ആശങ്ക ഒഴിയുന്നില്ല.. ജോയിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു | Trivandrum man missing

  Рет қаралды 32,095

Mathrubhumi News

Mathrubhumi News

Күн бұрын

ആശങ്ക ഒഴിയുന്നില്ല.. ജോയിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു; രക്ഷാദൗത്യം ദുഷ്കരമാക്കി മാലിന്യക്കുമ്പാരം
#TrivandrumManMissing #AmayizhanjanCanal #indianrailway #wastemanagement
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 45
@user-li2ic1ig5d
@user-li2ic1ig5d Ай бұрын
കണ്ടിട്ട് കേരളത്തിലെ മൊത്തം വേസ്റ്റ് ഇവിടെ ആണെന്ന് തോന്നുന്നു
@geethakalappurackkal134
@geethakalappurackkal134 Ай бұрын
ഈ തോട്ടിൽ ഇറങ്ങി നിൽക്കുന്നവർക്ക് വേണ്ടത്ര സുരക്ഷിതത്വം ഉണ്ടോ?
@mkkmkk599
@mkkmkk599 Ай бұрын
ട്രെയിൻ അണിയുന്ന വസ്ത്രം ഒക്കെ ആയിരിക്കും ജെ സി ബി കോരി എടുക്കുന്ന ത് എന്ന് തോന്നുന്നു മൊഞ്ചു ള്ളവർ അല്ല നാടിന് ആവശ്യം നല്ല ഭരണം കാഴ്ച്ച വയ്ക്കുന്ന വരയാണ്
@user-ic7go4ny3b
@user-ic7go4ny3b Ай бұрын
വീട്ടിൽ വന്നു വാങ്ങിക്കൊണ്ടുപോകുന്ന പ്ലാസ്റ്റിക് ഇവിടെയാണോ കൊണ്ട് തട്ടുന്നത്.. എന്നു പോലും കണ്ടാൽ സംശയിച്ചു പോകും
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
ഫ്ലാറ്റ് ഫോമിൽ bottle.. മുതൽ എന്ത് സാധനം എറിഞ്ഞാലും.. യാത്ര ക്കാരിൽ നിന്ന്. അയ്യായിരം രൂപ.. ഫൈൻ എഴുതണം
@Firdou167
@Firdou167 Ай бұрын
Athinu proper camera vekanda Ivide camera undayalum memory card കാണില്ലല്ലോ....
@blackduck3127
@blackduck3127 Ай бұрын
Avashyam ullathinu keralam fine idunillallo
@SajeevSreenivas
@SajeevSreenivas Ай бұрын
നിരുത്തരവാദപരവും ധിക്കാരപരവുമായ കൊള്ളkkari മേയർ തെറ്റ് ഏറ്റുവാങ്ങി ഉടൻ സ്ഥാനമൊഴിയുക.
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
പത്ര പ്രവർത്തകർ ദയവു ചെയ്ത് ഈ മാറ്റുന്ന മാലിന്യം എവിടെ കൊണ്ട് കളയുന്നു എന്ത് ചെയ്യുന്നു എന്ന് കൂടെ ഒന്ന് കാണിക്കുക.... അപ്പോൾ അറിയാം ഈ നരകസഭയുടെ കാര്യക്ഷമത....
@girija-2283
@girija-2283 Ай бұрын
ഇത്രയും മാലിന്യം ഈ തോട്ടിൽ? 🤔 കേരളത്തിൽ ഉള്ള മൊത്തം മാലിന്യം ഈ തോട്ടിലേയ്ക്ക് ആണോ വരുന്നത്?? 🤔 കഷ്ടം തന്നെ... പിന്നെങ്ങനെ അവിടെ പുതിയ പുതിയ രോഗങ്ങൾ വരാതിരിക്കും? എന്തോ അമീബ കാരണം കുട്ടികൾ മരിച്ചതായി ന്യൂസ്‌ കണ്ടു.. ഇതൊക്കെ കാരണം ജലം കേടാകുന്നു.. അതുകൊണ്ട് ആവുമല്ലോ ജലത്തിൽ നിന്നും അമീബ ഒക്കെ കുട്ടികളിൽ ബാധിക്കുന്നത്‌.. പാവം ആ സഹോദരനെപ്പോലെ ഉള്ളവർ ജീവൻ പണയപ്പെടുത്തി ഇതുപോലെ ഉള്ള ജോലികൾ ചെയ്യുന്നു.. അവർക്കു വേണ്ടവിധം ഉള്ള സുരക്ഷയും വേതനവും ഉറപ്പാക്കേണ്ടത് ആണ്...
@flywings2077
@flywings2077 Ай бұрын
തോട് എവിടെ നിന്നാണ് തുടങ്ങുന്നത് അവിടെ നിന്നും ഇവിടേക്ക് മാലിന്യം കൂടുതല്‍ ഒഴുകിയെത്തുന്നതു തടയാനുള്ള ക്രമീകരണങ്ങള്‍ കൂടി ചെയ്യാന്‍ corporation ന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാകണം. മാധ്യമങ്ങള്‍ ഇതു corporation അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കു
@user-ti5zh2qp9u
@user-ti5zh2qp9u Ай бұрын
ഇപ്പ ശരിയാക്കാം......😂😂😂😂...... അല്ലെങ്കിൽ നാളെയാവട്ടെ😂😂😂😂
@always03
@always03 Ай бұрын
എന്ത് അഡ്മിനിസ്ട്രേറ്റീവ് experience ഉണ്ടായിട്ടാണ് ഈ വ്യക്തിയെ ആ മേയർ കസേരയിൽ ഇരുത്തിയത്?
@harireshma3816
@harireshma3816 Ай бұрын
ഇതിലെ വെള്ളം പറ്റിച്ചിട്ട് രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ രണ്ടാം ദിവസം ആളിനെ കിട്ടിയേനെ
@asdb-uw3bw
@asdb-uw3bw Ай бұрын
അതിന് ആൾ താമസമുള്ള ആരെങ്കിലും വേണ്ടേ എല്ലാം ജീ൪ണിച ആരും നന്നാവരുത് എന്ന് വിജാരികുന്ന ഉദ്യോഗ തീട്ടങൾ😂😢
@nanmamaram583
@nanmamaram583 Ай бұрын
ചുളുവിന് മേയറിന് മാലിന്യം നീക്കം ചെയ്തു കിട്ടും ഈ ചെലവെല്ലാം സംസ്ഥാന സർക്കാരിന്റെ കൈയിൽ നിന്നും വാങ്ങണം
@prasanthjose3230
@prasanthjose3230 Ай бұрын
മാലിന്യമൊഴുകി എത്തുന്നു എന്ന് പറയുന്നു എവിടുന്നാണെന്ന് ആർക്കും അറിയില്ല എന്നതാണ് കേരളത്തിന്റെ പ്രത്യേകത 😂
@anil540
@anil540 Ай бұрын
ഈ തോടിൻ്റെ ശുചീകരണത്തിൽ അനാസ്ഥ കാണിച്ച ഉത്തരവാദികളായ എല്ലാ സർക്കാർ ജോലിക്കാരെയും ആ പാവം തൊഴിലാളിയെ തിരയുന്നതിന് ഉപയോഗിക്കണം ഒരു പണിയും ചെയ്യാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഇവർ ഇന്നാട്ടിലെ ജനങ്ങക്ക് ഭാരം തന്നെ
@jayanvalsalan2478
@jayanvalsalan2478 Ай бұрын
ഇപ്പോൾ വെള്ളം ഒഴുകികൊണ്ടിരിക്കുന്നതിന്റെ എതിർ ഭാഗത്തുനിന്ന് ശക്തിയായി വെള്ളം ഒഴുക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കൂ എതിർ ദിശയിൽ നിന്നും വരുന്ന മാലിന്യതിനു ഒഴുകിവരാൻ പാകത്തിന് ശക്തിയിൽ വെള്ളം ഒഴുക്കാൻ കഴിഞ്ഞാൽ അതിനൊപ്പം 😢 ആളെയും കിട്ടില്ലേ
@user-gk7wh1ty3r
@user-gk7wh1ty3r Ай бұрын
സൂപ്പർ 👌👌കോർപറേഷൻ
@itZ__mE__AnN
@itZ__mE__AnN Ай бұрын
ഭരിക്കുന്നവർ മാത്രം അല്ല അവിടുത്തെ ജനങ്ങളും ഉണ്ട് ഇതിനു കാരണം 😔😔...... ഇതിൽ പ്രവർത്തിക്കുന്നവർക്ക് മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കട്ടെ 🙏🏻
@azielmedia2k23
@azielmedia2k23 Ай бұрын
കഷ്ട്ടം 👏🏻
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
അത് നിലവിൽ വന്നു
@HariSuma-qd6um
@HariSuma-qd6um Ай бұрын
Muzhuven Malin yam um Mattiyale joy prethyekasha pedu a than joy ude theerumanam
@ameenmohammed4898
@ameenmohammed4898 Ай бұрын
Nammude nadinte oru dhuravstha..waste varunnath thadayan oru grill ittoode...vallatha. Teams thanne
@abdu6688
@abdu6688 Ай бұрын
Navy Sonar use cheiyum
@yedhukrishnan3073
@yedhukrishnan3073 Ай бұрын
Ithre varshathe waste 2 3 divasam konde korunu kashtam athum oru manushyan jeevan povendi vanu athe cheyan vendi
@abdulrafeeknp
@abdulrafeeknp Ай бұрын
മാലിന്യ കൂമ്പാരം കാണുമ്പോൾ ബംഗ്ലാ ദേശ് പോലും നാണിച്ചു പോകും
@jaseenashifa7095
@jaseenashifa7095 Ай бұрын
കഷ്ട്ടം
@sulaimanmongam297
@sulaimanmongam297 Ай бұрын
മാലിന്യം ഇനി എവിടെ കൊണ്ടയി തള്ളും
@RahulAnjaly-hl9hn
@RahulAnjaly-hl9hn Ай бұрын
Mayor vivarakkedu parayuka anu......oru manushyan anu avide veenathu.......allathe pattiyum ,, poochayum alla ennu onnu orthal nannu..... please necessary steps ....... attention higher authorities rather than mayor
@SaiviKoshi
@SaiviKoshi Ай бұрын
Oru joy beli kodukedy vannuTVM malinnam neekan kasttam
@yxz222
@yxz222 Ай бұрын
If I start a new political party who will support me?.....
@jayesh4781
@jayesh4781 Ай бұрын
ഇനി ജോയ് പുലിവാൽ കല്യാണം സിനിമയിലെ '(ജയസ്യൂര്യ വെള്ളത്തിൽ വിണ പോലെ ആകുമോ ) ഇത് ഒക്കെ എവിടെയോ ഇരുന്ന് കാണുന്നുണ്ടാകും
@somlata9349
@somlata9349 Ай бұрын
ഞാനും വിചാരിച്ചു അങ്ങനെ, ആയാൽ മതി അതുപോലെ
@natureindian88
@natureindian88 Ай бұрын
Punjabi house?? Pulival kalliyanam alle filim
@jayesh4781
@jayesh4781 Ай бұрын
​@@natureindian88sorry
@jayesh4781
@jayesh4781 Ай бұрын
​@@natureindian88sorry , പുലിവാൽ കല്യാണം
@natureindian88
@natureindian88 Ай бұрын
@@jayesh4781 👍
@sajeevpmsajeevpm5216
@sajeevpmsajeevpm5216 Ай бұрын
saaramillannee... keralamallee
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 72 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 181 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 72 МЛН