No video

A surprise Vlog | Sowbhagya Venkitesh | Thara Kalyan | Sudhapoo

  Рет қаралды 126,293

sowbhagya venkitesh

sowbhagya venkitesh

Ай бұрын

Пікірлер: 314
@sukhasuresh3821
@sukhasuresh3821 Ай бұрын
ഏതൊരു അമ്മയ്ക്കും എത്രമക്കളുണ്ടായാലും അതിൽ ഒന്നെഗിലും ഒരു പെൺകുട്ടി തന്നെ വേണം. ആ അമ്മയാണ് ഭാഗ്യവതി
@Jouneythroughthislife
@Jouneythroughthislife Ай бұрын
I don't know..I feel sons are equally loving as well.
@Charlies_ARK
@Charlies_ARK Ай бұрын
Correct ❤️❤️
@thejas_37
@thejas_37 Ай бұрын
ഒരിക്കലും അല്ലാ ആൺകുട്ടി പെൺകുട്ടി എന്നല്ലാ നല്ല മക്കൾ ഉണ്ടാവണം അതാണ് ഒരമ്മയുടെ ഭാഗ്യം എനിക്ക് രണ്ടാൺ മക്കളാണ് എൻ്റെ മക്കൾ എൻ്റെ ഭാഗ്യമാണ്😅😅😅
@WOWMalayali
@WOWMalayali Ай бұрын
Athu ningale maathram kaaryamaanu.... Naanamille ithngane parayaan.. Areyum verethirichu kaanaruthu. Ningale ningalude makkale valarthunna anusarichirikkum avar ningale pariganikkunnathu. Ente ammaye ente pattunna reethiyilokke njaan sahayikkunnudu.. Ente saambathikam anuvathikkanna reethiyilokke Njaan nokkunnudu. Ammayude kaahttapaadukal aan makkalkkum manasilaakum..
@sarithababu2745
@sarithababu2745 Ай бұрын
സത്യം ​@@thejas_37
@annieoscar6209
@annieoscar6209 Ай бұрын
Wonderful mole...ഇങ്ങനെയൊരു മകളെ കിട്ടിയതിൽ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@sowmyasowmya5434
@sowmyasowmya5434 Ай бұрын
അത് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. ആരോഗ്യം ഉള്ളവർ ഉള്ളതുപോലെ ചെയ്യട്ടെ, ആരോഗ്യം ഇല്ലാത്തവർ അവർക്ക് വേണ്ടത് ചൂസ് ചെയ്യട്ടെ 🙏🙏❤
@nedya2083
@nedya2083 Ай бұрын
അഭിമാനം തോന്നുന്നു 😍🫂സുധാപ്പൂ ഇതൊക്കെ കണ്ടു വളരട്ടെ 😍 ഇതു പോലെ ഉള്ള ഒരു പെൺ കുട്ടി മതിയല്ലോ 😍
@rajikp7977
@rajikp7977 Ай бұрын
100 മകനും 100 മകൾക്കും പറ്റും ഈ ഒരു മകൾ ❤❤❤
@philomathew5764
@philomathew5764 Ай бұрын
Very useful .hats off to mol
@targetcargocarrierskochi6538
@targetcargocarrierskochi6538 16 күн бұрын
Eniku 2 penmakkalanu.randu perum ingananu.soubagyak sudapoo valuthakumbol inganulla oru nalla makalayi theeratte.nalla molanu soubagya.molde Ella videos um kanarund.onnu Kanan orupad agrahamund❤
@rejaniAdwaith-di5ki
@rejaniAdwaith-di5ki Ай бұрын
സൗഭാഗ്യ ഒന്നും പറയാനില്ല 😍മക്കളായാൽ ഇങ്ങനെ വേണം. താരാമ്മ ഭാഗ്യം ചെയ്ത അമ്മ ഇത് പോലൊരു മോളെ കിട്ടിയല്ലോ. സുധാപ്പൂ വും അങ്ങനെ ആകട്ടെ 🥰🙏💗💗💗
@arathychiyachilla1568
@arathychiyachilla1568 Ай бұрын
ഇത് കണ്ടപ്പോ എനിക്ക് തോന്നി എന്റെ അമ്മക്ക് ഇങ്ങനെ മേടിച്ചു കൊടുക്കണം എന്ന് പക്ഷേ അതിനുള്ള സാമ്പത്തികം എനിക്ക് ഇല്ല
@malinivynat8040
@malinivynat8040 Ай бұрын
മൊളേ വളരെ നല്ല കാര്യം അമ്മമാരുടെ വിഷമങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടത് ചെയ്തു കൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നുമോൾക്ക് എല്ലാവിധ നന്മകളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ സുധാപൂവിന് ഈ അമ്മൂമ്മയുടെ ചക്കരയുമ്മകൾ ❤❤❤
@kumarimenon1458
@kumarimenon1458 Ай бұрын
A Beautiful vlog from a sweet daughter to her Lovely Mother. I loved your so much. My Kisses to little Sudapoo. God bless this beautiful Family ❤😊
@smithamohan5573
@smithamohan5573 Ай бұрын
Great gift to your Mom,she is lucky to have such an understanding daughter ,God bless the family
@sheejathulasi4144
@sheejathulasi4144 Ай бұрын
സൂപ്പർ മോളെ സൂപ്പർ ഇങ്ങനെ ആയിരിക്കണം സ്നേഹം മുള്ള മക്കൾ ❤❤❤
@Sai-mq2ls
@Sai-mq2ls Ай бұрын
Love this vlog..I too couldn't control my tears seeing Thaara's tears.May God bless you immensely molu.Stay blessed.❤❤❤❤❤❤❤❤❤❤❤❤❤
@geethats4525
@geethats4525 Ай бұрын
When amma cried I really felt
@kgk1856
@kgk1856 Ай бұрын
May God bless the mother daughter Duo abundantly always
@lathas9920
@lathas9920 Ай бұрын
Super molu...ammakku sandoshamai ❤❤❤GOD BLESS YOU MOLU
@sreeresmir8306
@sreeresmir8306 29 күн бұрын
I don't know why i also cried along with tharaamma ❤❤
@santhakorah2019
@santhakorah2019 Ай бұрын
Very sweet daughter ❤God bless you.
@aparnamenon7688
@aparnamenon7688 Ай бұрын
Best surprise from sowbhagya to her sweet mother
@hubburasool3471
@hubburasool3471 Ай бұрын
സുധപ്പൂവിന്റെ ചിരി പോലെ എന്റെ മോന്റെ ചിരി യും ..he is a special kid,most loving....cute boy....though I am in another religion I love your attitude towards your family....😊😊😊😊🥰🥰🥰🥰🥰
@nowraszamanjubi4687
@nowraszamanjubi4687 Ай бұрын
എന്തോ വല്ലാത്തൊരിഷ്ടമാണ് സൗഭാഗ്യയെ ❤❤
@devakiamma1243
@devakiamma1243 Ай бұрын
എത്ര നല്ല മോളാണ് സൗഭാഗ്യ. എനിക്കുമുണ്ട് ഇതുപോലൊരു മോൾ. നന്മകൾ നേരുന്നു ❤️❤️❤️നന്നായി വരും 🥰🥰🥰🥰
@dheera4898
@dheera4898 Ай бұрын
❤ നന്നായി അമ്മയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന മോള്❤
@user-kk9fp7md3z
@user-kk9fp7md3z Ай бұрын
Nice gift for Amma God bless you all
@vimmyvimmy9224
@vimmyvimmy9224 Ай бұрын
Such a loving and thoughtful gesture from u to ammatto. I can feel Amma's emotions when she received the surprise. God bless u all. ❤
@binduradhakrishnan2877
@binduradhakrishnan2877 Ай бұрын
സൗഭാഗ്യമോളെ നല്ല കാര്യം ആ അമ്മയുടെ സന്തോഷവും സങ്കടവും❤❤❤❤
@shamlashammy6951
@shamlashammy6951 Ай бұрын
അത്. കാണുന്ന ആ രംഗം കളങ്കമില്ലാത്ത ആത്മ ബന്ധത്തിന്റെ നേർക്കാഴ്ച..❤🙏🙏
@SRP63
@SRP63 Ай бұрын
I am having a dishwasher for a year and a half ,it's so useful ..the vessels gets so sterilized...and the steel vessels just shine .Moreover your hands remain good ..without any roughness.
@_opinion_4956
@_opinion_4956 Ай бұрын
Can you share the model and the brand you're using?
@SRP63
@SRP63 Ай бұрын
Samsung .
@ASAsha-jl8qw
@ASAsha-jl8qw Ай бұрын
സൗഭാഗ്യ കുട്ടിക്ക് big salute ❤️അമ്മയുടെ മനസ്സറിയുന്ന മകൾ 🥰
@seemab8856
@seemab8856 Ай бұрын
Congrats സൗഭാഗ്യ❤ നല്ലൊരു കാര്യം തന്നെയാണ് അമ്മയ്ക്ക് ചെയ്തുകൊടുത്തത്😍😍
@nazeemashahulshahul1035
@nazeemashahulshahul1035 Ай бұрын
ഒത്തിരി ഇഷ്ടപ്പെട്ടു പൊന്നു മോളെ നന്നായി വരട്ടെ 😘😘😘❤️❤️❤️👍👍👍👍🥰🥰🥰
@AmbikaShaburaj-iy4hx
@AmbikaShaburaj-iy4hx Ай бұрын
അമ്മയുടെ ചിരി. സൂപ്പർ ❤❤❤
@supriyap5869
@supriyap5869 Ай бұрын
അതെ കരഞ്ഞുപോയി സന്തോഷം കൊണ്ട്, താരാമാമിനെപ്പോലെ
@lathacv6333
@lathacv6333 Ай бұрын
ഒരുപാട് സന്തോഷം തരുന്ന ഒരു വ്ലോഗ് ❤️❤️❤️❤️
@sindhubhaskaran6596
@sindhubhaskaran6596 Ай бұрын
You really inspires me a lot sowbhaagya..... thanku so much ❤God bless you and your family ❤
@julietcardoz656
@julietcardoz656 7 күн бұрын
Sowbaghya kutty, you are great. I usually watch all your vlogs. I love the mother and daughter bonding. Hats off to Mr. Arjun for being a blessing for ammattu and sowbaghya. Let me tell you, I am also a single mother with a teenage daughter who cares alot for me.. I pray my life should also be like yours. My eyes also reared when ammattu shed happy tears. Love your family❤❤❤❤
@sharonanoj
@sharonanoj 26 күн бұрын
Very thoughtful gift for your mom, good job... keep up your good work God will bless you always for taking care of your parent
@SumiJayesh
@SumiJayesh Ай бұрын
ഞാനും കരഞ്ഞു 😔
@MafithaMohan
@MafithaMohan Ай бұрын
She is always special ❤❤❤
@SarithaBipin-ko7hk
@SarithaBipin-ko7hk Ай бұрын
Last sowbagya paranja th ketto nammal middle class family anu ellam EMI anu ennu , ennalum ammakk ath vangi kodukkan kanicha manasu , appreciate cheyyenda onnanu ,ingane surprise kitimbol ulla sandhosham ath enthra cheruthanengilum ❤, God bless aunty and your family
@sitharamahindra8701
@sitharamahindra8701 Ай бұрын
🥰Amma2,happy to see you feel better especially with yellow butterfly Sudhapu🫂 🤝Sow👍
@praveenapillai5609
@praveenapillai5609 Ай бұрын
സൗഭഗ്യ നല്ല കാര്യം ആണ് ചെയ്യാത്തത് 👍🏻അമ്മ യുടെ വേദന മനസിൽആക്കി അതിനു ഉള്ള പരിഹാരം കണ്ടത്തി നും നല്ല മനസ് ഉള്ള മക്കൾ ക്ക് പറ്റു 👍🏻😘
@haritharavikumarvr4920
@haritharavikumarvr4920 24 күн бұрын
ഇത്ര ഒന്നും വേണ്ട സക്കുട്ടി ഒരു ചെറിയ മൊട്ടു സൂചി വാങ്ങി കൊടുത്താലും ആ കണ്ണുകളിൽ തിളക്കം കാണാൻ കഴിയും ❤️❤️❤️❤️🥰🥰🥰🥰
@sandhyakrishna19622
@sandhyakrishna19622 Ай бұрын
Very good soubhagya. ❤Thara ma'am nu kittiya ettavum valya gift aanu soubhagya. Thara ma'am also a wonderful mom.
@bindunair7634
@bindunair7634 Ай бұрын
Mola, U r a Gem. This is how kids should be, your mom is mighty fortunate to have you as a child. Umma. God bless you. I am soo happy so proud of you . God bless you all. Stay together as always. ❤
@meerarkrishnan5287
@meerarkrishnan5287 Ай бұрын
A real useful product my main helper the best gift u can give
@mymelody3242
@mymelody3242 27 күн бұрын
Dishwasher is good for daily cleaning however it can damage hand wash pots and pans, I have been using since 2004( Ireland) , if we put nonstick, knife, stainless steel it damages everything and will be rubbish early than hand washing
@essjaykitchen67
@essjaykitchen67 Ай бұрын
Well done👍 sowbhagya❤❤❤
@sangeethapk5130
@sangeethapk5130 Ай бұрын
എൻെറയും കണ്ണു നിറഞ്ഞു. മക്കളായാൽ ഇങ്ങനെ വേണം. അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, വലിയ കാര്യങ്ങളൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും, പറ്റുന്ന വിധത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയട്ടെ
@akhilanidheesh7160
@akhilanidheesh7160 Ай бұрын
Ethinte rate ethreya?
@mahadev268pv
@mahadev268pv Ай бұрын
Tharas husband gave her a precious gift for her ❤nallath varatte❤
@Charlies_ARK
@Charlies_ARK Ай бұрын
Nalla snehamulla Soukkutty 🥰🥰🥰
@krthikak5213
@krthikak5213 Ай бұрын
8:15 so cute 😂❤
@beenasudharman5411
@beenasudharman5411 Ай бұрын
SOWBHAGYA ,you are really great
@ancyshyju9949
@ancyshyju9949 Ай бұрын
I am using this same model of dish washer since 2022. It is really a game changer of our kitchen. Well done Soubhagya.🎉dont mind what others say... Enjoy life with smart appliances...
@user-pb1gv3eu6j
@user-pb1gv3eu6j Ай бұрын
You deserve the best mam and your daughter Sowbhagya fulfills it. 😊 Stay blessed with great health n joy.😊
@Risana991
@Risana991 Ай бұрын
9:17sowbhaagya paranjathu correct aanu😂❤...അങ്ങനെ പറഞ്ഞുകൊടുക്ക് അവന്മാർക്ക്...അങ്ങനേലും ബോധം വരട്ടെ
@sheeba1318
@sheeba1318 Ай бұрын
Emotional ayipoyi soubhagya nammude muthanu❤❤❤ God bless both of you
@jeenasamson5622
@jeenasamson5622 Ай бұрын
I truly appreciate your boldness Soubhagya!(9:25)! I totally agree with you! Keep it going! ❤
@darsanavishnu
@darsanavishnu Ай бұрын
Soubhagya God bless you abundantly 🫶✨🫶
@rbag6785
@rbag6785 Ай бұрын
Njaanum karanju poyi... God bless you my dear
@Suvastra_Ethnic_Studio
@Suvastra_Ethnic_Studio Ай бұрын
God bless u Soubhagya❤
@jayashreesudhakaran7863
@jayashreesudhakaran7863 Ай бұрын
Ammaye manasilakkunna molu . God bless you Saubhagya.kochubaby❤❤❤❤❤❤
@Annjonz
@Annjonz Ай бұрын
Amma k kodutha surprise gift supero super Sowbhagya ur really very loving n caring daughter God's Grace n Blessings r always with u n family stay blessed take care
@PK-fw1xl
@PK-fw1xl 27 күн бұрын
My parents use dishwasher in guruvayur..they find it very useful. They use fairy tablets. But any dishwasher tablets will be good.
@nancysamuel1978
@nancysamuel1978 Ай бұрын
No words മോളെ സങ്കടം സന്തോഷം ഒക്കെ ഒരു വിങ്ങൽ സന്തോഷം കൊണ്ട് ❤എനിക്ക് ഉണ്ടായി നമ്മുടെ അമ്മക്ക് വാങ്ങി കൊടുത്ത ഫീൽ അല്ലെ
@starasaji002
@starasaji002 Ай бұрын
I love your videos❤❤❤so much….Ammatooo was so happy … and a big fan of sudhapooooo❤🥺🥺🥺
@anilarajan6240
@anilarajan6240 Ай бұрын
എന്റെ മകളും നല്ല സ്നേഹമുള്ളവളാ. ഞാൻ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അവൾ നടത്തി തരും.
@devisreejith232
@devisreejith232 Ай бұрын
No words you are a gem dear 🥰
@NJ_Myestrio
@NJ_Myestrio Ай бұрын
മോളും കൂടി വാങ്ങ്❤❤❤❤❤❤❤
@jayasuresh7279
@jayasuresh7279 Ай бұрын
Super molu❤❤❤❤deivam venduvolam anugrahiltte🙏🙏🙏🙏🥰
@sherinprathap2404
@sherinprathap2404 Ай бұрын
Sudhapoo ❤❤❤ amma 2...❤pinnee...sudhapoovinte othiri cute mummayum ❤❤❤ gift 📦 kiduvanetto 😊👌
@SheelaDevi-lf8mj
@SheelaDevi-lf8mj Ай бұрын
മോടെ അമ്മയോടുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം എത്രയോ അമ്മമാർ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് ചില മക്കൾക്ക് അമ്മ എത്ര ജോലിചയ്താലും ഒന്നും ചെയ്തദമില്ല
@muhsinafarsana3037
@muhsinafarsana3037 27 күн бұрын
Dishwasher avishym anu prathyakich ninglde busy life Valiya avishym anu ❤❤❤
@Pachamaala
@Pachamaala Ай бұрын
Appol next surprise is rocking chair or recliner ok.. 😎😜
@veenakannan3214
@veenakannan3214 Ай бұрын
ഒരുപാട് സന്തോഷം 🫂🫂🫂🫂സക്കുട്ടി done a great help to അമ്മാട്ടൂ 🫂🫂🫂🫂🥰🥰🥰🥰
@umanarayanan4928
@umanarayanan4928 Ай бұрын
Love you guys so much. Inne sowbhagya chechi veetine patrme konde vanne nammuke ivde idam😂😂😂 fun time
@veena777
@veena777 Ай бұрын
Lot's of love kisses and hugs for my sweet Sudhapoo & My dear elder sister Sowbhaya dee love you both my sweet Angels 😇😇😇
@hemabalan3112
@hemabalan3112 Ай бұрын
Yu are the inspiration of all daughters❤❤❤❤❤
@nynaraji
@nynaraji 29 күн бұрын
Thara chechiyude sowbhagyamanu sowbhagyamol❤️❤️❤️❤️❤️❤️
@meghnasatheesh8876
@meghnasatheesh8876 Ай бұрын
chechi, quick doubt, were you a background dancer in the song ‘Thamara kuruvikk thattam id” in the movie ‘Achuvinte amma’
@lathaelizabethgeorge4610
@lathaelizabethgeorge4610 Ай бұрын
lovely surprisedear!love it !!!
@radhikaav8610
@radhikaav8610 Ай бұрын
YOU SAID IT SOWBHAGYA ( 9.10 MINUTE)...TO EACH HIS OWN.... IT'S NONE OF HIS BUSINESS .......EVERYONE LOVES PREACHING...
@devamithun4444
@devamithun4444 Ай бұрын
Sudhapoo nu chakkara umma❤️
@mytraveldiaries..5954
@mytraveldiaries..5954 Ай бұрын
Superb surprise chechi😄😄❤❤
@sairapradeepbhaskaran3891
@sairapradeepbhaskaran3891 Ай бұрын
Wonderful dear❤
@devakiamma1243
@devakiamma1243 Ай бұрын
ഇത്രയും നല്ലൊരു മോളെ ഈശ്വരൻ തന്നില്ലേ mam 🤩🤩🤩🤩🤩
@remyaayush8233
@remyaayush8233 Ай бұрын
Adipoli ...ethokke must aanu..
@sujazana7657
@sujazana7657 Ай бұрын
Wounderful gift 🎁Mole chakkara umma😘
@valsabright1665
@valsabright1665 Ай бұрын
മോളെ നന്നായിട ചക്കരേ 👌❤️
@priscillaben5359
@priscillaben5359 29 күн бұрын
Achoda sudapoo love you ummaa. Bhagyamol you are blessed.
@beenakl7386
@beenakl7386 Ай бұрын
Princess Sudhapoo
@vibishakallarath8659
@vibishakallarath8659 Ай бұрын
എന്റെ അമ്മക്ക് വേണ്ടി എനിക്ക് പറ്റാവുന്നത് ചെയ്തു കൊടുക്കാറുണ്ട്.❤❤❤... അമ്മയെ കഴിഞ്ഞ ദിവസം ഗുരുവായൂർ 29 വർഷങ്ങൾക് ശേഷം കൊണ്ട് പോയി 🥰🥰🥰🥰🥰🥰🥰
@joanncherian1160
@joanncherian1160 29 күн бұрын
Can I know the model and price of this? I have been looking for a while to order one.
@sreekala4277
@sreekala4277 Ай бұрын
Proud of you mole❤
@Malu-ui2nw
@Malu-ui2nw Ай бұрын
❤️❤️❤️sudhapoo 😘😘love you chechi 😘😘😘
@radhikaananthu1390
@radhikaananthu1390 Ай бұрын
ശോ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ❤❤❤❤🥰🥰🥰
@anjalyraj158
@anjalyraj158 22 күн бұрын
Most favourite episode ❤
@ancykarattu8444
@ancykarattu8444 Ай бұрын
നല്ലത് മോളേ സ്വയം തോന്നി അമ്മ ഇത് ഒരിക്കലും വാങ്ങില്ല. അമ്മയ്ക്ക് ഒത്തിരി ഉപകാരമായിരിക്കും
@Lima3578user
@Lima3578user Ай бұрын
Dish washer kand karanja adyath vyakthi 😂😂😂 so sweet ❤
@santhisarath
@santhisarath 29 күн бұрын
ഒരു ഭാഗ്യമാ ഇത്ര സ്നേഹമുള്ള മോളെ കിട്ടിയത് എന്റെ മോനും എപ്പോഴും പറയും അമ്മ ഞാൻ ഒരു dishwasher മേടിച്ചു തരാമെന്ന് പക്ഷെ എല്ലാവരും പറയുന്നു ഇത് നമ്മുടെ നാട്ടിൽ അത്ര പറ്റിയതല്ലെന്ന് അതുകൊണ്ട് ഒരു സംശയത്തിൽ ഇരിക്കുകയാണ് ഇത് ഉപയോഗിച്ചിട്ട് പറയണേ
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
God bless you molu🙏🏻🥰nalla Ammaya😘
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Кадр сыртындағы қызықтар | Келінжан
00:16
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 121 М.
Home Vlog | Housewarming | Cochin Vlog | Sowbhagya Venkitesh | Sudhapoo
11:29
sowbhagya venkitesh
Рет қаралды 193 М.
My new Car | Celerio | Thara Kalyan | Sowbhagya Venkitesh | Sudhapoo
10:25
Home Vlog | Sowbhagya Venkitesh | Sudhapoo
16:28
sowbhagya venkitesh
Рет қаралды 233 М.