A temple in the midst of a dense forest|Mulanjoor kavu|മുളഞ്ഞൂർക്കാവ്| Ottapalam| Malayalam vlog

  Рет қаралды 4,080

sreejithz vlog

sreejithz vlog

Күн бұрын

Camera used :GoPro Hero 9
Music credits👇
Adarsh Sathyan KZfaq channel
• Paathira pullunarnnu.....
Kamaladhalam film location👇
• കമലദളം സിനിമ ലൊക്കേഷൻ|...
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...

Пікірлер: 54
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
ചുറ്റുപാടുള്ള എല്ലാ ജീവജാലങ്ങൾക്കും സ്വച്ഛന്തമായ ജീവൻ സാധ്യമാക്കുന്ന ഇത്തരം കാവുകൾ എന്നും നിലനിൽക്കണം... മുളഞ്ഞൂർക്കാവിലെ കാഴ്ചകളും വിശേഷങ്ങളും വളരെ നന്നായി... Congrats
@akhilknairofficial
@akhilknairofficial Жыл бұрын
കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ഒരു ലൊക്കേഷൻ ❤️😍👌 ഗൃഹാതുരത വരുന്നു ❤️❤️
@aneesh996
@aneesh996 Жыл бұрын
ഇതുപോലെത്തെ ഒരു കാവ് ഇവിടെ എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഉണ്ട് ഇരിങ്ങോൾ കാവ് എന്നാണ് പേര് അതും ദേവീക്ഷേത്രം ആണ്
@RajKumar-oz2go
@RajKumar-oz2go Жыл бұрын
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോൾ കാവ് ഏകദേശം ഇങ്ങനെ തന്നെയാണ് - കാടിനുളളിൽ മനോഹരമായ ഒരു ക്ഷേത്രം. അതും ഒരിക്കൽ പോയി ക്യാമറയിൽ പകർത്തണം.
@joicejose86
@joicejose86 Жыл бұрын
അതെ ഞാനും പോകാൻ ഇരിക്കുവാ..
@Megha_pv
@Megha_pv Жыл бұрын
ശാന്ത സുന്ദരമായ ഒരു കാവ്... മനോഹരമായ ഒരു വീഡിയോ.. Bgm 👌👌
@abhinabhin9844
@abhinabhin9844 Жыл бұрын
Nalla sthalam
@MrShayilkumar
@MrShayilkumar Жыл бұрын
അടിപൊളി സ്ഥലം മഞ്ഞ് കാലത്ത് വൈകന്നേരം നല്ല ഭംഗിയായിരിക്കും.
@rafimuthu8330
@rafimuthu8330 Жыл бұрын
സൂപ്പർ
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
മനസ്സിൽ അലിയുന്ന വീഡിയോ ആണ് സൂപ്പറായിട്ടുണ്ട് ശ്രീജിത്ത് ❤️😍
@ramshadsalim
@ramshadsalim Жыл бұрын
സൂപ്പർ ബ്രോ
@aneesh996
@aneesh996 Жыл бұрын
ഒരിക്കൽക്കൂടെ ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുന്ന പ്രതീക്ഷിക്കുന്നു മഞ്ഞുള്ള സമയത്ത് രാവിലെ
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 10 ай бұрын
ഇതുപോലെ രണ്ട് കാവ് (ദേവി ക്ഷേത്രങ്ങൾ )എന്റെ നാടിനോടു ചേർന്ന് ഉണ്ട് 1.. തുറയിൽ കാവ് ദേവി ക്ഷേത്രം 2.. വള്ളിക്കാട്ട് കാവ് ദേവി ക്ഷേത്രം
@vtvinu7135
@vtvinu7135 Жыл бұрын
5 കൊല്ലം അവിടെ ഉണ്ടായിട്ടും അറിയാതെ പോയല്ലോ
@saajithamoidu6537
@saajithamoidu6537 Жыл бұрын
ഒരു പാട് ഇഷ്ടമായി ❤️❤️❤️
@riyaskallingalriyas6729
@riyaskallingalriyas6729 Жыл бұрын
Adipoli location
@maneeshek3428
@maneeshek3428 Жыл бұрын
വളരെ നല്ല വീഡിയോ ഇങ്ങനത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ശ്രീജിത്ത്‌ brooooo❤
@deepaksambhudevan6565
@deepaksambhudevan6565 Жыл бұрын
Ente naad ❤️ 😍
@renjithgs7222
@renjithgs7222 Жыл бұрын
നല്ല സ്ഥലം അടിപൊളി വിഡിയോ😍😍😍🥰🥰🥰🥰👍👍👍👍
@krishnarajp6775
@krishnarajp6775 Жыл бұрын
😍😍😍👍👍👍
@appuz4160
@appuz4160 Жыл бұрын
😲😍👌👌👌
@joicejose86
@joicejose86 Жыл бұрын
നിങ്ങടെ ഈ വീഡിയോ കണ്ടാൽ മനസ് അടങ്ങി ഇരിക്കത്തില്ലാ😅എങ്ങനെയേലും വന്നു കണ്ടാലേ ഇനി സമാധാനം അകത്തൊള്ളൂ 😅❤
@sujithsujith9031
@sujithsujith9031 Жыл бұрын
Chetta അവിടെഅടുത്തടുത്തു 5 ക്ഷേത്രം ഉണ്ട്
@shameertv7545
@shameertv7545 Жыл бұрын
Engane ulla nalla bangiyulla kshetram kanichutanna Sreejith Etta thanks 👍🥰✌️✌️
@rpoovadan9354
@rpoovadan9354 Жыл бұрын
ഒരു കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി കാവുകൾ ഉണ്ടായിരുന്നു. പിന്നീട് ശരിയായ സംരക്ഷണം ലഭിക്കാതെ ഭൂരിപക്ഷവും നശിച്ച് പോയി. ഇതുപോലെ കുറച്ച് എണ്ണം ഇങ്ങനെ നിലനിന്നു കാണുന്നതിൽ സന്തോഷം. 👍🙏
@beautiful5130
@beautiful5130 Жыл бұрын
ഇതുപോലുള്ള സ്ഥലങ്ങൾ എന്നെ ഒരുപാട് സന്തോഷിപ്പിക്കും. അവിടെ വന്നിരിക്കാൻ തോന്നുന്നു
@arunkv5662
@arunkv5662 Жыл бұрын
👍👍👍
@vineethv3875
@vineethv3875 Жыл бұрын
Chetta nalla video supper
@varunmadhavan7121
@varunmadhavan7121 Жыл бұрын
Super
@naseelpk6735
@naseelpk6735 Жыл бұрын
Super bro ❤
@nibinknibink7699
@nibinknibink7699 Жыл бұрын
❤❤❤🔥❣️
@daddario333
@daddario333 Жыл бұрын
🥰🥰🥰🥰
@rimshaameer9625
@rimshaameer9625 Жыл бұрын
Adipoli..... 🦋
@shemeejek4507
@shemeejek4507 Жыл бұрын
👍🏻👍🏻👍🏻
@athulyababu5317
@athulyababu5317 Жыл бұрын
👌👌👌👌👌❤️❤️❤️
@deepaks4060
@deepaks4060 Жыл бұрын
😘
@vichitravijayan6638
@vichitravijayan6638 Жыл бұрын
Soopper❤❤❤❤
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@mohammedsha5925
@mohammedsha5925 Жыл бұрын
🥰👍
@ganeshbabu156
@ganeshbabu156 Жыл бұрын
സൂപ്പർ❤️❤️❤️👍👍 വീഡിയോയിൽ ശ്രീജിത്ത് പറയുന്നതു പോലെ വെളുപ്പിന് വന്ന് ഒരു വീഡിയോ ചെയ്ത് ഞങ്ങളെ കാണിക്കണം👏👏👏
@navya6456
@navya6456 Жыл бұрын
❤️
@aneesh996
@aneesh996 Жыл бұрын
കാവും പരിസരവും നല്ല ഭംഗിയുണ്ട് കാണാൻ ചേട്ടൻ പറഞ്ഞ പോലെ ഈ വീഡിയോ രാവിലെ ഇടുക്കുകആയിരുന്നെങ്കിൽ ഒന്നൂടെ കളർഫുൾ ആയേനെ
@subeesh143subi5
@subeesh143subi5 Жыл бұрын
ആക്ഷേത്രത്തിന് മുമ്പിൽ വെച്ച ഉത്സവത്തിന്റെ ബോർഡ് ഒന്ന് കാണിക്കാം ആയിരുന്നു. കോഴിക്കോട് നിന്ന് വരുമ്പോഴ് ബസ്സിൽ എവിടെ ഇറങ്ങണം' ഇവിടെ എത്താൻ വേണ്ടി, കൃത്യമായ ബസ്സ് റൂട്ട് പറഞ്ഞു തരാമോ ശ്രീജി... എന്തായാലും Super. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ ആയി മാറും. തീർച്ച
@avinashkattiparambil9832
@avinashkattiparambil9832 Жыл бұрын
മംഗലം - മുരിക്കിൻപറ്റ റൂട്ടിൽ പത്താകടവ് ബസ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി......... 🙂
@subeesh143subi5
@subeesh143subi5 Жыл бұрын
നന്ദി
@abhinabhin9844
@abhinabhin9844 Жыл бұрын
Prathyeka oru feel tharunna place
@maheshvaishnavam2895
@maheshvaishnavam2895 Жыл бұрын
ബ്രോ വിദ്യാരംഭം ലൊക്കേഷൻ ഉണ്ടോ
@rajeshpk6884
@rajeshpk6884 Жыл бұрын
Give a good nostu😃😃😄😄😍🥰
@rajeshtherock
@rajeshtherock Жыл бұрын
Bro യുടെ അച്ഛന്റെ പേര് ശങ്കർ എന്നാണോ?
@sangeethab8411
@sangeethab8411 Жыл бұрын
Njan varum ketto?ammeee
@sunildethdethan4315
@sunildethdethan4315 Жыл бұрын
ചൂട് സമയത്തു അവിടെ പോയി കുടില് കെട്ടി താമസിക്കണം
@faisalebrahim5339
@faisalebrahim5339 Жыл бұрын
അടിപൊളി 🥰
@sureshbabu-pj6sx
@sureshbabu-pj6sx 2 ай бұрын
ഉടനെ ഭൂമാഫിയ കയ്യേറും ,ഇത് അറിയില്ലായിരുന്നു അവൻമാർ ക്ക്
@nitheeshps6101
@nitheeshps6101 Жыл бұрын
🥰🥰🥰🥰
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН