അർജന്റീനയെ വിറപ്പിച്ച എമ്പാപ്പേ 🔥❤️| Mbappe worldcup malayalam| Asi talks

  Рет қаралды 98,689

ASI TALKS

ASI TALKS

Жыл бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️Sandeep das profile.php?...
#football #argentina #messi
promotion & collaboration:
asitalks1234@gmail.com

Пікірлер: 572
@shakirali5302
@shakirali5302 Жыл бұрын
ഞാൻ ഒരു 🇦🇷 ആരാധകനാണ്. വേൾഡ് കപ്പ് ഫൈനലിലെ എംപാപ്പെ യുടെ കളി കണ്ടപ്പോൾ തരിച്ചു പോയി😱. വലിയ future ഉള്ള ഒരു പ്രതിഭ തന്നെയാണ് അദ്ദേഹം🔥.
@franklinrajss2310
@franklinrajss2310 Жыл бұрын
ബ്രോ ചില ഫ്രാൻസ് ആരാധകർ മെസ്സി പെനാൽറ്റി അടിച്ചാൽ കുറ്റം പറയും, എംബാപ്പെ രണ്ടു പെനാൽറ്റി അടിച്ചപ്പോൾ അത് കുഴപ്പമില്ല അങ്ങനെ ആണ് സംസാരം
@vahid1036
@vahid1036 Жыл бұрын
90 min തീരേണ്ട ഒരു സാധാ കളിയെ 90 sec കൊണ്ട് എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന ഒരു ഫൈനൽ ആക്കി മാറ്റിയ 24 കാരന്റെ ഒറ്റയാൾ പോരാട്ടം 🥵🔥 Upcoming 🐐💯
@muhammeaflah4781
@muhammeaflah4781 Жыл бұрын
Avane pootiya 35 kaarab
@vahid1036
@vahid1036 Жыл бұрын
@@muhammeaflah4781 അവനെ എവിടെ 35 കാരൻ പൂട്ടി 😂 ഇജ്ജ് ഏത് ഫൈനൽ ആണ് കണ്ടത്
@franklinrajss2310
@franklinrajss2310 Жыл бұрын
​@@vahid1036എംബാപ്പെ രണ്ടു പെനാൽറ്റി അടിച്ചപ്പോൾ അത് ഒരു കുഴപ്പവുമില്ല, മെസ്സി പെനാൽറ്റി അടിച്ചാൽ അത് കുറ്റം, എന്തോന്നടേയ് 😂😂😂
@akshaygunni9573
@akshaygunni9573 17 күн бұрын
@@franklinrajss2310 Athin munne avan 2 goal adichu mone...athu kandille?
@whitewolf12632
@whitewolf12632 Жыл бұрын
23 വയസ്സുള്ള ഒരു കൊടുംകാറ്റ് 🔥🔥🔥
@franklinrajss2310
@franklinrajss2310 6 ай бұрын
Best 😂😂
@syams9277
@syams9277 Жыл бұрын
ഇന്നലെ മുതൽ ഈ മനുഷ്യനെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങുന്നു ❤️❤️❤️❤️❤️❤️
@shebinbaby6096
@shebinbaby6096 Жыл бұрын
Njanum 🤝❤️❤️❤️
@savithageorge1238
@savithageorge1238 Жыл бұрын
Yes
@nizamep6198
@nizamep6198 Жыл бұрын
Me too
@jayalakshmynair2493
@jayalakshmynair2493 Жыл бұрын
Me too ✋
@vinodbabu3648
@vinodbabu3648 Жыл бұрын
Yes offcos
@madx721
@madx721 Жыл бұрын
Man was incredible 😍 What a match 🔥 Future in his hand😍🤍
@rameshps666
@rameshps666 Жыл бұрын
ഈ കർണ്ണൻ ആ യുദ്ധഭൂമിയിൽ ഒറ്റയ്ക്ക് ആയിരുന്നു ⚡⚡⚡⚡
@muhammeaflah4781
@muhammeaflah4781 Жыл бұрын
Alla koraya aalundaayirunnu😅😅
@akshayns6986
@akshayns6986 Жыл бұрын
Kurrai allakil undaiyrnu
@tempfrag380
@tempfrag380 Жыл бұрын
ഗോളിയും ഇല്ലാരുന്നോ 🤔?
@sadiqmadathil
@sadiqmadathil Жыл бұрын
ഇന്നലെ Mbappe ഇല്ലായിരുന്നെങ്കിൽ ആ ഫൈനൽ വിരസമായി പോയേനെ... The complete One Man Show Mbappe 💥🔥💥
@jauharali8114
@jauharali8114 Жыл бұрын
ഫ്രാൻസ് മുടിഞ്ഞേനെ ഈ ചെക്കാനില്ലെങ്കിൽ
@vinodbabu3648
@vinodbabu3648 Жыл бұрын
🤗
@sadiqmadathil
@sadiqmadathil Жыл бұрын
@@jauharali8114 💯
@sadiqmadathil
@sadiqmadathil Жыл бұрын
@@vinodbabu3648 ❤️
@manikandanc5609
@manikandanc5609 Жыл бұрын
Bro mbappe firsht halfil evidea ayirunu
@muth9332
@muth9332 Жыл бұрын
ഒറ്റദിവസംകൊണ്ട് fan ആയി ❤MBAPPE
@franklinrajss2310
@franklinrajss2310 11 ай бұрын
ലാറ്റിൻ അമേരിക്കൻ ടീമുകൾക്ക് നിലവാരം പോരെന്ന് പറഞ്ഞ എംബാപ്പെ 😂, 2018 ലോകകപ്പിൽ ഫാൻ ആകാത്തത് എന്ത് കൊണ്ട്? അർജൻ്റീനയ്ക്ക് എതിരെ ഹാട്രിക് അടിച്ചത് കൊണ്ട് ആണോ ഫാൻ ആയത്?
@anasszain9410
@anasszain9410 Жыл бұрын
Mbappe ഇന്നലെ ഓരു തീയായിരുന്നു...... ⚡⚡⚡
@Mottoracing93
@Mottoracing93 Жыл бұрын
PSG എന്തിനാണ് ഇദ്ദേഹത്തിന്റെ കരാർ പുതുകിയത് എന്ന് ഞാൻ ചിന്തിക്കുമായിരുന്നു അതിനുള്ള ഉത്തരം വേൾഡ് കപ്പ്‌ കണ്ടപ്പോൾ മനസിലായി
@nithinmadhusudhanan7795
@nithinmadhusudhanan7795 Жыл бұрын
Accept it or not he is the main man of PSG ❤️ sad fact
@franklinrajss2310
@franklinrajss2310 6 ай бұрын
Kingsley koman ആണ് നന്നായി കളിച്ചത്, അത് കൊണ്ട് ആണ് എംബാപ്പെയ്ക്ക് ഇങ്ങനെ ഫിനിഷ് ചെയ്യാൻ പറ്റിയത് , രണ്ടാമത്തെ ഗോൾ ഉദാഹരണമാണ്
@silu4479
@silu4479 Жыл бұрын
എംബപ്പെ കൊടുങ്കാറ്റിനെ കാലിൽ ആവാഹിച്ചവൻ എംബപ്പെയാണ് ഫൈനലിനെ ഇത്ര ടെൻഷൻ അടിപ്പിക്കുന്ന ഒന്നാക്കി മാറ്റിയത് 90 മിനുട്ട് കൊണ്ട് തീരേണ്ട കളിയെ 90 സെക്കൻ്റ് കൊണ്ട് തിരിച്ച് പിടിച്ച് പെനാൽറ്റി ഷൂട്ടൗട്ട് വരെ എത്തിച്ചവൻ Mbappe What a Player🔥🔥🔥🔥
@franklinrajss2310
@franklinrajss2310 4 ай бұрын
Markus thuram, tchoumeni Kingsley koman ഇവർ വന്നതോടെയാണ് എംബാപ്പെയ്ക്ക് കൂടുതൽ തവണ ബോൾ കിട്ടിത്തുടങ്ങിയത് 😂
@IRFAN-vh3go
@IRFAN-vh3go Жыл бұрын
Lokam oru nimisham pakach pooya nimisham🔥. mbappe 🥰
@sreenathk6318
@sreenathk6318 Жыл бұрын
പി എസ് ജിയിൽ എംബാപ്പെ സെൽഫിഷ് ആയിരിക്കാം എന്നാൽ ഫ്രാൻസിൽ കളിക്കുന്ന എംബാപ്പെയെ നമ്മളെല്ലാവരും ഒരുപോലെബഹുമാനിക്കുന്നു പരിക്കുകൾ അയാളെ അലട്ടിയില്ലെങ്കിൽ വൈകാതെ റെക്കോർഡുകളുടെ തോഴനായിയും കളിജയിപ്പിക്കാൻഏതഅറ്റവരെയുംപോകുന്ന ഒരുയുദ്ധപോരാളി ആയും മാറുന്നത് നമ്മുക്ക് കാണാൻസാധിക്കും THE WARRIOR OF FRANCE 🇫🇷FRANCE🇫🇷🌈 KYLLIYAN MBAPPE 💫💙💙💙💙💥💥💥💥💫✨️✨️
@tommy3952
@tommy3952 Жыл бұрын
One man show🔥💯
@kichuzzgamer6983
@kichuzzgamer6983 Жыл бұрын
Mpabe is great man of foodboller
@sadiqmadathil
@sadiqmadathil Жыл бұрын
The real man who made the match memorable 👏👏
@navajyothkingfankingfan2257
@navajyothkingfankingfan2257 Жыл бұрын
എമ്പാപെ ഉയിർ 💥💥💥💥💥💥💥💥💥ഇന്നലuf
@muhammadshihab1082
@muhammadshihab1082 Жыл бұрын
Mbappe mass 🔥🔥🔥🔥🔥🔥🔥🔥
@arunpv1589
@arunpv1589 Жыл бұрын
Mbappe❤️
@muhammedanas5122
@muhammedanas5122 Жыл бұрын
Mbappe🇫🇷❤️🔥🔥🔥
@franklinrajss2310
@franklinrajss2310 Жыл бұрын
എംബാപ്പെ രണ്ടു പെനാൽറ്റി അടിച്ചപ്പോൾ ഒരു കുഴപ്പവുമില്ല അല്ലേ 😂😂
@alameenburhan4893
@alameenburhan4893 Жыл бұрын
The one who gonna rule the football world... 💯❤️
@franklinrajss2310
@franklinrajss2310 6 ай бұрын
സംശയമാണ്
@pesmedia607
@pesmedia607 Жыл бұрын
The real future of football
@shafipmpm9443
@shafipmpm9443 Жыл бұрын
ufff what marvalas play embaappe unbeleievable 💥🔥
@shafaschappu4749
@shafaschappu4749 Жыл бұрын
Cr ന്റെ ബാക്കി എല്ലേ അത് അങ്ങനെ വരു mbappe💙💙💙🔥🔥
@MESSI-ow2jt
@MESSI-ow2jt Жыл бұрын
🤣🤣🤣അവിഹിതം
@jessie_nkman
@jessie_nkman Жыл бұрын
CR nu Camaroon ill undaya avihita sandhathi - mbappe
@GodFloki
@GodFloki Жыл бұрын
Haa inggane okke parayaan messi toxic fans nu maathre kazhiyoo 😌 ellaavarkkum ariya avate achanum ammyum aaranennu innattum cr7 ne pazhichaaranam. Nallatha continue😌
@appuz8492
@appuz8492 Жыл бұрын
Respect 😘😘.Idhepole oru finals ini kanan kazhyumo ennaryla.
@BOBO-ev4gi
@BOBO-ev4gi Жыл бұрын
ഒരു രാജ്യത്തിന് രണ്ടുമിനിറ്റിലുള്ള വെറുപ്പിച്ച ഒരു 23 വയസ്സുകാരന്റെ കഥ 💥
@_juraijj_
@_juraijj_ Жыл бұрын
Aa virappichavane theerta kadayum koodi an
@s6ee6ag
@s6ee6ag Жыл бұрын
Nale 24 akum
@brokieyt706
@brokieyt706 Жыл бұрын
@@_juraijj_ avn kalikan pattunathathreyum kalichu the one and only player to score a hattrick in world cup history . penalty shootout il jeyichitt ingane kidann pokkamadikalley plz😂 be happy that argentina won🇦🇷🇦🇷 PUT SOME RESPECT FOR MBAPPE
@nihalnihu3660
@nihalnihu3660 Жыл бұрын
@@_juraijj_ Leo Leo Leo ❤❤❤
@krishnu9316
@krishnu9316 Жыл бұрын
35 vayasukarante aduthanu 23 karan thottath 😉
@rahulgprasad4267
@rahulgprasad4267 Жыл бұрын
He will be great 💙🥰💯
@mhdmunaver1698
@mhdmunaver1698 Жыл бұрын
This man steal the show💥💥💥......,the game changer💫💫
@sabukalam4482
@sabukalam4482 Жыл бұрын
കാമറുണിന് നന്ദി അവ൪ക്ക് വേണ്ടി കളിച്ചുവെങ്കിൽ. ഒരു മഹാപ്രതിഭയെ ലോകഫുട്ബോളിന് നഷ്ടമായെനെ
@dilshadpk2346
@dilshadpk2346 Жыл бұрын
🙄 മാനേ, salah ഒക്കെ എന്നിട്ട് നഷ്ടമായോ 😂
@sabukalam4482
@sabukalam4482 Жыл бұрын
ആ രണ്ടു പേരും വേൾഡ് കപ്പിൻ്റെ വേദിയിൽ എത്ര ദൂരം പോയി
@dilshadpk2346
@dilshadpk2346 Жыл бұрын
@@sabukalam4482 സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നത് അത് വേറെ തന്നെയാ
@franklinrajss2310
@franklinrajss2310 7 ай бұрын
​@@sabukalam4482ലോകകപ്പ് വേണോ ഇതിഹാസം ആകാൻ?? എന്തോന്ന് ഈ പറയുന്നത് 😂😂
@ksanjay6661
@ksanjay6661 2 күн бұрын
Mbappe was born in paris and raised in bondy, france. Pinne enagane aanu avan cameroonkaran aavane
@JijimcJiji
@JijimcJiji Жыл бұрын
Mbappe❤❤ഇത് കേൾക്കുമ്പോൾ രോമാഞ്ചം 🔥🔥🔥🔥ഫൈനൽ 💪💪💪❤❤
@vishnuv2243
@vishnuv2243 Жыл бұрын
real hero❤️🔥
@franklinrajss2310
@franklinrajss2310 6 ай бұрын
എങ്ങനെ
@ibrahimlalunamani1159
@ibrahimlalunamani1159 Жыл бұрын
ലോകകപ്പ് ഫൈനലിൽ കിലിയൻ എംബാപ്പെ കാഴ്ച്ചവെച്ച പ്രകടനത്തിൻ്റെ മഹത്വം പൂർണ്ണമായും മനസ്സിലാവണമെങ്കിൽ അയാളുടെ ജീവിതകഥ കൂടി അറിയണം. എംബാപ്പെ കാമറൂൺകാരനാണ്. ജന്മനാടിനുവേണ്ടി ബൂട്ട് കെട്ടണം എന്ന മോഹം കുഞ്ഞുനാൾ മുതൽ എംബാപ്പെയുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ കാമറൂണിലെ ഫുട്ബോൾ അധികൃതർ ആ മഹാപ്രതിഭയെ അപമാനിച്ചു. എംബാപ്പെയ്ക്ക് കാമറൂൺ ജഴ്സി ലഭിക്കണമെങ്കിൽ കോഴപ്പണം നൽകണം എന്ന നിലപാടാണ് അവർ സ്വീകരിച്ചത്! അങ്ങനെയാണ് എംബാപ്പെ ഫ്രാൻസിൻ്റെ നീലക്കുപ്പായം അണിയാൻ തീരുമാനിച്ചത്. 2018-ലെ ലോകകപ്പിൻ്റെ കണ്ടെത്തലായിരുന്നു എംബാപ്പെ. ചീറ്റപ്പുലിയെപ്പോലെ കുതിച്ചുപായുന്ന പയ്യനെക്കണ്ട് ലോകം തരിച്ചുനിന്നു. ഫുട്ബോൾ രാജാവ് പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യത്തെ ടീനേജർ എന്ന ബഹുമതി എംബാപ്പെ കരസ്ഥമാക്കി. ഫ്രാൻസ് ലോകചാമ്പ്യൻമാരുമായി. എന്നാൽ 2020-ലെ യൂറോ കപ്പിലാണ് കഥ മാറിയത്. ആ ടൂർണ്ണമെൻ്റിൽ ഫ്രാൻസ് സ്വിറ്റ്സർലൻഡിനോട് തോറ്റ് പുറത്തായി. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് അടിയറവ് പറഞ്ഞത്. ലോകകപ്പ് ഹീറോ ആയിരുന്ന എംബാപ്പെയുടെ കിക്ക് പിഴയ്ക്കുകയും ചെയ്തു. അതോടെ ചില ഫ്രാൻസ് ആരാധകർ എംബാപ്പെയെ അതിക്രൂരമായി അധിക്ഷേപിച്ചു. പല പരിഹാസങ്ങൾക്കും വർണ്ണവെറിയുടെ ചുവയുണ്ടായിരുന്നു. എംബാപ്പെയുടെ ഇരുണ്ട നിറമാണ് ചിലരെ പ്രകോപിപ്പിച്ചത്! ഇക്കാര്യം ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചതുമാണ്. എംബാപ്പെ തൻ്റെ വേദന ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. പക്ഷേ റേസിസം എന്നൊരു സംഗതിയേ ഇല്ല എന്ന മട്ടിലാണ് ഫെഡറേഷൻ്റെ മേധാവി പ്രതികരിച്ചത്! അടങ്ങാത്ത നീറ്റലോടെ എംബാപ്പെ പറഞ്ഞു- ''ഞാൻ കളി മതിയാക്കുകയാണ്. എന്നെ കുരങ്ങൻ എന്ന് വിളിക്കുന്ന ആളുകൾക്കുവേണ്ടി വിയർപ്പൊഴുക്കുന്നതിൽ അർത്ഥമില്ല...!'' ആ തീരുമാനത്തിൽനിന്ന് എംബാപ്പെ എങ്ങനെയോ പിന്തിരിഞ്ഞു. ലോകകപ്പിൻ്റെ യോഗ്യതാ റൗണ്ടിൽ അയാൾ കിടിലൻ പെർഫോമൻസ് പുറത്തെടുത്തു. അങ്ങനെ എംബാപ്പെ ഖത്തറിലെത്തി. ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് സമ്പൂർണ്ണ പരാജയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ആദ്യ അമ്പത് മിനുറ്റുകളിൽ അർജൻ്റീനയുടെ പെനാൽറ്റി ബോക്സിൽ പ്രവേശിക്കാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. സ്വാഭാവികമായും എംബാപ്പെയാണ് ഏറ്റവും കൂടുതൽ പഴികേട്ടത്. കാരണം അയാൾ ഫ്രാൻസിൻ്റെ സേനാനായകനായിരുന്നു! അർജൻ്റീന ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയിരുന്നുവെങ്കിൽ വർണ്ണവെറിയൻമാർ വീണ്ടും എംബാപ്പെയെ ആക്രമിക്കുമായിരുന്നു. അയാൾ കാമറൂൺ ചാരനായി മുദ്രകുത്തപ്പെടുമായിരുന്നു. ചില മനുഷ്യരുടെ മനോഭാവം അങ്ങനെയാണ്. എത്ര ചികിത്സിച്ചാലും പൂർണ്ണമായി ഭേദമാവാത്ത രോഗം! ഇന്ത്യയിലെ മുസ്ലീങ്ങൾ നിരന്തരം ദേശസ്നേഹം തെളിയിക്കണമെന്ന് ചിലർ ധാര്‍ഷ്ട്യത്തോടെ ആവശ്യപ്പെടാറുണ്ട്. എംബാപ്പെ ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു. ആ സാഹചര്യത്തിലാണ് അയാളൊരു ഹാട്രിക് സൃഷ്ടിച്ചെടുക്കുന്നത്! ആ പയ്യൻ്റെ ബലിഷ്ഠമായ ശരീരത്തിനുള്ളിൽ ഉരുക്ക് പോലുള്ള നട്ടെല്ല് കൂടിയുണ്ടെന്ന് ലോകത്തിന് ബോദ്ധ്യമായ നിമിഷങ്ങൾ! എംബാപ്പെയുടെ ഷോട്ടുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ഗോൾകീപ്പറുടെ കരസ്പർശത്തിനുപോലും ഗോളുകളെ തടയാനാവാത്ത അവസ്ഥ! അക്ഷരാര്‍ത്ഥത്തിൽ ബുള്ളറ്റ് ഷോട്ടുകൾ! മെസ്സി ലോകകപ്പ് ജയിക്കുക എന്നത് ചരിത്രത്തിൻ്റെ തീരുമാനമായിരുന്നു. അതുകൊണ്ട് മാത്രമാണ് എംബാപ്പെ തോറ്റുപോയത്. അല്ലെങ്കിൽ അയാളെ പിടിച്ചുകെട്ടാൻ ആർക്കും സാധിക്കില്ലായിരുന്നു. മുപ്പത് വെള്ളിക്കാശിനുവേണ്ടി എംബാപ്പെയെ ഒറ്റുകൊടുത്ത കാമറൂണിലെ ഫുട്ബോൾ മേലാളൻമാർ ഇപ്പോൾ പരിതപിക്കുന്നുണ്ടാവണം. ലോകത്തുള്ള സകല ധനവും വാരിക്കൂട്ടി തുലാഭാരം തൂക്കിയാലും അവർക്കിനി എംബാപ്പെയെ കിട്ടില്ല. ആ നഷ്ടം എത്ര വലുതാണ്! എംബാപ്പെ ഇനിയും നമ്മളെ ആനന്ദിപ്പിക്കും. അയാൾ ഇനിയും ലോകകപ്പ് ജയിക്കും. പക്ഷേ തോൽക്കുമ്പോൾ എംബാപ്പെയെ കുരങ്ങനാക്കി മാറ്റുന്ന അശ്ശീലം ഇതോടെ അവസാനിക്കണം. അയാളെ കാമറൂൺ ചാരൻ എന്ന് വിളിക്കാൻ ഇനിയാരും ധൈര്യപ്പെടരുത്. എംബാപ്പെ ഫ്രാൻസിൻ്റെ സ്വത്താണ്. ലോകത്തിൻ്റെ അഭിമാനമാണ്...! Written by-Sandeep Das
@Zuhairpa17
@Zuhairpa17 Жыл бұрын
My Boy ❤ Mbappe 🥹🇫🇷
@ajmalps6836
@ajmalps6836 Жыл бұрын
Zuhair bhai❤️
@crismathew
@crismathew Жыл бұрын
Last year jaichapol polum i never liked mbappe but today he proved me ❌. What a talent 🔥 it was Arg💙 vs Mbappe
@franklinrajss2310
@franklinrajss2310 6 ай бұрын
ഹാട്രിക് അടിച്ചപ്പോൾ മാത്രം ആണോ 😂
@riyaspr8830
@riyaspr8830 Жыл бұрын
Messikum ronaldokum shesham football lokam barikkan poknna mothal🫡🔥
@hejinjayan2300
@hejinjayan2300 Жыл бұрын
Mbappe ഇല്ലായിരുന്നെങ്കിൽ ഇന്നലെ അര്ജന്റീന യുടെ സർവ്വധിപത്യം ആയേനെ 🔥 ഞാൻ ഒരു അര്ജന്റീന ഫാൻ ആണേലും റെസ്‌പെക്ട് ഫോർ mbappe👏🏻
@franklinrajss2310
@franklinrajss2310 6 ай бұрын
ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ അത്ര പോര എന്ന് പറഞ്ഞ എംബാപ്പെ 😂
@GR-ec9te
@GR-ec9te Жыл бұрын
ഫൈനലിൽ ശരിക്കും നിറഞ്ഞാടിയത് മെസ്സി അല്ല അത് ഫ്രാൻസിന്റെ embappa ആയിരുന്നു...... 🔥
@isarrasool369
@isarrasool369 Жыл бұрын
Mbappe hattrick adichapo messi 2 goal adichind,...ee rand penalty kittiyirunnekil Mbappe kk ith sadhyamagila,..athond messi nnekal better aayi final ll kalichath mbappe nnulath ellarkum orupole Ila abiprayam alla..
@ubaidmuhamed4905
@ubaidmuhamed4905 Жыл бұрын
Saar kali kandillaayirunno
@nandukrishnapg9533
@nandukrishnapg9533 Жыл бұрын
പോയി കളി കാണ് മോനെ
@domithillagigi9834
@domithillagigi9834 Жыл бұрын
👍
@christylal2452
@christylal2452 Жыл бұрын
Ath arannu kali kaanu😂
@venugopalgnanthancode41
@venugopalgnanthancode41 Жыл бұрын
Birth óf the legend embape
@earlinghaaland6954
@earlinghaaland6954 Жыл бұрын
I will give the all credit to camavinga, coman, turaam❤❤ They are💯❤❤
@boscosimon2828
@boscosimon2828 Жыл бұрын
The great warrior 🔥🔥🔥
@midlajmidhu5126
@midlajmidhu5126 Жыл бұрын
Enik enth ishtaaan ariyooo ningaaleee nalla suond an nalla avatharaaanam
@gokul2340
@gokul2340 Жыл бұрын
One man show ⚡✨
@jaseeljassim4046
@jaseeljassim4046 Жыл бұрын
Mbappe ❤🥰🥰🥰🥰❤️
@rameshps666
@rameshps666 Жыл бұрын
MBAPPE fans like😂
@milesmorales8499
@milesmorales8499 Жыл бұрын
Kylian mbappe 🇫🇷❤️
@muhammedaiman3174
@muhammedaiman3174 Жыл бұрын
What a player🔥 empu
@EzdanMedia
@EzdanMedia Жыл бұрын
Njan oru Argentina fans aanu but eee mothalliny ishtam 😘😘😘
@shabeebkunnimal9732
@shabeebkunnimal9732 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് എംപാപ 👍🤝👏💐☘️
@mrshadowff1832
@mrshadowff1832 Жыл бұрын
Happy birthday our legend mbappe
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
Avan mass aan 🔥
@Habeebeeyy
@Habeebeeyy Жыл бұрын
Mbu mwnoon😹❤️
@shaf5532
@shaf5532 Жыл бұрын
Enthu vaakukal kondu pukazhthanam mbu vine ❤️❤️❤️
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
Legend 😍😍😍
@shinoysunny8086
@shinoysunny8086 Жыл бұрын
മുത്താണ്❤️mbappe
@mhdashlin2037
@mhdashlin2037 Жыл бұрын
Messi ❤️✊🇦🇷
@Abi-fy8um
@Abi-fy8um Жыл бұрын
Narikal
@footballstatus3165
@footballstatus3165 Жыл бұрын
This man
@blind6057
@blind6057 Жыл бұрын
Mbappe
@youtubegyro5148
@youtubegyro5148 Жыл бұрын
The great man👀🔥
@user-uy7ev6jm2f
@user-uy7ev6jm2f Жыл бұрын
Neymar ❤️🇧🇷neyum crinstino yum messiyeyum polea mbappe yum angu isttayi❤️🔥
@ashifck1622
@ashifck1622 Жыл бұрын
🥺❤️
@oxy-ss4yx
@oxy-ss4yx Жыл бұрын
ഒന്ന് നോക്കിയാൽ mbape ഗോൾ അടിച്ചത് നന്നായി അലേൽ അവന്റെ neanchathathod kerum 🙌
@rejithbabu95
@rejithbabu95 Жыл бұрын
The man who made this 2022 world cup final memorable 💫💫💫🔥 #Mbappe
@x_rong_._
@x_rong_._ Жыл бұрын
Messi 😚
@amjid7729
@amjid7729 Жыл бұрын
Starting muthal M BAPPE FAN 👍
@mymusali4811
@mymusali4811 Жыл бұрын
Mbappe❤❤❤😢😢
@nassirsha2331
@nassirsha2331 Жыл бұрын
Thijj 🔥🔥🔥🔥♥️🔥🔥
@nivedok6783
@nivedok6783 Жыл бұрын
As an Argentine fan ee mothal korachonnumalla verappichath .he is a good talent ❤ maybe future 🐐
@praseethaks1846
@praseethaks1846 Жыл бұрын
First❤️
@shuhaibkp9085
@shuhaibkp9085 Жыл бұрын
Iyale future of football amuu❤
@x_rong_._
@x_rong_._ Жыл бұрын
🇦🇷❤️‍🔥✊
@arvin2286
@arvin2286 Жыл бұрын
One man show🔥🔥🔥🔥
@michuu578
@michuu578 Жыл бұрын
Mpappe is the best player
@shifnan649
@shifnan649 Жыл бұрын
ഫൈനൽ കണ്ടവർ ആരും ഫ്രാൻസ് തോറ്റെന്നു പറയില്ല.
@vishnufalgunan706
@vishnufalgunan706 8 ай бұрын
ഒരൊറ്റ കളി കൊണ്ട് മാത്രം എന്റെ മനസിലെ വെറുപ്പെല്ലാം മാറ്റിയ അമാനുഷികൻ... എന്തൊരു player❤️
@franklinrajss2310
@franklinrajss2310 6 ай бұрын
ലാറ്റിൻ അമേരിക്കൻ ടീമുകൾ യൂറോപ്യൻ ടീമുകളെ പോലെ ഫുട്ബോളിൽ അത്ര നിലവാരം പോരെന്ന് പറഞ്ഞ എംബാപ്പെ 😂
@subinnorway
@subinnorway Жыл бұрын
Mbappe ❤❤
@n_isha_n__p__n_asi_m1687
@n_isha_n__p__n_asi_m1687 Жыл бұрын
Iam a hardcore messi fan &Iwas the biggest mbappe hater before 2022 wc. Bcz he is the icon of next generation of football
@muhammedradhin7568
@muhammedradhin7568 Жыл бұрын
ഞങ്ങളെ മുത്ത് മിശിഹാ നന്മരം ആണേ എന്ന് അലറുന്നവരോട് *സ്വന്തം ക്ലബിൽ കളിക്കുന്ന ഒരു പയ്യനെ അപമാനിക്കുമ്പോൾ നോക്കി നിന്ന് ആസ്വദിക്കുന്ന ഒരു ക്യാപ്റ്റൻ ആകണമെങ്കിൽ അത് മിശിഹാ ആവണം*
@sudeeshks7074
@sudeeshks7074 Жыл бұрын
Virapichaa kadhayadee kude cheruth vayikanam Orall matramm virachila ayall shandhan arunn ayall Lokavum namlde Hridhyavummm Kizadakii.. 🤍💙 aaa 35karnn❤‍🩹
@nassirsha2331
@nassirsha2331 Жыл бұрын
❣️❣️❣️
@sfk1444
@sfk1444 Жыл бұрын
🤩ഇതിഹാസ പിറവി ആണ് 🥰
@ACNONYT
@ACNONYT Жыл бұрын
Mbappe and ronaldo💙❤💜💚🖤
@RahulRaj-ji4ct
@RahulRaj-ji4ct Жыл бұрын
ലോകത്തെ വിറപ്പിച്ച 35കാരൻ Leo messii 💪💪💪😍😍😍
@blackboy2004
@blackboy2004 Жыл бұрын
Njan oru brazil aaradhakan aanu ishtam neymar jr but embappe ponum vilayula tharamanu iyal varum thalamurayile eattavum adhikam aaradhakar ula oru footballer aakum⚽️❤
@gkgaming4818
@gkgaming4818 Жыл бұрын
Virappichavane theertha kadhaaa...😌🔥
@harip1902
@harip1902 Жыл бұрын
കഥയൊക്കെ അടിപൊളിയാ.. എംബാപ്പെയും പൊളിയാ.. പക്ഷെ 2006 മുതൽ കളിതുടങ്ങിയതാ. Messi 2010 അയാപ്പൊഴേക്കും 2 ബാലൻഡിയോർ 9 തിലും 10 ലും അതും ഇരുപത്തി രാണ്ടാം വയസ്സിൽ പിന്നെ മിനിറ്റിന്റെ കാര്യം. ഇതിലും വലിയ സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ രക്ഷച്ച കഥയും അ കുറിയ മനുഷ്യനുണ്ട് ക്ലബിന്റെ കാര്യത്തിലും രാജ്യത്തിന്റെ കാര്യത്തിലും ചെക്കനൊരു കപ്പെടുത്തപ്പൊ തുടങ്ങിയാതാ.. ഒരു 23 വയസുക്കാരന്റെ കഥ.
@zenomk4603
@zenomk4603 Жыл бұрын
Ithokke oru taram asooya aanu nallat kandal ath angeekarikkanam allate mattu players ne vechu compare cheyt ivan valya player onnum allennu parayunnatil oru karyavum illa mbappekk iniyum time ond pulli enthokke aakuvennu akkariyam
@vivabrazil4803
@vivabrazil4803 Жыл бұрын
ആ 23 വയസ്സുകാരൻ ഫൈനലിൽ കാണിച്ചതൊന്നും ഇയ്യ് കണ്ടീലെ 🤦‍♂️പിന്നെ എങ്ങനെ ഓനെ പറ്റി പറയാതിരിക്കും 🔥world cup നേക്കാൾ സമ്മർദ്ദം നിറഞ്ഞ കളി ഏതാണ്?
@sfk1444
@sfk1444 Жыл бұрын
ഡാ ചെർക്കാ... മെസ്സി ലോക കളിക്കാരൻ തന്നെയാ... മെസ്സിയെ ഇവിടെ കളി ആക്കി ഒന്നും പറഞ്ഞട്ടും ഇല്ല... പിന്നെ പഴയ ചരിത്രം ഒന്നും പറഞ് വരണ്ട.2022 ഫിഫ വേൾഡ് കപ്പ് ഫൈനൽന്റെ കാര്യം ആണ് ഇവിടെ പറയുന്നത് .ഫൈനലിൽ ചെക്കൻ അർജന്റീന എന്ന രാജ്യത്തെ വിറപ്പിച്ചു എന്നുള്ളത് സത്യമായ കാര്യം ആണ്...😍 അവൻ ഒറ്റക് ആയിരുന്നു.. 😍 നീ കളി കണ്ടിട്ട് നെഞ്ചിടിച്ചു ഇരുന്നു കണ്ടിട്ടുണ്ടെൽ ഈ മൊതല് ആണ് കാരണം. അവനും ഫുട്ബോൾ തന്നെ അല്ലെ കളിക്കുന്നെ അല്ലാതെ കണ്ടം കളി ഒന്നും അല്ലല്ലോ...എല്ലാം നേടി എന്നും പറയുന്നു... 😂 എന്നിട്ടോ നന്നായി കളിച്ചവനെ അംഗീകരിക്കാനും പറ്റില്ല എന്തര് മൈന്റ് ആട നിന്റെയൊക്കെ 🙂
@zenomk4603
@zenomk4603 Жыл бұрын
@@sfk1444 alla pinne angane paranju kod😏💯
@sfk1444
@sfk1444 Жыл бұрын
@@zenomk4603 പഴയ ചരിത്രോം പറഞ് ഇരിക്കാനേ പറ്റൂ 😂
@malayalyvibe9440
@malayalyvibe9440 Жыл бұрын
🥺♥️
@yathra_keralam5037
@yathra_keralam5037 Жыл бұрын
❤️❤
@unnimanjeri2634
@unnimanjeri2634 Жыл бұрын
❤️❤️
@janeeshjani1711
@janeeshjani1711 Жыл бұрын
Mbape ♥️♥️♥️♥️♥️♥️
@michuu578
@michuu578 Жыл бұрын
❣️❣️🔥🔥
@jinsonpanikkal2120
@jinsonpanikkal2120 Жыл бұрын
Mbappe😘😘😘❤️❤️❤️❤️
@achu_mp4
@achu_mp4 Жыл бұрын
Mbappe❤😘
@HadiPes
@HadiPes Жыл бұрын
Next king 👑
@2.o517
@2.o517 Жыл бұрын
23 കാരൻ ലോകം വിറപ്പിച്ചെങ്കിൽ 35 കാരൻ ലോകം കീഴടക്കിയ കഥ പറഞ് ഖത്തർ വേൾഡ് കപ്പിന് വിരാമം. ഒരൊറ്റ പേര് *ലിയോണൽ ആൻഡ്രാസ് മെസ്സി*🙌🏻💙🤍
@akshayjs5274
@akshayjs5274 Жыл бұрын
19 karan world champion aaya kasha parayatte😁
@mahir330
@mahir330 Жыл бұрын
🥰👌✨
@anandhu7456
@anandhu7456 Жыл бұрын
Upcoming terror 💥
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
ലോക കപ്പിൽ അയാൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു സമ്മർദ്ദം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഹാട്രിക്ക് ഗോൾ നേടി പെലെക്ക് ഒപ്പം അയാൾ സ്ഥാനം പങ്കിടുന്നു ലോക കപ്പ് ഫൈനലിലെ ടോപ് സ്‌കോറർ ലിസ്റ്റിൽ 2ലോക കപ്പോടെ ഫുട്ബോൾ രാജാവിനെയും മറികടന്ന് അവൻ മുന്നിലാണ്
@franklinrajss2310
@franklinrajss2310 6 ай бұрын
ലോകകപ്പിലെ മികച്ച താരം ആരെന്ന് പറയാമോ
@salamxavi2240
@salamxavi2240 Жыл бұрын
കാമറൂൺ ന്റെ നഷ്ടം
@samsusamsu2991
@samsusamsu2991 Жыл бұрын
ഇനി അങ്ങോട്ട് മ്പാപയുടെ കാലം.. 💪💪💪💪🤝👍🏽👍🏽🫱🏼‍🫲🏾
@arshadtkn8890
@arshadtkn8890 Жыл бұрын
വിറപ്പിച്ചവനെ തീർത്തവന്റെ കഥ -Leo Messi/WC-2022
@sfk1444
@sfk1444 Жыл бұрын
😂പോഡെർക്കാ
@arshadtkn8890
@arshadtkn8890 Жыл бұрын
@@sfk1444 വാടാ
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,9 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 57 МЛН
Haaland, Neymar, Messi, Ronaldo  🤯🔥 #youtube #youtubeshorts #football
0:22
Versus Football edit
Рет қаралды 4,9 МЛН
Футболист Ламин Ямал подарил дом семье 🥳
0:26