ടാറ്റ നെക്‌സോൺ അതിമനോഹരമായ രൂപഭംഗിയോടെ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് എത്തിയിരിക്കുന്നു Tata Nexon '23

  Рет қаралды 341,784

Baiju N Nair

Baiju N Nair

10 ай бұрын

ടാറ്റ നെക്‌സോണിന്റെ ഇ വി നമ്മൾ ഈയിടെ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു.ഈ വിഡിയോയിൽ ഉള്ളത് പെട്രോൾ മോഡലിന്റെ വിശേഷങ്ങളാണ്.ഇലക്ട്രിക്ക് മോഡലിനേക്കാൾ ഭംഗിയായിട്ടുണ്ട്,കാഴ്ചയിൽ,പെട്രോൾ മോഡൽ...
Vehicle provided by Malayalam Tata,Kochi
Ph: 8111991717
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZfaq : kzfaq.info/love/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#TataNexon2023PetrolMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#PremiumHatchback#PetrolCars##CanadaIssue#CanadaIndians#CanadaMigration

Пікірлер: 893
@jijesh4
@jijesh4 10 ай бұрын
ടാറ്റ നെക്സോൺ ഇന്ത്യൻ റോഡുകൾ കീഴടക്കിയ വണ്ടി പുതിയ മോഡൽ തകർപ്പൻ TATA യുടെ അഭിമാന വാഹനം⭐⭐⭐⭐⭐💪💪💪💪💪🔥🔥🔥🔥🔥
@harikallampalli
@harikallampalli 9 ай бұрын
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
@AydinMuhammed7
@AydinMuhammed7 9 ай бұрын
Oombiya service
@ponnuponnu731
@ponnuponnu731 9 ай бұрын
Kopp annu, bore look annu 2024 model m.. size okke kurranju... , bore alloys Dark edition pollum illa
@jayakrishnanvc6526
@jayakrishnanvc6526 8 ай бұрын
​@@AydinMuhammed7Out side workshop.... Go.. Better service... Parts avilable in NEW BENZE AUTOMOBILE SHOPS KOTTAYAM.... 💙💙💙💚💚💚💚
@asharafk4990
@asharafk4990 7 ай бұрын
​@@ponnuponnu731most selling suv in nov. 16500 unit sold
@greedyangels-chairmansrese7992
@greedyangels-chairmansrese7992 10 ай бұрын
മാരുതിയോ, മഹേന്ദ്രയോ ഒന്നുമല്ല തനി ലോക്കൽ ഇന്ത്യൻ... ആ വിളിക്ക് ഏറ്റവും യോഗ്യൻ... Tata തന്നെ.. പുതിയ nexon ലോകോത്തര ഡിസൈൻ മികവിലേക്ക് ഉയർത്തിയ ടാറ്റാ ക്കു അഭിനന്ദനങ്ങൾ... Futuristic & Sleek look. മാർക്കറ്റിലെ പുതിയ ചൂടപ്പം...!!
@kathusblog3872
@kathusblog3872 10 ай бұрын
എല്ലാ വണ്ടിയുടെയും ബാക്ക് ഇഷ്ട പെടുന്ന ചേട്ടന് ഈ വണ്ടി യുടെ Front ഇഷ്ട മായതിൽ സന്തോഷം
@hydarhydar6278
@hydarhydar6278 10 ай бұрын
Tata യുടെ build quality അപാരം ആണ്....ഇടക്ക് തട്ടലും മുട്ടലും ഇരസലും ഒക്കെയുള്ള ഇന്ത്യൻ ഡ്രൈവിന് പറ്റിയ ബോഡി ആണ് ടാറ്റയ്ക്ക്...
@vinodstvinoos3486
@vinodstvinoos3486 10 ай бұрын
ഇന്ത്യ കാരുടെ ജീവന് വില നൽകുന്ന ഒരു ഇന്ത്യൻ നിർമിത കാർ 👍🏻
@prathyushprasad7518
@prathyushprasad7518 10 ай бұрын
NEXON അടിപൊളി വണ്ടിയാണ്. പക്ഷേ ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത GLOBAL NCAP - യിൽ ടെസ്റ്റ് ചെയ്ത് അത് വെച്ച് മാർക്കറ്റ് ചെയ്യരുത്. അവിടെയാണ് പ്രശ്നം.
@aravindm1676
@aravindm1676 9 ай бұрын
​@@prathyushprasad7518Ennitte entha Ms perunu polum test nadathathe..
@prathyushprasad7518
@prathyushprasad7518 9 ай бұрын
@@aravindm1676ഒന്നുകിൽ അവര് ടെസ്റ്റിങ്ങിനെ പേടിക്കുന്നു അല്ലെങ്കിൽ ടെസ്റ്റിങ്ങിൽ അവർക്ക് വിശ്വാസമില്ലാത്ത കൊണ്ട്. MS ടെസ്റ്റ് ചെയ്താലും ഇല്ലെങ്കിലും GLOBAL NCAP ചെയ്യുന്ന കള്ളങ്ങൾ , കള്ളങ്ങൾ അല്ലാതാവുന്നില്ലല്ലോ.
@aravindm1676
@aravindm1676 9 ай бұрын
@@prathyushprasad7518 😂🤣🤣 ejjathii njayikaranm aanallo bro ethu ms showroom il aanu work cheyyune.. Road il ningalum kanunne alle accident aayi kidakunne ms,tata cars crumble zone enna vadham venda karanam ms nte 88% accidents il passengers Death aanu 😐 woke by
@prathyushprasad7518
@prathyushprasad7518 9 ай бұрын
@@aravindm1676 ചേട്ടാ , ഞാൻ ആദ്യം ഇട്ട ആ കമന്റിൽ MS നെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. ഞാൻ ആകെ പറഞ്ഞത് ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഫേക്ക് ആയ ഒരു NCAP യിൽ കൊണ്ട് പോയി ടെസ്റ്റ് ചെയ്ത് അവിടുന്ന് 5⭐ എന്ന് പറഞ്ഞു അടിച്ച് കൊടുക്കുന്നത് വെച്ച് ആളുകളെ പറ്റിച്ച് മാർക്കറ്റ് ചെയ്യുന്നതിൽ ആണ്. അല്ലാതെ MS എന്തുകൊണ്ട് ടെസ്റ്റ് ചെയ്യുന്നില്ല അല്ലെങ്കിൽ റ്റാറ്റയുടെ വണ്ടി കൊള്ളില്ല എന്നല്ല ഞാൻ പറഞ്ഞത്. രണ്ടാമത്തെ കമന്റിൽ ചേട്ടൻ MS - നെ കുറിച്ച് ചോദിച്ചതുകൊണ്ട് മാത്രം ഞാൻ പറഞ്ഞതാണ്.
@singarir6383
@singarir6383 10 ай бұрын
Nexon നല്ല കിടു വണ്ടിയാണ് ചേട്ടൻ പ്രോഗ്രാമിന്റെ അവസാനം പറഞ്ഞതുപോലെ സർവീസ് ഉടൻ ബെറ്റർ ആയാൽ മതിയായിരുന്നു❤✅
@manjusibu6028
@manjusibu6028 9 ай бұрын
Luxon nalla servicing anennu kelkunnu
@wildestblueberry
@wildestblueberry 9 ай бұрын
Njan 2021 bs6 model use ചെയ്യുന്നു. വണ്ടിയും കൊള്ളാം, service um കൊള്ളാം
@andrewgeorgeissac3779
@andrewgeorgeissac3779 9 ай бұрын
enikk nexon und...2 years aayi...vehicle adipoli aanu....servicum nallathanu(muthoot tata).
@Vs-og5yz
@Vs-og5yz 9 ай бұрын
Service mechapettitundu.. kazhinja 2 service kalum 👍 Engilum.. Ella.. service centrekalum top class akatte.TaTA❤
@jaspergamingig2999
@jaspergamingig2999 9 ай бұрын
​@@wildestblueberrybro..service engane und ..Tata ?
@sanojkchandran6713
@sanojkchandran6713 10 ай бұрын
ഇതാണ് യഥാർത്ഥ face lift 👌👌👌
@fousulhuq14
@fousulhuq14 10 ай бұрын
Tata ഇപ്പോ വേറെ level ആയി ❣️
@jrjtoons761
@jrjtoons761 10 ай бұрын
Aayit 6-7 kollamayi
@vishnuvijayan7371
@vishnuvijayan7371 10 ай бұрын
TATA💪പവർ, അങ്ങനെ കുറെ നാളുകൾക്കു ശേഷം ബൈജു ചേട്ടൻ ഒരു ടാറ്റാ കാർ റെക്കമെന്ൻഡ് ചെയ്യുന്നു അതും manuval മോഡൽ.Excellent TATA👍🏻🇮🇳🇮🇳🇮🇳
@manitharayil2414
@manitharayil2414 10 ай бұрын
വില കുറവിൽ എല്ലാ സൗകര്യങ്ങളും നൽകുന്ന TATA മോട്ടേഴ്‌സിന് നന്ദി
@shojraj
@shojraj 10 ай бұрын
Increased so much, actually I planned 😢
@aldrinpabraham6932
@aldrinpabraham6932 10 ай бұрын
it costs same as elevate top end
@udayabanucp7833
@udayabanucp7833 10 ай бұрын
Mileage ആണ് പ്രശ്നം.. Only 11 to 13 only for automatic
@arjunsuresh5182
@arjunsuresh5182 10 ай бұрын
Athra Vila kurvilla.. ithinte Base model vanguna price nu Kiger and Magnite Top Turbo variants kittum..
@itsme1938
@itsme1938 10 ай бұрын
​@@arjunsuresh5182ഇന്നോവ വാങ്ങുന്ന വിലയിൽ എത്ര വാഹനത്തിന്റെ ടോപ്പ് മോഡൽ കിട്ടും എന്നിട്ടും എന്തിനാണ് ഇന്നോവ എടുക്കുന്നത് ?
@jeevanvishnu1594
@jeevanvishnu1594 10 ай бұрын
My dream car.... EV... It'll become more practical in the coming years... Thank you sir for re-presenting this vehicle again and again 💖💖
@spsphysiotherapyandrehabil3732
@spsphysiotherapyandrehabil3732 10 ай бұрын
Happy to a Indian company with international standards ❤❤❤❤🎉🎉🎉🎉
@sonyjoseph5716
@sonyjoseph5716 10 ай бұрын
ടാറ്റാ സെർവീസിൽ മുന്നേറി കൊണ്ടിരിക്കുന്നു. ഇപ്പോൾ എവിടെ നോക്കിയാലും ലുക്സൺ എന്നൊരു ടാറ്റാ ഷോറും + സർവീസ് കാണുന്നു. ❤റോഡ് അസ്സിസ്റ്റ്‌ സർവീസ് നല്ലതായി. കഴിഞ്ഞ ആഴ്ച മനസ്സിൽ ആക്കാൻ കഴിഞ്ഞത്. ബൈജു ചേട്ടൻ പറയുന്നതുപോലെ എല്ലാം ശരിയായി വരുന്നു 😂👍👍👍
@indianrecruitmentsandpscs2340
@indianrecruitmentsandpscs2340 9 ай бұрын
also new 4 cylinder utra refined engines is also coming
@rincekuriakose4450
@rincekuriakose4450 10 ай бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു...ഇതിനു വേണ്ടി..❤
@RahulPradeep04
@RahulPradeep04 10 ай бұрын
Congratulations on 1 Million Subscribers Baiju Chetta! Brilliant job.. You deserve it!
@baijutvm7776
@baijutvm7776 10 ай бұрын
അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച facelift ❤❤ TATA NEXON ❤
@shaimshath3943
@shaimshath3943 10 ай бұрын
Hi
@atnvlogs333
@atnvlogs333 10 ай бұрын
സംഭവം കിടിലൻ തന്നെ Tata ഉയിർ🔥
@Hishamabdulhameed31
@Hishamabdulhameed31 9 ай бұрын
Happy to be a part of this family ❤
@karthikpm254
@karthikpm254 10 ай бұрын
Build qualityyum designum Tata nexon 😍😍👍
@shemeermambuzha9059
@shemeermambuzha9059 10 ай бұрын
ബിഗ് സല്യൂട്ട് ടാറ്റാ... പണ്ട് ടാറ്റാ എങ്ങനെയൊക്കെ വണ്ടി ഉണ്ടാക്കിയാലും അവസാനം ഇൻഡിക്ക കണക്ക് ഇരിക്കുമായിരുന്നു😊
@sreejeshk1025
@sreejeshk1025 10 ай бұрын
Most awaited face lift from TATA.Anticipated review Baiju cheta 🎉❤
@rijumottamal9915
@rijumottamal9915 10 ай бұрын
Tatayodulla malayalikalude pucham kandal thonnum most advanced technology develop cheyyunna state aanu keralamennu. Technologically backward aya Indiayil 1990 muthal car marketil tata sajeevamaanu. Purathunnu techology purchase cheydhittu polum middleclass nte vilayil carkal irakki annum innum tata munnerunnu. Abhimanikkenda kaaryamanu. Proud of Tata. Mahindra too
@vmsunnoon
@vmsunnoon 10 ай бұрын
Looks, undoubtedly way better than previous model. Especially front portion 👌 Kudos to the designer
@ponnuponnu731
@ponnuponnu731 9 ай бұрын
Kopp annu, bore look annu 2024 model m.. size okke kurranju... , bore alloys 2023 is better
@aceofdiamondsartcookingent9851
@aceofdiamondsartcookingent9851 10 ай бұрын
Amazing! Good going!!!👍😍🤠
@neeradprakashprakash311
@neeradprakashprakash311 10 ай бұрын
Tata യെ ഇന്നത്തെ ടാറ്റയാക്കിമാറ്റിയ 🚘 Nexon എന്ന ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ മോഡൽ, സെഗ്മെന്റ് ബെസ്റ്റ് എന്ന് മാത്രമല്ല ഇതിന്റെ തൊട്ട് മേലെയുള്ള Segmentനോട് കിടപിടിക്കാവുന്ന രീതിയിൽ തകർപ്പൻ ആയിട്ടുണ്ട്. Nexon എന്ന ഈ ജനകീയ മോഡലിന്റെ സ്വീകാര്യത ഇനിയും കൂടും എന്നതും ഉറപ്പാണ്. 😊 പുതുതായി ഓരോ മോഡൽ കൊണ്ടുവരുമ്പോഴും Tata യുടെ വാഹനങ്ങളുടെ നിലവാരം കൂടിവരുന്നു എന്നതും പ്രശംസനീയമായ കാര്യം തന്നെ. പുതിയ Automatic Transmission വന്നതും മികച്ചൊരു മാറ്റം തന്നെ. ഇന്റീരിയൽ വളരെ ആധുനികവും Range Rover ന്റെ പ്രൗഢിയുടെ ഒരു ചെറുസ്പർശവും ഉള്ളതായി അനുഭവപ്പെടുന്നു. 360° Camera Segment Best ആണ്.👍 എന്നാൽ, സേഫ്റ്റി എന്നും ഊന്നിപ്പറയുന്ന ടാറ്റക്ക് പിൻ സീറ്റിലെ സെന്റർ പാസ്സന്ജർക്ക് headrest നൽകാമായിരുന്നു എന്ന് തോന്നി.
@aldrinpabraham6932
@aldrinpabraham6932 10 ай бұрын
Elevate is way better
@sajivekv4431
@sajivekv4431 10 ай бұрын
Interior
@prathyushprasad7518
@prathyushprasad7518 10 ай бұрын
സേഫ്റ്റി റ്റാറ്റ പറയുന്നുണ്ട്. പക്ഷേ ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരിടത്ത് പോയി ചെയ്ത് കിട്ടിയ ഒരു സേഫ്റ്റി റേറ്റിംഗ് ആണെന്ന് മാത്രം.
@jayakrishna51
@jayakrishna51 9 ай бұрын
​@@prathyushprasad7518ചേട്ടൻ മാരുതി തൊഴിലാളി ആണ് അല്ലേ... അവരാണ് ഇപ്പോൾ ഇങ്ങനെയും പറഞ്ഞു നടക്കുന്നത്.
@Govinda-Mamukoya
@Govinda-Mamukoya 9 ай бұрын
​@@prathyushprasad7518അനക്കെന്താ ചൊറിയണത് മാരുതി ഫാൻസ്
@sajith1773
@sajith1773 10 ай бұрын
Arudey oke video kandallum baiju ettande video vannal ath oru rasam ann😊😊😊
@khalidmadavana6211
@khalidmadavana6211 10 ай бұрын
In regard to safety, now my mind has been shifted to an Indian car maker! TATA…🥰 Looking forward to own one of these in future ❤
@adithk.v839
@adithk.v839 10 ай бұрын
Very attractive design, good presentation baiju etta
@donyjoseph2258
@donyjoseph2258 9 ай бұрын
പുറകിൽ ഒളിച്ചിരിക്കുന്ന Wiper... Height adjust ചെയ്യാവുന്ന co driver സീറ്റ്.... air purifier.... ഇതും കൂടി add ചെയ്യാമായിരുന്നു... Then the large cooled glove box also❤... Tata 😍
@TheSreesreeraj12
@TheSreesreeraj12 10 ай бұрын
ഒടുവില്‍ nexon um ആയി രാജാവ് എത്തി. കാത്തിരുന്ന വീഡിയോ ❤
@devinarajv2266
@devinarajv2266 10 ай бұрын
It's not just a facelift,complete make over...superior quality
@pinku919
@pinku919 9 ай бұрын
Tata has nailed it in terms of design especially from the front. The interiors looks good but the pink color hmmm.. The introduction of dct gearbox is good but its not a quick gearbox as other dcts from vw group or Hyunda or kia. The pricing especially the base to middle variants seems good too. The best option seems to be diesel manual. Anyway good work Tata for lifting the game and hope Tata sort out all the niggling problems that come with new Tata cars.
@ponnuponnu731
@ponnuponnu731 9 ай бұрын
Kopp annu, bore look annu 2024 model m.. size okke kurranju... , bore alloys 2023 is better
@kmsheffimohamad7467
@kmsheffimohamad7467 10 ай бұрын
The background music is awesome..oru rakshayumilla♥️♥️
@naijunazar3093
@naijunazar3093 10 ай бұрын
എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ആണ് ബൈജു ചേട്ടൻ പറഞ്ഞത് വണ്ടി അതിമനോഹരം. പഴയ മോഡലിൽ പുറകിലെ നമ്പർ പ്ലേറ്റ് വരുന്ന ഭാഗത്തെ പ്ലാസ്റ്റിക് ക്വാളിറ്റി കുറച്ചു cheap ഫീൽ ആയിരുന്നു. ഇപ്പോൾ കൊള്ളാം. പിന്നെ ev യിലെ ബോണറ്റിൽ ഉള്ള ലൈറ്റ് ബാറിൽ ലൈറ്റ് ഒഴുകി പോകുന്നത് കാണാൻ നല്ല ഭംഗി ആണ്. Harrier ev കൂടുതൽ റേഞ്ചുമായി എത്തുമെന്ന് കരുതുന്നു
@kulathooran
@kulathooran 10 ай бұрын
Bijuchettan is a mammotty in Automobile industry ❤.
@jrjtoons761
@jrjtoons761 10 ай бұрын
Malayalam automobile journalism not automobile industry
@vaishnavr7156
@vaishnavr7156 10 ай бұрын
Launch ayappol muthal sirntae videokk vendi arunnu katta waiting ❤
@jabirmattil5245
@jabirmattil5245 10 ай бұрын
കട്ട witting ആയിരുന്നു 👍👍👍👍സൂപ്പർ
@viewtopics
@viewtopics 10 ай бұрын
ഗംഭീരം തന്നെ. അവതരണവും വാഹനവും
@sajikumarta3136
@sajikumarta3136 10 ай бұрын
Quality on wheels.....🎉
@karthikpm254
@karthikpm254 10 ай бұрын
Absolutely it's a beautiful car Tata nexon 😍😍😍
@ibrahimnp9512
@ibrahimnp9512 10 ай бұрын
മാർട്ടിൻ ഉലായിരിക്കിനും ടീമിനും ബിഗ് സല്യൂട്
@riyaskt8003
@riyaskt8003 10 ай бұрын
If upgrading the Tyre size the look will be Terror 🔥🔥
@karicha911
@karicha911 9 ай бұрын
മോഡ് കണ്ണാപ്പി സ്പോട്ട്ഡ്
@riyaskt8003
@riyaskt8003 9 ай бұрын
@@karicha911 വണ്ടിടെ design proportion and tyre size നോക്ക്. എന്നിട്ട് para ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ എന്ന് . How big the wheel arch size is?
@ponnuponnu731
@ponnuponnu731 9 ай бұрын
Kopp annu, bore look annu, size okke kurranju , bore alloys
@ponnuponnu731
@ponnuponnu731 9 ай бұрын
Modi ji vanathode tata..k nalla Kalam 😂
@dazzleiype
@dazzleiype 10 ай бұрын
Hi Baijuchettan, Nice introduction video and background music 😊 Tata company is upgrading every vehicle frequently but very sad to say still not focusing their proper service of entire vehicles mainly for customer satisfaction or reducing the bad images of company yet.
@muhammedmunawir9706
@muhammedmunawir9706 10 ай бұрын
The solution is Tata's new dealer Luxon tata
@jaseemkkvr
@jaseemkkvr 10 ай бұрын
ഉപ്പ് തരിയുള്ള ലൈറ്റ് ഉണ്ട്❤ ഹോക്കി സ്റ്റിക് വശ കാഴ്ച എന്തായാലും ബൈജു ചേട്ടൻ കാര്യമായി റിസേർച് ചെയ്ത് ആണ് വീഡിയോ ചെയ്യുന്നത്. Keep it up❤😊
@ilyasdbz
@ilyasdbz 10 ай бұрын
Front Looking is Toyota Legender Etreem level poyi TA👋😍 🎉👍
@najafkm406
@najafkm406 10 ай бұрын
New front and back design onnu koode bold aaittund...well done TATA
@hareeshkc4817
@hareeshkc4817 10 ай бұрын
സൂപ്പർ അവതരണം ❤
@fafoshjfdadv
@fafoshjfdadv 10 ай бұрын
Perfect look..booked😊
@hetan3628
@hetan3628 9 ай бұрын
ടാറ്റാ നെക്സോൺ മുഖം മിനുക്കിയുള്ള വരവ് ഗംഭീരമായിട്ടുണ്ട്. സാധാരണ വാഹനത്തിന്റെ നിറങ്ങൾ മാറ്റി പുതിയ എഡിഷൻ എന്ന് പറഞ്ഞു ആളുകളെ പറ്റിക്കാറുള്ളതാണല്ലോ. അതിനൊരു മാറ്റം വരുത്തി ടാറ്റയ്ക്ക് അഭിനന്ദനങ്ങൾ...
@sumeshramesan7263
@sumeshramesan7263 10 ай бұрын
പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചു❤
@sharathas1603
@sharathas1603 10 ай бұрын
Tata Nexon , best compact suv in this segment 👌👌
@rammohanbhaskaran3809
@rammohanbhaskaran3809 9 ай бұрын
മൂന്നുവർഷം മുൻപേ NEXON സ്വന്തമാക്കി .... ഇന്നേവരെ ഒരിക്കൽ പോലും ചെറിയൊരു നിരാശ പോലും തോന്നിയിട്ടില്ല ...
@RageshKv-gh7gf
@RageshKv-gh7gf 7 ай бұрын
Rate,?
@rammohanbhaskaran3809
@rammohanbhaskaran3809 7 ай бұрын
@@RageshKv-gh7gf എനിക്ക് അന്ന് എക്സ്ട്രാ ഫിറ്റിങ്‌സ് എല്ലാം ചേർന്ന് 12L ആയി ... ടോപ് മോഡൽ അല്ല ... ഇപ്പൊ EV ആണ് ട്രെൻഡ് ... 16 വരെ പോകും
@RageshKv-gh7gf
@RageshKv-gh7gf 7 ай бұрын
@@rammohanbhaskaran3809 nexoyekkal നല്ലത് breeza ആണോ ???? അറിയുന്നവർ plz comt
@shajiglrshajiglr3615
@shajiglrshajiglr3615 Ай бұрын
താങ്ക്സ് ബ്രോ.. അനുഭവസ്ഥർ അഭിപ്രായം പറയുമ്പോൾ നെക്സ്ൺ എടുക്കാൻ പ്ലാനുള്ള എന്നെപ്പോലുള്ളവർക്ക് ഒരു ധൈര്യം കിട്ടുന്നു.
@anandkv8923
@anandkv8923 12 күн бұрын
Milege etra kittum petrol?
@thankamonypillai494
@thankamonypillai494 10 ай бұрын
Great presentation, keep it up
@dijoabraham5901
@dijoabraham5901 10 ай бұрын
Good review brother Biju 👍👍👍
@satheeshkumarbhaskar758
@satheeshkumarbhaskar758 10 ай бұрын
ടാറ്റയും, അവതരണവും കൊള്ളാം 🎉
@jobyslikes6356
@jobyslikes6356 9 ай бұрын
അവസാനം കാണിച്ച ചുവന്ന മോഡൽ സൂപ്പർ ആയിരുന്നു ചേട്ടാ ❤
@theskull1882
@theskull1882 10 ай бұрын
Tata യെ മറ്റു brand കൾ ശരിക്കും ഭയക്കുന്നു..20+ മോഡൽ കൾ ഉള്ള sale ൽ ഒന്നാമത് നിൽക്കുന്ന കമ്പനി കളോട് 6 മോഡൽ മാത്രമുള്ള tata 3 മോഡൽ കളുടെ വിജയത്തിൽ ടോപ് list ൽ നില്കുന്നു... കൊടുക്കുന്ന വിലയ്ക് 100% സുരക്ഷ, driving and riding comfort, low maintanance. ടൊയോട്ട ഡീലർ ആയ nippon, tata സർവിസ് എറ്റെടുത് കേരളം ഒട്ടാകെ 30+ സർവിസ് centre തുറന്നു world ക്ലാസ് സർവിസ് കൊടുത്ത് തുടങ്ങിയത് ഇവരാരും പറയില്ല 😅. അതിൽ തന്നെ കാര്യം മനസിലായില്ലേ. Proud punch owner..❤️
@survivor444
@survivor444 9 ай бұрын
Correct luxon tata
@ponnuponnu731
@ponnuponnu731 9 ай бұрын
Kopp annu, bore look annu 2024 model m.. size okke kurranju... , bore alloys 2023 is better
@theskull1882
@theskull1882 9 ай бұрын
@@ponnuponnu731 its ur perspective, കൂടുതൽ പേർക്കും അങ്ങനെ ആണെങ്കിൽ, sale കുറയും. ബട്ട്‌ booking കണക്കുകൾ അങ്ങനെ അല്ല എന്ന് സൂചിപ്പിക്കുന്നു.
@ponnuponnu731
@ponnuponnu731 9 ай бұрын
@@theskull1882 bro ...2023 model enik istaam ayirunu, especially dark edition black alloy... But ipozhathe model njan nerit kandu , oru lookum illa....size kuranja polle thonni...alloys anenghil silver entho shokhaam look ayirunu vandikkk
@theskull1882
@theskull1882 9 ай бұрын
@@ponnuponnu731 yes, താങ്കളുടെ കാഴ്ച്ചയിൽ അങ്ങനെ ആകാം, look ന് മുൻ‌തൂക്കം കൊടുക്കുന്ന കൂടുതൽ പേർക്കും അങ്ങനെ ആണെങ്കിൽ sale കുറയും,അതാണ് ഞാനും പറഞ്ഞത്.
@sig_b
@sig_b 10 ай бұрын
ബൈജു ചേട്ടൻ ഈ റിവ്യൂവിൽ പറയാൻ വിട്ട്പോയത്👇 ടാറ്റ ലോഗോ size കുറഞ്ഞിട്ടുണ്ട്. Side mirrors Harrier/safari like design വന്നു. Boot opening button position മാറി.
@rafikannur9537
@rafikannur9537 10 ай бұрын
Rear viper position
@sig_b
@sig_b 10 ай бұрын
​@@rafikannur9537 ഞാൻ പറയാൻ വിട്ടു പോയത്😁
@visaganilkumar8076
@visaganilkumar8076 9 ай бұрын
TATA യുടെ ഏറ്റവും നല്ല Iconic look കൊണ്ടുവന്ന ഒരു വണ്ടിയായിരുന്നു _Nexon_...❤
@shameerkm11
@shameerkm11 10 ай бұрын
Baiju Cheettaa Super 👌
@abhijithaa2096
@abhijithaa2096 10 ай бұрын
Please do video on 1.5 diesel also baiju chetta😊...
@ALXALOY
@ALXALOY 10 ай бұрын
Looks like a new gen Tata Siera ...Anyway fantastic design
@sreekwt
@sreekwt 10 ай бұрын
Congratulations for 1M....
@imanrafi6174
@imanrafi6174 10 ай бұрын
എന്താ സാർ താമസിച്ചത് ഈ വീഡിയോ ഇടുവാൻ കാത്തിരിക്കുകയായിരുന്നു
@WHOmeeting-dz3xg
@WHOmeeting-dz3xg 10 ай бұрын
congrats for 1 Million subscribers
@RishinRishinmohammad
@RishinRishinmohammad 10 ай бұрын
Tata Nexon adi poli❤
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 9 ай бұрын
Tata.. മഹിന്ദ്ര 🔥🔥🔥🔥പണ്ട് ഇറക്കുമതി ഐറ്റം നോക്കി നിന്നപോലെ ഇന്ന് നമ്മുടെ വണ്ടി കണ്ടു അറിയാതെ പറഞ്ഞു പോവുന്നു uff എന്ന് 🔥🔥🔥
@jithin3624
@jithin3624 10 ай бұрын
ആരുടെ ഒക്കെ റിവ്യൂ കണ്ടാലും ബൈജു ചേട്ടന്റെ റിവ്യൂ കൂടെ കണ്ടെങ്കിലെ തൃപ്തി ആവു
@jaswanthjp882
@jaswanthjp882 9 ай бұрын
Really liked the Nexon's front profile ❤
@shaun-v-sunny2511
@shaun-v-sunny2511 10 ай бұрын
Pwli look Back kondupoyyii kallanjuu
@chikkutiruvalla
@chikkutiruvalla 9 ай бұрын
Intro polichu
@greenart3696
@greenart3696 10 ай бұрын
Super design 👍 wonderful
@vishnulakshmanan2337
@vishnulakshmanan2337 10 ай бұрын
To be frank i like the current Nexon's front !! It is having that beast look which the new facelift is missing
@sajitr7781
@sajitr7781 10 ай бұрын
താങ്കളുടെ ഭാഷ സ്വാധീനം സൂപ്പർ 👍🏻😊
@emailjobin
@emailjobin 10 ай бұрын
I was waiting for your review
@jacksonp64
@jacksonp64 10 ай бұрын
They could have updated the side profile as well.
@vivekroshan5023
@vivekroshan5023 10 ай бұрын
നല്ലവണ്ടി, നല്ല അവതരണം.👍
@wesync3088
@wesync3088 10 ай бұрын
1 M congratulations >🥂🥂
@abhinandbs2138
@abhinandbs2138 9 ай бұрын
Entho estamanu ee review kanan, baiju chettan istam 🖤
@sijojoseph4347
@sijojoseph4347 10 ай бұрын
With new design and features. ❤❤❤❤
@dennyachhayan
@dennyachhayan 8 ай бұрын
Hi bro.. is the right side fog lamp on the test drive car actually not working or is it some kind of adjustment they have..
@sunithakumari5376
@sunithakumari5376 10 ай бұрын
Nalla vandikal super. Super
@suryas771
@suryas771 10 ай бұрын
Beautiful styling
@nihaln1564
@nihaln1564 10 ай бұрын
Design adipoli
@vishnuprasadpr1489
@vishnuprasadpr1489 10 ай бұрын
was Waiting for this video
@munnathakku5760
@munnathakku5760 10 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.. Wooo tata nexon എന്നാ ലുക്ക്‌ 👍 2:07 🤣🤣പോത്താണ് ഇടയിൽ കോമഡിയും.. 🤣👍😍എനിക്ക്.. രണ്ട് കാറിന്റെ. മോഡൽ. ഓർമ വരുന്നു..tata nexonil add ചെയ്തിട്ടുണ്ട്..ഫ്രണ്ട് ലൂക്കും. ബാക്ക് ലൂക്കും 👍എന്തായാലും.. Face ലിഫ്റ്റ് പൊളിച്ചു.🤣 18:15 🤣😍👍അഭിമാനം.. ഇന്ത്യകാർക് 💪tata 💪 👍 29:09 ഞാൻ പറയാൻ വിചാരിച്ചു.. അത് ബൈജു ചേട്ടൻ പറഞ്ഞു.. സർവീസ് tata.. ഒന്നു. സെറ്റ് ആയാൽ..പിന്നെയും.വൻ ഹിറ്റ്‌ ആവും.tata.ഉറപ്പായിട്ടും 👍💪
@anoopmazha
@anoopmazha 10 ай бұрын
best in the segment ♥️
@STriCkeR7oo
@STriCkeR7oo 10 ай бұрын
മനോഹരം 🎉🎉🎉
@shineraj873
@shineraj873 10 ай бұрын
11:12 real viper നെ കുറിച് പറഞ്ഞില്ല മുകളിൽ ഒളിച്ചിരിപ്പുണ്ട്
@ushathomas4901
@ushathomas4901 10 ай бұрын
Since you have visited the plant , is there a CNG on the way?
@32melbinsabu34
@32melbinsabu34 10 ай бұрын
Super video ❤❤
@kannanpalode8659
@kannanpalode8659 10 ай бұрын
ടാറ്റ+ബൈജുവേട്ടൻ .....ആഹാ അന്തസ്സ്
@rejeeshmr1668
@rejeeshmr1668 10 ай бұрын
💞🇮🇳Tata ഇപ്പോ വേറെ level ആയി 🇮🇳💞
@chaithanyapiravom8215
@chaithanyapiravom8215 10 ай бұрын
ബൈജുചേട്ടാ ,1 million, സമ്മാനം മേടിക്കാൻ റെഡി ആണ്
@Noufalnoufu-ek7nc
@Noufalnoufu-ek7nc 10 ай бұрын
Baiju sir nice looking TATA ..BY BY
@ranjithkg1060
@ranjithkg1060 10 ай бұрын
ബാക്ക് പറഞ്ഞപ്പോൾ ഏറ്റവും വലിയ മാറ്റമായ സ്പോയിലറിൽ ഒളിപ്പിച്ച ബാക്ക് പൈപ്പർ വിട്ടു പോയുല്ലാ ബൈജുച്ചേട്ടാ ...
@aninec81
@aninec81 10 ай бұрын
Excellent looks and features
@joshinissac
@joshinissac 10 ай бұрын
Wishes.... Waiting for vasakazhcha😊😊😊
@subeeshp2782
@subeeshp2782 8 ай бұрын
Awesome look❤
@RishinRishinmohammad
@RishinRishinmohammad 10 ай бұрын
Super nice ❤
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Tata Nexon Review Malayalam 2023 | Content with Cars
15:35
Content With Cars
Рет қаралды 160 М.
2024 Tata Nexon Malayalam Review | പുതിയ nexon  | najeeb
17:39
Najeeb Rehman KP
Рет қаралды 69 М.
Самая кровавая бандитская тачка
0:39
Леха Беспалый
Рет қаралды 1,1 МЛН
ВЫХЛОП НА ЯПОНЦА TWIN LOOP #shorts
0:52
Мистер Глушитель
Рет қаралды 1,2 МЛН
Напиши Марку вашего авто! У нас бмв
0:36
Юлия Смирнова
Рет қаралды 2,1 МЛН
Злая Ауди vs Пассат! Оживление корча и заруба на треке!
1:28:47
ИЛЬДАР АВТО-ПОДБОР
Рет қаралды 2,3 МЛН