അടിയന്തരാവസ്ഥയുടെ അമ്പതാണ്ട് | 49 years of Emergency | Out Of Focus

  Рет қаралды 14,972

MediaoneTV Live

MediaoneTV Live

7 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 43
@mhtm6506
@mhtm6506 4 күн бұрын
ഇന്ദിരാ ഗാന്ധിയുടെ കാലത്തെ അടിയന്തിരാവസ്‌ഥ പറഞ്ഞു ഡയലോഗ് അടിക്കുന്ന ബീ ഷേ പി ക്കാരെ കാണുമ്പോൾ ചിരിയാണ് വരുന്നത്..😂😂
@sachinjsaji7948
@sachinjsaji7948 4 күн бұрын
Sudapikalude oru gathikedu
@sivaprasad5502
@sivaprasad5502 5 күн бұрын
അടിയന്തിരവസ്ഥ ഇന്ദിര ഗാന്ധിയുടെ കാലത്തു. അന്നും ഭരണ ഘടനാ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധി പോക്കി കൊണ്ടു നടക്കുന്നത്. 100 തവണ കോൺഗ്രെസ് ഓരോന്നും തിരുകി കയറ്റി. TMC അവരുടെ പാട്ടിനു പോയി. ഇനി സ്പീക്കറും ഇല്ല. ഡെപ്യൂട്ടി ഇല്ല.
@AbdulHameed-ic6to
@AbdulHameed-ic6to Күн бұрын
അന്ന് രാഹുൽ ഉണ്ടായിരുന്നില്ല
@Chris-2102
@Chris-2102 4 күн бұрын
ഇതുവരെ കരച്ചിൽ കഴിഞ്ഞില്ലേ, ഇനി അഞ്ചു കൊല്ലം കഴിഞ്ഞു കരഞ്ഞാൽ പോരേ😆
@Rajesh.Ranjan
@Rajesh.Ranjan 3 күн бұрын
😅😅😅
@gammanewton8693
@gammanewton8693 3 күн бұрын
5 Kollam bharikimennu Angus urappindo
@Chris-2102
@Chris-2102 3 күн бұрын
@@gammanewton8693 അഞ്ചു കൊല്ലം ഭരിക്കാനല്ലേ ജനങ്ങൾ അനുമതി നൽകിയത്, അതുകൊണ്ട് കരയണ്ട മുറിയണ്ടീ😆
@AbdulHameed-ic6to
@AbdulHameed-ic6to Күн бұрын
എനി മുതൽ ആര്കരയുന്നു എന്ന് നോക്കാം
@ramachandranpunnapra4221
@ramachandranpunnapra4221 Күн бұрын
As a whole emergency was inevitable at that time. Some opposition parties had acted against India. Mr. Rajnarayanan told to army to disobey orders of higher officers. Vandalism was spreaded in country. During emergency railway and public transport system began to run smoothly. Domestic production increased. No inflation was then here. Ordinary people were happy.politicians and vandelists suffered much.
@kasimbava2004
@kasimbava2004 5 күн бұрын
Supar ❤
@hadizayn
@hadizayn 3 күн бұрын
തെറ്റായ കണക്കുകൾ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്....🤬 38,000 അല്ല. ഒരു ലക്ഷത്തിനു മുകളിൽ ആളുകളെയാണ് തടവിലാക്കിയത്. മിസാ നിയമവും അഴിമതി ആരോപണ കുറ്റവും തമ്മിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഡൽഹിയിലെ ചേരി ഒഴിപ്പിക്കൽ എത്ര നിസ്സാരമായ പറയുന്നത്.... 😑 എത്ര കുടുംബങ്ങളെയാണ് തെരുവിലേക്ക് ഇറക്കിവിട്ടത്. അതിനെ വിസമ്മതിച്ച രണ്ടായിരത്തിലധികം ആളുകളെ കൊന്നുതള്ളി. നിങ്ങൾ എത്ര നിസ്സാരമായ ആണ് 82 ലക്ഷം പേര് നിർബന്ധിത വന്ദീകരണത്തിന് വിധേയരാക്കിയതിനെ ന്യായീകരിക്കുന്നത്. അതുമൂലം മരിച്ച രണ്ടായിരത്തിലധികം ആളുകളുടെ കണക്ക് ഓർമ്മയുണ്ടോ?? ⁉️ അടുപ്പുകൂട്ടി ചർച്ച ചെയ്യുമ്പോൾ ഒരു പക്ഷത്തെ മാത്രം ന്യായീകരിക്കാൻ നിൽക്കരുത് 🤬🤬👎🏼
@HariKrishnanK-gv8lx
@HariKrishnanK-gv8lx Күн бұрын
തുടർച്ചയായി ജയിച്ചു കൊണ്ടിരിക്കുന്ന മോഡി എന്തിന് അതിനെതിരായി ഒരു നിലപാട് എടുക്കണം
@mykannapuram6954
@mykannapuram6954 5 күн бұрын
ജൂൺ 4ന് ശേഷം മോഡി ആകെ തളർന്നു പോയി 🤔🤔🤔രാഹുൽ ഗാന്ധി കി ജയ് അടിച്ചുകേ റിവാ അടി ലൈക്‌ 👍🏻👍🏻👍🏻👍🏻
@ryanxavier_89
@ryanxavier_89 4 күн бұрын
പപ്പു 🫢🫢
@user-wj3mh8jv9v
@user-wj3mh8jv9v 2 күн бұрын
ജൂൺ 4 ന് ശേഷം മോദി ആകെ തളർന്നു പോവുകയും രാജ്യത്തിന്റെ പ്രധാന മന്ത്രിയായി രാഹുൽ സ്ഥാനമേല്ക്കുകയും ചെയ്തു എന്ന് പറയൂ 😂😂😂
@supersaiyan3704
@supersaiyan3704 3 күн бұрын
Aduppukooti pottanmaar 🤦🏻‍♂️
@sachinjsaji7948
@sachinjsaji7948 4 күн бұрын
1975 National emergency nyayikarikuna sudu channel
@VERELEVEL7722
@VERELEVEL7722 4 күн бұрын
ചെരുപ്പുകൾ നാക്കുവിൻ സങ്കികളെ 😂😂😂
@Laplacesdemonxo
@Laplacesdemonxo 5 күн бұрын
Moududi one othiri karayenda 😂
@sadikhhindhana2014
@sadikhhindhana2014 5 күн бұрын
അടിയന്തരാവസ്ഥ പുറപ്പെടുവിച്ചിട്ടും ഇന്ദിരാജി ഒരു തെരഞ്ഞെടുപ്പിന് ശേഷം ശക്തമായി തിരിച്ചു വന്നു.. കാരണം അവരിൽ നന്മയുണ്ടായിരുന്നു! മൊയന്ത് മോഡിയും കൂട്ടരും പത്തു കൊല്ലത്തിൽ ഏറെയായി ഇന്ത്യയിൽ അടിയന്തരാവസ്ഥ നടത്തിക്കൊണ്ടിരിക്കുന്നു!!
@TheRajkrishnamr
@TheRajkrishnamr 5 күн бұрын
Enittum jayich .. nanma ullath kondano
@akhilpullat8770
@akhilpullat8770 5 күн бұрын
അടിയന്താവസ്ഥക്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപെട്ടു. രാജ്യത്ത് ആദ്യമായി കോൺഗ്രസിതര മന്ത്രിസഭ നിലവിൽ വന്നു
@sadikhhindhana2014
@sadikhhindhana2014 4 күн бұрын
@@TheRajkrishnamr EVM തട്ടിപ്പ് നടത്തിയാൽ നിനക്കും പ്രധാനമന്ത്രിയാവാം..പത്തു കൊല്ലമായ ഇപ്പോഴത്തെ പ്രധാന മണ്ടനെപ്പോലെ!😂
@sachinjsaji7948
@sachinjsaji7948 4 күн бұрын
Modi jayikunathum nanmakondanenu angu vicharichude sudu
@cbvlekshmi9806
@cbvlekshmi9806 5 күн бұрын
Midiji will rule this country again and again and communal channel like you can cry and bark for ever 😂
@ashnaroy8923
@ashnaroy8923 4 күн бұрын
Again again again ok rule avo... Human beings in 100 vayass vare ok ulloo ayusss... Pullik 75 vayassayille😅
@BabuIype-qb2il
@BabuIype-qb2il 2 күн бұрын
This type of slaves when leave India 🇮🇳 then we get pure air
@user-wj3mh8jv9v
@user-wj3mh8jv9v 2 күн бұрын
കോയമാരെ.. നവഖാലി കൂട്ട കൊലയെക്കുറിച്ചും ഇന്ത്യയെ വെട്ടിമുറിച്ച് മതത്തിന്റെ അടിസ്ഥാനത്തിൽ, അതായത് മൃഗ്ഗീയമായ വർഗ്ഗീയതയിൽ, പാകിസ്ഥാൻ നേടിയ മതം ഏത്? ഒന്നു വിശദീകരിക്കാമോ???
@sivaprasad5502
@sivaprasad5502 5 күн бұрын
അടിയന്തിരവസ്ഥ ഇന്ദിര ഗാന്ധിയുടെ കാലത്തു. അന്നും ഭരണ ഘടനാ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധി പോക്കി കൊണ്ടു നടക്കുന്നത്. 100 തവണ കോൺഗ്രെസ് ഓരോന്നും തിരുകി കയറ്റി. TMC അവരുടെ പാട്ടിനു പോയി. ഇനി സ്പീക്കറും ഇല്ല. ഡെപ്യൂട്ടി ഇല്ല.
@sadikhhindhana2014
@sadikhhindhana2014 5 күн бұрын
നോട്ട് നിരോധനത്തിലൂടെ അതിലും വലിയ അടിയന്താവസ്ഥയാണ് മൊയന്ത് മോഡി ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിച്ചത്!
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 8 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 58 МЛН