No video

A lone Globetrotter's preparations for each of his journeys | Sancharam | SafariTV

  Рет қаралды 646,246

Safari

Safari

Күн бұрын

Пікірлер: 2 200
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@milanthomas
@milanthomas 4 жыл бұрын
Safari : Safari is making its next move 👍🏼 Sir Great Vlog ❤️❤️ there are lot of opportunity out there ! Looking forward
@as3media399
@as3media399 4 жыл бұрын
സഫാരി tv airtel ഡിജിറ്റൽ ടീവിയിൽ ഇന്ന് മുതൽ കിട്ടില്ല എന്നു പറഞ്ഞു കണ്ടു... അതെന്താണ്...???? ആകെകൂടെ കാണുന്ന ചാനൽ സഫാരി ആണ്... അതു നഷ്ടപ്പെടുതല്ലേ...🙏🙏🙏😣😣😣
@nobimathew9092
@nobimathew9092 4 жыл бұрын
Jacket...ഏതു രാജ്യത്തിനും പറ്റുന്നവയുടെ വിവരണം ..അതു എവിടെ കിട്ടും എന്നും പറഞ്ഞുതരണം...മരുന്നു കൾ കൊണ്ടുപോകുന്നതിന് മെഡിക്കൽ സരിഫിക്കറ്റു വേണോ തുടങ്ങിയ കാര്യങ്ങൾ കൂടി വിശദീകരിക്കാമോ?.. Link ഇട്ടാലും മതി....
@E-series_2023
@E-series_2023 4 жыл бұрын
Sir, thankalku oru travel agency koodi thodangikoode
@shafeensview8317
@shafeensview8317 4 жыл бұрын
Narration: Aneesh Punnan Peter എന്നത് Santhosh George Kulangara എന്ന് ആക്കാൻ മറന്നു പോയി എന്ന് തോന്നുന്നു....
@divyanandu
@divyanandu 4 жыл бұрын
ഇത് ടീവിയിൽ കണ്ടു. ഇനി മൊബൈലിലും കാണും. അല്ല പിന്നെ💪 പലപ്പോഴും താങ്കൾ എന്റെ പ്രേക്ഷകർ എന്ന് ഞങ്ങളെ കുറിച്ച് പറയുമ്പോ ഞങ്ങൾക്ക് ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. സംശയം വേണ്ട സന്തോഷേട്ടന്റെ മാത്രം പ്രേക്ഷകർ ആണ് ഞങ്ങൾ. സന്തോഷേട്ടനുംകുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവും.
@jidhikp6039
@jidhikp6039 4 жыл бұрын
🤗
@dhaneshmdhanu9912
@dhaneshmdhanu9912 4 жыл бұрын
ചാനലിന് എങ്ങനെയാണ് വരുമാനം കിട്ടുന്നത്
@praveenpm4109
@praveenpm4109 4 жыл бұрын
Agreed
@jidhikp6039
@jidhikp6039 4 жыл бұрын
Watch old episodes “sanchariyude diarykuripukal”
@nithinmohan7813
@nithinmohan7813 4 жыл бұрын
സത്യം, ഞാൻ വളരെ ഇഷ്ടപ്പെടുന്ന ചാനൽ 😍💜💚💜
@thetycoon1947
@thetycoon1947 4 жыл бұрын
സ്കൂളിൽ ലേബർ ഇന്ത്യ വാങ്ങിച്ചിട്ടുള്ളവർ.... like.
@vishakvijay1425
@vishakvijay1425 4 жыл бұрын
Kochuthumbiyum vangichatha
@mohamedshihab5808
@mohamedshihab5808 4 жыл бұрын
ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ലേബർ ഇൻഡ്യ പബ്ലിഷിംഗ് തുടങ്ങുന്നത് , അന്ന് പക്ഷെ അത് വാങ്ങാൻ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു ...പിന്നെ ഞാൻ അത്ര കഠിനാധ്വാനിയും ആയിരുന്നില്ല..ഒരു ആവറേജ് ലെവലിൽ ഉള്ള വിദ്യാർഥി ആയിരുന്നു
@althaf067
@althaf067 4 жыл бұрын
Njan vangiyittund Aadyam thurannu nokkum Pinne thurakkaareyilla
@nothinghere6455
@nothinghere6455 4 жыл бұрын
Anchu muthal plus two vare💪
@nothinghere6455
@nothinghere6455 4 жыл бұрын
@Fathima Fairooza Fathima Fairooza same ഞാനും
@jithinmbr7636
@jithinmbr7636 4 жыл бұрын
ഭൂമി ചുറ്റുന്ന ജീവനുള്ള ഇന്ത്യൻ സാറ്റലൈറ്റ്
@yathrajohnlal7086
@yathrajohnlal7086 3 жыл бұрын
ഹാ... ഹാ...
@Rawganicbyzaam
@Rawganicbyzaam 3 жыл бұрын
😄🥰
@naveenbenny5
@naveenbenny5 3 жыл бұрын
👏👏👏👏👏
@anoopjohny9474
@anoopjohny9474 3 жыл бұрын
😂👌💖💖
@parvathynarayanan1666
@parvathynarayanan1666 3 жыл бұрын
Wow👍👌
@smr_ovungal
@smr_ovungal 4 жыл бұрын
മിനിമം ഒരു പത്മശ്രീ എങ്കിലും കൊടുക്കേണ്ട മൊതൽ ആണ്...മരതകം...❤️ ഒരേ ഒരു സന്തോഷ് ജോർജ് കുളങ്ങര💕💕
@sinanmd6988
@sinanmd6988 4 жыл бұрын
thakkumikku Nee etha😂💯
@anoopvarghese698
@anoopvarghese698 4 жыл бұрын
@thakkumikku moopar ringa ringa roses kalichathin ezheech podey
@sreesume4065
@sreesume4065 4 жыл бұрын
@@anoopvarghese698 🤣🤣🤣🤣
@creeder99
@creeder99 4 жыл бұрын
@thakkumikku he travel more than 100+ countrys more than once.and he traveled solo and now he own a channel and he continues his journey. He is worth for it.
@basilmohamed8526
@basilmohamed8526 4 жыл бұрын
SMR Ikka true words ❤️
@DrisyaBkumar
@DrisyaBkumar 4 жыл бұрын
ആരെയും വെറുപ്പിക്കാതെ ഉന്നത നിലവാരം പുലർത്തുന്ന ചാനൽ safari ❣️👌👌👌👌👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹
@jayanbabu3843
@jayanbabu3843 4 жыл бұрын
നമ്മുടെ ആവിശ്യം അറിഞ്ഞു സന്തോഷ് ഏട്ടൻ പ്രോഗ്രാം സെറ്റ് ചെയുന്നുണ്ട്. നന്ദി
@baluzkodungallur9811
@baluzkodungallur9811 4 жыл бұрын
Safari tv യുടെ പ്രേഷകരെല്ലാവരും legends ആണ്❤️
@mayboy5564
@mayboy5564 4 жыл бұрын
@leomessileomessi3986
@leomessileomessi3986 3 жыл бұрын
💪
@ak-fr3mk
@ak-fr3mk 3 жыл бұрын
Angena njanum legend aye ❤️❤️
@NikhilRajp87
@NikhilRajp87 4 жыл бұрын
ഒരു വ്യക്തിയെ നമ്മൾ 'പ്രസ്ഥാനം' എന്നൊക്കെ കളിയാക്കി വിളിക്കില്ലേ.? അത് അർത്ഥവത്താക്കി നമുക്ക് വിളിക്കാൻ സന്തോഷ്‌ സാറിനെ സാർ ഒരു പ്രസ്ഥാനം തന്നെ..👏👏
@ramyraz410
@ramyraz410 4 жыл бұрын
എന്റെ പടച്ചവനെ ഇത്‌ കണ്ടിട്ട് തന്നെ തല കറങ്ങുന്നു. ഒരു വെക്തിക് ഒരു ദിവസം ചെയ്യാൻ പറ്റുന്ന കാര്യങ്ങളേക്കാൾ കൂടുതൽ ആണ് സന്തോഷേട്ടൻ ചെയുന്നത്... ഒരു big salute 💞💞💞
@Artist7667
@Artist7667 4 жыл бұрын
മലയാളികൾ എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന , ഇഷ്ടപെടുന്ന ചുരുക്കം ആളുകളിൽ ഒരാൾ ❤❤
@sunildamodran8730
@sunildamodran8730 4 жыл бұрын
true
@elevatorologist6800
@elevatorologist6800 4 жыл бұрын
Ys
@lotterylogs8692
@lotterylogs8692 4 жыл бұрын
Sathyam!!!
@miniatureworld2174
@miniatureworld2174 Жыл бұрын
മറ്റൊരാൾ മുതുകാട് സാറാണ്
@uniquevlogger_angel
@uniquevlogger_angel 3 жыл бұрын
ഒരുപാട് സ്നേഹവും ബഹുമാനവും ഉള്ള ഒരു മനുഷ്യൻ🔥🔥🤗🤗 No day without Sancharam ❤️👌
@malavikakrishnannair9719
@malavikakrishnannair9719 4 жыл бұрын
എൻറെ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ഉള്ള ഏക ചാനൽ. Advertisements ഇല്ല... ഫുൾ അറിവ് മാത്രം.... very thrilling
@kdreams1056
@kdreams1056 3 жыл бұрын
🤠
@ASmalltraveller
@ASmalltraveller 4 жыл бұрын
സന്തോഷ്‌ സാറിന്റെ പാസ്പോർട്ട്‌ കണ്ടേ... ഇനി എനിക്ക് ചത്താലും സാരമില്ല.
@indiaindia1298
@indiaindia1298 4 жыл бұрын
onnalle kandulluuu...ith pole 8 ennam ithupole und
@ASmalltraveller
@ASmalltraveller 4 жыл бұрын
@@indiaindia1298 അതെ. അതെല്ലാം ഭദ്രമായി ലോക്കറിൽ വെച്ചിട്ടുണ്ടാകും. 🤗
@wz8535
@wz8535 4 жыл бұрын
ഉള്ളത് പറയട്ടെ, സാർ ഒരു സംഭവം തന്നെ! Best of luck
@vishnups5849
@vishnups5849 4 жыл бұрын
😄😄
@vichumuppatta1607
@vichumuppatta1607 4 жыл бұрын
എന്നാ പിന്നെ നിന്റെ കിസ്‌നി എനിക്ക് തരുമോ 😉
@aanihood1
@aanihood1 4 жыл бұрын
ഒരു മനുഷ്യൻ ഇത്രയും ജോലി ഭാരം താങ്ങുന്നത് ഒരു അത്ഭുതമാണ്.
@ak-fr3mk
@ak-fr3mk 3 жыл бұрын
Passion
@bipinsam4578
@bipinsam4578 4 жыл бұрын
ഞാൻ ഇതുവരെ labour india എന്ന സ്ഥാപനം കണ്ടിട്ടില്ല , എന്റെ അച്ഛൻ അവിടെ ആണ് ജോലി ചെയ്‌തിരുന്നത്‌ . ഈ video യിലൂടെ അവിടം ഒക്കെ കാണാൻ ഒരു ഭാഗ്യം ഉണ്ടായി . ഈ video ക്ക്‌ വലിയ നന്ദി സർ .....
@habeebrahman8218
@habeebrahman8218 4 жыл бұрын
എന്തോ ഒരു പ്രത്യേക ഇഷ്ട്ടമാണ് ഈ മനുഷ്യനോടും ഈ ചാനൽ നോടും ❤️🔥
@shinoshkumarap5882
@shinoshkumarap5882 4 жыл бұрын
പഠിക്കുന്ന കാലത്ത് ലേബർ ഇന്ത്യയിലെ യാത്രാ വിവരണങ്ങൾ വായിച്ചു തുടങ്ങിയപ്പോ തുടങ്ങിയ ഇഷ്ടമാണ്.. ഇപ്പോൾ അത് നാൾക്ക് നാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങേക്കു നല്ലത് മാത്രം വരട്ടെ 😊
@travelwithfun2884
@travelwithfun2884 4 жыл бұрын
ഞാനും സ്ഥിരായി വായിക്കുമായിരുന്നു...🤩
@jinsonthomastcr
@jinsonthomastcr 4 жыл бұрын
SGK fans like adi😍❤
@rejoymraj5700
@rejoymraj5700 4 жыл бұрын
Fans alla.. Adiction aanu bro Safari
@suhailpottammal1703
@suhailpottammal1703 4 жыл бұрын
ലോക യാത്രകളിൽ വിശ്വസ്തനായ എന്റെ സഹയാത്രികൻ.എന്റെ ക്യാമെറെ.👍💪
@SabuXL
@SabuXL 4 жыл бұрын
ഹോ ശരിക്കും വികാരം കൊണ്ട് തന്നെ ട്ടോ ആ പറഞ്ഞത്. കമൻെറ് വായിച്ച് ഞാൻ പല തവണ ആ ഭാഗം കേട്ടു.
@ashik.cheroor2610
@ashik.cheroor2610 4 жыл бұрын
ഇത്രയും കഷ്ടപ്പെട്ടാണ് ഏതൊക്കെ ഞങ്ങളിലേക്ക് എത്തിക്കുന്നത് എന്ന അറിഞ്ഞില്ല സർ ഓരോ പ്രോഗ്രാമും വീണ്ടുംമ് വീണ്ടും കാണാറുണ്ട് കൂടെ ചോലിചെയ്യുന്ന പാക്സ്തിനയുടെ മൊബൈലിൽ യൂട്യൂബ് കേറി സഫാരി ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്നൊക്കൊണ്ട് ഏതൊക്കെ അല്ലെ ചെയ്യാൻ പറ്റുക big fan of safari tv nd santhosh sir
@PrinceDasilboy
@PrinceDasilboy 3 жыл бұрын
Good job 👏👌🌹
@manoharanvk9501
@manoharanvk9501 3 жыл бұрын
@@PrinceDasilboy ll
@manoharanvk9501
@manoharanvk9501 3 жыл бұрын
Ll
@sreelekshmi6674
@sreelekshmi6674 4 жыл бұрын
കേരളത്തിലെ മറ്റു ടെലിവിഷൻ ചാനൽ ഉടമകൾ ഇതൊക്കെ ഒന്ന് കണ്ട് പഠിക്കണം..നമ്മൾ പ്രേക്ഷകർ വെറും വിഡ്ഢികൾ അല്ല എന്ന് തിരിച്ചറിഞ്ഞാൽ നന്നായിരുന്നു.. 😊🙏
@sreeraj5331
@sreeraj5331 4 жыл бұрын
അവർക്ക് അതു മനസിലാക്കി കൊടുക്കേണ്ടത് നമ്മൾ തന്നെയാണ്.
@abdulabu7086
@abdulabu7086 4 жыл бұрын
പുറപ്പെടുന്ന ദിവസം സന്ദർശിക്കുന്ന സ്ഥലം തിയതികൾ കൂടി പറഞ്ഞാൽ കൊള്ളാം
@designerpaperbags
@designerpaperbags 4 жыл бұрын
അതെ
@gokulbijua6587
@gokulbijua6587 4 жыл бұрын
Hello ningal aaranennu enikkariyilla but sreekantan nairum asianet madhavan sirum etra kashtapettitta asianetum flowersum okke itrem velya channels aakkiyathennu ariyuvo please aareyum kurachu kaananlle avarde verpum chorayum aanu avrde channelinte success
@ashiksha247
@ashiksha247 3 жыл бұрын
@@gokulbijua6587 exactly
@preciousjose
@preciousjose 4 жыл бұрын
ഇത്രേം ആള്‍ക്കാര്‍ക്ക് ജോലി, ഒരു പരസ്യവും ഇല്ലാതെ TV ചാനൽ, യൂട്യൂബ് ചാനൽ, ഹോ അസാധാരണം തന്നെ.
@binump644
@binump644 4 жыл бұрын
precious jose
@khalidp277
@khalidp277 4 жыл бұрын
Thak you sir
@seekenglish7503
@seekenglish7503 4 жыл бұрын
KZfaq channel il parasayam und
@Rahulrnair69
@Rahulrnair69 4 жыл бұрын
Correct...
@preciousjose
@preciousjose 4 жыл бұрын
@@seekenglish7503 ഇല്ലാന്ന് പറഞ്ഞില്ലല്ലോ സുഹൃത്തേ.
@adarshediyottil
@adarshediyottil 4 жыл бұрын
ഒരു സെലിബ്രേറ്റിയെയും നേരിൽ കാണണം എന്നു ഇതേ വരെ ആഗ്രഹിചിട്ടില്ല..പക്ഷേ ഒന്നു SGK യെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്...
@sajithbincy
@sajithbincy 4 жыл бұрын
Sathyam aanu paranjath. Marikkunnathinu munp sir ne onnu kaananam
@adarshediyottil
@adarshediyottil 4 жыл бұрын
@@sajithbincy 😍
@easycraftcorner6555
@easycraftcorner6555 4 жыл бұрын
Sathayam
@shuhaibmohammed4725
@shuhaibmohammed4725 3 жыл бұрын
Enikum oru pht eduknm onnu kettipidiknm
@aswathigayathri3120
@aswathigayathri3120 3 жыл бұрын
ഞാൻ കണ്ടു.🥰പത്തു കൊല്ലം മുൻപ്
@user-zt6fb7yt4d
@user-zt6fb7yt4d 4 жыл бұрын
സാർ കേരളത്തിൽ ടൂറിസം മന്ത്രി ആകണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്‌ അടിക്കുക
@cyril7376
@cyril7376 4 жыл бұрын
mukya mantri akkanumm
@chandralekha174
@chandralekha174 4 жыл бұрын
Ss mukya mantri avanam. Ee ഒരു ആഗ്രഹം sancharathinte ഓരോ എപ്പിസോഡ് kanumpozhum thonum
@prathapkumar682
@prathapkumar682 4 жыл бұрын
ഇന്ത്യയുടെ ടൂറിസം മന്ത്രിയാകണം എന്റെ ആഗ്രഹം
@tomyfrancis7566
@tomyfrancis7566 4 жыл бұрын
നല്ലതുപോലെ സംസാരിക്കാൻ അറിയുന്നവരെ ഒക്കെ മന്ത്രിയാക്കാൻ ആണെങ്കിൽ ഇവിടെ ഒരുപാട് പേരെ മന്ത്രിമാർ ആക്കേണ്ടി വരും സഹോ..
@gkgroupkkk3810
@gkgroupkkk3810 4 жыл бұрын
@@tomyfrancis7566 👍👍🤝
@awesomelifetraveler
@awesomelifetraveler 4 жыл бұрын
ഇത്രെയും അധികം താങ്കൾ കഷ്ടപെട്ടിട്ടാണ് ഞങ്ങളിലേക്ക് ഇത്രെയും നല്ല യാത്ര വിവരണങ്ങളും അറിവും നല്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ ...വീണ്ടും ഒരു ബിഗ് സല്യൂട്ട് ... സന്തോഷ് ജോർജ് കുളങ്ങര SIR
@yasirarafath947
@yasirarafath947 4 жыл бұрын
സഞ്ചാരം ഏഷ്യാനെറ്റിൽ തുടങ്ങിയ കാലം മുതൽ കാണുന്നത് കൊണ്ടാകാം അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദത്തിനോട് ഒരു പ്രതേക ഇത്.
@anuzbookshelf3962
@anuzbookshelf3962 4 жыл бұрын
എനിക്കും അങ്ങനെ തോന്നി
@mayboy5564
@mayboy5564 4 жыл бұрын
Enikkum
@abhi4909
@abhi4909 4 жыл бұрын
18:24 "എന്റെ ക്യാമറ" എന്ന് പറയുമ്പോൾ ഉള്ള സാറിന്റെ സൗണ്ട് മോഡുലേഷൻ കേൾക്കുക്മ്പോൾ തന്നെ അറിയാം... സാർ എത്രത്തോളം passionate ആണ് സഞ്ചാരത്തിനോടെന്ന് 💚
@SabuXL
@SabuXL 4 жыл бұрын
തീർച്ചയായും ചങ്ങാതീ. ഒപ്പം ആ ക്യാമറയോടും.
@fmox88
@fmox88 4 жыл бұрын
എന്നിലെ ഒരു സഞ്ചാരമോഹം ഉണര്‍ത്തിയത് താങ്കളുടെ സഞ്ചാരം വീഡിയോ കണ്ടതിനു ശേഷമാണ്... ഒരു മലയാളി ലോകം മൊത്തം കീഴടക്കുന്നത് കാണുമ്പോൾ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. കൂടാതെ അതിനു വേണ്ടി ഒരു ചാനലും.. Hats off you sir.. You are inspired me lot.
@charusjomon
@charusjomon 4 жыл бұрын
സഞ്ചാരത്തിലെ ഏറ്റവും വ്യത്യസ്‌തമായ എപ്പിസോഡ് ,ഓരോ യാത്രയും എത്ര പ്രയാസകരമാണെന്നു കാണിച്ചു തന്നു ,SGK ദി ഗ്രേറ്റ് 💕
@NavasPadoor
@NavasPadoor 4 жыл бұрын
പ്രേക്ഷകരെ മാനിക്കുന്ന മലയാളത്തിലെ അപൂർവ്വ ചാനൽ. താങ്കൾ ചെയ്യുന്നത് എന്താണ് എന്നത് താങ്കൾക്ക് കൃത്യമായ ബോധ്യമുണ്ട്. Proud of you SGK ♥️🌹
@infofocus4937
@infofocus4937 4 жыл бұрын
ഒരു പാടു നന്ദി എന്‍റെ ജീവിതത്തില്‍ ആദ്യായിട്ടാണ് ഒരു ടീവി ചാനല്‍ ഇങ്ങനെയൊക്കെയാണ് പ്രവര്‍ത്തിന്നുത് എന്നു മസ്സിലാക്കുന്നത്
@DheerajPaleri
@DheerajPaleri 4 жыл бұрын
"ഇത് അടുത്ത കാലത്ത് എടുത്തതാണ്. ഇത് കൂടാതെ എട്ടു പാസ്സ്പോർട്ടുകൾ കൂടിയുണ്ട്...!" One of my biggest curiosities got its answer...!
@vtvinu7135
@vtvinu7135 4 жыл бұрын
ലേബർ ഇന്ത്യയുടെ ക്വാളിറ്റി എന്താണ് എന്ന് കാണിച്ചു തരുന്നത് ആയിരുന്നു ആ എഡിറ്റോറിയൽ മീറ്റിംഗ്
@KMujeeb6
@KMujeeb6 4 жыл бұрын
Absolutely right
@Eion4089
@Eion4089 4 жыл бұрын
ഇൗ എപിസോട് ഞാൻ 3 ദിവസം മുൻപ് തന്നെ safari TV app ൽ നിന്നും കണ്ടിരുന്നു എല്ലാവരും ആപ് ഡൗൺലഡുചെയ്യുക സഫാരി ചാനെൽ സപ്പോർട്ട് ചെയ്യുക വീഡിയോസ് നിങ്ങളുടെയൊക്കെ whtsappp ഗ്രൂപ്പ് കളിലേക്കും share ചെയ്യുക സഫാരി ചാനെൽ കേരളത്തിലെ no 1 channel ആകണം INSHA ALLAH ഒരിക്കൽ അത് ആവും സ്നേഹപൂർവം .. (ഷംസീർ ആലത്തൂർ)
@lacigreen3968
@lacigreen3968 4 жыл бұрын
Adipoli app oke erangiyo
@Eion4089
@Eion4089 4 жыл бұрын
App ellavarum download cheyyanam support cheyyanam
@Eion4089
@Eion4089 4 жыл бұрын
App download ചെയ്താൽ ഇവിടെയിരിന്നും സഫാരി കാണാം
@lacigreen3968
@lacigreen3968 4 жыл бұрын
@@Eion4089 ഓ'മ്പ്രാ...
@Eion4089
@Eion4089 4 жыл бұрын
@@lacigreen3968 😂😂😂
@rahulkuttippuram
@rahulkuttippuram 3 жыл бұрын
ഇതിൽ എന്റെ ഹ്യദയത്തിൽ തൊട്ടത്ത് സഹപ്രവർത്തകർ എന്ന താങ്കളുടെ വിശേഷണമാണ് നല്ല പ്രയോഗം സഫാരി ഇനിയും വളരട്ടെ എന്ന് ആശംസിക്കുന്നു❤️❤️❤️
@adityanshanker7674
@adityanshanker7674 4 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് വെറുതെ ഇരിക്കാൻ പോലും സമയം തികയാത്ത എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@anaswaraca2785
@anaswaraca2785 4 жыл бұрын
I like your comment😅
@SabuXL
@SabuXL 4 жыл бұрын
@@anaswaraca2785 ഹി കാരണം താങ്കളും ആ ഗണത്തിൽ പെട്ടതാണ് ല്ലേ. കൊള്ളാം ട്ടോ. വേറെ പണിക്ക് പൊയ്ക്കൂടായോ എന്ന് ചോദിക്കാൻ ആവുന്നില്ല ..., കാരണം..., ഹെയ് നിങ്ങൾ രണ്ട് പേർ മാത്രമല്ലാ ട്ടോ. ഞാനും ഉണ്ട് കൂടെ.
@canadianchapters
@canadianchapters 4 жыл бұрын
സർ ഉള്ളത് കൊണ്ട് ലോക രാജ്യങ്ങൾ തൊട്ട് അടുത്ത bus stop പോലെ തോന്നണു . Thank you . And all the best
@TheJoshuacassel
@TheJoshuacassel 4 жыл бұрын
“Ente Camera” ennu paranjappol shabdam onnu edari!! Hats off to this superstar!
@shijask.s911
@shijask.s911 4 жыл бұрын
പാസ്പോർട്ട്‌ കണ്ട് കണ്ണ് തള്ളിയ ഞാൻ 😀 അപ്പൊ പറയുന്നു വേറെ 8 പാസ്പോർട്ട്‌ ഉണ്ടായിരുന്നു എന്നു !!
@triyonkerala5874
@triyonkerala5874 4 жыл бұрын
താങ്കളുടെ ശബ്ദത്തിൽ തന്നെ അവതരിപ്പിച്ചത് വളരെ നന്നായി... ഇനിയും മുന്നോട്ടു ഇങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@noufal37
@noufal37 4 жыл бұрын
എല്ലാ മലയാളികളും ഇഷ്ട്ടപ്പെടുന്ന ഒരേയൊരു മലയാളിയാണ് സന്തോഷ് സർ.....
@mansooralli3663
@mansooralli3663 4 жыл бұрын
സൂപ്പറായിട്ടുണ്ട് സാർ പൊറ്റക്കാടിന് ശേഷം മലയാളത്തിലെ വലിയ വ്യക്തി
@mayboy5564
@mayboy5564 4 жыл бұрын
അതുകും മേലെ
@designerpaperbags
@designerpaperbags 4 жыл бұрын
എന്തോരം ജീവനക്കാർ❤❤❤ ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകും.
@murshidmogral8251
@murshidmogral8251 4 жыл бұрын
സാർ ന്റെ വിജയം.. എല്ലാ കാര്യത്തിനും കട്ട സപ്പോർട്ട് നൽകുന്ന ഫാമിലി ആണ് 🥰
@karoljoseph9779
@karoljoseph9779 4 жыл бұрын
Cochin എയർപോർട്ടിൽ പോകുമ്പോ ഞാൻ മാത്രമാണോ സന്തോഷേട്ടൻ ചിലപ്പോൾ വല്ല യാത്രക്കും ഇവിടെ വാനീരികുമോ എന്നു നോക്കുന്നത് 🤔🤔🤩🤩
@mithunc1202
@mithunc1202 4 жыл бұрын
സഫാരി ചാനൽ മലയാളത്തിൻറെ അഭിമാനമാണ്. സാറിൻറെ കഠിനാധ്വാനത്തിന് വലിയ സല്യൂട്ട്
@malayalamstory148
@malayalamstory148 4 жыл бұрын
നല്ല സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യരിൽ ഒരാൾ
@arunpm6282
@arunpm6282 4 жыл бұрын
സഫാരി ചാനലിന്റെ വരുമാനം എന്താണ് എങ്ങനെ ആണ് എന്നെനിക്ക് അറിയില്ല...പക്ഷെ ഒരു കാര്യം വ്യക്തം..ഭീമമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കെൽപ്പുള്ള ഒരു മാധ്യമം ആണ് ഈ ചാനൽ. ലോക ടൂറിസത്തിന്റെ മൂന്നിൽ ഒന്ന് പരസ്യം ഇതിലൂടെ ചെയ്യാൻ ഇദ്ദേഹം തുനിഞ്ഞാൽ പിന്നെ കോടികൾ കൊണ്ട് അമ്മാനം ആടാൻ വല്യ പ്രയാസം ഇല്ല.😍പിന്നെ വേണ്ടത് എല്ലാ അന്തർദേശീയ ഭാഷകളിലും broadcasting ആണ്...അത് കുറച്ച് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ള ജോലി ആണെങ്കിലും സാധിച്ചെടുത്താൽ പിന്നെ സന്തോഷേട്ടനും ടീമിനും തിരിഞ്ഞു നോക്കേണ്ടി വരില്ല...കേരളത്തിൽ നിന്നും മാത്രം കോടിക്കണക്കിനു tourism oriented advertisements paid promotions ചെയ്യാം...ഈ ഒരു സാധ്യത മുന്നിൽ കണ്ട് നിരവധി നിക്ഷേപകരും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നു...safari tv യഥാർത്ഥത്തിൽ ഒരു startup company ആണ്.അതിന്റെ market potential വളരെ വലുതാണ്..അത് തന്നെയാണ് അതിന്റെ strong business model.ഇത് വച്ച് സന്തോഷേട്ടന് ഒരു കളി കളിക്കാവുന്നതാണ്...😅😅🙌🙌
@Adil_Mash
@Adil_Mash 4 жыл бұрын
സന്തോഷ് സാറിൻറെ പാസ്പോർട്ട് കണ്ടപ്പോൾ രോമാഞ്ചം വന്നവർ ഇവിടെ നീലം പൂശുക
@laxmi988
@laxmi988 4 жыл бұрын
Punyam cheytha passport le?
@mayboy5564
@mayboy5564 4 жыл бұрын
@@laxmi988 seal adi kitty ooppad vann kaanum
@LeftLeft1
@LeftLeft1 3 жыл бұрын
രോമാഞ്ചം വരും എന്നതിനാൽ പാസ്പോർട്ട് കാണുന്നതിന് മുൻപേ നീലം മുക്കിയിട്ടുണ്ട്..
@yathrajohnlal7086
@yathrajohnlal7086 3 жыл бұрын
😀🙈😍
@firosshah
@firosshah 4 жыл бұрын
ഇത്രയൊക്കെ സ്റ്റാഫുകളും ഇത്രയധികം കഠിന പ്രയത്നങ്ങളും സഫാരി ചാനലിന് പിന്നിൽ ഉണ്ട് എന്ന് മനസ്സിലായി.. ഉറക്കം പോലും ഇല്ലാതെ ഉള്ള പ്രയത്നങ്ങൾ... ഇഷ്ട്ടപ്പെട്ടു.. സഫാരി ചാനലിന്റെ എല്ലാ പ്രവർത്തകർക്കും ആശംസകൾ കൂടെ ഗ്രേറ്റ്‌ സന്തോഷ്‌ ജോർജ് കുളങ്ങര ബ്രോക്കും...
@vasudavenn2156
@vasudavenn2156 4 жыл бұрын
ഓരോ നിമിഷവും സഫാരി ചാനൽ കാണുമ്പോൾ അതും പ്രത്യേകിച്ച് സഞ്ചാരം കാണുമ്പോൾ ഉള്ളിൽ ഉണ്ടാവുന്ന ഒരു പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എനിക്ക് വിഷമങ്ങൾ വരുമ്പോൾ അത് ഞാൻ സഞ്ചാരമാണ് കാണാറുള്ളത് അപ്പോൾ ദുഃഖങ്ങളൊക്കെയും പോകുന്നപോലെ. സന്തോഷ് ജോർജ് സാറിനും രതീഷ് സാറിനും അനീഷ് പുന്നൻ പീറ്റർ സാറിന് നന്ദി.
@vijayankk524
@vijayankk524 4 жыл бұрын
സർ , സാറിന് ഹൃദയത്തിൽ നിന്നും അഭിനന്ദനം. വളരെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വലിയൊരു ദൗത്യം വിജയിപ്പിക്കാൻ നിങ്ങൾ കാണിക്കുന്നത് ചിട്ടയായതും വളരെ ലളിതവുമായ ഒരുക്കം മാത്രം. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ വല്ലാത്തൊരു ആത്മ ധ്യൈരം വരുന്നു. ... ഒരു സംശയത്തിനും ഇട വരുത്താതെ എല്ലാവർക്കും , എന്തിന് കൊച്ചുകുഞ്ഞിനു പോലും മനസിലാകുന്ന തരത്തിലുള്ള സംസാര ശൈലിയും, അവതരണ രീതിയും ... പ്രശംസനീയമാണ്. സർ ,ഞാൻ ഒരു ഗവ. ഉദ്യോഗസ്ഥനാണ്. പഞ്ചായത്തിൽ ഗ്രാമ സേവകനായി (വി.ഇ. ഒ) ആയി ജോലി ചെയ്യുന്നു. ഏറ്റവും പാവപ്പെട്ട ജനങ്ങളുമായി ഇടപെടുന്ന ജോലിയാണ് എന്റേത്. അവരുമായി സംസാരിക്കുമ്പോൾ താങ്കളുടെ സംസാര ശൈലി ഞാൻ കടമെടുക്കാറുണ്ട്. ഒരാൾക്ക് വളരെ ലളിതമായി മനസിലാകുന്ന തരത്തിൽ , സർക്കാറിന്റെ പദ്ധതികൾ വിശദീകരിക്കാനും ശ്രമിക്കാറുണ്ട്. ജനങ്ങൾ മുഴുവനായും അല്ലെങ്കിലും ഒരു പരിധി വരെ തൃപ്തരാവാറുമുണ്ട്. താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
@Selumk
@Selumk 4 жыл бұрын
ഈ മച്ചാനെ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നവർ ഒരു ലൈക്കടിക്ക്....
@adonamaria7376
@adonamaria7376 4 жыл бұрын
നന്ദിയും സ്നേഹവും മാത്രം 💕 ലോകം കാണിച്ചതിന്, സ്വപ്നം കാണാ൯ പഠിപ്പിച്ചതിന്, എത്ര തോൽവികളെയും അതിജീവിച്ച് ചാരത്തിൽ നിന്നു പോലും ഒരു ഉയ൪ത്തെഴുന്നേൽപ്പുണ്ടെന്ന് കാണിച്ചു തന്നതിന്...ഒടുവിൽ കഠിധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഈ കഥ കൂടി പറഞ്ഞു തന്നതിന്..❤
@lotterylogs8692
@lotterylogs8692 4 жыл бұрын
Wow..u have a talent to write!!
@adonamaria7376
@adonamaria7376 4 жыл бұрын
@@lotterylogs8692 Thank you So much 😊 It came out of my heart!
@sreeragnandan5473
@sreeragnandan5473 4 жыл бұрын
@@adonamaria7376 😍
@sharathsasi5738
@sharathsasi5738 4 жыл бұрын
Maria super word
@anantharam4695
@anantharam4695 4 жыл бұрын
വളരെ അധികം ഇഷ്ടമായ channel ആണ് സഫാരി...അതിന്റെ അണിയറയിൽ നടക്കുന്ന കാര്യംകൾ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം...😍
@remyakrishnanr1013
@remyakrishnanr1013 3 жыл бұрын
ഒരുപാട് ആകർഷിച്ചത് സഹപ്രവർത്തകരെ ആണ്...അവരുടെ age..... യുവാക്കളെ മാത്രം സെലക്റ്റ് ചെയ്ത് ജോലി ചെയ്യിപ്പിക്കുന്ന ഇക്കാലത്തു ഇങ്ങനെ ഒരു കൂട്ടായ്മ കാണുമ്പോൾ മനസിന്‌ ഭയങ്കര സന്തോഷം....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sunildamodran8730
@sunildamodran8730 4 жыл бұрын
916..ഗോൾഡ് എന്നു പറയുന്നപോലെ ഇൻഡ്യയിലെ എക 916 ചാനൽ. അത്രയ്ക്ക് നിലവാരം ഉള്ളത് അണ് ഒരോ പരിപാടികളും..
@shijum7255
@shijum7255 4 жыл бұрын
Correct
@byjusamuelbaby6664
@byjusamuelbaby6664 4 жыл бұрын
@@shijum7255 correct
@designerpaperbags
@designerpaperbags 4 жыл бұрын
സത്യം
@user-gh4wp6wz9y
@user-gh4wp6wz9y 4 жыл бұрын
സത്യം!
@ananthakrishnanmp4852
@ananthakrishnanmp4852 4 жыл бұрын
Correct
@jithinraj_i_j
@jithinraj_i_j 4 жыл бұрын
ഒരു ദിവസം എന്ന് പറയുമ്പോ 24 മണിക്കൂർ തന്നെ അല്ലേ ഉള്ളൂ.... അതിൽ ഇത്ര അധികം കാര്യങ്ങൽ... നമിച്ചു A big salute
@abdullatheef21
@abdullatheef21 4 жыл бұрын
ഇതൊരു ഒന്നൊന്നര മൊതലാണ്.... അഭിമാനത്തോടെ എവിടെയും ഉയർത്തി കാട്ടാൻ കഴിയുന്ന ഒരു കേരളീയൻ .... യുവതലമുറയെ അത്രയേറെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വം. Wish you all the best to you and Safari Channel
@Stima_Anu
@Stima_Anu 4 жыл бұрын
മലയാളിയെ സഞ്ചാര പ്രിയരാക്കിയ, സഞ്ചാരം പഠിപ്പിച്ച അതിലുപരി വിജ്ഞാന വിസ്ഫോടനം നടത്തുന്ന ചാനെൽ. സാറിനും സഹപ്രവർത്തകർക്കും ആശംസകൾ. ഞാനും ഭർത്താവും യാത്രയിൽ ആണ്.ഇൻഡ്യ കാണുക അതും സ്കൂട്ടിയിൽ.വീട്ടിൽ നിന്നും ഇറങ്ങീട് രണ്ടു മാസം ആകാറായി. ഇതിനോടകം ജമ്മു കശ്മീർ ഉൾപ്പടെ 14 സംസ്ഥാനങ്ങൾ കണ്ടു കഴിഞ്ഞു. സ്കൂൾ കാലഘത്തിൽ സാറിന്റെ യാത്രയെ കുറിച്ചു അറിയുമ്പോൾ, ഞാനും സ്വപ്നം കാണാറുണ്ട്.വർഷങ്ങൾക്ക് ശേഷം ജീവിത പങ്കാളിയോടൊപ്പം ഭാരതപര്യടനം നടത്താൻ സാധിച്ചതിൽ സന്തോഷം....യാത്രയെ കുറിച്ചു സ്വപ്നം കാണാൻ പ്രേരിപ്പിച്ച സന്തോഷ് സാറിനു ഒത്തിരി നന്ദി..
@danjuthetravlog3275
@danjuthetravlog3275 4 жыл бұрын
എന്റമ്മോ....എന്തൊന്നാണെ ഇത്.... സന്തോഷ് ഏട്ടാ നിങ്ങള് ഒരു മഹാസംഭവം ആണ്....ഞങ്ങൾ മലയാളികൾക്ക് മാത്രം കിട്ടിയ ഒരു മഹാ ഭാഗ്യം.... സത്യം പറഞ്ഞാ ചേട്ടന് ഉറക്കം എന്നൊരു കാര്യം ഉണ്ടോ എന്ന് പോലും സംശയം ആണ്.. ഉറക്കം ഒഴിച്ച് എന്ത് മാത്രം വർക് ആണ് എടുക്കുന്നത്... സന്തോഷ് എട്ടനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല... ബിഗ് സല്യൂട്ട് 'SGK'...
@vipinns6273
@vipinns6273 4 жыл бұрын
SAFARI തകർക്കുകയാണല്ലോ 😍😍😍
@amarnathyakkampothuvayil8315
@amarnathyakkampothuvayil8315 4 жыл бұрын
കോടിയിൽ ഒരെണ്ണം മാത്രമേ ഇങ്ങനെ ഉണ്ടാകൂ. .
@mayboy5564
@mayboy5564 4 жыл бұрын
Entha samshayam
@habeebrahman8218
@habeebrahman8218 4 жыл бұрын
🔥
@lijogeorge5791
@lijogeorge5791 3 жыл бұрын
No, 1 in 135 crore
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
🤗🤗🤗🤗
@sreejeshal5033
@sreejeshal5033 4 жыл бұрын
ഒരുപാട് സന്തോഷം ആണ് ഈ ചാനൽ കാണുമ്പോൾ. യൂറോപ്പ്യൻ രാജ്യങ്ങൾ, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ, ഒരുപാട് രാജ്യങ്ങൾ നമ്മുടെ ഇന്ത്യയിലെ തന്നെ ഉള്ള എത്രയോ മനോഹരമായ കാഴ്ചകൾ ഒക്കെ പോവുന്ന യാത്ര വിശദീകരണം ഒക്കെ കാണുമ്പോൾ അവിടെ ഒക്കെ നമ്മൾ പോയ ഒരു ഫീൽ തോന്നാറുണ്ട് അതാണ് സഫാരിയുടെ ഇത്രയും വലിയ ജനപ്രീതിക്ക് കാരണം.....
@albinelias9852
@albinelias9852 4 жыл бұрын
ഇതു കാണുമ്പോൾ ഒന്നിനും സമയമില്ല എന്നു പറയുന്നാ എന്നെപോലെ ഉള്ളവരെ ഒക്കെ ഓടിച്ചിട്ട്‌ തല്ലണം....
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
ഇത്രയും ജോലികൾ എങ്ങനെ നിലവാരത്തോടെ സന്തോഷ് സർ ചെയ്തു തീർക്കുന്നു എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു
@sonymkc5719
@sonymkc5719 4 жыл бұрын
നിങ്ങൾ വലിയ മനുഷ്യൻ ആണ്.. കേരളത്തിലെ യുവാക്കളെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച മഹാനായ വൃക്തി എന്ന് ചരിത്ര താളുകളിൽ നിങ്ങൾ അറിയപ്പെടും 🔥🔥🔥
@Karma-kv1tp
@Karma-kv1tp 4 жыл бұрын
സർ , ഒരു കാര്യം ചോദിച്ചോട്ടെ , ക്യാമറയും ബാഗും പിടിക്കാൻ ആളെ ആവശ്യമുണ്ടെങ്കിൽ ഞാൻ വരാം . ശമ്പളം ഒന്നും തരണ്ടാ..... 😍😍😍
@prathapkumar682
@prathapkumar682 4 жыл бұрын
എല്ലാവരുടെയും ആഗ്രഹം ഇതാണ് .
@srvitsme5334
@srvitsme5334 4 жыл бұрын
😁😁
@saheerperunda2372
@saheerperunda2372 4 жыл бұрын
ഫുഡ്‌ വേണ്ടി വരുമോ
@hishamomuhammad9693
@hishamomuhammad9693 4 жыл бұрын
അമ്പട പുളുസു
@ABINSIBY90
@ABINSIBY90 4 жыл бұрын
😁😁
@kiranrs6831
@kiranrs6831 4 жыл бұрын
ഈ episode തീർത്തും പുതിയൊരു അനുഭവമാണ്.
@OruThekkanSelfebyAneeshgopala
@OruThekkanSelfebyAneeshgopala 4 жыл бұрын
നിങ്ങളെപ്പോലെ ഈ ഉലകത്തിൽ ഒരാൾ അത് നിങ്ങൾ മാത്രം...🙏💕.
@myfindings882
@myfindings882 4 жыл бұрын
കുറെ വർഷങ്ങളായി സന്തോഷ്‌ സാറിന്റെ സഞ്ചാരം പരുപാടി കാണാറുള്ള ആളാണ്‌ ഞാനും എന്റെ വീട്ടുകാരും. അവതരണം ആണ് വീട്ടുകാർക്ക് കൂടുതൽ ഇഷ്ടം. പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട് സാറിനു എല്ലാ രാജ്യങ്ങളിലും പോകാൻ കഴിയുന്നതുകൊണ്ട്. എന്റെ ചെറുപ്പം തൊട്ടുള്ള സ്വപ്നമാണ് ലോകം മുഴുവൻ കറങ്ങണം എന്നുള്ളത്. നടക്കില്ല എന്ന് അറിയാവുന്ന ദുഃഖം മറക്കാൻ ഇപ്പോൾ സഞ്ചാരം ചാനൽ കണ്ടു ആശ്വസിക്കുന്നു. എന്റെ എല്ലാ അനുഗ്രഹവും ആശസകളും നേരുന്നു.
@NasTravelTech
@NasTravelTech 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ വീഡിയോ ആണ് കണ്ടു തുടങ്ങിയത്
@gokulrajendran8368
@gokulrajendran8368 4 жыл бұрын
വെറൈറ്റി ആയിട്ടുണ്ട് 😊 ഇത് തുടർന്നാൽ നന്നായിരുന്നു 😀
@ajmalsyed4829
@ajmalsyed4829 4 жыл бұрын
ഞാൻ ഒരു ചെറിയ യാത്രികനാണ്. കുറച്ചുകൂടെ കഴിയുമ്പോൾ താങ്കളെപോലെ ഒരു സ്റ്റുഡിയോ തുടങ്ങണം എന്നൊക്കെ ഒരു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഈ വീഡിയോ കണ്ടതിനുശേഷം.... കിളി പോയ അവസ്ഥ. തത്കാലം താങ്കളെ പിന്തുടർന്നു ജീവിക്കാൻ തീരുമാനിച്ചു....
@shein6620
@shein6620 4 жыл бұрын
Ucan
@arjun6358
@arjun6358 4 жыл бұрын
Participation is everything
@ajmalsyed4829
@ajmalsyed4829 4 жыл бұрын
@@shein6620 thanks bro...
@jomitk.j8016
@jomitk.j8016 4 жыл бұрын
You can but you must prepare your mind and strength for that......must be hard work until death....God Almighty will you the result. God respect hard worker than lazy people.
@nizarabubaker1511
@nizarabubaker1511 4 жыл бұрын
Time managment ആണ് സന്തോഷ് ഏട്ടന്റെ വിജയം.. പിന്നെ തന്റെ ജോലിയോടുള്ള സ്നേഹത്തോടെയുള്ള സമർപ്പണവും.... salute sir.. ഞാൻ അങ്ങയെ 20 കൊല്ലമായി ഏറെ ഇഷ്ടപ്പെടുന്നു....
@sijuxavier9812
@sijuxavier9812 4 жыл бұрын
സന്തോഷ് സർ,താങ്കൾക്ക് പകരം വെക്കാൻ ഇനി ഭൂമിയിൽ വേറെ ആരെങ്കിലും ജനിക്കേണ്ടിവരും "താങ്കൾക്ക് പകരം താങ്കൾ മാത്രം"സാറിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനയും നേരുന്നു...
@josephinvarghese6571
@josephinvarghese6571 4 жыл бұрын
സഞ്ചാരത്തിന്റെ ഈ മാറ്റം ഇഷ്ടപെട്ടു.
@yadhukrishnan3298
@yadhukrishnan3298 4 жыл бұрын
എന്തു മനുഷ്യൻ ആടോ 🔥🔥🔥🔥🔥🔥😍😍😍😍😍😍
@rajuek1572
@rajuek1572 4 жыл бұрын
ഇതാണ് മോനെ ഡെഡിക്കേഷൻ ❤😍
@russellj9265
@russellj9265 4 жыл бұрын
എത്ര ആത്മാർത്ഥതയോടെ കഠിനാധ്വാനത്തോടെയാണ് താങ്കൾ ഈ ചാനൽ നടത്തുന്നത്. അതിന്റെ മേന്മ ഈ ചാനലിന്റെ ഓരോ പരിപാടിയിലും കാണാം. ഇത് താങ്കൾക്കു മാത്രം സാധിക്കുന്ന കാര്യമാണ്. Hats off to you santhosh brother
@rassal3749
@rassal3749 4 жыл бұрын
*സ്വന്തം ചാനലിന്റെ 50 ശതമാനം പണിയും എടുക്കുന്നത് ചാനലിന്റെ മുതലാളി തന്നെയാണല്ലൊ ഇപ്പോഴാണ് മനസ്സിലായത്*
@This_time_will_change_soon
@This_time_will_change_soon 4 жыл бұрын
Well said
@yathrajohnlal7086
@yathrajohnlal7086 3 жыл бұрын
പുലിയാണല്ലോ
@jojikjoseph8024
@jojikjoseph8024 4 жыл бұрын
ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്ന ദുരന്തങ്ങൾ.. സന്തോഷേട്ടൻ മലയാളികളുടെ മുത്താണ്..
@jaikrishnanjai7858
@jaikrishnanjai7858 4 жыл бұрын
സർ സല്യൂട്ട് യൂ ...ഇത്രയധികം ഡെഡിക്കേഷനോടെ .. സഞ്ചാരത്തെ സ്നേഹിക്കുന്ന ഒരു മലയാളി വേറെ ഇല്ല'...
@arunjyothiponpuzha6864
@arunjyothiponpuzha6864 4 жыл бұрын
ഒരു ലഹരിക്കും ഈ കാലo വരെ അടിമപ്പെട്ടിട്ടില്ല.. പക്ഷെ സഞ്ചാരം എന്ന പരിപാടി എന്നു മുതൽ telecast ചെയ്തു തുടങ്ങിയോ അന്ന് മുതൽ Addicted ആണ്,ഈ പരിപാടിയോടും ആ അവതാരകനോടും♥️ അന്നൊരു ശനിയാഴ്ച ആകാൻ കാത്തിരുന്നു.. But ഇന്ന് safari channel load ആകാൻ കാത്തിരിക്കുന്നു. ആഴ്ച്ചയുടെ കാത്തിരിപ്പിൽ നിന്നും അതു ഇപ്പോൾ കേവലം സെക്കന്റിലേക്ക് കുറഞ്ഞിരിക്കുന്നു♥️ From Asianet ""സഞ്ചാരം"" to till now, അതിൽ ഒരു മാറ്റവും ഇല്ലാതെ നിലകൊള്ളുന്നു♥️ Sanchaaram Addictzzz♥️♥️♥️ Safaari Uyir😘😘😘😘😘😘😘 സന്തോഷ്ചേട്ടൻ നീണാൾ വാഴ്കെ🙏🙏
@ajmalaj313
@ajmalaj313 4 жыл бұрын
ഓരോ വട്ടവും സന്തോഷ് സാറിനെ കാണുമ്പോൾ എന്റെ മനസ് : "എന്തിന്റെ കുഞ്ഞാണാവോ എന്തോ" 😃😃
@brownmedia5658
@brownmedia5658 4 жыл бұрын
His daddy's videos are there in KZfaq. Not a surprise
@jayachandrannair4356
@jayachandrannair4356 4 жыл бұрын
താങ്കൾ ഒരു ചരിത്രം തന്നെ, ഒരു അത്ഭുതം തന്നെ
@joyelalexander1322
@joyelalexander1322 4 жыл бұрын
അദ്ദേഹത്തിന്റെ ഈ HARDWORKന്റെ ഫലമാണ് "സ്വന്തമായി ഒരു Tv channel "
@harisabdulsamad4162
@harisabdulsamad4162 4 жыл бұрын
അത്ഭുതം 😃 നിങ്ങൾ എന്തൊരു അധ്വാനി ആണ്
@pandsu_kunjuttan
@pandsu_kunjuttan 4 жыл бұрын
ഒരു പണിയുമില്ലാതെ ഈച്ച ആട്ടി ഇരിക്കാൻ 24 മണിക്കൂർ തികയുന്നില്ല.. എന്റെ മാഷേ, എങ്ങനെ സാധിക്കുന്നു ഇതൊക്കെ... പഠിക്കാനുണ്ട്‌ ഒരുപാട്‌ താങ്കളിൽ നിന്ന്...
@judhan93
@judhan93 4 жыл бұрын
*ലേബര്‍ ഇന്ത്യ തൊട്ട് തുടങ്ങിയ ബന്ധമാണ് അതിപ്പൊ സഫാരിയില്‍ വന്നു നില്‍ക്കുന്നു*
@limshidhyder2416
@limshidhyder2416 4 жыл бұрын
വാക്കുകൾ തികയുന്നില്ല sir നെ കുറിച് പറയാൻ ഈ ജീവിതം കൊണ്ട് തന്നെ നമുകെല്ലാവർക്കും inspiration ആണ് യഥാർത്തത്തിൽ നമ്മുടെ tourism/ and development dprtmnt എല്ലാം sir ന്റെ ഒരു suggession കൂടി chodkunna ഓപ്ഷൻ undengil നമ്മുടെ നാടിന്റ മുഖച്ചായ തന്നെ മാറൂമായിരുന്നു 😍😍😍😍😍😍😍
@JiyadJauhar
@JiyadJauhar 4 жыл бұрын
Safari ടീമിന്റെ ഭാഗമാകണമെന്ന ആഗ്രഹം എനിക്കുമാത്രമാണോ?
@M.A.Basith121
@M.A.Basith121 4 жыл бұрын
താങ്കളെ സഫാരി tv യിലേക്ക് സെലക്ട്‌ ചെയ്തിരിക്കുന്നു
@aswingopi3704
@aswingopi3704 4 жыл бұрын
JJ ... Ore sthalom vidarth..😛😛
@ilovemyindia9384
@ilovemyindia9384 4 жыл бұрын
Thangal alla supplie adichu irikkunathu
@anuzbookshelf3962
@anuzbookshelf3962 4 жыл бұрын
ഞാൻ അവിടെ ജോലിക്ക് കയറാൻ എന്താ വഴി അനേഷിക്കുക ആണ്.
@positive1061
@positive1061 4 жыл бұрын
Shalom TV mathiyo ?🤣
@nishadleo6802
@nishadleo6802 4 жыл бұрын
രാജ്യം പത്മശ്രീ നൽകി സന്തോഷ് സാറിനെ അനുമോദിക്കണം
@Puttamanna
@Puttamanna 4 жыл бұрын
Yes
@hibahadi4119
@hibahadi4119 4 жыл бұрын
അവാർഡൊക്കെ കുറച്ചു കൂടി കഴിഞ്ഞാ നല്ലത്..
@SabuXL
@SabuXL 4 жыл бұрын
@@hibahadi4119 ഇനി എന്ത് കഴിയാൻ ചങ്ങാതീ. ഇത്ര ഒക്കെ പ്രതിഭാത്വം പോരായോ. അല്ലേലും ഇനി അവ വേണ്ട. കാരണം അതിൻെറ മൂല്യം പോയി കഴിഞ്ഞു. ഗാന്ധിജിയെ താങ്ങാൻ നോബേൽ സമ്മാനത്തിന് യോഗം ഇല്ലാതെ പോയി എന്നതു പോലെ ഈ മനുഷ്യന് ഇനി ഇത് വേണ്ട. അതിന് ഉള്ള യോഗം ആ അവാർഡുകൾക്ക് ഇല്ല ചങ്ങാതിമാരേ.
@Chandala_bhikshuki
@Chandala_bhikshuki 4 жыл бұрын
Enthinu chumma karangi nadakkunnathinu .. njanum etho pole karangi nadannittu ammaede adi allathe enikku padmasri onnum kittiyilla !!!
@thorodinson3262
@thorodinson3262 3 жыл бұрын
@@Chandala_bhikshuki താനൊക്കെ എന്തു ദുരന്തമാടോ
@nithinj1890
@nithinj1890 4 жыл бұрын
ഒരു like മാത്രമേ അടിക്കാൻ പറ്റുന്നുള്ളു എന്ന വിഷമമേ ഉള്ളു....
@gmix596
@gmix596 4 жыл бұрын
Sathyam 😍
@yathrajohnlal7086
@yathrajohnlal7086 3 жыл бұрын
അതേ
@maheshmadhavan2447
@maheshmadhavan2447 4 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് സാറേ .......!🙏🙏🙏🙏
@SamJoeMathew
@SamJoeMathew 4 жыл бұрын
ശ്രീ. സന്തോഷ്‌ ജോർജ്, താങ്കൾ ഒരു സംഭവം തന്നെ, വിജയാശംസകൾ.
@mmkryan6362
@mmkryan6362 4 жыл бұрын
ഒരാഴ്ച യൂറോ ട്രിപ്പ് ന്‌ പോവുന്ന സന്തോഷ് സാറിന്റെ കുഞ്ഞൻ ബാഗ് കണ്ട ഞാൻ,😁😲😲😲😲😲😲
@pepblogsblogs1973
@pepblogsblogs1973 4 жыл бұрын
വർഷങ്ങളായി ഒരേ നിലവാരം പുലർത്തുന്ന ഒരു ചാനൽ . പ്രെചോദനന്മക വിഡീയോസ് .
@kurianthoompumkal8080
@kurianthoompumkal8080 4 жыл бұрын
നന്നായിരിക്കുന്നു.... ഫ്ലൈറ്റ് ലേറ്റ് ആയപ്പോൾ സാറിന് നിരാശ അനുഭവപെട്ടു എന്ന് പറഞ്ഞപ്പോൾ കേട്ട എനിക്ക് നിരാശ തോന്നി... കാരണം സാറിനെപോലെ ലോകം തൊട്ടറിഞ്ഞ ഒരാൾ ഒരിക്കലും അങ്ങനെ ഒരു പ്രയോഗം നടത്തുമെന്ന് ഞാൻ വിചാരിച്ചില്ല... എന്ത് ആയാലും നന്നായിരുന്നു ഈ എപ്പിസോഡ്. ഭാവുകങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ..
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН