ഡോളർ ലോകത്തിന് വേണ്ടാതാകുമോ? | Saudi Arabia Ends Petrodollar | De Dollarization | Explainer

  Рет қаралды 36,558

The Fourth

28 күн бұрын

Saudi Arabia ends 50-year petrodollar deal with US for multi-currency sales.
ഇക്കഴിഞ്ഞ ജൂൺ ഒൻപതിന് അമേരിക്കയും സൗദി അറേബ്യയും തമ്മിലുണ്ടായിരുന്ന 'പെട്രോഡോളർ' കരാർ അവസാനിച്ചതോടെയാണ് ഡി ഡോളറൈസേഷൻ വീണ്ടും സജീവചർച്ചയാകുന്നത്. ലോകവിപണിയിൽ ഇത്രയും കാലം അപ്രമാദിത്വം തുടർന്നിരുന്ന അമേരിക്കൻ ഡോളറിന്റെ മേൽക്കൈ നഷ്ടപ്പെടാൻ പുതിയ മാറ്റങ്ങൾ വഴിവയ്ക്കുമോ എന്നാണ് ചർച്ചയാകുന്നത്. അമേരിക്കൻ ഡോളറിലുള്ള ആശ്രയത്വം ലോകത്ത് കുറഞ്ഞുവന്നാൽ എന്ത് സംഭവിക്കും? എന്താകും അതുണ്ടാക്കുന്ന മാറ്റങ്ങൾ?
Saudi Arabia Ends Petrodollar | Petrodollar | De Dollarization | De Dollarization Malayalam | The Fourth Explainer
#petrodollar #dedollarization #fourthexplainer #thefourth #thefourthnews
News Malayalam Live | Kerala News Update
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► thefourthlive
Twitter ► thefourthlive
Instagram ► fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 89
@user-mf8py8un6c
@user-mf8py8un6c 27 күн бұрын
പിടിച്ചുപറിച്ചതും പിടിച്ചുവെച്ചതും ദ്രോഹിച്ചു പറിച്ചതും ഒന്നും എവിടെയും എത്തുകയില്ല അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും ചരിത്രം തന്നെയും അങ്ങനെ തന്നെയാണ് അവർക്ക് നിലനിൽപ്പില്ല അറിഞ്ഞോ ഒരു കളവിനെ രക്ഷിക്കാൻ ഒരായിരം കളവ് പറയേണ്ടി വരുന്നു എന്നതുപോലെയാണ് അമേരിക്കയുടെയും മറ്റും കഥ തോക്കു കൊണ്ടും പീരങ്കി കൊണ്ടും ബോംബ് കൊണ്ടും അതിജീവിക്കാൻ കഴിയില്ല
@Saharasanghchalak
@Saharasanghchalak 26 күн бұрын
ഡോളർ ശവമാകണം എന്നാലേ ലോകത്ത് സമാധാ നമുണ്ടാവു
@MRSKITCHEN21
@MRSKITCHEN21 27 күн бұрын
അമേരിക്ക ഉറപ്പായും പണിയും ചതി പ്രതീക്ഷിച്ചു കൊള്ളന്നു
@shamnast2953
@shamnast2953 27 күн бұрын
ഫൈസൽ രാജാവിന്റെ അവസ്ഥ അമേരിക്കയുടെ ചതിയുടെ നല്ലൊരു തെളിവാണ്...
@travelandvibe
@travelandvibe 27 күн бұрын
താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട് കണക്കില്ലാതെ ഡോളർ പ്രിന്റ് ചെയ്യുന്നത് ഡോളറിന്റെ മൂല്യം ഇടിയാൻ കാരണമാകുന്നു എന്നുള്ളത് സത്യത്തിൽ ഇതല്ല പ്രശ്നം ലോകത്ത് സാധങ്ങളുടെ വില കൂടാൻ കാരണം ഡോളർ പ്രിന്റ് ചെയ്യുന്നത് കൊണ്ടാണ് കോവിഡ് കാലത്ത് ചൈനയിൽ നിന്ന് കോടികൾ കൊടുത്തിട്ടാണ് മെഡിക്കൽ എക്യുപ്മെന്റ് അമേരിക്ക വാങ്ങിയത് അതും കൂടിയ വിലക്ക് അത് കൊണ്ട് തന്നെ ചൈന അമേരിക്കക്ക് കൊടുത്തിട്ട് ബാക്കിയുള്ള സാധനങ്ങളെ മറ്റു രാജ്യങ്ങളിൽ കയറ്റി അയച്ചിട്ടുള്ളു കാരണം അമേരിക്കയിൽ കൂടുതൽ വില കിട്ടും ഇത് കാരണം പല രാജ്യങ്ങളിലും ക്ഷാമം ഉണ്ടായിരുന്നു അത് പോലെ എക്സ്പോർട്ട് രാജ്യങ്ങൾ എല്ലാം അമേരിക്കയെ മാത്രം ലക്ഷ്യം വെക്കും ' ഭക്ഷണ സാധനമായാലും മറ്റു എന്ത് അത്യാവശ്യ സാധനമായാലും അമേരിക്ക കഴിഞ്ഞിട്ട് മറ്റു രാജ്യങ്ങൾക്ക് അതും വില കൂടിയത് ഇത് കാരണം പല രാജ്യങ്ങളിലും വില കയറ്റമുണ്ടായി, പല കറൻസികളും ഇടിഞ്ഞു പോയി ഭാവിയിൽ ഒരു ഇത് പോലെ പ്രശ്നം ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ടാണ് കാരണം ലോകം പട്ടിണിയിലായാലും അമേരിക്കക്കാർ എല്ലാം ലാവിഷ് ആയിട്ട് കിട്ടും എല്ലാം import അമേരിക്കക്ക് കരുതൽ ശേകരം വേണ്ട ചൈനക്ക് കൊടുക്കാനുള്ളത് അമേരിക്കൻ ബാങ്കിൽ തന്നെ സൗദിയുടെ ഡോളർ അതും അമേരിക്കൻ ബാങ്കിൽ തന്നെ എല്ലാ ഇപ്പോർട്ട് ചെയ്ത രാജ്യങ്ങൾക്ക് കൊടുക്കേണ്ട പണം അമേരിക്കൻ ബാങ്കിൽ തന്നെ എനി ഇന്ത്യ ചൈനക്ക് ഡോളർ കൊടുക്കുന്നതും ഇന്ത്യയുടെ അമേരിക്കൻ ബാങ്ക് അക്കൗണ്ട് വഴി ചൈനയുടെ അമേരിക്കൻ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു പൈസയും അമേരിക്ക വിട്ടു പോകില്ല പിന്നെ ഉപരോധം എന്നത് അമേരിക്കയുടെ കുത്തകയായത് ഇങ്ങനെയാണ് ഇങ്ങനെ കരുതി വെച്ച റഷ്യയുടെ ഡോറുകൾ അമേരിക്ക തടഞ്ഞു വെച്ചു ഇറാൻ ഡോളറിൽ ഇടപാട് നടത്താൻ പറ്റില്ല ഇപ്പോൾ സീറോ ഡോരാണ് ഇറാന്റെ കൈവശമുള്ളത് ഇറാന്റെ 600 ബില്യൺ ഡോളറാണ് അമേരിക്ക തടഞ്ഞു വെച്ചത് അത് പിന്നീട് അമേരിക്ക റിലീസ് ചെയ്തു കൊടുക്കേണ്ട വന്നു De ഡോളർസേഷൻ ആദ്യം ആശയം കൊണ്ട് വന്നത് സദ്ദാം ഹുസൈൻ ആണ് അതിനു ശേഷം ഇറാൻ ആണ് പ്രസിഡന്റ് അഹമ്മദ് നിജദ് but ഇന്ത്യ മാത്രമായിരുന്നു അന്ന് ഇറാന്റെ ഒപ്പം നിന്നത് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇന്ന് de ഡോളർസേഷന്റെ പിന്നിൽ ഇറാൻ ആണ് ഇറന്റെ ധൈര്യം കൊണ്ടാണ് ആശയം കൊണ്ടാണ് അതിന് ശേഷം വന്ന റഷ്യ്ക്കെതിരെ നടന്ന ഉപരോധവും ലോകത്ത് ഏക കറൻസി സമ്പ്രദായം വേണ്ട എന്നാണ് ഇറാന്റെ ആവിശ്യം
@bapho_kid
@bapho_kid 27 күн бұрын
Yes u said it right..
@babuts8165
@babuts8165 27 күн бұрын
ഇന്ത്യയുടെ 600bn forex reserve സ്വാഹ..... വെറുതെയല്ല ഇന്ത്യക്കാരുടെ Gold ൽ മോദി കണ്ണ് വക്കുന്നത്'! ജാഗ്രത!
@travelandvibe
@travelandvibe 27 күн бұрын
അത് സ്വാഹാ ആവില്ല പൗണ്ട് ഇപ്പോഴും കരുതൽ ശേഖരമുള്ള രാജ്യമുണ്ട് ഉദാഹരണം കുവൈത്ത് കുവൈത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യമുള്ളത് പൗണ്ടിലും, യൂറോയിലുമാണ് അത് കൊണ്ടാണ് അവരുടെ കറൻസി എപ്പോഴും മുല്യം കൂടിയിരിക്കുന്നത്
@user-ei1xh2cn2i
@user-ei1xh2cn2i 27 күн бұрын
​@@travelandvibeഅപ്പോൾ നമ്മള് കുവൈത്താ...😅😅😅😅
@sreejithshankark2012
@sreejithshankark2012 27 күн бұрын
ഇന്ത്യ സ്വർണ്ണം കൂടുതൽ വാങ്ങി വെക്കുന്നുണ്ട്
@salaudeenph9699
@salaudeenph9699 27 күн бұрын
ഡോളർ തുലയട്ടെ 😋😋😋
@abubakers.m9903
@abubakers.m9903 27 күн бұрын
100%ഡോളർ പ്രാധാന്യം കുറയും യാഥാർഥ്യ മൂല്യം വച്ചു അമേരിക്ക ഡോളർ അടിക്കേണ്ടി വരും ഇന്ന് സത്യത്തിൽ വെറും ഒരു കടലാസ് മാത്രമാണ്. വിലയും അതിനില്ല മൂല്യം കണക്കാക്കിയാൽ സിറോ ആണു വെറുതെ ആരോടും കണക്കു കാണിക്കാതെ ഒരു വെള്ളപ്പേപ്പറിൽ അടിച്ചു വിടുന്നു. കളറും മഷിയും മാത്രം. മുടക്കു വെറും കള്ളാപ്പണം മാത്രമാണ്. എല്ലാ രാജ്യങ്ങളും ഡോളർ ഒഴിവാക്കും
@jankompog
@jankompog 27 күн бұрын
Advanced wishes for 300T subscribers 👏🏾🎉
@abdulsalam4690
@abdulsalam4690 27 күн бұрын
ലോകത്തു നമ്മളുടെ ചിന്തക്കു അതീതമായിരിക്കും ലോക സാമ്പത്തിക രംഗത്തെ മാറ്റം ഉണ്ടാകാൻ പോകുന്നത്..... കാത്തിരുന്നു കാണുക......
@abdullahrafeek7880
@abdullahrafeek7880 27 күн бұрын
Dollar ഇടിയും അമേരിക്ക തകരും
@shanshahulhameed4452
@shanshahulhameed4452 27 күн бұрын
Enmit athiru thondunna China valaranam 😅
@Dr.johnsonjjj
@Dr.johnsonjjj 24 күн бұрын
Nookiyirunno 😂 2 f16 ayacha mathi avante okke enna theerkkan
@soorajs7372
@soorajs7372 24 күн бұрын
@@Dr.johnsonjjj സൗദി അറേബ്യ തകരാൻ കേരളത്തിലുള്ള അച്ചായന്മാർക്ക് എന്താണ് ഇത്രയങ്ങ് ആഗ്രഹം. എങ്കിൽ ഈ അമേരിക്കക്ക് എന്തുകൊണ്ട് അവരുടെ സൈനിക ഇടപെടലുകൾ ഉത്തരകൊറിയയിലേക്കും, റഷ്യ യിലേക്കും നടത്തിക്കൂടാ. അമേരിക്കൻ ഭീകരത നശിക്കണം അത് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും ആവശ്യം തന്നെയാണ്. Resource കൾക്ക് വേണ്ടി മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും അവിടം ആക്രമിക്കുകയും ചെയ്യുന്ന ഈ പരിപാടി അവസാനിക്കുക തന്നെ ചെയ്യണം.
@athul_c1375
@athul_c1375 27 күн бұрын
ഈ വീഡിയോ ഞാൻ വേറെ ഏതോ creater ചെയ്തത് കണ്ടിരുന്നല്ലോ? അവിടുന്ന് ചുരണ്ടിയതാണല്ലേ 😁
@puliyakot
@puliyakot 27 күн бұрын
You will find truth being presented by many people. But lies will only be forwarded.
@mahelectronics
@mahelectronics 27 күн бұрын
എല്ലാം നെറ്റിൽ നിന്നും ചുരണ്ടും . പല സൈറ്റിലും പല കണക്കും ലഭ്യമാണ്.
@shanshahulhameed4452
@shanshahulhameed4452 27 күн бұрын
4 malayalam channel allready same issue video kandirunnu
@mahelectronics
@mahelectronics 27 күн бұрын
ഡോളർ പേപ്പർ ഒഴിവാക്കുക
@flashunlocktips1803
@flashunlocktips1803 27 күн бұрын
സാത്താന്റെ അമേരിക്ക വേറെ ലെവൽ 🔥🧨🔥🔥🔥🔥🔥
@SubinThomas-mr6nj
@SubinThomas-mr6nj 27 күн бұрын
ഇതേ അമേരിക്ക അല്ലേ സൗദിക്ക് സംരക്ഷ ണം നൽകുന്നത്.😅😅 സാത്താന്റെ തണലിൽ കഴിയുന്ന സൗദി 😅
@__DEATH_00
@__DEATH_00 27 күн бұрын
നിന്റെ അമ്മേ കൂട്ടികൊടുത്തിട്ട് അല്ല. എണ്ണയും കാശും koduthittaa​@@SubinThomas-mr6nj
@mahelectronics
@mahelectronics 27 күн бұрын
കൂട്ടിന് പലിശയും. മദ്യവും , മയക്ക്മരുന്നും.
@vickyz169
@vickyz169 27 күн бұрын
സാത്തന്റെ കയ്യിൽ ഇന്ത്യ അല്ലെ. .joker puppet pm
@DavidShawn-hp6vy
@DavidShawn-hp6vy 27 күн бұрын
@@SubinThomas-mr6nj This is set to change. They needed US for security purely to tackle Iran and yemen but China united them so US is no longer needed. Russia and China will soon takeover US stakes in middle east
@MohammedMuhammad-zs2op
@MohammedMuhammad-zs2op 27 күн бұрын
Somthing happening soon crises 🎉 so please buy gold and keep it cause of it will increase price soon more than 75 k within 3 years around
@NewsTrader243
@NewsTrader243 28 күн бұрын
usd inr today 83.56 gone up
@muhammadbeekeybeekey3764
@muhammadbeekeybeekey3764 27 күн бұрын
serialization narrated some kind of international commercial issues in the world and fall down PRICES of Gold
@jahfarch
@jahfarch 27 күн бұрын
ഡോളർ ഇല്ലെങ്കിൽ എന്താ യൂറോ ഉണ്ടല്ലോ
@AadishMathew
@AadishMathew 27 күн бұрын
Appo pound???
@jahfarch
@jahfarch 27 күн бұрын
അന്ന് ഒരു ബാരൽ എണ്ണക്കു 5 $
@asharafvk5187
@asharafvk5187 27 күн бұрын
1 ouncs gold means not 28.35 its 31.10 gram
@SubinThomas-mr6nj
@SubinThomas-mr6nj 27 күн бұрын
എണ്ണ അപ്രസക്ത മാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇനി ജൈവ ഹരിത ഇദ്ധനത്തിനാണ് മുന്നേറ്റം
@jahfarch
@jahfarch 27 күн бұрын
1 $=83.55
@sinoj609
@sinoj609 27 күн бұрын
എന്ത് ആകാൻ.
@shibin766
@shibin766 21 күн бұрын
Yes
@komanakuttan7237
@komanakuttan7237 27 күн бұрын
This is already started
@muhammadbeekeybeekey3764
@muhammadbeekeybeekey3764 27 күн бұрын
however in the future U.S. will face financial crisis
@Newenergy970
@Newenergy970 27 күн бұрын
It’s a wrong move. American dollar in usage for many decades, if not US $$ Chinese Yuan which has not any credibility in its value .
@ansarmutukaran9988
@ansarmutukaran9988 7 күн бұрын
Trade is value of money Trade surplus is growth of value Trade deficit is value loss in reality USD value lies in trade deficit and petro-doller/59% world forex reserves RMB forced devaluation for export competitiveness not showing real value of huge trade surplus back to back years for decades. Backlash: US citizens don't work Hard but they enjoy the luxury lifestyle (biggest import/largest consumption) witch they don't deserves because of the USD strong value.. A paper sheet in federal reserve Bank of America has more value than 10 barrel crude oil. That's why they printed 4trillian USD during COVID era. USA population 331 million only. Per capita printing during COVID era 10 lakhs+ Indian rupees.. just imagine reserve Bank of India just printing money and giving money and giving every Indian that money and not much inflation in india and inflation happens globally because USA pays in USD for imported goods.. they just pay off everyones hardwork by printing USD. trade deficit registering in U.S. bonds. No countries dare to reject Bounds. Only China started to reject and sell U.S.bonds. that's why America hate China and they started trade war and sanctioned many Chinese brands. Japan and middle East oil rich countries are biggest victims of U.S bonds and reserves. They will loose all their money for sure. USA will enjoy luxury lifestyle without any hardwork until they can loot hard work exports of many contries could pay off in that useless sh*t paper USD with just a cost of printing. 59% of world (without USA)trade surpluses value since 1945 will be looted by USA just saying 1974 swift agreement "one dollar offers one dollar"..
@user-te9iv1nh8h
@user-te9iv1nh8h 22 күн бұрын
സൗദിക്ക് ഒരിക്കലും മാറാൻ കഴിയില്ല കാരണം എംബിഎസിന് പേടിപ്പിക്കും തുർക്കി പേര് പറഞ്ഞ് കൊലപാതകത്തിന്റെ തെളിവുകൾ കാണിച്ച്
@bapho_kid
@bapho_kid 27 күн бұрын
Ithoke evde entho issue ayit parayunollu federal reserve chairman chenn choicha ayal chirichond irikum.. 100 vathil adanja 101 vathil vere paniyunavr anu american lobbyistukal appazha😂😂 ...
@user-yw3de7jt3e
@user-yw3de7jt3e 27 күн бұрын
American dollars uropian uro takarn taripadamakum udane kaalam saakshi
@ShalomSherin
@ShalomSherin 27 күн бұрын
Ayyo 😢 Nale harthal Undo 😭😭😭
@umarkoya1327
@umarkoya1327 27 күн бұрын
ഈ വർഷം തന്നേ ഡോളർ ഇടിവ് തുടങ്ങും. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങൾക്കും വളരെ നല്ലതാണ്. യുകൈൻയുദ്ധം കഴിഞ്ഞാൽ സ്വർണവും ഇടിയും
@vinoy3734
@vinoy3734 22 күн бұрын
വല്ലതും നടക്കുമോ ഇന്ത്യൻ രൂപ വില കുറയുവാ
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 27 күн бұрын
എവിടുന്ന് ക്കിട്ടുന്നുഈവിവരം
@naoufalch9567
@naoufalch9567 27 күн бұрын
Bibbam appi idumo illa
@thajudheen7363
@thajudheen7363 27 күн бұрын
7:55 അത് എങ്ങനെ ശരിയാകും ഇൻറർനെറ്റിൽ കാണിക്കുന്നത് മൊത്തത്തിൽ 2.3 ട്രില്യൻ യുഎസ് ഡോളർ മാത്രമാണ് ഇതുവരെ പ്രിൻറ് ചെയ്തിട്ടുള്ളൂ എന്ന് ആണല്ലോ?അതായത് മൊത്തം സർക്കുലേഷനും 2.30 ട്രില്യൺ US ഡോളർ മാത്രമേ ഉള്ളൂ എന്നാണല്ലോ പിന്നെ എങ്ങനെ താങ്കൾ പറഞ്ഞ നാല് ട്രില്യൻ കൊറോണ കാലത്ത് പ്രിൻറ് ചെയ്തു എന്നത് ശരിയാവും
@ansarmutukaran9988
@ansarmutukaran9988 7 күн бұрын
USA GDP 26 Trillion and you are saying just 2.6 trillion dollars only circulating world wide?. Just japan holding 1.2 trillion US bonds. China selling U.S bonds, but still holding 780 billion+. China forex reserves 3.5 trillion dollars. most USD. India near 600 billion forex , almost USD. USA debt : 31 trillion dollars. Just imagine how much they could have printed to meet global transaction demand in one currency.
@roychethalan
@roychethalan 27 күн бұрын
The biggest oil exploration and selling companies are Exxon mobil , BP , shell , chevron ,marathon petroleum,Valero energy all companies are USA and uk based companies. Moreover USA & Uk makes advance technologies,weapons, medical research’s, communication systems, Aircraft’s,space exploration,software’s of banking system.. etc. moreover both countries attract smart brain people to their country… in near future I don’t think US dollar goes down unless if any other country can challenge this field of market or terribly wrong government moves of policy in USA which eat up their capital gains or some civil war..all gulf countries are the puppets of USA because of not having their own defence system and 75% company business and investment is with west…USA and UK still has the brainy guys who thinks for next 100 years future..like before..to challenge that plan is currently impossible by any country grown now…this is the reality …like if you agree…🙏
@pappanvichu
@pappanvichu 27 күн бұрын
ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യം. 248 വർഷം പ്രായമായ അമേരിക്കൻ സാമ്രാജ്യം വാർധക്യത്തിൽ എത്തിയിരിക്കുന്നു. ഏതൊരു മഹാ സാമ്രാജ്യത്തിൻ്റെയും ഏകദേശ ആയുസ്സായ 250 വർഷം പൂർത്തിയാക്കാറായ ആ മഹാസാമ്രാജ്യം വിസ്മയം തന്നെയാണ്.. പുതിയ കാലത്ത് പുതിയ എതിരാളികളെ പുതിയ അടവുകളിൽ നേരിടാൻ അമേരിക്കയോളം പയറ്റി തെളിഞ്ഞ ഒരു പുതു രാജ്യം ലോകസമക്ഷം അവതരിക്കേണ്ടിയിരിക്കുന്നു
@kiran-oj6ge
@kiran-oj6ge 27 күн бұрын
അതിന് usa world war 2 കഴിഞ്ഞതിന് ശേഷം ആണ് super power ആയത്. താങ്കളുടെ കണക്ക് പ്രകാരം ഇനിയും 200 years usa super power ആയി ഉണ്ടാവും 😂
@weeeenon
@weeeenon 27 күн бұрын
1910s തന്നെ us superpower ആണ് 😏​@@kiran-oj6ge
@moosaroyal4675
@moosaroyal4675 25 күн бұрын
കരിമൂർഖനെ ആണല്ലോ നോവിച്ച് വിട്ടത്
@revolt1947
@revolt1947 27 күн бұрын
ഡോളറിനൊപ്പം അമേരിക്കയും ഇസ്രായേലും സ്വാഹ....😂😂😂
@Jesssco
@Jesssco 27 күн бұрын
Chanakam vaari thinnendi varum 😂
@user-fl1mz4md1v
@user-fl1mz4md1v 27 күн бұрын
@@Jessscoenthinu dollor yugam avasaaanikkum,,,,1dollor thannitt 100 roopa kodukkunna avastha maarum,,,,indiayil ellavarkkum pattini maarum,,,,ellavarum cash karaavum,,,kalapavum moshanavum kurayum,,,,Americakkar 10₹ vendi 100$ chilavaakkendi varum,,,,ithu theercha 😂😂😂
@mashoodpp3208
@mashoodpp3208 27 күн бұрын
​@@user-fl1mz4md1vDr :ragu raajan രാജിവെച്ചു പോയ റിസർവ്‌ ബാങ്ക് ഗവണ്ർ പോസ്റ്റ്‌ ഒഴിവുണ്ട്. അവിടെ ഇരുന്നാലോ? മോദിക്ക് പറ്റിയ കൂട്ടുമാകും.😂
@ragnerlothbrock4768
@ragnerlothbrock4768 27 күн бұрын
നോക്കി ഇരുന്നോ കിടന്നോ 😂
@basik2550
@basik2550 27 күн бұрын
NnnñnnnñnnnnnnnnñnnnnnnnnnnnnnñnnñnnnnnnnnnnnnnnnnnnnnnnnñnnñnñnnnnnñnnññnñnññññnnnñññññÑNNNÑÑÑÑNNÑÑÑÑNÑnnÑÑNNÑÑÑmmmmmmnmmmnnnmmnmnmnnnmnnnnmmmmmm🤣​@@mashoodpp3208
@riyaskhan5507
@riyaskhan5507 27 күн бұрын
America thakaranam😂
@Kkk42667
@Kkk42667 26 күн бұрын
ഇന്ത്യൻ റുപി eppa ണ് ഒന്നു സെറ്റ് ആവുക ?
@arar5283
@arar5283 24 күн бұрын
1 ഡോളർ നു 50000 ₹ ആവുമ്പോ സെറ്റ് ആവും
@abdulazeezmuhammed8982
@abdulazeezmuhammed8982 27 күн бұрын
നിനക്ക് എവിടുന്നാണ് ഇത്ര കൃത്യമായി ന്യൂസ് കിട്ടിയത്. ഏത് പേപ്പറിലാണ് ഇങ്ങനത്തെ ഒരു ന്യൂസ് വന്നത്. സൗദിയും അമേരിക്കയും. അച്ഛനും മക്കളും ആണ്. അവർ ഒരിക്കലും തെറ്റിപ്പിരിയില്ല. സൗദിയിൽ പെട്രോൾ കണ്ടുപിടിച്ചത് ആരാണ്. അമേരിക്കയും ഇസ്രായേലും. സൗദി പെട്രോളിയത്തിന്റെ മെയിൻ ഓഫീസ് എവിടെയാണ് നിനക്കറിയോ.അമേരിക്കയിലാണ്. രണ്ടാമത്തെ ഓഫീസ് ആണ് സൗദിയിൽ ദമാം. samba bank. ഈ ബാങ്ക് ആരുടേതാണ്.സൗദി അമേരിക്ക ഇസ്രായേൽ. ഈ ബാങ്ക് വഴിയാണ് സൗദി പെട്രോളിയത്തിന്റെ എല്ലാ കാര്യങ്ങളും നടക്കുന്നത്. ഹെഡ് ഓഫീസ് അമേരിക്കയിലാണ്. സൗദിയിലെ ജനങ്ങൾക്കും സൗദി ഗവൺമെന്റിനും കക്കൂസിൽ ടിഷ്യൂപേപ്പർ വരെ അമേരിക്കൻ ഇസ്രായേലിയും മതി.. അമേരിക്ക സൗദി കരാർ പുതുക്കി കഴിഞ്ഞതാണ്. ഇത് വെറുതെ യൂട്യൂബ് ചാനലുകൾക്ക് ഒരു ന്യൂസ്. ഇത് കേൾക്കുന്നവനും വിശ്വസിക്കില്ല പറയുന്ന നിനക്ക് അതിനുള്ള അറിവുമില്ല. അപ്പോൾ അമേരിക്കയിലെ ഹെഡ് ഓഫീസ് അടച്ചുപൂട്ടിയോ. samba ബാങ്ക് അടച്ചുപൂട്ടിയോ. ഇല്ലാത്ത ന്യൂസുകൾ പറയുന്നു സോഷ്യൽ ബീഡിയിൽ ഇങ്ങനെ ഒരു ന്യൂസ് രണ്ടാഴ്ച മുൻപ് വന്നിരുന്നു... ന്യൂസ് വായിക്കുന്നവർ ഒന്ന് ചരിത്രം പഠിക്കുന്നത് നന്നായിരിക്കും.
@user-em3wm4ut5p
@user-em3wm4ut5p 27 күн бұрын
സൗദിയിൽ ഒര് കാലത്ത് അമേരിക്കൻ കാറുകളായിരുന്നു എങ്ങും, ഇന്ന് 90% ചൈന ജപ്പാൻ കാറുകളാണ് നിരത്ത് നിറയേ. അത് ഒര് വലിയ മാറ്റം തന്നേയാണ്. പെട്ടന്ന് ഒര് ദിനം കൊണ്ട് നടക്കുന്ന കാര്യമല്ല പക്ഷേ,,, ഇത് നടന്ന് കൊണ്ടേ ഇരിക്കുന്നു എന്നത് വസ്തുതയാണ്
@jojomathew8333
@jojomathew8333 27 күн бұрын
Onne pode 💩💩
@soorajs7372
@soorajs7372 27 күн бұрын
അച്ചായൻ അംഗ് സഹിക്കാൻ പറ്റുന്നില്ല അമേരിക്കക്ക് ആഘാതം ഏൽക്കുന്ന എന്ന് കേട്ടപ്പോൾ 😏
@wildking7263
@wildking7263 26 күн бұрын
ഡോളർ കത്തി ചാമ്പലാവട്ടെ
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 32 МЛН
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 3,2 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 32 МЛН