ഞാൻ അങ്കമാലി നിന്നും കോഴിക്കോട്ടിലേക്കു താമസം മാറിയല്ലോ 😂 | Nepali girl in kozhikode days 🥰

  Рет қаралды 116,401

Nepali Mallu couple (soi & appu)

Nepali Mallu couple (soi & appu)

6 ай бұрын

ഞാൻ അങ്കമാലി നിന്നും കോഴിക്കോട്ടിലേക്കു താമസം മാറിയല്ലോ 😂 | Nepali girl in kozhikode days 🥰
#couplegoals #kozhikode #food #new #familychannel #malayalam #malayalamvlog #nepali #dailyvlog #kozhikodefood #family #mashallah #home #friendship #ummah #yts

Пікірлер: 254
@sarithak6760
@sarithak6760 6 ай бұрын
നമ്മുക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു വീട് പാത്തുമ്മ ഒരു വീട് പെലെ ആയിരുന്നു നമ്മളും അവരും ഇപ്പോൾ ഉമ്മയും ഇല്ല എൻ്റെ അമ്മയും ഇല്ല അതെല്ലാം ഒരു കാലം ഇപ്പോഴും ഉണ്ട് കാസർകോട് തളങ്കര യിൽ ഉമ്മൻ്റെ കുടുംബം ❤❤❤❤ ഇങ്ങനെ നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ ഉമ്മനെ ഓർത്ത് പേയി 😭❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@safiyasafiyakm8661
@safiyasafiyakm8661 6 ай бұрын
സോളിക്ക് നല്ലണം പെരുമാറാൻ അറിയാം നല്ല സ്വഭാവം അതാണ് സോളിന്റെ വിജയം❤❤ നല്ല വിഡിയോ❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️❤️❤️
@harrismp1467
@harrismp1467 6 ай бұрын
നിഷ്കളങ്കത അതാണ്
@Renjithvr950
@Renjithvr950 5 ай бұрын
സത്യം ❤️❤️❤️❤️
@busharahakeem378
@busharahakeem378 4 ай бұрын
❤❤❤
@febajenson-5559
@febajenson-5559 6 ай бұрын
സോയിക്കുട്ടി ഒരു സംഭവം തന്നെ എനിക്കിഷ്ടമാണ് ട്ടോ എല്ലാവരെയും ❤️❤️
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️❤️🥰
@user-kp9kc4sq9z
@user-kp9kc4sq9z 5 ай бұрын
നല്ല രസണ്ട് സംസാരം കേൾക്കാൻ. ഒത്തിരി ഇഷ്ടം ❤️❤️
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thankyou ❤️❤️
@user-ws2eq3xu4x
@user-ws2eq3xu4x 6 ай бұрын
സോയി മോൾക്കുഎല്ലാവരെയും സ്നേഹിക്കാൻഅറിയാം. അതാണ് അവളുടെ ഭംഗ്യ❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️❤️
@shibuchacko7361
@shibuchacko7361 6 ай бұрын
ഈ അടുത്ത ദിവസം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് വെറുപ്പിക്കത്ത നല്ല ചാനൽ ഇതു മലയാളത്തിലെ no 1ആകും 👍
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️thank you
@Apple-zu3xh
@Apple-zu3xh 6 ай бұрын
Evide arunnu randu perum . Really miss you both.. I was waiting for your new videos ❤❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Little busy sorry 🙏🙂
@SalmaSalma-be1bc
@SalmaSalma-be1bc 6 ай бұрын
Enikkum nalla ishtaa soi kuttiye ..Malayalam kelkkan enthu rasaa ...I like you ..soikutteee
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou so much ❤️❤️❤️
@sajupanmana3531
@sajupanmana3531 6 ай бұрын
എന്ത് ജോലിയും ചെയ്യാൻ ഉള്ള മനസ്സുണ്ടല്ലോ സോയി realy like. Giod bless u.
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou🥰❤️❤️
@kamarukutooor3236
@kamarukutooor3236 5 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി മതം പറഞ്ഞു തമ്മിൽ തല്ലു കൂടുന്ന ആളുകൾ കാണട്ടെ ❤❤❤
@aparnakottammal9545
@aparnakottammal9545 6 ай бұрын
മ്മളെ കോയികോട് ❤❤Enjoy Soy Chechi 😍☺️
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️🥰
@nasarnasar5535
@nasarnasar5535 6 ай бұрын
Ningalude samsaram kelkkan nalla rasand❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@akeshbittukv3813
@akeshbittukv3813 6 ай бұрын
Hello bro and sis and to all Family members how are you all.I started to view your chanel from yesterday on wards. I am from Kozhikode.
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thankyou ❤️❤️❤️
@Faseela805
@Faseela805 6 ай бұрын
Ethra naalayi vediok vendi kaathirikkunnu.ningale vedio kaanumbo vallathoru sandoshama .soyiuktti.ponnuus.appukuttam
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou so much ❤️❤️❤️
@faisalkts3717
@faisalkts3717 6 ай бұрын
Mehandi design super🎉🎉🎉
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@roshelrose8778
@roshelrose8778 6 ай бұрын
Soi super appu u alsoicky regards to mom ammachi
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou ❤️❤️
@royaltraders894
@royaltraders894 6 ай бұрын
Njanm calicut aan your subscriber kozhikkodekaare ishtayo soyakutteer love you all
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@dhiluuz1861
@dhiluuz1861 6 ай бұрын
Adipoli family 😍😍❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️❤️
@ashamurali8837
@ashamurali8837 6 ай бұрын
Enjoyed watching video❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@LincySreekumar-sh9uk
@LincySreekumar-sh9uk 6 ай бұрын
Soi super oru jadayum illa kandal oodivannu samsarikum njan soine kandu eniku orupadu ishtta ❤❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@JovitaJovi-xl3ko
@JovitaJovi-xl3ko 5 ай бұрын
Come back angamaly
@naseemasamad431
@naseemasamad431 6 ай бұрын
Soykuteede perumattam kandupadikanam ഒരുപാടിഷ്ടാണ് soykuteene❤❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️❤️❤️🥰
@manjuprasad4740
@manjuprasad4740 6 ай бұрын
സോയികുട്ടി സൂപ്പറാ ❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@bushraelachola5393
@bushraelachola5393 6 ай бұрын
ഇന്നത്തെ കാലത്ത് മുസ്ലിംകളും ഹിന്ദുക്കളും ഇവരെ കണ്ട് പഠിക്കണം
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️❤️❤️
@Jasira-sj1sx
@Jasira-sj1sx 6 ай бұрын
Mahanadi super❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@meryphilip5629
@meryphilip5629 6 ай бұрын
സൂപ്പർ ആണ് സോയിക്കുട്ടി
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@idreesparappil2251
@idreesparappil2251 6 ай бұрын
സ്നേഹം എന്ന വികാരതിന്നു ഭാഷ, രാജ്യം, മതം ഒന്നും ഒരിക്കലും തടസം അല്ല 🥰🥰🥰
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️❤️🥰
@rajaneeshat2081
@rajaneeshat2081 6 ай бұрын
👍👍👍
@YT-tg3tf
@YT-tg3tf 6 ай бұрын
Solikutty super❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@leeminho888
@leeminho888 6 ай бұрын
❤❤❤Last Pwolichu
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️😂
@sainabakc2355
@sainabakc2355 6 ай бұрын
അടിപൊളിയാണ് നിങ് ജടെ വോഗ് കാണാൻ
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thankyou ❤️❤️
@user-pm5wl2lh5n
@user-pm5wl2lh5n 5 ай бұрын
Calicut evdeya stay
@Shyniacl7227
@Shyniacl7227 6 ай бұрын
❤❤
@shaasvlogleshea6633
@shaasvlogleshea6633 5 ай бұрын
❤❤❤ love from calicut
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thankyou ❤️❤️❤️
@BinuShani
@BinuShani 5 ай бұрын
Soiiiiiikuyyyyyy 3.aalkkum.❤❤❤❤❤
@arunkr3800
@arunkr3800 5 ай бұрын
👍
@raneeshaanoop5760
@raneeshaanoop5760 6 ай бұрын
Love from aluva♥️
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thankyou ❤️❤️🥰
@user-eu6xe3xk6v
@user-eu6xe3xk6v 6 ай бұрын
❤❤❤❤❤
@sabithaajith686
@sabithaajith686 6 ай бұрын
🥰🥰👌
@talesofkitchen6097
@talesofkitchen6097 6 ай бұрын
Super video 🥰♥️♥️♥️♥️
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@bindhukwt8957
@bindhukwt8957 5 ай бұрын
മോളെ അങ്കമാലി യിലാണ് അല്ലെ ങ്ങാൻ നാട്ടിൽ വരുമ്പോൾ കാണാം മോളെ
@Nepalimallucouple
@Nepalimallucouple 5 ай бұрын
Okay ❤️❤️
@AshaBhatFoodVlogs
@AshaBhatFoodVlogs 6 ай бұрын
❤❤❤❤❤❤
@user-hq2jw7qg6n
@user-hq2jw7qg6n 6 ай бұрын
Super soi❤❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@cmcm1249
@cmcm1249 6 ай бұрын
Kozikod varumbol veettil varamo.! Frendinte vedinte aduthann 👍🏻😍
@Nepalimallucouple
@Nepalimallucouple 6 ай бұрын
Okay next time❤️❤️
@GodsGraceRuchikkoot
@GodsGraceRuchikkoot 6 ай бұрын
❤❤❤❤❤❤❤❤❤
@jithasan9493
@jithasan9493 6 ай бұрын
Soyi. Supper ane❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@SarathsBalan
@SarathsBalan 6 ай бұрын
Soi kuttiye valare eshtanu enikku❤❤❤❤❤❤❤❤❤❤❤❤❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️❤️
@Shamaahh_x_x
@Shamaahh_x_x 6 ай бұрын
❤❤👍
@Arya-ez8it
@Arya-ez8it 6 ай бұрын
Prank superr
@Nepalimallucouple
@Nepalimallucouple 6 ай бұрын
😂😂
@jossyjacob2344
@jossyjacob2344 6 ай бұрын
Super solly
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️
@rahmathbm
@rahmathbm 6 ай бұрын
👍👍👌😍
@Babitha-rtd
@Babitha-rtd 6 ай бұрын
Soyikutti super anu I like you
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️🫶
@auntieskitchen3578
@auntieskitchen3578 6 ай бұрын
👌👌👌👌
@asmanasar1507
@asmanasar1507 6 ай бұрын
Soyakuti nalla molan👍🏻
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@faazmehendi5573
@faazmehendi5573 6 ай бұрын
❤❤❤🥰🥰
@teresa965
@teresa965 6 ай бұрын
Good video 👍💖
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@rinivayail1036
@rinivayail1036 6 ай бұрын
@bijubijujoy3034
@bijubijujoy3034 6 ай бұрын
❤❤😊😊😊
@hadimonhadimon8600
@hadimonhadimon8600 4 ай бұрын
ഞമ്മളെ കോഴിക്കോട്. soi❤
@annussss
@annussss 4 ай бұрын
❤❤❤
@deeparai8905
@deeparai8905 5 ай бұрын
❤❤❤
@samadvkannur8725
@samadvkannur8725 6 ай бұрын
Soikutty nammale veetil vaappa kannur പറശ്ശിനി 😒
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️🥰
@sulaikak6221
@sulaikak6221 6 ай бұрын
അടിപൊളി വീട്ടുകാർ എനിക്കിഷ്ട്ടമായി ഈ വീട്ടുകാരെ 😂😂
@Nepalimallucouple
@Nepalimallucouple 5 ай бұрын
Thankyou ❤️❤️❤️
@ubbislifestyle007
@ubbislifestyle007 6 ай бұрын
Nice video 🎉❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@febinthomas6290
@febinthomas6290 6 ай бұрын
🤗🥰adipoli
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@user-xo3hm9wd4q
@user-xo3hm9wd4q 6 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്..ഒ ന്ന്. പൂജ്യം. അഞ്ച. ഏഴ്.. ആറ് ❤️
@Ziya536
@Ziya536 5 ай бұрын
One month Fees athra
@user-mh1gz9yl9q
@user-mh1gz9yl9q 6 ай бұрын
Appu ningal proper evida thamasam Njan kollam .ningal kollathu varumo Soi ksnanato
@asfgvbbnjjjg
@asfgvbbnjjjg 6 ай бұрын
Angmaly 🙂
@yt-yy9uz
@yt-yy9uz 6 ай бұрын
Kannur verumo anikk bhayangara eshttam aann
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️
@mililifeshorts172
@mililifeshorts172 6 ай бұрын
Nalla samsaram soyikuttiyude
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@kajamk2516
@kajamk2516 6 ай бұрын
Hai.solikkuttiy
@Nepalimallucouple
@Nepalimallucouple 6 ай бұрын
Hi❤️❤️
@mujeebm2635
@mujeebm2635 6 ай бұрын
😂
@chandralekhak7347
@chandralekhak7347 6 ай бұрын
Good
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️
@molymathew7656
@molymathew7656 6 ай бұрын
Hai soi❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Hi❤️
@jayasreemanoj2192
@jayasreemanoj2192 6 ай бұрын
കണ്ണച്ചത്രി അല്ല കണ്ണുവെച്ച പത്തിരി ആണ് 😂😂കോഴിക്കോട് സ്പെഷ്യൽ
@Nepalimallucouple
@Nepalimallucouple 5 ай бұрын
😂😂
@sajikumart914
@sajikumart914 6 ай бұрын
Kozhikode evidekkaanu
@Nepalimallucouple
@Nepalimallucouple 6 ай бұрын
Prumena
@user-cm1nd1tc7s
@user-cm1nd1tc7s 6 ай бұрын
ചേച്ചിയുടെ വീട് കോഴിക്കോട് ബീച്ചിലാണ് സോയിമോൾക്കും ഫാമിലിക്ക് സുഖമല്ലേ? ഓക്കേ സോയി കുട്ടി ❤️❤️❤️❤️👌👌
@Nepalimallucouple
@Nepalimallucouple 6 ай бұрын
Yes we all good ❤️❤️
@jasna2987
@jasna2987 6 ай бұрын
Assalamu alayikum ❤❤❤❤❤❤❤❤❤❤❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️❤️🥰🙏
@vineethak3298
@vineethak3298 6 ай бұрын
നമ്മുടെ കാസർഗോഡ് എന്ന് വരും. വരില്ലേ 🥰🥰🥰❤❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
❤️❤️❤️❤️
@junaidcm4483
@junaidcm4483 5 ай бұрын
👍👍👍💖💖💖
@dhiluuz1861
@dhiluuz1861 6 ай бұрын
Njan sabscrib chidhu 😍😍😘😘
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️❤️🥰🥰
@dhiluuz1861
@dhiluuz1861 5 ай бұрын
❤️
@Bindu_Madhu
@Bindu_Madhu 6 ай бұрын
Soikutty super. ❤️❤️❤️❤️
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@user-op7em9wq9q
@user-op7em9wq9q 5 ай бұрын
പെണ്ണ് ഏത് നാട്ടുകാരി ആണേലും പെണ്ണ് പെണ്ണല്ലാത്തവൂല്ലല്ലോ 😃😃😅😅😅😅😅😅😅
@user-xx7qt4ei6f
@user-xx7qt4ei6f 5 ай бұрын
സോയികുട്ടി കോഴിക്കോട് എവിടെ ആണ് വന്നത്
@dakshadlllprincess1466
@dakshadlllprincess1466 Ай бұрын
എൻ്റെയും ചോദ്യം...plz പറ
@aryanandavp4225
@aryanandavp4225 6 ай бұрын
എത്ര വർമായി കല്യാണം കഴിഞ്ഞിട്ട്❤❤❤❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
5 years 🙂
@DeviDevi-sg5lw
@DeviDevi-sg5lw 6 ай бұрын
എല്ലാവീഡിയോയിലുംകുഞ്ഞിനെശ്രദ്ധിക്കാത്തതുപോലെ തോന്നി മറ്റൊരു വീഡിയോയിൽ കുഞ്ഞ് ഒരുപാട് തവണ വിളിച്ചിട്ടും മൈൻഡ് ചെയ്യാതെ നടക്കുന്നു കുഞ്ഞിൻറെ അമ്മ അതെന്താ അങ്ങനെ
@Nepalimallucouple
@Nepalimallucouple 6 ай бұрын
No.. That not like that 🙂 when we start video taking time baby like that...say.. When we video not taking time baby silent 😂
@DeviDevi-sg5lw
@DeviDevi-sg5lw 6 ай бұрын
@@Nepalimallucouple 🥰
@binuajay2762
@binuajay2762 6 ай бұрын
Hello I am Binu Ajay Today we met in LULU mall Remember
@Nepalimallucouple
@Nepalimallucouple 6 ай бұрын
Yes i remember 🙂☺️
@binuajay2762
@binuajay2762 6 ай бұрын
Thank you God bless you love you
@anjalianju3934
@anjalianju3934 6 ай бұрын
Chechi njn Kozhikodukariyann❤
@Nepalimallucouple
@Nepalimallucouple 6 ай бұрын
Okay ❤️❤️m from Angamaly
@anjalianju3934
@anjalianju3934 6 ай бұрын
@@Nepalimallucouple ariyam ella videosum kannum orupad ishtann 😍
@Nepalimallucouple
@Nepalimallucouple 6 ай бұрын
@@anjalianju3934 thank you☺️🙂🙂❤️
@anjalianju3934
@anjalianju3934 6 ай бұрын
@@Nepalimallucouple ❤❤
@mariyamary975
@mariyamary975 6 ай бұрын
ഏത് ഉറക്കത്തിലും ഭാര്യ ചെവിയോർക്കുന്നത് ഭർത്താവ് ൻ്റെ സ്വരമാണ്😂
@Nepalimallucouple
@Nepalimallucouple 6 ай бұрын
😂😂😂
@Simirijo
@Simirijo 6 ай бұрын
Angamaly lu evideya veedu njanum angamaly
@Nepalimallucouple
@Nepalimallucouple 6 ай бұрын
Puliyanam❤️
@Simirijo
@Simirijo 5 ай бұрын
@@Nepalimallucouple ഞാൻ angamaly puliyanathu enikku relatives undu
@Simirijo
@Simirijo 5 ай бұрын
Thuravoor proper place
@Nepalimallucouple
@Nepalimallucouple 5 ай бұрын
@@Simirijo okay🙂
@MomLachoos
@MomLachoos 6 ай бұрын
കോഴിക്കോട് എവിടെയാണ് 🥰🥰🥰
@Nepalimallucouple
@Nepalimallucouple 6 ай бұрын
M from Angamaly ❤️that's my friend house
@navasnavaskp9387
@navasnavaskp9387 6 ай бұрын
Anika nigaluday vidio vayagara ishtaaa
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou ❤️❤️
@shifanshafi-uo5yi
@shifanshafi-uo5yi 6 ай бұрын
പൊന്നൂസിന്റെ പേരെന്താ 😍
@Nepalimallucouple
@Nepalimallucouple 6 ай бұрын
Meave Alex
@Ajmal_Palakkad
@Ajmal_Palakkad 6 ай бұрын
Hii👍🏼👍🏼👍🏼😀😀
@Nepalimallucouple
@Nepalimallucouple 6 ай бұрын
Hi
@ratheeshmunna6615
@ratheeshmunna6615 6 ай бұрын
Super❤️
@Nepalimallucouple
@Nepalimallucouple 6 ай бұрын
Thankyou❤️❤️
@janardhanve9091
@janardhanve9091 6 ай бұрын
Soykuti good
@Nepalimallucouple
@Nepalimallucouple 5 ай бұрын
❤️❤️❤️
@Dumchipara
@Dumchipara 6 ай бұрын
❤❤❤ नमस्ते है नाना भेना
@Nepalimallucouple
@Nepalimallucouple 6 ай бұрын
Hucha ❤️❤️❤️🙏
@sainabakc2355
@sainabakc2355 6 ай бұрын
നേപ്പാളിപറയണം
@Nepalimallucouple
@Nepalimallucouple 5 ай бұрын
❤️❤️ok
@unnikrishnanvv6874
@unnikrishnanvv6874 10 күн бұрын
അങ്കമാലിയിൽ എവിടെയാ ഞാൻ അങ്കമാലിക്കാരനാ
@Nepalimallucouple
@Nepalimallucouple 9 күн бұрын
Puliyanam
@sujathab8165
@sujathab8165 6 ай бұрын
❤️❤️❤️👍👍👍👍🥰🥰🥰🥰🙌🙌
@user-ke6li6ul2f
@user-ke6li6ul2f 3 ай бұрын
Soikkutty&fly യെ എല്ലാവർക്കും എന്തിഷ്ട്ടാ
@user-oj4tx2fg2o
@user-oj4tx2fg2o 3 ай бұрын
അങ്കമാലിയിൽ എവിടെയാ നിങ്ങളുടെ വീട്
@sarathk.s9705
@sarathk.s9705 2 ай бұрын
എവിടെയാ?
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 119 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 11 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 119 МЛН