അടുക്കളയുടെ വാസ്തുപരമായ സ്ഥാനവും അളവുകളും | kitchen vasthu | vasthu malayalam | kerala home design

  Рет қаралды 15,530

mallu designer

mallu designer

3 жыл бұрын

My number - 920 743 3957
My face book page - designs of jithu.k.j
background music - youtube audio library
This video is about kerala vasthu,dimesnsions of kitchen as per vasthu,vasthu malayalam,kerala house construction, construction in thrissur,kerala house design,kerala home design,low cost kerala house

Пікірлер: 34
@user-cl7lq9di4i
@user-cl7lq9di4i 5 ай бұрын
അടുക്കളക്ക് 300*288 അളവ് ഉപയോഗിച്ചുകൂടെ
@shamila9552
@shamila9552 3 жыл бұрын
വ്യക്തമായ വിവരണം... താങ്ക്സ് ബ്രോ
@dhaneshdhanesh2745
@dhaneshdhanesh2745 3 жыл бұрын
Super bro nannyeee.negdaa samsaram kelkkaan adipwoli.....pinna oru neelam kooduthal ulllaa 6 sent sthalathu pattavunnaa oru plan cheyyoooo??
@bijuprasad9109
@bijuprasad9109 3 жыл бұрын
നല്ല അവതരണം sir
@dhanyamohan4942
@dhanyamohan4942 3 жыл бұрын
Valare upakarapradam
@sajithsasi3040
@sajithsasi3040 3 жыл бұрын
Good information
@sangeethadesigns7284
@sangeethadesigns7284 3 жыл бұрын
Sir..ente kitchen plan cheythirikkunnath 288x300 aannu.. Enthenkilum dhoshamundo?
@devikadevuz5262
@devikadevuz5262 3 жыл бұрын
Nice😇😇
@vishnups9310
@vishnups9310 Жыл бұрын
Hello bro 2.65x2.30 kitchen patto
@gopaltrk
@gopaltrk 3 жыл бұрын
North Face ആയിട്ടുള്ള 3bedroom 1200 sqft നുള്ളിൽ നിൽക്കുന്നൊരു plan upload ചെയ്യാമോ
@arifva46
@arifva46 3 жыл бұрын
Supar
@sunishsukumaran5291
@sunishsukumaran5291 Жыл бұрын
64 kol 8 angulam veedu acceptable ano
@alexremya1364
@alexremya1364 3 жыл бұрын
👌🏠👌👌👌👌
@smithamohan1771
@smithamohan1771 5 ай бұрын
270×420 അളവ് അടുക്കളയ്ക്കു യോജിച്ചതു ആണോ
@shibilashibi8035
@shibilashibi8035 2 жыл бұрын
അടുക്കളയിൽ അടുപ്പ് ഏത് ദിഷയിൽ ആണ് വരേണ്ടത്?
@mayasmadahavam2705
@mayasmadahavam2705 3 жыл бұрын
എന്റെ വീടിന്റെ ഒരു പ്ലാൻ അയച്ചു തരട്ടെ സാർ അഭിപ്രായം പറയുമോ പ്ലീസ്
@aruncv6752
@aruncv6752 2 жыл бұрын
സർ 360*275 എന്ന അളവ് നല്ലതാണോ
@kochappidundanblogssollyth6339
@kochappidundanblogssollyth6339 3 жыл бұрын
സർ ഒരു കാര്യം ചോദിച്ചോട്ടെ മോഡേൺ കിച്ചണിൽ ഞങ്ങളുടെ ഗ്യാസ് അടുപ്പും, സിങ്കും same(അടുത്തതടുത്താണ് ) സ്ലാബിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് എന്തേലും കുഴപ്പമുണ്ടോ.
@givetake4190
@givetake4190 3 жыл бұрын
കുഴപ്പമില്ല
@jerwinjose5190
@jerwinjose5190 2 жыл бұрын
best place for kitchen is north east not south east
@ThankUmothernature
@ThankUmothernature 2 ай бұрын
Subscribed now❤
@shibilashibi8035
@shibilashibi8035 2 жыл бұрын
തെക്ക്-പടിഞ്ഞാറു ഭാഗത്തു കിണറു വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
@Faiziykm
@Faiziykm 2 жыл бұрын
Vellam undankil kuzhappam illa
@rafikalody8618
@rafikalody8618 2 жыл бұрын
Problem ane
@haadhihaadhi1187
@haadhihaadhi1187 3 жыл бұрын
Thekum kiyakkum manasilailla
@midhunkt9807
@midhunkt9807 2 жыл бұрын
Hii... ഞാൻ ഒരു സംശയം ചോദിച്ചാൽ അറിയാവുന്നവർ പറഞ്ഞുതരുമോ..? ഇപ്പോൾ 20:8 എന്ന കണക്ക് പ്രകാരം L+B = 732 cm ആണ് വരേണ്ടത്. ഇവിടെ രണ്ട് കണക്ക് പറഞ്ഞിട്ടുണ്ടല്ലോ.. 1) 360×372 2) 432×300 എന്റെ സംശയം എന്താണെന്നുവച്ചാൽ, ഇതിന് ഈ രണ്ട് അളവുകൾ മാത്രം പറ്റുകയൊള്ളോ? ഇപ്പോൾ കുറെ options വരുമല്ലോ.. ഉദാഹരണം 100×632, 200×532, 350×382..... അങ്ങനെയങ്ങനെ.. ഇതിൽ ഏതെങ്കിലും എടുത്ത് ചെയ്യാമോ? അതോ ഇവിടെ പറഞ്ഞ ഈ രണ്ട് അളവുകൾ മാത്രമേ ചെയ്യാവുള്ളൂ എന്നുണ്ടോ 🤔
@vidyadharandamodarannair174
@vidyadharandamodarannair174 5 ай бұрын
നീളവും വീതിയും കൂട്ടിയാൽ 732 cm കിട്ടണം.20 കോൽ 8 വിരൽ എന്ന കണക്കാണത്. 300 X 432 306x 426 ' 312 x 420 318 x 414 എന്നിങ്ങനെ 324x408 330 X 402 ഇങ്ങനെ യുക്തമായ രീതിയിൽ 6 CM വ്യത്യാസപ്പെടുത്തിയുള്ള അളവുകൾ സ്വീകരിയ്ക്കാം.
@midhunkt9807
@midhunkt9807 5 ай бұрын
@@vidyadharandamodarannair174 Ohk... ഞാൻ ഒരു വർഷം മുന്നേ ചോദിച്ച ചോദ്യമാണിത്.. വീടുപണി തുടങ്ങാൻ plan ചെയ്യുന്ന സമയത്ത്. ഇപ്പോൾ എൻ്റെ വീടിൻ്റെ തറപ്പണി കഴിഞ്ഞു. ഒരു വർഷത്തിനിപ്പുറം എനിക്ക് മറുപടി തരാൻ താങ്കൾ മാത്രമേ ഉണ്ടായുള്ളൂ... ആ മനസ്സിന് ഒരുപാട് നന്ദിയുണ്ട്. 🥰🙏🏻 Thankyou somuch 🫂
@rajankk1981
@rajankk1981 3 жыл бұрын
ഒന്നു തടിചലോ ബ്രോ
@user-cl7lq9di4i
@user-cl7lq9di4i 5 ай бұрын
അടുക്കളക്ക് 300*288 അളവ് ഉപയോഗിച്ചുകൂടെ
@user-cl7lq9di4i
@user-cl7lq9di4i 5 ай бұрын
അടുക്കളക്ക് 300*288 അളവ് ഉപയോഗിച്ചുകൂടെ
@malludesigner96
@malludesigner96 4 ай бұрын
അത് ഉപയോഗിക്കാറില്ല
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 27 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 100 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 36 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 484 М.
അടുക്കള KITCHEN - PART 1 (VASTU)
8:01
VASTU MANDALAM
Рет қаралды 8 М.
Small-sized tiller
0:15
World’s factory
Рет қаралды 26 МЛН