No video

A spoon is enough for chickens to lay eggs every day...ഏതു മുട്ടയിടാത്ത കോഴിയെയും മുട്ടയിടീക്കാം....

  Рет қаралды 298,666

RITHOOS Tips

RITHOOS Tips

Күн бұрын

A spoon is enough for chickens to lay eggs every day
കോഴികൾ ദിവസവും മുട്ടയിടാൻ ഇതൊരു സ്പൂൺ മതി
#nadankozhivalarthal #poultryfarmingmalayalam #RITHOOSTips #chickenfeed-malayalam #quailfarming #poultrymedicine
സംശയങ്ങൾക്ക് വിളിക്കാം...9567990201
കോഴിക്ക് നൽകാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ തീറ്റ ഇതാണ്.... 👇
• This is the cheapest f...
കോഴികളുടെയും കാടകളുടെയും
കാൽസ്യകുറവ് പരിഹരിക്കാം പണച്ചിലാവില്ലാതെ...... Home made calcium medicine...👇
• Calcium deficiency in ...
നാടൻകോഴി വളർത്തി മാസം 20000രൂപ ലാഭം നേടാം..... 👇
• Nadan kozhi valarthal ...
കോഴികൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെയ്യുന്നത് ഇങ്ങനെയാണ്...👇
• This is what chickens ...
എന്റെ കോഴികൾ അസുഖം വന്ന് ചാവാറില്ല കാരണമിതാണ്... 👇
• This is because my chi...
തീറ്റ കമ്പനികൾ കർഷകരോട് ചെയ്യുന്ന കൊടും ചതി....👇
• SKM company cheats far...
quail farming...കാട വളർത്തൽ ലാഭകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #RITHOOSTips👇
• Things to look out for...
കാട വളർത്തലിൽ ഒരു മാസം എനിക്ക് കിട്ടുന്ന ലാഭം....
#RITHOOSTips
👇
• #quailfarming #kadaval...
/ rithoos-tips-105018127...
www.instagram....

Пікірлер: 195
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
എന്റെ കയ്യിൽ *32* കോഴി താരങ്ങൾ ഉണ്ട് നാടൻ താരങ്ങൾ തന്നെ.... ഈ വീഡിയോ ലെഗ്ത് കൂടിയതിൽ ഒരു പ്രശ്നവും ഇല്ല.... ഒരു കോഴി എങ്കിലും വളർത്തുന്ന ഓരോ ആളുകൾക്കും ഉപകാരം ആകുന്നു... വളരെ നന്ദി
@RITHOOSTips
@RITHOOSTips 2 жыл бұрын
താങ്ക്സ് 👍
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
@@RITHOOSTips ഞാൻ തമിഴന്മാരുടെ കയ്യിൽ നിന്ന് വാങ്ങിയ നാല് അസീൽ ക്രോസ് അതിന് ഒരു നാടൻ കറുത്ത പൂവന്റെ കൂടെ ഒരുമിച്ചിട്ടിരിക്കുകയാണ് ബാക്കിയുള്ള കോഴികൾ പൂവനും പിടയും ആയിട്ട് ഒരുമിച്ച് തന്നെയാണ് അതില് എനിക്കിപ്പോ 6 5 7 അങ്ങനെയൊക്കെയാണ് മുട്ട കിട്ടിക്കൊണ്ടിരിക്കുന്നത് ഈ രീതി ഞാനൊന്ന് പരീക്ഷിച്ചു നോക്കാം എള്ള് ഒഴികെ ബാക്കിയെല്ലാം ഞാനും കൊടുക്കുന്ന ഭക്ഷണം തന്നെയാണ് ഇത് പരീക്ഷയിൽ നോക്കിയിട്ട് ഞാൻ വീണ്ടും മറുപടി അയക്കാം എന്റെ കോഴികളെല്ലാം തന്നെ ചെറുപ്പമാണ് മുട്ടയിടാൻ തുടങ്ങിയവ മാത്രമാണ് അവ സ്ഥിരമായി മുട്ടയിടുമ്പോൾ ഒരു പക്ഷേ എനിക്ക് കൂടുതൽ മുട്ട കിട്ടുമായിരിക്കും എന്തായാലും ഗൾഫിലുള്ള എനിക്ക് വീട്ടിൽ എന്റെ ഭാര്യയെ കൊണ്ട് നോക്കാൻ കഴിയുന്ന കോഴികളുടെ രീതികൾ എനിക്കിപ്പോൾ ഈ ചാനൽ വഴി മനസ്സിലായി തീറ്റയാണ്... പിന്നെ പരിപാലനവും കോഴികളെ വളർത്തുന്നവരുടെ ഏറ്റവും വലിയ ഉത്തരവാദിത്വവും നല്ല മനസ്സുള്ളവർക്ക് സന്തോഷവും
@RITHOOSTips
@RITHOOSTips 2 жыл бұрын
നാടൻ കോഴികളെ വളർത്തുന്ന ഭൂരിഭാഗം ആളുകളും അവർ എന്തും കഴിച്ചോളും എന്ന് കരുതിയിട്ട് കുറേ ചോറും കുറച്ചു ഗോതമ്പും ഒക്കെ വാരിയിട്ടു കൊടുത്തിട്ട് വളർത്തുകയാണ് സ്ഥിരമായി ചെയ്യാറുള്ളത്.... ഇങ്ങനെ കൊടുക്കുന്നവരാണ് മുട്ട കിട്ടുന്നില്ല എന്ന് കൂടുതലായും പരാതി പറയാറുമുള്ളത് കോഴികൾക്ക് നല്ല തീറ്റകൾ കൊടുത്തെങ്കിലെ അവർ നമുക്ക് മുട്ട തരൂ... അവരുടെ ശരീരത്തിൽ മുട്ട നിർമ്മിക്കുന്നതിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകളും പ്രോട്ടീനുകളും എല്ലാം വേണ്ടേ.... അതിന് നല്ല തീറ്റകൾ നൽകുക... അതിന്റെ കൂടെ സമയത്തിന് വിരയിളക്കുക.... അസുഖങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി അതിനുള്ള മരുന്ന് കൊടുത്ത് മാറ്റിയെടുക്കാൻ ശ്രമിക്കുക... ഇത്രയെല്ലാം ചെയ്താൽ തന്നെ നല്ല രീതിയിൽ നമുക്ക് മുട്ട ലഭിക്കും... 👍👍
@somanvaikkathupadam6898
@somanvaikkathupadam6898 2 жыл бұрын
പുതിയ ഒരറിവ്.... നല്ല രീതിയിൽ പറഞ്ഞു തന്നു 👍👍
@PoultryTIPSandSolutions
@PoultryTIPSandSolutions 2 жыл бұрын
മികച്ച അറിവുകൾ പകർന്നു തരുന്ന ചാനൽ ♥️🙌
@RITHOOSTips
@RITHOOSTips 2 жыл бұрын
Thanks 👍👍
@gayathrigayathri2156
@gayathrigayathri2156 Ай бұрын
Adipoli good explanation 👍🏼👍🏼😍
@user-bu7xz5gf4l
@user-bu7xz5gf4l 7 ай бұрын
ഇത്രയും കഷ്ടപ്പെടേണ്ട ആഴ്ചയിൽ നാലുദിവസം മീൻ കൊടുക്ക് ബാക്കി ഉള്ള ദിവസം ഏതു വേണേലും കൊടുക്കാം മുട്ട ദിവസവും ഇടുന്നതാണ്
@user-vf3jy3kk6r
@user-vf3jy3kk6r 2 ай бұрын
ഏത് മീൻ ആണ് കൊടുക്കേണ്ടത്
@arjunjayesh5950
@arjunjayesh5950 Жыл бұрын
Very useful video 🎉 Kure negative comments 😔 experience ullavarke ithoke ariyu. Comment cheyunavar onineyum valarthathavar ayirikum. Keep uploading useful videos, my friend.🔥
@santhinikumar1917
@santhinikumar1917 Жыл бұрын
Many thanks for your useful vedeo
@abduljaleel3958
@abduljaleel3958 2 ай бұрын
നല്ല അറിവ്👍
@abdullapv855
@abdullapv855 2 жыл бұрын
വളരെ പോസിറ്റീവ്. അഭിനന്ദനങ്ങൾ.
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@kalakumari8459
@kalakumari8459 Жыл бұрын
നല്ല കാര്യം പറനതു 🥰
@rahilarahila5321
@rahilarahila5321 8 ай бұрын
എനിക് ഉണ്ട് കോഴികൾ തീറ്റയെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം
@lajnalachu4082
@lajnalachu4082 Жыл бұрын
Tnks bro
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
നല്ല രീതിയിൽ ഇത് പറഞ്ഞു തന്നതിന് നന്ദി
@RITHOOSTips
@RITHOOSTips 2 жыл бұрын
താങ്ക്സ്
@arusworld543
@arusworld543 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@RITHOOSTips
@RITHOOSTips 2 жыл бұрын
😍
@zanoobiyazanu4558
@zanoobiyazanu4558 2 жыл бұрын
ന്നല്ല അറിവുകൾ തരുന്ന ചാനൽ 👍👍
@RITHOOSTips
@RITHOOSTips 2 жыл бұрын
താങ്ക്സ് 👍
@shijinapp6782
@shijinapp6782 2 жыл бұрын
Super
@raseenan5302
@raseenan5302 Жыл бұрын
മിക്സിയിലിട്ട സംഭവം സൂപ്പർ. 👍🏻👍🏻
@jasminefernandes4038
@jasminefernandes4038 Ай бұрын
Should we feed this mix everyday or once in a week? Please reply
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super information
@bakkalaminimart8384
@bakkalaminimart8384 8 ай бұрын
അടിപൊളി ❤❤❤
@aboobackerct5477
@aboobackerct5477 2 жыл бұрын
Thank you
@vimalemmanuel4514
@vimalemmanuel4514 11 ай бұрын
ഇതിൽ ഭേദം കോഴി വളർത്താൽ ഇല്ലാണ്ടിരിക്കുന്നതാണ് നല്ലത്😂😂😂. ഒരു മുട്ടക്ക് 20 രൂപ വാങ്ങിയാലും നഷ്ടമായിരിക്കും
@jijojoseph4948
@jijojoseph4948 2 жыл бұрын
വളരെ ഉപകാരം നന്ദി കൂട്ടുകാര
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@delete7158
@delete7158 2 жыл бұрын
Thani nadan day old Kozhikunjunghal vil panakku kozhikode
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@AbdulRub-xx8fr
@AbdulRub-xx8fr 7 ай бұрын
Supera
@user-cl1hr9qp8h
@user-cl1hr9qp8h 10 ай бұрын
Good
@michaelchacko6859
@michaelchacko6859 2 жыл бұрын
Good msg. Nice
@RITHOOSTips
@RITHOOSTips 2 жыл бұрын
താങ്ക്സ് 👍
@AshrafAshraf-xn6xl
@AshrafAshraf-xn6xl 2 жыл бұрын
നല്ല വീഡിയോ
@RITHOOSTips
@RITHOOSTips 2 жыл бұрын
Thanks 😍
@noiseofengines3928
@noiseofengines3928 7 ай бұрын
Idhilum nalathu morta vedikam
@sreekumarmaveli4751
@sreekumarmaveli4751 2 жыл бұрын
Very good information 👌 👍 👏
@RITHOOSTips
@RITHOOSTips 2 жыл бұрын
താങ്ക്സ്
@shajilasiraj5992
@shajilasiraj5992 Жыл бұрын
Nice video👍👍👍❤️❤️
@anuaamivlogs6695
@anuaamivlogs6695 Жыл бұрын
നല്ല വീഡിയോ👍👍
@semisemisebastian7967
@semisemisebastian7967 2 жыл бұрын
വളരെ നന്ദി ചേട്ടാ കോഴി ഉണ്ട് മുട്ട ഇടക്ക് ഒക്കെ കിട്ടാറുള്ളൂ
@frkuriakosethannikottu2913
@frkuriakosethannikottu2913 2 жыл бұрын
ഈ വിധമാണ് വീഡിയോ നീട്ടി കൊണ്ട് പോകാൻ സാധിക്കുന്നത് ഇത് ഒന്ന് ചുരുക്കി പറയാം. കിട്ടാവുന്ന ഇലകൾ നൽകുന്നതിനൊപ്പം കോഴിത്തീറ്റയിൽ രണ്ടു സ്പൂൺ കറുത്ത എള്ള്/കോഴി ചേർത്ത് തീറ്റ തയ്യാറാക്കുക
@RITHOOSTips
@RITHOOSTips 2 жыл бұрын
ഇലകൾ ഇതു മാത്രമല്ല പലതും കൊടുക്കാം പക്ഷേ അതു കൊടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാത്തവർക്ക് മനസ്സിലാവുംന്നതിനു വേണ്ടിയാണ് ഒന്ന് വിശദീകരിച്ചു പറയേണ്ടി വന്നത്....
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 9 ай бұрын
👍👍
@akhilgopalkrishnan5686
@akhilgopalkrishnan5686 2 жыл бұрын
Super information bro
@RITHOOSTips
@RITHOOSTips 2 жыл бұрын
താങ്ക്സ് 👍
@baijuhamid2552
@baijuhamid2552 2 жыл бұрын
കുറച്ചു കശുവണ്ടിയും, വാൾനട്ട്സും കൂടി നടൻ പശുവിന്റെ നെയ്യിൽ വറുത്തെടുത്തു കാശ്മീരി കുങ്കുമവും കൂടി ചേർത്ത് കൊടുത്താൽ ഒരു ദിവസം ഓരോ കോഴിയും ഒന്നിലധികം മുട്ടയിടും.
@RITHOOSTips
@RITHOOSTips 2 жыл бұрын
Ok thanks👍
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
ഊതിയത് ആണ് എന്നറിയാം... എന്നാലും നല്ല അറിവുകൾ പകർന്ന് നൽകുന്ന ആളുകളോട് വേണ്ട ബ്രോ
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
കുങ്കുമ൦ ഇടാമോ 🙄 ചുറുചുറുക്കുള്ള മുട്ട കിട്ടാ൯😌 കൂടെ കോ൦പ്ലാ൯ കൊടുത്താ൯ വല്യ മൊട്ട കിട്ടുവായിരിക്കു൦ ല്ലേ...🤓🤓
@RITHOOSTips
@RITHOOSTips 2 жыл бұрын
തീർച്ചയായും 👍
@laya_yt664
@laya_yt664 2 жыл бұрын
🤣🤣🤣
@m.a.abdulsathar2750
@m.a.abdulsathar2750 2 жыл бұрын
ഞാൻ പൂവൻകോഴിക്കും കൊടുത്തു അതും മുട്ടയിട്ടു 👌👌👌😁😁😁
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 2 жыл бұрын
അപൂവൻ കോഴിയെ കൊടുക്കുമോ
@RITHOOSTips
@RITHOOSTips 2 жыл бұрын
ഇല്ല കുഞ്ഞുങ്ങളെ കൊടുക്കും
@faseelafasi5452
@faseelafasi5452 2 жыл бұрын
എന്താല്ലേ തള്ളൽ
@m.a.abdulsathar2750
@m.a.abdulsathar2750 2 жыл бұрын
എത്രതന്നാലും ആ പൂവങ്കോഴിയെ കൊടുക്കില്ല ഇപ്പോൾ തീറ്റ കൂട്ടിയപ്പോൾ 2 മുട്ടയിടാൻ തുടങ്ങി പൂവൻ കോഴിയേ സന്ദർശിക്കാൻ ജന മഹാ സമുദ്രം തന്നെ ഈ ഒറ്റ തീറ്റ കൊണ്ട് എന്റെ പേരും പ്രശസ്തിയായി 😁😁
@xtradecent
@xtradecent 2 жыл бұрын
Woow പൊളി ബ്രോ 👍👍
@RITHOOSTips
@RITHOOSTips 2 жыл бұрын
Hi ബ്രോ 👍👍👍
@xtradecent
@xtradecent 2 жыл бұрын
വീണ്ടും കണ്ടുമുട്ടിയതിൽ സന്തോഷം ബ്രോ,.. സുഖല്ലേ ❤️
@beenajohnson8993
@beenajohnson8993 2 жыл бұрын
Bro super vedio
@RITHOOSTips
@RITHOOSTips 2 жыл бұрын
Thanks
@shintoshortvideos8012
@shintoshortvideos8012 2 жыл бұрын
Adipoli
@mkrathnakaran1538
@mkrathnakaran1538 2 жыл бұрын
Sir can we give cabbage vegetable and tomatoes for the hen
@RITHOOSTips
@RITHOOSTips 2 жыл бұрын
Yes
@pradeeshs1612
@pradeeshs1612 Жыл бұрын
little almond little cashew nuts and little valnuts
@SNpoultry1571
@SNpoultry1571 2 жыл бұрын
👌🏻👌🏻
@varikkodansara163
@varikkodansara163 2 жыл бұрын
വളരെ നന്നായീ ചിലവും കുറയും
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@DNL_786
@DNL_786 Жыл бұрын
Poovan kozhi idumo
@AshrafAsaru-un9vh
@AshrafAsaru-un9vh 8 ай бұрын
Alukalkk,tenne,kezikkan,kittunnill,ell,appolkozikkkitto
@ramsheenaramshi2819
@ramsheenaramshi2819 Ай бұрын
11kozhi undayittum oru mutta polum kittunnikla
@mathewchathamalil6376
@mathewchathamalil6376 2 жыл бұрын
ഈ കൂടെ കുറച്ചു nuts, ബദാം കൂടി ചേർക്കുക എല്ലാം കൂടി ആകുമ്പോൾ കോഴി വളർത്തൽ ഭയങ്കര ആധായകരം. എടൊ വീഡിയോ ഉണ്ടാക്കാൻ വേറെ പലതും പറഞ്ഞു കൊള്ളു
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@asyagafoor5458
@asyagafoor5458 Жыл бұрын
😀😀
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
സൂപ്പർ.
@forsaleforsale7677
@forsaleforsale7677 4 ай бұрын
❤👌
@ushadevivelayudan4512
@ushadevivelayudan4512 2 жыл бұрын
സൂപ്പർ 👍👍
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@haseenahaseena1448
@haseenahaseena1448 2 жыл бұрын
Good information thanks
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@beemaom3267
@beemaom3267 2 жыл бұрын
👍👍👍👍👍
@RITHOOSTips
@RITHOOSTips 2 жыл бұрын
😍
@liyajuwalvlogs3998
@liyajuwalvlogs3998 2 жыл бұрын
Good information👏👏
@RITHOOSTips
@RITHOOSTips 2 жыл бұрын
😍
@hrishikeshstyles415
@hrishikeshstyles415 10 ай бұрын
RiceKottukunathNallathanoPlsReplay
@user-gv8ty2xc8k
@user-gv8ty2xc8k 2 ай бұрын
എടോചെങ്ങായികോഴിമുട്ട.ഇടൽനിർത്തീഇപ്പോൾപ്രശവിക്കുകയാണ്
@sivadasanp.k3929
@sivadasanp.k3929 Жыл бұрын
What happend
@joychittiyath3177
@joychittiyath3177 Жыл бұрын
Kurch. Bereyni. Masala. Kudeey. Charke
@RITHOOSTips
@RITHOOSTips Жыл бұрын
👍
@sreekaladevi9556
@sreekaladevi9556 7 ай бұрын
Alkark thinnanilla pinnalle kolikalk
@abdulrahmanelliyan7562
@abdulrahmanelliyan7562 2 ай бұрын
ഇതൊന്നും നടക്കുന്ന കാര്യമ ല്ല ,മുത്താറി യൊക്കെ വാങ്ങാൻ മുട്ടയെക്കാൾ ചെ ലവ് തവിടുകളും മറ്റും ,അല്ലാ തെ തന്നെ ധാരാളം മുട്ട തരുന്ന കോഴികൾ ഉണ്ട് ...??
@RITHOOSTips
@RITHOOSTips 2 ай бұрын
അല്ലാതെ മുട്ട തരുന്ന കോഴികൾക്ക് നിങ്ങളെന്ത് തീറ്റയാണ് കൊടുക്കുക
@abdulrahmanelliyan7562
@abdulrahmanelliyan7562 2 ай бұрын
@@RITHOOSTips അതും അറി യില്ലെ ...? വീട്ടിലെ ഭക്ഷണ വേസ്റ്റ് കൾ മതലായവ ,അതിനായി ,സ മയം മുടക്കാറുമില്ല .
@sindhusindhu7817
@sindhusindhu7817 2 жыл бұрын
ഈ തിറ്റ സൂക്ഷിച്ച് ഉപയോഗിക്കാൻ പറ്റുമോ...
@RITHOOSTips
@RITHOOSTips 2 жыл бұрын
ഇല്ല ദിവസവും ഉണ്ടാക്കണം 👍👍
@thambiennapaulose936
@thambiennapaulose936 2 жыл бұрын
ഇതൊക്കെ കൊടുത്താൽ കോഴിക്കു നല്ലതാണെന്ന് സാമാന്യ കൃഷിക്കാർക്ക് എല്ലാവർക്കും മനസ്സിലാകും ഇതിനൊക്കെ എവിടെ സമയം താങ്കൾ ഒരു കോഴിയെ വളർത്തുന്ന ആളെ അല്ല എന്ന് താങ്കൾ കൊടുത്ത തീറ്റ പാത്രം കണ്ടാൽ തന്നെ മനസ്സിലാകും പാത്രത്തിൽ കയറിനിന്ന് കഴിക്കാൻ പരുവത്തിൽ ആണോ പാത്രം വെക്കേണ്ടത് അഞ്ചു മിനിറ്റ് കൊണ്ട് തീറ്റ മുക്കാലും നാശം ആകില്ലേ കൂട്ടിൽ വളർത്തുന്ന കോഴിക്ക് ഒരു രണ്ടു മണിക്കൂറെങ്കിലും നടന്ന് തിന്നാൻ സ്ഥലമുണ്ടെങ്കിൽ അവസരം കൊടുത്താൽ അവർക്ക് ആവശ്യമുള്ള പോഷകം എല്ലാം കിട്ടി കൊള്ളും 🙏
@RITHOOSTips
@RITHOOSTips 2 жыл бұрын
ചേട്ടാ താങ്കൾ പറയുന്നതുപോലെ സ്ഥിരമായി കോഴി വളർത്തുന്ന കൃഷിക്കാർക്കെല്ലാം ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാം..... പക്ഷേ ഇതിനെക്കുറിച്ചൊന്നും അറിയാത്ത ഒരുപാട് ആളുകൾ കോഴി വളർത്തലിലേക്ക് പുതുതായി കടന്നുവന്നവർ ആയിട്ടുണ്ട്.... അവർക്കുവേണ്ടി ചെയ്തതാണ് ഈ വീഡിയോ.... താങ്കൾ താങ്കളുടെ ഭാഗത്തുനിന്നു മാത്രം ചിന്തിക്കാതെ മറ്റുള്ള ഇതിനെക്കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ള ആളുകളുടെ ഭാഗത്തുനിന്ന് കൂടി ചിന്തിച്ചു നോക്കൂ.... പിന്നെ എന്റെ തീറ്റ പാത്രത്തിന്റെ കാര്യം.... അതീ വീഡിയോ കാണുന്ന എല്ലാ ആളുകൾക്കും അറിയാം ആ പാത്രത്തിൽ അല്ല ഞാൻ തീറ്റ കൊടുക്കാറുള്ളത് എന്നത്.... വീഡിയോയ്ക്ക് ഒരു ഷോ കിട്ടാൻ വേണ്ടി വലുപ്പമുള്ള ഭംഗിയുള്ള പാത്രം തിരഞ്ഞെടുത്തു എന്നേയുള്ളൂ.... പിന്നെ ഞാൻ പുറത്ത് അഴിച്ചുവിട്ടാണ് കോഴികളെ വളർത്താറുള്ളത് അതുകൊണ്ടുതന്നെ കൂട്ടിനുള്ളിൽ വച്ച് വീഡിയോ എടുക്കുന്നത് സാധ്യമല്ല.... പുറത്തുവിട്ട കോഴികളെ ഒരുമിച്ച് കിട്ടണമെങ്കിൽ വലിയ പാത്രത്തിൽ ഇങ്ങനെ തീറ്റ കൊടുത്തെങ്കിലേ നല്ല രീതിയിൽ വീഡിയോ എടുക്കുവാൻ സാധിക്കൂ....
@aleyammathankachan3105
@aleyammathankachan3105 2 жыл бұрын
👌👌👌👌👌
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@mohamedkuttye8231
@mohamedkuttye8231 2 ай бұрын
നിങ്ങളുടെ നംമ്പർ ഉണ്ടോ ?
@RITHOOSTips
@RITHOOSTips 2 ай бұрын
9567990201
@ganapathysundharam9900
@ganapathysundharam9900 2 жыл бұрын
Superrrrrrrrrr video Congratulations
@RITHOOSTips
@RITHOOSTips 2 жыл бұрын
താങ്ക്സ് 👍
@sirajvp3049
@sirajvp3049 2 жыл бұрын
Hai
@RITHOOSTips
@RITHOOSTips 2 жыл бұрын
Hi
@sajanbabu7822
@sajanbabu7822 6 ай бұрын
Horliks cherthilla
@NajilNaju-ri1ly
@NajilNaju-ri1ly 2 ай бұрын
ഒരു കോഴിക്ക് ഒരു ദിവസം എത്ര ഗ്രാം തീറ്റ വേണം ബ്രോ പ്ലീസ് റിപ്ലൈ
@RITHOOSTips
@RITHOOSTips 2 ай бұрын
ഏത് ഇനം കോഴിയാണ്
@NajilNaju-ri1ly
@NajilNaju-ri1ly 2 ай бұрын
@@RITHOOSTips നാടൻ കോഴി യാണ് ബ്രോ
@remyasajeesh4080
@remyasajeesh4080 2 жыл бұрын
Nalla video....
@farsanarayan6682
@farsanarayan6682 2 жыл бұрын
Hii bro, അരി കുതിർത്തു കൊടുക്കാൻ പാടില്ലല്ലോ 🤔പട്ട ഇല, വാഴ ഇല, ഗോതമ്പ്, പപ്പായ ഇല എന്നിവ മാത്രം ഇത് പോലെ കൊടുക്കാൻ പറ്റുമോ? 3months ആയ കോഴികൾക് plz replay😊
@RITHOOSTips
@RITHOOSTips 2 жыл бұрын
അരി കുതിർത്തു കൊടുക്കാം....ഗോതമ്പ് മാത്രം സ്ഥിരമായി കൊടുക്കരുത് മുട്ട കുറയും... മിക്സ്ഡ് തീറ്റകൾ കൊടുക്കുക....
@farsanarayan6682
@farsanarayan6682 2 жыл бұрын
@@RITHOOSTips ok tnx 😊
@raivig.poyakkalpoyakkal6184
@raivig.poyakkalpoyakkal6184 2 жыл бұрын
Thank you ! വളരെ സന്തോഷം. എന്റെ കൈയ്യിലാകെ രണ്ട് മുട്ടൻ പൂവന്മാരാ ! രണ്ട് സ്പൂൺ വീതം കൊടുത്താൽ മതി യോജിച്ച സാറേ? ഒത്തിരി പെരിയ മുട്ട കിട്ട്വോ ? എങ്കിലേ ഇമ്മ്ണി പെരുത്ത് സന്തോഷം!!
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@sabithsabi9792
@sabithsabi9792 2 ай бұрын
എള്ളിൻ്റെ വില😂' മുട്ട തീറ്റ വാങ്ങി കൊടുക്കുന്നതാ നല്ലത്
@RITHOOSTips
@RITHOOSTips Ай бұрын
എള്ള് ഒരു കിലോ കൊടുക്കണ്ട ഒരു കിലോ തീറ്റയിലേക്ക് ഒന്നോ രണ്ടോ സ്പൂൺ മതി....
@vinodchakka
@vinodchakka 2 жыл бұрын
തങ്ക ഭസ്മം കൊടുത്താലോ
@RITHOOSTips
@RITHOOSTips 2 жыл бұрын
👍ok
@nishanthank2817
@nishanthank2817 Жыл бұрын
Keeda M
@chandranp3687
@chandranp3687 2 жыл бұрын
5 മാസം കഴിഞ്ഞ് കൊഴിയ്ക്. എന്താണ് തീറ്റ നൽകുന്നത്
@RITHOOSTips
@RITHOOSTips 2 жыл бұрын
നാടൻ കോഴികൾ ആണെങ്കിൽ മിക്സ്ഡ് തീറ്റകൾ നൽകാം ഹൈ ബ്രീഡ് കോഴികൾ ആണെങ്കിൽ കമ്പനി തീറ്റ തന്നെ നൽകണം
@jimbrucook4783
@jimbrucook4783 2 жыл бұрын
👍👍🌹👍🌹terihumsport
@shanvideoskL10
@shanvideoskL10 Жыл бұрын
Good upload
@rahanamahamood6237
@rahanamahamood6237 Жыл бұрын
😃😃💞💞💞💞👍👌🏻
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
😄👌👍
@khadeejaeranjikuzhiyil774
@khadeejaeranjikuzhiyil774 2 жыл бұрын
ഇനി പൂവൻെറ ആവശ്യം ഇല്ല അല്ലെ ഭാഗ്യം
@RITHOOSTips
@RITHOOSTips 2 жыл бұрын
കോഴികൾ മുട്ടയിടാൻ പൂവന്റെ ആവശ്യമില്ലല്ലോ...
@faisala5018
@faisala5018 10 ай бұрын
ഒലി ഓയിൽ മറന്നു പോയോ
@ramakk645
@ramakk645 2 жыл бұрын
ബ്രോ പ്രാവിനെ കൊടുക്കൻ ptumo🤔
@RITHOOSTips
@RITHOOSTips 2 жыл бұрын
പ്രാവിന് ഈ തീറ്റ കൊടുക്കാൻ പറ്റുമോ എന്നാണോ ഉദ്ദേശിച്ചത്....??
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 2 жыл бұрын
2മത് പറഞ്ഞത് എന്താണ്, ചായ മൽസ്യ എന്താണ് പറഞ്ഞത്
@RITHOOSTips
@RITHOOSTips 2 жыл бұрын
ചായമൽസ..... ഇത് ഒരിനം ചീരയാണ് കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ ഇത് നമുക്കും ഉപ്പേരി ഉണ്ടാക്കി കഴിക്കാം വളരെ നല്ലതാണ് സംശയമുണ്ടേൽ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി....
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 2 жыл бұрын
@@RITHOOSTips ബ്രൊ അതു വീട്ടിൽ തന്നെ ഉണ്ട് അതു ഞങ്ങൾ ഉപയോഗിക്കാറില്ല
@yusufakkadan6395
@yusufakkadan6395 2 жыл бұрын
1oooaitem
@anithak9445
@anithak9445 7 ай бұрын
എള്ളു പിണ്ണാക് കൊടുക്കാവോ
@RITHOOSTips
@RITHOOSTips 7 ай бұрын
കൊടുക്കാം
@jayalal6564
@jayalal6564 6 ай бұрын
പൂവൻ കോഴിക്ക് കൊടുത്താല് മുട്ട ഇടുമോ🤔🤔🤔
@sajeeshttsajeeshtt6649
@sajeeshttsajeeshtt6649 2 жыл бұрын
👍
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@venugopalkk9825
@venugopalkk9825 2 жыл бұрын
ഇതിന്റെ ഒന്നും ആവശ്യം ഇല്ല കക്ക ഇറച്ചി ആഴ്ചയിൽ രണ്ട് ദിവസം കൊടുത്താൽ മദി വേറെ ഒന്നും കൊടുക്കണ്ട പിന്നെ പനിക്കൂർക്ക കൊടുക്കുക പെട്ടന്ന് വീട്ടിൽ വളരുന്ന ഒരു മരുന്നും കൂടി ആണ്
@RITHOOSTips
@RITHOOSTips 2 жыл бұрын
Yes 👍👍👍👍
@mukundankuruvath5152
@mukundankuruvath5152 2 жыл бұрын
ഇനി കോഴിയെ തൊലികളഞ്ഞ് ഈ ബാറ്ററികൾ മുക്കി പൊരിച്ചത് തിന്നുക.
@RITHOOSTips
@RITHOOSTips 2 жыл бұрын
👍👍
@mohamedkuttye8231
@mohamedkuttye8231 2 ай бұрын
കോഴി നിങ്ങൾ സെയിൽ ഉണ്ടോ ?
@ashrafatholi6629
@ashrafatholi6629 Жыл бұрын
നിങ്ങൾ കോഴിയേ സെയിൽ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കണം എനിക്ക് കുറച്ച് പലതരം കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുണ്ട്
@RITHOOSTips
@RITHOOSTips Жыл бұрын
എന്റെ കയ്യിൽ നാടൻ കോഴിക്കുഞ്ഞുങ്ങൾ മാത്രമാണ് വിൽപ്പനയ്ക്ക് ഉള്ളത്
@SanthoshKumar-pv4rg
@SanthoshKumar-pv4rg 2 жыл бұрын
2 നേരം ഹോർലിക്സ് കൂടെ ആവാം
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@tittusabraham5075
@tittusabraham5075 Жыл бұрын
വെറുതെ ഒരു കണ്ടന്റിന് വേണ്ടിയുള്ള ഉപകരമില്ലാത്ത വീഡിയോ.
@usmanpp2257
@usmanpp2257 2 жыл бұрын
ഇതൊന്നും കൊടുക്കാത്ത എൻറെ വീട്ടിലെ 21 കോഴികൾക്ക് നിൻറെ കോഴിയേ ക്കാളും ആരോഗ്യം ഉണ്ട്
@usmanpp2257
@usmanpp2257 2 жыл бұрын
ഞാൻ കൊടുക്കാറുള്ളത് എൻറെ വീട്ടിലെ ഞാൻ കഴിക്കുന്ന ഭക്ഷണവും അതിൻറെ മെച്ചപ്പെടുന്നത് മാത്രം
@RITHOOSTips
@RITHOOSTips 2 жыл бұрын
Ok
@RITHOOSTips
@RITHOOSTips 2 жыл бұрын
👍good
@HariHaran-xp8jb
@HariHaran-xp8jb 2 жыл бұрын
ഇതിന്റെ കൂടെ കുറച്ചു പശുനെയ്യും കൂടി ചേർക്കണം
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@bijumathew7238
@bijumathew7238 2 жыл бұрын
🤣🤣
@user-di2ny9mi5s
@user-di2ny9mi5s 2 жыл бұрын
ഇയാള് സാധനം പറഞ്ഞു വരുംഭോഴത്തേക്കും നേരം വെളുക്കും .ഈ നീട്ടിപ്പിടിച്ച് ആളുകളെ എന്ത്തിനാടോ വിഡ്ഢികളാക്കി കളിയാക്കുന്നത് . താൻ പറയണ്ട .ഞങ്ങൾക്ക് കേൾക്കാൻ താൽപ്പര്യം ഇല്ല .പോരെ ?
@RITHOOSTips
@RITHOOSTips 2 жыл бұрын
Ok
@RITHOOSTips
@RITHOOSTips 2 жыл бұрын
താങ്കൾക്ക് താല്പര്യം ഇല്ലെങ്കിൽ താങ്കൾ ദയവുചെയ്ത് കാണണ്ട.... എന്റെ ചാനൽ ഫോളോ ചെയ്യുന്നവരിൽ അധികവും കോഴി വളർത്തലിൽ തുടക്കക്കാരായ ആളുകളാണ്.... അവർക്ക് വ്യക്തമായി മനസ്സിലാവണമെങ്കിൽ അതിന്റെ ഗുണങ്ങൾ കൂടി പറയണം.... അല്ലെങ്കിൽ താങ്കളെപ്പോലെയുള്ള ആളുകൾ വന്നിട്ട് പറയും ഇത് വെറും പറ്റിക്കൽ ആണെന്ന്.... അതുകൊണ്ട് വീഡിയോ കുറച്ച് നീണ്ടുപോയി എന്ന് വരാം ക്ഷമിക്കുക🙏🙏🙏
@bijib1210
@bijib1210 9 ай бұрын
Vayarilakum urappu
@kemuhammedbasheer2247
@kemuhammedbasheer2247 2 жыл бұрын
ഇത്രയൊക്കെ കഷ്ടപ്പെട്ടാലും ഒരു മുട്ടയല്ലേ കിട്ടൂ..
@RITHOOSTips
@RITHOOSTips 2 жыл бұрын
👍
@ayshabiabdulsalam8462
@ayshabiabdulsalam8462 Жыл бұрын
Alla 10 mutta kittum
@Mushraf-vz9mn
@Mushraf-vz9mn 9 ай бұрын
Alla 100 Mutta kittun
@sayedsafnasayedsafna404
@sayedsafnasayedsafna404 8 ай бұрын
ഒരു മുട്ട ആയാലും നാം സ്വയം വളർത്തി കിട്ടുന്നതിൽ ഉള്ള സന്തോഷവും ആകാംക്ഷയും അത് അനുഭവിച്ചവർക്കേ അറിയൂ ❤❤
@bhaskaranmulayathil6094
@bhaskaranmulayathil6094 6 ай бұрын
നമ്മുടെ വീടുകളിൽ ദിവസവും ഭക്ഷണം, ചോറ്, ചപ്പാത്തി, ദോശ ഇത് ബാക്കിവരുന്നതിൽ ഒരു പിടി ചോള പൊടി ചേർത്ത് ഒന്നു കുഴച്ചു വെച്ചാൽ കോഴികൾ നല്ലവണ്ണം കഴിക്കും. കൂടുതൽ ചിലവും ഇല്ല. ചോള പൊടി കിലോക്ക് 35 രൂപയേ വില വരൂ .
@balakrishnankazhutholan3967
@balakrishnankazhutholan3967 7 ай бұрын
പൂവന്‍ കോഴിയും മുട്ടയിടുമോ
@azeelkerala
@azeelkerala 4 ай бұрын
ഇച്ചിരി ഉപ്പ് ഇടൂ
Hatching Day 06/01/2024
2:56
Thrissur Laloor Hatchery & Poultry Farm
Рет қаралды 10 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 18 МЛН
Алексей Щербаков разнес ВДВшников
00:47
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
It is enough to give it to the tired chickens to wake up quickly
8:30