No video

അടുക്കള സൂത്രം! ജോലി എളുപ്പമാക്കാനും നിത്യ ജീവിതത്തിൽ സമയ ലാഭത്തിനും / Time and Money saving tips

  Рет қаралды 56,393

Thoufeeq Kitchen

Thoufeeq Kitchen

Күн бұрын

Пікірлер: 99
@foodworld4474
@foodworld4474 Жыл бұрын
വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ടിപ്സുകൾ നിത്യ ജീവിതത്തിൽ നമുക്ക് എപ്പോഴും അത്യാവശ്യം ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ആണ് കാണിച്ചു തന്നത്
@SHIJISCREATIONS
@SHIJISCREATIONS Жыл бұрын
വളരെ നല്ലൊരു അവതരണത്തിലൂടെ ഒരുപാട് ഉപകാരപ്രദമായ ടിപ്സ് ചെയ്തു കാണിച്ചു തന്നതിനു വളരെ . ഇത് നിത്യ ജീവിതത്തിൽ നമുക്ക് എപ്പോഴും അത്യാവശ്യം ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ആണ് കാണിച്ചു തന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് ഒരുപാട് ഉപകാരപ്രദമാണ് ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകളും ആയി എത്തുമെന്ന് .
@rubynoonu8265
@rubynoonu8265 Жыл бұрын
അടുക്കള ജോലി എളുപ്പമാക്കുക എന്ന് പറയുന്നത് സ്ത്രീകളുടെ ഒരു ആശ്വാസം തന്നെയാണ് എല്ലാ വീട്ടമ്മന്മാർക്കും വളരെ ആശ്വാസകരം ആയിട്ടുള്ള ഒരു ടിപ്സുകൾ ഒരുപാട് കൊണ്ട് തന്നതിന് വളരെ നന്ദിയുണ്ട് വളരെ ഉപകാരപ്രദമായ ഒരുപാട് ടിപ്സുകൾ കാണിച്ചു തന്നതിന് താങ്ക്സ്. ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ഇങ്ങനെയൊക്കെ ചെയ്തു വെച്ചാൽ നമ്മുടെ നിത്യ ജീവിതത്തിൽ നമുക്ക് എളുപ്പം എല്ലാ ജോലികളും ഒതുക്കി തീർക്കാൻ പറ്റും എന്നുള്ളതിൽ യാതൊരു തർക്കവുമില്ല ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾക്കായി കാത്തിരിക്കുന്നു
@HapsaIbrahim
@HapsaIbrahim Ай бұрын
അസ്സലാമു അലൈക്കും ഇത്താട വീട് പണിയെ കുറിച്ചുള്ള കാര്യങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് വ്യാഴായ്ച ചെയ്യുന്ന കാര്യങ്ങൾ അപ്പോൾ വെള്ളിയാഴ്ച സമാധാനത്തോടെ ഇബാദത്തുകൾ ചെയ്യാൻ കഴിയും പിന്നെ മക്കൾ ജോലി ചെയുന്നത് നല്ല കാര്യമാണ് നിലനിർത്തി തരട്ടെ എല്ലാ മക്കൾക്കും അങ്ങനെ സഹായിക്കാൻ തോന്നിപ്പിക്കട്ടെ ആമീൻ എൻ്റെ മനസ്സിൽ തോന്നിയ അതേ കാര്യങ്ങൾ എല്ലാം നല്ലതാണ്
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
Aameen ya rabel aalameen
@salhamilu3009
@salhamilu3009 Жыл бұрын
ഞാനും ഏറെ കുറെ ഇതുപോലൊക്കെ ചെയ്യാറുണ്ട് അല്ലെങ്കിൽ നമുക്ക് രാവിലെ എണീറ്റാൽ ഒരു റെസ്റ്റും കിട്ടത്തില്ല നല്ലൊരു വീഡിയോ ആയി തോന്നി
@HapsaIbrahim
@HapsaIbrahim Ай бұрын
ഇത്ത ഇനിയും ഇത് പോലത്ത ടിപ്സുകൾ ഇടണം
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
In sha Allah
@ridwan1176
@ridwan1176 Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു കേട്ടോ വളരെ എളുപ്പത്തിൽ മീൻകറിയും ഇറച്ചിക്കറിയും ഒക്കെ ഇത്ര പെട്ടെന്ന് ഉണ്ടാക്കാമെന്ന് കാണിച്ചുതന്നത് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നത് അത്ര ഈസി ആയിട്ടുള്ള പണികളാണ് പറഞ്ഞു തന്നേക്കുന്നത് വളരെ നല്ല വീഡിയോ ഇതുപോലുള്ള അടിപൊളി വീഡിയോയുമായി ഇനിയും വരുക
@sakeenasakeena42
@sakeenasakeena42 Жыл бұрын
മാഷാ അള്ളാ വളരെ നല്ലൊരു വീഡിയോ വിട്ടമ്മ മാർക്ക് വളരെ ഉപകാര പ്രധമായ ടിപ്സുകൾ വേഗം ജോലി തീരുക എന്നുള്ളത് നമുക്കൊരു എളുപ്പമുള്ള കാര്യമാണല്ലോ എനിയും പ്രധിക്ഷി ക്കുന്നു ടിപ്സുകൾ 🔥👌👌👌
@spv258
@spv258 Жыл бұрын
വളരെ നല്ലൊരു വീഡിയോ വിട്ടമ്മ മാർക്ക് വളരെ ഉപകാര പ്രധമായ ടിപ്സുകൾ
@sabeenac.i4077
@sabeenac.i4077 Жыл бұрын
വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ടിപ്സുകൾ.. എന്തായാലും വളരെ നല്ലൊരു വീഡിയോ തന്നെയായിരുന്നു. ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്സുകളുമായി വരണം
@daninabeevlog1
@daninabeevlog1 Жыл бұрын
Informative video തന്നെ ആയിരുന്നു അടുക്കളയിൽ സ്ത്രീകൾക് usful ആയ വീഡിയോ thanks
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Nigalde videosiloode orupad kitchen tips ariyaan kazhiju,,,,Ella videos um ente favourite aan,,, iniyum pudhiya arivugalk vendi wait cheyunnu,,,
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Kitchen il veetammamark valaree useful ayitulla video thanne ayirunnu Othiri thanks. Orupad ammamark upakarapedatteee..
@bindunv5609
@bindunv5609 Жыл бұрын
veettammamarkku valare upakarappedunna tips thanne. kurachu divasam vekkan pattunna vattal mulaku arappu thayyarakki vechath valare ishtamayi . namukku pettannu meen curryum meat um okke cook cheythedukkan pattum
@navyapinky9830
@navyapinky9830 Жыл бұрын
eluppathil panikal theerkkan pattunna tips ellam ishtamayi. dosa mavum vattal mulaku arappum super . ladies nu valare useful aavunna tips iniyum ithupolulla tips pratheekshikkunnu
@bavachrbava5530
@bavachrbava5530 Жыл бұрын
നല്ല ഉപകാരപ്രദമുള്ള വീഡിയോ ഇനി മുളക് കിട്ടുമ്പോൾ ഇങ്ങനത്തെ മസാല റെഡിയാക്കി വെക്കണം
@fasnuriyaaa2433
@fasnuriyaaa2433 Жыл бұрын
ith kollaalo nalloru vedio aaahnutto and keep going ithoke onn try aaakinokanam insha allah
@jenisthomas6376
@jenisthomas6376 Жыл бұрын
Enike valare useful aya oru tips anetto nattil ninne kure unakka mulakke konduvannirunnu eni athe ethupole cheythu vechal kedakukayum ellam pettanne masalayum ready akanum pattum
@natureexplorer5802
@natureexplorer5802 Жыл бұрын
ellaa panikalum easy aayitt chaithu kaanichallo...ith pole ellaam chaiyhu theerthaal joli pettenn theerum...mashaallah..thankyou
@amumunnu3565
@amumunnu3565 Жыл бұрын
Arappu polichallo curry vechittu nalla monjundu kkaanan athupole ee parippukal vachu ethuvare dosa undaakkiyittilla will try definitely
@sandhyamohan9721
@sandhyamohan9721 Жыл бұрын
ഇതു പോലെ കുറച്ചു ടിപ്‌സുകൾ അറിയാണെങ്കിൽ വീട്ടുജോലി എളുപ്പവും മുളക് അരച്ച് വെച്ചിട്ടുള്ള ടിപ്സ് അടിപോളി ആണ് അതുപോലെ ലിവർ ഫ്രൈയുംമീൻകറിയും എല്ലാം നല്ല usefull വിഡിയോ dear ഈസി മീൻകറി 😋
@ronyskitchen7598
@ronyskitchen7598 Жыл бұрын
Very nice shearing dear full time saving vedio for all home macker keep sharing
@maryxavier8679
@maryxavier8679 Жыл бұрын
വീട്ടമ്മമാർക്ക് ഉപയോഗപ്പെടുന്ന പാചക പൊടി കൈകൾ വളരെ ഇഷ്ടമായി മസാല കൂട്ട് ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്
@anuandsree1469
@anuandsree1469 Жыл бұрын
really time saving tips....kurachu njan cheyyarundu....pakshe puthiyathu chilathu kitty.....ini used akanam..
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Nalloru video aayrnnu ellavarkum orupad aashwasam aakunna video ithokke cheythu vechal joli valare eluppamakum joli eluppam aakuka enn paranjal nammal veettamma mark orupad aashwaasamaan ith poloru video cheythathin orupad thanks
@jelijohn8387
@jelijohn8387 Жыл бұрын
valare easy aayi jolikal cheyyamennu nannayiparanjuthannu ellavarudeyum problem adukalapany engane easy akkamennathanu. usefu video
@KUBAISWORLD
@KUBAISWORLD Жыл бұрын
Good sharing dear 🥰👍👍
@megham398
@megham398 Жыл бұрын
Vattal mulaku kondundakiya arappu sharikum useful thanneyanato..ethra pettennu Pani theerkan sadikum..athupole choodu vellam use cheythu uzhunu kuthirkuna vidyayym super ..great sharing
@afrimol9955
@afrimol9955 Жыл бұрын
Kitchen tips ellam valare nannayitund saving time ellam nalla clear ayi parannuthannu great sharing thanks waiting next video
@mylittleworld1484
@mylittleworld1484 Жыл бұрын
Masha allah adipoli aanallo ellam very helpful tips thanks for sharing dear
@sinnathsinnath3796
@sinnathsinnath3796 Жыл бұрын
മീൻ കറി അടിപൊളി പരിപ്പ് കുതിര്ത്ത വെക്കുന്ന tipsum. അത് പോലെ മുളക്... അരച്ച് വെച്ചുള്ള tipsum എല്ലാം ഇഷ്ട്ടായി.. ദോശയും ചട്ണിയും നന്നായിട്ടുണ്ട്. പാത്രം kazhukunnat അത്ര പണിയായിട്ട് എനിക്കും തോന്നിയില്ല അത് കൊണ്ട് അത് pending ഉണ്ടാവില്ല. 😂👍🏻
@poolakkadavupalam9456
@poolakkadavupalam9456 Жыл бұрын
Wow good one
@Dora-yd4lb
@Dora-yd4lb Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു അടുക്കള ജോലി എളുപ്പമാക്കാനുള്ള കുറച്ചു നല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് നല്ല രീതിയിൽ വീഡിയോ അവതരിപ്പിച്ചു
@kunjoos_1
@kunjoos_1 Жыл бұрын
Orupad useful aaya video aayirunnuto prathyekichum working moms nu. Ini ingane ellam onnu try cheythu nokkato.
@kavithag.s1742
@kavithag.s1742 Жыл бұрын
adukkala sootrangal okeyum valare nanyirunnu..allam useful annu..time saver and money saver...goig to rty all tips mentioned
@gigglest8701
@gigglest8701 Жыл бұрын
Thirakku pidicha e jeevithathil kurachu samayam kandethanum panam save cheyyanumulla nalla kurachu tips e videoyil ninnum manasilakkan kazhinjathil orupad santhosham thanks for the great share
@jackandjill2839
@jackandjill2839 Жыл бұрын
adukkalappani okke ithupole easy aayitt chaithal namukk maduppillaathe chaithu theerkkaam..thankyou for the valuable tips
@kadalinepranayichavan6696
@kadalinepranayichavan6696 Жыл бұрын
wow super tips
@avukkarchappa
@avukkarchappa Жыл бұрын
great tips
@pratheekshaanand320
@pratheekshaanand320 Жыл бұрын
Very useful kitchen tips ...joli ola sthreekalku eth valare upakarapeduna video anu ..vatal mulaku arapu njn entayalum try cheyum
@naimashainas844
@naimashainas844 Жыл бұрын
Pinnalla ini mulak koottu ready akki vecha curry athu venelum easy ayit thayyarakkam alle..dosa nalla perfect ayittund.useful tips anu ellam..superb..Well presented
@diyakumar1770
@diyakumar1770 Жыл бұрын
Very useful ....Really time saving tips.oru masala kondu ithrem sadhangal undaakkam Alle...Good sharing
@sadiqmuhammed2712
@sadiqmuhammed2712 Жыл бұрын
Super tips
@roshlh2071
@roshlh2071 Жыл бұрын
super tips. Ore masala mondu ithrem sadhanangal undakkam alle. really helpful especially when we are busy. Tip 5 um bhayankara helpful anu. Thanks for sharing
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Adukkala jolli purame ninnu kanunnavarkk eluppajolium cheyyunnavarkk bhudimuttullathumanu, athukond thanne panikal easy aaki cheyyanulla tips daily life il orupad help cheyyum, aella veettamamarkkum orupad upakarapedunna sharing, 🙏🙏🙏
@shafeeqshahla8090
@shafeeqshahla8090 Жыл бұрын
ee arappu sherikkum adipoliyatto..itha paranjapole thirakkulla samayath ee arapp undenkil ethra pettenn curry okke ready aakki edkam..very useful..do more videos like this..
@kallapokkarakka9729
@kallapokkarakka9729 Жыл бұрын
Kollam
@kunjayikl9656
@kunjayikl9656 Жыл бұрын
Wow! It is really like kitchen magic! It will really help me out! I usually spend most of my time in the kitchen but now this is time saving! Thanks for sharing this video!
@mehraamira6497
@mehraamira6497 Жыл бұрын
samayam onninum thikayathadanu ippol ellrdem main problem..kitchenil ee paranja pole kurach karyangalokke nammal sradhichal time save cheyyanum kure adikam karyangal cheyyanum pattum..thank you for these useful tips dear...
@achuachu9782
@achuachu9782 Жыл бұрын
Really a good video including time management. very good share for employed wemen. iniyum ithupolulla nalla videos pretheekshikkunnu
@sankarij3386
@sankarij3386 Жыл бұрын
Ethra pettennanu jolikal okke theerthe ....arappokke ingne undakki vachal madiyulla divasangalilum nannayi jolikal nadannolum...Ella tipsum onninonnu mecham dear...TQ for sharing dear 😇
@jasistr9909
@jasistr9909 Жыл бұрын
Wow! It is really like kitchen magic! It will really help me out! I usually spend most of my time in the kitchen but now this is time saving
@nagmasamad8016
@nagmasamad8016 Жыл бұрын
adukkala tips all nice ....really very nice and simple to follow expect more from you like this type videos
@sunaynaanwar8036
@sunaynaanwar8036 Жыл бұрын
Wow..all the tips are so good...so much useful and time saving methods...brilliant..much need video itha..loved it..thanks for sharing !!
@roshnasabeena4785
@roshnasabeena4785 Жыл бұрын
every day othiri joli kaanum kitchenil.I was wondering how to deal with this all the time.By seeing this video i got confidence.Easy tips which you explained is going to help me out
@bluemoon-uc1os
@bluemoon-uc1os Жыл бұрын
wow .time saving tips. very useful. thanks a lot for sharing it with us and waiting for your next video.well presented.
@nehapradeep1006
@nehapradeep1006 Жыл бұрын
Totally saving Tim methods and even money ...specially for working ladies all tips are really useful specially the masala making method and its storage...thank u
@Vijay-ls9eq
@Vijay-ls9eq Жыл бұрын
useful specially the masala making method and its storage..Thanks for sharing this video!
@sheri193
@sheri193 Жыл бұрын
that's really amazing and useful video dear and the way you presented the video is also nice and waiting for your next video...keep going well and expecting more similar contents from your channel
@kuwaitkhaitan2669
@kuwaitkhaitan2669 Жыл бұрын
really time saving ideas . ur really talented . keep sharing us new ideas like this expecting like this very well done
@Rafiabasheer
@Rafiabasheer Жыл бұрын
അടിപൊളി
@husna2468
@husna2468 9 ай бұрын
500:vattal mulaku B onion:1 Garlic 🧄:2 Ginger:1 peice Coconut oil
@muneercheerakolil2136
@muneercheerakolil2136 Жыл бұрын
ഈ വറ്റൽ മുളക് അരപ്പ് വളരെ ഉപകരിക്കും എനിക്കും കുറച്ചു ഉണ്ടാക്കിവെക്കണം, മീനും ചിക്കൻ എല്ലാത്തിനും പറ്റുമല്ലോ
@sureshbabuwesthill55
@sureshbabuwesthill55 Жыл бұрын
Very useful tips for womens who are employed......good👍👏👏
@princedxb9926
@princedxb9926 Жыл бұрын
Such amazing kitchen hacks you have shared.. everything is very helpful and useful for our day to day busy life.. Will definitely try these hacks. Thanks for sharing 👍🏻
@thaadikkarankoya7015
@thaadikkarankoya7015 Жыл бұрын
Good tips
@foodbysarana1248
@foodbysarana1248 Жыл бұрын
Good to learn best saving time and tips from this videos, keep showing us more interesting, thanks, enjoy your vlog a lot,
@sheemak8418
@sheemak8418 Жыл бұрын
Ingane arachu vechaal mulakupodi theernnu poyaalum pedikkenda nammude paniyum pettennu cheyyaam.Meen curry kkum chicken curry kkum orupole use cheyyaan pattunnathanallo.
@aveddeva1527
@aveddeva1527 Жыл бұрын
nice masala by making this its a best option for us working ladies to maitaining timing its will be so much helpful while we are in a ruch, the dosa is to excellent and nice tip to make within a hr thats awesome tip itta thank you for sharing
@passiontwistbysaira3423
@passiontwistbysaira3423 Жыл бұрын
Havoo paniyeduth nadu odinjirikana tymila vdo kanunnath Thx for sharing dr
@staisyannjohnson1818
@staisyannjohnson1818 Жыл бұрын
Thank you
@ayishasidheek9922
@ayishasidheek9922 Жыл бұрын
Adukkala joli eluppamakuka ennath ella veettammamarkum ashwasam tharunna onnan. Nithya jeevithathil valare upakarappedunna tipsukalan ningal share cheythaththu. Eniyum ethupoleyulla tipsukal pratheekshikkunnu....
@lathaaji2924
@lathaaji2924 Жыл бұрын
Super
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@sakkeerrehana6212
@sakkeerrehana6212 Жыл бұрын
Thakyou dear for sharing useful tips for us,luv to try this bcz everyone looks for hw fast we can finish our works frm kitchen or home. Especially luv to try that red chilli paste by doing like that it is a time saving process. Liver fry looks really delicious No doubt all tips are really helpful for us . expecting more vedios like this .
@elenaemma9601
@elenaemma9601 Жыл бұрын
Really enjoy with your videos, hack trick tips everyone should know now it discovery from yours dear, so good kill bacteries with hot water, have a great day to you dear, keep sharing more and more.
@bbvv7951
@bbvv7951 Жыл бұрын
Ella veetammamarkkum up aka rap rad ha may a vediol night a her I that nil chryeds Ella karyagalum ulkollichulla vedio nice presentation
@jeyaeswaris3538
@jeyaeswaris3538 Жыл бұрын
നല്ല ടിപ്സ്.🥰💕💕💕
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@princydeepu2854
@princydeepu2854 Жыл бұрын
Mulak paste engane undakki sukshikkarilla..etheluppam anallo eni enthayalum engane cheythu nokkam
@najiaslam6132
@najiaslam6132 Жыл бұрын
മുളക് ഇങ്ങനെ അരച്ച് വെക്കാറുണ്ട് നമ്മൾ കാശ്മീരി ചില്ലി അരച്ച് വെച്ച് ഫ്രൈ ചെയ്യാറുള്ളു നല്ല ടേസ്റ്റ് ആണ്
@zamilfaizal8500
@zamilfaizal8500 Жыл бұрын
One of the best video's for the need of the hour especially for working ladies I loved the red chilli paste that you prepared.. The idea is that you have a ready meal when you don't have time to cook Thanks for sharing these tips Keep sharing more such easy shortcut Time saving tips dear
@hsworldbyshaz9796
@hsworldbyshaz9796 Жыл бұрын
Nalla easy analoo
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@zaabeelthebest3577
@zaabeelthebest3577 Жыл бұрын
❤❤
@khadeejaramla8362
@khadeejaramla8362 Жыл бұрын
Very useful 🌹🌹
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@sheenaanas3737
@sheenaanas3737 Жыл бұрын
വറ്റൽ മുളക് 500ഗ്രാം ആണോ
@sobhapt83
@sobhapt83 Жыл бұрын
Awesome
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏🥰
@resmishiju8445
@resmishiju8445 Жыл бұрын
നിത്യ ജീവിതത്തിൽ നമുക്ക് എപ്പോഴും അത്യാവശ്യം ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ആണ് കാണിച്ചു തന്നത്
@mydreamz1751
@mydreamz1751 Жыл бұрын
സമയം ആണ് എല്ലാവർക്കും ഇല്ലാത്തത്.ഇതുപോലെ കുറച്ചു ടിപ്സ് ആൻഡ് ട്രിക്ക്സ് അറിയാമെങ്കിൽ വീട്ടുജോലി കഴിഞ്ഞും ഒരുപാടു് സമയം കിട്ടും.വീട്ടുജോലി എളുപ്പവും ആകും
@beenaayoob6565
@beenaayoob6565 Жыл бұрын
Parippun uzhunnum dosakku mathiyo pachari vendae
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Venda onne try cheythu noku super aane
@malappuramkathi3969
@malappuramkathi3969 Жыл бұрын
Super tips
@muhammedsadiq2549
@muhammedsadiq2549 Жыл бұрын
Super
Whoa
01:00
Justin Flom
Рет қаралды 13 МЛН
Кадр сыртындағы қызықтар | Келінжан
00:16