അശ്ലീല വീഡിയോ ആരു നിർമിച്ചു |K K SHAILAJA|JOSE THOMAS

  Рет қаралды 185,823

JOSE THOMAS REACTS

JOSE THOMAS REACTS

3 ай бұрын

#josethomasreacts #kkshailaja #cpm #kerala #congress

Пікірлер: 605
@bindu.rbalan3577
@bindu.rbalan3577
വടി കൊടുത്തു അടി വാങ്ങി
@VijayanCheliya-pw9gw
@VijayanCheliya-pw9gw
പലരും സത്യങ്ങൾ പറയാറുണ്ട്. എന്നാൽ താങ്കൾ പറഞ്ഞത് വളരെ വലിയ സത്യമാണ്. താങ്ങളെ ശിരസാ നമിക്കുന്നു
@jayasankarpv6857
@jayasankarpv6857
കെ. കെ.ഷൈലജ ടീച്ചർ ഉണ്ടായി രുന്ന ബഹുമാനം ഉണ്ടായിരുന്നു.പക്ഷെ ങ്കിൽ മുതല കണ്ണീർ കണ്ടപ്പോൾ തീരെ ഇല്ലാതായി. കെ കെ .രമയുടെ ഹൃദയം പൊട്ടുന്ന സങ്കടം 12 വർഷമായി ഷൈലജ കണ്ടില്ല 2021 ലെ തിരഞ്ഞെടുപ്പിൽ കെ. കെ.രമയെ പറഞ്ഞപ്പോൾ എവിടെയായിരുന്നു. 2022 ൽ ഉമാ തോമസ്സിനോട് കാണിച്ച വാക്കും പ്രവർത്തിയും മറക്കാൻ പറ്റുമോ. എല്ലാ പോകട്ടെ രമ്യ ഹരിദാസിനെ5 വർഷമായി, ഇപ്പോഴും നിങ്ങളുടെ പാർട്ടി നടത്തുന്ന വാചകങ്ങളും ആക്ഷേപിക്കുമ്പോൾ എവിടെയായിരുന്നു ആരാന്റെ അമ്മയ്ക്ക് തെറി വിളിക്കുമ്പോൾ ചിരിക്കാം. സ്വന്തം അമ്മയ്ക്ക് നേരെ വരുമ്പോൾ സങ്കടം, കരച്ചിൽ, വെറുതെയല്ല ബോബു പെട്ടുന്നത്. ഇനി ജൂൺ6 ന് ആറ്റംബോബ്🎉
@thomaskovoor2751
@thomaskovoor2751
ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാർ കണ്ടെത്തി രാഷ്ട്രീയതിൽ വളർത്തിയ ഷാഫി ഒരിക്കെലും ഒരു ഇലക്ഷന് ജയിക്കാൻ എതിരാളിയെ അപകീർത്തി പെടുത്തില്ല 100% ഉറപ്പ് 🙏
@rasakpulpadan594
@rasakpulpadan594
ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു അല്ലേ ടീച്ചറെ. എന്താ ചെയ്യാ.
@mohammedvkmohammedvk8019
@mohammedvkmohammedvk8019
പാലാക്കാരൻ ഉള്ള സത്യം പറഞ്ഞു താങ്കൾക്ക് ബിഗ് സല്യൂട്ട്
@madhut1644
@madhut1644
അതെല്ലാം പാനൂർ ബോംബ് സ്ഫോടനവും ചന്ദ്രശേഖരന്റെ കൊലപാതകവും ഒന്നും ചർച്ച ചെയ്യാതിരിക്കാൻ ഉള്ള പുതിയ അടവ്, കെ കെ രമയെ ആക്ഷേപിച്ചപ്പോൾ ഇവർ എവിടെ ആയിരുന്നു ഒരക്ഷരം പോലും മിണ്ടിയില്ലല്ലോ ഇവർ
@bindu.rbalan3577
@bindu.rbalan3577
അഭിനയം നല്ലത് ഉണ്ട്. അവർഡ് കിട്ടും
@syedatco1758
@syedatco1758
ഇത്രയും പരിഹാസ മാത്രമായി ടീച്ചർ ഇതൊക്കെ മുതല കണ്ണീർ സിപിഎം ആൾകാർ തന്നെ ചിരിച്ചു ചിരിച്ചു ഇത്രയും നാണം കേട്ടു ടീച്ചർ.മുഖ്യനും ചിരിച്ചു
@abdulrazake5185
@abdulrazake5185
ഓസ്‌കാർ അവാർഡ് കൊടുക്കണം
@sreejithmn4444
@sreejithmn4444
മറ്റു പാർട്ടികളിലെ സ്ത്രീകൾക്ക് മാനവും ഇല്ല നാണവും ഇല്ല അല്ലേ ടീച്ചർ അമ്മേ?........
@shajahanmmahamood7516
@shajahanmmahamood7516
ടീച്ചറിന്റെ അവസാനത്തെ അടവ്. തോൽക്കുമെന്നുറപ്പായപ്പോൾ മോർഫിങ് ആയി. ടീച്ചറിന് വോട്ടാണ് പ്രശ്നം. ഇവർ പറഞ്ഞ മോർഫിങ് പിക്ചർ കണ്ടവർ ആരെങ്കിലുമുണ്ടോ?
@rajuthumpunkal6307
@rajuthumpunkal6307
കോവിഡ് മരണം ഇൻഡ്യയിൽ രണ്ടാമത് കേരളത്തിൽ, ഇതു മറച്ചുവെച്ചു അഭിനയിച്ചവർ
@mathewjosephvelikkakam4178
@mathewjosephvelikkakam4178
അതാണ് സത്യം. സ്വന്തക്കാരുടെ അതിബുദ്ധി
@sindhusajeevansajeevan4218
@sindhusajeevansajeevan4218
ഷൈലജ എന്ന സ്ഥാനാർത്ഥിയെ കുറച്ചൊക്കെ ബഹുമാനമുണ്ടായിരുന്നു..,...ഇപ്പൊ. അതും പോയിക്കിട്ടി........,.ഇനി എന്ത് ഉണ്ട കൊണ്ടുവന്നാലും ഷാഫി യുടെ ഭൂരിപക്ഷം കൂടും
@AbduRahiman-gl1qc
@AbduRahiman-gl1qc
സഖാക്കൾക്ക് കരയാനും അറിയാം എന്നു മനസിലായി. ജൂൺ 4 ന് കരയാനുള്ള കണ്ണീർ ബാക്കി വെക്കണേ.
@AbdulRasheed-ee3sy
@AbdulRasheed-ee3sy
കക്കതിരിക്കാൻ ശ്രമിക്കണമായിരുന്നു സീസറമ്മേ. കട്ടത് വിളിച്ചു പറഞ്ഞാൽ എങ്ങിനെയാ തള്ളേ വ്യക്തിഹത്യ ആവ
@chackopa6243
@chackopa6243
ഹിടുമ്പി തോൽക്കേണ്ടവൾ തന്നെ😊
@jacobj6166
@jacobj6166
ശരിയാണ് ടീച്ചറെ. ഇതു ചെയ്ത പോരാളി ഷാജിമാരെ പോലെയുള്ള സൈബർ ഗൂണ്ട കളുടെ പാർട്ടിക്ക് ആരും വോട്ട് ചെയ്യരുത് എന്നുള്ള ടീച്ചറുടെ ആഹ്വാനത്തോട് ഞാനും യോജിക്കുന്നു
@vijayalakshmiep4825
@vijayalakshmiep4825
ഉറുമ്പിനെ പോലും വെറുദനിപ്പിക്കാത്ത ശൈലജ കൊടും കള്ളി 🎉
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 179 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 179 МЛН