ടാറ്റ സിയറയുടെ ഇലക്ട്രിക് മോഡൽ നിർമാണം പൂർത്തിയാകുന്നു |പുതിയ ജീപ്പ് കോംപസ് ഇന്ത്യയിലേക്കില്ല| Q&A

  Рет қаралды 61,222

Baiju N Nair

Baiju N Nair

23 күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
.......................................................................
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
#BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#

Пікірлер: 215
@hetan3628
@hetan3628 21 күн бұрын
ഒരുകാലത്ത് ഒരുപാട് മോശപ്പെട്ട ചെറു വാഹനങ്ങൾ ഇറക്കി ഇറക്കി പാഠങ്ങൾ പഠിച്ച് ഇപ്പോൾ വിദേശ വാഹനങ്ങളോടൊപ്പം കടപിടിക്കുന്ന രീതിയിൽ എത്തി മുന്നേറി വരുകയാണ് ഇപ്പോൾ നമ്മുടെ ടാറ്റ
@malludr8761
@malludr8761 21 күн бұрын
But service മാത്രം പഴയ കാലത് തന്നെ
@riyaskt8003
@riyaskt8003 21 күн бұрын
വീണ്ടും വീണ്ടും പറയുന്നു ബൈജു ഏട്ടാ, Review പറയുന്ന സമയത്ത് engine configuration എല്ലാം കൂടെ സ്ക്രീനിൽ എഴുതി കാണിച്ചാൽ നന്നായിരിക്കും.. പിന്നെ 1 Million subscribers ആയ സ്ഥിതിക്ക് ഇനിയെങ്കിലും പുതിയ നല്ല ഒരു ക്യാമറയിൽ ഇനിയുള്ള വീഡിയോസ് എടുത്താൽ നന്നായിരിക്കും
@nidheeshunni4386
@nidheeshunni4386 21 күн бұрын
ടാറ്റയുടെ ഏത് പുതിയ വാഹനം വന്നാലും അതിഗംഭീരമാണ് എല്ലാവരുടെയും മെയിൻ പ്രശ്നം സർവീസാണ് ഇത്രയേറെ പേര് കമ്പ്ലൈന്റ് പറഞ്ഞിട്ടും ഇന്നേവരെ അത് പരിഹരിക്കാൻ ടാറ്റയ്ക്ക് ആയിടില്ല ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ ഇന്ത്യയിലെ നമ്പർ വൺ കമ്പനി ടാറ്റാ
@binoyvishnu.
@binoyvishnu. 21 күн бұрын
EVM ൽ നിന്ന് വാഹനം വാങ്ങി EVM ൻ്റെ സർവീസ് ദുരന്തം അനുഭവിച്ചവരോട് ചോദിക്കൂ പല വിദേശ വാഹനങ്ങൾ വിൽക്കുന്ന EVM service ദുരന്തം അനുഭവിച്ചു അറിയാം
@fingertip6816
@fingertip6816 21 күн бұрын
സത്യം പറഞ്ഞാൽ സർവീസ് മാത്രം അല്ല problm....manufacturing errors ആണ് കൂടുതൽ.... 100ഇൽ 5 -10 വണ്ടികൾ കംപ്ലൈന്റ് ആണെങ്കിൽ dealership കാർക്ക് പരമാവധി നല്ല സർവീസ് കൊടുക്കാൻ കഴിയും എന്നാൽ 100ഇൽ 50വണ്ടി കംപ്ലൈന്റ് ആണെങ്കിൽ അവർക്ക് ചെയ്യുന്നതിൽ ഒരു പരിധി ഉണ്ട്.... കംപ്ലൈന്റ് ഇല്ലാത്ത വണ്ടികൾ ഇറക്കുന്നതിൽ ടാറ്റാ ഒരു പരാജയം ആണ്...
@binoyvishnu.
@binoyvishnu. 20 күн бұрын
@@fingertip6816 മാരുതിയുടെ 2020 മുതൽ ഇറങ്ങിയ എല്ലാ വാഹനത്തിനും 35,000 KM ഓടുമ്പോൾ തന്നെ സ്റ്റീയറിംഗ് system മൊത്തത്തിൽ മാറേണ്ടിവന്നു . 85% വാഹനത്തിനും ഈ പ്രശ്നമുണ്ട് , 60 KM /H വേഗതയിൽ പോകുന്ന വാഹനം പെട്ടെന്ന് സ്റ്റിയറിങ് ടൈറ്റായാൽ ഉണ്ടാകുന്ന അപകടം ചെറുതല്ല , എൻ്റെ കുടുംബ അംഗങ്ങളിൽ 3 പേരുടെ വാഹനത്തിനും ഇതേ കുഴപ്പമുണ്ട് സർവീസ് സെൻറർ ചെന്നപ്പോഴാണ് ഭൂരിഭാഗം വാഹനത്തിനും ഈ പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞത് മനുഷ്യൻറെ ജീവൻ അപകടത്തിൽ ആക്കുന്ന ഇത്തരം വാഹനങ്ങളുടെ ഗുണനിലവാരം കൂടി ചർച്ച ചെയ്യേണ്ടതാണ് .......പരസ്യം കിട്ടുന്നത് കൊണ്ട് മിക്ക മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കാൻ വരുന്നില്ല
@jacobphilip1942
@jacobphilip1942 18 күн бұрын
@@fingertip6816 front grill SCREW okke Thonnunnapole anu HARRIER il okke fix cheythekkunne.wiring okke insulation failure .
@babyeapen8538
@babyeapen8538 21 күн бұрын
I bought sierra turbo in 1998 and used about 15 years and I faced no problems, I regret for selling the car. The car is running fine and the new owner is happy with the vehicle
@roufkoroth6194
@roufkoroth6194 18 күн бұрын
Then your name will be biju or ratan tata 😂
@jijesh4
@jijesh4 21 күн бұрын
ടാറ്റ സിയറ കാത്തിരിക്കാം പഴയ കാലത്ത് തകർത്താടിയ വണ്ടി മോഡൽ കാണുമ്പോൾ ഗംഭിരലുക്കാണു ടാറ്റ തിളങ്ങട്ടെ💪💪💪👍👍👍⭐⭐⭐⭐⭐
@gauthamkrishnau7463
@gauthamkrishnau7463 21 күн бұрын
Tata അകാലത്തു ഇറക്കിയ siyra tata estate even tata sumo and indica also വാങ്ങിയരെ സൂയിസൈഡ് ചെയ്യാൻ പോലും പ്രേരിപ്പിച്ചു എന്നിരുന്നാലും ഈന്നത്തെ പ്രീമിയം വെഹിക്കിൾ tata യുടെ ആദ്യച്ചുവട് അന്ന് സിയെരയൊക്കെ കാണാൻ വഴിയിൽ ആകാംഷ യോടെ കൊതി യോടെ നിന്നത് ഒരിക്കലും മറക്കില്ല
@hamraz4356
@hamraz4356 21 күн бұрын
Tata vandi okke adipoli thanne service koodi adipoli aakiyaal pinne avare pidichal kittulaa
@manukuttan94
@manukuttan94 21 күн бұрын
Hi baiju.. വരാൻപോകുന്ന ഇലക്ട്രിക് ചെറു കാറുകളുടെ വിശേഷങ്ങൾ തരുമോ. ലൈക്‌ ടാറ്റാ tiago മോഡൽ
@naveenchichu
@naveenchichu 21 күн бұрын
Baijuaeta ipo keralathil korae car fire catching varunudaelo adil korae peru marnapeudununu, aenda idinte prdhana karnam? Adinae pati oru video upload chayumo?
@sharathas1603
@sharathas1603 21 күн бұрын
Namaskaram baiju etta 🙏🏻
@manuvarghese4740
@manuvarghese4740 21 күн бұрын
Top 10 selling cars in may Maruti Swift - 19,393 Tata Punch - 18,949 Maruti Dzire - 16,061 Hyundai Creta - 14,662 Maruti WagonR - 14,492 Maruti Brezza - 14,186 Maruti Ertiga - 13,893 Mahindra Scorpio - 13,717 Maruti Baleno - 12,842 Maruti Fronx - 12,681
@vadakkayilsiraj6553
@vadakkayilsiraj6553 21 күн бұрын
ഗംഭീര ലുക്ക് ആണ്....ഇങ്ങനെ തന്നെ വരുമോ...പല വണ്ടികളും കൺസെപ്റ് മോഡൽ സൂപ്പർ ലുക്ക് ..ഇറങ്ങുമ്പോൾ മോശവും ആവുന്നത് എന്ത് കൊണ്ട് എന്ന് മനസിലാവുന്നില്ല
@atulmanayil2330
@atulmanayil2330 19 күн бұрын
Planning to book Isuzuki ignis . When new face lift is coming any idea.
@jinesha.k8029
@jinesha.k8029 19 күн бұрын
baiju chetto maruti ecco facelift aayi varunnundo… illel athu pole van ethelum varunnundo…
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 21 күн бұрын
ടാറ്റാ കേഴ്സ്….ദൂരത്തു നിന്നു കാണാൻ നല്ലത്…പണം കഷ്ടപ്പെട്ടു സമ്മതിച്ച കാരണം പാഴ് ആക്കി കളയുവാൻ ഉദ്ധേയേഷം ഇല്ല.
@prinukprasad4812
@prinukprasad4812 20 күн бұрын
Car ne patty parayumbo carinte pic kudi ullpeduthamo?
@prasoolv1067
@prasoolv1067 21 күн бұрын
Siera എപ്പോഴും ഒരു വശ്യ മനോഹര സുന്ദരി തന്നെ 👌🏻
@HOWTOMAKESTAR
@HOWTOMAKESTAR 20 күн бұрын
വിഡിയോയിൽ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ വണ്ടികളുടെ ഫോട്ടോയും കാണിച്ചാൽ കൊള്ളാം ആയിരുന്നു.
@vishnugopi8601
@vishnugopi8601 21 күн бұрын
Volkswagen Passat video cheyyamo...???
@arunchovally8135
@arunchovally8135 21 күн бұрын
എല്ലാം കൊള്ളാം ടാറ്റായുടെ ഇലക്ട്രിക് വാഹന സർവീസ് തീരെ പോരാ...എന്നല്ല ഒട്ടും ശരിയല്ല...
@riyaskt8003
@riyaskt8003 21 күн бұрын
പണ്ട് TATA Sierra കാണുമ്പോൾ വാ പൊളിച്ചു നിന്നിരുന്നു
@abhilash7381
@abhilash7381 21 күн бұрын
Sathyam
@arunta33
@arunta33 21 күн бұрын
ആദ്യമായിട്ട് കണ്ടപ്പോള്‍ അല്‍ഭുതം തോന്നിയിട്ടുണ്ട്. തേങ്ങ വീണാല്‍ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ചിട്ടുണ്ട് 😂
@ajaysabari
@ajaysabari 21 күн бұрын
😮 ​@@arunta33
@user-dr3th9rc1z
@user-dr3th9rc1z 21 күн бұрын
ഇപ്പോഴും
@royalgaming2824
@royalgaming2824 21 күн бұрын
Engine പണി വരുമ്പോലും ഇതേ ഫീൽ ആയിരുന്നു എന്റെ അച്ഛന്റെ മുഖത്ത് 😂❤️
@geethavijayan-kt4xz
@geethavijayan-kt4xz 21 күн бұрын
ഇത്ര വിശദമായ ഉത്തരങ്ങൾ മറ്റാരും തരില്ല.ഉറപ്പ്. നന്മകൾ നേരുന്നു.
@rakeshvr6554
@rakeshvr6554 21 күн бұрын
Ee popular hyundai ennum undallo nirthikoode Oru vandi avide book cheyth cancel cheythal booking amount refund varan one month edukkum ithrayum mosham ulla oru company
@baijunnairofficial
@baijunnairofficial 21 күн бұрын
Please give me details..Will take up the issue
@riyaskt8003
@riyaskt8003 21 күн бұрын
നമ്മുടെ ബൈജു ചേട്ടൻ ഉള്ളപ്പോൾ നിങ്ങൾ എന്തിന് പേടിക്കണം. But Rapid fire il തന്നെ രണ്ട് തവണ പോപ്പുലർ ഹ്യൂണ്ടായ് service നെ കുറിച്ച് മോശം അഭിപ്രായം വന്നിരുന്നു
@maneeshkumar4207
@maneeshkumar4207 21 күн бұрын
Present ❤❤
@ambatirshadambatirshad2147
@ambatirshadambatirshad2147 21 күн бұрын
അടിപൊളി ❤
@pinku919
@pinku919 4 күн бұрын
The recent designs from TATA motors are stunning especially new harrier and safari so expectations are high in sierra. Thank you for the detailed history of BYD.
@theunscriptedwonders3621
@theunscriptedwonders3621 21 күн бұрын
Ignis discontinue ആകോ..? Fqcelift varo..?
@sajikumar2874
@sajikumar2874 21 күн бұрын
Maruti grand vitara യെ കുറിച്ച് ഉള്ള വിലയിരുത്തൽ എന്താണ് കൊള്ളമോ
@naveenmathew2745
@naveenmathew2745 21 күн бұрын
Wowww
@unique5906
@unique5906 20 күн бұрын
Sir u r the best auto mobile journalist I ever know May god bless you
@salumonks277
@salumonks277 11 күн бұрын
ചേട്ടാ.. ഞാൻ 7 seat muv നോക്കുന്നുണ്ട് mahindra marazzo ആണ് താല്പര്യം. അടുത്തകാലത് ആയി marazzo next generation വരുമോ ? അതോ sales കുറവായത് കൊണ്ട് നിർത്തിപോകാൻ സാധ്യത ഉണ്ടോ.. ? അങ്ങനെ നിർത്തിപോയാൽ marazzo comparison ചെയാൻ പറ്റിയ മറ്റൊരു vehicle പറയാമോ..
@manitharayil2414
@manitharayil2414 21 күн бұрын
പുതിയ ടാറ്റാ സിയറാ ഇ വി കായി കാത്തിരിക്കുന്നു
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 21 күн бұрын
👌
@shameerkm11
@shameerkm11 21 күн бұрын
Baiju Cheettaa Super 👌
@Wickieeez
@Wickieeez 20 күн бұрын
Chetta oru car ne paty parayumbo try to include their photos too.
@sajeersajeer6626
@sajeersajeer6626 20 күн бұрын
സിട്രൺ വാഹനങ്ങൾ ഭാവിയിൽ റീസയിൽ വല്യു ഇല്ലാതെ ബുദ്ധിമുട്ടാൻ സാധ്യത വളരെ കൂടുതൽ ആണ്
@anoopanoop7915
@anoopanoop7915 21 күн бұрын
❤❤❤❤❤
@RamRetheesh-hh8he
@RamRetheesh-hh8he 21 күн бұрын
@shahirjalal814
@shahirjalal814 21 күн бұрын
Namaskaram
@safasulaikha4028
@safasulaikha4028 21 күн бұрын
Q.&A👍🏼
@tppratish831
@tppratish831 20 күн бұрын
But as per other reviews centron's sale is not up to the mark.. please cross check.
@sammathew1127
@sammathew1127 21 күн бұрын
Everyone's waiting for TATA Sierra ❤
@akhilmahesh7201
@akhilmahesh7201 21 күн бұрын
wow sierra is back❤
@ameer5800ponnu
@ameer5800ponnu 21 күн бұрын
👍👍👍👍
@jayanp999
@jayanp999 16 күн бұрын
കാക്കനാട് പുതിയ വീടിന്റെ മുന്നിൽ ബൈജുവേട്ടൻ
@user-uj3od6tp4m
@user-uj3od6tp4m 21 күн бұрын
❤❤🎉🎉
@harikrishnanmr9459
@harikrishnanmr9459 21 күн бұрын
ബൈജു ചേട്ടൻ ആദ്യം പറഞ്ഞ കഥ ഇതിന് മുൻപും പറഞ്ഞത് ഓർക്കുന്നു sierra ❤ look
@sumeshcheloor5965
@sumeshcheloor5965 21 күн бұрын
17:18 ബാക്കിലൂടെ ഒരു പട വരുന്നുണ്ട് 😂😂
@nishannizamuddin9870
@nishannizamuddin9870 18 күн бұрын
👍
@chithurajs3141
@chithurajs3141 21 күн бұрын
😮
@jrtravelvlogs
@jrtravelvlogs 21 күн бұрын
😮❤
@HashimAbub
@HashimAbub 21 күн бұрын
👍👍👍
@nithunthankachan7330
@nithunthankachan7330 21 күн бұрын
👍🏼
@baijuvr8618
@baijuvr8618 21 күн бұрын
Tata logo matti tamo logo koduthal tata ye pidichal kittilla athupole tata cars te showroom nu impact 2. Annakkiyal (maruthi yude nexa pole) kurachude lakhshory akumayirunnu palarum car vangunnathu yatra cheyyananenkilum anthasinu car vangunnavarumunde
@prasanthpappalil5865
@prasanthpappalil5865 21 күн бұрын
Citreon kooduthal marketing il sradhikkendiyirikkunnu
@unnikrishnankr1329
@unnikrishnankr1329 19 күн бұрын
Q& A videos always nice 👍🙂😊
@shanuambari8945
@shanuambari8945 21 күн бұрын
🎉
@bilalkylm8437
@bilalkylm8437 21 күн бұрын
🔥🔥😍
@keralacafe1285
@keralacafe1285 18 күн бұрын
നിങ്ങളുടെ ചാനലിൽ നിങ്ങൾ എന്താണ് ഇഗ്നിസ് റിവ്യൂ ചെയ്യാത്തത്? നിങ്ങൾ ഉപയോഗിക്കുന്ന ബെലെനോയുടെ engine ഉം ഇഗ്നിസ് engine ഉം ഒന്ന് ആയത്കൊണ്ട് ആണോ?.
@anees6920
@anees6920 21 күн бұрын
Any updates thar 5door?
@sujithstanly6798
@sujithstanly6798 21 күн бұрын
❤❤❤❤❤❤❤
@minisebastian9339
@minisebastian9339 20 күн бұрын
😊
@ashwinvijayan
@ashwinvijayan 21 күн бұрын
💗
@joseansal4102
@joseansal4102 21 күн бұрын
🎉🎉🎉🎉
@alamal2192
@alamal2192 6 күн бұрын
❤❤
@abhijith.g1996
@abhijith.g1996 21 күн бұрын
Sales of new Diesel passenger vehicles can be stopped ...Coz in US and Canada its very hard to find diesel vehicles so going forward why not india
@rahulvlog4477
@rahulvlog4477 21 күн бұрын
❤😊
@lijilks
@lijilks 21 күн бұрын
How and when TATA will fix their service part problems ?
@jacksonpeter9628
@jacksonpeter9628 21 күн бұрын
Not excited about any Tata vehicles until they improve their after sales support.
@bineeshvaliyaveedan4341
@bineeshvaliyaveedan4341 20 күн бұрын
ചേട്ടൻ്റെ വീഡിയോ കണ്ട് നിപ്പോൺ ഗ്രൂപ്പിനെ വിശ്വസിച്ച് റിവോൾട്ട് ഇലക്ട്രിക് ബൈക്ക് വാങ്ങി, അവർ പൂട്ടിപ്പോയി. കൊച്ചിയിൽ സർവീസ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിച്ച് ഒന്നു പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു...
@raghucheenathraghucheenath4961
@raghucheenathraghucheenath4961 19 күн бұрын
Chetan പറയുന്നത് മുഴുവൻ വിശോസിക്കരുത് എന്ന് മനസിലായില്ലേ
@raghucheenathraghucheenath4961
@raghucheenathraghucheenath4961 19 күн бұрын
ചേട്ടന്റെ പ്രൊമോഷൻ വീഡിയോസ് ആ രീതിയിൽ കണ്ടമാതി 😉
@jeffsmathew3659
@jeffsmathew3659 21 күн бұрын
Pirakil kidakkunna red car ethanu biju chetta boleno?
@OurToob
@OurToob 20 күн бұрын
No bmw
@aromalkarikkethu1300
@aromalkarikkethu1300 18 күн бұрын
Nalla nalla vandikal varatte
@hashimmuhammed8761
@hashimmuhammed8761 21 күн бұрын
🖤🖤
@CloudsEnd
@CloudsEnd 21 күн бұрын
വണ്ടി ഉണ്ടാക്കിട്ട് മാത്രം കാര്യം ഇല്ല , TATA നല്ല സർവീസ് കൊടുക്കണം.
@suryajithsuresh8151
@suryajithsuresh8151 21 күн бұрын
Sierra❤
@akhilshanmughan8767
@akhilshanmughan8767 21 күн бұрын
Proud Owner me❤
@darulshifaeducationaltrust2712
@darulshifaeducationaltrust2712 21 күн бұрын
ഞാൻ ഉപയോഗിച്ചിരുന്നു
@alamal2192
@alamal2192 6 күн бұрын
🎉🎉
@fazalulmm
@fazalulmm 21 күн бұрын
അപ്പൊ ഇനി EV യുടെ ഒരു വരവ് ആണല്ലേ ❤❤❤❤ എന്നാലും ev ചെറിയ മോഡലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sarathsr101
@sarathsr101 20 күн бұрын
Q and A ❤
@chayakkadakaranm2925
@chayakkadakaranm2925 21 күн бұрын
ടാറ്റാ അവരുടെ പുതിയ സ്റ്റിയറിംഗ് വീലിലെ ഗ്ലോസി ബ്ലാക്ക് പലക എത്രയും വേഗം ഒഴിവാക്കണം എന്നാണ് എന്റെ ഒരിത്. ഭൂലോക പരാജയ ഡിസൈന്‍.
@albinsajeev6647
@albinsajeev6647 20 күн бұрын
Njangalk undayirunu pand tata Sierra
@PetPanther
@PetPanther 9 күн бұрын
Kia nalla oru vandiyaanu pakshea varum kalathu ithintea partsukalk nalla vila varaan sadhyathayund
@lifeisspecial7664
@lifeisspecial7664 21 күн бұрын
Nice
@Sreelalk365
@Sreelalk365 21 күн бұрын
വാച്ചിങ് ❤️❤️❤️
@aneeshm.s9013
@aneeshm.s9013 21 күн бұрын
Force Gurkha 5 Door Review please ❤
@jinuabraham6637
@jinuabraham6637 17 күн бұрын
ഈ ഷർട്ട്‌ എവിടെ കിട്ടും
@Arun-hg2uh
@Arun-hg2uh 21 күн бұрын
Any updates on Duster 2024 ?
@krishnasanthosh925
@krishnasanthosh925 15 күн бұрын
Isuzu MU -x 2024 model india ലേക്ക് വരാൻ സാധ്യത ഉണ്ടോ
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 21 күн бұрын
താങ്കളുടെ ചോദ്യോത്തര പംക്തി കണ്ടു കൊണ്ടിരിക്കെ ഒന്നു രണ്ടു ആശങ്കകൾ വന്നത് ചോദിക്കുന്നതാണ്, TATA ഓരോരോ മോഡലുകൾ ഒന്നിനു പുറകെ ഒന്നൊന്നായി ഇറക്കിക്കൊണ്ടിരിക്കുന്നു എന്നാൽ അതേ അളവിൽ ഓരോ ദിവസവും സോഷ്യൽ മീഡിയയിലും താങ്കളുടെ ചാനലിലുകളിലും മറ്റുമായി പരാതികളും പരിഭവങ്ങളും അനസ്യൂതം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു! നമ്മുടെ ഇന്ത്യൻ കമ്പനിക്കെതിരെ ഇതേ രീതിയിലുള്ള പരാതികളും ബുദ്ധിമുട്ടുകളും കമ്പനി അറിയാത്തതാണോ അതോ നെഗ്ളറ്റ് ചെയ്യുന്നതാണോ? അവരെ ഇതറിയിക്കാതായി എന്ത് ചെയ്യുവാൻ വണ്ടികളുടെ പ്രാന്തൻ എന്ന രീതിയിൽ താങ്കൾക്ക് കഴിയും? ഈ ഡിഫൻഡർ പോലുള്ള ഹൈ പ്രീമിയം വണ്ടികളിൽ ഈ അവസ്ഥ ഉണ്ടെന്ന് കരുതുന്നില്ല.
@inSearchOfZen392
@inSearchOfZen392 21 күн бұрын
Honda 7 seater kondu varuo illayo. Enthan muthalalide abhiprayam. 9 years old city onnu maattan kure ayi waiting
@aswadaslu4430
@aswadaslu4430 21 күн бұрын
എന്താ 🌳🌳🌳🌳🌳ചെയ്യാ
@safvanaboobacker7592
@safvanaboobacker7592 20 күн бұрын
എന്നാലും Premium segment ന് "അവിഞ്ഞ" എന്ന് പേര് ആക്കേണ്ടായിരുന്നു...😂❤
@shybinjohn1919
@shybinjohn1919 17 күн бұрын
Old siera ente veedinaduthu oralk ipolum und…
@justwhatisgoingon
@justwhatisgoingon 21 күн бұрын
Tata sierra🎉
@sarathps7556
@sarathps7556 21 күн бұрын
Tata siera ❤❤❤❤
@ranjithsoman2848
@ranjithsoman2848 21 күн бұрын
എല്ലാ സെഗ്മെൻ്റിൽ വണ്ടി കൂടിയതോടെ ഏത് എടുക്കണമെന്ന് ഇപ്പോൾ വലിയ പ്രശ്നം😮
@mohanlalmohan6291
@mohanlalmohan6291 21 күн бұрын
Tata സർവീസ് വളരെ വളരെ മോശമാണ്. വാഹനം സൂപ്പർ ആണ്. ഇനി ചേട്ടന്റ ഇഷ്ടം പോലെ എടുത്തോളൂ 😂
@ranjithsoman2848
@ranjithsoman2848 21 күн бұрын
@@mohanlalmohan6291 എന്നെ ബ്രോ ഞാൻ ഓടിക്കുന്നത് അൾട്രാ സാർ🤣🤣
@ajeshp669
@ajeshp669 21 күн бұрын
​@@mohanlalmohan6291സർവിസ് മോശമായാൽ ഏതു നല്ല വണ്ടിയും മോശമാവില്ലേ
@ranjithsoman2848
@ranjithsoman2848 20 күн бұрын
@@mohanlalmohan6291 എൻറെ ഭായ് ഞാൻ ഒട്ടിക്കുന്നത് ടാറ്റ അൾട്രാസൗണ്ട് ആണ്
@pesfolio9568
@pesfolio9568 14 күн бұрын
Good
@paulvonline
@paulvonline 21 күн бұрын
Kuttikalathokke orupaadu aagrahicha car TATA Sierra ❤❤❤
@anoopidukki8724
@anoopidukki8724 21 күн бұрын
അവിഞ്ഞത് ആകാതിരുന്നാൽ മതിയാരുന്നു 😄
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 152 МЛН
ВЕЛОСИПЕД ЗАГОВОРИЛ
0:15
KINO KAIF
Рет қаралды 14 МЛН
The best iron agricultural products #Tractor #Agriculture #fyp #foryou
0:16
ТЮНИНГ РУЛЯ НА СТАРОЙ BMW😱#истории #тюнинг #bmw
0:46
АРХИВ ИСТОРИЙ
Рет қаралды 664 М.