No video

A Travel Around Malé, The Capital City of the Maldives | MALDIVES | Sancharam | Safari TV

  Рет қаралды 406,014

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 198
@syameshes9651
@syameshes9651 5 жыл бұрын
സന്തോഷ് ചേട്ടാ.. ആ പാലത്തിന്റെ നിർമ്മാണത്തിൽ എനിക്കും പങ്കാളി ആകാൻ കഴിഞ്ഞു.... CCCC second harbour engineering company, china ആണ് ആ പാലം നിർമ്മിച്ചത്... ഞാൻ ഇൗ കമ്പനിയുടെ equipments department ൽ ആയിരുന്നു ജോലി ചെയ്തിരുന്നത്... എന്തായാലും ഇൗ episode കണ്ടപ്പോൾ മാലിയിലെ കുറെ നല്ല ദിവസങ്ങൾ ഓർമ്മ വന്നു... Thank you....
@8086640592
@8086640592 5 жыл бұрын
Wow. Verry good ❤️👍
@sachinpoly9052
@sachinpoly9052 5 жыл бұрын
maldives le pole കേരളത്തിലും വന്ന് ഇത് പോലെ നല്ല പാലങ്ങള്‍ panithal വളരെ ഉപകാരമായിരുന്നു... ഇവിടെ ഇപ്പോള്‍ പാലം പണിത് ഒരു വര്‍ഷം കഴിയുമ്പോള്‍ ലേക്കും അത് പൊളിച്ചു പുതിയത് പണിയേണ്ട അവസ്ഥ ആണ്
@fathimathshamnachichu1478
@fathimathshamnachichu1478 5 жыл бұрын
Wow....
@lajithkochu2255
@lajithkochu2255 5 жыл бұрын
ഭാഗ്യവാൻ
@vijivlogs4596
@vijivlogs4596 4 жыл бұрын
Good
@irshad.irshuu2074
@irshad.irshuu2074 5 жыл бұрын
യൂട്യൂബ് തുറന്നപ്പോൾ ആദ്യം കാണുന്നത് സഞ്ചാരം. പുറത്തു നല്ല മഴ കട്ടൻ ചായ ആഹാ അന്തസ്സ് ❤❤
@irshad.irshuu2074
@irshad.irshuu2074 5 жыл бұрын
Abinand Ks എന്താ ചേട്ടാ?
@jacobthomas9213
@jacobthomas9213 5 жыл бұрын
സാരമില്ല സഹോ .. ചിലരിങ്ങനെയാ @ Irshad
@romygeorge6197
@romygeorge6197 4 жыл бұрын
ആഹാ എന്‍െറ അതേ അനുഭവം .. മഴ , കട്ടന്‍ചായ .. ഹഹഹഹഹ ..
@nibialex7560
@nibialex7560 4 жыл бұрын
എനിക്ക് ഇതുപോലെ യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ് പക്ഷെ അതിനുള്ള ഭാഗ്യം ഇല്ല ആ സങ്കടം ഞാൻ theerkunthu ഇതുപോലുള്ള യൂ ട്യൂബ് പ്രോഗ്രാം കണ്ടിട്ടാണ് thank u so much
@soulofinfinity1388
@soulofinfinity1388 5 жыл бұрын
KZfaq തുറന്നാൽ ഇപ്പോൾ ആദ്യം നോക്കുന്നത് സഫാരി ചാനലാണേ....😍😍😍
@A.Rahman654
@A.Rahman654 5 жыл бұрын
ഇത് കാണുന്ന പാലാരിവട്ടം പാലം...
@MalayalamWhatsAppstatushamzu
@MalayalamWhatsAppstatushamzu 5 жыл бұрын
🤣🤣🤣
@philipmathew1366
@philipmathew1366 5 жыл бұрын
ഒരു രണ്ടു വരി റോഡ് പോലും നേരാവണ്ണം പണിയാനോ മൈന്റൈൻ ചെയ്യാനോ കഴിയാത്ത നമ്മുടെ മാറി മാറി ഭരിക്കുന്ന ഗവർമെന്റ്
@anu-fb5lm
@anu-fb5lm 3 жыл бұрын
Oru varipolumm marrayathikkalla
@bineshkottilapara6477
@bineshkottilapara6477 5 жыл бұрын
വല്ലപോഴും ഇങ്ങിനെ ഒന്ന് വീണ് കിട്ടുമ്പോഴുള്ള ഒരു സന്തോഷം എന്റെ സാറേ നിങ്ങ മുത്താ
@kd_company3778
@kd_company3778 3 жыл бұрын
നമ്മുടെ നാട്ടിലെ ksrtc സ്റ്റാന്ഡിലെ ടോയ്ലറ്റ് പോലും നേരാവണ്ണം നടത്താൻ കഴിയാത്ത നമ്മുടെ ഗവണ്മെന്റ് നെയും ഭരണാധികാരികളെയും ഇവിടെ സ്മരികാം😍
@mohamedshareef539
@mohamedshareef539 2 жыл бұрын
ലാസ്റ്റ് കാണിച്ച ഭാഗത്ത് കണ്ണിന് കുളിര്‍മ നല്‍കുന്ന ഒരു കാഴ്ച കാണാന്‍ ഉണ്ട് 😍😍😍😍😍😍😍 നീല കളർ മത്സ്യങ്ങള്‍
@nizammohammed2570
@nizammohammed2570 5 жыл бұрын
സന്ധോഷ് സർ ഞാൻ ഒരു ലക്ഷദ്വീപ് നിവാസിയാണ് താക്കളുടെ മാലിദ്വീപിലെ യാത്ര തികച്ചും അത്ഭുതം തോന്നിപ്പിക്കുന്നു കാരണം ഭൂമി ശാസ്ത്രപരമായി മാലിദ്വീപ്ഉം ലക്ഷദ്വീപും ഒരേ പോലെയാണ് എന്നിട്ടും അവിടം മനോഹരവും വികസനവുമാണ് എന്നാൽ ലക്ഷദ്വീപ് ഇന്ത്യയിൽ ആയത് കൊണ്ട് വലിയ വികസനം ഒന്നും തന്നെയില്ലാ എന്നിരുന്നാലും സർക്കാർനു സാധിക്കാത്തത് ഞങ്ങൾ ചില സാമൂഹിക കുട്ടായിമ കൊണ്ട് സാധിക്കും ആയതിനാൽ ഈ വീഡിയോയുടെ ബാക്കി ഭാഗം കൂടി KZfaq യിൽ Upload ചെയ്യാൻ കനിവ് ഉണ്ടാവണം ഇത് ഒരു Request ആണ്
@kabeerkabeer9275
@kabeerkabeer9275 4 жыл бұрын
nizamkhan nizam ശെരിയാണ് ഒരു പക്ഷെ വേറെ ഏതേലും രാജ്യത്ത് ആയിരുന്നു എങ്കിൽ ലക്ഷദ്വീപ് ഇത്പോലെ കിടന്നേനെ.
@alfazkadavu3378
@alfazkadavu3378 4 жыл бұрын
Indiayilayath kond dharidhram undallo
@unniunni5136
@unniunni5136 3 жыл бұрын
കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയിട്ട് എന്തു കാര്യം
@ariyilfasalmk
@ariyilfasalmk 3 жыл бұрын
IPPO DHEEPU MOTHAM POKAN POVKYALLEY
@dream_moon7
@dream_moon7 3 жыл бұрын
ഇപ്പൊ സന്തോഷം ആയില്ലേ, വികസനം വരട്ടെ
@josoottan
@josoottan 5 жыл бұрын
സഞ്ചാരം ഉടൻ ഹിന്ദിയിൽ പ്രതീക്ഷിക്കാമോ? ഇന്ത്യക്കാർ മുഴുവൻ കണ്ട് നന്നാവട്ടെ!
@Manu-jc2sx
@Manu-jc2sx 5 жыл бұрын
English/Hindi Subtitles കൊടുത്താൽ മതി.
@sachinpoly9052
@sachinpoly9052 5 жыл бұрын
അതേ ഹിന്ദി യില്‍ ചെയ്താല്‍ ഇന്ത്യ മുഴുവന്‍ സന്തോഷ് ഏട്ടന് ഈ അറിവുകള്‍ എത്തിക്കാന്‍ സാധിക്കും..
@hussaino1342
@hussaino1342 5 жыл бұрын
നല്ലത്..... നോർത്ത് ഇന്ത്യൻ ദുരന്തങ്ങൾക്ക്‌ വിവരം വെക്കാൻ ഉപകരിക്കും
@shihabshihab4608
@shihabshihab4608 2 жыл бұрын
@@hussaino1342 സത്യം, ഇന്ത്യയിലെ എല്ലാ ഭാഷകളിലും സഞ്ചാരം തുടങ്ങണം, എല്ലാത്തിലും സന്തോഷ്‌ sir ഇടപെടണം ഇന്ത്യയിൽ നല്ലൊരു ജന വിഭാഗത്തെ വളർത്തി എടുക്കാൻ കഴിയും
@poovulliinduchoodan
@poovulliinduchoodan 4 жыл бұрын
ജീവിച്ച നാട്, നടന്ന വഴികൾ.കർമ്മമേഖലയിലെ സ്ഥലങ്ങൾ, കെട്ടിടങ്ങൾ.ശ്വസിച്ച ശ്വാസം.
@shabujohn6794
@shabujohn6794 3 жыл бұрын
sathyam?
@mspc84
@mspc84 5 жыл бұрын
21കോടി US ഡോളർ കൊണ്ട് ഇതുപോലൊരു പാലം പണിഞ്ഞു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോനുന്നു.അതും സകല സാമഗ്രികളും വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിട്ടു. ഇന്ത്യയിൽ ആണെങ്കിൽ 210 US ഡോളർ ചിലവാക്കിയിട്ടുണ്ടാകും. ഇതാണ് ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഞാൻ മനസ്സിലാക്കിയ പ്രധാന വ്യത്യാസം.
@muhammedaslam7755
@muhammedaslam7755 4 жыл бұрын
ചൈന ഫണ്ട്‌ ആണ്
@shabujohn6794
@shabujohn6794 3 жыл бұрын
@@muhammedaslam7755 താങ്കൾ ഒരു കേവലസത്യം പറഞ്ഞു ..!
@muhammedjaseel7077
@muhammedjaseel7077 3 жыл бұрын
ഇന്ത്യയിൽ ഡോളർ മുക്കാൻ അല്ലെ അറിയൂ...🤣
@Deepak-gt9wd
@Deepak-gt9wd 2 жыл бұрын
9,000 crore USD is the budget of DMIC 1,100 crore USD is the budget of DFC 9,200 crore USD is the budget of Bharatmala project their are many large scale mega projects happening in inda now,but still not enough, development is still in a very slow phase but it is now better than ever before
@ikkusshihab1983
@ikkusshihab1983 2 жыл бұрын
ഇപ്പോൾ ആണ് ഈ വിഡിയോ കണ്ടത് ഇത് കാണുമ്പോൾ ഞാൻ ഇപ്പോൾ മാലിയിൽ ആണ് നാളെ ഞാൻ മാലിയിൽ നിന്ന് വിട പറയും വളരെ മനോഹരം ആയ നാട് വിധി ഉണ്ടങ്കിൽ ഇനിയും വരണം 🥰🥰🥰
@shamsukeyvee
@shamsukeyvee 5 жыл бұрын
ഇടക്ക് ഇങ്ങനെ കിട്ടുന്നത് ലാഭണല്ലോ ..😜
@vavaabdhu6241
@vavaabdhu6241 5 жыл бұрын
ഇനിയും സഞ്ചാരം കൊണ്ട് ഈ വഴിക്ക് വന്നേക്കണേ ഗുരുവേ ❤️❤️❤️❤️
@ansaripallipromansari
@ansaripallipromansari 5 жыл бұрын
സഞ്ചാരത്തിന്റെ കുറച്ചു episode ഇടക്കിടെ ഇതുപോലെ ഇട്ടാല്‍ കൊള്ളാമായിരുന്നു
@asifch9532
@asifch9532 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഒരു സമാധാനം കിട്ടുന്നത്
@GeogyStephen
@GeogyStephen 4 жыл бұрын
Nostalgic. Male' was my home for 15 years.
@abdullap1620
@abdullap1620 5 жыл бұрын
Last December was in male city and Hulumale, ❤️
@mushtaqku8927
@mushtaqku8927 4 жыл бұрын
ആരും ഇല്ലാത്ത സമയങ്ങളിൽ പൊതുഇടങ്ങളിൽ മാലിന്യം എറിഞ്ഞ് വണ്ടി വിടുന്ന മലയാളികൾ എന്ന് നന്നാവാനാണാവോ?
@salimsha326
@salimsha326 2 жыл бұрын
മാലിന്യം തള്ളുന്നത് തെറ്റാണ്.വേസ്റ്റ് കളയാനുള്ള അതിനുള്ള ബധിൽ മാത്രീകം കണ്ടെത്തണം.
@beenageorge7273
@beenageorge7273 5 жыл бұрын
Etra santhosham aa vivarannam kelkkunnathu thanne .Thanks for sharing this video 😍 waiting for more videos 💪💪👍❤️
@riyaskunyil344
@riyaskunyil344 5 жыл бұрын
Njanghal family aaytt HULUMALI IL und.... Beautiful place
@footballstar8085
@footballstar8085 3 жыл бұрын
Want to have a talk. Maldives details ariyuvan aanu.
@nujoobtc
@nujoobtc 3 жыл бұрын
കോവിഡിന് മുൻപ് കുറേ maldivians ചികിത്സകായും പർചേസ് ചെയ്യാനുമായി ബാംഗ്ലൂരിൽ വരാറുണ്ട് എനിക്ക് ഒരു ഫ്രണ്ട് ഉണ്ട് അദ്ദേഹം പറഞ്ഞത് ഞാൻ ഏകദേശം ഏഷ്യ മുഴുവൻ സഞ്ചരിച്ചിട്ടുണ്ട് പക്ഷേ പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നാണ് അതുപോലെ പറ്റിക്കുന്ന മനുഷ്യരും കേട്ടപ്പോൾ തൊലിയുരിഞ്ഞു പോയി 😏
@goldiemathew
@goldiemathew 5 жыл бұрын
സന്തോഷ്‌ ചേട്ടാ.. ആ വല്യ ബോട്ട് വന്ന kuramathi island ഇൽ ആണ് ഞാനും വർക്ക്‌ ചെയുന്നത്... so happy to see 💞💞💝💝
@rijojacob5887
@rijojacob5887 5 жыл бұрын
Brooo angottu oru trip plan cheyyanunde any advice ?😊
@goldiemathew
@goldiemathew 5 жыл бұрын
@@rijojacob5887 ഒരു യാത്ര പ്ലാൻ ഉണ്ടാക്കണം ആദ്യം. എത്ര ദിവസം, ആരൊക്കെ, എവിടെ stay , ബഡ്ജറ്റ് അല്ലേൽ resorts, ടിക്കറ്റ് + ഹോട്ടൽ ബുക്കിങ് കാണിച്ചാൽ മതി എയർപോർട്ടിൽ.. വിസ ഓൺ arrival ആണ്. 1 month വരെ. ഒരു ദിവസം 4000 മുതൽ 4 ലക്ഷം വരെ ചാർജ് ചെയ്യുന്ന സ്ഥലം ഉണ്ട്.. so its all about your budget..
@sachinpoly9052
@sachinpoly9052 5 жыл бұрын
@@goldiemathew karumathi Island il 4000 തിന് താമസിക്കാന്‍ പറ്റുമോ?
@stilvajoseph6875
@stilvajoseph6875 5 жыл бұрын
Contact nub plz?trip plan cheyunud avde
@jibijoseph9618
@jibijoseph9618 5 жыл бұрын
Can you help me plan the Trip...
@franciskundukulam821
@franciskundukulam821 3 жыл бұрын
നമ്മുടെ ലക്ഷദീപും ഇതുപോലെ develop ചെയ്തു എടുക്കാം...
@beeenjockes1924
@beeenjockes1924 3 жыл бұрын
മിക്കവാറും വെയ്കാതെ ആകും..
@funonair7621
@funonair7621 2 жыл бұрын
@@beeenjockes1924 beef nirodich ano😂
@sallumon6845
@sallumon6845 4 жыл бұрын
അവതരണം വേറെ ലെവലാ.. സന്തോഷ്‌ ബ്രോ...
@georgekvarghese5025
@georgekvarghese5025 5 жыл бұрын
Next sancharam after norway . Next sancharam should be in shanghai or dubai.
@user-zf2zc5bo1m
@user-zf2zc5bo1m 11 ай бұрын
ജോലി ച്യ്ത കൊണ്ട്. Hulumale. ഇരുന്നു ഇത് കാണുന്ന ഞാൻ 😂 luv it🥰🥰
@suhailkylm
@suhailkylm Жыл бұрын
ഞാൻ താമസിച്ചിട്ടുള്ള റിസോർട്ട് ❤️
@suruminaushad
@suruminaushad 3 жыл бұрын
Maldives ne patty kanumbol santhosham thonnunnu...annam tharunna nadine orupadishttapedunnu ....
@mushtaqku8927
@mushtaqku8927 4 жыл бұрын
നമ്മുടെ നാടൊക്കെ എന്നാണാവോ ഇങ്ങനെയൊക്കെ ആവുക... നമ്മുടെ നാടാണ് ഗോഡ്സ് ഓവ്ൺ കൺട്രി എന്ന് പറഞ്ഞ് മേനി നടിച്ചിരിക്കാം... അത്ര തന്നെ
@anascholakkal2370
@anascholakkal2370 3 жыл бұрын
ഇപ്പോൾ. മാലിയിൽ നിന്നും. കാണുന്നു
@shinikv9468
@shinikv9468 5 жыл бұрын
Beautiful place
@sifaparvinrocks426
@sifaparvinrocks426 4 жыл бұрын
Quarantine timil ithu kanunnavarundo
@Absarsaudi
@Absarsaudi 3 жыл бұрын
still am in quarantine 😁
@saireenas5076
@saireenas5076 3 жыл бұрын
அருமையான பகிர்வு
@midhlajap
@midhlajap 5 жыл бұрын
നാം എന്താണീ കാണുന്നത്😍😍
@Lacca_divian
@Lacca_divian 3 жыл бұрын
ഞങ്ങളുടെ ലക്ഷദ്വീപ് ഒകെ എപ്പോ ഇങ്ങനെ ഒക്കെ ആകുമോ ആവോ
@beeenjockes1924
@beeenjockes1924 3 жыл бұрын
വെയ്ക്കാതെ ആകും🤣😛
@ansarimohmd2254
@ansarimohmd2254 5 жыл бұрын
Sancharam allways nice. Male' aanu not mali nammal malayalikal maathramaanu mali ennu parayunnathu. Waiting for next episode. Thanks sandhosh chetta for sharing knowledge with us.💖
@Cherrish7
@Cherrish7 5 жыл бұрын
Njan nadannaa vazhikal...veendum kanichu thanna safariku...thanks..
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 5 жыл бұрын
You are a rose is a rose is a rose! No comparison
@akhilvs4754
@akhilvs4754 5 жыл бұрын
Notification vanaapdee play thudagee 😍
@muhammedharis9319
@muhammedharis9319 4 жыл бұрын
Very good mosque in the movie so far the camera office of
@jijojose2217
@jijojose2217 5 жыл бұрын
ഹുൽഹുൽ അല്ല ഹ്യൂല്ലുലെ ആണ്. സ്വദേശികൾ യാത്ര ചെയ്യുന്നത് കുറവാണു എന്നത് തെറ്റാണു. സ്വദേശികൾ എഡ്യൂക്കേഷൻ, മെഡിക്കൽ എന്നിവക്കെല്ലാം ശ്രീലങ്ക ഇൻഡ്യ എന്നിവിടങ്ങളിലേക്ക് എപ്പോഴും യാത്ര ചെയ്യുന്നു. മാലിദീപ് മെഡിക്കൽ ആൻഡ് വിദ്യാഭ്യാസ സൗകര്യങ്ങളും വളരെ കുറവാണു.
@ansarimohmd2254
@ansarimohmd2254 5 жыл бұрын
Yes your correct. Iam doing small busines with them in Tvm
@asifgunaje5780
@asifgunaje5780 5 жыл бұрын
You are right
@arunsunilkumar6891
@arunsunilkumar6891 5 жыл бұрын
Excellent continue this journey
@shinikv9468
@shinikv9468 5 жыл бұрын
Sir ningalude kudumbathe kandathil valare sandosham
@flowersazhar8015
@flowersazhar8015 5 жыл бұрын
അവിടെ രാഷ്ട്രീയ സംഘർഷം ഉണ്ടങ്കിലും വികസനത്തിന് അവർ പ്രാധാന്യം കൊടുക്കുന്നു.
@shabujohn6794
@shabujohn6794 3 жыл бұрын
ഇവിടെ ജാതിക്കുംമതത്തിനും പ്രാധാന്യം കൊടുക്കുന്നു
@helpfultips8144
@helpfultips8144 3 жыл бұрын
Safari Lakshadweepil ithuvare poyille 😊
@SaranRaj-yt6ut
@SaranRaj-yt6ut 3 жыл бұрын
ആ ഞമ്മളെ നാട്ടിലും ഉണ്ട് ബോട്ട്
@ramlarasheed4406
@ramlarasheed4406 3 жыл бұрын
Vilingilli ഞങ്ങൾ താമസിക്കുന്ന സ്ഥലം ആണ്
@hrdproductions1139
@hrdproductions1139 5 жыл бұрын
kollattooo..nalla rasam undu
@libinpadayatty
@libinpadayatty 5 жыл бұрын
Am working in IGMH Malé..
@tomymampuzhakalgregory2922
@tomymampuzhakalgregory2922 4 жыл бұрын
ആന്നോ കുഞ്ഞേ 😂😂😂ഞാനും.... 🤫🤫🤫
@abdulnasar8687
@abdulnasar8687 5 жыл бұрын
ആഹാ സഞ്ചാരം !!!
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER.............SUPER.............
@jijojose9323
@jijojose9323 5 жыл бұрын
Njaan..Bandosile staff canteenil work cheyunnu...
@shilpamaryalias3681
@shilpamaryalias3681 4 жыл бұрын
Which is the best season to pay a visit ?
@jishnunarayananvenmany1221
@jishnunarayananvenmany1221 3 жыл бұрын
ഇതിന്റെ background music എവടെ നിന്നാണെന്നു പറഞ്ഞു തരാമോ Nice one👌
@harshalrahman7391
@harshalrahman7391 5 жыл бұрын
മാലി എന്നല്ല മാലെ എന്നാണ്
@harshalrahman7391
@harshalrahman7391 5 жыл бұрын
@@mohdfazilav : തെറ്റാണ് നമ്മൾ പറഞ്ഞു പഠിപ്പിക്കുന്നത്. ചിലപ്പോ ഇൗ പേര് ആദ്യം റിപ്പോർട്ട് ചെയ്ത ആൾ അത്രക്ക് ശ്രദ്ധിച്ചിരുന്നില്ല എന്ന് തോന്നുന്നു. ഞാനിവിടെ 4 വർഷം ആയി ജോലി ചെയ്യുന്നു
@funwithusabhiandnandu6975
@funwithusabhiandnandu6975 5 жыл бұрын
Yes it's male'
@sk-xc5wz
@sk-xc5wz 3 жыл бұрын
നമ്മുടെ ലക്ഷദീപും.. ആൻഡമാൻ ദീപും എങ്ങനെ പുനർ നിർമിച്ചുകൂടെ.. എങ്ങനെ സാദിക്കും അപ്പോൾ കൊടി പിടിക്കലൂലെ
@funonair7621
@funonair7621 2 жыл бұрын
Beef nirodich ano
@abhijithramesh1266
@abhijithramesh1266 5 жыл бұрын
Thankss Santhoshetta
@mohammedshereefshareef8938
@mohammedshereefshareef8938 5 жыл бұрын
Polichu
@AKSHAY-kx3ln
@AKSHAY-kx3ln 5 жыл бұрын
Pwolichu
@shyam4848
@shyam4848 5 жыл бұрын
👌👌👌
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Apart from the subject, want to tell that if Maldives had given bridge project to India, it would haven't completed yet.
@abhinabhi5388
@abhinabhi5388 5 жыл бұрын
How to book resort in Maldives
@kumarprasd443
@kumarprasd443 5 жыл бұрын
ഞാൻ അവിടെ ഉണ്ടയിരുന്നു
@noormuhammed5406
@noormuhammed5406 5 жыл бұрын
Airport situates in Huluhulu not in pulpul
@sidharth619
@sidharth619 3 жыл бұрын
Poli 👌👌💖
@melbinjoseph7241
@melbinjoseph7241 5 жыл бұрын
Kidu
@zareenaabdullazari.5806
@zareenaabdullazari.5806 4 жыл бұрын
Beautiful
@prasannak.kk.k186
@prasannak.kk.k186 4 жыл бұрын
സഞ്ചാരം അടിപൊളി
@dudei546
@dudei546 5 жыл бұрын
Ok..boss
@azhar6920
@azhar6920 4 жыл бұрын
سفاري😍
@ayoobbrighton2760
@ayoobbrighton2760 5 жыл бұрын
ഞാനും 2 കൊല്ലം മാലിയിൽ ആയിരുന്നു
@shebuvlog6117
@shebuvlog6117 3 жыл бұрын
Bro ph no തരുമോ
@UnniKrishnan-fu5fu
@UnniKrishnan-fu5fu 3 жыл бұрын
Anandhakaram kidilan
@anzrinz3609
@anzrinz3609 5 жыл бұрын
Santhoshetta More videos pls☺😍
@juststarvlog.
@juststarvlog. 2 жыл бұрын
🌹👌👌👍👍👌
@pratheepalexander6462
@pratheepalexander6462 3 жыл бұрын
Nice
@gutsy3597
@gutsy3597 9 ай бұрын
India should claim maldives as part of it's oversea's territory.
@soresalom3068
@soresalom3068 4 жыл бұрын
നമ്മുടെനാട്ടിൽപാറഇട്ടതിൽകോൻട്രാക്റ്റർമാർകാശാടിച്ചത് മിച്ച०ഈപാറഇട്ടതിൽഇൻജിനിയർകൻട്രാക്ക്കൈയാണ്???
@ajeshkumarsa4086
@ajeshkumarsa4086 5 жыл бұрын
Super super super 😘😘😘
@shameerchalassery445
@shameerchalassery445 4 жыл бұрын
Super
@naseerabdula8559
@naseerabdula8559 5 жыл бұрын
Super videos
@sreelayam3796
@sreelayam3796 3 жыл бұрын
ഇന്ത്യയിലായിരുന്നെങ്കിൽ ഈ പാലം എന്നേ പൊളിഞ്ഞേനെ .... പിന്നെ വർഷത്തിൽ അറ്റകുറ്റപണികളും👍👍👍
@soresalom3068
@soresalom3068 4 жыл бұрын
പാറക്ക്ന०ബർഇടുന്നപദ്ധതിയുണ്ട് അത്ഒരുപാറക്ക് ഒരുന०ബരാണ്അതിന്ഒരുപാറക്ക്4-6ന०ബർഇടുന്നൂഇങ്ങനെഒരുലോട്പാറക്ക്10ലോടിൻ്റെകാശടിക്കുന്നൂ???
@RajKumar-oz2go
@RajKumar-oz2go 5 жыл бұрын
Mosque-ന് മലയാളത്തിൽ വാക്ക് ഇല്ലേ കുളങ്ങരേ ??
@GopuKrishnaPM
@GopuKrishnaPM 5 жыл бұрын
👍💓
@unais1113
@unais1113 4 жыл бұрын
എന്തൊരു വൃത്തി എന്തൊരു വൃത്തി. ഇന്ത്യ ഒരു 2239 ഒക്കെ ഇങ്ങനെ ആവുമോ??
@reshmic9701
@reshmic9701 3 жыл бұрын
Maladives Ella bagavum ingane vrithi onnum lla.Ithoke resortnte bagangal aan
@muhammedrashid9082
@muhammedrashid9082 3 жыл бұрын
50000 l aavum
@vkrindira
@vkrindira 3 жыл бұрын
അവർക്കു പോലും പലതുമുണ്ട്. കേരളത്തിന് ബഡായിയും പൊങ്ങച്ചവും നുണയും മാത്രം കൈമുതൽ
@GopuKrishnaPM
@GopuKrishnaPM 5 жыл бұрын
💓💓💓
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
🙏
@sreekuttanvpillai8834
@sreekuttanvpillai8834 5 жыл бұрын
Njan ente 7 class muthal kanan thudagiya parupadi
@nibin.prajan9612
@nibin.prajan9612 3 жыл бұрын
👏👏👏❤❤❤
@hussaino1342
@hussaino1342 5 жыл бұрын
💓🔥
@drdipin
@drdipin 5 жыл бұрын
💜
@Selfishlover2011
@Selfishlover2011 5 жыл бұрын
Old sancharam episodes upload cheyuo? Please
@sadikebrahimebrahim
@sadikebrahimebrahim 4 жыл бұрын
😆🙋
@shibilmohmd20
@shibilmohmd20 5 жыл бұрын
😘😘
@shivaadi9662
@shivaadi9662 5 жыл бұрын
Ororo sthalathek povan oralk ethra paisa chelav varum enn athath episode il paranjirunenkil valya upakaram avumayirunu etta
@shihabjannah7981
@shihabjannah7981 Жыл бұрын
നമുക്ക് ഇല്ലാതേ പോയതും അവർക്കുള്ളതും വൃത്തിയാണ് .
@anazcmk7860
@anazcmk7860 2 жыл бұрын
China and Saudi are like when you see a beautiful girl, I would like to give you a gift.
@markosemy
@markosemy 5 жыл бұрын
Great
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН