ഈ അടുക്കള ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കൂ👌 നല്ല സോഫ്റ്റ് ഇഡലി കിട്ടാൻ/haifa kitchen/kitchen tips #haifakitchen #kitchentipsandtricks #villagecookingkerala #dailyvlog #dailyroutine
Пікірлер: 105
@fousiyaummer69086 күн бұрын
ലൈക് ചെയ്തു മുത്തു മണീസ് ❤️❤️❤️
@haifakitchenmalappuram5 күн бұрын
Thank you മുത്തുമണി🥰❤
@user-ng6xz4oz4w6 күн бұрын
ഓൺലൈൻ ആയി ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
@sudheertklm21256 күн бұрын
❤❤❤റ സീന ഇത്ത കമന്റ് വായിച്ചത് ഞാൻ കോട്ടു സന്തോഷമുണ്ട് പ്രാർത്ഥി ക്കു ന്നു എന്ന് അറിഞ്ഞിതിൽ
@DERBESH__KHAN6 күн бұрын
Sajitha____സഹോദരി നിങ്ങൾ വിഷമിക്കേണ്ട____ഇൻഷാ അല്ലാഹ്____നമ്മുടെ ആരുടെയെങ്കിലും ദുആ റബ്ബ് സ്വീകരിച്ച്____തീർച്ചയായും നിങ്ങൾക്ക് നല്ല സ്വാലിഹത്തായ മക്കളെ നൽകുമെന്ന് എന്റെ മനസ്സ് പറയുന്നു_____¡¡ ഇൻഷാ അല്ലാഹ്_______☝🏻
മഴയും തോടും പ്രകൃതിയിൽ നിന്ന് കുളിരേകുന്ന മനോഹരമായ കഴ്ച്ചകൾ _____¡¡ പ്ലെയ്റ്റിൽ സാമ്പാറിന്റ കൂടെ ഇഡലി കാണുമ്പോൾ അത് കോഴി മുട്ടയാണെന്ന് തോന്നിപോവും Good____👍🏻 ഇന്നലെ Anshif Moonikkal___vdo യിൽ വന്ന കമന്റുകൾ ഞാൻ ശ്രദ്ധിച്ചു___¡¡ വളരെ സങ്കടകരം തന്നെ___😔 മക്കളില്ലാതെ വിഷമിക്കുന്ന എത്ര പേരാണ് നമുക്കിടയിൽ____🥲 അവർക്കും ഈ സാജിത എന്ന സഹോദരിക്കും റബ്ബ് സ്വാലിഹത്തായ മക്കളെ നൽകിയിടട്ടെ____🤲🏻
@haifakitchenmalappuram5 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@Ansari88815 күн бұрын
ആമീൻ 🤲
@shakeelanizar6 күн бұрын
ഇടലിയും സാമ്പാറും 👌🏻ഇന്ന് ഇവിടെയും സാമ്പാർ ആയിരുന്നു ♥️♥️♥️
താത്താ, രാവിലെ എപ്പോഴാണ് എഴുന്നേൽക്കുന്നത്? ഇഡലി മാവ് അരയ്ക്കുന്നത് കാണിക്കണേ
@haifakitchenmalappuram4 күн бұрын
കറക്റ്റ് സമയം ഒന്നുമില്ല അഞ്ചരക്ക് മുന്നേ എഴുന്നേൽക്കും കാറ്ററിങ് ഉള്ള ദിവസം 5 മണിക്ക് മുന്നേ എഴുന്നേൽക്കും🥰❤👍
@hashirshannoushad19676 күн бұрын
ഇട്ട് ലി. റെസിപി ഇടണം 👍
@haifakitchenmalappuram5 күн бұрын
ഇൻഷാ അള്ളാഹ്❤🥰
@shahlamol51546 күн бұрын
Itha, chicken kabaliyath cheythu kaanikkamoo
@haifakitchenmalappuram5 күн бұрын
ഇൻഷാ അള്ളാ കാണിക്കാം❤👍
@Ansari88816 күн бұрын
🤲🤲🤲
@haifakitchenmalappuram5 күн бұрын
🤲🤲
@nasarvarakkool54916 күн бұрын
വാബു വിന് സുഖ ല്ലേ വിളിക്കാറുണ്ടോ സലാം പറ യ
@haifakitchenmalappuram5 күн бұрын
പറയാം സമയം കിട്ടുമ്പോഴൊക്കെ വിളിക്കാറുണ്ട് സുഖമാണ്❤👍
@Irfan-zf1df6 күн бұрын
ഒരു വിസിലിൽ പരിപ്പ് വേവുമോ ഇത്ത സാമ്പാർ tray ചെയ്യണം വീഡിയോ super 👍🏻👍🏻👍🏻👍🏻
@haifakitchenmalappuram5 күн бұрын
ചുവന്ന പരിപ്പ് വേവും ഞാൻ ഒറ്റ വിസില അടിച്ചപ്പോൾ ഓഫ് ചെയ്തു പരിപ്പും കഷ്ണങ്ങളും ഒക്കെ വെന്തു വേവ് കൂടിയ പരിപ്പ് ആണെങ്കിൽ കുറച്ചുസമയം വെള്ളത്തിലിട്ടു വച്ചാൽ മതി❤🥰
@Irfan-zf1df5 күн бұрын
@@haifakitchenmalappuram ok
@Irfan-zf1df5 күн бұрын
Easy സാമ്പാർ tray ചെയ്തു നോക്കണം
@sindhubaburaj39915 күн бұрын
ഹായ് റസീന വീഡിയോ സൂപ്പർ സിന്ധു മഞ്ചേരി ♥️♥️
@haifakitchenmalappuram5 күн бұрын
Thank you❤🌹
@haseenaabdulrazak34576 күн бұрын
Ithante edali thattile kuzhiyill hols und alle vegham veghum adond alle
@haifakitchenmalappuram5 күн бұрын
Mm വേഗം വേവും👍❤
@haseenaabdulrazak34576 күн бұрын
Like ok video kanumboll thanne cheyarund itha choru thinnu kidakumboll kannuna video ann yennum