അശോക് ലൈലന്റിലെ അശോക് ആരാണ്? | Story of Ashok Leyland

  Рет қаралды 128,997

Channel I'M

Channel I'M

20 күн бұрын

𝐀𝐬𝐡𝐨𝐤 𝐋𝐞𝐲𝐥𝐚𝐧𝐝| 𝐁𝐫𝐢𝐭𝐢𝐬𝐡 𝐋𝐞𝐲𝐥𝐚𝐧𝐝| 𝐑𝐚𝐠𝐡𝐮𝐧𝐚𝐧𝐝𝐚𝐧 𝐒𝐚𝐫𝐚𝐧| 𝐇𝐢𝐧𝐝𝐮𝐣𝐚 𝐆𝐫𝐨𝐮𝐩| 𝐀𝐬𝐡𝐨𝐤 𝐒𝐚𝐫𝐚𝐧| 𝐋𝐞𝐲𝐥𝐚𝐧𝐝 𝐋𝐨𝐫𝐫𝐲| 𝐋𝐞𝐲𝐥𝐚𝐧𝐝 𝐁𝐮𝐬
അശോക് ലൈലാന്റിന്റെ ഉടമസ്ഥരെ അന്വേഷിച്ചാൽ ഹിന്ദുജ ഗ്രൂപ്പിനെയാണ് കിട്ടുക. പക്ഷെ ബ്രിട്ടീഷ് ലൈലാന്റ് എന്ന മോട്ടോർ കമ്പനിയുമായി എന്ത് ബന്ധം? ലൈലാന്റിന് മുന്നിൽ അശോക് എങ്ങനെ വന്നുപെട്ടു?
𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝑪𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎 𝒀𝒐𝒖𝑻𝒖𝒃𝒆 𝑪𝒉𝒂𝒏𝒏𝒆𝒍𝒔 𝒉𝒆𝒓𝒆:
𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒚𝒐𝒖𝒕𝒖𝒃𝒆.𝒄𝒐𝒎/𝒄𝒉𝒂𝒏𝒏𝒆𝒍𝒊𝒎
𝑬𝒏𝒈𝒍𝒊𝒔𝒉 ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒚𝒐𝒖𝒕𝒖𝒃𝒆.𝒄𝒐𝒎/𝒄𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎𝒆𝒏𝒈𝒍𝒊𝒔𝒉
𝑯𝒊𝒏𝒅𝒊 ► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒚𝒐𝒖𝒕𝒖𝒃𝒆.𝒄𝒐𝒎/𝒄/𝑪𝒉𝒂𝒏𝒏𝒆𝒍𝑰𝑨𝑴𝑯𝒊𝒏𝒅𝒊
𝑺𝒕𝒂𝒚 𝒄𝒐𝒏𝒏𝒆𝒄𝒕𝒆𝒅 𝒘𝒊𝒕𝒉 𝒖𝒔 𝒐𝒏:
► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒇𝒂𝒄𝒆𝒃𝒐𝒐𝒌.𝒄𝒐𝒎/𝑪𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎𝑷𝒂𝒈𝒆/
► 𝒉𝒕𝒕𝒑𝒔://𝒕𝒘𝒊𝒕𝒕𝒆𝒓.𝒄𝒐𝒎/𝑪𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎
► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒊𝒏𝒔𝒕𝒂𝒈𝒓𝒂𝒎.𝒄𝒐𝒎/𝒄𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎𝒅𝒐𝒕𝒄𝒐𝒎
► 𝒉𝒕𝒕𝒑𝒔://𝒘𝒘𝒘.𝒍𝒊𝒏𝒌𝒆𝒅𝒊𝒏.𝒄𝒐𝒎/𝒄𝒐𝒎𝒑𝒂𝒏𝒚/𝒄𝒉𝒂𝒏𝒏𝒆𝒍𝒊𝒂𝒎
Disclaimer
The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.

Пікірлер: 507
@ajeshglaze7350
@ajeshglaze7350 12 күн бұрын
ഏറെ ഇഷ്ടമുള്ള വാഹനമാണ് അശോക് ലേയ്‌ലൻഡ്.. ഈ വിവരങ്ങളെല്ലാം പകർന്നു തന്നതിന് നന്ദി
@careerprayan188
@careerprayan188 18 күн бұрын
മിസ്.നിഷാ കൃഷ്ണൻ - ഗംഭീരം ! ഹൃദയസ്പർശിയായ അവതരണം. അടുക്കും ചിട്ടയും - ഒഴുക്കും ഉച്ചാരണശുദ്ധിയും - ഭാഷാ ഭംഗിയും അലിയിച്ചെടുത്ത അവതരണം.
@user-si1sl6yu5o
@user-si1sl6yu5o 16 күн бұрын
@BusinessEpics
@BusinessEpics 18 күн бұрын
മലയാളത്തിൽ എത്ര പെയ്ഡ് ആയിട്ടുള്ള മോട്ടിവേറ്റെഡ് സ്റ്റോറികൾ പല ചാനലുകളിൽ കണ്ടിട്ടുണ്ട് നമ്മൾ, പക്ഷെ ഇതുപോലെ സത്യസന്ധമായ അവതരണം, ഇങ്ങനെ ഉള്ള കഥകൾ ഇവിടെ ഈ ചാനലിൽ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു.. Anyway congrats.. Channelim team👏🏻👏🏻, ഗംഭീര അവതരണം ഈ ചാനലിനെ ഉയരങ്ങളിലേക് എത്തിക്കുന്നു 👍🏻
@nishadbabu5249
@nishadbabu5249 9 күн бұрын
കണ്ണൂർ😍
@binumon4137
@binumon4137 10 күн бұрын
ഇത് എന്തൊരു അവതരണമാണ്. അതി ഗംഭീരം. അശോക് ലയ്ലാൻഡ് ചെറിയ കുട്ടി ആയിരിക്കുമ്പോൾ തൊട്ടേ പലരുടെയും ഒരു ആരാധനാപാത്രമാണ്. പത്തനംതിട്ട പോലുള്ള മലനിരകൾ നിറഞ്ഞ പ്രദേശത്തെ നിറ സാന്നിധ്യമാണ് അശോക് ലയ്ലാൻ്റ് ' ഇതിൻ്റെ ശബ്ദം കേൾക്കുമ്പോ തന്നെ ഒരു വല്ലാത്ത പവർഫുൾ ഫീൽ തോന്നും. KSrTC ബസിൽ യാത്ര ചെയ്യുമ്പോൾ നല്ല ഇമ്പമുള്ള ഇതിൻ്റെ ശബ്ദത്തിൽ ലയിച്ച് യാത്ര ആസ്വാദ്യകരമാകുന്നു. ഈ അവതരണത്തിലൂടെ നമ്മുടെ പഴയ നൊസ്റ്റാൾജിക് ഓർമ്മകളെ തട്ടി ഉണർത്തിയിരിക്കുന്നു.
@nizamb2946
@nizamb2946 16 күн бұрын
അശോക് ലെയ്ലന്റ് എനിക്ക് ഒരു ബദ്ധവും ഇല്ല, പക്ഷേ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ആ പേര് കേൾക്കുമ്പോൾ എന്തോ ഒരു ഇഷ്ട്ടം ആണ് ❤❤❤❤❤
@Resilient786
@Resilient786 14 күн бұрын
എനിക്കും ❤❤
@MohammedAli-ie7ys
@MohammedAli-ie7ys 15 күн бұрын
ലൈലൻഡ് പഴയ മോഡൽ ഡബിൾ ക്ലച്ച് കാലത്ത് ഓടിച്ചിരുന്നത് വളരെ ചെറുപ്പമായിരുന്ന എനിക്ക് വല്യ അഹങ്കാരമായിരുന്നു. ഇന്ന് അഭിമാനം ത്തോന്നുന്നു. മെക്കാനിസവും ഡ്രൈവിംഗും എല്ലാം പഠിച്ചത് അതിൽ തന്നെ..പക്ഷേ ചിന്തിച്ചിരുന്നു ആരുടേതാണ് കമ്പനിഎന്ന് ' രത്തൻ 'ടാറ്റായെ പോലെ ഒരു ഓണർ എന്തുകൊണ്ട് അറിയപ്പെടാതെയിരിക്കുന്നു എന്ന് 'ഇത്രയും കേട്ടത് ആദ്യം നന്ദി
@hrijuljames6695
@hrijuljames6695 18 күн бұрын
അശോക്... രഘുനന്ദന്റെ ഏക മകൻ എന്ന് പറഞ്ഞു കേൾക്കുമ്പോഴുള്ള രോമാഞ്ചം.. Ufff🔥
@tangerinembs6993
@tangerinembs6993 16 күн бұрын
സത്യം. എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാനും പലപ്പോഴും വിചരിച്ചിട്ടുണ്ട് ആരാണ് അശോക് എന്ന്. ഞാൻ കരുതി ഹിന്ദു ജ യുടെ ആരെങ്കിലും ആകാമെന്ന്. 🙏
@Abbhiiiiii
@Abbhiiiiii 15 күн бұрын
Eettu pooda
@sreehario3009
@sreehario3009 18 күн бұрын
വളരെ മികച്ച അവതരണം.. ഒരു പക്ഷെ അദ്ദേഹം വിമനാപകടത്തിൽ മരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ കമ്പനി എത്രയോ മുന്നിൽ എത്തിയേനെ
@confusionous7567
@confusionous7567 15 күн бұрын
Probably he was killed..
@bineshv7659
@bineshv7659 13 күн бұрын
ആദ്യമായിട്ടാണ് ഒരു ബിസിനസ്‌ ന്യൂസ്‌ കേട്ടു കരച്ചിൽ വന്നത്
@flora8476
@flora8476 12 күн бұрын
ഞാനും എന്നെപ്പോലെ മിക്കവാറും മലയാളം മീഡിയം കുട്ടികൾ ആദ്യം സ്വന്തമായി വായിക്കുന്ന ഇംഗ്ലീഷ് പേരുകളാണ് Ashok Leyland . TATA എന്നിവ. നല്ല presentation good voice ❤
@baburajm2023
@baburajm2023 10 күн бұрын
ചില കഥകൾ കാണുമ്പോൾ കണ്ണ് നിറയുന്നു , ASHOK LYELAND നാണ് കയറ്റം വലിക്കാനുള്ള പവർ എന്ന് സ്ക്കൂളിൽ പഠിക്കുമ്പോൾ ഞങ്ങൾ വാദിച്ചിരുന്നു ഒരു ടെക്നിക്കൽ എഞ്ചിൻ സ്പെസിഫിക്കേഷനും അറിയാതെ , ഉദാഹരണമായി ഞങ്ങൾ കണ്ടിരുന്നത് പാക്ക്ഡ് ആയ "മിറാഷ് " ബസ്സാണ്,ബസ്സ് നിറഞ്ഞ് പുറകിലെ കോണിയിലും വരെ തൂങ്ങി നടുപ്പന്തി കയറ്റം കയറുന്ന മിറാഷ് ഒരു 80 മോഡൽ Ashok Leyland ബസ്സായിരുന്നു, സ്റ്റീയറിംഗ് വീലിലെ logo ഇന്നും ബസ്സിൽ കയറിയാൽ ഞാൻ നോക്കും Leyland ആണെങ്കിൽ അറിയാതെ ഞാൻ മനസ്സിൽ കണക്കുകൂട്ടും engine പവർഫുൾ ആയിരിക്കുമെന്ന് ' Thanks Nisha Krishnan ❤
@manojraman2841
@manojraman2841 17 күн бұрын
അശോക് ലൈലാൻ്റ് ഏതൊരു ഇന്ത്യാക്കാരനും സ്വന്തം നെഞ്ചോടു ചേർത്ത് പിടിച്ച നാമം .രഘുനന്ദൻ സരൺ എന്ന ക്രാന്തദർശിയില്ലായിരുവെങ്കിൽ ഒരു പക്ഷേ ഇന്ത്യൻ നിരത്തുകൾ വിദേശ രാജ്യങ്ങൾ കൈയ്യടക്കിയേനേ. ഏതാണ്ട് 10:25 മിനിട്ട് സമയം. നല്ല ഇഴയടുപ്പമുള്ള ഒരു ബ്ലോക്ക്ബ്ലാസ്റ്റർ സിനിമ കണ്ട അനുഭവം. "അശോക് " നെ ഞാനും അന്വേഷിക്കുകയായിരുന്നു. ചെറുപ്പം മുതൽ ഘനഗംഭീരമായ ഈ ശബ്ദത്തിൻ്റെ അകമ്പടിയോടെ പള്ളിക്കുടത്തിൽ പോയിട്ടുള്ളവനാണ് ഈയുള്ളവനും. പറയാതിരിക്കാൻ നിർവ്വാഹമില്ല, ഹൈറേഞ്ച് യാത്രകളിൽ പ്രകൃതിയുടെ മനോഹാരിത നുണയുമ്പോൾ മേമ്പൊടിയായി ഇവൻ്റെ ശബ്ദം. ത്രില്ലടിക്കുവാൻ ഇനിയെന്തു വേണം. എന്നാലും താങ്കളെപ്പോലെ ഞാനും ചോദിച്ചു പോകുന്നു "അശോക് .....നീ.....എവിടെ......?" ഹൃദയത്തിൻ്റെ ആഴങ്ങളിലെവിടെയോ ഒരു നുറുങ്ങ് വേദനയോടെ
@YamahaRX100-ll9up
@YamahaRX100-ll9up 15 күн бұрын
പഴയ ലൈലാന്‍റ് ബസ്സിന്‍റെ ശബ്ദം സൂപ്പര്‍ ആയിരുന്നു.
@harishkumars2647
@harishkumars2647 17 күн бұрын
വളരെ നല്ല അവതരണം. ആരും തിരയാത്തത് കണ്ടെത്തുന്നതാണ് താങ്കളുടെ മികവ്❤
@adhil_mhd_
@adhil_mhd_ 18 күн бұрын
അന്നും ഇന്നും എന്നും ASHOK LEYLAND...❤
@prasannankumaran7476
@prasannankumaran7476 6 күн бұрын
ലായ്‌ലൻഡ് അതൊരു അഭിമാന ബ്രാൻഡ് ആണ് അതിനെ കുറിച് നന്നായി അവതരിപ്പിചച്ചു. അറിഞ്ഞതിൽ സന്തോഷം
@banerjipbanerji4213
@banerjipbanerji4213 17 күн бұрын
അശോക് ശരൺ ഈ മോട്ടോർ കമ്പനി തുടങ്ങും മുമ്പേ അകാലത്തിൽ പൊലിഞ്ഞ മകൻ ,അദ്ദേഹത്തിൻ്റെ മകനോടുള്ള സ്നേഹം..ഇന്നും ഇന്ത്യ ഒട്ടാകെ ഓടിക്കൊണ്ടിരിക്കുന്ന aahokleyland!
@user-ko5rd7du3g
@user-ko5rd7du3g 14 күн бұрын
നല്ല അവതരണം നല്ല അറിവു്❤❤❤❤
@user-xm6es7pd9r
@user-xm6es7pd9r 12 күн бұрын
അശോകിനെ കുറിച്ച് കൂടുതൽ അറിയാൻ ആകാംക്ഷ കൊണ്ട് കമൻറ് ബോക്സ് ചികഞ്ഞവർ ഉണ്ടോ 🤔❤️
@muhammedkunhi9416
@muhammedkunhi9416 15 күн бұрын
വളരെ നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വിവരം, സഹോദരിക്ക് അഭിനന്ദനങ്ങൾ.
@PremarajanC-q6b
@PremarajanC-q6b 17 күн бұрын
എന്നെപ്പോലെയുള്ളവർ സമൂഹമാധ്യമങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതുപോലെയുള്ള അറിവുകളെയാണ് ഒരു പാട് നന്ദി
@Lipton481
@Lipton481 17 күн бұрын
ഈ പുള്ളികാരത്തിയുടെ അവതരണമാണ് ഇതിലെ പ്രൗഢി ❤✨
@abhilashdxbdxb
@abhilashdxbdxb 12 күн бұрын
ഗംഭീരം...ഞാൻ അന്വേഷിച്ചു നടന്നതിനുള്ള ഉത്തരം ഇപ്പോഴാണ് കിട്ടിയത്...But ആ അപകട മരണം അതന്വേഷിയ്ക്കേണ്ടി ഇരിയ്ക്കുന്നു 😢😢😢😢
@p.ashukkur4613
@p.ashukkur4613 8 күн бұрын
Athe 😢
@majus5555
@majus5555 18 күн бұрын
'Asokh"എന്ന മനുഷ്യൻ സമൂഹത്തിൽ തന്റെ പേരിന്റെ പ്രാധാന്യം വെളിപ്പെടുത്താതെ ഇന്ത്യയിലോ അല്ലെങ്കിൽ വിദേശത്തോ ജീവിക്കുന്നുണ്ടാകാം.. ഒരു ധീരനായ മനുഷ്യന്റെ മകനായി.. 🙏
@chandrasekharb2912
@chandrasekharb2912 18 күн бұрын
That’s true 😊
@YadhuKr-ry5yz
@YadhuKr-ry5yz 16 күн бұрын
Ashoka chakraborty illuminati😂😂😂
@User2457kkb
@User2457kkb 12 күн бұрын
​@@YadhuKr-ry5yzഅവഹേളിക്കരുത് അഭിന്ദനം പറഞ്ഞില്ലേലും. കൊല്ലം 1947ൽ commercial വെഹിക്കിൾ കമ്പനി തുടങിയ രഘുനന്ദൻ പുലി തന്നെയാണ്, അശോക് ചക്രവർത്തിയും
@Sk-ck2np
@Sk-ck2np 18 күн бұрын
ഒരു രക്ഷയും ഇല്ലാത്ത അവതരണം 👌❤️🩵💜💚🤍🩵
@SUSHINADUBAI
@SUSHINADUBAI 16 күн бұрын
വാക്കുകളില്ല അനുജത്തി ❤🙏. ഇനിയുള്ള അന്വേഷണത്തിൽ അശോക് സരൺ എന്ന വ്യക്തിയെ കണ്ടെത്താൻ കഴിയട്ടെ,,,, കാത്തിരിക്കുന്നു ആ ഒരു വിവരണത്തിനായി. 🙏🙏🙏
@user-qx3rp4ev3t
@user-qx3rp4ev3t 12 күн бұрын
അശോക് ചെറുപ്പകാലത്ത് മരണപ്പെടുകയും ആ പേര് ഓർമിക്കപ്പെടാൻ പിതാവ് നൽകിയതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് - നല്ല അവതരണം, പ്രൗഡി ,
@sudhakaranpr3678
@sudhakaranpr3678 10 күн бұрын
Yes i was s fan of Ashok Lyland... Its dound fantastic .. Since childhood i love this veh
@sreeleshmp9846
@sreeleshmp9846 18 күн бұрын
അവതരിക അവതരണം ഒരു രക്ഷയുമില്ല 👌👌👌👌🤩🤩
@OlympussDoctrine
@OlympussDoctrine 13 күн бұрын
ഒരു സാങ്കേതിക വിഷയം. പക്ഷേ കണ്ണ് നിറയിക്കുന്ന ആഖ്യാനം. നന്ദി.
@user-mv5lx4vn5p
@user-mv5lx4vn5p 8 күн бұрын
ഈ അറിവ് തന്നതിനു വളരെ നന്ദി ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ഷെയർ ചെയ്യണം ഒരു ബിഗ്സലുട്ട്
@vineeth.o8725
@vineeth.o8725 18 күн бұрын
ഹൃദയത്തിൽ തുളച്ച് കയറുന്ന വാക്കുകൾ❤❤
@sivajits9267
@sivajits9267 18 күн бұрын
മോളെ... അറിവിൻ.. നിറകുടമേ... ഈ വിവരങ്ങൾ... എന്നിലേക്കും... എന്നെപ്പോലെ ഉള്ളവരിലേക്കും... എത്തിച്ചു... തന്നതിന്... നന്നിയോടെ... സസ്നേഹം... 💕💕💕💞💞💞
@SUSHINADUBAI
@SUSHINADUBAI 16 күн бұрын
@SukumaranE.N-uw9wr
@SukumaranE.N-uw9wr 17 күн бұрын
അശോക്. അവസാനം കണ്ണ് നിറഞ്ഞു പോയി,,( നല്ല അവതരണം )
@sasidharan-zj7gt
@sasidharan-zj7gt 17 күн бұрын
ഹാവു കുറേ നാളായി എന്റെ സംശയം ആയിരുന്നു ഇതും ഇതു മാറി
@jaisalmundekat6957
@jaisalmundekat6957 18 күн бұрын
നല്ല അവതരണം, ഞാനും കുറെ കാലമായി ഈ അശോക് എവിടെ നിന്ന് വന്നു എന്നത്തിനെ പറ്റി ആലോചിക്കുന്നു. നന്ദി. ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു.
@GovindGovind-co5td
@GovindGovind-co5td 10 күн бұрын
അശോക് ലെയ്ലൻ്റ് ബസ്സായാലും ലോറിആയാലും തലയെടുപ്പുള്ള ഒരുകൊമ്പനാനയാണ് തോന്നിപ്പിക്കാറുള്ളത് ❤👍🙏
@thomasselvin1792
@thomasselvin1792 18 күн бұрын
Video മുഴുവനും കണ്ടു്. ഒരുപാട് ഇഷ്ട്ടമായി. Thanks.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 11 күн бұрын
ആ കമ്പനിയുടെ ഒരു കഥയുമറിയാതെ ഞാൻ അശോക് ലൈലൻ്റിൻ്റെ വലിയ ട്രക്ക് വർഷങ്ങളോളം മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും കർണ്ണാടകയിലലും ഒക്കെ ഓടിച്ചു. ഇന്നും മറക്കാത്ത കാര്യം എൻജിൻ്റെ മണിക്കിലുക്കം പോലുള്ള ശബ്ദമാണ്. പ്രായമേറെയായിട്ടും ഓർക്കുന്ന ശബ്ദം
@urzdeepu
@urzdeepu 18 күн бұрын
സ്വന്തം ആയി ഒരു ബസ്സില്ലെങ്കിലും... എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരേഒരു brand... Ashok Leyland... എന്റെ എന്ന് മാത്രംഅല്ല നമ്മുടെ എല്ലാവരുടെയും കുട്ടികാലവും എന്തിന് ഏറെ പറയുന്നു ഇന്നും നോക്കി നിന്ന് പോവുന്ന ഒരു brand ഉണ്ടെങ്കിൽ അത് ആ വലിയ L പതിച്ച ഭീമൻ തന്നെ ആണ്..
@spknair
@spknair 17 күн бұрын
നല്ല *"നിലവാരമുള്ള"* വ്യൂവേഴ്സ് ആണ് താങ്കൾക്ക്. കമൻ്റുകൾ അത് സാക്ഷ്യപ്പെടുത്തുന്നു.
@chandrasekharb2912
@chandrasekharb2912 17 күн бұрын
It’s true sir ❤
@gilli-tb4ii
@gilli-tb4ii 16 күн бұрын
Asokh ഞാനാണ് എന്നുള്ള ചളി cmntil കുറെ തപ്പി എവിടെ. ചളിയന്മാരെപോലും (എന്നെപ്പോലുള്ള )പിടിച്ചു നിർത്തുന്ന അവതരണം ❤
@chandrasekharb2912
@chandrasekharb2912 13 күн бұрын
@@gilli-tb4ii😂
@remesane4328
@remesane4328 10 күн бұрын
@jithin.a.tharakan761
@jithin.a.tharakan761 9 күн бұрын
ssssss
@aryan1374
@aryan1374 18 күн бұрын
Ashok 🙏🙏🙏🙏🙏ഒരച്ഛന്റെ രോദനം 👍👍👍😄😄... പൊളി അവതരണം...
@mampuramnasar
@mampuramnasar 8 күн бұрын
കണ്ണ് നിറഞ്ഞു 😢
@petervarghese2169
@petervarghese2169 11 күн бұрын
1970 മുതൽ മനസ്സിലേയ്ക്ക് കയറിയതാണ് ലൈലാന്റ്. അതിന്റെ ശബ്ദമാണാദ്യം ആകർഷിച്ചത്. 1979 ൽ സ്ഥിരമായി ലൈലാൻറ് ബസ്സിൽ മാത്രം കയറി യാത്ര ചെയ്തിരുന്നു. അതൊരു കാലം!💚🥰
@m.ramesh1404
@m.ramesh1404 18 күн бұрын
ഈ കമ്പനി തമിഴ്നാട്ടിൽ തുടങ്ങിയത് ഭാഗ്യം' മറ്റു വല്ലിടത്തുമായിരുന്നെങ്കിൽ കമ്പനി പൂട്ടിച്ചു കയ്യിൽ കൊടുത്തേനെ
@anilkumar-bg5zd
@anilkumar-bg5zd 18 күн бұрын
Yes
@sathyantk8996
@sathyantk8996 18 күн бұрын
കേരളത്തിലായിരുന്നെങ്കിൽ അടിച്ച് പൊളിച്ച് തോട്ടിലെ റിഞ്ഞേനെ😊
@sunilnakeriparambil103
@sunilnakeriparambil103 17 күн бұрын
തമാശിച്ചതാണോ
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 17 күн бұрын
ശരിയാണ് ബിർള യുടെ ഗ്വളിയൊർ റയോൺസ് എന്ന കമ്പനിഈ കൊച്ചു കേരളത്തിലായിരുന്നു പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിനാളുകൾ അവിടെ ജോലിചെയ്തിരുന്നു. ഒടുവിൽ ഒടുവിൽ നിരന്തര സമരം മൂലം കമ്പനി എന്നെന്നേക്കുമായി പൂട്ടിപ്പോയി
@hkpcnair
@hkpcnair 16 күн бұрын
Inkulab chitabad 😂
@sachibhatt8386
@sachibhatt8386 12 күн бұрын
അവതരണം... അതി ഗംഭീരം.... ഓരോ വാക്കുകൾ... പറയുമ്പോഴും....മറ്റൊരു ലോകത്തേയ്ക്ക് എത്തുന്നപോലെ....
@Resilient786
@Resilient786 14 күн бұрын
കിടിലോൽകിടിലൻ അവതരണം 🌹🌹🌹👏👏👏👍👍👍
@rajuabraham9171
@rajuabraham9171 15 күн бұрын
😂ASHOK LELAND ..During my Studying time This vehicle name,Engine Sound,power All I like
@rijuhari9860
@rijuhari9860 8 күн бұрын
കിടിലം നമിച്ചു ഇതുപോലെ ഇനിയും വരട്ടെ 🙏🙏🙏🙏👍👍👍
@swamiatmaswarupananda2050
@swamiatmaswarupananda2050 13 күн бұрын
ചിന്തിക്കാതിരുന്ന ഒരു വിഷയം. അമൂല്യമായ അറിവ് പകർന്നു തന്നു. വളരെ സന്തോഷം. വിദേശചാരന്മാർ ഭാരതത്തിലെ മറ്റു പല മഹാന്മാരെയും വകവരുത്തിയതു പോലെ ഡൽഹി-നാഗപൂർ യാത്രയിൽ എന്തോ ചെയ്തതല്ലേ? ആരന്വേഷിക്കാൻ! മറ്റു പല കേസുകളിലെന്ന പോലെ ഇവിടുത്തെ അധികാരികൾ കൂടി ചേർന്നിട്ടുണ്ടെങ്കിൽ അന്വേഷമേ ഉണ്ടാവില്ലല്ലൊ! ഭാരതത്തിൻ്റെ സ്വയം പര്യാപ്തത ഇഷ്ടപ്പെടാത്തവരായിരുന്നല്ലൊ റഷ്യൻKGB യും, അമേരിക്കൻ CIA യും. അവരുടെ ഏജൻ്റുമാരായി പ്രവർത്തിച്ചവരാണല്ലൊ ഇവിടുത്തെ പല രാഷ്ട്രീയ പാർട്ടിനേതാക്കളും!
@geogieabraham9506
@geogieabraham9506 18 күн бұрын
ASHOK ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. Congrats
@mathewsomy6203
@mathewsomy6203 18 күн бұрын
ശ്വാസം വിടാതെ കേട്ടിരുന്ന് പോകും ,,,, അമ്മാതിരി അവതരണം ,: സസ്ക്രൈബ് ചെയ്യുന്നു
@jithin.a.tharakan761
@jithin.a.tharakan761 9 күн бұрын
Njaanum
@sasidharankoroth7548
@sasidharankoroth7548 7 күн бұрын
ഈ വലിയ വിവരണത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല,അറിയാനാഗ്രഹിച്ചതറിഞ്ഞു.സന്തോഷം വളരെ സന്തോഷം.
@jyothisjacob3704
@jyothisjacob3704 15 күн бұрын
വളരെ വ്യത്യസ്തമായ അവതരണ ശൈലി . വ്യക്തമായഅക്ഷര സ്ഫുടത , വേറിട്ട വിവരണം .അഭിനന്ദനങ്ങൾ.
@sajijoseph5589
@sajijoseph5589 3 күн бұрын
ശരിക്കും ashok ആരാണെന്നു അന്വേഷിച്ചിരുന്നില്ല, ഇന്ന് ഇതു കേട്ടപ്പോൾ ആണ് ചിന്തിച്ചത് ആരാണ് അശോക് എന്ന് മക്കളോടുള്ള അപ്പന്റെ സ്നേഹം...... അതു മഹത്വരം ആണ്. Best wishes
@presannane6034
@presannane6034 18 күн бұрын
ഉൾക്കാമ്പുള്ള, അന്തസുള്ള അവതരണം. അഭിനന്ദനങ്ങൾ
@user-ix1dn8wr2r
@user-ix1dn8wr2r 18 күн бұрын
, ഗംഭീരം അവതരണം. വേറെ ഒന്നും പറയാനില്ല.
@sirajpallipoyil1286
@sirajpallipoyil1286 18 күн бұрын
Ashok എന്ന ബ്രാൻഡിൽ ഒരു ബ്രഹത്തായ വാഹന നിർമാണകമ്പനി ഇന്ത്യയിൽ ഉണ്ടാകുവാൻ ആഗ്രഹിക്കുന്നു
@chandrasenanacn3645
@chandrasenanacn3645 16 күн бұрын
നല്ല അവതരണം ..അരോചകമായ "പരത്തൽ" ഇല്ല..കാര്യമാത്റ പ്റസക്തമായ ഉള്ളടക്കം... Keep it up..💐💐💐... പിന്നെ Assembling ആകുമ്പോൾ നിർമ്മാണം അതിൽ ഇല്ല ...
@akshaya264
@akshaya264 15 күн бұрын
വോയിസ് കേട്ട് ചെന്നൈയിലെ ഇതിൻ്റെ വലിയ വ്യവസായത്തിന് മുന്നിലൂടെ യാത്ര ചെയ്യുന്ന ഞാൻ
@vishnucreations1703
@vishnucreations1703 15 күн бұрын
4ആം ക്ലാസിൽ ആദ്യം കണ്ടത് മുതൽ തുടങ്ങിയ ഇഷ്ടം ഇന്നും ഇവൻ്റെ വളയം കൈയിൽ എന്താ ഒരു സുഖം 🥰🥰🥰🥰🥰🥰
@rineshrinesh5075
@rineshrinesh5075 9 күн бұрын
ഗംഭീരം അതിഗംഭീരം അവതരണം ആ ശബ്ദം🎉🎉🎉
@smartchoirmusiclab7801
@smartchoirmusiclab7801 8 күн бұрын
എന്റെ പേരക്കുട്ടി പോലും പറയുന്ന ഒരു brand.. ASHOK LEYLAND ❤️❤️❤️ 🇮🇳🇮🇳
@anvartamify
@anvartamify 16 күн бұрын
കുട്ടിക്കാലത്ത്, balaram motor എന്ന LAYLOND ബസ്സ് കയറ്റം കയറുന്ന സമയം Driver Second gear ൽ ഇടുമ്പോൾ ആ ബസ്റ്റിൻ്റെ ഒരു അലർച്ച , ഹോ അത് ഓർകുമ്പോൾ രോമം നിവർന്നുനിൽക്കും😢
@arunkp4956
@arunkp4956 11 күн бұрын
വളരേ നല്ല അവതരണം കേട്ടിരിക്കാൻ മടുപ്പ് തോന്നില്ല❤
@muraleedharanpadinjarepura9032
@muraleedharanpadinjarepura9032 17 күн бұрын
നല്ല അവതരണം.ഈ ചാനൽ കാണാൻ വൈക്കിപ്പോയി.
@sujith.k.r2072
@sujith.k.r2072 17 күн бұрын
കുട്ടികാലം തൊട്ടുള്ള ആരാധനയാണ് അശോക് leyland Ashok where are you
@tkdhanesh01
@tkdhanesh01 17 күн бұрын
വളരെ നല്ല അവതരണം❤❤. ഇപ്പോഴത്തെ ന്യൂജൻ തള്ളുകാർ ഇതൊക്കെ കണ്ട് പഠിക്കണം
@nizamahami
@nizamahami 18 күн бұрын
നിങ്ങളുടെ അവതരണം തിരിച്ച് കൊണ്ടു വന്നതിന് നന്ദി 👍
@thetruthofvaliyullahi6516
@thetruthofvaliyullahi6516 18 күн бұрын
വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാർക്കാട് നന്ദി സഹോദരി ശാസ്ത്രവും സാങ്കേതികവിദ്യയും ഒരു രാഷ്ട്രത്തെയും ഒരു വ്യക്തി അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻറെ വ്യക്തമായ തെളിവുകൾ നിരത്തി വച്ചിരിക്കുന്നു ഭാവിയിൽ പുതിയ തലമുറക്ക് ഉൾക്കൊള്ളാൻ പ്രചോദനം ആവട്ടെ നിങ്ങളുടെ ഈ വാക്കുകൾ ദൈവം അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ഇൻഷാ അള്ളാ
@ManHunter350
@ManHunter350 18 күн бұрын
വളി ഉള്ളാഹി 🤭😄😄
@Haishaaaaam
@Haishaaaaam 16 күн бұрын
കുണ്ണേ അവൾ ഹിന്ദു ആണ് 😄
@dinkan7953
@dinkan7953 16 күн бұрын
😂😂
@jagadeesh1842
@jagadeesh1842 15 күн бұрын
മത ഭ്രാന്തൻ
@saheernk1517
@saheernk1517 13 күн бұрын
വളി തള്ളാഹ് 😂😂😂
@antonyc.v364
@antonyc.v364 13 күн бұрын
നല്ല അവതരണം,, ഉയരങ്ങളിൽ എത്തട്ടെ "നിഷ കൃഷ്ണൻ..."
@noushad-talikulam8542
@noushad-talikulam8542 18 күн бұрын
നല്ല അവതരണം.... പുതിയ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🥰🥰 അശോകേ.... നീ എവിടെ ആണേലും സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു.... താങ്കളെ കുറിച്ച് അറിയാൻ ഇവിടെ ഒരുപാട് ആളുകൾക്ക് ആഗ്രഹം ഉണ്ട് 😊
@elridgenarayan1461
@elridgenarayan1461 12 күн бұрын
എന്തൊരു അവതരണമാണ് ❤️ അതിഗംഭീരം👌🏻
@valsalasreekumar9041
@valsalasreekumar9041 12 күн бұрын
പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ വെളുപ്പൻ കാലത്തു നാലു മണിക്ക് അച്ഛനഉം അമ്മയും പഠിക്കാൻ വിളിച്ചു ഉണർത്തുന്ന സമയത്തു എന്റെ വീടിന്റെ അടുത്ത് kp road വഴി ashok leyland lorry punalur നിന്ന് kayamkulam market ലേക്ക് ചരക്ക് കൊണ്ടുപോകുന്ന sound കേൾക്കായുണ്ടായിരുന്നു. എന്ത് ഭംഗി യായിരുന്നു ആ soundinu. ഇന്നും ഓർക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരതം
@xavierpv9070
@xavierpv9070 17 күн бұрын
അറിയപെടാത്ത ഈ രഹസ്യം പറഞ്ഞു തന്നതിന് വളരെ നന്ദി നമസ്കാരം....
@anandk.c1061
@anandk.c1061 16 күн бұрын
പവർ ഫുൾ വോയിസ്‌ 👏👍നല്ല അവതരണം 🙏🏻🙏🏻🙏🏻
@arithottamneelakandan4364
@arithottamneelakandan4364 12 күн бұрын
വളരെ നല്ല വിവരണം നന്ദി
@aadhithraj131
@aadhithraj131 12 күн бұрын
After watching this video I cried lots that's showing how beautifully you presented.. Salute you.. Rajesh Nambiar Mysore
@xhkmt2314
@xhkmt2314 18 күн бұрын
അടിപൊളി ശബ്ദം, പണ്ട് ആകാശവാണിയിൽ വാർത്ത വായിച്ചിരുന്ന ആളുമായി സാമ്യം തോന്നുന്നു, പേര് ഓർമയില്ല...
@rajiv6190
@rajiv6190 18 күн бұрын
സുഷമ്മ
@TEANSVLOGS
@TEANSVLOGS 18 күн бұрын
Sushama Mohan❤
@xhkmt2314
@xhkmt2314 18 күн бұрын
@@TEANSVLOGS yes, Thank you.
@saheernk1517
@saheernk1517 13 күн бұрын
സുഷമ മാഡം ❤❤
@Basheer2155
@Basheer2155 18 күн бұрын
An exceptional presentation based on close to true history... pleasant & clean tone... God bless the channel, and its wonderful team
@barathgamer1581
@barathgamer1581 18 күн бұрын
Wow superb presentation, loving Ashok Leyland ❤
@dontworrybehappybecool8290
@dontworrybehappybecool8290 18 күн бұрын
ഒരുപാട് നാളുകളായുള്ള ഒരു വലിയ സംശയം ഇപ്പോ മാറിക്കിട്ടി….. വീഡിയോ അവതരണം 👌👌👌👌👌👌👌👌👌👌 കാര്യം ഗൂഗിളിൽ സേർച്ച് ചെയ്താൽ ഒരുപക്ഷേ ഡീറ്റെയിൽസ് കിട്ടുമായിരിക്കും പക്ഷേ ഇതുപോലെ വളരെ സിംപിളായി ആർക്കും മനസ്സിലാവുന്നപോലെയുള്ള അവതരണം ഉള്ളപ്പോൾ എന്തിന് ഗൂഗിളിൽ സേർച്ച് ചെയ്യണം …….. 👍👍👍🤝
@BusinessEpics
@BusinessEpics 18 күн бұрын
With honest presentation and knowledge let channelim go down to people's minds as a bunch of stories, congratulations👏🏻👏🏻👏🏻👏🏻
@monishthomasp
@monishthomasp 18 күн бұрын
Amazing content.. keep up this work.. ❤
@venugopals1920
@venugopals1920 18 күн бұрын
Nisha your style of presantation is remarkable! Congrats😊
@darlingdarling3
@darlingdarling3 18 күн бұрын
Excellent narration..thank you..expecting more from you...
@SureshKumar-or8sq
@SureshKumar-or8sq 18 күн бұрын
നല്ല വീഡിയോ.. keep it up..
@MammooKc-su5jb
@MammooKc-su5jb 18 күн бұрын
Nannayitund Madam Oru Cinema Kathapole Sapris Ayitund
@prathishcherian3436
@prathishcherian3436 17 күн бұрын
Amazing story telling , very informative , well done and congrats Nishaji👏
@bijujohn4515
@bijujohn4515 16 күн бұрын
Very good presentation big salute God bless you good luck arejethu super thanks ma'am.
@ali.moothedam5336
@ali.moothedam5336 18 күн бұрын
നല്ല അവതരണം 👍🏼👍🏼👍🏼
@salilahmed
@salilahmed 15 күн бұрын
നന്നായി അവതരിപ്പിച്ചു ... ഭാവുകങ്ങൾ 👌🏽👌🏽
@subhasha2713
@subhasha2713 2 күн бұрын
കുഞ്ഞുനാൾ മുതൽ റബ്ബർ ചെരുപ്പ് വെട്ടി വീലുണ്ടാക്കി വണ്ടിയുരുട്ടി കളിക്കുന്ന പ്രായം മുതലുള്ള ആരാധന. വാണിജ്യ വാഹന ലോകത്തെ ആഗോളഭീമന്മാരായ ടാറ്റയും, മേഴ്‌സിഡാസ് ബെൻസും കൊടികുത്തി വാഴുന്ന ഈ കാലത്തും തലടുപോടെ നിൽക്കുന്ന അശോക് ലൈലൻഡിന്, എല്ലാറ്റിനുമുപരി ദീർഘവീക്ഷണനായ രഘു നന്ദ സരൺ എന്ന സംരഭകന് എന്റെ നമോവാകം 🙏🙏🙏...
@user-mh8ph2lm7c
@user-mh8ph2lm7c 16 күн бұрын
Great presentation!! U always bring new information 👍😊😊
@venugopalnair7435
@venugopalnair7435 11 күн бұрын
Wonderful info. Never knew all this.THANK YOU
@pramodkannada3713
@pramodkannada3713 13 күн бұрын
എത്ര സുന്ദരം അവതരണം നന്ദി സുഹൃത്തേ
@sooryamshumedias5997
@sooryamshumedias5997 6 күн бұрын
സൂപ്പർ അവതര ണം❤ ഇരുത്തിക്കളഞ്ഞു. അഭിനന്ദനങ്ങൾ....!
@pradeepsahadevan3300
@pradeepsahadevan3300 17 күн бұрын
excellent presentation I proud of you especially the name of ASHOK ASHOk ASHOK,,,,,,,,,,,,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@muralimurali-xs9hq
@muralimurali-xs9hq 17 күн бұрын
Avatharanam nannayittundu thanks
@jaisonmathew85
@jaisonmathew85 17 күн бұрын
Perfect presentation, kudos ❤❤
@ameershukkoor9026
@ameershukkoor9026 17 күн бұрын
Ufff.. രോമാഞ്ചിഫിക്കേഷൻ... 🥰
@varungeethamony5623
@varungeethamony5623 17 күн бұрын
Hope this video reaches Mr Ashok and may you get a chance to meet him. Nisha does it again. Keep going 😊
🤔Какой Орган самый длинный ? #shorts
00:42
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 386 М.