No video

അടുക്കളവേസ്റ്റിൽ നിന്ന് കമ്പോസ്റ്റ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം /Composting kitchen waste at home

  Рет қаралды 674,590

Jeny's World

Jeny's World

Күн бұрын

#Organic compost making from kitchen waste Malayalam
#അടുക്കള വേസ്റ്റിൽ നിന്ന് ജൈവവളം ഉണ്ടാക്കാം
#How to make compost from kichen waste Malayalam

Пікірлер: 486
@anjalisugathan5689
@anjalisugathan5689 10 ай бұрын
എത്ര നല്ല രീതിയിൽആണ് വിശദീകരിച്ചു തന്നത്. ഓരോന്ന് ചെയ്യുമ്പോഴും അത് എന്തിനു വേണ്ടിയാണെന്ന് വിശദീകരിച്ചു തന്നത് ഒരുപാട് ഇഷ്ടമായി. നല്ല വീഡിയോ ആയിരുന്നു 👏👏👏👍
@JenysWorld
@JenysWorld 10 ай бұрын
Thank you🥰
@avtobs2784
@avtobs2784 2 жыл бұрын
എത്ര മനോഹരമായ വീഡിയോ നല്ല അറിവ് പകർന്ന വീഡിയൊ ഇനിയും ഇത് പോലുള്ള വീഡിയോ ഇടണെ Sir. അഭിനന്ദനം .
@minipv2500
@minipv2500 2 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞ്‌ തന്ന മാമി ന് 🙏🙏👌👌👌👌👌👌👌👌
@ayshaliya7286
@ayshaliya7286 Жыл бұрын
ഇത്രയൊള്ളു എന്ത് എളുപ്പം.. 👍🏻👍🏻👍🏻👍🏻ഇതൊന്ന് try ചെയ്തു നോക്കണം 👍🏻👍🏻
@JenysWorld
@JenysWorld Жыл бұрын
Trychythu nokee.. Nalla easy allae
@lovelyjoseprakash1557
@lovelyjoseprakash1557 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി
@Ansarroyal
@Ansarroyal 7 ай бұрын
Sweat voice & clarity of video 👌👌.. പിന്നെ ഈ വീഡിയോയിൽ ഉണ്ടാക്കുന്ന രീതി പ്രോസസ് വളരെ clean & clear..❤
@JenysWorld
@JenysWorld 7 ай бұрын
Thank you so much 😍
@aleeshashameem6700
@aleeshashameem6700 4 ай бұрын
P​@@JenysWorld
@krishnajasangeeth0233
@krishnajasangeeth0233 2 жыл бұрын
നല്ല വീഡിയോ... ഇഷ്ടായിട്ടോ... 🥰🥰.. അവതരണം അടിപൊളി 👍...
@pushpalatham3269
@pushpalatham3269 2 жыл бұрын
നല്ല information. സാദാരണക്കാർക്കു ഉപകാരമുള്ള വീഡിയോ
@bibinmonachan6687
@bibinmonachan6687 Жыл бұрын
In ju
@ambikavijayan9137
@ambikavijayan9137 Жыл бұрын
​@@bibinmonachan6687 11
@varghesevarghese950
@varghesevarghese950 2 жыл бұрын
ഞാൻ ചെയ്തു എനിക്ക് വളരെ ഉപകാരമായി ഞാൻ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ ലൈക് ഞെക്കി👌👌😎💪💪😷👌👌👍👍👍👍👍👍👍👍👍
@sinig4872
@sinig4872 8 ай бұрын
Thank you for your valuable information ❤❤Good presentation❤❤
@JenysWorld
@JenysWorld 8 ай бұрын
Thank you😍
@sinig4872
@sinig4872 8 ай бұрын
@@JenysWorld ❤
@saleemps4365
@saleemps4365 2 жыл бұрын
Nalla ഉപകാര പ്രദമായ വീഡിയോ ആണ്
@srinir1119
@srinir1119 2 жыл бұрын
very informative & useful..good sharing
@mummyme8756
@mummyme8756 2 жыл бұрын
valare upagarapedunn videos aan nigaludeth sthiramaayi sthiramaayi kanarund
@beenamoni9139
@beenamoni9139 2 жыл бұрын
നല്ല ഉപകാരമായി വീഡിയോ
@Travalumfoodum
@Travalumfoodum 2 жыл бұрын
അവതരണം super അടിപൊളി ഇൻഫർമേഷൻ സബ്, ലൈക്, ഷെയർ ഒക്കെ ചെയ്തു
@shamiksha3874
@shamiksha3874 2 жыл бұрын
Do we have to add daily kitchen waste till 60 day s or once we have to add and keep till 60 days
@jollyammamichel8021
@jollyammamichel8021 Жыл бұрын
Nalla ഉപകാരം ഉള്ള വീഡിയോ, ഡെയിലി ഉള്ള വെജിറ്റബിൾ വസ്റ്റ് ഇത്തിൽ ഇട്ടു kodukamo.
@JenysWorld
@JenysWorld Жыл бұрын
Kodukkam
@latheefamuhmd9044
@latheefamuhmd9044 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ, നല്ല അവതരണം 🙏
@nephisateacher2395
@nephisateacher2395 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@sreelathalic5497
@sreelathalic5497 5 ай бұрын
ഇത് തയ്യാറാക്കിയപ്പോൾ അതിൽ വലിയ പുഴുക്കൾവന്നു അത് എന്തുകൊണ്ടാണ് .
@JenysWorld
@JenysWorld 5 ай бұрын
Process nadakunndo
@user-vh3xz7ss5r
@user-vh3xz7ss5r 3 ай бұрын
ചാരം ഇടക്ക് ഇട്ടാൽ പുഴു വരില്ല
@anaghak.m9563
@anaghak.m9563 2 жыл бұрын
Nalla video enik projectine helpfull ayi🥰🥰🥰
@JenysWorld
@JenysWorld 2 жыл бұрын
😍
@AnglerJack
@AnglerJack 11 ай бұрын
Nice video 👍 നന്നായി വിവരിച്ചിട്ടുണ്ട് നല്ല അവതരണം . ഒരു doubt ഉണ്ട് വീട്ടിൽ bulk veg വെയ്സ്റ്റ് വരൂല അപ്പോൾ കിട്ടുന്നതനുസരിച്ചു ദിവസങ്ങൾ കൊണ്ട് fill ആക്കിയാൽ ശെരിയാകുമോ ?
@JenysWorld
@JenysWorld 11 ай бұрын
Athu mathi... Aganae cheyam
@valsatk9148
@valsatk9148 10 ай бұрын
Nalla information.Upakaarapradamaaya vedio
@JenysWorld
@JenysWorld 10 ай бұрын
Thank you🥰
@jinijudson8722
@jinijudson8722 2 жыл бұрын
താങ്ക്സ് വളരെ നല്ല വീഡിയോ
@charuscourtyard9048
@charuscourtyard9048 2 жыл бұрын
Really informative...nice voice..nice presentation..vivid and valuable description..By CHARUS COURTYARD ...
@dewdrops5102
@dewdrops5102 2 жыл бұрын
Useful video thanks for sharing this helpful information
@ambikaag1145
@ambikaag1145 2 жыл бұрын
Informative,very good presentation
@mishabmishab6129
@mishabmishab6129 2 жыл бұрын
ഉപകരപ്രതമായ വീഡിയോ ആണ് ...
@sangeevinu9289
@sangeevinu9289 2 жыл бұрын
Super chechii
@lillylichusvlogs5044
@lillylichusvlogs5044 2 жыл бұрын
നന്നായി പറഞ്ഞു തന്നു
@mythricreations6002
@mythricreations6002 2 жыл бұрын
Presentation eshtaayi...try cheyyanm...new friend joined ..expect you👍🙏❤️
@mreditz....7834
@mreditz....7834 Жыл бұрын
നല്ല വണ്ണം മനസ്സിലാക്കി തന്നു 🥰
@JenysWorld
@JenysWorld Жыл бұрын
Thank you🥰
@sharuvlogss
@sharuvlogss Жыл бұрын
Thanku very much very useful video 🙏
@JenysWorld
@JenysWorld Жыл бұрын
Thank you 💕
@najlaarshad4306
@najlaarshad4306 2 жыл бұрын
Useful video 😍Nice presentation 👍
@sugathankrishnan2813
@sugathankrishnan2813 2 жыл бұрын
Best compost in detail And easy
@saajicleetas9152
@saajicleetas9152 2 жыл бұрын
സൂപ്പർ കമ്പോസ്റ്റ് വളം, താങ്ക്യൂ🥰
@bindhujose2820
@bindhujose2820 10 ай бұрын
Ñ. Vcçbbbbbvvvbvvvb😅t😅😊😊😊
@anithakrishnan3122
@anithakrishnan3122 2 жыл бұрын
ഉപകാരപ്രദമായ video 👍
@rohansvideos8096
@rohansvideos8096 2 жыл бұрын
organic compost ariyamayirunnu but athil ella waistum edam ennayirunnu but ethu okay waist edaruthu ennu eppol arinjathu ..good share dear and well explained ..each and every step nannayi explain cheythu ...keep going ...
@JenysWorld
@JenysWorld 2 жыл бұрын
Thanks dear😍
@noorjahanakbar7869
@noorjahanakbar7869 2 жыл бұрын
Madam small puzhu undallo nirachum.entha ingane aayathu ariyilla.
@rasniaju4610
@rasniaju4610 2 жыл бұрын
@@noorjahanakbar7869 അതുണ്ടാവും. കുറെ ദിവസം കഴിയുമ്പോൾ അത് പോകും. ആ പുഴുക്കൾ ആണ് ഡെകമ്പോസ്റ്റിംഗിന് help ചെയ്യുന്നത്.
@nisasankar6888
@nisasankar6888 2 жыл бұрын
Nice presentation Ma'am. Thank you for valid information.
@padmabhaskar1148
@padmabhaskar1148 4 күн бұрын
When i am makeing compost there is smell🎉🎉🎉🎉🎉
@AjayKumar-ez8ry
@AjayKumar-ez8ry Жыл бұрын
വളരെ നന്നായിട്ടുണ്ട് നന്ദി
@JenysWorld
@JenysWorld Жыл бұрын
Thank you😍
@nainacreations6932
@nainacreations6932 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍 New 👫 🤝👍🔔🤝
@arshadam1284
@arshadam1284 7 ай бұрын
Ishtapetu..❤cheythu noknm
@JenysWorld
@JenysWorld 7 ай бұрын
Thank you😍
@gracy.m.kuriakosekuriakose3376
@gracy.m.kuriakosekuriakose3376 Жыл бұрын
Good presentation.Thanks
@JenysWorld
@JenysWorld Жыл бұрын
Thank you💕
@Jeshizkitchen
@Jeshizkitchen 2 жыл бұрын
Very useful sharing ❤️🥰👍
@Marydigitalentrepreneur
@Marydigitalentrepreneur 2 жыл бұрын
Very useful tips.. thank you
@nisaribrahim8276
@nisaribrahim8276 Жыл бұрын
വെള്ളം ധാരാളമായിട്ട് കാണുന്നു.. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ? പ്ലീസ് റിപ്ലൈ
@JenysWorld
@JenysWorld Жыл бұрын
Vellam koodipyoo.. Open akki just onnu veyil veche dry akki edukke.. Ellankil newspaper ettu kodukke.. Pinnae dry leaf edam
@nisaribrahim8276
@nisaribrahim8276 Жыл бұрын
Ok thanks
@Vahidasvlogs
@Vahidasvlogs 2 жыл бұрын
Very good information thankyou 👍👍👍👍
@rahdanizar5228
@rahdanizar5228 Жыл бұрын
Useful video 👍
@nazeemashahulshahul1035
@nazeemashahulshahul1035 2 жыл бұрын
Nannayi avatharipichu
@josekottackal3505
@josekottackal3505 Жыл бұрын
നന്ദി 🌹
@JenysWorld
@JenysWorld Жыл бұрын
Thank you😍
@beenababu6923
@beenababu6923 Жыл бұрын
Nice presentation useful video thanks for sharing
@jinusvlog8470
@jinusvlog8470 2 жыл бұрын
നല്ല അറിവുകൾ വരട്ടെ 👍👍👍👍👍👍👍👍👍👍👍👍
@HARITHAMELAM
@HARITHAMELAM 2 жыл бұрын
Great !!!
@ushakumari-wg1zp
@ushakumari-wg1zp 2 жыл бұрын
Eee same procedure daily continue cheyyano or add only kitchen waste🤔plzzz rplyy🙏
@JenysWorld
@JenysWorld 2 жыл бұрын
Daily venda.
@mohammedsadiq4009
@mohammedsadiq4009 2 жыл бұрын
Nice Video....
@advaidh4864
@advaidh4864 2 жыл бұрын
Useful vdo and good presentation 👍🏻👍👍👍
@Aadithyan2
@Aadithyan2 8 ай бұрын
നല്ല അവതരണം ❤❤🙏🏿🙏🏿
@JenysWorld
@JenysWorld 8 ай бұрын
Thank you🥰
@darlyksdarlyks3717
@darlyksdarlyks3717 2 жыл бұрын
Usefull tips
@sugathankrishnan2813
@sugathankrishnan2813 2 жыл бұрын
Jeny പയറും , തക്കാളിയും, വാഴയും വഴുതിനയും പച്ചക്കറിക്കു വില കുതിച്ചു കയറിയപ്പോൾ വളരെ ഉപയോഗപ്പെട്ടു. ഇപ്പോൾ വെണ്ടയ്ക്കയും പാവക്കയും. റോബസ്റ്റ വാഴക്ക് പ്രത്യേകിച്ച് ടിപ്സ് എന്തെങ്കിലും തരാൻ ഉണ്ടോ?
@SHANZASMagicalTouch
@SHANZASMagicalTouch 2 жыл бұрын
First like n comment... Beautiful sharing... Voice super..
@JenysWorld
@JenysWorld 2 жыл бұрын
Thanks dear😍
@sujathachandran6192
@sujathachandran6192 2 жыл бұрын
@@JenysWorld Ü Ü Ü Ü Ü by hiii
@manoharkalidas1
@manoharkalidas1 2 жыл бұрын
Very good video!
@kijokijo5210
@kijokijo5210 Жыл бұрын
ഈ കുഞ്ഞു കാര്യം നേരത്തെ ചെയ്തതാ കേട്ടോ.. കൊള്ളാട്ടോ. പിന്നൊണ്ടല്ലോ സൂപ്പറാട്ടോ.
@JenysWorld
@JenysWorld Жыл бұрын
😍
@ptvelayudhan224
@ptvelayudhan224 2 жыл бұрын
Super
@geethaselvan3504
@geethaselvan3504 2 жыл бұрын
Thank you
@basheerponakuzhi6123
@basheerponakuzhi6123 2 жыл бұрын
Gud vedio tray chithu nokkam
@abzzzabzzz476
@abzzzabzzz476 2 жыл бұрын
നല്ല sound😍😍👍🏻👍🏻
@neelaro4028
@neelaro4028 2 жыл бұрын
nice video. thanks for sharing
@shajithabeevimanakkattu6285
@shajithabeevimanakkattu6285 Жыл бұрын
Thanks so much. Jhan compost undakiyirtu kurachi mazhavellom veenennu thonunu.fullayittu puzhu undayi. Ini athu use cheyyan pattumo.reply pratheshikunnu.
@JenysWorld
@JenysWorld Жыл бұрын
Oru pade vellam ayittuttundo.. Aganae undenkil kurachudi dry leaf add akkam.. Ellenkil veyil veche nannayi elakki koduthe onne dry akki edukkam
@shajithabeevimanakkattu6285
@shajithabeevimanakkattu6285 Жыл бұрын
@@JenysWorld thanks somuch
@sudhanvalath3683
@sudhanvalath3683 2 жыл бұрын
ചെലവു കുറഞ്ഞ നല്ല ജവ വളം
@sdp828
@sdp828 Жыл бұрын
നല്ല അറിവ്
@devikacv2170
@devikacv2170 2 жыл бұрын
Redum yellowum mix aya jammanthi poovu valangal chertha mannil ayitu polum Flower varunilla, chedi kadu polay pidikundu entha chai ka,
@JenysWorld
@JenysWorld 2 жыл бұрын
Flowering Fertilizer kodukee.. Ready akum
@pradeepp.p.907
@pradeepp.p.907 2 жыл бұрын
Lovely deedi
@ancyshaji1583
@ancyshaji1583 Жыл бұрын
Very nice
@JenysWorld
@JenysWorld Жыл бұрын
Thank you😍
@muhammedashraf1885
@muhammedashraf1885 2 ай бұрын
Tnx ❤
@kavyavishak3909
@kavyavishak3909 Жыл бұрын
Enikk othiriishttayii 😍😍Super
@JenysWorld
@JenysWorld Жыл бұрын
Thank you😍
@padmabhaskar1148
@padmabhaskar1148 Жыл бұрын
Thanks for the great information
@JenysWorld
@JenysWorld Жыл бұрын
Thank you😍
@shamianwar9918
@shamianwar9918 2 жыл бұрын
👌👌👍Thanks
@brigh860.
@brigh860. 2 жыл бұрын
👍Thanks
@sandhyadeepakben9608
@sandhyadeepakben9608 Жыл бұрын
കൊള്ളാട്ടോ ..
@JenysWorld
@JenysWorld Жыл бұрын
Thank you😍
@saulandrews2474
@saulandrews2474 Жыл бұрын
അല്ലാ ഈ പറഞ്ഞവയൊക്കെ ഇടേണ്ട എങ്കിൽ അതൊക്കെ എങ്ങനെ waste മാനേജ് ചെയ്യും
@manoojashaik655
@manoojashaik655 2 жыл бұрын
Thanks for the information
@mollymathew5321
@mollymathew5321 Жыл бұрын
Thank you the information
@JenysWorld
@JenysWorld Жыл бұрын
Thank you😍
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
ഗുഡ് ഐഡിയ, താങ്ക് യൂ.
@JenysWorld
@JenysWorld Жыл бұрын
Thank you🥰
@manyaramesh9976
@manyaramesh9976 4 ай бұрын
Roses adipoli
@nithasdreamland6237
@nithasdreamland6237 2 жыл бұрын
Good.
@AVMKITCHEN
@AVMKITCHEN 2 жыл бұрын
നല്ല use full video like
@thresiammaantony4769
@thresiammaantony4769 2 жыл бұрын
സൂപ്പർ
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@omanabai2734
@omanabai2734 2 жыл бұрын
ഉപകാരപ്രദം
@jijir9420
@jijir9420 Жыл бұрын
Useful video
@shashaahi6730
@shashaahi6730 2 жыл бұрын
Thanks for sharing 🙏
@deepabiju4133
@deepabiju4133 5 ай бұрын
Thanku 👍 പപ്പായ വേസ്റ്റ് ഇടാൻ പറ്റുമോ അതിൽ
@JenysWorld
@JenysWorld 5 ай бұрын
Eddam
@bijuchacko9809
@bijuchacko9809 2 жыл бұрын
നല്ല വി ഡിയോ ആയിരുന്നു
@minminigarden6033
@minminigarden6033 2 жыл бұрын
Very useful tips👌👌
@ShahidaRafi-vd2pl
@ShahidaRafi-vd2pl Жыл бұрын
Thank you so much
@JenysWorld
@JenysWorld Жыл бұрын
Thank you😍
@RahnaazmiKt
@RahnaazmiKt 8 күн бұрын
👍👍👍
@kkitchen4583
@kkitchen4583 2 жыл бұрын
Valarie nannayittu patanju manassilakki thannu daivam eniyum orupadu Anugrahikkattey 👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@JenysWorld
@JenysWorld 2 жыл бұрын
Sure
@marittavarghese602
@marittavarghese602 2 жыл бұрын
How to make pesticide soap water and combination
@susharoy4289
@susharoy4289 Жыл бұрын
Thanks
@mashisworld9551
@mashisworld9551 Жыл бұрын
😍😍👌super
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00