A message to Parents and Society/About Men ഈ സത്യങ്ങൾ നിങ്ങളെ വേദനിപ്പിക്കുംഉറപ്പ്/SmithaSathish/

  Рет қаралды 962,438

Smitha Sathish

Smitha Sathish

3 жыл бұрын

#menpsychology#Smithasathish#feelingsofmen#lifeofmen
പുരുഷൻ വളരുന്ന സാഹചര്യങ്ങൾ ശരിക്കും ശ്രദ്ധിക്കണം ,അവൻ്റെ സ്വപ്നങ്ങളും ,അവൻ ത്യാഗം ചെയ്യുന്നുണ്ട് ,നീ ആണാണ് കരയരുത് എന്ന് പറയുമ്പോൾ തുടങ്ങുന്നു എല്ലാം ഒതുക്കി വെക്കാനുള്ള തയ്യാറെടുപ്പ് .പുരുഷൻ ആയാലും സ്ത്രീ ആയാലും ഫീലിംഗ്സ് ഉണ്ട്
മനുഷ്യൻ ആയി കാണുക
മനുഷ്യത്വം ആണ് വേണ്ടത് ,ഈ ഒരു വീഡിയോ ഏതിരെ സ്വഭാവം ഉള്ളവരും ഉണ്ടാകാം പക്ഷെ ഇതും സത്യമാണ്
society and parents should care about this

Пікірлер: 453
@ramanchadrankochattil2796
@ramanchadrankochattil2796 2 жыл бұрын
75 വർഷം പിന്നിട്ട എൻ്റെ ജീവിതവും ഞാൻ കണ്ട മറ്റ് ജീവിതങ്ങളും മോൾ പറഞ്ഞ കര്യങ്ങൾ ഒക്കെ ശരി വയ്ക്കുന്നു.വിവരം ഉണ്ടായാൽ മാത്രം പോര.അത് പ്രകടിപ്പിക്കാനും മിടുക്ക് വേണം.മോൾ മിടുക്കി യാണ്. congratulations
@alprakash4677
@alprakash4677 2 жыл бұрын
ഇതൊന്നും പുതിയ കാര്യമല്ല പുരുഷൻ ജനിച്ചതേ ഇതിനൊക്കെ വേണ്ടിയാണ്
@subramaniank4107
@subramaniank4107 2 жыл бұрын
നിങ്ങൾ പറയുന്നതു് മുഴുവൻ ശരിയാണ് ! ഇതിനുള്ള പ്രതിവിധി തുടർന്ന് പ്രദീക്ഷിക്കുന്നു !
@somancd1757
@somancd1757 2 жыл бұрын
ദൃസ്വൃദ്ൽപ്
@babukumaran4831
@babukumaran4831 2 жыл бұрын
Po
@prpushpangadan8549
@prpushpangadan8549 2 жыл бұрын
കാലം പഠിപ്പിക്കുന്ന പലതും ജീവിതത്തിൽ ഉണ്ട്. അതുപോലെ കണ്ടും കെട്ടും അറിയുന്നത് പലതും. ആണായാലും പണ്ണായാലും, തെറ്റും ശരിയും തിരിച്ചറിഞ്ഞു നല്ലതിനെ അംഗീകരിക്കാൻ കഴിഞ്ഞാൽ, ജീവിതം സമ്പൂർണവും സ്നേഹം നിറഞ്ഞതും തനിയേ ആയിക്കോളും. ഇതിനോടൊപ്പം താങ്കളുടെ വിശകലനം ശരിവയ്ക്കുന്നു. നന്ദി.
@ratheeshs649
@ratheeshs649 2 жыл бұрын
എല്ലാ വീട്ടുകാരും മനസ്സിലാക്കേണ്ട കാര്യം..... നന്നായി പറഞ്ഞു.... ആണുങ്ങൾക്ക് വിഷമം, നിരാശ, അപകർഷത, ബാധ്യത, ചുമതല, പ്രതീക്ഷ, ദേഷ്യം, പിണക്കം, അസൂയ, മടി, മനകെട്, ധൈര്യം, വീര്യം, പ്രണയം, ക്ഷീണം, പിരിമുറുക്കം എന്നീ എല്ലാവിധ വികാരങ്ങളും ഉണ്ടെന്നും അത് ആണുങ്ങൾക്കും പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല എന്ന് പറഞ്ഞു കേൾക്കുന്നത് ആദ്യമായിട്ടാണ്..... വളരെ നന്ദി...ഞങ്ങളും മനുഷ്യരാണ് എന്ന് മനസ്സിലാക്കുന്നതിൽ🙏🙏🙏🙏
@ravikv7615
@ravikv7615 2 жыл бұрын
Chechi ara entha don't know
@bhasibk7810
@bhasibk7810 2 жыл бұрын
സ്മിതയുടെ അച്ഛൻ ഭാഗ്യവാൻ ആണ്.. ഇങ്ങനെ ഒരു മകൾ ഉണ്ടായതിൽ... നന്മകൾ നേരുന്നു 🙏🙏🙏
@bennyjoseph6550
@bennyjoseph6550 2 жыл бұрын
പുരുഷ നെ ഇത്രമാത്രം അടുത്തറിഞ്ഞ അവന്റെ നെമ്പരം, വേദന, കരുതൽ ... എല്ലാ മെല്ലാം ഇത്ര ഭങ്ങിയായി അവതരിപ്പിച്ച ചേച്ചിക്ക് ഒരായി നന്ദി....നന്ദി ...നന്ദി
@latheefibrahim1477
@latheefibrahim1477 2 жыл бұрын
രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ഓരോ വാക്കുകളും എവിടെ മനസ്സിലാവാൻ നൂറിൽ ഇരുവദ് ശതമാനം പേർക്ക് മാത്രം ആണായാലും പെണ്ണായാലും രണ്ട് പേരെയും ഒരുപോലെ സ്നേഹിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ
@thomaskm8895
@thomaskm8895 2 жыл бұрын
മാഡം പറഞ്ഞത് മിക്കവാറും ശരിയാണ്. ചില സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം. സാമ്പത്തികം കൂടുതളലുള്ള പ്പോഴും തീരെ ഇല്ലാത്തപ്പോളും ആണ് പ്രശ്നങ്ങൾ കാണുന്നത്.ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞുതരുന്നതിന് നന്ദി.
@vidyadharaganakan4720
@vidyadharaganakan4720 2 жыл бұрын
ഇന്ന് ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യർ കുറവാണ് 🌹
@shenoyscinemas104
@shenoyscinemas104 3 жыл бұрын
കേൾക്കാൻ കൊതിച്ച വിഷയം, ഇഷ്ടമുള്ള താങ്കളിൽ നിന്നും വളരെ നന്നായി അറിയുവാൻ സാധിച്ചു..., ആ കാമ്പ് തിരിച്ചറിയണം 👍
@sasirajappan1573
@sasirajappan1573 2 жыл бұрын
Great education! ഭാര്യയും, സഹോദരങ്ങളും ബന്ധുക്കളും എല്ലാം സ്വാർത്ഥ രാവുബോൾ നിസ്സഹായനായി എല്ലാവരുടെയും നടുവിൽ ആരെ മാറ്റിനിർത്തണം, ആരെ പരിഗണിക്കണം എന്ന് ആശയക്കുഴപ്പത്തിൽ നിൽക്കുന്ന, എല്ലാവരെയും സ്നേഹിക്കുന്ന നിസ്വാർത്ഥനായ പുരുഷ രൂപം. സഹോദരീ ആരും മനസ്സിലാക്കാത്ത, മനസ്സിലാക്കാൻ ശ്രമിക്കാത്ത 90% പുരഷജന്മങ്ങളെ നിങ്ങൾ കണ്ടു. നമിക്കുന്നു സഹോദരീ!
@haridasanvadakkath9117
@haridasanvadakkath9117 2 жыл бұрын
ഞാനും ഒരു പ്രവാസി ആയതു കൊണ്ട് സ്മിതയുടെ വാക്കുകൾ പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റി. നന്ദി സന്തോഷം....!
@raveendranc.s3529
@raveendranc.s3529 2 жыл бұрын
താങ്കളോട് ബഹുമാനം തോന്നുന്നു പുരുഷനെ ക്കുറിച്ച് സ്ത്രീ പറയുംപോൾ അതു൦സതൃ൦ സ്ത്രീയുടെമനസി൯െറവലിപപവു൦ ആഴവു൦മനസിലാക്കുന്നു സ്ത്രീ എല്ലാം ആണ്👏👏👏👍🙏🌷
@narayananpzr7528
@narayananpzr7528 2 жыл бұрын
Ni ni
@zubaircalicut5581
@zubaircalicut5581 2 жыл бұрын
ഇന്ന് സമൂഹത്തിൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യം വളരേ നല്ല രീതിയിൽ അവതരിപ്പിച്ച പ്രിയ സഹോദരിക്ക് ഒരായിരം അഭിനന്ദനം
@harichadranhari466
@harichadranhari466 2 жыл бұрын
സുബൈർ
@gopakumarg9386
@gopakumarg9386 2 жыл бұрын
സഹോദരി പറഞ്ഞത് വളരെ സത്യമായ കാര്യങ്ങളാണ് ഇന്നുവരെ ആരും ഒരു പുരുഷന് വേദനയെക്കുറിച്ച് പറഞ്ഞിട്ടില്ല സ്ത്രീ സ്വാതന്ത്ര്യം പറയാൻ ഒരുപാട് ചാനൽ ഉണ്ട്
@uthrattathi8977
@uthrattathi8977 2 жыл бұрын
ഇത്രയും മനസിലാക്കി അവതരിപ്പിക്കണമെങ്കിൽ ആഴത്തിലുള്ള നിരീക്ഷണം വേണം ചുറ്റും നടക്കുന്നത് എന്തെന്ന് അറിയാൻ. വളരെ നന്നായിരിക്കുന്നു. തികച്ചും വാസ്തവം. എനിക്ക് തോന്നാറുണ്ട് ഞാനും കടം വീട്ടാനായിട്ടുള്ള ഒരു നേർച്ചക്കോഴി
@basheerbashi9051
@basheerbashi9051 2 жыл бұрын
ഇത്‌ എന്റെ ജീവിത വുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥ യാണ്. ആയിരക്കണക്കിന് ആണുങ്ങളുടെ കഥയാണ്.🌹🌹🌹👍👍👍👌👌👌🙏🙏🙏
@shereefpadayil507
@shereefpadayil507 2 жыл бұрын
👍👍👍super
@vidyadharaganakan4720
@vidyadharaganakan4720 2 жыл бұрын
എല്ലാ സ്ത്രീ കളും മക്കളും ഇത് കാണണം 🌹🌹🌹🌹👌👌👌👌
@anandananandanpk140
@anandananandanpk140 2 жыл бұрын
❤👌👌
@bijudeepam7566
@bijudeepam7566 2 жыл бұрын
👌👌👌👌 കൊള്ളാം സൂപ്പർ ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം ഉണ്ടായിട്ട് പോലും സംസാരിക്കാനും പെരുമാറാനും അറിയാത്ത എത്രയോ സ്ത്രീകൾ ഉണ്ട്‌ അതിൽ നിന്നും ഒരുപാടു അറിവുള്ള സ്മിതയ്ക്ക് എല്ലാവിധ ആശംസകൾ
@shijumkshiju9415
@shijumkshiju9415 2 жыл бұрын
ചേച്ചിക്ക് എൻ്റെ സ്നേഹാദരവുകൾ,,, 80% ശതമാനം പുരുഷൻമാരും (ചുരുക്കം ചിലർ തല തിരിവാണെന്നറിയാo ) ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കുവാൻ ചേച്ചിയേപ്പോലുള്ള വളരെ ചുരുക്കം ചില സ്ത്രീകളെങ്കിലും ഉണ്ടെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം ::
@prakasankulappurathmanasse2409
@prakasankulappurathmanasse2409 2 жыл бұрын
ഒരു ബിഗ് സല്യൂട്ട്.. ഇത്രയേറെ.... തുറന്നു കാര്യങ്ങൾ അവതരിപ്പിച്ചതിന്.... സത്യം സത്യമായി പറഞ്ഞതിന്..... മക്കളെ, ആൺ പെൺ എന്ന വേർതിരിവ് ഇല്ലാതെ വളർത്താൻ പാരന്റ്സിനെ ഓര്മപെടുത്തുന്നതിന്....💯💯👍🤝
@solgadi
@solgadi 3 жыл бұрын
മേടം പറഞ്ഞതിൽ കുറേ കാര്യങ്ങൾ ഇപ്പോൾ കുറച്ചു മാറ്റങ്ങൾ ഉണ്ട് ചിലതെല്ലാം ഇപ്പോഴും അതുപോലെ തന്നെ നടക്കുന്നുണ്ട്
@shareefqatarqatar2729
@shareefqatarqatar2729 2 жыл бұрын
അടിപൊളി, സഹോദരി വളരെ ശരിയാണ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍💚💚💚
@aravindakshantr6151
@aravindakshantr6151 2 жыл бұрын
പ്രിയ സോദരി പറഞ്ഞതെല്ലാം വളരെ ശരിയാണ്, നല്ലൊരു മെസ്സേജ് ആണ്, എങ്കിലും ഒരപേക്ഷയുണ്ട്, ഫ്രീഡം കൊടുക്കുക എന്നുള്ള സത്യം, നമ്മളിൽ ഞാനടക്കം ഒരുപാട് parents freedom കൊടുത്തു വളർത്തുന്നവരുണ്ട്, എത്ര മക്കൾ നല്ല രീതിയിൽ അത് ഉപയോഗിക്കുന്നു പറയാമോ, അതുപോലെ കടബാധ്യതകൾ ആരാണ് തീർത്ത് കുടുംബത്തെ സംരക്ഷിക്കേണ്ടത്, വാർദ്ധക്യതിൽ എത്തിനിൽക്കുന്ന സുഖമില്ലാത്ത മാതാപിതാക്കളോ, അല്ലാ... അതിന്റെ ഉത്തരവാദിത്വം തീർച്ചയായും മക്കൾക്കാണ് അത് അവർ വിചാരിച്ചാൽ ചെയ്യാൻ കഴിയും ചെയ്യണം, സോദരി കൊടുക്കുന്ന ഈ മെസ്സേജ് ആൺപിള്ളേർ കാണുമ്പോൾ അവർ സലിംരാജകുമാരന്റെ കാര്യം പോലെ ഇറെസ്പോൺസിബിൾ ആയിത്തീരാനാണ് സാധ്യത, എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ. ഇത് മാത്രമേ ഒരു ഈ പറഞ്ഞതിൽ ഒരു പോരായ്മ. Ok.. 👍🙏
@vidyadharaganakan4720
@vidyadharaganakan4720 2 жыл бұрын
എല്ലാ ത്യാഗവും സഹിച്ചിട്ട് അവസാനം കരിവപ്പില ആയി മാറുന്ന അച്ഛൻ മാർ.
@satheeshbabu565
@satheeshbabu565 2 жыл бұрын
ഞാൻ ആദ്യമായാണ് സ്മിതയുടെ വീഡിയോ കാണുന്നത് 100% സത്യസന്ധതയോടും യാഥാർത്ഥ്യബോധ'ത്തോടും കൂടിയ ഒരു നല്ല വീഡിയോ ചെയ്ത താങ്കൾക്ക് എൻ്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള സമൂഹത്തിന് വിലപ്പെട്ട അനേകം നല്ല വീഡിയോകൾ ചെയ്യുവാൻ സ്മിതക്ക് സാധ്യമാവട്ടെ താങ്കൾക്ക് ഭഗവാൻ ശ്രീ മഹാദേവൻ്റെ എല്ലാ വിധ അനുഗ്രഹവും നന്മയും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഒരായിരം നന്ദി
@SoulmedicSmitha
@SoulmedicSmitha 2 жыл бұрын
Thkuu
@nikilneeraj6996
@nikilneeraj6996 Жыл бұрын
കുട്ടികളിലെ പെൺകുട്ടികളിൽ ഈ മാറ്റം കാണാറുണ്ട് സ്നേഹം കൂട്ടുകാരെ ആരെ കുറ്റം പറയും തീവ്രവാദത്തിന് സൂക്ഷിച്ചും കണ്ടും വെളുത്തുള്ളി പിള്ളേർക്ക് അനാവശ്യ കാര്യങ്ങൾ പറഞ്ഞു
@raveendranc.s3529
@raveendranc.s3529 2 жыл бұрын
പുരുഷനെ ക്കുറിച്ച് സ്ത്രീ പറയുംപോൾ അതു൦സതൃ൦ സ്ത്രീ യുടെമനസി൯െറവലിപപവു൦ ആഴവു൦മനസിലാക്കുന്നു സ്ത്രീ അമ്മയാണ് ദെെവമാണ് കുടാതെവിവേകമതിയായ സ്ത്രീ എല്ലാമാണ്👏👏👏👍🙏🌷
@bijucv364
@bijucv364 2 жыл бұрын
ഈ താണ് എന്റെ ജീവിതം ആതാണ് ശരി ജീവിതം ഏല്ലാരും ശരിയാണു . ചേച്ചി ജിവിതം
@muhammadanappara284
@muhammadanappara284 2 жыл бұрын
എന്റെ അനുഭവം, പറഞ്ഞത് എന്ന് തോന്നുന്നു,കലർപ്പില്ലാതെ പരസ്പരം സ്നേഹത്തോടെമനസിലാക്കിജീവിക്കുന്നപങ്കാളിയല്ലെങ്കിൽജീവിതംകട്ടപ്പൊകയാണ്,അത് ഭാര്യ, മക്കൾ, മാതാപിതാക്കൾ, ഇവരെല്ലാവരും? പിന്നെ പണം, സമ്പത്ത് ,ഇതാണ് ജീവിതം എന്ന ആശയം ശരിക്കും നാശത്തിലേക്കു പോകുവാൻ സഹായിക്കും കൂടുതൽ പറയാനുണ്ട് പറഞ്ഞാൽ ഞാൻ ചെയ്ത തത്രും ഫെയ്ലാകും അത്കൊണ്ട് നിർത്തട്ടെ*Big Saluot
@anandk.c1061
@anandk.c1061 2 жыл бұрын
നടി വിധുബാലയുടെ ശബ്ദം പോലെ തോന്നി പലപ്പോഴും 👍കാര്യങ്ങൾ വൃത്തിയിൽ പറഞ്ഞു 🙏
@dhaveshps3096
@dhaveshps3096 3 жыл бұрын
നമ്മളൊക്കെ 18 വയസ്സിലേ ജോലി കേറി...കോളേജ് തന്നെ കേറീട്ടില്ല..ഓപ്പൺ സ്റ്റടീസ്...ഇപ്പോൾ UAE ...അമ്മയല്ലാതെ മറ്റൊരു ലോകമേയില്ല..but cool..
@sivadasank.m4631
@sivadasank.m4631 2 жыл бұрын
ഇന്ന് എല്ലാ കുട്ടികൾക്കു . നല്ല സുഖമാണ് രക്ഷിതാക്കൾ വേണ്ടതെല്ലം വാങ്ങി കൊടുക്കു.എന്നിട്ടു. നൂറുകൂട്ടം പരാതി കൾ അച്ചനെതിരെ ഉണ്ടാക്കു.
@sunnyt.jthaipparambil1697
@sunnyt.jthaipparambil1697 2 жыл бұрын
Haimadam goodmasege
@yathrikan4261
@yathrikan4261 3 жыл бұрын
ഇതാ പറയുന്ന എല്ലവാക്കുകളും എല്ലാവരുടെ ജീവിതത്തിൽ നടന്നതാണ് ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രേതിഷിക്കുന്നു
@rumaisasabeer853
@rumaisasabeer853 2 жыл бұрын
🌹🌹🌹🌷🌷🌷 വളരെ നല്ല പഠനാർഹമായ ഉപകാരപ്രദമായ വാക്കുകൾ .. 👍🏾
@davieeswellness5537
@davieeswellness5537 2 жыл бұрын
വളരെ നല്ല കാര്യങ്ങളാണ് അവതരണം നന്നായിട്ടുണ്ട് അഭിന്ദനങ്ങൾ
@kareemlal3149
@kareemlal3149 2 жыл бұрын
മോള് കാര്യങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@ashrafmohammed567
@ashrafmohammed567 2 жыл бұрын
വളരെ നല്ല talk ആയിരുന്നു. വളരെ അധികം ഇഷ്ടപ്പെട്ടു..
@unnivr9163
@unnivr9163 2 жыл бұрын
മാഡം, വളരെ സത്യമായ കാര്യം. വളരെ ആശ്വാസം തോന്നി ഇതു കേട്ടപ്പോൾ.
@abduazeezvp7622
@abduazeezvp7622 2 жыл бұрын
നല്ല അഭിപ്രായം പെങ്ങൾ താങ്ക്യ👍❤❤❤🌹👌🙏
@santhoshmathew8656
@santhoshmathew8656 2 жыл бұрын
This may be first time in the history one woman is telling the reality about a man. That too 100% true with a deepest understanding... Well spoken.. Thank you..
@straightwayworld3470
@straightwayworld3470 2 жыл бұрын
നല്ലനല്ലഅറിവുകൾ നല്ലഅവതരണംഅനുഭവംഎന്നുതന്നെ പറയാംതുറന്ന് പറയാൻതന്റേടംകാണിച്ചില്ലേ നന്ദി keep it up
@sampvarghese8570
@sampvarghese8570 2 жыл бұрын
വളരെ നന്നായി ഈ വിഷയം ഞാൻ ശ്രദ്ധിച്ചു. Thanks
@dhaveshps3096
@dhaveshps3096 3 жыл бұрын
ആണായതിൽ...വല്ലാത്ത ഒരു അഹങ്കാരം തോന്നുന്നു.Sacrifice seen by god..let him bless
@naushadj2482
@naushadj2482 2 жыл бұрын
പറയാൻ എളുപ്പ്മ ജീവിതത്തിൽ നടന്നു കാണില്ല 🙏
@girijavenugopal8468
@girijavenugopal8468 3 жыл бұрын
Well said, Smi! Congratulations! ❤️
@raveendrantg9347
@raveendrantg9347 2 жыл бұрын
ഒത്തിരി സ്നേഹത്തോടെ... 🙏🙏🙏🌹👍👍👍❤👌👌👌💕.... 🌹❤💕.
@prasadnanu7186
@prasadnanu7186 2 жыл бұрын
ഇങ്ങനെ ഉള്ള ഉപദെശങ്ങൾ കൊടുക്ക് സകോദരി very good കുടുമ്പങ്ങൾ നന്നാവട്ടെ 👍🙏
@shibitailor2735
@shibitailor2735 2 жыл бұрын
നല്ല വീക്ഷണങ്ങൾ അത്യാവശ്യമായി എല്ലാവരും ശ്രദ്ധിക്കേണ്ടവ
@gokulamkrishnan8304
@gokulamkrishnan8304 3 жыл бұрын
അച്ഛനിൽനിന്നോ, അമ്മയിൽ നിന്നോ അരിൽനിന്ന് ഒരു തരി സ്നേഹംപോലും കിട്ടാത്തവൻ നല്ല ഒരു നേരത്തെ ആഹാരം പോലും കിട്ടാത്ത അവസ്ഥ ഇങ്ങനെയൊക്കെ ഒരാളുടെ ജീവിതം എങ്ങനെയിരിക്കും മാഡം ഒന്നു പറയാമോ?
@naseerbarma4090
@naseerbarma4090 2 жыл бұрын
സമ്മതിച്ചു നല്ലരു വാക്കുകൾ ഒത്തിരി ഇഷ്ട്ടായി 🙏🙏😔😔😔
@AbdulRazak-fj2kx
@AbdulRazak-fj2kx 2 жыл бұрын
പിതാവിന്റെ കടമകളുടെ കുറവുകൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്ന മക്കളുടെ യുഗമാണ്..മോളെ....വിദ്യാ സബന്നരായമക്കൾ പോലും....അവരവരുടെ...അനുഭവങ്ങളിലൂടെ... കാലംതെളിയിക്കും......
@sujahariAbith
@sujahariAbith 3 жыл бұрын
Ladies ന്റെയും gents nteyum mind ഒരേ പോലെ മനസ്സിലാക്കിയുള്ള words 👌👌👌👌ഇതാണ് mdm നെ വ്യത്യസ്തമാക്കുന്നത്,,,, very gd msg,,,, 🙏🙏🙏🙏
@abdulnazar8330
@abdulnazar8330 2 жыл бұрын
Congrats Madem u said it absolutely curruct
@shibuyogi4392
@shibuyogi4392 2 жыл бұрын
Good 🙏
@reghunadh.583
@reghunadh.583 2 жыл бұрын
താങ്കൾ ഒരു സ്ത്രീ ആയിരുന്നിട്ടുകൂടി ഇതുപോലെയൊക്കെ സംസാരിക്കാൻ ഉള്ള അറിവുണ്ടാകുന്നത് സ്വാഗതാർഹമാണ്. സ്ത്രീയെ കുറിച്ച് മാത്രമല്ല പുരുഷനെ കുറിച്ച് കുടിച്ചിന്തിക്കണം. അതുപോലെ ചിന്തിക്കാൻ പുരുഷനും ബാധ്യസ്ഥനാണ്. കാരണം സ്ത്രീയും പുരുഷനും ഒരേ നാണയത്തിന്റെരണ്ടു വശങ്ങൾ ആണ്. പുരുഷൻ ഇല്ലാതെ സ്ത്രീക്കും സ്ത്രീയില്ലാതെ പുരുഷനും പുർണ്ണതയില്ല. അതുപ്രകൃതിനിയമമാണ്. ഇതിൽ എന്റെ ജീവിതത്തിന്റെ ഗന്ധവു മുണ്ട്. എന്നു ഞാനറിയുന്നു. താങ്കൾക്ക് എന്റെ ഹൃദ്യമായ * അഭിനന്ദനങ്ങൾ *
@shysishyjith2737
@shysishyjith2737 3 жыл бұрын
Valare correct aanu chechi 💕💕💕💕purushanmaare kurich vedio cheythathinum othiri thanksund 💕💕💕💕💕💕
@vijeeshyuvi4168
@vijeeshyuvi4168 2 жыл бұрын
ചേച്ചി എന്തൊരു ലുക്കാണ് ഫസ്റ്റ് എൻട്രി 🥰🥰🥰 വീഡിയോ അടുത്ത തവണ ശ്രദ്ധിക്കാം...
@anitsasikumar4614
@anitsasikumar4614 2 жыл бұрын
Great video...must share for realisation among lot of people about men.
@sasidharannair7264
@sasidharannair7264 2 жыл бұрын
വളരെ മനോഹരമായി പറഞ്ഞു.TQ, ശശി, ബാംഗ്ലൂർ
@ajithkumarak228
@ajithkumarak228 2 жыл бұрын
Well presented..many dimensions of life narrated
@venuthampi4170
@venuthampi4170 2 жыл бұрын
മോളെ ഞാൻ അനുഭവിച്ചതാണ് അവസാനം മക്കൾ പറഞ്ഞത് കടമയാണ്
@vpvictor9
@vpvictor9 2 жыл бұрын
Once children grownup , husband get rejected in many homes , which is so upsetting , especially after retirement / returned from abroad after having working 25 - 30 years . Apart , mother takes every credit of growth of children , including their education by forgetting / neglecting the contribution, effort , struggle and sacrifices of husband …. So sad 😞 …… truly sad part . ….
@anandbabu2692
@anandbabu2692 2 жыл бұрын
Agree with you. Sometimes I think if we fall sick or loose income what will be the condition of men. The stress young men go through before getting the first job is tremendous.
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
You are absolutely correct. I realise the fact that the God disposes the best.
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
മനോഹരമായി പറഞ്ഞു വളരെ ഗ൱രവമേറിയ വിഷയവും ആണ് Thank you ചേച്ചി 🙏🏻❤
@damodaranma2527
@damodaranma2527 2 жыл бұрын
Verygood
@chandrashekharmenon5915
@chandrashekharmenon5915 2 жыл бұрын
Well said! Impartial analysis of facts. Each point spoken touches the heart so much that we feel as though it's meant for each one of us listeners...🙏🙏🙏
@asiasatvisionglobal7347
@asiasatvisionglobal7347 2 жыл бұрын
Smitha its 100% pure speach god bless you in your life
@0558832806
@0558832806 2 жыл бұрын
Great lady... Great thinking and great speach... Well Done👍
@esathannickal6830
@esathannickal6830 2 жыл бұрын
👍👍👍
@Aliakbar-wh8py
@Aliakbar-wh8py 2 жыл бұрын
Chechiyude achan bagyvanan orupad istaman chechiye iniyum varette orupad vedio god bless you
@suniljoseph7035
@suniljoseph7035 3 жыл бұрын
Well said smitha.. Luvd ❣️
@joshypc5066
@joshypc5066 2 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി നല്ല വീഡിയോ ഇതേപോലെ വീഡിയോകൾ ചെയ്യാൻ ചേച്ചിക്ക് ദൈവം അനുഗ്രഹം നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@vijayanpillai8645
@vijayanpillai8645 2 жыл бұрын
Supper good massage.
@sujiths1629
@sujiths1629 3 жыл бұрын
101% correct . Thanks inga oru vedio post chaithinu .
@UnniKrishnan-ip8pd
@UnniKrishnan-ip8pd 2 жыл бұрын
ഗുഡ് നന്നായി പെങ്ങളെ Thanks
@sreekumaranunnik.p3161
@sreekumaranunnik.p3161 2 жыл бұрын
A different vedio with full of life reflection.
@haridastk5060
@haridastk5060 3 жыл бұрын
വളരെ ശരിയാണ്. എന്നാൽ ഇതെല്ലാം അതിജീവിക്കാൻ ഓരോരുത്തരും പഠിച്ചു വരുന്നത് ഒരു 50 വയസ്സെങ്കിലും ആവുമ്പോഴാണ് ' ... അതു വരെ എല്ലാം സഹിക്കും... ആയതിനാൽ ഇതുപോലുള്ള അറിവുകൾ നേരത്തെ ആൺകുട്ടികൾക്കു് ലഭിക്കുവാൻ നിങ്ങളുടെ ഈ ഉദ്യമം നല്ലതാണ്. Thanks ...,
@sudhakaranb684
@sudhakaranb684 2 жыл бұрын
Very good
@syamputhanveli622
@syamputhanveli622 2 жыл бұрын
Anine manassilakkiya orupennengilum E..samoohathil jeevikkunnundallo100%sathyangal mathramanu mam paranjittullath...Kurache arumkanathe karanju .kurachadikam sadwanamanee vakkukal.thank you.dear.🙏🙏🙏🙏
@krish-om3bq
@krish-om3bq 2 жыл бұрын
Very good program ELLAVRUM kandirikkenda program madam god bless you thank you.
@prasadkoppam7627
@prasadkoppam7627 2 жыл бұрын
അവതരണമികവിന് ഒരായിരം അഭിനന്ദനങ്ങൾ
@radhakrishnanvs535
@radhakrishnanvs535 2 жыл бұрын
ഈ ഭാഷണം എനിക്ക് ഒരു പാട് ഇഷ്ടം ആയി വളരെ നന്ദി വീണ്ടും വരണം
@ashokanmk1012
@ashokanmk1012 2 жыл бұрын
SujiVasatha 7
@manojnair3860
@manojnair3860 3 жыл бұрын
സ്മിതാ, ഞാൻ താങ്കളുടെ ഈ വീഡിയോ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെയാണ് തുടക്കം മുതൽ ഒടുക്കം വരെ കണ്ടും കേട്ടും ഇരുന്നത്..ഇതൊക്കെ കേൾക്കുമ്പോഴും, ഞാൻ എന്റെ ജീവിതത്തിലൂടെ തന്നെയാണ് കടന്നു പോയത്..ശരിക്കും പറഞ്ഞാൽ എന്റെ ജീവിതത്തിനു നേരേ പിടിച്ച ഒരു കണ്ണാടി ആയിരുന്നു. ഇത്രയൊക്കെ പറഞ്ഞപ്പോഴും, ഒരു നിമിഷം പോലും വിരസത അനുഭവപ്പെട്ടതുമില്ല....എന്താണ് പറയേണ്ടതെന്ന് നിശ്ചയമില്ല...നന്ദി എന്നാണോ,അഭിനന്ദനങ്ങൾ എന്നാണോ ഒന്നും അറിയില്ല.....നമുക്ക് വേണ്ടപ്പെട്ട ആരോ യാതൊരു ലാഭേശ്ചയുമില്ലാതെ അരികിലിരുന്ന് പറയുന്നത് പോലെ തോന്നി!
@bhaskaranmp5569
@bhaskaranmp5569 2 жыл бұрын
M Nope not be a 3e of the most 0to
@bhaskaranmp5569
@bhaskaranmp5569 2 жыл бұрын
..mbg8ggģ
@georgethottyan1058
@georgethottyan1058 2 жыл бұрын
സഹോദരി എവിടെ നിന്നു മനസിലാക്കി വളരെ സത്യം. ഞാൻ എന്റെ അനുഭവം കൂടിയാണ് ഇത്
@muhaali4703
@muhaali4703 2 жыл бұрын
Super good news 100%really 💐✔️
@harikumar3804
@harikumar3804 2 жыл бұрын
Exattely കറക്റ്റ് madom..100.%. Right..
@josephnoyal1841
@josephnoyal1841 2 жыл бұрын
Very good message which covered every thing from birth to death. Hats off Madam.
@balakrishnansv9762
@balakrishnansv9762 2 жыл бұрын
Congratulations👏 very very nice👍
@vineetharanjith250
@vineetharanjith250 2 жыл бұрын
Correct.well said mam
@baijupillai7663
@baijupillai7663 2 жыл бұрын
Thanks for sharing this video Kurechu time kondu orupad arivu pakarnnu thannu
@koshydaniel2887
@koshydaniel2887 2 жыл бұрын
വെരി ഗുഡ് മെസ്സേജ് 👍
@kkyoutubeworld5018
@kkyoutubeworld5018 8 ай бұрын
Great.. appreciate 🎉❤
@abdulrehman8668
@abdulrehman8668 2 жыл бұрын
എന്റെ ജീവിതത്തിലും ഇതു പോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട് ചേച്ചി
@tp4843
@tp4843 2 жыл бұрын
Well said. Thank you 🙏
@salimvmsallm64
@salimvmsallm64 2 жыл бұрын
അടിപൊളി സിസ്റ്ററെ നമിക്കുന്നു
@sumathisumathicp2749
@sumathisumathicp2749 2 жыл бұрын
പയ്യൻ കഥകൾ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്
@jobyjose6967
@jobyjose6967 2 жыл бұрын
Woooooooooooow Wonderful super and beautiful 🙏🙏👍
@fazilabdulla3133
@fazilabdulla3133 Жыл бұрын
Wow WellSaid 💯 17:50 kond innuvare jeeevich marichavarude um , jeeevich kondirikunna manushyarude avastha…athum ah oru feelil paranja ningal pwoli ann
@SoulmedicSmitha
@SoulmedicSmitha Жыл бұрын
Thkuu
@murukang5771
@murukang5771 3 жыл бұрын
നല്ല അവതരണം ചേച്ചി ഗുഡ്
@venup7051
@venup7051 9 ай бұрын
സമൂഹത്തിലെ ഇന്നത്തെ അവസ്ഥയാണിത് super
@sreeraj.mandamkulathil2279
@sreeraj.mandamkulathil2279 3 жыл бұрын
കുറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വിഷയം ...well said about humanity❤️❤️❤️❤️ no words to say 👌👌👌👌👌❤️❤️❤️❤️thank you so muchh❤️❤️❤️❤️
@Dhanya_1992
@Dhanya_1992 3 жыл бұрын
👍
@kyjohny9151
@kyjohny9151 2 жыл бұрын
Very good message. Congratulations. 🥰👌👍
@jameskochupurackal5750
@jameskochupurackal5750 2 жыл бұрын
I heartily appreciate, love and remain wonder-struck at the deep thought this intelligent lady put into our minds for real and dedicated and also a instantly determined action on all points this wonderful lady has now presented before us. My personal thanks and love for this great mind and for the deep sorrow she suffers in her pure-heartat situation we sadly are in. God bless her for more such talks and reminders on our behaviour.
@ahammadpa4229
@ahammadpa4229 8 ай бұрын
Baryamar.bartthavene.nessarappefutthukayskunnu 14:59 15:01
@ahammadpa4229
@ahammadpa4229 8 ай бұрын
Ok.shere 17:24
@ahammadpa4229
@ahammadpa4229 8 ай бұрын
Samssarekksmo? 17:49 17:49
@nicebeing_rk
@nicebeing_rk 3 жыл бұрын
Much awaited topic.. 🥰👌 very nicely narrated.. 🥰🥰👌🌹
@joshypc5066
@joshypc5066 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ചേച്ചി ഇതുപോലുള്ള വീഡിയോകൾ ഇനി എന്നും എപ്പോഴും കൊണ്ടുവരണം ഞാൻ ആഗ്രഹിക്കുന്നു ഞാൻ ആവശ്യപ്പെടുന്നു
@ajaysangithika6166
@ajaysangithika6166 2 жыл бұрын
Absolutely right dear sis. Hatts of you
@peethambaranramankutty4009
@peethambaranramankutty4009 11 ай бұрын
Very good presentation.
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Very supportable informations, Smithamol looking same like actress Sheela.
@aristoanil4632
@aristoanil4632 2 жыл бұрын
കൊള്ളാം 👌🏻👍🏻
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 6 МЛН
DAILY BLESSING 2024 JULY 18/FR.MATHEW VAYALAMANNIL CST
14:51
Sanoop Kanjamala
Рет қаралды 185 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,1 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 2,7 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 12 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 368 М.