചോർച്ച . ഇനി മഴക്കാലം കഴിഞ്ഞ് വേണം പുതിയ ഓടിടാൻ .
@leelapaul3591
@leelapaul3591 27 күн бұрын
Veedu super❤
@gireeshkumarkp710
@gireeshkumarkp710 28 күн бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,തറവാട്ടിലെക്കൊരുയാത്ര, ഹോംടൂർ,വ്ലോഗ്, സൂപ്പർ, നല്ലഗ്രാമപ്രദേശം,❤
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️❤️thanks
@SunilaK-jt2ih
@SunilaK-jt2ih 27 күн бұрын
ബോറടി പ്പിച്ചില്ല നല്ല രസമായിരുന്നു കാണാൻ 👍👍❤️❤️
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@user-og7gj1zc7l
@user-og7gj1zc7l 27 күн бұрын
സൂപ്പർ ❤❤
@annieoscar6209
@annieoscar6209 28 күн бұрын
ഓർമകൾ മരിക്കുമോ... അടിപൊളി
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@shyjam862
@shyjam862 27 күн бұрын
ഓർമ്മതൻ ഓളങ്ങളിലൂടെ❤👍
@vlog4u1987
@vlog4u1987 27 күн бұрын
Athe❤️
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
വീട് നശിക്കാൻ വിടരുതേ , നന്നാക്കി എടുക്കണം❤
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
ഇവിടെയൊക്കെ , തവ്ട് കൊടുത്ത് വാങ്ങിയതാ എന്നാണ് പയമൊഴി
@asooraashikachuashi1258
@asooraashikachuashi1258 27 күн бұрын
Spr😍😍😍
@Sumayya_nusaif
@Sumayya_nusaif 27 күн бұрын
Super❤❤
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
ഞങ്ങടെ അടുക്കളയും ഇത പോലെ ആണ് . ആ ജനല് കൂടി അതെ . 70 വർഷത്തോളം പഴക്കമുള്ള വീടാ❤
@Thaassee
@Thaassee 26 күн бұрын
Orupaadishtaayi nigi sajeeshetan
@AswiniAnoop
@AswiniAnoop 28 күн бұрын
. Super❤❤❤❤
@vlog4u1987
@vlog4u1987 28 күн бұрын
❤️
@preethirajakumari6413
@preethirajakumari6413 27 күн бұрын
Nice ❤
@sheryshahul4808
@sheryshahul4808 25 күн бұрын
അപ്പോൾ എന്തിനാ നോക്കാതെ ഇരുന്നത് നല്ല വീടല്ലേ .എന്തായലും വീണ്ടും നന്നാകണം വീട് pls കണ്ടപ്പോ എന്റെ പഴയകാല ഓർമ്മകൾ വന്നു നല്ല വീഡിയോ
@shinu-to9zd
@shinu-to9zd 27 күн бұрын
Super House 🏠🏠🏡🏡
@alanajaxcreationz
@alanajaxcreationz 26 күн бұрын
Super
@mubeenamubi9755
@mubeenamubi9755 27 күн бұрын
ഇതെവിടെയാ സ്ഥലം
@sharafudeenmk8962
@sharafudeenmk8962 27 күн бұрын
എന്തായാലും നല്ല family
@-dhronaraj-6842
@-dhronaraj-6842 27 күн бұрын
നല്ല രസമുണ്ട് എല്ലാരും കുടി പോകുമ്പോൾ എനിക്കും നിങ്ങളുടെ വരാൻ തോന്നി പോയി ♥️♥️♥️
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️❤️thanks
@achuammuachuammu1624
@achuammuachuammu1624 26 күн бұрын
❤️👍
@komalamkomalam2883
@komalamkomalam2883 28 күн бұрын
Nalla sthalam veed nannaki arangilum eduthukude❤❤
@vlog4u1987
@vlog4u1987 27 күн бұрын
പക്ഷെ കുറെ ഉള്ളിൽ ആണ് വഴി ഒന്നും ഇല്ല
@user-jj6lf9qg7x
@user-jj6lf9qg7x 27 күн бұрын
Super❤❤❤❤
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@jeejiantony2069
@jeejiantony2069 28 күн бұрын
നല്ല ഓർമ്മകൾ ♥️♥️♥️♥️
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@hazuriyac481
@hazuriyac481 27 күн бұрын
തറവാട് നിലനിർത്തി പോരണം ഒന്നു ശ്രമിച്ചാൽ നടക്കും അത് ഒരു ഓർമ ആണ് ജീവിച്ചിരിക്കുന്നവർക്
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
എല്ലാരും കൂടി പയമീം പറഞ്ഞ് നടക്കാൻ നല്ല രസാ❤
@sharafudeenmk8962
@sharafudeenmk8962 27 күн бұрын
നല്ല ഒരു ഓർമ്മകൾ
@suluworld6918
@suluworld6918 27 күн бұрын
Nalla veedu❤❤❤❤❤❤
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@SreeshmaJinesh
@SreeshmaJinesh 28 күн бұрын
👍♥️♥️🥰
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@Pro_Gaming_PG00
@Pro_Gaming_PG00 27 күн бұрын
@rajithanithish2079
@rajithanithish2079 28 күн бұрын
❤️❤️
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@SreeshmaJinesh
@SreeshmaJinesh 28 күн бұрын
❤🎉❤❤
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@SheejaGopakumar-wy5bi
@SheejaGopakumar-wy5bi 27 күн бұрын
❤❤❤❤❤❤
@HarithaK-yv9qm
@HarithaK-yv9qm 28 күн бұрын
❤❤❤❤❤
@vlog4u1987
@vlog4u1987 28 күн бұрын
❤️
@renukakv981
@renukakv981 27 күн бұрын
ഹലോ sajeesh മീൻകറി കണ്ടപ്പോൾ വായിൽ നിന്നും വെള്ളം വന്നു നിഖി. എനിക്ക് അവിടെ വരണം ആയിരുന്നു നിഖി എന്താ ഒരു വഴി
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️❤️
@prasethakappadan4041
@prasethakappadan4041 26 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
ഇത് കൊറേ കമൻറ് വന്നത് , വീഡിയോ കണ്ടോണ്ട് , വയ്ക്ക് വയ്ക്കേ കമൻ്റിട്ടതാ .
@AsmaasmAsm-xy8zp
@AsmaasmAsm-xy8zp 28 күн бұрын
❤👍🏻👍🏻
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@shaheera1460
@shaheera1460 28 күн бұрын
Fish cury recipe venum
@vlog4u1987
@vlog4u1987 28 күн бұрын
ചെയ്യാം ❤️
@ushavj6667
@ushavj6667 28 күн бұрын
❤❤❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@jasminsuresh5046
@jasminsuresh5046 28 күн бұрын
Ath ok neet ayi ettu kude
@parvendhu
@parvendhu 28 күн бұрын
Athipo ellaarum separate nikumbo tharavaadoke inganne aavum.aarelum nikunnundelalle athpole nikullu
@vlog4u1987
@vlog4u1987 28 күн бұрын
കാര്യം ഇല്ല അത് പൊളിഞ്ഞു വീഴാൻ ആയി
@achuammuachuammu1624
@achuammuachuammu1624 26 күн бұрын
❤️👍vvv
@sayanthe.s8831
@sayanthe.s8831 27 күн бұрын
എല്ലാം ഒരു ഓർമകൾ മാത്രം ❤❤❤❤❤❤
@vlog4u1987
@vlog4u1987 27 күн бұрын
Athe❤️
@vlog4u1987
@vlog4u1987 27 күн бұрын
Athe❤️
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 27 күн бұрын
❤❤❤❤❤❤❤🎉🎉🎉
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@muhammadirfankn8c516
@muhammadirfankn8c516 28 күн бұрын
❤❤❤
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@k.pabdulrasheedrasheed5227
@k.pabdulrasheedrasheed5227 27 күн бұрын
മുന്നേ ഉണക്കമീൻ കൊടുക്കാറുണ്ട് ല്ലോ അതിൻറെ ഫോൺ നമ്പർ ഒന്ന് തരാമോ മുന്നേ വാങ്ങിക്കൊണ്ടിരിക്കുന്ന വരാണ്❤❤❤ന്ന്ന്ൻ
@asiyammathaseena834
@asiyammathaseena834 26 күн бұрын
Kanan nalla pols ind pandathe ormma varunnu
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
ഇതൊരു ജാഥക്കുള്ള ആളുണ്ടല്ലോ 😂❤
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
ഇതെല്ലാം നിങ്ങള വളപ്പാ ?
@renukakv981
@renukakv981 27 күн бұрын
ഇല്ല ബോർ അടിച്ചില്ല സജീഷ് സന്തോഷം തോന്നി
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@user-po7qq4pn8k
@user-po7qq4pn8k 19 күн бұрын
Oru puthiya chechiye kandu athara enn paranjilla
@vlog4u1987
@vlog4u1987 19 күн бұрын
Cousin anu🥰
@saraswathysarayu
@saraswathysarayu 28 күн бұрын
അങ്ങോട്ട്‌ വന്നു ഇങ്ങോട്ട് വരുമോ ❤❤❤
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️❤️❤️❤️
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
വീഡിയോ ബോറൊന്നും ആയ്റ്റ . നല്ല്യായ്നി❤👍
@nazrinnizam704
@nazrinnizam704 27 күн бұрын
Ajeesha araanu
@minnalagru
@minnalagru 28 күн бұрын
Hi
@vlog4u1987
@vlog4u1987 27 күн бұрын
Hi❤️
@user-ng5zi3zx8m
@user-ng5zi3zx8m 28 күн бұрын
നിങ്ങളെ വീഡിയോ ഒരിക്കലും കാണുന്നവർക്ക് ബോർ അല്ല... 👍👍👍ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് 👌👍
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️ഒരുപാടു നന്ദി
@user-gl7nk8fh6i
@user-gl7nk8fh6i 15 күн бұрын
കോവയ്ക്ക കൂട്ടാൻ കണ്ടിട്ട് ചക്കക്കൂട്ടാൻ ന്നാ വിചാരിച്ചേ 😂
@gopalmoorthy9829
@gopalmoorthy9829 28 күн бұрын
ജില്ല
@GUPPY602
@GUPPY602 28 күн бұрын
കണ്ണൂർ
@vlog4u1987
@vlog4u1987 28 күн бұрын
കണ്ണൂർ
@ramanipadinjakkara3558
@ramanipadinjakkara3558 27 күн бұрын
എനിക്കു നല്ല യിഷ്ടമായി കേട്ടോ 👍🏻സൂപ്പർ
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️
@sakheena
@sakheena 28 күн бұрын
നിഗിന്റെ എച്ചിന്റെ ഭർത്താവഈ ബ്ലോഗിൽ കാണത്തതു
@vlog4u1987
@vlog4u1987 27 күн бұрын
അനന്ദേട്ടൻ വിഡിയോയിൽ അങ്ങിനെ നിൽക്കില്ല
@k.pabdulrasheedrasheed5227
@k.pabdulrasheedrasheed5227 27 күн бұрын
ഉണക്കമീൻ ഫോൺ നമ്പർ തരുമോ നിങ്ങളുടെ subscriber ആണ്
@kavyan3286
@kavyan3286 28 күн бұрын
Amente കാലുവേദന മാറിയോ അമ്മേന്റെ മീൻകറി വിഡിയോ edu
@vlog4u1987
@vlog4u1987 27 күн бұрын
Edatto❤️
@sharafudeenmk8962
@sharafudeenmk8962 27 күн бұрын
മുമ്പത്തെ ഇല്ലായ്മ ആണ് സന്തോഷ മായ ജീവിതം
@deeparamesh5483
@deeparamesh5483 27 күн бұрын
വീട്ടിൽ ആരും ഇല്ലായിരുന്നോ... അവിടെ ഉള്ളവരെ കാണാൻ ആണ് വീഡിയോ കണ്ടത്.... 🤪
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️❤️
@vlog4u1987
@vlog4u1987 27 күн бұрын
😄😄😄
@user-jz7od5li1s
@user-jz7od5li1s 28 күн бұрын
കിണർ ഇല്ലേ
@vlog4u1987
@vlog4u1987 28 күн бұрын
ഇല്ല ഉപ്പു വെള്ളം ആയിരിക്കും
@user-xj5xo3id1c
@user-xj5xo3id1c 28 күн бұрын
nice❤
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@user-dd7qb6qf3m
@user-dd7qb6qf3m 27 күн бұрын
❤❤😢😢😢😢😅😅😅😊😊😊❤❤❤❤❤❤
@vlog4u1987
@vlog4u1987 27 күн бұрын
❤️❤️❤️
@aryavasudevan8965
@aryavasudevan8965 28 күн бұрын
ഓർമ്മകൾ പുതുക്കുക 👌
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@jinibijesh2614
@jinibijesh2614 27 күн бұрын
Super
@vlog4u1987
@vlog4u1987 27 күн бұрын
❤️
@jayajose7323
@jayajose7323 28 күн бұрын
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@belharasheed-ov5ok
@belharasheed-ov5ok 27 күн бұрын
❤❤❤❤
@geethum4669
@geethum4669 28 күн бұрын
❤❤❤❤❤❤
@vlog4u1987
@vlog4u1987 28 күн бұрын
❤️❤️
@sabanu8379
@sabanu8379 28 күн бұрын
❤️
@vlog4u1987
@vlog4u1987 28 күн бұрын
❤️
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 46 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 20 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 58 МЛН
||Boy Parents/Girl Parents||Sanju&lakshmy||Malayalam Comedy video||Enthuvayith||
11:36
Enthuvayith(എന്തുവായിത്)
Рет қаралды 639 М.
Батырға жаңа үміткер келді😱 Бір Болайық! 07.06.24
14:07
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 114 М.
😨 СТАЛА ПИЛОТОМ НА 24 ЧАСА
0:36
Настя, это где?
Рет қаралды 7 МЛН
Месть сапсана
0:55
Timminator
Рет қаралды 1,5 МЛН
Её Старший Брат Настоящий Джентельмен ❤️
0:18
Глеб Рандалайнен
Рет қаралды 4 МЛН
🍕Пиццерия FNAF в реальной жизни #shorts
0:41