A trip to Ladakh, the land of beauty and Conflict | Sancharam | Ladakh 01 |Safari TV

  Рет қаралды 430,332

Safari

Safari

4 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Kashmir #Leh #Ladakh
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 428
@aswinvijay1081
@aswinvijay1081 4 жыл бұрын
ഇത്രയും ത്യാഗം സഹിച്ചു നമ്മുടെ അതിർത്തികൾ കാക്കുന്ന ധീര ജവാന്മാർക്ക് സല്യൂട്ട്.
@janceysebastin1929
@janceysebastin1929 4 жыл бұрын
ദൈവമേ ഒരു 100 തവണ ആശ൦സ
@retheeshravi8968
@retheeshravi8968 3 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳
@mu__sic___sta__tion3978
@mu__sic___sta__tion3978 3 жыл бұрын
🤗🤗
@mu__sic___sta__tion3978
@mu__sic___sta__tion3978 3 жыл бұрын
Njan ഇന്ന് ഈ comment vayykkubo ഈ ദിവസത്തിന് oru priththegatha koodi ind ഇന്ന് ജനുവരി 15 ARMY DAY 🇮🇳🙏
@PUNISH-ER
@PUNISH-ER 3 жыл бұрын
BSF ❤️
@rishi23
@rishi23 4 жыл бұрын
ലഡാക്ക് ... അവിടേക്ക് ഒരു ബൈക്ക് യാത്ര ,, സ്വപ്ന० ആയിരുന്നു..... 2019 ജൂലൈയിൽ ആ സ്വപ്ന० സാക്ഷാത്കാരിക്കപ്പട്ടു... ജീവിതത്തിലെ ഏറ്റവു० മനോഹരമായ ഒരു അനുഭവം.....
@pmaya69
@pmaya69 4 жыл бұрын
👍🏻👍🏻👍🏻
@salusvlog7171
@salusvlog7171 4 жыл бұрын
Enikum agrahamund bro but vacation timel nadakunnila..
@rishi23
@rishi23 4 жыл бұрын
@@salusvlog7171 june-October is the season
@vipinp8165
@vipinp8165 4 жыл бұрын
Bullet il aano poyath?
@rishi23
@rishi23 4 жыл бұрын
@@vipinp8165 yes
@bindushascookingvlog
@bindushascookingvlog 4 жыл бұрын
ഇന്ത്യയുടെ മറ്റൊരു അഭിമാനവും കാണാത്തവർ കാണേണ്ട സ്ഥലം കണ്ടവർ വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലം . Antico India എന്ന ഇറ്റാലിയൻ പുസ്തകത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട് അത് വായിക്കുമ്പോൾ നാം അറിയാതെ തന്നെ രോമാഞ്ചം കൊള്ളും. നാം അറിഞ്ഞതിലും എത്രയോ അത്ഭുതങ്ങള് നമ്മുടെ ഭാരതത്തിൽ
@shabeerahmedsr
@shabeerahmedsr 4 жыл бұрын
ഈ സ്ഥലം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. രാജ്യം കാക്കുന്ന നമ്മുടെ BSF ന് ഒരു ബിഗ് സല്യൂട്ട്..
@klgaming8916
@klgaming8916 3 жыл бұрын
🙏💯🌹
@user-ss9nh4vt1e
@user-ss9nh4vt1e 2 жыл бұрын
Ladak is under army protection not BSF
@user-ss9nh4vt1e
@user-ss9nh4vt1e 2 жыл бұрын
Entire LOC is under the Army
@nithint6540
@nithint6540 Жыл бұрын
ITBP
@user-ss9nh4vt1e
@user-ss9nh4vt1e Жыл бұрын
@@nithint6540 No LOC is under Army, just like LAC
@sharonpaul8049
@sharonpaul8049 4 жыл бұрын
Right time to upload Ladakh....It shows how soldiers struggle to protect us in the hostile climate and terrain
@jayakrishnannair5425
@jayakrishnannair5425 4 жыл бұрын
Yes.. you're right
@anoopm4663
@anoopm4663 4 жыл бұрын
സത്യം
@SA-hx3ye
@SA-hx3ye 4 жыл бұрын
Correct
@akhilpvm
@akhilpvm 4 жыл бұрын
*ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള വാഹന സഞ്ചാരയോഗ്യമായ പ്രദേശം എന്നതിലുപരി ലഡാക്ക് ഏതൊരു സഞ്ചാരിയെയും പോകാൻ കൊതിപ്പിക്കുന്നു.. ഈ ചെറു സ്വപ്ന ഭൂമി* 🤗😍 _akcta
@ashiqvp7141
@ashiqvp7141 4 жыл бұрын
Super
@pmaya69
@pmaya69 4 жыл бұрын
നിങ്ങൾ പോകാൻ തീരുമാനിച്ചതല്ലേ
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
ഇന്ന് സഞ്ചാരം അപ്‌ലോഡ് ചെയ്തത് കണ്ടപ്പോൾ ത്രില്ലിംഗ് ആയവർ ഉണ്ടോ 😍😍
@sabirshaNilgiris0369
@sabirshaNilgiris0369 2 жыл бұрын
Und
@sabirshaNilgiris0369
@sabirshaNilgiris0369 2 жыл бұрын
Chetta oru hi
@mindit8804
@mindit8804 2 жыл бұрын
ഇല്ല
@NILGIRIMALAYALI
@NILGIRIMALAYALI 2 жыл бұрын
@@sabirshaNilgiris0369 hi
@afthabfaisal7766
@afthabfaisal7766 2 жыл бұрын
Und
@jasir0077
@jasir0077 4 жыл бұрын
ഏത് സന്ദർഭത്തിലും നോട്ടിഫിക്കേഷൻ വന്ന ഉടനെ കാണുന്നത് സഞ്ചാരവും, ഒരു സഞ്ചാരിയുടെ ഡെയറികുറിപ്പുമാണ്‌
@aljazeem576
@aljazeem576 4 жыл бұрын
പട്ടാളം എന്ന് കേൾക്കുമ്പോൾ ഒരു രോമാഞ്ചിഫിക്കേഷൻ 😍
@pradeepc2811
@pradeepc2811 2 жыл бұрын
Joli kittumbol Romanjam maarikkollum ☺
@user-ls4ye7ku7w
@user-ls4ye7ku7w 4 ай бұрын
പക്ഷേ കഷ്ടപാട് ആണ് 🙂👍
@peekeys
@peekeys 4 жыл бұрын
ലഡാക്‌ വീഡിയോസ് ഒരു പാട് ഉണ്ടെങ്കിലും, ചരിത്രവും വർത്തമാനവും അറിയണമെങ്കിൽ നിങ്ങളുടെ വീഡിയോ തന്നെ വേണം.. ബാക്കി എല്ലാം പ്രഹസനം പോലെ തോന്നാറുണ്ട്..
@prajigreat4644
@prajigreat4644 4 жыл бұрын
He is the only person who taught me the importance of traveling since the sancharam has been started in Asianet news
@mohammedkariyath3942
@mohammedkariyath3942 4 жыл бұрын
എനി നമുക്ക് ലടാക്ക് ഒന്നു കണ്ടു വരാം സഞ്ചാരം കാണുന്നതു നേരിട്ട് പോവുന്നതിനേക്കാൾ സൂപ്പർ
@passengerofexploreitsmeriy4834
@passengerofexploreitsmeriy4834 4 жыл бұрын
നിങ്ങൾ സഞ്ചരിച്ച പാതയിലൂടെ ലഡാക്കിൽ പറന്നിറങ്ങിയ ഒരാളാണ് ഞാൻ. പോയതിൽ ഉപരി നിങ്ങളുടെ യാത്ര വിവരണം ആസ്‌വദിക്കുന്നു 🙏🥰
@nassim3471
@nassim3471 4 жыл бұрын
ലഡാക്.. ബൈക്ക് റൈഡേഴ്‌സിന്റെ സ്വപ്ന ഭൂമി. കഴിഞ്ഞ വർഷം ഞാനും നടത്തി ഒരു ലഡാക് ബൈക്ക് ട്രിപ്പ്‌.. കണ്ടാൽ മടുക്കില്ല... പറഞ്ഞാലും.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതിയാണ് ആ യാത്രയിൽ ലഭിച്ചത്. ഭൂമിയിലെ സ്വർഗം. എത്രയും പെട്ടന്ന് ശാന്തമാകട്ടെ അവിടുത്തെ അന്തരീക്ഷം. ഈ വീഡിയോ കാണുന്നവർക്കെല്ലാം നേരിൽ കാണാൻ ഭാഗ്യം ലഭിക്കട്ടെ.. വീണ്ടും പോവണം.പോയ വഴികളിലൂടെ....
@parvathysunil6351
@parvathysunil6351 3 жыл бұрын
Agana poyath girlsinu ottykku poovan pattumo total atra days eduthu poyi varan pinne nthelum prblms oke undayo pokunna vazhiyil 😊
@parvathysunil6351
@parvathysunil6351 3 жыл бұрын
@Gaming Club aano but kure girls nammude natil ninn poyayirunn safe allann ariyam but pokan valiya talpparaym aanu pokan pattiya month ethanu. ? Flight anekil kudiyum valiya chilavalle
@ourlittleprincess7323
@ourlittleprincess7323 2 жыл бұрын
@@parvathysunil6351 പോകാൻപറ്റും,ബൈക്ക്,കാർ ഇവയിൽ ഒക്കെ സ്ത്രീകൾ ഒറ്റയ്ക്ക് പോയിട്ടുണ്ട്
@merinjosey5857
@merinjosey5857 4 жыл бұрын
😊അങ്ങനെ സന്തോഷ്‌ സാർ ലഡാക്കിൽ പറന്നെത്തി,(ഞങ്ങളും😊🚶‍♀️ ) മഞ്ഞുമലയും സിന്ധു നദിയുമൊക്കെ കണ്ടുള്ള ഒരു ആകാശയാത്ര✈️, ഇനി ലെ പട്ടണമൊക്കെ ഒന്നു കാണണം 🧸😊
@bensonmbenny4146
@bensonmbenny4146 4 жыл бұрын
നല്ല സമയത്തുതന്നെ ലഡാക് വീഡിയോ ഇട്ടതു.. നന്ദി..
@muhammedsakeer635
@muhammedsakeer635 4 жыл бұрын
വീഡിയോ കാണുപോലും ചെയ്യാതെ അൺ ലൈക്ക് ചെയ്ത മഹാൻ്റെ മഹാ മനസ്സ് കാണാതെ പോകല്ലേ☺
@vijayfn2
@vijayfn2 4 жыл бұрын
Bots aan😂
@ratheeshr6639
@ratheeshr6639 4 жыл бұрын
അമ്മയെ കൂട്ടികൊടുക്കുന്ന തായോളികളെ പറ്റി പറഞ്ഞിട്ടെന്താ കാര്യം
@30.kailasnadhas-pol60
@30.kailasnadhas-pol60 4 жыл бұрын
Animal kingdom, History, 20 th century, Freedom @ midnight പോലുള്ള പരിപാടികളും യൂട്യൂബിൽ കാണാൻ ആഗ്രഹം ഉള്ളത് എനിക്ക് മാത്രമാണോ
@deepusg01
@deepusg01 4 жыл бұрын
ഇത്‌ പോലുള്ള ചാനലുകൾ സബ്സ്ക്രൈബ്‌ ചെയ്തിലെങ്കിൽ പിന്നെ എന്ത്‌ മനുഷ്യനാ... ഏഷ്യാനെറ്റ്‌ ന്യൂസിൽ പണ്ട്‌ കാത്തിരുന്ന് കണ്ടിരുന്ന പരിപാടി... *മഞ്ഞ്‌ പുതച്ച്‌ തട്ടമിട്ട ഹിമാലയം* എന്താ അവതരണ ശെയിലി u r great santhosh sir
@ramsinisha9660
@ramsinisha9660 4 жыл бұрын
സഞ്ചാരം കണ്ട് കൊണ്ട് ഊണ് കഴിക്കുന്നത് ഇപ്പൊ ഒരു ശീലമായി മാറിയിരിക്കുന്നു 🙂
@pradeepank9453
@pradeepank9453 4 жыл бұрын
Nisha.. വിഭവ സമൃദ്ധമായ സദ്യ കഴിക്കുമ്പോൾ , അതിനിടയിൽ എന്തിനാ ഊണ് ....!!! ??
@ramsinisha9660
@ramsinisha9660 4 жыл бұрын
@@pradeepank9453 താങ്കൾ അപ്പോൾ വിശക്കുമ്പോൾ സഞ്ചാരം കാണാറായിരിക്കും പതിവ് !
@pradeepank9453
@pradeepank9453 4 жыл бұрын
@@ramsinisha9660 Thank you
@smithaa1078
@smithaa1078 4 жыл бұрын
അതിർത്തിയിലെ സൈനികർക്കു ഒരു big salute!
@Pikolins
@Pikolins 4 жыл бұрын
സഫാരിയിലെ എല്ലാ വീഡിയോയും പോലെ നല്ലൊരു വീഡിയോ... ലഡാക്ക്‌ യാത്രയുടെ ഓർമ്മകളിലേക്ക്‌ പോകാൻ പറ്റി.
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
മംഗോളിയയിൽ നിന്നും ലഡാക്കിലേക്ക് ❣️❣️
@vipinns6273
@vipinns6273 4 жыл бұрын
രണ്ടു തവണ കണ്ടതാണ്, വീണ്ടും കാണുന്നു 😍❤️
@salbinsalas6910
@salbinsalas6910 4 жыл бұрын
യാത്രകളെ സ്വപ്നം കാണാൻ പഠിപ്പിച്ച മുതൽ 😍😍
@Achayan53
@Achayan53 4 жыл бұрын
*ഇമ്മടെ ഡ്രീം പ്ലെയ്സ് താങ്ക്സ് SGK...😊😘❤️👌👍*
@anilpanand1015
@anilpanand1015 4 жыл бұрын
Salute to INDIAN🇮🇳 ARMY
@oldsalt
@oldsalt 4 жыл бұрын
ഇത്രയും മനോഹരമായ ഒരു ഭൂപ്രദേശം യുദ്ധഭൂമിയായി പരിണമിച്ചതാണ് മാനവരാശിയുടെ ഏറ്റവും വലിയ ദുരന്തം.
@rageshnath
@rageshnath 4 жыл бұрын
I'm really missing my road trip to leh-ladakh.. . Santhosh sir has not only captured the place but also explained the history of ladakh well .🤗
@babuphilip4991
@babuphilip4991 4 жыл бұрын
Thank you for bringing back the pleasant sound and narrative that makes sancharam distinct from other programs.
@guveranew8086
@guveranew8086 4 жыл бұрын
A great Attempt to Post this on the Better time...Always the Favourite one Santhosh Sir and the Voice of Aneesh sir...Love you and all the bwst
@MaheshVijayMS
@MaheshVijayMS 4 жыл бұрын
ദൈവമേ ഇപ്പോ ആഗ്രഹിച്ചതേ ഉള്ളൂ ladakh സഞ്ചാരം കിട്ടിയിരുന്നു എങ്കിലെന്നു. Thanks safari team..
@TheAnas1064
@TheAnas1064 4 жыл бұрын
നമ്മുടെ സൈന്യം എങ്ങനെയാണ് നമ്മെ സംരക്ഷികുന്നത് എന്ന് അറിയണം നമ്മൾ ഇവിടെ സൈനികരേ കോമഡിയായി മാത്രം കാണും ബഹുമാനിച്ചില്ലങ്കിലും പരിഹസികരുത്
@nja2087
@nja2087 4 жыл бұрын
ലഡാക്ക ൽ duleth beg oldie 1 വർഷം ജോലി ചെയ്ത് ,ഞാൻ😂😂,khardugla,darbook,shyyok, burse, quasi langer, depsang plain, duleth beg oldie airport... gapsan lay, karokoram.......
@malluinmysuru
@malluinmysuru 4 жыл бұрын
Ithrayokke work cheythittum oru sthalathinte spelling polumillallo. Thallano bhai, atho serikkum avide thanne aayirunno ?
@poppystravel3593
@poppystravel3593 4 жыл бұрын
2019 ഒക്ടോബറിൽ ലഡാക് leh നുബ്ര പാന്ഗോങ് മണാലി എല്ലാം പോകാൻ പറ്റി.. അല്ലാരുന്നേൽ ഇന്നത്തെ അവസ്ഥയിൽ അത്‌ സ്വപ്നമായി തന്നെ തുടർന്നേനേം.. നല്ല വൃത്തി ആയിട്ട് മലയാളം സംസാരിക്കുന്ന ഒരു ലഡാക് കാരനെ ഗൈഡ് ആയിട്ട് കിട്ടിയതും ഭാഗ്യം.. അയാളുടെ പേര് ജിക്മത് നുർബു.. പയ്യൻ ആണ്.. എഞ്ചിനീയറിംഗ് പഠിക്കാൻ കാലിക്കറ്റ്‌ വന്നത് കൊണ്ട് മലയാളം അറിയാം ഇപ്പം അവിടെ ടൂർ ഓപ്പറേറ്റർ ആണ്.. ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര ആരുന്നു... പിന്നെ ടാക്സി കൂലി നല്ല expensive ആണ് ജെകെ 10 വണ്ടിയെ ഓടിക്കാനും പറ്റൂ അല്ലേൽ RC ബുക്കിൽ ഉള്ള ആൾ വണ്ടിയിൽ വേണം.. ലോക്കൽ നിയമങ്ങൾ ആണ്..
@gopakumargopakumar1645
@gopakumargopakumar1645 2 жыл бұрын
ഭാരതം എത്ര മനോഹരം ❤️
@muhammedshamnajm3818
@muhammedshamnajm3818 4 жыл бұрын
My last trip befr covid is leh ladkh nd manali nice memris now again seeing all this beuty 🔥❤️
@mirshadclt
@mirshadclt 4 жыл бұрын
ലഡാക് എപ്പിസോഡ് കാണാൻ ആഗ്രഹിച്ചതായിരുന്നു thanks
@roshanv9265
@roshanv9265 9 ай бұрын
സഞ്ചാരം ലാഡഖ്യെല്ലേ സൂപ്പറാ അതുപോലെ സച്ചാരതല്ലേ എല്ലാം സഞ്ചാരവും സൂപ്പർയാണ് ഗുഡ് സഞ്ചാരം എന്നിക്കു നല്ല ഇഷ്ട്ടമാണ് സഞ്ചാരം
@kallumedia2044
@kallumedia2044 4 жыл бұрын
സഫാരി യുടെ ഏറ്റവും വലിയ പ്രതേകത ഒരു സ്ഥലത്തെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തും എന്നുള്ളതാണ്
@marseenamaharoof7700
@marseenamaharoof7700 4 жыл бұрын
😍😍 Ladakh 💪♥️🥀
@alexjoseph7351
@alexjoseph7351 4 жыл бұрын
Absolutely incredible India
@viasworld7409
@viasworld7409 4 жыл бұрын
Sancharam ❤❤
@rasheedsvlog9125
@rasheedsvlog9125 4 жыл бұрын
ട്രാൻസൈബീരിയ കഴിഞ്ഞപ്പോൾ വേറെ ഒന്ന് .... പൊളി 😍😍😍
@blacklover2762
@blacklover2762 4 жыл бұрын
Thankyou for this vedio becoz we want know more about la and ladak so🌹🌹🌹🌹✌🏻😘
@mansoormattil1264
@mansoormattil1264 4 жыл бұрын
Very nice description 👌👌👌 I feel like landing in Ladak 💜👍🧡💙💚♥️
@baburajm1991
@baburajm1991 4 жыл бұрын
Most beautiful Arial view ever.... Thank you santhoshettan
@felladavinci6223
@felladavinci6223 4 жыл бұрын
ഇഷ്ടംമാണ് ഒരു പാട് Safari lovers
@abimathew888
@abimathew888 4 жыл бұрын
Totally surprised by this upload. New thought of an episode from safari to Ladakh.
@srayan1306
@srayan1306 4 жыл бұрын
ചൈനക്കാരൻ ഡിസ്‌ലൈക് അടിച്ചു
@retheeshravi8968
@retheeshravi8968 3 жыл бұрын
അത് എല്ലാത്തിലും ഉണ്ട് ബ്രോ
@shajeertrollworldshajeersh5066
@shajeertrollworldshajeersh5066 3 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് സന്തോഷ് ജോർജ് കുളങ്ങര ആണ് ദൈവം സൃഷ്ടിച്ച ഈമനോഹരലോകം വ്യത്യസ്തമായ കാഴ്ചകൾ മനുഷ്യർ സംസ്കാരം ഭക്ഷണം കാലാവസ്ഥ അങ്ങനെ എല്ലാം കാണാനും അറിയാനും സാധിച്ച മഹാമനുഷ്യൻ ബിഗ് സല്യൂട്ട് SGK
@user-zj1ul6im9g
@user-zj1ul6im9g 2 жыл бұрын
മനുഷ്യർ സൃഷ്ടിച്ച ഡൈബം എപ്പോഴാണ്‌ സുഹൃത്തേ ലോകം സൃഷ്ടിച്ചത്. ഇങ്ങനെയൊക്കെ മണ്ടത്തരം പറഞ്ഞാൽ വിശ്വസിക്കാൻ ഇത് ആറാം നൂറ്റാണ്ടല്ല.
@mohammedjaseer5907
@mohammedjaseer5907 4 жыл бұрын
Tv yil kandathaan.. ennalum youtubilum kaanum ❤❤
@nas_07
@nas_07 4 жыл бұрын
സഞ്ചാരത്തോടൊപ്പം 💚❤️❤️💙💚💜❤️💙🇮🇳🇮🇳💓
@KallanLoT
@KallanLoT 4 жыл бұрын
Njanum😍
@josephdias3482
@josephdias3482 4 жыл бұрын
Marvelous, thanks for the upload.
@dworld1832
@dworld1832 4 жыл бұрын
Sancharam videos nu viewers incresing aakunund......all the best sgk sir
@shamseerhashim
@shamseerhashim 4 жыл бұрын
Saibeeriyayil ninnum nere Ladakilek. Wow. ❤️
@anuooo_1999
@anuooo_1999 3 жыл бұрын
സൈക്കിള് ചവിട്ടി പോണം എന്ന് ആഗ്രഹിക്കുന്നു...❤️ എന്നെങ്കിലും സാധ്യമാവും❤️
@maheshnambidi
@maheshnambidi 2 жыл бұрын
Hope you will
@sreerajsurendran29
@sreerajsurendran29 4 жыл бұрын
കിടിലൻ... മുൻപ് കശ്മീർ കണ്ടപ്പോ ഓർത്താതെ ഉള്ളു ഈ എപ്പിസോഡിനായ്..... 😍😍😍😍
@MrVishnunarayanan
@MrVishnunarayanan 4 жыл бұрын
സഫാരി ചാനൽ ഉറങ്ങാൻ കിടക്കുമ്പോ head phone വച്ചു കേട്ട് ഉറക്കത്തിൽ സ്വപ്നം കണ്ടവർ ഉണ്ടോ?? ഞാൻ അങ്ങനെ FOC ആയി പോയ സ്ഥലം ഫിജി 😍
@gopisuppersongsgopinath7222
@gopisuppersongsgopinath7222 4 жыл бұрын
എത്ര കണ്ടാലും മതിവരില്ല ഈ സഞ്ചാരം
@vishnu5706
@vishnu5706 4 жыл бұрын
Correct strategy
@preethyjayan3091
@preethyjayan3091 4 жыл бұрын
ഈ സന്ദർഭത്തിൽ ലഡാക്ക് വീഡിയോ ഇട്ടത് നന്നായിട്ടുണ്ട് 👍👍
@sreejasuresh1893
@sreejasuresh1893 4 жыл бұрын
പുതിയൊരു യാത്ര സഞ്ചാരം 😍
@varunkrishna1527
@varunkrishna1527 4 жыл бұрын
മനോഹരം 😍😍😍
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Good visuals, narration, BGM
@goahead7125
@goahead7125 4 жыл бұрын
കൂട്ടി മുട്ടി ഉണ്ടായ സാധനം പൊളിച്ച്
@Neelaambari476
@Neelaambari476 2 жыл бұрын
ഇതേ ഗോ എയറിൽ ഞാനും പോയിട്ടുണ്ട്..... ദില്ലി to ലേഹ്......
@buKalips
@buKalips 4 жыл бұрын
BGM 😍😍😍 never forget it
@shinepj001
@shinepj001 4 жыл бұрын
Thank you sir....
@amalvenugopal4822
@amalvenugopal4822 4 жыл бұрын
Watching it for the 2nd time
@vineethmohan6262
@vineethmohan6262 4 жыл бұрын
Right time to upload this 😍😍💝💝
@nammalmedia9196
@nammalmedia9196 4 жыл бұрын
wow...SGK love you
@arjunsarathy3660
@arjunsarathy3660 4 жыл бұрын
Njan first...4o seconds ayapozhekum 25 likes🤗
@Selfishlover2011
@Selfishlover2011 4 жыл бұрын
CHALO LADAKH😍
@sarathkrishnamtr6548
@sarathkrishnamtr6548 4 жыл бұрын
Sandosh sir inde video kandal avide nammalum poya pole aakum😍😍
@arun5012
@arun5012 4 жыл бұрын
Dream place. I wish to go leh ledakh
@josephambattu6208
@josephambattu6208 2 жыл бұрын
Very super back ground music !
@aswathynairr5235
@aswathynairr5235 4 жыл бұрын
അടുത്ത് സഫാരിയിൽ കണ്ടതാണ് 😍എന്നാലും....... 🤗🤗
@Youre1345
@Youre1345 2 жыл бұрын
നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്
@arunabd17
@arunabd17 4 жыл бұрын
SGK❤️
@jomathew3689
@jomathew3689 4 жыл бұрын
Leh- Ladakh.. corona kazhinjit venm..avde okke visit cheyan
@parvathysunil6351
@parvathysunil6351 4 жыл бұрын
Anikum😊
@imthi1224
@imthi1224 4 жыл бұрын
5 varsham munp pokan sadhichu iniyum pokanam ennund bcz oru thavana poyal veendum kothipikum leh prashnangal ellam vekam theeratte💕💕💕
@movienetflix5866
@movienetflix5866 4 жыл бұрын
🌍🏍
@solo993lukky5
@solo993lukky5 4 жыл бұрын
ലഡാക്കിൽ ഒമിനിക്ക് വലിയ ഡിമാൻഡ് ആണെന്ന് തോന്നുന്നു ഞാൻ 46എണ്ണം എണ്ണി. 😁😁
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER...............SUPER..............
@josemonthomas1795
@josemonthomas1795 4 жыл бұрын
👍👍👍
@renjushyamvasantha4081
@renjushyamvasantha4081 4 жыл бұрын
Thankqqq for this time
@swathivalappil9109
@swathivalappil9109 4 жыл бұрын
Heaven💕🌸
@ibrahimibru8649
@ibrahimibru8649 4 жыл бұрын
SGK ❤
@vj3099
@vj3099 4 жыл бұрын
Ladakh😍
@jobin132
@jobin132 4 жыл бұрын
21മിനിറ്റ് ഒള്ള വീഡിയോ അപ്‌ലോഡ് ചെയ്തു 6 മിനിറ്റ് കൊണ്ടു ഡിസ്‌ലൈക്ക് ചെയ്തു ഇവൻ ഒക്കെ ഡിസ്‌ലൈക്ക് ചെയ്യാൻ മാത്രം ഇവന്റെ ഓക്കേ പണി.
@zainudheen100
@zainudheen100 4 жыл бұрын
അങ്ങിനെയും ചില .........കൾ
@pradeepank9453
@pradeepank9453 4 жыл бұрын
ലൈക്കും ഡിസ് ലൈക്കും അറിയാത്ത മണ്ടൻമാർ ആയിരിക്കും .....
@suhail084
@suhail084 4 жыл бұрын
@@preethyjayan3091 എന്തിനാണ് സഫാരി പോലെയുള്ള നല്ല ചാനലുകളിൽ വർഗീയത നിറക്കുന്നത്.
@arshadp118
@arshadp118 4 жыл бұрын
@@preethyjayan3091 thanikonnum vargeeyatha allathe vere onnum ariyille bloody fool
@quoteshub9072
@quoteshub9072 4 жыл бұрын
@@preethyjayan3091 channakam aaayirikkkum allathe araavan
@renjloor
@renjloor 3 жыл бұрын
Enthu quality👏👏👏
@axiomservice
@axiomservice 4 жыл бұрын
Fantastic episode. Wonderful experience.. Thanku santhoshji... Zeenu chungom east alpy dist Kerala state
@nisham1986
@nisham1986 4 жыл бұрын
What a സാഹിത്യം
@anishnair1
@anishnair1 4 жыл бұрын
First like first comment
@jayavishnup4173
@jayavishnup4173 4 жыл бұрын
Thanks for uploading 😊
@mkc54
@mkc54 4 жыл бұрын
Thank you sir
@abhirajabhi7258
@abhirajabhi7258 4 жыл бұрын
😍😍😍
@subairchatholi4254
@subairchatholi4254 Жыл бұрын
സൂപ്പർ ❤️❤️❤️
@ashokgopalassery1473
@ashokgopalassery1473 4 жыл бұрын
ഇപ്പോൾ കാണാൻ ആഗ്രഹിച്ച സ്ഥലം🌹🌹🌹
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Sancharam to the Heaven of earth | Kashmir 01 | Safari TV
20:43
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН