No video

അളിയൻ vs അളിയൻ | Comedy Serial by Amrita TV | Episode: 223 | വിവാഹ വാർഷികം...

  Рет қаралды 262,382

Amrita TV Archives

Amrita TV Archives

6 жыл бұрын

അളിയൻ vs അളിയൻ | Comedy Serial by Amrita TV | Episode: 223 | വിവാഹ വാർഷികം...

Пікірлер: 185
@boomboom23023
@boomboom23023 6 жыл бұрын
ക്ളീറ്റോ ഇപ്പോഴാണ് ആണുങ്ങൾക്ക്... കുറച്ചെങ്കിലും അഭിമാനിക്കാനുള്ള വക നൽകിയത്...ഗുഡ്😀
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ഈ എപ്പിസോഡ് കിടിക്കി.. ക്ളീറ്റോയുടെ പഴയ റൊമാൻസ്... സർപ്രൈസ് ഗിഫ്റ്റ് പൊളിച്ചു.. ഹിഹി 😍😊ഹാപ്പി വെഡിങ് അനിവേഴ്സറി... ക്ളീറ്റോ & തങ്കം...
@marykutty5728
@marykutty5728 6 жыл бұрын
ഒരുപാട് ഒച്ചപ്പാടും ബഹളവും ഇല്ലാതെ സ്നേഹത്തോടെ കണ്ണു നനയിച്ച ഒരു എപ്പിസോഡ്
@lovelylove13
@lovelylove13 6 жыл бұрын
രാജേഷ് ബായ്... നിങ്ങൾ വേറെ ലെവൽ ആണ്... 😍 മാറിമായതിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളെ ഇനി ഓരോ പ്രേക്ഷകരുടെ ജീവിതത്തിലും maraakkan പറ്റാത്ത കാറക്ടർസ് ആക്കി മാറ്റിയ നിങ്ങൾ മുത്താണ്.. അഭിനന്ദനങ്ങൾ ❤❤ ഒന്ന് കൂടെ ഉള്ളത് പറയാം amritha tv enna chanal undu എന്നത് ജനങ്ങൾ ശരിക്കും അറിഞ്ഞത് അളിയൻ vs അളിയൻ എന്ന ഈ അടിക്കാൻ പ്രോഗ്രാം ലൂടെ ആണ്.. 😎😎 once again congratz fr all crew members
@heartbeat3877
@heartbeat3877 6 жыл бұрын
പ്രയപ്പെട്ട രാജേഷ് തല ച്ചിറ ,....ഒരിക്കൽ കൂടി താങ്കളെ അഭിനന്ദനങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല ..ഇങ്ങനെയൊരു മനോഹരമായ എപ്പിസോഡ് ഒരു കോമഡി പ്രോഗ്രാമിലൂടെ തന്നതിന് .. ഇതിന്റെ രചന നമ്മുടെ മഞ്ജു ചേച്ചി ആണെന്ന് കണ്ടപ്പോൾ വല്ലാതെ അതിശയിച്ചുപോയി സത്യമായും ഒരുത്തരം തരണം ...തങ്കവും തക്ലിയും തമ്മിലുള്ള കോമ്പിനേഷൻ സീൻസ് എടുക്കുമ്പോൾ , ഇത്രയും മനോഹരമായി , അതും യാതൊരു minute മിസ്റ്റേകും വരുത്താതെ . ഇത്രത്തോളം പെർഫെക്റ്റ് ആയി എങ്ങനെ സാധിക്കുന്നു ...അതോ ആ ഭാഗങ്ങളിൽ രാജേഷ് ഇടപെടാറില്ല ? തക്ലിയെന്ന കഥാപാത്രം ചെയ്യുന്ന അക്ഷയ , ചില ഇംഗ്ലീഷ് പടങ്ങളിലെ പെർഫെക്ഷൻ നിലനിർത്തുന്നു എന്നത് രാജേഷിന്റെ കഴിവുകൊണ്ട് തന്നെയാണെങ്കിലും ,പ്രശംസിക്കാതിരിക്കാൻ കഴിയില്ല . തക്ലിയെ ശാസിക്കുമ്പോൾ , ഒരമ്മ മകളെ കുറ്റപ്പെടുത്തുമ്പോൾ , മനസിന്റെ ഉള്ളിൽ ഒരു സ്നേഹം സൂക്ഷിക്കാറുണ്ട് ...മഞ്ജു ചേച്ചിയുടെ മുഖത്തു ആ സമയം നോക്കിയാൽ അത് മനസിലാകും ...ക്ളീറ്റോയും അതുപോലെ തന്നെയാണ് ...ചില സന്നർഭങ്ങളിൽ മാത്രം ചില മാനറിസങ്ങൾ റിപീറ്റേഷൻ ഉണ്ടാകുന്നെകിലും , ക്ളീറ്റോ പ്രതിഭ തന്നെയാണ് .. മഞ്ജുചേച്ചിയുടെ അപാരമായ കഴിവ് , മലയാള സിനിമയിൽ പോലും ആർക്കും ഉണ്ടെന്നു തോന്നുന്നില്ല ( kpac ലളിത പോലും ചിലപ്പോൾ ആർട്ടിഫിഷ്യൽ ആണ് ) എന്നാൽ തങ്കത്തിന്റെ ഈ അഭിനയം , ആ കഴിവ് പൂർണമായും ഉൾക്കൊള്ളാനും , അത് അതിന്റെ നൂറു ശതമാനം പൂർണതയിൽ എത്തിക്കാനും രാജേഷ് തലച്ചിറ കാട്ടുന്ന മിടുക്കു അപാരം തന്നെ . അത് മനസ്സിലാക്കണമെങ്കിൽ മറ്റുചില പ്രോഗ്രാമുകൾ കാണണം . ഒരുപക്ഷേ , രാജേഷ് കഥാപാത്രങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യമായിരിക്കാം മഞ്ജുചേച്ചിയുടെ , തക്ലിയുടെ യഥാർത്ഥ കഴിവുകൾ പുറത്തുകൊണ്ടുവരാൻ സാധിച്ചത് . ഉദാഹരണം തങ്കത്തിന്റെ കസ്റ്റമർ ആ ഷർട്ടുമായി വന്നിട്ട് അവർതമ്മിലുള്ള ആ കുശലം പറച്ചിൽ ..ആ സീനിൽ ആ 'അമ്മ എങ്ങനെ മനോഹരമാക്കി എന്ന് പറഞ്ഞറിയിക്കാൻ വയ്യ ... അതൊക്കെ രാജേഷ് തല ച്ചിറയുടെ പ്രതിഭയാണെന്നു സംശയമില്ല ... എന്തൊക്കെയായാലും ഇങ്ങനെയൊരു മനോഹരമായ , ഒരൽപം പോലും വിരസത ഇല്ലാത്ത ഒരു രചന നടത്തിയതിനു മഞ്ജു ചേച്ചിക്കും , അതിനെ മനോഹരമായി ആവിഷ്കരിച്ച രാജേഷ് തലച്ചിറക്കും ..അതിനെ ജീവനുള്ളതാക്കിയ ക്ളീറ്റോക്കും , ഗസ്റ്റായി വന്ന അമ്മച്ചിക്കും ഒരായിരം ഭാവുകങ്ങൾ നേരുന്നതോടൊപ്പം , മഞ്ജുചേച്ചിയിൽ നിന്നും കൂടുതൽ മനോഹരമായ രചനകൾ ഉണ്ടാകട്ടെ എന്നും ആശംസിച്ചു കൊണ്ടും , തക്ലിമോളുടെയും , തങ്കത്തിന്റെയും കഴിവുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്താൻ രാജേഷ് തലച്ചിറക്കു കൂടുതൽ അവസരങ്ങൾ സർവേശ്വരൻ നല്കട്ടെയെന്നും പ്രാർത്ഥിച്ചു കൊണ്ട്..................................................................................സ്വന്തം ഗോപു ,,,,അബുദാബി
@shane8270
@shane8270 Жыл бұрын
ഇംഗ്ലീഷ് പടങ്ങളിലെ പെർഫെക്ഷൻ ഓ??? 🤣🤣🤣
@nicsilvestroni9221
@nicsilvestroni9221 6 жыл бұрын
I really hope the Malayalam directors will notify Manju’s amazing natural way of acting and give her a strong female roles in cinema !!
@ratheeshkpp9217
@ratheeshkpp9217 6 жыл бұрын
തങ്കം, ക്ലൈമാക്സിൽ കണ്ണുകൾ അറിയാതെ ഈറനായി....
@megmeg8995
@megmeg8995 6 жыл бұрын
Tears came when Thankam found the sari. Beautiful and natural acting by Manju chechi
@suvarnasatish9241
@suvarnasatish9241 6 жыл бұрын
നീല maxi ഇട്ട ചേച്ചി natural acting.. All are super.. 👌👌
@jintugeorge1175
@jintugeorge1175 6 жыл бұрын
Cleeetttooo gud father...romantic husband....👍👌surprse gft😍
@jomonjoseph74
@jomonjoseph74 6 жыл бұрын
ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. 19:30 എങ്ങനെ വരുന്നു തങ്കം മുഖത്ത് ഈ ഭാവങ്ങള്‍ ഒക്കെ , ക്ലീറ്റോ പൊളിച്ചു. തക്ളി ഇജ്ജ് മുത്താണ് , കഷ്ട്ടം അതല്ല, ഇതിനും 32 ഡിസ് ലൈക്ക്... ഭാര്യയെ സ്നേഹിക്കാത്ത ഏതെങ്കിലും കോന്തന്‍മാര്‍ ആയിരിക്കും ...... അടിപൊളി എപ്പിസോഡ്.
@sukumaransukumaran9244
@sukumaransukumaran9244 2 жыл бұрын
I liked very much this serial , not only , lot of thanks for all actress in this serial , particularly Kleettus and thangam , wish you all the best in future , again I say you'r all , thank you so much . From PV Sukumaran Pollachi , now I am 75 years old .
@benten-qn2ee
@benten-qn2ee 6 жыл бұрын
ശരിക്കും കരയിപ്പിച്ചു തങ്കം ..... ഇങ്ങനെയും അഭിനയിക്കാമോ....റിയൽ ലൈഫ്.....അളിയൻ VS അളിയൻ . no other option .....
@madhukaachu3267
@madhukaachu3267 6 жыл бұрын
ben ten
@vinupp3002
@vinupp3002 6 жыл бұрын
ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയത് മഞ്ജു പത്രോസ് ആണെന്ന് അറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി.എന്തൊക്ക കഴിവുകൾ ആണ് ഈ ചേച്ചിക്ക്.ഇതിന് മുൻപ് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടോ എന്നു എനിക്ക് അറിയില്ല.ഇതിന്റെ സവിധായകനെയും നിർമാതാവിനെയും ആണ് ഞാൻ ഇക്കാര്യത്തിൽ ഏറ്റവും അഭിനന്ദിക്കുന്നത്.ഒരു ആക്ടർക്ക് സ്ക്രിപ്റ്റ് എഴുതാൻ അവസരം കൊടുത്തതിനു.പരസ്പരം ഈഗോയും മത്സരവും നിറഞ്ഞ ഇന്നത്തെ കാലത്ത് കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ അവസരം കൊടുക്കാത്ത പലരും ഉണ്ട്.അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന A vs A ന്റെ അണിയറപ്രവർത്തകർ...👍👍👍👍
@dreamscometrue8390
@dreamscometrue8390 6 жыл бұрын
A vs A l eyutheetund
@vinupp3002
@vinupp3002 6 жыл бұрын
jasna sha.അതയോ?👍👍👍
@vinupp3002
@vinupp3002 6 жыл бұрын
mY Longing ok...😊😊😊
@aliyaalmas3683
@aliyaalmas3683 10 ай бұрын
11
@aliyaalmas3683
@aliyaalmas3683 10 ай бұрын
11
@rajkunjumon3517
@rajkunjumon3517 6 жыл бұрын
Really good episode All husbands must watch this
@Everything_360
@Everything_360 6 жыл бұрын
തങ്കവും ക്ലീറ്റോയും മനസ്സ് കീഴടക്കി.... അടിപൊളി എപിസോഡ്...
@vinupp3002
@vinupp3002 6 жыл бұрын
ഇതിനേക്കാൾ മികച്ച ഒരു ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം👌👌👌കിടു എപ്പിസോഡ്. cleetoye കൊണ്ടു വീടിനു ഒരു ഗുണവും ഇല്ലെങ്കിലും തങ്കം എല്ലാം സഹിച്ചു cleetoye സ്നേഹിക്കുന്നതിന്റെ കാരണം എല്ലാർക്കും ഇപ്പോൾ മനസിലായില്ലേ...cleeto തങ്കത്തെ ഒരുപാട് സ്നേഹിക്കുന്നു.ഭർത്താവിന്റെ ആത്മാർഥമായ സ്നേഹം മതി ഒരു ഭാര്യക്ക് ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ.ഈ എപ്പിസോഡ് കാണുന്ന എല്ലാ ഭർത്താക്കന്മാരും ഇത് മനസിലാക്കുക.നിങ്ങൾ ഇതുപോലെ ഒരു സമ്മാനം കൊടുത്തിട്ടുണ്ടോ ഭാര്യക്ക്.കൊടുത്തിട്ടില്ലെങ്കിൽ ഇനി കൊടുത്തു നോക്കു.ഈ എപ്പിസോഡിൽ കണ്ട തങ്കത്തെ ആയിരിക്കും നിങ്ങളുടെ ഭാര്യയിൽ കാണുക.എന്തു മനോഹരമായാണ് മഞ്ജു ചേച്ചി അഭിനയിച്ചത്.എല്ലാവരുടെയും മനസും കണ്ണും നിറഞ്ഞ അഭിനയം...
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
Vinu PP exactly
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
Vinu PP Did you notice, Manju wrote this script as well!
@vinupp3002
@vinupp3002 6 жыл бұрын
Mr. Synthetic Smile...Oh! God...Realy wonderful full... താങ്കൾ പറഞ്ഞപ്പോൾ ആണ് ഞാനും ശ്രദ്ധിച്ചത്.. ഈ എപ്പിസോഡിന്റെ സ്ക്രിപ്റ്റ് എഴുതിയത് Manju Pathrose ആണെന്ന്...മഞ്ജു ചേച്ചിക് എന്തൊക്ക കഴിവുകളാണ് ദൈവം കൊടുത്തത്...അഭിനയം... പാട്ട്...എഴുത്ത്....Congratulations ചേച്ചി👌👍👍👍👏👏👏
@anuthanu1947
@anuthanu1947 6 жыл бұрын
mY Longing.. hello
@vinupp3002
@vinupp3002 6 жыл бұрын
thAnu Mct😊😊😊
@jobyjoby582
@jobyjoby582 4 жыл бұрын
ക്‌ളീട്ടോ ചേട്ടാ ഏതു എപ്പിസോഡ് കണ്ടാലും നിങ്ങളെ ഞാൻ ചിത്തപറച്ചിലാണ്... ഇത് പൊളിച്ചു.. അടിപൊളി
@praveenkdomy6506
@praveenkdomy6506 6 жыл бұрын
ഇപ്പോഴാണ് എനിക് ക്ലേറ്റോയോട് ഇത്തിരി ബഹുമാനം തോന്നുന്നത് മഞ്ജുച്ചേച്ചി നിങ്ങളുടെ ക്ലൈമാക്സ്‌ ആക്റ്റിങ് എന്റെ കണ്ണ് നിറയിച്ചു.... ഒരു വല്ലാത്ത അഭിനയസിദ്ധി ആണ് ചേച്ചിക് കിട്ടിയിരിക്കുന്നത് ഇനിയും വലിയ ഉയരങ്ങളിലേക് ചേച്ചി ഉയരട്ടെ എന്നാശംസിക്കുന്നു. പിന്നെ ഇതിന്റെ ബാഗ്രൗണ്ട് മ്യൂസിക് നല്ല ഫീൽ തരുന്നുണ്ട് എന്റെ തകിളികുട്ടിപണ്ടത്തേക്കാളും ഒത്തിരി അഭിനയത്തിൽ മെച്ചപ്പെട്ടിട്ടുണ്ട് അമ്മയും അച്ഛനുമായുള്ള ആ സ്നേഹം കാണുമ്പോൾ കൊതിയാകുന്നുണ്ട് തകിലിമോളുടെ ആ കൊഞ്ചലും കിണുക്കവും നിഷ്കളങ്കതയും എല്ലാം ഇ പ്രോഗ്രാമിന്റെ മാറ്റ് കൂട്ടുന്നു ഇപ്പൊ സമയത്തുതന്നെ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി ഓരോ എപ്പിസോഡിനും വേണ്ടി ഉള്ള കാത്തിരുപ്പ് ഒരു ക്ളീറ്റോ വീട്ടിൽ വരുന്നതും നോക്കിയിരിക്കുന്ന തങ്കത്തിന്റെ ആകാംഷയോടെയാണ്. ......... ഇ പ്രോഗ്രാം ആദിയം മുതലേ കാണുന്ന, കമെന്റ് ചെയുന്ന അലാണ്‌ഞാൻ അതുകൊണ്ടആണ് അപ്‌ലോഡ് ലേറ്റ് ആകുമ്പോൾ sangadamakunnathu.
@sreejithpro
@sreejithpro 6 жыл бұрын
I have defined something called 'thankam' moments. This is one of them. . .Awesome manju sunichen. Really awesome.
@minnu252
@minnu252 6 жыл бұрын
Narangamittayi😘😘😘 cleetodem thankathintem cheruppathile pranayam super😘😘..
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
a romantic eppisode super . cleetus thangam thakli mol no words.super.
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Class acting, emotional outpour just Superb by Manju.
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
It was interesting to know Manju wrote the script for this episode! It is really a beautiful script! Congrats to you, our multi-talented Manju!
@vinupp3002
@vinupp3002 6 жыл бұрын
Mr. Synthetic Smile.👍👍👍👍
@PriyanshiS02
@PriyanshiS02 2 жыл бұрын
how u know
@MrSyntheticSmile
@MrSyntheticSmile 2 жыл бұрын
@@PriyanshiS02 Read the credits in the video.
@PriyanshiS02
@PriyanshiS02 2 жыл бұрын
@@MrSyntheticSmile I couldnt find
@MrSyntheticSmile
@MrSyntheticSmile 2 жыл бұрын
@@PriyanshiS02 It is an old episode, and I know it was scripted by Manju, and I was commenting from memory. I cannot remember where it was stated so, but it was indeed written by Manju Pathrose. You can check from other sources.
@hakeenshaju5360
@hakeenshaju5360 6 жыл бұрын
വിവാഹ വാർഷികം എന്നൊക്കെപ്പറഞ്ഞാൽ ഒരു കേക്കും വാങ്ങിച്ച് ഒരു get together നടത്തലാണ് സന്തോഷം എന്നാണ് വിചാരിച്ചത്. തെറ്റിപ്പോയി അതിലും വലിയ സന്തോഷങ്ങൾ ഉണ്ടെന്ന് കാണിച്ച് തന്ന episode 💖
@ajshdshjdjd3440
@ajshdshjdjd3440 6 жыл бұрын
കലക്കി മക്കളെ 1000 വട്ടം
@linexustjk6061
@linexustjk6061 6 жыл бұрын
അപ്പൊ അമ്മേടെ സൈഡ് നിന്ന ഞാന്‍ ആരായി.... തക്ളിമോള്‍ റോക്ക്സ്..
@steffisebastian7770
@steffisebastian7770 4 жыл бұрын
Nice episode 😀😀👌👏
@bennyjohn4414
@bennyjohn4414 6 жыл бұрын
very good episode. amazing talented actors. hearty congratulation to the director. best whishes dear Manju...
@nirejsoje6728
@nirejsoje6728 6 жыл бұрын
ക്‌ളീറ്റോയ്‌ ... ഉണ്ടായിരുന്ന ചീത്തപേരൊക്കെ ഈ ഒറ്റ എപ്പിസോഡ് കൊണ്ട്‌ ഇല്ലാതാക്കി...😂😂 കരയിച്ചു കളഞ്ഞല്ലോ തങ്കം ... Brilliant artists ... ഗുഡ് going ടീം അളിയൻ vs അളിയൻ Thumbs up 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@decembergirl2857
@decembergirl2857 6 жыл бұрын
13 വർഷം cleeto ചേട്ടനെ സഹിച്ച തങ്കത്തിനെ സമ്മതിക്കണം 😂
@bobbymenon4057
@bobbymenon4057 3 жыл бұрын
Manju is looking so pretty👌 Very talented 👍
@smrithi7423
@smrithi7423 2 жыл бұрын
Eye shadow okke undallo😎
@melvinabraham3936
@melvinabraham3936 6 жыл бұрын
Nalla Jeevan olla episode arunu.climax kidu
@snehalathais3196
@snehalathais3196 2 жыл бұрын
ആചാരം തെറ്റിക്കേണ്ട, പ്രേമമുണ്ടായാൽ ഉടനെ നാരങ്ങ മിട്ടായി കൊടുക്കണം
@sadhu88
@sadhu88 6 жыл бұрын
ക്ളീറ്റോയുടെ സർപ്രൈസ് ഗിഫ്റ്റ് പൊളിച്ചു....
@rajimadhavanpillaimadhavan7023
@rajimadhavanpillaimadhavan7023 5 жыл бұрын
Thankam wow ethra natural abhinayam
@zakeerrasheed6084
@zakeerrasheed6084 6 жыл бұрын
നല്ല അഭിനയം എല്ലാവരും.
@rajinimanoj1376
@rajinimanoj1376 Жыл бұрын
I cried when saw the surprise. Cute love between husband and wife. Well scripted and acted. Koodoos to both thangam and clitos.
@shajeelsetu5460
@shajeelsetu5460 6 жыл бұрын
Thankam rockzzz😩😍
@Hanna_893.
@Hanna_893. 6 ай бұрын
2024 ill kannunnavarundo❤❤❤
@dreamzzzhappy2264
@dreamzzzhappy2264 6 жыл бұрын
Cleto,Thankam,Thakkili marvellous acting 💐... really enjoyed 👏👏
@minnu252
@minnu252 6 жыл бұрын
manju chechi kulichittu thorthu thale ketti varumbol nalla bangi undu kanan...looks like Kavya Madhavan...
@swathistar4439
@swathistar4439 6 жыл бұрын
Jamamthiye konduvarane
@SudheerKumar-eb3sj
@SudheerKumar-eb3sj 6 жыл бұрын
ethinokai dislike adichavan mar oru 5 minit ulla oru album ekilum eduth kaniku plssssss
@RAFEEQALANGADAN
@RAFEEQALANGADAN 6 жыл бұрын
Thankathinu school lifele costume nannayi match akunnund
@swathisanu5667
@swathisanu5667 6 жыл бұрын
Manju chechi ....a pottum kuriyum serikum sundari.....love u ...😘
@beenaso3972
@beenaso3972 6 жыл бұрын
Thanku karayippichu,very good actress
@bachuforever1419
@bachuforever1419 6 жыл бұрын
Good episode.. ക്ളീറ്റോ, തങ്കം, തക്ളി നല്ല ഫാമിലി
@jyothikavi3284
@jyothikavi3284 6 жыл бұрын
Ammachi acting natural
@sudeeppoonoth3595
@sudeeppoonoth3595 6 жыл бұрын
Ho veendum karayichu after nathoon sheham episode...itra nalla program undakiyathinu...ella aniyara pravarthakarkum orupaad Nannee ...
@lov758
@lov758 5 ай бұрын
Thankatinte emotions ho polichu❤❤
@remakrish7884
@remakrish7884 3 жыл бұрын
മനസ്സിലായില്ല. Kanakan എപ്പോഴും പറയുമല്ലോ. 15 കൊല്ലം മുൻപ് ഈ വീട് ഒരു കല്യാണ വീടായിരുന്നു എന്ന്. ഇപ്പോൾ പറയുന്നു കല്യാണം കഴിഞ്ഞു 12th വാർഷികാമെന്നു. Calculation മനസ്സിലാകുന്നില്ല
@santhasuresh9765
@santhasuresh9765 4 ай бұрын
Cleetto polichu ❤
@shameemkottarakara9848
@shameemkottarakara9848 3 жыл бұрын
Super episode
@rojasunil232
@rojasunil232 6 жыл бұрын
Thankam Nan karannu poi Ho.........enna abhinayam aamugathe bhavagal gift kittiyappo....kleeto gift kodutha reethi adipoli set mundu Edith sesham Veronnu koodi undennu parannappo nankaruthi kammalamattanennu........athilum valuthanu thanneya kleeto kodutha naragamuttai
@sameerktalain2672
@sameerktalain2672 6 жыл бұрын
തക്കിളീ മോളൂ സൂപ്പർ .. ക്ലീറ്റോ തങ്കം സൂപ്പർ
@josekmcmi
@josekmcmi 6 жыл бұрын
Great episode. How can Clito and Thangam think of living without Thakkilimol in real life?
@prabhakumar7877
@prabhakumar7877 6 жыл бұрын
കിടുക്കി .....super
@navasmalariyadksanavasmala3165
@navasmalariyadksanavasmala3165 6 жыл бұрын
Sooper (സൈക്കിൾ ,പുതിയ മോഡലാണല്ലോ
@pappuaj
@pappuaj 4 жыл бұрын
Manju enthaa Jeevikkuvaano? Superb 👍👌🏼
@abdullah1e116
@abdullah1e116 6 жыл бұрын
Super 😘😉😆😁
@bijuks3439
@bijuks3439 6 жыл бұрын
Superb episode.. 😊👍👌
@janardhanana.k2190
@janardhanana.k2190 6 жыл бұрын
എപ്പിസോഡ് കൊള്ളാം ഒ.കെ. പക്ഷെ ടൈറ്റിലിനും ഉള്ളടക്കത്തിനും ബന്ധമില്ലല്ലോ. ഇതെങ്ങിനെ അളിയൻ v/s അറിയാനാകും ?
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
Janardhanan A.K Episodinte title ‘vivaha varshikam’ ennanu.
@sibythomas6084
@sibythomas6084 6 жыл бұрын
vivaha varshikam adipoly
@manoja2806
@manoja2806 5 жыл бұрын
manju chechi nigale orupade eshtamanu abinayam kalakki nalla sundariyanu ngan chechiyude katta fanane
@reghunathankp5213
@reghunathankp5213 6 жыл бұрын
സൂപ്പർ
@pthomas8327
@pthomas8327 2 жыл бұрын
Wedding anniversary should be Welding anniversary. The day when two lives are welded together.
@PriyanshiS02
@PriyanshiS02 2 жыл бұрын
and then put together in boxing ring
@Realmedia11
@Realmedia11 6 жыл бұрын
Cleeto muthanu
@sreejithps8144
@sreejithps8144 6 жыл бұрын
Superrrrrrr👌👌👌
@santhisanthi6448
@santhisanthi6448 2 жыл бұрын
Sathyamayum kannu niranj ozhuki.eathra feelings odu kudeya thankam aa gift sweekarichathu.oru film starilum ethra originality feelinga njan kandittilla.abhinandanangal.cinema yeakal nallathum preakshakar orthirikunnathum ethu poleayulla abhinayamanu.
@jintugeorge1175
@jintugeorge1175 6 жыл бұрын
Sprrr episodeee😍😆👍👌
@baijusreedhar3655
@baijusreedhar3655 6 жыл бұрын
Super
@rockdims601
@rockdims601 5 жыл бұрын
Cleeto & thangam...🥰🥰🥰 karayichuu ....
@pareethkm106
@pareethkm106 6 жыл бұрын
super manju
@bawamaideen8004
@bawamaideen8004 4 жыл бұрын
Though I understand malayalam 80 percent I became adict to these episodes. Mrs. Thangam acting superb All artists are very talented
@amayamk8455
@amayamk8455 6 жыл бұрын
supper,and happy wedng anvsry
@sindhunair4787
@sindhunair4787 6 жыл бұрын
thankam 😘
@Happy...281
@Happy...281 6 жыл бұрын
Plzz upload the first episodes
@angelofsweetdreams3393
@angelofsweetdreams3393 6 жыл бұрын
Nice Epidose😘😘😘😘😘😃😃😃😃😃😃😃
@nizamvk82
@nizamvk82 6 жыл бұрын
കിടു
@rosely4326
@rosely4326 3 жыл бұрын
Kareena kapoor in malabar gold advertisement.....same scene 👍
@vrk1131
@vrk1131 Жыл бұрын
That was sweet
@minnu252
@minnu252 6 жыл бұрын
Aa thayppikkan vanna chechi kollatto👍👍Aa chechikku perille?? Chechi chechi enna vilikkunna kette
@anuanutj4491
@anuanutj4491 6 жыл бұрын
Super manjukutti njan shayrikkum karanjupoye thakili i love u God bless everybody
@remakrish7884
@remakrish7884 3 жыл бұрын
ഭാര്യക്ക് surprise gift കൊടുക്കുന്ന ഒരു പരസ്യം tv യിൽ വരാറുണ്ട്
@Smithachithran
@Smithachithran 5 жыл бұрын
Kannu nirachu
@silpajustin867
@silpajustin867 4 жыл бұрын
Surprises are always special
@deepubabu2413
@deepubabu2413 6 жыл бұрын
ബാക്കി ഉള്ളവരുടെ കുറവ് പ്രേഷകർക്കു ഫീൽ ആവുന്നില്ലകിൽ അതു നിങ്ങടെ കഴുവു തന്ന thagam and cletto
@af9022
@af9022 4 жыл бұрын
Cleeto super
@arjunayyappan3331
@arjunayyappan3331 Жыл бұрын
ഓർമ്മകൾ ❤️❤️
@songmania5163
@songmania5163 6 жыл бұрын
Thankkam thakarthu. Karayich kalanjjalo muthe. Innanu cleeto yod oru bahumanam thonunath. Ningal abhinayikuvalla jeevikuva.
@sreepeshppayeri
@sreepeshppayeri 6 жыл бұрын
Polichu
@VinodKumar-lm9bt
@VinodKumar-lm9bt 3 жыл бұрын
Aniku oru samsayam yende kanadhe poya dayari Aliyan group nu kititundoyennu .yende jeevedhathile ottumikka kariyavum edhil varunnnude super mario bros super
@ganeshkumark4341
@ganeshkumark4341 6 жыл бұрын
Thangam super acting....
@GeethaGeetha-se2wm
@GeethaGeetha-se2wm 16 күн бұрын
Super 21:26
@sobishsoman8599
@sobishsoman8599 6 жыл бұрын
super
@prarthanalijo6531
@prarthanalijo6531 6 жыл бұрын
Supper
@prajisajith6564
@prajisajith6564 3 жыл бұрын
കരഞ്ഞു ... സന്തോഷക്കണ്ണീർ
@Althu.
@Althu. 6 жыл бұрын
Happy wedding anniversary cleto thankam
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 24 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 20 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 167 | Marana Vartha
22:18
Aliyans - 172 | കാർ | Comedy Serial (Sitcom) | Kaumudy
23:52