A-LINE TOP നമ്മുക്ക് ഒരുമിച്ച് ലൈവായി തയ്ക്കുവാൻ പഠിക്കാം LIVE TAILORING CLASSES EPISODE-27

  Рет қаралды 305,030

E&E Creations

E&E Creations

4 жыл бұрын

ഈ വീഡിയോ ഷെയർ ചെയ്യൂ ചുരിദാർ,സാരി എന്നിവ സമ്മാനമായി നേടൂ..
എല്ലാ ദിവസവും രാവിലെ 6.30 ന് പുതിയ വീഡിയോ കൂടാതെ എല്ലാ ദിവസവും രാവിലെ 11-മണിക്ക് ലൈവായി സ്റ്റിച്ചിംഗ് ക്ലാസ്സ്‌ SUBSCRIBE ചെയ്യാത്ത കൂട്ടുകാർ ഇപ്പോൾ തന്നെ ഈ ചാനൽ SUBSCRIBE ചെയ്യുക.
E&E CREATIONS ALL VIDEOS PLAYLIST- • E&E CREATIONS ALL VIDE...

Пікірлер: 786
@vijimolajesh941
@vijimolajesh941 2 жыл бұрын
You tube koode best stitching teacher award undel athu tinuvinu thanneyanu kittunnath.athrayum adipoliyayi manassilakki tharunnu.nammude manassil varunna doubt polum manassilakki paranju tharunnu.njanippol 3 year ayi tinuvinte video kandanu entethu stitch cheyyunne.👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@minianil5550
@minianil5550 2 жыл бұрын
ഇത്രയും നല്ല രീതിയിൽ പറഞ്ഞുതരുന്നതിനു വളരെ നന്ദി
@ranjsharanju7095
@ranjsharanju7095 3 жыл бұрын
Haii ചേച്ചിന്റെ ക്ലാസ്സ്‌ നല്ലോണം മനസ്സിൽ ആകുന്നുണ്ട്. ചേച്ചി ഇടുന്ന വീഡിയോ കണ്ടിട്ട് ഞാൻ 3ടോപ് അടിച്ചു.thankyou chechi💕💕
@omanap.k5859
@omanap.k5859 3 жыл бұрын
ഞാൻ A line kurthi cut cheythu stitch cheythu officil ഇട്ട് പോയി... എല്ലാവർക്കും ഇഷ്ടമായി... വര്‍ഷങ്ങള്‍ക്കു മുന്‍പു ആണ് ഞാൻ stitching പഠിച്ചത്... Tinu വിന്റെ videos എനിക്ക് prajodhanavun ധൈര്യവും കിട്ടുന്നുണ്ട്..So ഇപ്പൊൾ ഞാൻ പുറത്ത്‌ stitching ന് കൊടുക്കുന്നില്ല... Thanks Tinu..... God bless you dear and your family
@cleverthinker129
@cleverthinker129 2 жыл бұрын
Valare nalla tailoring channel. Njan 2 modern top stitch cheythu pazhaya maxikond🙏
@sabesalma8111
@sabesalma8111 4 жыл бұрын
Hi, എനിയ്ക്ക് ചുരിദാർ തയിക്കാൻ അറിയാമെങ്കിലും കറക്റ്റ് അളവ് എടുത്തു തയികാൻ പഠിച്ചത് E &E creations കണ്ടിട്ടാണ്.thank U so much.
@rajesholikkan1254
@rajesholikkan1254 4 жыл бұрын
Aneku stiching ariyellayerunnu.E&E creation kaditanu stiching padichathu.thanku so much.share caithu.ammu.kottayam.kodugoor
@snixfn4439
@snixfn4439 2 жыл бұрын
Nannayitind🤙❤❤
@fidhakk6150
@fidhakk6150 2 жыл бұрын
Nhanum
@alfasmannar
@alfasmannar Жыл бұрын
@@rajesholikkan1254 Opp
@nesnacatherine7171
@nesnacatherine7171 Жыл бұрын
Ppppppppppppppppppppppb
@ashacs1801
@ashacs1801 4 жыл бұрын
Thanks ഇതുവരെ a line try ചെയിതിട്ടില്ല ഇനി ധൈര്യമായി try ചെയ്യാല്ലോ Share ചെയ്തു Asha trivandrum
@geethasuresh9412
@geethasuresh9412 4 жыл бұрын
Stitched two churidar after seeing your class.thank you every much.I have shared-Geetha Suresh, Mamangalam, Ernakulam
@faisalfaisal7973
@faisalfaisal7973 4 жыл бұрын
Chechi ellam clearayit manassilavunnund.Thanks chechi. Morning video kandu superan. Ella videosum kanarund share cheyyarund. Misriya faisal kottakkal malappuram
@rehnaiqbal2514
@rehnaiqbal2514 4 жыл бұрын
ഞാൻ കാണാറുണ്ട് വീഡിയോസ്.. നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. rehna.. kozhikkode
@mariathomas9506
@mariathomas9506 4 жыл бұрын
Adipoli video thank you so much nallapole xplain cheyunund kto valare nalladan share cheydu Maria mangalore
@rafeekrafeek9485
@rafeekrafeek9485 4 жыл бұрын
ഷെയർ ചെയ്തു ട്ടോ ചേച്ചി അടിപൊളിയാ വീഡിയോസ് ഓകേ നല്ല ഉപകാരം പ്പെടുന്നുട് ഷംസീറ ഒറ്റപ്പാലം
@mariyasofiya9735
@mariyasofiya9735 4 жыл бұрын
Seen and shared the marala cleaning by using hanger very good .u r great mole I have no words to say congratulations.Maria Sofia krishnagiri
@sreelakshmip7353
@sreelakshmip7353 4 жыл бұрын
Enik orupad ishtam. Ahnu chechide video .. valare helpfull ahnu thayikan ❤️❤️❤️
@thusharathushara7507
@thusharathushara7507 4 жыл бұрын
Njan checheede sthiram prekshakayanu njanum oru thayyalukariyanu njanum ithokke thaychu idarudd athellam ente frindsum ente veedinte aduthullavarum kandditt nalla abhiprayam paranju avarum thaykkan koddu vararumundd.thank you so much chechi
@shijupc9347
@shijupc9347 4 жыл бұрын
ഞാൻ ഷെയർ ചെയ്തു ഇഷ്ടം ആയി ഒരുപാട് ഒരുപാട് എന്റെ അമ്മ ചേച്ചിയുടെ വീഡിയോ ടെ അഡിറ്റ് ആയിട്ടുണ്ട് കേട്ടോ എപ്പോഴും ഇരുന്നു കാണും ചേച്ചിയുടെ വീഡിയോ താങ്ക്സ് ചേച്ചി രജിത മലപ്പുറം, എടവണ്ണ
@manjuvarghese5197
@manjuvarghese5197 4 жыл бұрын
Valare nannayi explain cheythu. Thank you Tinu
@chandrikasrinivasa3801
@chandrikasrinivasa3801 4 жыл бұрын
Nice..day by day your videos are all getting more nicer... Liked & shared Chandrika mumbai
@NirmalaDevi-zn7ni
@NirmalaDevi-zn7ni 4 жыл бұрын
ഞാൻ ഷെയർ ചെയ്തു നിർമ്മലാ സുകുമാരപിള്ള ആറ്റിങ്ങൽ.കളാസ് ഇഷ്ടപ്പെട്ടു.നല്ലപൊലെ പറഞ്ഞു തന്നു.നന്ദി
@ameyaabraham2723
@ameyaabraham2723 4 жыл бұрын
Live kandathil Valare santhosham. Get well soon. Shared. Mariam Abraham punalur
@vijayalekshmsurendran7122
@vijayalekshmsurendran7122 4 жыл бұрын
Super ഞാൻ തയ്ക്കും try ചെയ്യും . share cheythu vijayalakshmi pala Kottayam
@lytech9869
@lytech9869 4 жыл бұрын
നല്ല കളർ ആണ് സെലക് ചെയ്തത്. എനിക്ക് എല്ലാ കളറും ഇഷ്ടമായി.
@shahanasfareed4829
@shahanasfareed4829 4 жыл бұрын
Share cheythu shahanas perumbavoor. Very useful vefio
@salmabich5811
@salmabich5811 Жыл бұрын
Valare upakaramulla classanu chechi😍Thank youu🥰
@muhammadaadil9358
@muhammadaadil9358 4 жыл бұрын
Hi tinu nalla class oru institutil poyal polum ithraykum clearayi paranjutharilla thanks 😃😃share cheythu Hamda fathima kannur
@kavitharajish7948
@kavitharajish7948 4 жыл бұрын
Chechi nalla bangiund njan share cheythuto kavitharajish useful
@jacquilinmekkattu29
@jacquilinmekkattu29 4 жыл бұрын
ഞാനും ക്ലാസ്സ്‌ കാണുന്നുണ്ട് ലൈവ് കാണാൻ പറ്റില്ല രാത്രിയിൽ മാത്രം സമയം കിട്ടു. നല്ല ക്ലാസ്സാണ് തുടരണം.
@shareefvavoorkunnu7049
@shareefvavoorkunnu7049 3 жыл бұрын
Ith pole oru explained aayittulla video aadyamaayittan njan kanunnath enikk ishtappettu
@vijilavijilavimal1438
@vijilavijilavimal1438 4 жыл бұрын
എന്‍െറചുരിദാര്‍ ഞാ ന്‍ തന്നെയാ തയ്ക്കാറ് അതിന് കാരണംചേച്ചിയാ തയ്ക്കാന്‍ പോലും അറിയില്ലായിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടപ്പോള്‍ അതേ പോലെ തന്നെചെയ്തു അളവുകള്‍ മാറ്റി എന്നു,മാത്രം എനിക്ക് പഠിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു അതു സാധിച്ചു കാരണം ചേച്ചി യാ ഒരുപാട് നന്ദിയുണ്ട് ഇൗ E&E Creation നോട് നിര്‍ത്തെല്ലേ പ്ലീസ്
@vineetha6962
@vineetha6962 4 жыл бұрын
ഷെയർ ചെയ്തു, vineetha
@anoop.ppoyilil8313
@anoop.ppoyilil8313 4 жыл бұрын
ഷെയർ ചെയ്തു അനൂപ്, കോഴിക്കോട്
@saju.s6069
@saju.s6069 Жыл бұрын
കഫ്ത നൈറ്റി ഞാൻ തൈച്ചു... അടിപൊളി... കറക്ട് മെഷർമെന്റ്... എന്റെ ഇട്ടപ്പോൾ എല്ലാർക്കും ഇഷ്ട്ടം ആയി... 🙏താങ്ക്സ്... ഇതു കണ്ട് എ ലൈൻ കുർത്തി തയ്ക്കാൻ പോവാ...
@soumyathomas9109
@soumyathomas9109 4 жыл бұрын
ഞാൻ ennu എന്റെ ഫ്രണ്ട് stich ചെയ്തു കൊടുത്തു thank usheirചെയ്തു സൗമ്യ ചെറുപുഴ
@sujithaaji6607
@sujithaaji6607 4 жыл бұрын
ഒത്തിരി ദിവസമായി വീഡിയോ എല്ലാം കണ്ടിട്ട് ഒരുപാട് മിസ്സ്‌ ആയി ഷെയർ ചെയ്യാനും പറ്റിയില്ല. ഇന്നുമുതൽ തുടങ്ങണം... എന്തായാലും ഇത് കണ്ടു ഇഷ്ട്ടമായി. ഷെയർ ചെയ്തു സുജിത വാമനപുരം തിരുവനന്തപുരം
@nishasalil
@nishasalil 4 жыл бұрын
Nalla class aanu..... Share um cheythittunde........Nisha from Hyderabad ......
@gijijoyson5822
@gijijoyson5822 4 жыл бұрын
Super video thanks giji joyson Coimbatore
@nayanababu5911
@nayanababu5911 4 жыл бұрын
Share cheythu. Nayana, Kollam.
@satheeshkumarsatheeshkumar9050
@satheeshkumarsatheeshkumar9050 4 жыл бұрын
Chechide vedio kandu njn Oru churidar thychittu... Orupaadu per paranju nangalkkum thychu tharuo ennu.... Eniq inspiration thanna chechiq oraayiram thnxs
@naseejanaseeja3543
@naseejanaseeja3543 4 жыл бұрын
Hai വീഡിയോ വളരെ ഉപകാരപെടുന്നുണ്ട്. വീഡിയോ ഷെയർ ചെയ്തു, നസീജ. കാലിക്കറ്റ്
@afrasworldwyd272
@afrasworldwyd272 4 жыл бұрын
Hi chechi njan ellam videosum kanarund ellam valare nannayittund . Ellam nallapole manassilakunnund
@abhijithabhijith3297
@abhijithabhijith3297 4 жыл бұрын
ചേച്ചിയുടെ ക്ലാസ്സ്‌ സൂപ്പർ enik stichinginod താല്പര്യം വന്നതാ ചേച്ചീടെ വീഡിയോ kandittanu
@rafeekthonda3000
@rafeekthonda3000 Жыл бұрын
Thanks upakarapedunna veedio❤❤❤❤👍🏻👍🏻👍🏻👍🏻👍🏻 jaseera valiyyaparamb mukkom
@ammusammu4597
@ammusammu4597 4 жыл бұрын
Hai chechi videos എല്ലാം kollam super. Share cheythittundu rajitha palakkad
@samsonksamuel9761
@samsonksamuel9761 4 жыл бұрын
അടിപൊളിp..ടീനു.. ഞാൻ try ചെയ്യുന്നുണ്ട്. ഷെയർ ഉം ചെയ്തു. ദീവ, വൃന്ദാവൻ, ചങ്ങമ്പുഴ നഗർ, സൗത്ത് കളമശ്ശേരി
@nazeelanizarnazeelanizar7114
@nazeelanizarnazeelanizar7114 4 жыл бұрын
ഞാൻ ഷെയർ ചെയ്തു NAZEELA NIZAR കൊല്ലം ചവറ.
@alanragesh3349
@alanragesh3349 4 жыл бұрын
Ningalde presentation valare nallonam manassilavunund ketto. Njan ippo ith nokiyan stitching pafikkunath
@archanams4008
@archanams4008 4 жыл бұрын
Nannayittu manasilayi Thank you
@sarithaanil3425
@sarithaanil3425 4 жыл бұрын
Super.share cheythu.saritha anil , kadakkal, kollam.....
@vidhyavv9120
@vidhyavv9120 4 жыл бұрын
ഞാൻ എല്ലാ വീഡിയോ കാണാറുണ്ട്.. കുറച്ചൊക്കെ തയ്യിക്കാൻ ശ്രെമിച്ചു തുടങ്ങി. വെരി ഗുഡ് ക്ലാസ്സ്‌.
@tessysibysiby6444
@tessysibysiby6444 4 жыл бұрын
Tinunu paniyanannu ariju ethra vayyanjittum vedios tharunnathinal thanks parayunnu super share chaithu Tessy Siby kuravilangad
@shanthikrishnasaritha6862
@shanthikrishnasaritha6862 4 жыл бұрын
ഞാൻ ഷെയർ ചെയ്തു Shanthikrishna Vanchimala kottayam
@manjuvichu7442
@manjuvichu7442 4 жыл бұрын
Njan itu kandanu thaykkan padikkunnathu nannayi manasilakunnud adipoli chechi share cheyyarund manju Kannur
@sandhyapv4263
@sandhyapv4263 4 жыл бұрын
Orubadu karyagal padikan kazhijhu god bless you share cheydhu manglore
@raheemrami797
@raheemrami797 4 жыл бұрын
Super ആയിട്ടുണ്ട്. ഞാൻ എന്തായാലും ചെയത് നോക്കും. Share ചെയ്തു ചേച്ചീ. Raheem rami. മലപ്പുറം. Pakara
@lytech9869
@lytech9869 4 жыл бұрын
അടിപൊളി. ഞാൻ ഇന്ന് തന്നെ ട്രൈ ചെയ്യാം. അളവ് ഒക്കെ കറക്റ്റ് പറഞ്ഞതുകൊണ്ട് ഈസിയായി. താങ്ക്യൂ
@jayakumarivv1487
@jayakumarivv1487 4 жыл бұрын
ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. ജയ vazhuthakkadu, തിരുവനന്തപുരം
@safrasvibez6866
@safrasvibez6866 4 жыл бұрын
Chechi share cheythutto. Chechide video nalla helpful an.pettenn manasilavum.chechide Pani pettenn maratte.
@shuaibmonshuaibmon961
@shuaibmonshuaibmon961 4 жыл бұрын
ഹായ് നന്നായി manasilakunund. ഷെയർ ചെയ്തു ശുഐബ് മോൻ തലശ്ശേരി
@shincylenin591
@shincylenin591 4 жыл бұрын
വീഡിയോ ഇഷ്ടപെട്ടുട്ടാ, ഷെയർ ചെയ്തിട്ടുണ്ട്. ഷിൻസി ,കാട്ടൂർ, തൃശൂർ
@raheenashefeek3841
@raheenashefeek3841 4 жыл бұрын
Hi chechi njan share cheythu,like cheythu Raheena from muvattupuzha
@darulfalahdarulfalah1044
@darulfalahdarulfalah1044 4 жыл бұрын
Ariyamengilum kooduthal arivu kitti share cheythittund Nichu , darul falah ,Memunda ,Vatakara
@abhinathta3373
@abhinathta3373 4 жыл бұрын
Thanks Tinu for considering my suggestions and changed the titles . Let's see whether it helps to increase the views
@reesashinoj6003
@reesashinoj6003 4 жыл бұрын
Nalla class enik valare ishtapettu, Reesa shinoj വയനാട് പെരിക്കല്ലൂർ
@nivaprajeesh7620
@nivaprajeesh7620 4 жыл бұрын
Chechi video nallathanu. Valare helpful aanu. Video nirtharuthtto plz. Share cheythittundtto. Niva prajeesh. Kizhakkambalam. Ernakulam
@sreejikkuleriveedu7482
@sreejikkuleriveedu7482 4 жыл бұрын
Super chechi thanks sreeji mavilakadappuram kasaragod
@vinothp460
@vinothp460 4 жыл бұрын
Chechiude video ellam super Tks suma coimbatore
@anjithaprajeeshttk1669
@anjithaprajeeshttk1669 4 жыл бұрын
Chechi Spr share cheythu anjithaprajeesh iringal vadakara
@zaimiscookingandtipsforyou2289
@zaimiscookingandtipsforyou2289 4 жыл бұрын
Live missayi.saralla ippo kandu share cheydutto. Anshida kk malappuram Nilambur
@divyamolnv8105
@divyamolnv8105 4 жыл бұрын
👌👌 Share cheythu chechi DIVYAMOL pathirappally
@adrisyapj7855
@adrisyapj7855 3 жыл бұрын
Adipolli classa chechi . Ennum kannum sheyarum cheum
@learnfromgeeta
@learnfromgeeta 4 жыл бұрын
Super like&share cheythu seema gujarath, gandhidham
@maneessiihkm3307
@maneessiihkm3307 4 жыл бұрын
Adipoli, njanum share cheythu, Renjini maneesh, Mannuthy thrissur
@maneesha1057
@maneesha1057 4 жыл бұрын
ഹായ് ടിനു ഷെയർ ചെയ്തു. മനീഷാ ഹരിപ്പാട്
@jincygeorge3417
@jincygeorge3417 4 жыл бұрын
Hiii chechi nice collection... Itraum vilakuravil e top piece evidunna medichath... Chechi video nirutharuth.. I have learned many things from your channel... Liked and shared it
@sreedevimanikandan8394
@sreedevimanikandan8394 4 жыл бұрын
ഹായ് ചേച്ചി ഞാൻ ഷെയർ ചെയ്തു ശ്രീദേവി നാഗർകോവിൽ
@jasnashami1170
@jasnashami1170 4 жыл бұрын
Tnx ചേച്ചി. ഷെയർ ചെയ്തുട്ടോ. ജസ്‌ന ഈങ്ങാപ്പുഴ കാലിക്കറ്റ്‌
@shamnashamna2799
@shamnashamna2799 4 жыл бұрын
Super chechi..share cheydhutto Shamna banu ,Karad,Malappuram
@alexjosph7661
@alexjosph7661 4 жыл бұрын
Enik Nallathayi Mansilakunnde Najansher Chayithittnd Priya Palliparambil Kanjiramthuth Pandyp.o Alepuza
@achukumar7421
@achukumar7421 4 жыл бұрын
ഷെയർ ചെയ്തു achu Delhi
@rasbinaras6191
@rasbinaras6191 4 жыл бұрын
Njan share cheithu ttoo zeenath kottakkal
@najiyanasreenck1358
@najiyanasreenck1358 3 жыл бұрын
Share chaithu thankyu so mach
@sailajababu4216
@sailajababu4216 4 жыл бұрын
Nannaayi manasilakunnund. Share cheythu. SailajaBabu, Nedumangad.
@tintujayan9831
@tintujayan9831 4 жыл бұрын
Super. Share cheythutto Tintu idukki,Kumily
@devikasnidhish5152
@devikasnidhish5152 4 жыл бұрын
Share ചെയ്തു ശിഖ അഞ്ചൽ
@abhishekrajck07
@abhishekrajck07 4 жыл бұрын
ഞാൻ കണ്ടു നന്നായിമനസ്സിലാവുന്നുണ്ട്
@mariyasofiya9735
@mariyasofiya9735 4 жыл бұрын
A line top cutting and stitching super.shared Maria Sofia Krishanagiri
@anuaji4235
@anuaji4235 4 жыл бұрын
Hi tinu live kananpattiyilla ippol kandu thanks.anuaji.
@faizanamshifaiza4069
@faizanamshifaiza4069 4 жыл бұрын
ഷെയർ ചെയ്തു നംഷീന തലശ്ശേരി
@GeethaSuresh-ce3mz
@GeethaSuresh-ce3mz 4 жыл бұрын
നല്ല ക്ലാസ്സ് നന്നായി മനസ്സിലാകും share ചെയ്തു ഗീത കൊല്ലം ശൂരനാട്
@sodimonsanthappan4677
@sodimonsanthappan4677 4 жыл бұрын
Hai. Share ചെയ്തു. Dhanyasanthosh, Harippadu, Alappuzha.
@jayasreevijujayasree2158
@jayasreevijujayasree2158 4 жыл бұрын
ഞാൻ ഷെയർ ചെയ്തു. ജയശ്രീ നെടുമങ്ങാട് വിതുര
@shameemanissar6656
@shameemanissar6656 4 жыл бұрын
ഞാൻ ഷെയർ ചെയ്തു, Shameema Balaramapuram
@asmathmujeeb4409
@asmathmujeeb4409 3 жыл бұрын
Thanku so much share chaidittund
@biniyabiju6652
@biniyabiju6652 4 жыл бұрын
live kananpattiyilla eppol kandu dress selection super share chythu biniya biju chalakudy thrissur
@serinanto6608
@serinanto6608 2 жыл бұрын
നന്നായി മനസിലാവുന്നുണ്ട് താങ്ക് uuj
@mufeedhathasni5570
@mufeedhathasni5570 Жыл бұрын
Chechide vidios nannayi manasilavunnund offline ayi padikunnathinekkall manasilakunnund
@anujajoy3045
@anujajoy3045 4 жыл бұрын
Hi share cheythu anuja joy Delhi dwaraka old palm road good morning
@aneeshacb4174
@aneeshacb4174 4 жыл бұрын
Thank u chechiii!! Aneesha Aluva
@satheeshbabu3482
@satheeshbabu3482 2 жыл бұрын
ചേച്ചിയുടെ ചാനൽ കണ്ടാണ് ഞാൻ സ്റ്റിച്ചു cheyyunnath. Tnx. Share ചെയ്തിട്ടുണ്ട്. Sajna. Malappuram
@parimalabalan7383
@parimalabalan7383 3 жыл бұрын
നല്ല ക്ലാസ് ആണ്.from bombay.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 18 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
DAILY BLESSING 2024 JULY 26/FR.MATHEW VAYALAMANNIL CST
12:19
Sanoop Kanjamala
Рет қаралды 87 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 18 МЛН