റേഷൻ കടയിൽ നിന്നും ഫ്രീ കിറ്റ് കിട്ടി,,,,കിറ്റ് വാങ്ങാത്തവരുണ്ടെങ്കിൽ ഇതൊന്നു കണ്ടു നോക്കിയേ

  Рет қаралды 365,600

E&E Kitchen

E&E Kitchen

Күн бұрын

Пікірлер: 513
@maheshbabo5006
@maheshbabo5006 4 жыл бұрын
ഇങ്ങനെ കൊടുക്കുന്നത് കേരളത്തിൽ മാത്രം ഈ സർക്കാരിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.😄😄😄😄😄😄😄😄😄😄😄😄😄
@majeedmajeed8214
@majeedmajeed8214 4 жыл бұрын
കിണറിലെ തവളകൾക്ക് കിണറ് അവരുടെ ലോകം
@user-xc5gu8zf1q
@user-xc5gu8zf1q 4 жыл бұрын
ഇത് കൊടുത്തത് central govt
@maheshbabo5006
@maheshbabo5006 4 жыл бұрын
@@user-xc5gu8zf1q അത് തലയിൽ ചാണകമുള്ളവരോട് പറഞ്ഞാൽ മതി.
@binukunjupillai8824
@binukunjupillai8824 4 жыл бұрын
ചാണക പട്ടികൾ വെറും കിണറ്തവളകൾ മാത്രം ഒരു കാര്യവും ഇല്ല.... സെന്റർ ഗവണ്മെന്റ് കൊടുത്ത അരിയുടെ ബാധ്യത അവസാനം സ്റ്റേറ്റ് എടുകേണ്ടിവരും പ്രളയം സമയത്തു നമ്മുടെ സ്റ്റേറ്റ്ന് കൊടുത്ത അരിക്ക് സബ്സിഡി കൊടുക്കാത്ത നാറിയ മോഡി സർക്കാർ....
@marylopezlopez2759
@marylopezlopez2759 4 жыл бұрын
Athe sathyam.....e govnt maathre patttuuu.... Varunnunde pirake sadharanakarke thaagan pattathaa currenr bill water bill aga ini enthellam....😂😂😂😂
@rencybiju4213
@rencybiju4213 4 жыл бұрын
ഹായ്, ഞാൻ മുംബൈ ആണ് താമസിക്കുന്നത്. എല്ലാവർക്കും കിറ്റ് കിട്ടി എന്ന് പറഞ്ഞുവെങ്കിലും ഇത്ര ക്ലിയർ ആയി അറിയില്ലായിരുന്നു. എല്ലാം വിശദമായി കാണിച്ചു തന്നതിൽ ഒരുപാട് നന്ദി. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Thank you so much.....
@saumyatg463
@saumyatg463 4 жыл бұрын
രാഷ്ട്രീയം ഒന്നുമില്ല. പക്ഷെ ഇപ്പോൾ അന്യനാട്ടിൽ ഇരുന്നുകൊണ്ടു നമ്മുടെ കേരളത്തിലെ നന്മകൾ കണ്ടിട്ടു സർക്കാരിനോട് അത്രയും ബഹുമാനവും അഭിമാനവും. നമ്മുടെ നാട് സ്വർഗം തന്നെ.
@maryanson9698
@maryanson9698 4 жыл бұрын
കിറ്റ് തന്ന Kerala Government നു നന്ദി👏👏
@arundhathiharidasan2068
@arundhathiharidasan2068 4 жыл бұрын
കേന്ദ്രം കൊടുക്കുന്നത് ഈ കിറ്റ്.. പഴയത് കേരളം.
@behappy5679
@behappy5679 4 жыл бұрын
@@arundhathiharidasan2068 kashtam😏
@maryanson9698
@maryanson9698 4 жыл бұрын
കേന്ദ്രം കൊടുക്കുന്നത് BPL കുടുംബങ്ങൾ ക്ക് റേഷൻ മാത്രം, ഈ പലവ്യഞ്ജന കിറ്റ് കൊടുത്തത് കേരള ഗവണ്മെന്റ് ആണ്, കേന്ദ്രത്തിന് ഇതിൽ പങ്കില്ല കേട്ടോ, 🙏
@behappy5679
@behappy5679 4 жыл бұрын
@@maryanson9698 aarod parayan.. Aaru kelkan.. Ellam vangi veetil vachit immathiri dialogue😏Keralathl corona controlil aavunathum kendram cheyunthanenu kelkandi varum kurach kazhinjal😖
@behappy5679
@behappy5679 4 жыл бұрын
@@sumakt6257 thangal athilum kashtam😏
@mumthazsathar514
@mumthazsathar514 4 жыл бұрын
ഞങ്ങൾക്കും ഇന്നലെ കിട്ടി ആട്ട Supply Co യുടേതാണ് Sun floweroil Adithi
@achuc5200
@achuc5200 4 жыл бұрын
Wow.. we didn't get anything here in Maharashtra.. Whoever is complaining about the quantity, be thankful atleast you got ration for free from the government during this difficult period..
@geethavg8484
@geethavg8484 4 жыл бұрын
ഈ സാധനങ്ങൾ കണ്ടപ്പോൾ കൊതിയാവുന്നു എനിക്ക് കിട്ടിയത് തീരെ നിലവാരം കുറഞ്ഞത്
@rafi3935
@rafi3935 4 жыл бұрын
ഞങ്ങൾക്കും കിട്ടീത് നിലവാരം കുറഞ്ഞതരുന്നു
@mohammedkhaisvn3019
@mohammedkhaisvn3019 4 жыл бұрын
njangalkum
@shabeera6724
@shabeera6724 4 жыл бұрын
മിക്കയിടങ്ങളിലും ഇങ്ങനെ തന്നെയാണ്. എലൈറ്റ് ആട്ടക്കു പകരം supplyco ആട്ട.
@behappy5679
@behappy5679 4 жыл бұрын
@@shabeera6724 supplyco aattak ntha kuzhapam
@bijumonkuniyil2101
@bijumonkuniyil2101 4 жыл бұрын
ഇങ്ങനെ ഒന്നും പറയരുത് . സഹോ അപ്പോൾ ചിലവൻമാർ പറയും ഫ്രീ കിട്ടിയതല്ലേ ? നിങ്ങൾ ക്ക് വേണ്ടേൽ പാവങ്ങൾക്ക് കൊടുക്കാൻ .😃😃😃😃😃 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 എല്ലാം ശരിയാക്കും👍👍👍
@EnigmaticWorldSV
@EnigmaticWorldSV 4 жыл бұрын
So sweet of you to explain in detail...💕
@ambiligeetha4883
@ambiligeetha4883 4 жыл бұрын
Kittiyathine nanny
@abdulaziz3247
@abdulaziz3247 4 жыл бұрын
അടിപൊളി സൂപ്പർ ഈ ഗവൺമെന്റ് ഗുണങ്ങൾ ഇതൊക്കെ തന്നെയാണ്👍👍👍
@sheejafareed1716
@sheejafareed1716 4 жыл бұрын
എനിക്കും കിറ്റ് കിട്ടി പച്ചരി ഇല്ല ബാക്കി എല്ലാസാധനവും ണ്ടായിരുന്നു ആട്ട റേഷൻ കടയിൽ നിന്നും കിട്ടാറുള്ള ആട്ട ആയിരുന്നു പിണറായി സർക്കാരിന് ഒരായിരം നന്ദി
@KM-leons
@KM-leons 4 жыл бұрын
പച്ചരി മണ്ണെണ്ണ പൈസ കൊടുത്താലേ കിട്ടൂ.
@annievictor3050
@annievictor3050 4 жыл бұрын
Wonderful.....Maharashtra govt is not giving anything...We did not get anything....Lucky you.....
@beenaroy9290
@beenaroy9290 4 жыл бұрын
Pinarai❤
@sandeepsunny5244
@sandeepsunny5244 4 жыл бұрын
ഇതുവാങ്ങി കൈയിൽ വച്ചു സർക്കാരിനെയും പിണറായി സഖാവിനെയും, വീട്ടുകാരെ വരെ തെറി പറയുന്ന ചിലരുണ്ട് കേരളത്തിൽ...ഇങ്ങനെ കിട്ടാത്തവരെപ്പറ്റി ആരും ചിന്തിക്കില്ല... സഖാവ് പിണറായി വിജയൻ 💓💓💓💓
@Australian_Malayali
@Australian_Malayali 4 жыл бұрын
👏🏻👏🏻👏🏻👏🏻oru padu sandhosham aayi ee video kandappo. Government nu abinandhananghal😍
@nishavinu9438
@nishavinu9438 4 жыл бұрын
കേരള സർക്കാരിന് അഭിനന്ദനങ്ങൾ
@dschannel1722
@dschannel1722 4 жыл бұрын
Nalla rice aanu. Superr jnangal athanu vechu uunu kazhikkunnath. Orikkalum thanne mosam onnum kittarilla.
@sudhaunnithan4348
@sudhaunnithan4348 4 жыл бұрын
Is this available in Mumbai?
@subaidasubi9381
@subaidasubi9381 4 жыл бұрын
ഞങ്ങള്ക്ക് കിട്ടിയ ആട്ട പൊടി റേഷൻ കടയിൽ നിന്ന് കിട്ടുന്ന ആട്ട പൊടി മാത്രം കിട്ടിയത്
@dhinzzniya7109
@dhinzzniya7109 4 жыл бұрын
Njangalkum athupoleya kittiyathe
@1969devi
@1969devi 4 жыл бұрын
എനിക്കും ആട്ട റേഷൻ കടയിൽ നിന്നും കിട്ടുന്നത് തന്നെയാ
@mohammedsadakath9340
@mohammedsadakath9340 4 жыл бұрын
റേഷൻ കടയിൽ elite Aashirvad മാവ് മാറ്റി വെച്ചിട്ട് supplyco മാവ് വെച്ച് തട്ടിപ്പ് നടക്കുന്നുണ്ട് എല്ലാവരും കിറ്റ് വാങ്ങുമ്പോൾ അവിടെ വെച്ച് അഴിച്ച് ഉറപ്പ് വരുത്തുക....
@1969devi
@1969devi 4 жыл бұрын
@@mohammedsadakath9340 ഞങ്ങളുടെ റേഷൻ കടയിൽ kittkal എല്ലാം ഒന്നിച്ചു വെച്ചതിൽ നിന്നാണ് എടുത്തു തരുന്നത്. ഇവിടെ കിട്ടിയ കിറ്റിൽ റേഷന്റെ ആട്ട തന്നെയാ കിട്ടിയിരിക്കുന്നത്
@minimajeed2924
@minimajeed2924 4 жыл бұрын
Njangalkum. Athanu kittyath..ellavarkum. variety sadanagal anu...elite....liberty...supplyco. etc...
@ajithaviswanathan7453
@ajithaviswanathan7453 4 жыл бұрын
സർക്കാരിന്റെ ഇത്തരം ജനകീയ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ആശംസകളും
@sushamavijayan8195
@sushamavijayan8195 4 жыл бұрын
എനിക്ക് കിട്ടിയതിൽ വൻ പയർ ഇല്ല പക്ഷെ കടല ഒരുകിലോ ഉണ്ടായിരുന്നു. പച്ചരി യും മണ്ണണ്ണയു കിട്ടി
@sominigeorge4061
@sominigeorge4061 4 жыл бұрын
Stay safe, stay home, less worry, pray more. Be happy God bless you all 🙏 😁
@snehasudhakaran1895
@snehasudhakaran1895 4 жыл бұрын
അട്ട എല്ലാ മാസം കിട്ടും, സർക്കാരിന്റെ സൂപ്പർ gift ആണ് kit, എത്ര കൃത്യമായി എല്ലാം ചെയ്തു ഒരുപാട് ആൾക്കാരോട് നന്ദി പറയാം
@sajithabinesh2427
@sajithabinesh2427 4 жыл бұрын
Place avide allathavar enthu cheyyum??? Lock down engane swantham ration kadayil ethum
@rubysalim2697
@rubysalim2697 4 жыл бұрын
Nurukku gothamb one kg loose packet then 1kg uzhunnu kitty
@muhammedijasp9017
@muhammedijasp9017 4 жыл бұрын
Oilum vellichennayum kilo aanno atho litre aanno
@sundariyer3632
@sundariyer3632 4 жыл бұрын
Dear Channel. Really excellent. We are in Maharashtra and we don't get any groceries, oil, pulses, atta flour, tea dust, masalas like this. If we are in Kerala......
@rincyhasif8090
@rincyhasif8090 4 жыл бұрын
Enikkum kitti, allam nallathayirunnu😍
@lshri8807
@lshri8807 4 жыл бұрын
Many states are providing for 2/3 months. Certain state govt giving money also with provision.
@thazimnooh
@thazimnooh 4 жыл бұрын
Can you name two states in India which Giving ration better than this, with proof.
@A63191
@A63191 4 жыл бұрын
These methods are followed only in Kerala stating with various colours of ration cards. In a family those who are earning enough are utilising they don't give the right income and availing these method
@satyadasanu
@satyadasanu 4 жыл бұрын
Palayidathum gothambu podi koduthathu nalla branded aanu ennal ee local aattapodi anu njangalk kittiye
@mercymary1004
@mercymary1004 4 жыл бұрын
എത്ര നന്നായിട്ടുണ്ട് എല്ലാം . സൂപ്പർ
@rubiyami4892
@rubiyami4892 4 жыл бұрын
Enikkum ithupole thanneya kuttiye🥰🥰✌️✌️
@safnasaji3554
@safnasaji3554 4 жыл бұрын
വൻപയറിനു പകരം കടല കിട്ടി
@farh5808
@farh5808 4 жыл бұрын
എനിക്കും
@amrithaamru3031
@amrithaamru3031 4 жыл бұрын
Enikkum potta kadala
@soumyasimon7149
@soumyasimon7149 4 жыл бұрын
Njangallkum
@nafidyt
@nafidyt 4 жыл бұрын
Enikkum
@nmckannavam4366
@nmckannavam4366 4 жыл бұрын
Njagalkum
@fathimaabdulla2948
@fathimaabdulla2948 4 жыл бұрын
Thank uu🥰
@surejsan
@surejsan 4 жыл бұрын
Will you get this even if you don't have ration card
@binduachary6912
@binduachary6912 4 жыл бұрын
Ellavatum kittu kittiyennu phonil koodi paryum nerittu kandathil santhosham
@deviak
@deviak 4 жыл бұрын
Super... Clap for our kerala government 👏👏
@valuablechildhood766
@valuablechildhood766 4 жыл бұрын
ividem innu kitty😍😍
@muralinair9920
@muralinair9920 4 жыл бұрын
കിട്ടിയതിൽ വളരെ ഉപകാരം
@mansoormattil1264
@mansoormattil1264 4 жыл бұрын
Thanks 🙏 to the Government 🙏
@bindumathew4958
@bindumathew4958 4 жыл бұрын
Soap athinte koode vechu kodukkalle...manam varum
@1969devi
@1969devi 4 жыл бұрын
എനിക്കും കിട്ടി.
@babujoseph2301
@babujoseph2301 4 жыл бұрын
Super and adorable Joseph sydeny
@yemunanair9252
@yemunanair9252 4 жыл бұрын
Ellarum ariyanam ithu kerala govt state inte sahayathode vitharanam cheyyunnathaane.Publicity muzhuvan pinnarayikke
@sissiemathew9445
@sissiemathew9445 4 жыл бұрын
Good information. Thank you 👏
@TheGokulGopinathan
@TheGokulGopinathan 4 жыл бұрын
Enikkum kitti pakshe palla brandum adhyam kannunnae
@soniaks785
@soniaks785 4 жыл бұрын
Onlineil enganeya cardinu apply cheya pls onu paranjutharumo
@shaiknazninsattar4806
@shaiknazninsattar4806 4 жыл бұрын
Ottapalam Enna sthalath pachari Ella.bakiyellam kitti
@radhakrishnanpp1122
@radhakrishnanpp1122 4 жыл бұрын
contents in the kit were super
@nks8180
@nks8180 4 жыл бұрын
റേഷൻ കട വഴി കിറ്റ് കിട്ടി ksEb വഴി ബിരിയാണി ചാക്കിന്റെ പൈസ പിടിച്ചു 😭😭
@umarthangal3894
@umarthangal3894 4 жыл бұрын
കറക്റ്റ് ആണ്
@safnasafu3338
@safnasafu3338 4 жыл бұрын
👍👍
@ajeeshkt6714
@ajeeshkt6714 4 жыл бұрын
Thanik ethraya bill vannath njangalkoke Eppazhum vararullath poleya amt thanik cmplnt undenkil kseb ofcl poyal theerchayayum avar pariharichu tharum allathe ivide vann thallaruth...
@lakshmiprajith6513
@lakshmiprajith6513 4 жыл бұрын
Athe, ethrayoke koduthitu kseb billil 8nte paniyanu ellarkum kitan pokunnathu, pazhaya billinte eratty aanu pakarkum epo vannekunnath😢😢
@jaanysworld1295
@jaanysworld1295 4 жыл бұрын
Ivide onnum over billing alla kittiyath
@munavirshankt
@munavirshankt 4 жыл бұрын
റേഷൻ കാർഡില്ലാത്ത എന്നെ പോലുള്ളവരെ കൊതിപ്പിക്കല്ലേ മേലാൽ ഈ പരിപാടി തുടരണം
@rajarajeswari83
@rajarajeswari83 4 жыл бұрын
ശരിയാണ്. ഇതൊക്കെ കാണുമ്പോ നമുക്ക് സങ്കടം വരും
@annammalal9719
@annammalal9719 4 жыл бұрын
Ellarkkum kittiya mathiyarnnu ethrem
@sarocksy8
@sarocksy8 4 жыл бұрын
Today I also got the kit ,but soap ekkey etho orikyalum name kelkaathath aan, elite and shabari yude oru productum illa kittil
@nijeshtirur1767
@nijeshtirur1767 4 жыл бұрын
Neela card aanu ..ithuvare kit kittiyillaa...Malappuram....valla numberum undoo... Complaint cheyyan....oru masamayi anweshikkunnuu...ithuvare kittyyillaa
@avanthikadalam6186
@avanthikadalam6186 4 жыл бұрын
ഞങ്ങൾക്ക് കിട്ടി ഇന്ന് .സർക്കാറിന് ഒരു ബിഗ് സല്യൂട്ട്😍
@vathil7593
@vathil7593 4 жыл бұрын
The reality is worse orupadu alkkar real income kanikkathe sarkarinte anukoolyangal pattunnundu....arhikkunbavarkku kittunnilla......
@behappy5679
@behappy5679 4 жыл бұрын
Veruthe kitiyathine patiyum enthoke parathikala..ee sambathika prasnangalk idayilum ithrem cheyunile.. Nammude jeevan rakshikanum.. Ellathilm negative mathram kanuna aalkar.. Kashtam
@santhoshautocadsimple4387
@santhoshautocadsimple4387 4 жыл бұрын
Namukkum kitty. Bath soap Ella. Washing soap 2no.
@ushasivan3265
@ushasivan3265 4 жыл бұрын
Njngakk neela cardinu supplyco atta aan kittiyath.... Packing onnum ithpole alla.... Paripp okke 50g indaavu
@sheenabinumon6922
@sheenabinumon6922 4 жыл бұрын
Thank you, ഇത്രയും clear ആയിട്ട് വിവരിച്ചു തന്നതിന് വളരെ നന്ദി
@Molu2078
@Molu2078 4 жыл бұрын
Ithil endokeyo sadanagal njagalku kittiyathil illaa Ithil kurechu kooduthala ullathu
@georgemathews9051
@georgemathews9051 4 жыл бұрын
White cards eppol??
@nirmalyavijayakumar6983
@nirmalyavijayakumar6983 4 жыл бұрын
Oraalum pattini kidakkendi varilla.... thank Go
@georgekutty1475
@georgekutty1475 4 жыл бұрын
Eta krlatel matrm ala bakalurel onmela suta vayou
@sophyeasaw9390
@sophyeasaw9390 4 жыл бұрын
Van payar, cheru payar kittiyilla, 2 packet kadala kitty
@user-bb9bc8jq8v
@user-bb9bc8jq8v 4 жыл бұрын
ഞങ്ങൾക്കും കിട്ടി
@4all786
@4all786 4 жыл бұрын
ചേച്ചീ.... ചേച്ചി ഒരു സാധനത്തിന്റെ പേര് പറയാൻ മറന്നു, അതെപ്പൊഴും അങ്ങനെയാ .... അപകടം പറ്റിയ സ്ഥലത്ത് നിന്ന് ഒരാളെ രക്ഷപെടുത്തിയാൽ അപകടം പറ്റിയ ആളെ ചുറ്റിപറ്റിയാണ് ആളുകൾ ഉണ്ടാവുക. ഇത്രയും സാധനങ്ങൾ ചുമന്ന് കൊണ്ടുവന്ന ആ നല്ല തുണി സഞ്ചി (കവർ ) യെ പറ്റി ആരും ഓർത്തില്ല ....😔
@PranithasParadise
@PranithasParadise 4 жыл бұрын
kerala the only state... they are providing such kind of valuable kit.. Hats off to our government..super -userful items alle ellam
@ayishahassan7913
@ayishahassan7913 4 жыл бұрын
njanghalkk coconut oil illa..
@reenafernandez2186
@reenafernandez2186 4 жыл бұрын
What we got all the packets were opened
@sujithakumari9487
@sujithakumari9487 4 жыл бұрын
Namukke kittiyathellam nilavaram kuranja sadhanagalane
@fareennazneen
@fareennazneen 4 жыл бұрын
Vella card ni kit endaaa?
@ziyafousiya75
@ziyafousiya75 4 жыл бұрын
Njangalk vanpayar kittiyilla😆😆😆
@AbrahamKurian2
@AbrahamKurian2 4 жыл бұрын
Total items worth Rs.400. Government price Rs.1000. Something smell badly.
@malavikasrajesh4889
@malavikasrajesh4889 4 жыл бұрын
ithuvaree kittiyillaa😕
@sukumarankv807
@sukumarankv807 4 жыл бұрын
Adipoli, kerala Sarkkar very greate.
@jimmy93489
@jimmy93489 4 жыл бұрын
Thanks
@anjanavk699
@anjanavk699 4 жыл бұрын
Ethu rashan kada kitanoo
@neahnoahschannel3692
@neahnoahschannel3692 4 жыл бұрын
2 k.g Kadala paket evide poyi news il kandu poya vazhi
@shabanaayaan2325
@shabanaayaan2325 4 жыл бұрын
White cardinu kitumoo
@chakkuruz9363
@chakkuruz9363 4 жыл бұрын
Njangalkkum kittiTeenu
@saranyar3595
@saranyar3595 4 жыл бұрын
tamilnadu aanu 1000rs kitti april month
@jismithomassheji8875
@jismithomassheji8875 4 жыл бұрын
A big salute to supplyco employees
@shamsshamsudeenshamsshamsu5426
@shamsshamsudeenshamsshamsu5426 4 жыл бұрын
Ethan നല്ല ചെറുപയർ an. Cheriya... payar... cheruth... vagharuth.... niraye.. ഒരു കടിച്ചാൽ പൊട്ടാത്ത kay.. undavum.
@afranshefeek3629
@afranshefeek3629 4 жыл бұрын
Njangalkkum kitty sadhanam change undu
@user-jf1nu4yr2x
@user-jf1nu4yr2x 4 жыл бұрын
ഇപ്പോൾ കൊടുക്കുന്ന ഈ kitt ഏതു ഗോവെർന്മെന്റിന്റെ ആണ് Kerala /centrel govt പ്ലീസ് ഒന്ന് പറഞ്ഞു തരുമോ
@remmuzzzzzz
@remmuzzzzzz 4 жыл бұрын
thanksda
@shanivincent5045
@shanivincent5045 4 жыл бұрын
A salute to our government.
@priyajapriyaja6039
@priyajapriyaja6039 4 жыл бұрын
വെള്ള കാർഡിനും കിട്ടി. ഒരു പാട് സന്തോഷമുണ്ട്' നന്ദി എത്ര പറഞ്ഞാലും തീരില്ല.സത്യത്തിൽ നമ്മൾ മാർക്കറ്റിൽ പോയി വാങ്ങുന്നതിലും സന്തോഷം ആയി
@jessypaul9192
@jessypaul9192 4 жыл бұрын
Kittunna oru vibhagathinellam ishtampole,onnumilathathu idatharakarku mathramanipo kashtapadu
@ramlaramla6241
@ramlaramla6241 4 жыл бұрын
എനിക്കും കിട്ടി നീല കാർഡ് ane. 14 enname കിട്ടിയുള്ളൂ...
@paaru33
@paaru33 4 жыл бұрын
നീല card ആയിട്ട് ഞങ്ങൾക്ക് 250g പരിപ്പ് ആണ് കിട്ടിയത്.. പയർ കിട്ടിയില്ല but കടല കിട്ടി
@shafeeksufiyan3728
@shafeeksufiyan3728 4 жыл бұрын
ഞങ്ങൾക്ക് കിട്ടിയതൊന്നും ഇങ്ങനെ ആയിരുന്നില്ല. എല്ലാം പൊളിത്തീൻ കവർ പാക്കിംഗ് ആയിരുന്നു. പയറും കടലയും ഒക്കെ വളരെ മോശം ആയിരുന്നു. കുറ്റം പറയുകയല്ല. ഈ കാണിച്ചിരുന്ന സാധനങ്ങളുടെ ക്വാളിറ്റി ഒന്നും ഉണ്ടായിരുന്നില്ല
@noufalnaheemm.p2878
@noufalnaheemm.p2878 4 жыл бұрын
ലീഗ് കാർ മാറ്റിയതായിരിക്കും.
@sreedevs5577
@sreedevs5577 4 жыл бұрын
ഞങ്ങൾക്ക് കിട്ടിയത് ഇതുപോലെ തന്നെ നല്ല സാധനങ്ങൾ
@rajimolgr4828
@rajimolgr4828 4 жыл бұрын
ഞങ്ങൾക്ക് കിട്ടിയതും കവറിൽ ആയിരുന്നു വൻപയർ ഇല്ല കടല ആയിരുന്നു
@neethuas2493
@neethuas2493 4 жыл бұрын
👍
@clubhouse7372
@clubhouse7372 4 жыл бұрын
Salute You Vijayan Sir
@reenamani9325
@reenamani9325 4 жыл бұрын
ഏതു stalam..? ..ഏതാ ജില്ല..?
@PriyaDharshini-rm4ot
@PriyaDharshini-rm4ot 4 жыл бұрын
നന്നായിട്ടുണ്ട്. We are waiting for our turn (white card). ചെന്നൈയിൽ മിടിൽ ക്ളാസ് കാർഡ് ആയിരുന്നു. എല്ലാ മാസവും 20കിലോ അരി ഫ്രിയായി കിട്ടിയിരുന്നു. നല്ല പച്ചരി/പുഴുങ്ങലരി/ഗോതമ്പ് എത്ര ആവിശ്യമൊ അത്രേ കിട്ടും. അത് കൂടാതെ പരിപ്പ് (ഉഴുന്ന്, തുവര), പഞ്ചസാര, പാമോയിൽ, കടുക്, ഉലുവ, ഖാദി ബോർഡ് ഹെർബൽ സോപ്പും ഒക്കെ വളരെ കുറഞ്ഞ വിലയിൽ കിട്ടും. എല്ലാ മാസവും. ഇടക്ക് വാങ്ങാതെ വിട്ടാലും കുഴപ്പം ഇല്ല. ഇതുപോലെ സ്പെഷ്യൽ കിറ്റ് അവിടെ ആവിശ്യം ഇല്ല. അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു. ഇവിടെ വെള്ള കാർഡാണ്. ഈ വീഡിയോയിൽ കാണിച്ച പോലത്തെ അരി കിലോയ്ക്ക് 9 രൂപ വച്ച് വിലക്ക് വാങ്ങുന്നു. വേറെ ഒന്നും ഇല്ല.
@marypaul9230
@marypaul9230 4 жыл бұрын
Kollam thanks to this govt .
@glorykunjumonivana8097
@glorykunjumonivana8097 4 жыл бұрын
chechi we stay inaluva but card is of Pathanamthitta due to lockdown we can't go there can we get ration from shop.
@sureshkumar-gl1uj
@sureshkumar-gl1uj 4 жыл бұрын
Surely you will get... Contact the ration shop near your place
@UshaDevi-xe6gb
@UshaDevi-xe6gb 4 жыл бұрын
I am having white card. But the people who are in better financial capacity than me are holding pink and blue card and they git the kit . I HAVE NOT GOT THE KIT. WHEN APPROACHED RATION SHOP THEY ARE TELLING THAT THE KIT IS FOR BLUE CARD ONLY..WHY THUS DESCRIMINATION. KOVID is not having any selection. Govt should think . They are ruling the country with our votes also
@glorykunjumonivana8097
@glorykunjumonivana8097 4 жыл бұрын
do i need to carry any documents other than card. actually i ask near by shop they said u have to go Pathanamthitta n get it. but i got the rice from here. i Don know wat to do suggest me brother
@helpline8927
@helpline8927 4 жыл бұрын
റേഷൻ വഴി കിറ്റും KSEB വഴി കാശും.... അത്രമാത്രം
@deepapradeep2854
@deepapradeep2854 4 жыл бұрын
A big salute for kerala government....
@Bablubablu-sl9ql
@Bablubablu-sl9ql 4 жыл бұрын
എനിക്ക് പയർ ഇല്ല But കടല ഉണ്ട്
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН