ശ്രുതി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി ഇതേ അവസ്ഥ കഴിഞ്ഞ് വന്നതല്ലേ അതു ഓർത്തുപോയി ഞങ്ങളവിടെയും ഇതുപോലെ തന്നെയാ ചടങ്ങുകൾ ഒരു മാറ്റം ഇല്ല എന്തായാലും നന്നായിവരട്ടെ ❤️👍
@suvinavimalАй бұрын
Same Aaa Avastha kanjiu vannu ippo marriage kanjiuttu 2 year completed Ayyi❤
@anagha66Ай бұрын
Stym😢
@BindhuSreekumar-sp1tkАй бұрын
AL @@anagha66
@sushamasurendran5448Ай бұрын
അച്ഛനും അമ്മയ്ക്കും ഏറ്റവും സന്തോഷവും സങ്കടവും തോന്നുന്ന നിമിഷം. ആ അച്ഛനും അമ്മയ്ക്കും ഒട്ടും വിഷമം വേണ്ട. മോൾക്ക് നല്ല ഭർത്താവും അമ്മയും ചേച്ചിയും കുടുംബക്കാരും ആണ് കിട്ടിയത്. അവർ പൊന്നുപോലെ നോക്കിക്കോളും ❤️❤️❤️
@beenapulikkal5709Ай бұрын
ശ്രീ -എന്ന് വിളിക്കു അത് വല്ലാതെ സ്നേഹം തോന്നുന്ന പേരാണ് ❤❤❤
@devutty997Ай бұрын
Aa chechy ന്റെ ചിരിക്ക് enthaaaaoru bhangiii alleeee❤❤❤❤❤
@merilitsamuel2556Ай бұрын
ഈ നിമിഷം ആരും കരഞ്ഞു പോകും, കാണുന്നവരും കരയും
@sheeba1318Ай бұрын
Enikkum sankadam vannu ennum engane happy ayittirikku nammude kondattam family God bless both of you ❤❤❤❤❤
@na6zo._Ай бұрын
എന്തു നല്ല മോളാണ്.നല്ല ഐശ്വര്യമുള്ള അടക്കവും ഒതുക്കവും ഉള്ള മോള്.
@Funny_SandwichАй бұрын
Nalla oru santhosham thonnuna kutti. Nalla chiricha face . Kaanumbo thanne santhosham thonnuna face
@aparnaammuzz886Ай бұрын
ചിരിച്ചോണ്ട് നിന്നു കരയുന്ന chechi 🥹പാവം
@anishaullas9727Ай бұрын
ശ്രുതി യെ കാണാൻ നല്ല ഭംഗി ഉണ്ട് സാരിയിൽ ❤❤
@sindhusailesh2585Ай бұрын
ശ്രുതിക്ക് എപ്പോൾ വീട്ടിൽ പോകണമെന്നു തോന്നുമ്പോൾ വീട്ടിൽ കൊണ്ടുപോകണം കേട്ടോ കണ്ണാ
Kalyana sariyekkal adipoly super sruthikku nannayi cherunnund
@user-wj9zk3nm8n18 күн бұрын
സത്യം പറഞ്ഞാൽ പെട്ടന്നൊരു പറിച്ചു നടെലിനെക്കാൾ നല്ലത് കുറച്ചു ദിവസം ഹസ്ബൻഡ് ഭാര്യവീട്ടിൽ നിന്നിട്ട് ഒരുമിച്ച് മാറുന്നതാണ്.... ജനിച്ചു വളർന്ന വീട്ടിൽ നിന്ന് പെട്ടന്നൊരു ദിവസം ഒറ്റയ്ക്ക് വേറൊരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ..... ആ അവസ്ഥ ഇന്നും ഒരു വേദന ആണ്....
@santhoshrajan8378Ай бұрын
ഈ സന്തോഷവും സ്നേഹവും ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@padmad8965Ай бұрын
ഇതു കൊള്ളാമല്ലോ christians nte രീതിയിൽ അടിപൊളി 👍
@RejaniVijayakumar-rh4qzАй бұрын
Happy ayi erikkanam ennum eppoyum♥️♥️♥️♥️♥️♥️♥️♥️
@sumimolthankappansumimolth6590Ай бұрын
Paavam ശ്രുതി ഞാൻ കരഞ്ഞു എന്തിനാണാവോ 🥲🥲.. Love u all
@Ancy616Ай бұрын
ഈ മോളെ കിട്ടിയത് നിങ്ങടെ ഭാഗ്യമാ എന്ത് എളിമയുള്ളകുട്ടിഇ ങ്ങനെ വേണം എനിയ്ക്കും ഒരു മോനാ ദൈവമേ ഇങ്ങനെ ഒരു മോളെ എനിക്കും തരണേ
ഇതാണ് സ്നേഹം എന്ന് പറയുന്നത് എത്ര ഉണ്ടായാലും നമ്മുടെ വീട്ടിൽ വീടുപുള്ള സങ്കടം
@ssindkwtАй бұрын
Same our cultre
@jessyxavier5992Ай бұрын
Happy married life 🎉❤
@sijisreekumar169Ай бұрын
എനിക്കും സങ്കടം വന്നു 🥰❤️🥰🥰❤️🥰❤️
@lakshmirajan7195Ай бұрын
Njnum. Karanju enikum orma vsnu e chadagu
@ann.825Ай бұрын
നമ്മുടെ കേരളത്തിലെ ഈ പൊട്ട ആചാരം ഒക്കെ ഒന്ന് നിർത്തിയിരുന്നെങ്കിൽ
@dheerajyt4373Ай бұрын
❤❤❤
@belladsilva1748Ай бұрын
ഹായ്. സിന്ധു കണ്ണാ.. ശ്രുതി.....❤.... ശ്രുതി. കുട്ടി.. കരയല്ലെ... ടാ.....❤❤❤❤❤❤❤❤❤❤❤❤
@sharmilasabu5831Ай бұрын
എല്ലാം അടിപൊളിയായിരുന്നു കണ്ണാ ഇനിയുള്ള ജീവിതവും ഇങ്ങനെതന്നെ പോകാൻ ആശംസകൾ❤❤❤❤❤
@Salusalini839Ай бұрын
അമ്മക്ക് നല്ല ഒരു മോളെ കൂടി കിട്ടി
@Nps1888 күн бұрын
Beautifulview🎉amazing🎉
@neerajaDevu-hr4gtАй бұрын
Sister ❤
@beenaaravindakshan4210Ай бұрын
❤❤❤❤❤
@jobinjoseph5574Ай бұрын
❤❤
@babygirija7513Ай бұрын
അവർ നേരത്തെ കണ്ടു ഉറച്ചതല്ലെ പിന്നെ എന്താ കരയാൻ. അടുത്ത് വീട്. 🙏hpy 🌹
@NousharNАй бұрын
Hai
@sreemolmaneesh4810Ай бұрын
ഈ ഒരു ദിവസം അനുഭവിക്കുന്ന വിഷമം🥹....... അത് ജീവിതത്തിൽ ഒരു വട്ടമേ ഉണ്ടാകു... പക്ഷെ അത് പറഞ്ഞറിയിക്കാൻ പറ്റാതാത്താണ്... പൊട്ടി കരയണം എന്നുണ്ടാകും but അതിനും പറ്റില്ല 😂.... വല്ലാത്ത experience തന്നെ ആണത്
ഇടയ്ക്ക് ഇടയ്ക്ക് ഹാപ്പി അല്ലെ എന്ന് ചോദിക്കുന്നുണ്ടല്ലോ നല്ല കാര്യം
@KILLER_BOYS12Ай бұрын
Shrudi bagyamula kuttiya.nalla oru ammayem,nathunem kittiyille❤
@Thrissiva123Ай бұрын
ചേച്ചി കരഞ്ഞപ്പോ ഞാനും അറിയാതെ കരഞ്ഞു പോയി . ചേട്ടാ നമ്മൾ നാട്ടുകാരണുട്ടോ എന്റെ വീട് ചെറായി ആണ്.ചേട്ടനെ ഇടക് കാണാറുണ്ട്.ശ്രുതി ചേച്ചിയെ നല്ല ഇഷ്ടായ് ❤️
@jasmianwar3993Ай бұрын
എനിക്കും സങ്കടം വന്നു
@girijakp3587Ай бұрын
Pod
@rinusha9407Ай бұрын
❤
@Sneha-hf2qgАй бұрын
Christians marriage ന്റെ രീതി ആണെല്ലോ....... അടിപൊളി .....4 day കഴിഞ്ഞു അടുക്കള കാണൽ ചടങ്ങ്
@Officially__ElzzZАй бұрын
Ellarkum angananu
@suvarnaammu3573Ай бұрын
Ys
@shafnuzworldshafnuzzworld253Ай бұрын
Chiriyaan ellaarem highlight
@DevanpesАй бұрын
❤❤️❤️❤️❤️❤️ രണ്ടു നല്ല ഫാമിലി.... 👍
@sooryanidhin1822Ай бұрын
Ayoo.. Entey കണ്ണ് നിറഞ്ഞു poyi eachiyum അനിയത്തിയും കൈ koduthapol😢