ആശങ്കപ്പെടുത്തുന്ന നിയമങ്ങൾ | Bharatiya Nyay Sanhita: Concerns And Grey Areas | Ravichandran C

  Рет қаралды 18,930

AntiVirus

AntiVirus

23 күн бұрын

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Пікірлер: 46
@aneeshchandranru
@aneeshchandranru 21 күн бұрын
02:51
@akashbenny5397
@akashbenny5397 21 күн бұрын
@pscguru5236
@pscguru5236 20 күн бұрын
Truck drivers നു അത്യാവശ്യം തന്നെ ആണ് 👍🏼👍🏼👍🏼... Very good... ആ ഭയം വേണം അവർക്കു.
@sasikurup8459
@sasikurup8459 21 күн бұрын
ഇന്നൊരു പോലീസുകാരന്‍ ഓടിച്ച കാര്‍ നിരപരാധിയായ ഒരു സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച സംഭവം ഉണ്ടായി. ധാര്‍ഷ്ട്യത്തോടെയുള്ള ഒരു ഡ്രൈവിങ് ആയിരുന്നു അതെന്ന് മനസിലായത് അതിന്റെ വേഗത കണ്ടപ്പോഴാണ്.
@igsnapoleon4084
@igsnapoleon4084 21 күн бұрын
Evide?
@real-man-true-nature
@real-man-true-nature 21 күн бұрын
നല്ല വേഗതയുള്ളതും സ്പീഡ് ട്രാക്ക് ഉള്ളതുമായ ഹൈവേകൾ വരാതെ അപകടങ്ങൾ കുറയ്കാനാകില്ല
@ajojose1279
@ajojose1279 19 күн бұрын
അതൊക്കെ വെറും തെറ്റിദ്ധാരണകൾ ആണെന്ന് മനസിലാകും. മറ്റുള്ള പല രാജ്യങ്ങളിലും ചെല്ലുമ്പോൾ
@Nationalist21
@Nationalist21 21 күн бұрын
These new laws don't include fake rape cases against men, especially rape on marriage promise. When a man file a case, it will not be registered, but if a woman files a case against her ex-boyfriend when their relationship is broken and separated. When the girl is jealous about his current position and tarnish his image as she will file a case and end his career and public image. Ultimately, these cases are mainly filed for blackmailing to get money, or when the financial position of the man is improved, the woman wants to restart their previous relationship, but men were not ready to do that. So women file these fake cases and end the carrer of the boys. On the contrary, a man can not file this case against a woman who is his ex-girlfriend 💯💯💯
@sumangm7
@sumangm7 21 күн бұрын
Thank you for the concerns RC👍🏼👌🏼👏🏼
@sudeeppm3434
@sudeeppm3434 20 күн бұрын
Thank you so much Ravi Sir 🙏
@Samu-gz3qj
@Samu-gz3qj 21 күн бұрын
ആശങ്കപ്പെടുത്തുന്ന പിരിവുകൾ എന്ന വിഷയത്തെപ്പറ്റി സംസാരിക്കണം. പലതരത്തിലുള്ള പിരിവുകൾ ഉണ്ട്. സമൂഹത്തെ കാർന്നു തിന്നാൻ ഈ പിരിവുകൾക്ക് കഴിയും. നിയമങ്ങൾ പോലും വിറക്കും പിരിവു വീരമാർക്ക് മുമ്പിൽ.....
@johncysamuel
@johncysamuel 21 күн бұрын
Thank you sir 👍❤️
@democracy2539
@democracy2539 20 күн бұрын
ഒരു രാജ്യം ഒരു ഭാഷ എന്ന് മാറിയാൽ വ്യക്തിയുടെയും മനുഷ്യ അവകാശ ത്തിന്റെയും കശാപ്പ് ശാല ആയി മാറും ജനാതിപത്യ പരമായി നിലനിൽക്കുന്നത് ത ന്ന യാണ് നല്ലത്
@00badsha
@00badsha 16 күн бұрын
Thanks RC
@Lenin_IN_Eu
@Lenin_IN_Eu 21 күн бұрын
❤❤❤
@jayaprasanan7347
@jayaprasanan7347 21 күн бұрын
💕♥️🌹💕♥️RC
@ktashukoor
@ktashukoor 21 күн бұрын
2:53
@asco715
@asco715 20 күн бұрын
ഒക്കെ..... ഗുഡ്.. നൈറ്റ്
@Allwelfare
@Allwelfare 21 күн бұрын
നിയമങ്ങൾ ഉണ്ടാക്കേണ്ടത് ഭാരതീയമോ കൊളോണിയലിസമോ അടിസ്ഥാനപ്പെടുത്തി അല്ല. നിയമ ആവശ്യകത വെച്ചിട്ടാണ്. മനപ്പൂർവ്വം ചെയ്യാത്ത കാര്യങ്ങളെയാണ് ആക്സിഡന്റ്. കാടൻ നിയമങ്ങൾ കാടൻ നാടാക്കി മാറ്റും 😪
@crfmtv30
@crfmtv30 20 күн бұрын
Gulf പോലെ strict ആവണം. Traffic കോൺസഷൻസെൻസ് ഇല്ലാത്ത അച്ചടക്കം ഇല്ലാത്ത ഒരൊറ്റ ഒരുത്തനും വണ്ടിയും കൊണ്ട് റോഡിലേക്ക് ഇറങ്ങരുത്
@PradPramadeni
@PradPramadeni 20 күн бұрын
​@@crfmtv30Bikers are the most rash drivers and victims of accidents too. A bikers rash driving and subsequent death may victimise an innocent 4/6/ higher wheeler driver.😢
@ravikumarkb8103
@ravikumarkb8103 8 күн бұрын
Better than the 200years old British laws it is decolonization
@jayaprakashkg7473
@jayaprakashkg7473 21 күн бұрын
Any sexual relationship with mutual consent and mutual enjoyment can be distorted as obtaining consent by offer of marriage or job in a later stage
@asco715
@asco715 20 күн бұрын
ഒക്കെ
@MotivationlifeMotivation-kl1mg
@MotivationlifeMotivation-kl1mg 20 күн бұрын
49:13 wrong statement.
@moncythomas7328
@moncythomas7328 20 күн бұрын
വാസ്തുപ്രകാരം ഈ ഇരിപ്പാണ് നല്ലത്😂😂 ഗിരീഷിന് വിവരമുണ്ട് 😂😂
@ebingeorge1429
@ebingeorge1429 20 күн бұрын
വാച്ച് 6:18
@babuts8165
@babuts8165 14 күн бұрын
വിദേശികൾ കൊണ്ടുവന്ന നിയമമാണെന്ന കാരണം പറഞ്ഞ് മാറ്റാൻ തുടങ്ങിയാൻ ഇന്ത്യക്കാരൻ പട്ടിണി കിടക്കേണ്ടിവരും! നിയമം ജനത്തിനു വേണ്ടിയാകണം. പാർട്ടിക്കും അധികാരത്തിനുമായാൽ ജനം ചോദ്യം ചെയ്യണം!
@crfmtv30
@crfmtv30 20 күн бұрын
അഴിമതി ക്കു വധ ശിക്ഷ വരണം. Road ആക്‌സിൻഡന്റ് ന് കാരണക്കാർ ആയവരെ കുറ്റം തെളിഞ്ഞ ഏഴാം നാൾ വധ ശിക്ഷ വിധിക്കണം. ഇനിയും ഇനിയും Gulf singapore നിയമങ്ങൾ 🇮🇳 നിയമം സംഹിതയിൽ വരണം
@sarath596
@sarath596 19 күн бұрын
Eyalude achan or Chetan nte vandi idiche marikumbol ariyam athinthe vishamam
@manuutube
@manuutube 17 күн бұрын
😂😂😂
@Socrates-S6
@Socrates-S6 14 күн бұрын
അഴിമതിയുടെ കാര്യം ഓക്കേ. ആക്‌സിഡന്റ് നു വധശിക്ഷ എന്തിനാണ്? ഗൾഫിൽ അങ്ങനെ ഇല്ലല്ലോ? അകത്താകും. ചിലപ്പോൾ വലിയ തുക കോംപൻസേഷൻ വരികയും ചെയ്യും.
@junabr930
@junabr930 19 күн бұрын
ഈ ഗിരീഷ് താങ്കളുടെ ആരാ
@jaleel788
@jaleel788 17 күн бұрын
സഹായി
@user-ff7sf6qb2q
@user-ff7sf6qb2q 14 күн бұрын
പ്രതികളെ 90 ദിവസം പോലീസ് കസ്റ്റഡിയിൽ വെക്കാം എന്നല്ല. 90 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിൽ ലഭിക്കാൻ കോടതി മുമ്പാകെ അപേക്ഷിക്കാം എന്നാണ്. മുമ്പത്തെ നിയമപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിൽ ലഭിക്കാൻ ആദ്യത്തെ 14 ദിവസത്തിനുള്ളിൽ അപേക്ഷിക്കണമായിരുന്നു. പരമാവധി 15 ദിവസം മാത്രമേ കസ്റ്റഡിയിൽ കിട്ടുകയുള്ളൂ.മുമ്പത്തെ നിയമപ്രകാരവും പുതിയ നിയമപ്രകാരവും അതെ.
@user-yh1co3gc4h
@user-yh1co3gc4h 19 күн бұрын
എന്തിനു BNS? ഭാ.ന്യാ.സം എന്ന് പറഞ്ഞാൽ പറ്റില്ലേ? ബ്രിടീഷുകാരന്റേത് തുടച്ചു നീക്കും എന്നല്ലേ വീമ്പ് ? അപ്പോൾ സായിപ്പില്ലാതെ ഒരു കളിയില്ല അല്ലെ !
@vishnunkk1234
@vishnunkk1234 18 күн бұрын
No you don't say any plus points at all
@saamy.3331
@saamy.3331 21 күн бұрын
നിരപരാധികൾ വാഹനം ഇടിച്ച് കൊല്ലപ്പെടുന്നതായ വളരെയധികം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ധാർഷ്യത്തോടെയുള്ള ഡ്രൈവിങ് ആണ് അപകടത്തിന് പ്രധാന കാരണം. തീർച്ചയായും ഈ ശിക്ഷ ഡ്രൈവിങ് ശ്രദ്ധയോടെ ചെയ്യാൻ എല്ലാവരെയും പ്രേരിപ്പിക്കും. താങ്കളുടെ ഈ വക അഭിപ്രായം അംഗീകരിക്കാൻ കഴിയില്ല.
@CallmeManus
@CallmeManus 21 күн бұрын
ധാർഷ്ട്യം അല്ലെങ്കിലോ ? മരിച്ചവൻ്റെ ഭാഗത്ത് ആണ് തെറ്റ് എങ്കിലോ ?
@aakashgeorge9177
@aakashgeorge9177 21 күн бұрын
Road sense ഇല്ലാതെയ് road il നടക്കുന്ന സൈക്കിൾ ഓടിക്കുന്ന, ഓട്ടോ അല്ലെങ്കിൽ bike speed ഓടിക്കുന്ന ആളുകളെ എന്തു ചെയ്യേണം
@Allwelfare
@Allwelfare 21 күн бұрын
സംഗതി അങ്ങോട്ട് പിടികിട്ടിയില്ല എന്ന് തോന്നുന്നു. വളരെ യാദൃശ്ചികമായി സംഭവിച്ച ആക്സിഡന്റ് പോലും അകത്താവുന്ന ക്രിമിനൽ ഓഫൻസ് ആണ്.
@jamespfrancis776
@jamespfrancis776 21 күн бұрын
👍❤🌷👍
@parameswarannr5287
@parameswarannr5287 19 күн бұрын
​@@AllwelfareHit and run cases are different from just hit case
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 12 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Logical Fallacies and Sham Reasoning- Ravichandran C
2:06:07
esSENSE Global
Рет қаралды 132 М.
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 12 МЛН