No video

ഓണ തിരക്കെല്ലാം കഴിഞ്ഞ് വീട്ടിലെ എന്റെ ഒരു ദിവസം || A DAY IN MY LIFE

  Рет қаралды 266,644

Lekshmi Nair

Lekshmi Nair

Жыл бұрын

Hello Dear Friends,
In this video I show you day in my life after the hectic onam celebrations. I Hope you guys enjoy the video.
Oil - 1 - 2 nos
Fenugreek - 1/4 tsp
ginger - 1 tsp
Garlic - 1 1/2 tsp
White chillies - 4 nos
Big onion - 1 nos
Curry Leaves
ladies finger - 5 - 6 nos
Turmeric powder - 1/2 tsp
Coriander Powder - 1 tsp
TOMATO - 2 medium
Salt( according to taste )
Coconut milk - 2 Cups ( Second extract )
Coconut milk - 1 Cup ( First extract )
Garam Masala powder - 1/2 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 783
@ushadevisfavourites5211
@ushadevisfavourites5211 Жыл бұрын
വളരെ നല്ലൊരു വീഡിയോ 👍👌 ഒരു ദിവസത്തെ പ്രവൃത്തികളിൽ തന്നെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ കുറേ കാര്യങ്ങൾ. ഉൾക്കൊള്ളുന്നുണ്ട്. സൗന്ദര്യ സംരക്ഷണം , ആരോഗ്യ പരിപാലനം , പാചകം , അടുക്കളത്തോട്ട പരിപാലനം , pets , relaxation , rest , entertainment etc etc. Very much liked it. Not like , LOVED it. വൻപയർ തോരൻ , പ്‌ളസ് eye , വെണ്ടക്ക മപ്പാസ് , എല്ലാം ഏറേ ഇഷ്ടപ്പെട്ടു. ഇതിലൊക്കെകാളും എനിക്ക് ഇഷ്ടം , എന്തു കൂക്കിങ് വീഡിയോ കാണിക്കുമ്പോഴും , അതിലേക്ക് ആവശ്യം ഉള്ള കാര്യങ്ങൾ , പണികൾ , സ്വയം ചെയ്യുന്നതാണ്. ഉദാഹരണത്തിന് , അമ്മിക്കല്ലിൽ(അരക്കല്ലിൽ) സ്വയം അരച്ചെടുക്കുന്നു , മൽസ്യം നന്നാക്കുകയാണെങ്കിൽ അതും. സ്വയം ചെയ്യും. ഇങ്ങനെ എല്ലാം തന്നതാനേ ചെയ്യുന്നു. ആ ഒരു മനസ്സാണ് എനിക്കേറെ ഇഷ്ടം സാധാരണ ഗതിയിൽ പലരും , ഇതിനൊക്കെ ഒരു സഹായിയെ , അല്ലെങ്കിൽ വീട്ടിലെ സെർവന്റ് അവരാണ് കൂടുതൽ പണികൾ ചെയ്യുക. അതിൽ നിന്നൊക്കെ വ്യത്യസ്തയായി സ്വയം തന്നെ ഓരോന്നും ഒരു മടിയും മറയും ഇല്ലാതെ ചെയ്യുകയും സത്യസന്ധമായി പ്രേക്ഷകരോട് സംവദിക്കുകയുംചെയ്യുന്ന ഈ ലക്ഷ്മി നായരെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു. എത്രയോ ഉയർന്ന വിദ്യാഭ്യാസവും പദവിയും ഉണ്ടായിട്ടും ഒരു സാദാ വീട്ടമ്മയായി ഞങ്ങളോട്- ഓൺലൈനായി ആണെങ്കിൽ പോലും- ഇടപെടുമ്പോൾ ഏറേ ഏറേ സന്തോഷം 😊 എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനവും പൊസിറ്റിവിറ്റിയും ആണ്. Thank you so so so much for your such videos & Behaviour !
@LekshmiNair
@LekshmiNair Жыл бұрын
E nalla vakkukalku entha parayendatha ennu polum ariyilla dear..ethrayum sneham..thank you so much for all your loving support ❤️ 🙏 🥰sneham mathram 🤗
@shilumolbhasybhasy4017
@shilumolbhasybhasy4017 Жыл бұрын
Very very nice and Useful video...Mam jangalku oru positive energy anu ..Maminte jeera lemon" water janum start cheythu..Adipoli...ethupole daily routines start cheyyum udan... Thanku so much mam for such a good video 👍👍👍👍👍.❤️❤️
@sasikalakg4072
@sasikalakg4072 Жыл бұрын
Super video. ഒറ്റക്കിരുന്നു ഫുഡ്‌ കഴിക്കുമ്പോഴും അത് ആസ്വദിച്ചു കഴിക്കുന്നത്‌ കാണുന്നത് തന്നെ സന്തോഷം. മാമിന്റെ എല്ലാ വിഡിയോസും ശെരിക്കും ഒരു ഇൻസ്പിറേഷൻ ആണ്. God bkess. Love ഉണ്ട് lot 😍😍
@beautifulqueen9824
@beautifulqueen9824 Жыл бұрын
Most humble person, I love the way you enjoy cooking and cooking for your family. Love the food you make, very simple yet so delicious 🤤. Nadan food needs no changes. Thank you!!! 🙏🏽😊
@jyothianil2092
@jyothianil2092 Жыл бұрын
മാഡം, കുട്ടൻ കൊണ്ടുവന്ന ghee കേക്ക് receipe ചെയ്യാമോ. കേക്ക് receipe ചെയ്തിട്ട് കുറച്ചു നാളായല്ലോ. ഓണത്തിന് മാഡത്തിന്റെ receipes എല്ലാം ആണ് ചെയ്തത്. എല്ലാവർക്കും വളരെ ഇഷ്ടമായി. Friends ന് മാഡത്തിന്റെ receipes share ചെയ്തിരുന്നു. അവർക്കും ഇഷ്ടമായി. Thank you so much മാഡം. God bless you♥️
@nishanthbabu6280
@nishanthbabu6280 Жыл бұрын
ആദ്യം പദ്മനാഭസ്വാമിക്ക് ഈ ദാസന്റെ പ്രണാമം ഞങ്ങൾ തിരുവനന്തപുരത്ത്കാരുടെ സ്വകാര്യ അഹങ്കാരം ആണ് അനന്തപുരിയിൽ വാഴും ശ്രീ പദ്മനാഭനും പദ്മാനാഭസഹോദരി ആറ്റുകാലമ്മയും കോടി കോടി പ്രണാമം. മാം നെ കാണുമ്പോൾ തന്നെ ഒരു പ്ലസന്റ് പോസിറ്റീവ് വൈബ് വരും ആൻഡ് വെജ്സും ബേർഡ്സും കൂടി ആയപ്പോൾ എക്സ്ട്രാ ഹാപ്പിനെസ്സ് വന്നു god abundantly bless u മാം. എനിക്ക് - ve thought വന്നാൽ ഞാൻ കുക്കിംഗ്‌ വീഡിയോ കാണും മൈൻഡ് ഫ്രഷ് ആകും. പിന്നെ അമ്മ ട്രൈ ചെയ്യും റെസിപ്പിസ്.സാമ്പാർ ആണ് കിടു താങ്ക്യു ലക്ഷ്മി മാം ഫോർ ദിസ്‌ അടിപൊളി വീഡിയോ
@hairunnissabegum7517
@hairunnissabegum7517 Жыл бұрын
അടിപൊളി ആയിട്ടുണ്ട് mam.. മാമിന്റെ സംസാരം തന്നെ കേട്ടാൽ മതി മനസ് ഹാപ്പി ആയി
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham thonunnu e comment vayichappol..othiri othiri sneham 🥰🤗
@radhikasrinivas1901
@radhikasrinivas1901 Жыл бұрын
Alovera needs only semi shade ,if too much sun light alovera become red instead of the green .And pani kurka, fried little in ghee,and jeera ,and ground with Coconut and green chillies ,and then butter milk added we iyer make very often to eradicate pitham from.body .Season with mustard and jeera ,and lot of curry leaves .Don't boil.but just heat it .Goes well with rice and vadams.
@deepapradeep7551
@deepapradeep7551 Жыл бұрын
ഒരുപാട് സന്തോഷം... കുറെ നാളായല്ലോ ചേച്ചിടെ ഒരു ദിവസം കണ്ടിട്ട്.... മപ്പാസ് അടിപൊളി... ടെറസിൽ നിന്നപ്പോ ശെരിക്കും റോസിയെ miss ചെയ്തു... അപ്പോഴേക്കും ചേച്ചി അത്‌ പറയുകയും ചെയ്തു.... കിളി കുടുംബത്തെ കണ്ടപ്പോ മനസ്സിൽ പ്രത്യേക സന്തോഷം തോന്നി.... Luv uuu chechi..., ❤❤❤❤
@sreejaprakash9143
@sreejaprakash9143 Жыл бұрын
മാമിന്റെ വീഡിയോസ് കാണുമ്പോൾ മുഖം ചിരിച്ചാണ് ഞാൻ കാണുന്നത് ചേട്ടൻ നോക്കും എന്നിട്ട് ചോദിക്കും നീ എന്താ ചിരിച്ചോണ്ട് ഇരിക്കുന്നെന്നു എനിക്ക് അത്ര സന്തോഷം ആണ് 😄 ആരാ വീഡിയോ എടുക്കുന്നെ 😍😍😍🥰🥰🥰
@shellyjoseph4029
@shellyjoseph4029 Жыл бұрын
Before watching this video I would like to tell you that your smartness and dedication motivate me always. I usually watch your videos not only for the content but also to get motivated in my daily life. Thanks a lot and hats off to you.
@LekshmiNair
@LekshmiNair Жыл бұрын
Ohh that's very sweet of you dear. ...thank you so much ❤️ l am really touched 🤗 lots of love to you dear 🥰🙏
@honeyalias844
@honeyalias844 Жыл бұрын
സൂപ്പർ വീഡിയോ 👌👌മാമിന്റെ ചെറിയ അടുക്കളയും ടെറസ് ഗാർഡനും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കുക്കിംഗ്‌ വ്ലോഗ്സ് തുടങ്ങണം മാം,
@lailamathai6592
@lailamathai6592 Жыл бұрын
👌
@lakshmil8893
@lakshmil8893 Жыл бұрын
Q ttyl bbye bhul pooja n ku kb oi mi mook Lll b gy hu b po poi olunga iru
@nalininambiar5122
@nalininambiar5122 Жыл бұрын
Mam, It's so nice to see and your presentation
@vijayalekshmip8341
@vijayalekshmip8341 Жыл бұрын
🙏 ma'am 🥰💞💕😍 missing aayrunnu terrace garden, jeerakam lemon water follow cheyyund
@haseenahashim965
@haseenahashim965 11 ай бұрын
നിങ്ങളുടെ vlog കാണാൻ ഭയങ്കര ishutta നീറ്റായി എല്ലാകാര്യവും പറയും കാണുമ്പോൾ മടുപ്പു തോന്നൂല
@gopalgi9543
@gopalgi9543 Жыл бұрын
Adipoli vlogs analloo nice share othri eshtamai pachakavum vachanavum... Super njan chechiyude video kanarunde makkale kandu . God bless you.. nalla nalla video Kanan kothikkunnu.thanku so much...
@ashasaji8800
@ashasaji8800 Жыл бұрын
Mam you are really wonderful how can you manage all these things very smart there is no words to say
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving words ❤️ 🥰 lots of love 🤗🙏
@soumyadeepu6132
@soumyadeepu6132 Жыл бұрын
Day in my life super ayittundu 👌 pachakari thottam👌👌👌👌violet kanathariyanu mam eante veettil undu.Achoda pavam kilikal🥰😘❤️❤️❤️
@sheheenamidlaj3905
@sheheenamidlaj3905 Жыл бұрын
Ithiri late anenkilum happy onam chechi.enth rasama chechi te videos kanan.skip cheyyathe kanum njan.notification varumpo kandillelum pinned time kandethi kanarund.vendakka mappas try cheyth nokunund.
@rukhiyakabeerrukhiyakabeer4720
@rukhiyakabeerrukhiyakabeer4720 Жыл бұрын
Madam menopous kalathe kurichu onnu samsarikumo plz ellavarkum upakara pedum😀🥰
@jishnujayaprakash1436
@jishnujayaprakash1436 Жыл бұрын
ഞാൻ skip ചെയ്യാതെ കാണുന്ന ഒരേയൊരു വ്ലോഗ്. ആ kitchen എത്ര വൃത്തിയായി ആണ് സൂക്ഷിക്കുന്നത് 🙏🙏🙏
@LekshmiNair
@LekshmiNair Жыл бұрын
Thank you so much for your constant support and wishes 🙏 ❤️ sneham mathram 😍
@MrBeanTime
@MrBeanTime Жыл бұрын
മാഡത്തിന്റെ ഈ വ്ലോഗ് കണ്ടപ്പോൾ എന്തോ ഒത്തിരി സമാധാനം പോലെ duty കഴിഞ്ഞു വന്ന ഞാൻ ഒത്തിരി പ്രയാസത്തിൽ ആയിരുന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ഞാനും skip ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ് ഇതാണ്
@jishnujayaprakash1436
@jishnujayaprakash1436 Жыл бұрын
@@MrBeanTime അതെ ഒരു പോസിറ്റീവ് എനർജി ആണ് 😍
@jinivarghesevarghese1131
@jinivarghesevarghese1131 Жыл бұрын
Njanum
@leelammathomas2756
@leelammathomas2756 Жыл бұрын
@@LekshmiNair ppĺ
@rekhajoseph4205
@rekhajoseph4205 Жыл бұрын
Maam.. can u include some more curries for chappathi... mikkavarum ipoo dinner nu chappathi alle khazikunne.. it will be very helpful maam..😍😍🤗🤗
@LekshmiNair
@LekshmiNair Жыл бұрын
Will include dear..sure🥰
@sarithar277
@sarithar277 Жыл бұрын
My favourite ma'am ghee cake pinne nammude rosy ye kaannunnillallo? Sukamayrikkunno ma'am ellarum convey my regards to all
@jaseenanazar1208
@jaseenanazar1208 Жыл бұрын
Mam thatyukadayilea chiken fry podi eagana undakunnathu please replay
@gayathrisnair8729
@gayathrisnair8729 Жыл бұрын
തട്ടുകട സ്റ്റൈൽ ചിക്കൻ ഫ്രൈ ഞാൻ ഉണ്ടാക്കി മാഡം. വീട്ടിൽ എല്ലാവർക്കും വല്യ ഇഷ്ടം ആയി. എന്റെ മോൻ വയറു നിറയെ കഴിച്ചു.. വളരെ സന്തോഷം... മെൽബണിൽ നിന്നും സ്നേഹത്തോടെ...
@jomoljoseph4930
@jomoljoseph4930 Жыл бұрын
ഞാനും ഉണ്ടാക്കി... സൂപ്പർ ആയിരിന്നു.
@gayathrisnair8729
@gayathrisnair8729 Жыл бұрын
@@jomoljoseph4930 happy to know dear ❤️
@jomoljoseph4930
@jomoljoseph4930 Жыл бұрын
@@gayathrisnair8729 😍😍
@jomoljoseph4930
@jomoljoseph4930 Жыл бұрын
Lekshmy mam nte Dilkush receipe sooper atto. Try cheyythu nokk pattumenkil... 😂
@rashmisrecipes7453
@rashmisrecipes7453 Жыл бұрын
എനിക്ക് മാമിന്റെ ഇതുപോലുള്ള videos കാണുന്നതാണ് ഇഷ്ടം ഞാൻ ഒറ്റയിരുപ്പിന് കണ്ടു തീർത്തു. നാളെ ഞാനും മോര് കാച്ചിയതും പയറും ചമ്മന്തിയും ഉണ്ടാക്കാൻ പോകുവാണ്
@LekshmiNair
@LekshmiNair Жыл бұрын
Achooda sooooo sweet of you dear 🥰 e comment vayichappol Orupadu santhosham thonni 🤗manasu niranju ketto 🤗🥰lots of love ❤️
@rashmisrecipes7453
@rashmisrecipes7453 Жыл бұрын
@@LekshmiNair thank you ma'am
@kirtijagadish9237
@kirtijagadish9237 Жыл бұрын
Maam ennum ithupole happy ayi irikate...Stay Blessed dear Maam...Maamine kanunnath thanne its mindful for me...Lots of Love n Respect Maam🥰🥰🥰
@MrFahad0085
@MrFahad0085 Жыл бұрын
Oruoaaad food blogger Ind but cheruppa muthale e Voice aaaan pachaka video aaayi kandu tudakiyathu epppoum kaaanunnnu etraum energetic aaayi real aaayi video cheyunnnna mam n big salute
@shaheenasalim4480
@shaheenasalim4480 Жыл бұрын
Super vdo irunnu kandupoyi ...ellaa jeevajaalangaleyum orupole snehikkunnu chechi...bobbychettande kaaryangal kooduthal bangiyaayi cheyyunnu...Nice kaanumbol...ningalude combination super...kuttikal kurachukoode avide nikkatte...ningal randuperum ottakku enjoy cheyyuuu..life is beautiful 😍
@shamlisoniyat7330
@shamlisoniyat7330 Жыл бұрын
Super, മാം, വെള്ളം ഇരുന്ന് സിപ്സിപ്പായിട്ട് കുടിക്കണ്ടേ 🥰, എല്ലാം കണ്ടു, ഒരു പോസിറ്റീവ് എനെർജിയാണ് നിങ്ങളെ വീഡിയോസ് കണ്ടാൽ ☺️💐
@ambikanair7026
@ambikanair7026 Жыл бұрын
Hi madam, kure divasangalayi wait cheythirunna video valare happy ayi terrace garden also super super video👍👍❤❤
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰
@bobbybabu1974
@bobbybabu1974 Жыл бұрын
You find happiness in small things that is such a great quality. Thank you for yet another beautiful meeting..
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your kind words ❤️ 🙏 lots of love ❤️
@sheejaakbar1038
@sheejaakbar1038 Жыл бұрын
Poori with bulsai first time anu ariyunne njanum try cheyyum mam inganeyulla tips ok parayanoto thank you 🥰🥰
@LekshmiNair
@LekshmiNair Жыл бұрын
Othiri sneham santhosham dear 🥰🤗
@priyamini4747
@priyamini4747 Жыл бұрын
ഹലോ മാഡം ഒരുപാട് നാളായി ഞാൻ മാഡത്തിൻറ്റെ വീഡിയോകൾ എല്ലാം കണ്ടിട്ട് അതിന് കാരണം എന്റെ അമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു അതേ തുടർന്ന് അമ്മ എന്നെ വിട്ടു പോവുകയും ചെയ്തു ആ നഷ്ടം എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത് മാഡത്തിൻറ്റെ വീഡിയോ കണ്ടപ്പോൾ ഒരു ചെറിയ ആശ്വാസം കുറെനാൾ കൂടിയിട്ടാണ് ഇത് കാണുന്നത് ഓണം സദ്യ ആഘോഷം ഒന്നുo ഈ വർഷം എനിക്കില്ല 🙏🏻
@lubabaisack6401
@lubabaisack6401 Жыл бұрын
Venda enikum ishtam aan...mulakittum thenga arachum undakarund..next time,(tomorrow may be) will try mappas.
@jasleenbenipal2488
@jasleenbenipal2488 Жыл бұрын
Namaskaram mam,maminte AA pazhaya stylil ulla chammandi,adum kallil swayam arakkunnadu kandappol ,navil vellamoori ,madathine Thani nadan style adu orupadu eshtamayi
@anansouravanansourav6349
@anansouravanansourav6349 Жыл бұрын
Hai mam. മാമിന്റെ എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്. പക്ഷെ കമന്റ്‌ ഇടാറില്ല. തിരുവോണം day എനിക്ക് ഒത്തിരി ഇഷ്ടമായി. പിന്നെ ട്രിപ്പ്ലെക്സിന്റെ birthday യും
@ammuzmikkuz2002
@ammuzmikkuz2002 Жыл бұрын
Mam hair coloring and maintaining oru video cheyyamo
@beenafrancis4706
@beenafrancis4706 Жыл бұрын
Chechy taking too much lime not good for bones one of my friend used to take daily lime juice and now she s having bone issue and doctor asked her to stop lime and yes v should not drink water standing my yoga teacher said this...u do all the house work alone ???no maid to help you???🥰
@cloweeist
@cloweeist Жыл бұрын
Maam you should do a parenting tips video. You were a full blown working professional during your children's childhood but still they have turned out to be excellent adults.many parents worry about being away and working during their child s growing up years..how did you manage to achieve this ?
@nishanivin4890
@nishanivin4890 Жыл бұрын
S mam … please
@stellapeter285
@stellapeter285 Жыл бұрын
Adipoliiii mam ivide undayirunnillenkilum molly's garden nannayi vechitund kilikunjungalum nannayi sukshichitund Adipoliiii 🥰
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ it was all taken care by my driver bijoy and 2 other ladies whom l employed temporarily as part time workers for watering plants and to give food and water to the 🐦..they all did a great job dear 🥰🤗
@sheeluthomas9194
@sheeluthomas9194 Жыл бұрын
Pour fermented kanjivellam fir curry leaves,it will grow well.
@rammuka8766
@rammuka8766 Жыл бұрын
ചേച്ചി, കൈ കാലുകൾ എങ്ങനെ വൃത്തിയാക്കാം... കൈകളുടെ ചുളിവുകൾ മാറാൻ എന്ത് ചെയ്യണം
@beenaanil8384
@beenaanil8384 Жыл бұрын
Nammude kuttikkalathu ammumma undakki tharunna pacha manga curry cheyyamo lechu chechy nalla red colour il ulla
@sakthinath758
@sakthinath758 Жыл бұрын
Tvm വീട്ടിൽ നിൽക്കുമ്പോൾ സാധാരണ ക്കാരിയായ നല്ലോരു വീട്ടമ്മ 🙏 🙏 💞
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham sneham 😍🙏
@sudhis4883
@sudhis4883 Жыл бұрын
Medathinte vedios vannal ath kandu kazhinge baki vere enth karyavum cheyuuu...lv u medam.positive energy anu
@sunitanair6753
@sunitanair6753 Жыл бұрын
A Day in your life... Ma'am very peaceful in your home 🏠 loved it 💕.. loved the recipe too .. Home 🏡 sweet home... 💜❤️💥💖💙🏠💕🧡💚💛👍⭐✨🙏
@LekshmiNair
@LekshmiNair Жыл бұрын
🥰🤗
@sobhal3935
@sobhal3935 Жыл бұрын
Energetic mam.എത്ര കണ്ടാലും മടുപ്പില്ല, ആവർത്തനവിരസതയും ഇല്ല.
@rema6450
@rema6450 Жыл бұрын
റോസിയെ ഞാനും ഓർത്തു എപ്പോഴും അടുത്ത കാണുമല്ലോ skipp ചെയ്യാതെ മുഴുവൻ കണ്ടു ❤️❤️❤️
@Sana4455-I9n
@Sana4455-I9n Жыл бұрын
മക്കൾ ഒക്കെ ഉള്ളവർ...brk fast കഴിക്കുമ്പോൾ തന്നെ... ഉച്ചയാകും...😃.... അവരൊക്കെ ഒന്ന് വളർന്നു വലുതായി... അവരവരുടെ ജീവിതത്തിലോട്ട് പോകുമ്പോൾ... മാഡത്തിനെ പോലെ ഇപ്പോൾ... Relaxed ആയിട്ട് എല്ലാം ചെയ്യാൻ കഴിയും 🥰
@dheepthin983
@dheepthin983 Жыл бұрын
Enik maminte tvm veettile day in my life videos and farm house videos kanan anu kuduthal ishtam
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham dear 😍 ishtapettu ennu arinjathil 🥰very happy..lots of love ❤️ 🤗
@saibindia9080
@saibindia9080 Жыл бұрын
കാത്തിരുന്ന വീഡിയോ ആയിരുന്നു ഇന്ന്, ചേച്ചി എന്നാണ് കിളികളെയും പച്ചക്കറി തൊട്ടവും കാണിക്കാ എന്ന് വിചാരിക്കായിരുന്നു, thank u ചേച്ചി 🥰, സത്യം പറഞ്ഞാ എനിക്ക് ചേച്ചി ഇത് പോലെ എല്ലാ വിശേഷങ്ങളും ആയി ഒപ്പം കുക്കിങ് ഒക്കെ ആയി വീഡിയോ ഇടുന്നതാണ്, ചേച്ചി ഇനി എപ്പോഴാണ് ട്രാവൽ വ്ലോഗ് ഇടുന്നത്
@fathimamahmood7416
@fathimamahmood7416 Жыл бұрын
Bullseye mukalil onion fry cheyth kaichu nokku adipoli an
@rubywilson383
@rubywilson383 Жыл бұрын
Hai Mam. ഞാൻ ഓണ വിഭവങ്ങളുടെ വീഡിയോസ് ചിലതൊക്കെ കണ്ടു. മാങ്ങാക്കറി, ഇഞ്ചിക്കറി, സാമ്പാർ ഒക്കെ ഉണ്ടാക്കി. സാ സാറിനു വേണ്ടി ചെറു ചേമ്പ് വാങ്ങി. സാധാരണ അതൊന്നും ഉപയോഗിക്കാറില്ല. മാഡം പറഞ്ഞതു പോലെ ഇഞ്ചിക്കറി ഇരിക്കും തോറും taste കൂടി വരുന്നു. എന്നാലും ഒരു കാര്യം പറയാതെ വയ്യ. എനിക്ക് മാം ചെയ്യുന്ന തനി നാടൻ വിഭവങ്ങൾ കാണാൻ ഏറെ ഇഷ്ടം . especially ടറ സി ലെ കാഴ്ചകൾ അതി മനോഹരം . Thank you mam.
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham thonunnu dear e comment vayichappol..othiri othiri sneham..thank you so much for your loving words ❤️ 🥰 🙏
@deepthys6972
@deepthys6972 Жыл бұрын
Hii chechi.... thank you for this spr vdo. ellarem pole njnum othiri agrahichu kitchen garden num kunji kilikalem kanam enn. Chechiye ariyunna ellavarkkum chechiyud snehikkan mathre thonnu. Aa kunji kiliyude sneham kandappol othiri santhosham thonni. God bless you.
@LekshmiNair
@LekshmiNair Жыл бұрын
Othiri othiri santhosham dear ishtapettu ennu arinjathil valarai happy...love you lots 🥰🤗
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 Жыл бұрын
Enikum maminepole ghee cake bhayankara ishtanu.. sweetum.. ivde sweet box njangalum vangikarund.. kothiyayi kandapo..
@sudhamuralidharan9197
@sudhamuralidharan9197 Жыл бұрын
You are my role model...amazing...ur energy level .God bless you..
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your love and trust in me 🥰 lots of love 🤗
@minibhasi1100
@minibhasi1100 Жыл бұрын
Chechiii... Njan sambar undakki nalla abhiprayam kitty, finally njan chechi karanam vijayichu, thanq so much, inji curryiyum undakkitto 🙏
@jollyasokan1224
@jollyasokan1224 Жыл бұрын
Simple lunch അല്ലേ മാം നന്നായിട്ടുണ്ട് എനിക്ക് ഇതൊക്കെ ഇഷ്ടമാണ് 👍😋😋😋😋🥰🥰😘😘😘❤️❤️
@omanaamma1729
@omanaamma1729 Жыл бұрын
പാർവ്വതിയും കുഞ്ഞുങ്ങളും എന്നാണവരുന്നത്
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ orupadu santhosham..nammudai ishtangal orupolai 🤗othiri sneham 🥰
@baburajmk7777
@baburajmk7777 Жыл бұрын
Mam endha vellam kudikkathath.? Brakefast, lunch kandu. Dharaaaaaaalam vellam kudikkande. 👯
@ashavs6182
@ashavs6182 Жыл бұрын
Ma'am ne ഇങ്ങനെ കണ്ടിട്ട് കുറേ ആയല്ലോ സന്തോഷം 🥰🥰Supreme ghee cake superb... 😋😋😁
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ 🥰 lots of love 🤗
@sumamsumam320
@sumamsumam320 Жыл бұрын
Tvm വീട്ടിലെ day in my life കാണുമ്പോ ഒരു പ്രത്യേക സന്തോഷമാണ് 😊🥰🥰🥰
@priyas51
@priyas51 Жыл бұрын
You are watching Crown series..right?? i also watch it daily…its my fav🥰🥰
@LekshmiNair
@LekshmiNair Жыл бұрын
😍👍
@leelawilfred60
@leelawilfred60 Жыл бұрын
Nice garden. Who is doing the maintenance?
@jaseenanazar1208
@jaseenanazar1208 Жыл бұрын
Mam kallol arakkunnathu nammudea hart nallathannu blood circulation
@manjubhaskar7612
@manjubhaskar7612 Жыл бұрын
Hello Mam, Love your watching videos. Feels so homely for many of us living abroad. Loved ur personality, presentation and the knowledge you keep sharing in each video. Stay blessed always❤️ You are absolutely correct, Pets are always precious and true friends.
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your loving words of appreciation ❤️ lots of love dear 🥰🤗🙏
@sayyu2011
@sayyu2011 Жыл бұрын
Chechee you are very much inspiration to me ...cannot avoid a single video from you...luv u much
@subasripillai6967
@subasripillai6967 Жыл бұрын
Othiri nallayi day in my life vlog kandittutu . nalla vlog and nice to see Kuttan after a long time , snehamulla cherrukkan.
@valuablechildhood766
@valuablechildhood766 Жыл бұрын
ma'amnte videos kanditanu bhagavane kanan pokan nan motive aayath❤🙏🙏...aduth irunnit nammal bhagavanu athra value kodukkunnillannath vaasthavam😥Happy to see u ma'am😍😍takecare ma'am😘😘❤
@beautywithlidhya6928
@beautywithlidhya6928 Жыл бұрын
Mam Manchester ninne kond vanna sadhangal kamichillalo...
@mayasaraswathy8899
@mayasaraswathy8899 Жыл бұрын
ചേച്ചിടെ ഡേ ഇൻ മൈ വ്ലോഗ്സ് അടിപൊളി .. കിളികുഞ്ഞുങ്ങൾ... ഗാർഡൻ എല്ലാം. ഒരുപാടു മിസ്സ്‌ ആയി ഇതെല്ലാം. ഇടക്കൊക്കെ ഇതുപോലെ കിളിക്കൂട്ടിൽ കൊണ്ട് പോണേ ചേച്ചി. ❤
@ajeenavarghese833
@ajeenavarghese833 Жыл бұрын
സൂപ്പർ ലഞ്ച് ചേച്ചി ചമ്മന്തിയുടെ ഉപ്പ് നോക്കിയപ്പോൾ വായിൽ വെള്ളം വന്നു
@LekshmiNair
@LekshmiNair Жыл бұрын
Achooda ❤️ lots of love dear 🥰
@ravilalitha1585
@ravilalitha1585 Жыл бұрын
👏👏👏🥰ലക്ഷ്മി യേ കാണുന്നത് തന്നെ വളരെയധികം സന്തോഷം. അതിലും രസം വർത്തമാനവും.എറണാകുളം വരുംദിവസങ്ങളിൽ കാണാൻ തോന്നുന്നു. പറ്റുമോ.🌧️🌧️🌧️🙏
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham thonunnu e comment vayichappol..othiri sneham ketto🥰🤗..ekm varunundu 18th aduppichu
@ravilalitha1585
@ravilalitha1585 Жыл бұрын
പഴയ ഒരു മോബൈൽ നംബറിൽ ഞാൻ ലക്ഷ്മി യെ വിളിച്ചു. കിട്ടിയില്ലാല്ലോ.കാണണം എന്നമോഹം ശ്രീ പൂർണ്ണത്റയീശൻ അനുഗ്രഹിച്ചാൽകാണാം കാരണം ലക്ഷ്മി യേക്കാൾ പ്രായം കൂടുതൽ. എന്നാലും സ്നേഹവും കരുതലും ബഹു മാനവും❤️🌹
@zeeniatom4022
@zeeniatom4022 Жыл бұрын
Banana either boiled or ghee fried with sprinkled sugar together with a glass of milk was my kids breakfast all through their school life. Nothing could be healthier and delectable than that at 6.30 am... And after a long weary travel the mere sight of rice vanpayar thoran and moru curry together with omlette was simply bliss..... heavenly ....
@vanajarajan6527
@vanajarajan6527 Жыл бұрын
ബോബിച്ചേട്ടനെ കൂടികാണിച്ചിട്ട് ബൈ പറയാമായിരുന്നു വെരി നൈസ് madam👌👌👌
@sindhuk.r7301
@sindhuk.r7301 Жыл бұрын
ചേച്ചി മോളിസ് കിച്ചൻ ഗാർഡൻ കാണിച്ചു തന്നതിന് ഒരുപാട് നന്ദി താങ്ക്സ് ചേച്ചി അടിപൊളി ആയിരുന്നു കേട്ടോ ഭഗവാന്റെ ഗോപുരം കാണാൻ പറ്റി കിളികളെ കണ്ടു ഒരുപാട് ഇഷ്ടം ആയി ❤🥰🥰🥰🥰
@anchups5284
@anchups5284 Жыл бұрын
Day in life adipoli aayittund.mollies garden, kilikal okke kandappol othiri santhosham
@abdulkader5810
@abdulkader5810 Жыл бұрын
Mam kasturi manjal vilavedukkumbol video cheyyamo
@meghasreedhar6294
@meghasreedhar6294 Жыл бұрын
Kaathirunna video aarunnu mam. Mam nte routine um kochu kochu santhoshangalum kaanan enik valiya ishtaaa🥰
@geethamohan3340
@geethamohan3340 Жыл бұрын
Mmmm.... So Super arunnu.... 😍🥰🤝day in my Life🤝👏👏👏👏🙋‍♀️🙋‍♀️ayyooo Mollys kichen kanajjittu hi kilikalude viseshaggal.... Chedikaokk kurachu pinaggiyirikkunnu.... Mollyye kananjjittarikkum kurachunal😍🙋‍♀️😃ini sariyayikkolum..... Vishu... Anukutty... Parvaty... Aswin kunjju vavakal kkum 🙋‍♀️sughamanallo. Vilikkubhol parayane.... Thank you so much🤝🤝🥰🥰
@lallusbinu1033
@lallusbinu1033 Жыл бұрын
Mam, Please re -upload easy chicken biriyani. Sound of it is lost in some places.
@geethavkgeethavk7478
@geethavkgeethavk7478 Жыл бұрын
കറിവേപ്പിലക്ക് മുട്ട തോട് പൊടിച്ചു കഞ്ഞിവെള്ളത്തിൽ ചേർത്ത് ഇടക്ക് ഒഴിച്ചു കൊടുത്തു നോക്കു നന്നായി വരും
@LekshmiNair
@LekshmiNair Жыл бұрын
Thank you so much ❤️ cheythu nokkam🥰
@annaarun9891
@annaarun9891 Жыл бұрын
Hi chechy… is that pandan leaves in the corner? I never knew we can grow that in Kerala.. you can make so many yummy dishes with that.. Malaysian dishes.. I tried a few and it’s awesome 😍
@vidyasharat
@vidyasharat Жыл бұрын
Enikkushtaanu lakshmi mam nte vlogs kaanaan .. oru samshayam .. aaraanu shoot cheyyunnathu ?
@davisantony1843
@davisantony1843 Жыл бұрын
Ammiyill chammanthi arachitt oru choru urula kazikkan kothi ayi tto
@sebastian.k.s7849
@sebastian.k.s7849 Жыл бұрын
ടീച്ചറെ മോളി ഗാർഡൻ മുളക് ഒരു രക്ഷയും ഇല്ല എന്തു ഭംഗിയാ കാണാൻ 🥰🥰.
@kirankesav89
@kirankesav89 Жыл бұрын
Kanli Sweets !!! Famous Aanu -Bangolre inte Hightlight Place for Sweets...!!
@stephyob1249
@stephyob1249 Жыл бұрын
Mam njan Ella videos kanarundu.comment cheyyarilla ennu mathram.ellam sooperb aanu.thank you mam njangalku vendi cheythathinu.
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear ❤️ for your loving support and wishes .thank you so much 🥰🤗
@shamna.kshamna.k3203
@shamna.kshamna.k3203 Жыл бұрын
Mam,ethanu moisturizer use cheyunath
@snehas8624
@snehas8624 Жыл бұрын
Food kalakkkkiii...... Mam... Wow.. Kiligal manoharam 😌😌😍😍😍.... Garden set ani mam 😍😍😍
@pcalpha6764
@pcalpha6764 Жыл бұрын
Mam nte lokam that is really amazing and enikkariyam adu mam kashtapettu undakiyaduthadanu big salute
@renjuvarghese3795
@renjuvarghese3795 Жыл бұрын
എല്ലാം വളരെ നന്നായിരിക്കുന്നു 🥰🥰🥰 മാം നല്ല ഹാപ്പിയായി ഇരിക്കുന്നു എപ്പോഴും അങ്ങനെ തന്നെ ഇരിക്കട്ടെ 🙏🙏🙏 ഗോഡ് ബ്ലസ് യു 🥰🥰🥰🥰
@sreelatha6243
@sreelatha6243 Жыл бұрын
Chechii innathe vlog superrrrr ellam ishtapettu thanks Chechii 😊🙏💕
@krgnair7839
@krgnair7839 Жыл бұрын
Vella kanthari pal mulaku oru special taste aanu. Scotland videos onnum ethuvare kandilla. Eni oronnayi kananam
@gigigeorge2956
@gigigeorge2956 Жыл бұрын
Very nice,beautiful and simple video. Loved your way of presentation and each and everything. Love you so much❤
@Julie-pb7fe
@Julie-pb7fe Жыл бұрын
Who cooks for your husband, while you are travelling?
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 Жыл бұрын
ഇന്നേറ്റവും ഇഷ്‌ടമായ ഭാഗം.. കുഞ്ഞിക്കിളിയുടെയാണ്.. ഒരു പേരൊക്കെ ഇട്ടു വിളിച്ചു നോക്കിക്കേ.. കുഞ്ഞായതുകൊണ്ട് പെട്ടന്ന് ഇണങ്ങിക്കോളും. അതേപോലെ ബനാന ഗീ ഫ്രൈ യും ഇഷ്‌ടമായി. മൊത്തത്തിൽ അടിപൊളിയായിരുന്നു. ❤️
@LekshmiNair
@LekshmiNair Жыл бұрын
Orupadu santhosham thonunnu..ishtapettu ennu arinjathil...happy ketto dear ♥️ lots of love 🥰🤗
@nazeemasalim3610
@nazeemasalim3610 Жыл бұрын
Maminte soukaryam pole vedeo iduka enthittalum onninonnu mikachathayirikkum .thank you mam
@LekshmiNair
@LekshmiNair Жыл бұрын
Thank you so much dear for your unconditional support and love ❤️ orupadu santhosham 🥰sneham mathram 😍 🤗
@ShubhaDoulath
@ShubhaDoulath Жыл бұрын
i just loved your divine garden ..... simply wow ! u have nurtured them so well :):) ... u r our inspiration :)
@8Ranjitha
@8Ranjitha Жыл бұрын
Ethappazham and palenkudan pazham kazhikkan thonnunnu..kothy aava.husband nattil poyi vannappo nirbhandhich kondaran paranju,but security check l avar edth kalanju🥺,warningum kitty . January nattil cannot venam eni ethokke thinnan.
@shahlaali4342
@shahlaali4342 Жыл бұрын
Vedio aaru shoot cheyyunnu??
@LekshmiNair
@LekshmiNair Жыл бұрын
Alundu dear 😍
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
DAILY BLESSING 2024 AUGUST 18/FR.MATHEW VAYALAMANNIL CST
12:25
Sanoop Kanjamala
Рет қаралды 149 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН