അൺലിമിറ്റഡ് ടേസ്റ്റ്; രുചിയേറുന്ന നെയി0ച്ചോറിന്റെയും ചിക്കൻ പീസിന്റെയും രുചിക്കൂട്ട് | Malappuram

  Рет қаралды 108,632

24 News

24 News

20 күн бұрын

അൺലിമിറ്റഡ് ടേസ്റ്റ്; മുട്ടിപ്പടിയിലെ രുചിയേറുന്ന നെയിച്ചോറിന്റെയും ചിക്കൻ പീസിന്റെയും രുചിക്കൂട്ട്

Пікірлер: 257
@RakeshrakeshAppu-qz7pi
@RakeshrakeshAppu-qz7pi 19 күн бұрын
ഒരുപാട് തവണ പോയി കഴിക്കുന്ന 😊 സ്പോട്ട്.. ♥️🥰🥰♥️💙
@shabi3801
@shabi3801 17 күн бұрын
ക്യാഷ് എത്രയാ
@safvan-uq4zr
@safvan-uq4zr 17 күн бұрын
90₹
@rashidnk1425
@rashidnk1425 17 күн бұрын
⁠corona k munne 70aayrnu
@aburushdanmedia
@aburushdanmedia 14 күн бұрын
100
@trueseaker332
@trueseaker332 18 күн бұрын
ഞാനും ഇവിടുന്ന് ഒരുപാട് തവണ കഴിച്ചിട്ടുണ്ട്. കറി വളരെ മോശം ആണ്. കോൺഫ്ലവർ കലക്കി ഒഴുച്ചതാണ്.
@cr7boys57
@cr7boys57 19 күн бұрын
ചിക്കൻപീസും നെയ്ച്ചോറും ഓക്കേ 😍കറി സത്യം പറഞ്ഞാ തീരെ പോരാ
@shijasponnani6778
@shijasponnani6778 19 күн бұрын
because its complimentary salna. .they can't serve everything for 100rs
@rasheedrashi-hj9iy
@rasheedrashi-hj9iy 18 күн бұрын
😆😆😆😆ഞാൻ പുറത്തു നിന്ന് കോഴികറി സാൽന കൊണ്ടുപോകാറാണ്.. തിരൂർ പയ്യനങ്ങാടി
@nazarhidhash942
@nazarhidhash942 18 күн бұрын
അതെ കറി ഒട്ടും pora
@jomonoosvlogs4162
@jomonoosvlogs4162 18 күн бұрын
കറി പോരാ
@muhammedbasheer6479
@muhammedbasheer6479 18 күн бұрын
കറക്ട്
@user-ut3ng7km5g
@user-ut3ng7km5g 18 күн бұрын
എല്ലാവരും ഒരേ സ്വരത്തിൽ ആ കറിയെ കുറ്റം പറയുന്നു. എന്നാപിന്നെ അത് ശ്രദ്ധിക്ക് ഹിമാറുകളേ. ബാക്കി ബ്രാഞ്ചുണ്ടാക്കലൊക്കെ അതുകഴിഞ്ഞിട്ടാകാം.
@nusrathnus6834
@nusrathnus6834 18 күн бұрын
😂😂
@navasullanam8119
@navasullanam8119 18 күн бұрын
😂😂😂😂
@2000bcMusic
@2000bcMusic 18 күн бұрын
കറി ആവറേജ് ആയ പിന്നെ എല്ലാരും കൊറേ കഴിക്കും 😂
@noushadnoushar8186
@noushadnoushar8186 17 күн бұрын
അതെന്നെ ഹംക്കീങ്ങളെ കറി വെറും തെറി യാക്കല്ലേ .
@mohammedrafi6764
@mohammedrafi6764 16 күн бұрын
,കറി പോരാ
@anaschoalakkal1119
@anaschoalakkal1119 19 күн бұрын
കറി ഒഴിച്ചാൽ നെയ്‌ച്ചോർ തിന്നാൻ പറ്റില്ല
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 15 күн бұрын
അത് നെയ്‌ച്ചോർ അല്ല ഓയിൽ ചോർ ആണ് 😂😂
@hassansabeer3680
@hassansabeer3680 15 күн бұрын
Adane kari nannakattade
@KlE-bz5tl
@KlE-bz5tl 19 күн бұрын
പോകുമ്പോ കറി വീട്ടിൽ നിന്നും കൊണ്ട് പോയാൽ അൺലിമിറ്റഡ് കഴിക്കാം നെയ്‌ച്ചോർ
@sidheekk5407
@sidheekk5407 19 күн бұрын
@@KlE-bz5tl എന്നിട്ട് ഡെയിലി അവർ അവിടെ 65/70 കിലോ neychor വീട്ടീന്ന് കരികൊണ്ട് വന്നാകും ടീർക്കുന്നത് അല്ലെ
@KlE-bz5tl
@KlE-bz5tl 19 күн бұрын
@@sidheekk5407 100 ആൾ വന്നാൽ 10 ആൾ അൺലിമിറ്റഡ് തിന്നും അത്ര ഒള്ളു കറി
@suhailacbazar
@suhailacbazar 19 күн бұрын
😂😂😂😂😂😂​@@sidheekk5407
@NajeebKizhisseri
@NajeebKizhisseri 17 күн бұрын
😂😂
@HassanIllikkal-ns5ho
@HassanIllikkal-ns5ho 19 күн бұрын
കറി വൻ ദുരന്തം ആണ് ...😢
@nazarhidhash942
@nazarhidhash942 18 күн бұрын
സത്യം
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 15 күн бұрын
​@@nazarhidhash942പേരിൽ മാത്രമേ നെയ് ഉള്ളു 😂😂
@jubairmangodan9277
@jubairmangodan9277 16 күн бұрын
മലപ്പുറം പുത്തനത്താണി ബ്രാഞ്ചിലാണ് മുട്ടിപ്പടി നെയ്ചോറിന്ഏറ്റവും കൂടുതൽ തിരക്ക്
@MS-sv2ho
@MS-sv2ho 16 күн бұрын
കറി ഉഷാറാക്കണേ... എല്ലാവരും പറയുന്നു
@hassansabeer3680
@hassansabeer3680 15 күн бұрын
Appo naichore tekeyella😂
@zanamihaneef408
@zanamihaneef408 18 күн бұрын
Mavoor vazhi arikoade പോകുമ്പോൾ ഒരു ചായക്കടയുണ്ട് നയിച്ചോറ് ,ചിക്കൻ ഫ്രൈ ,ബീഫ് കറി ,black tea അൺലിമിറ്റഡ് അടിപൊളി അഞ്ചുവർഷം മുമ്പ് kayichirunnnoooo 40 rupakk ❤❤❤❤
@favaskm73
@favaskm73 17 күн бұрын
areacode
@sameerpsameerp4167
@sameerpsameerp4167 19 күн бұрын
കറി ഒന്നിനും കൊള്ളില്ല
@SadikhP
@SadikhP 19 күн бұрын
മുട്ടിപ്പടി ❤
@mynew7494
@mynew7494 14 күн бұрын
സോനൂസ് and മുട്ടിപ്പടി
@chanakasangi
@chanakasangi 19 күн бұрын
ഇത് ടേസ്റ്റ് കൊണ്ട് അല്ല famous കയ്യിൽ 100 രൂപ ഉണ്ടെങ്കിൽ എത്രയും കഴിക്കാം അതാണ് വിജയം ഇന്ന് 100 രൂപക്ക് എന്തു കിട്ടും
@ckh4488
@ckh4488 17 күн бұрын
ഇതു പുതിയ കാര്യമല്ല മലപ്പുറം ജില്ലയിൽ ഇതു പോലെ നൂറു കണക്കിന് കടകളുണ്ട് എല്ലാം ഒരു പോലെ തന്നെ ഒരു കഷ്ണം ചിക്കൻ ചോറ് ഇഷ്ടം പോലെ ഒരു മനുഷ്യൻ എത്ര ചോറ് കഴിക്കും എന്നു എല്ലാവർക്കും അറിയാം എത്ര കൊടുത്താലും നഷ്ടം വരില്ല ഇതൊരു പുതിയ ത്തട്ടിപ്പാണ്
@SinanSinan-sz2hl
@SinanSinan-sz2hl 17 күн бұрын
@@ckh4488 ellathinnum negative kandathhaan malayalli pandde ushaarr annn😂
@ckh4488
@ckh4488 17 күн бұрын
@@SinanSinan-sz2hl പറയുമ്പോൾ നാഗറ്റീവ് വീഡിയോ ചെയ്യുമ്പോൾ ഇതു ആദ്യത്തെ സംഭവം പോലെയാണ് പറയുന്നത് ഇപ്പോൾ ഏ ത് കുഗ്രമത്തിലും ഒരു ബോഡ് കാണാം പൊരിച്ച കോഴി ആൺലിമിറ്റട് ചോറ് ഇതു നാട്ടിൽ എല്ലാ യിടത്തും സുലഭമാണ് വീഡിയോയിൽ പറഞ്ഞത് ഇതു വേറെ എവിടെയും ഇല്ല എന്നാണ് പുറത്ത് ഇറങ്ങാത്തത് കൊണ്ടിരിക്കും അങ്ങിനെ പറഞ്ഞത് 15വർഷം മുൻപ് തിരൂർ പയ്യങ്ങാടിയിൽ ആണ് ആദ്യമായ് മലപ്പുറത്തു ഒരു കട വരുന്നത് അന്ന് വളാഞ്ചേരി യിൽ നിന്നും പോലും ആളുകൾ വന്നിരുന്നു പിന്നെ അങ്ങിനെയ ഇതൊരു പുതിയ സംഭവമാകുക
@kabeertk1117
@kabeertk1117 17 күн бұрын
@@ckh4488 വയറ് നിറച്ചു കൊടുക്കുന്നത് തട്ടിപ്പാണ് ല്ലേ
@aneesvilakath3112
@aneesvilakath3112 15 күн бұрын
മുട്ടിപ്പടി നെയ്‌ച്ചോർ വേറെ ലെവൽ നാട്ടിൽ വരുമ്പോൾ ഒട്ടുമിക്ക ദിവസങ്ങളിലും കഴിക്കാറുണ്ട് ചിക്കൻ പീസ് സൂപ്പർ
@JesiIbrahim
@JesiIbrahim 18 күн бұрын
😂കറി കൂടി നന്നാക്കിയും അടഇപഒളഇയആവഉം എന്നാലും കുഴപ്പമില്ല ❤❤അജിനോമോട്ടോ വേണം ഭ
@marvamelmuri9728
@marvamelmuri9728 19 күн бұрын
മുട്ടിപ്പടി❤❤❤
@Shanu-p8l
@Shanu-p8l 19 күн бұрын
Muttipadi poli 🤤
@mhdnishadmhdnishad4228
@mhdnishadmhdnishad4228 18 күн бұрын
ആ കറി 😀😀😀😀വെറും കോൺഫ്ലവർ പൗഡർ വെള്ളം 🙄🙄😀
@_a_sla_m_99
@_a_sla_m_99 17 күн бұрын
എന്നിട്ടും അവിടെ ആൾക്കാർ വരി നിക്കാണ്..
@arar5283
@arar5283 12 күн бұрын
'വെറും' എന്ന് പറയാൻ, കോൺ ഫ്ലൗർ അത്ര മോശം ആണോ? ന്യൂട്രിഷൻ കൂടിയ ഐറ്റം അല്ലേ?
@mohammedshamil9084
@mohammedshamil9084 18 күн бұрын
70 രൂപക്ക് പീസും വലിപ്പം ഉണ്ടായിരുന്നു... ഇപ്പോൾ 100 ആയി chikk😂പീസ് ചെറുതും
@MuhammadThawfeeq
@MuhammadThawfeeq 18 күн бұрын
Njn kazhichittund avdnn set ann❤
@maneesh_tp
@maneesh_tp 18 күн бұрын
Nice annn✨
@yasir.9919
@yasir.9919 18 күн бұрын
കറി ഒന്ന് നന്നാക്കി കൊടുത്താൽ വേറെ ലെവൽ 🤙🏻
@synergyacademy8388
@synergyacademy8388 16 күн бұрын
അടിപൊളി ചിക്കൻ ഫ്രൈ ആണ്... ഇത്ര രുചിയുള്ള ചിക്കൻ fry ഞാൻ കഴിച്ചിട്ടില്ല
@ajmalkakkattiri1503
@ajmalkakkattiri1503 15 күн бұрын
എടപ്പാൾ മുട്ടിപടി 👌🏻👌🏻👌🏻
@shihabsha1501
@shihabsha1501 6 күн бұрын
Kari nallathakkan pattumo chodikk
@smile-pv4rc
@smile-pv4rc 18 күн бұрын
ടർഫിലെ ഫുട്ബോൾ കളി പിന്നെ മുട്ടിപ്പടി 😊
@salman.2556
@salman.2556 17 күн бұрын
എത്ര കഴിച്ചതാ❤❤❤❤❤❤❤❤❤❤😋😋😋😋😋😋😋
@ABCDTOUCH
@ABCDTOUCH 12 күн бұрын
ചിക്കൻ പീസ് അടിപൊളിയാണ് നെയ്ച്ചോറും ഇടക്കിടക്ക് പോകാറുണ്ട് 👍🏻
@SRphysicsclass
@SRphysicsclass 17 күн бұрын
Heaven❤
@RinadhMelmuri
@RinadhMelmuri 19 күн бұрын
👍🏻
@shafeequepanakkadan9454
@shafeequepanakkadan9454 18 күн бұрын
Stay healthy 😊😊😊😊
@afsalkhanafsal4875
@afsalkhanafsal4875 19 күн бұрын
@salmanctsalman1029
@salmanctsalman1029 9 күн бұрын
Favorite spot❤️
@musthafamuthu7695
@musthafamuthu7695 17 күн бұрын
Muttipadi fans malappuram
@Niloofa-sc6fp
@Niloofa-sc6fp 14 күн бұрын
മുട്ടിപ്പടി എൻ്റെ നാട്❤️❤️
@atozfootwear7475
@atozfootwear7475 19 күн бұрын
ഒരു രസവും ഇല്ല...കൂടെ കിട്ടുന്ന കറി നാവിൽ വെക്കാൻ കൊള്ളില്ല..
@appusniyas1940
@appusniyas1940 19 күн бұрын
👍
@Keralavaala
@Keralavaala 15 күн бұрын
നാരി കോഡ് റോഡിൽ മുക്കത്തുണ്ട് അടിപൊളിയാണ് 100 രൂപ ഇഷ്ടം പോലെ കട്ടൻ ചായയും കിട്ടും കാറിയും അച്ചാറും എല്ലാം കിട്ടും അത് പൊളി നെയ്ച്ചോറ്ക്ക് നല്ല ഇളം ചൂടുള്ള സൂപ്പർ കട്ടൻ ചായ പൊളിക്കും
@shafeeqrahmanshafeeqrahman9669
@shafeeqrahmanshafeeqrahman9669 18 күн бұрын
Areecode und ethupolethe
@mhdnishadmhdnishad4228
@mhdnishadmhdnishad4228 18 күн бұрын
അജിനോ മോട്ടോ 👍🏼👍🏼👍🏼
@jadeern9283
@jadeern9283 17 күн бұрын
@@mhdnishadmhdnishad4228 ajina മോട്ടോയെക്കാൾ danger ആണ് sugar Slow poison എന്നാണ് പറയപ്പെടുന്നത്
@Lifeonfires
@Lifeonfires 17 күн бұрын
Ajino motto idaatha ethu restaurant aanu he ullath 😂
@ospreyzxc7960
@ospreyzxc7960 17 күн бұрын
Ajina motto krdillatha sadanam ,fake ayittu undakkiya oru rogamanu Chinese restaurant syndrome. ajino.mottoyilulla sadanam naturalayi kittunna sadanam anu
@Raazraaz506
@Raazraaz506 16 күн бұрын
Corect oru dr munp ithinekurich parnjirnnu​@@ospreyzxc7960
@askartscrafts6455
@askartscrafts6455 15 күн бұрын
ഇതിൽ അജിനോമോട്ടോ ഇല്ല അജിനോമോട്ടോ ഉള്ള ഭക്ഷണം നാവിൽ വെക്കുമ്പോൾ തന്നെ അറിയാം
@midhunck1290
@midhunck1290 19 күн бұрын
Food vlog cheuvan thudagi eleaa
@HEALTHANDTRAVEL-ct1tf
@HEALTHANDTRAVEL-ct1tf 15 күн бұрын
മലപ്പുറം ജില്ല എവിടെ പോയാലും ഉണ്ട് ചേട്ടാ
@muhenisev4507
@muhenisev4507 17 күн бұрын
ഇതിന്റെ taste കഴിച്ചന്നെ അറിയണം 🔥🔥❤
@MuhammedShijas-ho8ky
@MuhammedShijas-ho8ky 13 күн бұрын
ബുധനായ്ച്ച രാത്രി ക്ലാസ്സ്‌ കഴിഞ്ഞു ഒരു പോക്കുണ്ടായിരുന്നു. Delicious
@laluSanchari
@laluSanchari 18 күн бұрын
❤❤❤❤
@rafeeque.chunks
@rafeeque.chunks 14 күн бұрын
ഞങ്ങളെ കിഴിശ്ശേരിയിലും ഉണ്ട് മുട്ടിപ്പടി നൈച്ചോറ്
@Asdpdkl
@Asdpdkl 14 күн бұрын
എന്താണ് നെയ്ച്ചോറും കവിയും തമ്മിൽ ?
@haseebppr
@haseebppr 17 күн бұрын
Muttipadi neychor ❤❤
@lndkl8695
@lndkl8695 15 күн бұрын
Ningal Jazi yuday brother ano ?
@love-oj8rb
@love-oj8rb 18 күн бұрын
ആ കറി ഒന്ന് നന്നാക്കിയാൽ നന്നാവും
@railfankerala
@railfankerala 16 күн бұрын
❤❤
@Trendycouple
@Trendycouple 19 күн бұрын
നമ്മുടെ നാട് ❤️ അടിപൊളി ഫുഡ്‌ spot🔥
@manumusivlog4984
@manumusivlog4984 18 күн бұрын
Namude malapuram💪💪
@zainzainu6331
@zainzainu6331 15 күн бұрын
കറി എന്ന് പറയാൻ പറ്റില്ല .. ഭായ്
@0973vibereal
@0973vibereal 17 күн бұрын
കറി പോരാ ബാക്കിയെല്ലാം സൂപ്പറാണ് ,
@noufalnoufal-sr7zs
@noufalnoufal-sr7zs 17 күн бұрын
കറിക്ക് ഇരുപത് രൂപ എക്സ്ട്രാ വാങ്ങി നല്ല ഹോം made രീതിയിൽ ചിക്കൻ പാർട്സ് ഉപയോഗിച്ചു ഉണ്ടാക്കിനോക്കൂ നിങ്ങളെ വിജയത്തിന് വിമർശിച്ചവർ പോലും നല്ലത് പറയും Remind costemor is the king
@user-nu8qf2fj2d
@user-nu8qf2fj2d 17 күн бұрын
കറി തീരെ പോര ബാക്കി ഒക്കെ 👍🏻
@muneespk2122
@muneespk2122 15 күн бұрын
അതാണ് ഞങ്ങൾ മലപ്പുറത്ത് കാർ💪💪
@nizarnizar1175
@nizarnizar1175 14 күн бұрын
@@muneespk2122 കണ്ണൂർ , കോഴിക്കോട് food കഴിഞ്ഞിട്ടേ ഏതും ഉള്ളൂ..
@user-so7wr8ht1v
@user-so7wr8ht1v 13 күн бұрын
@@nizarnizar1175 yes
@user-so7wr8ht1v
@user-so7wr8ht1v 13 күн бұрын
KoHikode food❤👍🏻
@smpc6775
@smpc6775 17 күн бұрын
പല തവണ കഴിച്ചിട്ടുണ്ട്
@athif2200
@athif2200 17 күн бұрын
Malappuram ❤❤
@user-np4hf9ie2j
@user-np4hf9ie2j 16 күн бұрын
Kari oru kola vallam anu
@salmankummali
@salmankummali 14 күн бұрын
കുറച്ചു അപ്പുറത്ത് ഉണ്ട് Apple cafe un limited ബിരിയാണി കിട്ടും സൂപ്പർ ടേസ്റ്റി
@rafeekom2248
@rafeekom2248 15 күн бұрын
നല്ല ചിക്കൻ പീസ് കിട്ടും ഒരു രക്ഷയും ഇല്ല
@Sanusonumedea
@Sanusonumedea 15 күн бұрын
ചില കറി നന്നാക്കിയാൽ നന്നാകും ചിലപ്പോൾ നന്നാകും
@alavikuttykmkakkamoolakkal689
@alavikuttykmkakkamoolakkal689 15 күн бұрын
എവിടെ ഈ മുട്ടിപടി?????
@GAMINGWORLD-nh8zw
@GAMINGWORLD-nh8zw 19 күн бұрын
Super
@mhdnishadmhdnishad4228
@mhdnishadmhdnishad4228 18 күн бұрын
ഞാൻ വയനാട് പോയി തപ്പി 😀😀ഇങ്ങനെ ഒരു സംഭവം അവിടെ തപ്പിയിട്ട് കിട്ടിയില്ല 😀😀😀മന്തി പോലും അൺലിമിറ്റഡ് ഉണ്ടോന്ന് ഒരു മന്തിക്കടയിൽകയറി ചോദിച്ചപ്പോ അതിന്റ ഓണർ ചോദിക്കുവാ. അൺലിമിറ്റഡ് എന്നാൽ എന്താന്ന് 😀😀😀😀ഞമ്മൾ പറഞ്ഞു കൊടുത്തു 😀😀😀എന്നിട്ട് അവർ തന്നൂട്ടോ, പക്ഷെ അവർ ഒന്ന് ഞെട്ടി 😀😀😀😀😀ഞെട്ടിച്ചു ഞങ്ങൾ 😀
@60_muhammedshadhilkc80
@60_muhammedshadhilkc80 17 күн бұрын
Nammal abhimaanathode parayunnille malappurath food adipoli aanenn.ഏറ്റവും കൂടുതൽ രോഗികളും malappurathaan prathyekich cancer.njnum malapuram kaaranaan, kandal thinnathirikkaanum thonnilla.pinne price um korav.
@dr.ananthusir6551
@dr.ananthusir6551 11 күн бұрын
Ajmal chicken porri❤
@shifubrossbigwin6616
@shifubrossbigwin6616 14 күн бұрын
Enikk pazakiya bad smell aaya chikkananu kittiyad helthilnparaathi koduthu
@ASWINALORA
@ASWINALORA 18 күн бұрын
I think news channels must leave this job to youtubers!
@xcfscccc
@xcfscccc 14 күн бұрын
കറി മഹാ തല്ലി പൊളി ബാക്കി ഏല്ലാം ok
@user-sr3lo7sv3x
@user-sr3lo7sv3x 19 күн бұрын
അൺലിമിറ്റഡ് നെയ്‌ച്ചോർ 😢ഈ കടയുടെ അറിയില്ല ഞാൻ കഴിച്ചിട്ടില്ല ഇവിടുന്ന് But പല സ്ഥലങ്ങളിലും പണി കിട്ടിയിട്ടുണ്ട്.. നെയ് ഒന്നും അല്ല ഉപയോഗിക്കുന്നത് പാമോയിൽ ആണ് തോന്നുന്നു...
@azarudeenabdulkhader7935
@azarudeenabdulkhader7935 19 күн бұрын
Dalda
@akazadareekkal8867
@akazadareekkal8867 15 күн бұрын
ആര് എവടെ എന്ത് ഉണ്ടാക്കിയാലും മുട്ടിപ്പടിക്ക് ഓക്കില്ല ഒന്നും
@mhdfazal.k321
@mhdfazal.k321 17 күн бұрын
കറി ഭയങ്കര ശോകം aaan
@shihabManu-u5r
@shihabManu-u5r 18 күн бұрын
Emea college വാപ്പുക്ക തട്ടുകട പൊളി
@athuldominic
@athuldominic 19 күн бұрын
എറണാകുളം തമ്മനം മാതാ ഹോട്ടൽ... നെയ്ച്ചോറും ചിക്കൻ 65...₹110 The best one I ever had!
@chanakasangi
@chanakasangi 19 күн бұрын
അൺലിമിറ്റഡ് ആണോ
@athuldominic
@athuldominic 18 күн бұрын
@@chanakasangi യഥാർത്ഥ നെയ്യ് ആണ് ഉപയോഗിക്കുന്നത് അതുപോലെ gravy ഒക്കെ നല്ല thick chicken gravy ആണ്.. Chicken 65 pieces തന്നെ ഒറ്റയ്ക്ക് തിന്നാൻ മാത്രം ബാക്കി വരും... നല്ല heavy ആണ് അതുകൊണ്ട് തന്നെ... രണ്ടാമത് വാങ്ങിക്കാൻ തോന്നില്ല അതുകൊണ്ട് തന്നെ... Quality food ആയത് കൊണ്ട് unlimited അല്ല... കൂടെ dates pickle + salad also... എറണാകുളംകാരുടെ favorite joint ആണ് ❤️
@user-ic9yz2wn9e
@user-ic9yz2wn9e 17 күн бұрын
മലപ്പുറം ജില്ലയിൽ പല ടൗണുകളിലും അൺലിമിറ്റഡ് നെയ്ച്ചോർ + ചിക്കൻ പീസ് ഉണ്ട്. ലിമിറ്റില്ലാതെ 90 രൂപയ്ക്ക് കഴിക്കാം. ചിലയിടത്ത് 100 ആയിട്ടുണ്ട്. 3 വർഷം മുമ്പ് 70 ആയിരുന്നു. ഞാൻ കഴിച്ച unlimited നെയ്ച്ചോർ സ്ഥലങ്ങൾ; കൊണ്ടോട്ടിയിൽ 2 കടകളിൽ, കിഴിശ്ശേരിക്കടുത്ത് ആലിൻചുവട്, കിഴിശ്ശേരി, വെളിമുക്ക്, പതിനൊന്നാം മൈൽ, ആലുങ്ങൽ, പെരിയമ്പലം , കുമ്മിണിപറമ്പ്, കുന്നുംപുറം. etc. അങ്ങനെ ഇനിയുമുണ്ട്. ഇത് മലപ്പുറത്ത് മാത്രമേയൊള്ളൂ.. അൺലിമിറ്റഡ് ബിരിയാണിയുള്ള സ്ഥലങ്ങളും ഉണ്ട്.) 1) കൊണ്ടോട്ടി, മലപ്പുറം കുന്നുമ്മൽ , കോട്ടപ്പടി, മഞ്ചേരി, തിരൂർ etc.
@KTR_Tanur
@KTR_Tanur 16 күн бұрын
Appada ബിരിയാണി 🌹
@Vkp233
@Vkp233 17 күн бұрын
Malappuram Manjeri allelum piece um neychorum kittum ...vere evideyum ithra popularity illa❤
@georgejose8600
@georgejose8600 19 күн бұрын
Football ishtapetukayum kalikukayum cheyunnavarke Nalla non veg venum
@Haneefa-lw7zu
@Haneefa-lw7zu 18 күн бұрын
ചാനലുകാർവരുന്നത് മുൻകൂട്ടി അറിഞ്ഞു കാണും ചിക്കെൻ പീസ് വലുപ്പം കൂടുതൽ ഉണ്ട്
@SaduCfc
@SaduCfc 10 күн бұрын
Areekode aliyans ❤
@ajmalajmal7606
@ajmalajmal7606 18 күн бұрын
Food adipoli Palakkad thanne
@musthafacv3164
@musthafacv3164 17 күн бұрын
😂😂‌
@Liza_audio_lab
@Liza_audio_lab 14 күн бұрын
എന്റെ നാട്
@Bdibm
@Bdibm 16 күн бұрын
ഉഷാരാണ്. കറി സൂപ്പറാണ്.
@anshidev
@anshidev 19 күн бұрын
video + arabic bgm nalla bore aaytund . its better to go with malappuram rap songs.
@user-fx8wx5fj6c
@user-fx8wx5fj6c 17 күн бұрын
Anchor looks like Riyas Salim
@anasorppayi9456
@anasorppayi9456 14 күн бұрын
Kariye kurich oru abhipryam parayam yannu vicharichappol........ Comment vayichappol yanik thrpthiyayi🤭🤭🤭
@user-sm9yu4vb9z
@user-sm9yu4vb9z 16 күн бұрын
Njan kazhichu but Cury moshaaan valare moshaa
@mohammednissamudheenc6691
@mohammednissamudheenc6691 17 күн бұрын
Munp taste undayinnu.. Ipo athrak pora (cury valare mosham)
@zbt.i389
@zbt.i389 19 күн бұрын
Muthumani antee vappaa
@InnocentBaseballEquipmen-xl1ms
@InnocentBaseballEquipmen-xl1ms 18 күн бұрын
😂😂😂
@ammuaswin4073
@ammuaswin4073 18 күн бұрын
😂😂😂😂
@rasalkoottil
@rasalkoottil 16 күн бұрын
Malappuram ആയോണ്ടായിരിക്കും that bgm
@AbdulRahman-qk5jo
@AbdulRahman-qk5jo 17 күн бұрын
100 രൂപക്ക് അത് വളരേ മികച്ചതാണ്
@kingleo1763
@kingleo1763 19 күн бұрын
പത്തു പൈസക്ക് ഇല്ല , വളരെ ചെറിയ പീസ് ആണ്
@shareefshareefkhan3196
@shareefshareefkhan3196 19 күн бұрын
100 രുപ ക്ക് 'നിനക്ക് ഒരു ഫുൾ കോഴി പൊരിച്ച് തന്നാലൊ😂😂 ' എന്തുവാടെ
@marvamelmuri9728
@marvamelmuri9728 19 күн бұрын
എനിക്ക് എപ്പോഴും കിട്ടുന്നത് വലിയ പീസാണ്
@kingleo1763
@kingleo1763 19 күн бұрын
@@shareefshareefkhan3196 അരീക്കോട് മഹീശത് , അളിയൻ തട്ടു കടയിൽ പോയാൽ 100 രൂപക്ക് അൺലിമിറ്റഡ് നെയ്ച്ചോറും ,കട്ടൻചായയും പപ്പടവും വലിയ ചിക്കൻ പീസും കിട്ടും
@suhailacbazar
@suhailacbazar 19 күн бұрын
മലയാളീസ് അല്ലെ ഒരാൾ ഒന്ന് പച്ച പിടിച്ച അത് ചിലർക്ക് പറ്റില്ല 100 n കൊടുകുന്ന food athita avalue 100% und ഞാൻ കയിച്ചിട്ടുള്ളത് ല്ലേ
@shahimsha781
@shahimsha781 8 күн бұрын
കറി വീട്ടിൽ നിന്നും കൊണ്ട് പോയാൽ set ആവും 🥲
@Krishnadasmenon55
@Krishnadasmenon55 15 күн бұрын
ഇന്നലെയും തിന്നു 2 പീസ്😊😊😊😊
@ashrafadhinm
@ashrafadhinm 12 күн бұрын
taste there illa nuna parayanda kazhichittund
@riyasathimannil2357
@riyasathimannil2357 19 күн бұрын
തുടങ്ങിയത് ഈ പറഞ്ഞ മൂന്ന് പേരല്ല എന്നാണ് എന്റെ അഭിപ്രായം 🤭
@fasnakappoor5222
@fasnakappoor5222 18 күн бұрын
Pinne ijj aano
@mylifeexperience5025
@mylifeexperience5025 18 күн бұрын
ഒരിക്കൽ കയറി, പിന്നീട് അങ്ങോട്ട്‌ തിരിഞ്ഞു നോകീട്ടില്ല, എന്ത് കണ്ടിട്ടാണാവോ ഇത്ര തിരക്കു, ഇതിലും നല്ലത് കിട്ടുന്ന എത്രയോ ചെറിയ കടകൾ ധാരാളം......
@MohassenBabu-hk8db
@MohassenBabu-hk8db 16 күн бұрын
Pandu 10 a 10 thinna appuram tazoligal vannu like ettu poyi😅
@jiffinukranraphy3678
@jiffinukranraphy3678 17 күн бұрын
chefine kandapol secret agent annenu thetidarch
@Alimohammed-vg5dg
@Alimohammed-vg5dg 17 күн бұрын
കൂടുതൽ കഴിക്കാൻ കഴിയുമെങ്കിൽ മാത്രം അവിടെ പോയിട്ട് കാര്യമുള്ളൂ,
@Drcyaseen
@Drcyaseen 15 күн бұрын
ചിക്കൻ എരിവ് കൂടുതലാണ്
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН