"അശ്വതി മോളെ തളരല്ലേ,ഞങ്ങളുണ്ട് ഒപ്പം" മാരിയോയും ജിജിയും പിന്നെ ഫിലോകാലിയാ ടീം മുഴുവനും ❤

  Рет қаралды 273,160

Mario Joseph Philokalia

11 ай бұрын

"അശ്വതി മോളെ തളരല്ലേ,ഞങ്ങളുണ്ട് ഒപ്പം" മാരിയോയും ജിജിയും പിന്നെ ഫിലോകാലിയാ ടീം മുഴുവനും ❤
"എന്റെ അമ്മ മരിച്ചിട്ട് ഒരു വർഷം ആകുന്നു, അരക്ക് താഴെ തളർന്ന് കിടക്കുന്നൊരു പെൺകുട്ടിയാണ് ഞാൻ, ഓട്ടോ തൊഴിലാളിയിയായ അച്ചൻ മാത്രമേയുള്ളൂ...ചുറ്റും കൊടുക്കാനുള്ള കാശിനു ചീത്ത വിളിക്കുന്ന ബന്ധുക്കാർ,വാടകവീട്ടിലാണ് താമസം..അമ്മ പോയതിന് ശേഷം Toilet ൽ പോകാൻ പോലും ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നു... എന്റെ സങ്കടം കേൾക്കാൻ ആരുമില്ല, ഫിലോകാലിയയെങ്കിലും എന്റെ സങ്കടം കേൾക്കുമോ ?എനിക്കൊരു വീട് വച്ചു തരുമോ " ??
എന്ന് ചോദിച്ചു നിരന്തരമായി വാട്സപ്പിൽ വന്ന കണ്ണ് നനയിപ്പിക്കുന്ന ദയനീയ messages ആണ് ഞങ്ങളെ ഇവിടം വരെയെത്തിച്ചത്....
ഇടത്വ പഞ്ചായത്തിലെ തലവടി എന്ന സ്ഥലത്ത് അരക്ക് കീഴെ തളർന്ന അശ്വതിക്കായി Philokalia Foundation പണിയുന്ന വീടിന്റെ തറകല്ലിടൽ ഇന്ന് നടന്നു.. കൂടെയുണ്ടാവണേ..🙏🙏
Mario Joseph, Philokalia
094467 52752 Mario
094000 45523 Gigi Mario
**********************************
ഫിലോകാലിയ സൗജന്യ ഫാമിലി കൗൺസിലിങ്ങിനും, പിന്നെ ഫിലോകാലിയയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കാനും വിളിക്കേണ്ട ഫോൺ നമ്പറുകൾ. തിങ്കൾ മുതൽ ശനിവരെ രാവിലെ 9നും വൈകുന്നേരം 5നും ഇടയിൽ വിളിക്കുക.
+918281499768 ചാലക്കുടി ഓഫീസ്
+918590056274 കോട്ടയം ഓഫീസ്
************----------------**************
ജോലി ആവിശ്യങ്ങൾക്ക് വിളിക്കേണ്ട നമ്പർ
+919497202752
ഫിലോകാലിയയുടെ സൗജന്യ മാര്യേജ് ബ്യുറോയിൽ രെജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക
matrimony.philokalia.in/
മാട്രിമോണിയലുമായുള്ള എല്ലാ കാര്യത്തിനും ഈ നമ്പറിൽ വിളിക്കുക.
+918281499609
ജോലിക്കാരെ ആവിശ്യമുള്ളവരും ജോലി ആവിശ്യമുള്ളവരും വിളിക്കേണ്ട നമ്പർ.
9497202752
ഫിലോകാലിയ സൗജന്യ ആംബുലൻസ് സേവനത്തിന് വിളിക്കേണ്ട നമ്പർ
+918281998966
www.philokalia.in
PHILOKALIA
CHARITABLE TRUST
FEDERAL BANK LTD
BR: POTTA
AC/ NO, 17080200000845
IFSC, FDRL0001708
MICR COD 680049031

Пікірлер: 196
@chummaorurasam1320
@chummaorurasam1320 11 ай бұрын
സൗന്ദര്യം എല്ലാവർക്കും ഉണ്ടാകും എന്നാൽ ചൈതന്യം എല്ലാർക്കും കിട്ടില്ല. സത്യം. ജിജി ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ. എത്രയും വേഗം വീട് ഉണ്ടാവട്ടെ 🙏🙏
@unnijesly5701
@unnijesly5701 11 ай бұрын
ജിജിയമ്മയുടെ വാക്കുകൾ എന്നും എല്ലാവർക്കും ജീവിക്കാൻ ഒരു ശക്തിയും ആശ്വാസവും നൽകുന്നു. ❣️❣️❣️❣️
@thankame7756
@thankame7756 11 ай бұрын
"അമ്മയെ ഓർമ വരുമ്പോൾ വിളിച്ചോളൂ" പകരം വെക്കാൻ വേറെ വാക്കുകൾ ഇല്ല. ഇതാണ് ജിജി മാഡം👍🙏 🙏🙏🙏🙏🙏💖💖💖
@achuaswathy2149
@achuaswathy2149 11 ай бұрын
അതു മാഡത്തിന്റെ മനസ്സിലെ നന്മ കൊണ്ട് പറഞ്ഞു.. പക്ഷേ... അമ്മ എന്നത് വലിയ ഒരാൾ ആയിരുന്നു... ഒരു വർഷം ആയി നഷ്ടം ആയിട്ട്... ഓർമ്മ വരു മ്പോൾ എന്നു പറഞ്ഞു ഒരു സമയം ഇല്ലാ.. എൻറെ ശ്വാസം നിലയ്ക്കും വരെ എപ്പോഴും അമ്മയുടെ ഓർമ്മകൾ ഉണ്ട്.. അമ്മ ആയിരുന്നു..സഹോദരി ആയിരുന്നു..കുട്ടുകാരി ആയിരുന്നു... അങ്ങനെ എൻറെ കൂടെ 32 വർഷം ഉണ്ട് ആയിരുന്നു... ഇപ്പോഴും എന്റെ അമ്മ എനിക്ക് ഒപ്പം ഉണ്ട്... എൻറെ മനസ്സിനെ നിയന്ത്രിക്കുന്നതും.. വിഷമങ്ങൾ സഹിക്കാൻ ഉള്ള ബലം തരുന്ന അമ്മ ആണ്.... ഞാൻ തന്നെ എൻറെ മനസ്സിനെ ഓരോന്നും പറഞ്ഞു... സമാധാനിപ്പിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു... അതിൻറെ ഇടയിൽ മാഡത്തിനെ കാണാൻ കഴിഞ്ഞത് തന്നെ സന്തോഷം ഉള്ള കാര്യം ആണ്...
@thankame7756
@thankame7756 11 ай бұрын
@@achuaswathy2149 സ്നേഹത്തോടെ എന്നും കൂടെ തന്നെ 👍💖💖💖
@vilasininarayanan5050
@vilasininarayanan5050 11 ай бұрын
​@@achuaswathy2149⁷😊😊
@shajithomas7630
@shajithomas7630 11 ай бұрын
കൂടെ ഉണ്ട് ❤
@sreedevisreedevi8509
@sreedevisreedevi8509 11 ай бұрын
❤😂🎉😢😮😅😊
@lissyjoy9524
@lissyjoy9524 11 ай бұрын
ദൈവം ആ കുട്ടിയുടെയും അച്ഛന്റെയും ആഗ്രഹം സാധിച്ചു കൊടുക്കട്ടെ.🙏🙏🙏🙏
@georgevarghese8903
@georgevarghese8903 11 ай бұрын
ദൈവമേ ആ മോൾക്ക്‌ നടക്കാൻ ഉള്ള കഴിവ് കൊടുക്കണേ കരുണ തോന്നണേ യേശൂവേ
@remababu6056
@remababu6056 9 ай бұрын
എന്തു സ്നേഹം തുളുമ്പുന്ന വാക്കുകളാണ് ജിജി മേഡത്തിന്റെ..ഇത് കേൾക്കുന്ന ഏതൊരാൾക്കും ഹൃദയത്തിന്റെ വേദന, ഭാരം ഒരുപാട് കുറയുന്ന ഒരു പ്രതീതി... ഏതൊരു മരുന്നിനേക്കാളും ഫലവത്താണ് സ്നേഹത്തോടെയുള്ള സംസാരം, സ്നേഹം തുളുമ്പുന്ന വാക്കുകൾ.. ഹൃദയത്തിൽ ഒത്തിരി നന്മയുള്ളവർക്കേ ഇത്തരത്തിൽ സംസാരിക്കാൻ കഴിയുകയുള്ളൂ... മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും കണ്ണീരൊപ്പാനും കഴിയുകയുള്ളൂ... മാരിയോ ബ്രദർ , ജിജി മേഡം നിങ്ങൾ ദൈവത്തിന്റെ പ്രതിനിധികളാണ്... എപ്പോഴും എപ്പോഴും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....❤❤❤🥰🥰🥰
@mickey08080
@mickey08080 11 ай бұрын
കരയല്ലേ മോളെ, അച്ഛാ എല്ലാം ഉടനെ ശെരിയാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@fathi9714
@fathi9714 11 ай бұрын
ആ കുട്ടിക്ക് ചികിത്സ കിട്ടിയാൽ നടക്കാൻ പറ്റും തോന്നുന്നു, ആരെങ്കിലും ഒന്ന് ചികിത്സ ക്ക് സഹായിക്കു പ്ലീസ് 😥
@Kochu7398
@Kochu7398 11 ай бұрын
അൽഹംദുലില്ലാഹ് നിങ്ങൾ ആ കുട്ടിയെ ചേർത്ത് പിടിക്കുന്നത് കാണുബോൾ വളരെ സതോഷം തോന്നുന്നു
@alfred286
@alfred286 9 ай бұрын
ഇതാണ് ദൈവ സ്നേഹം യെശുവിൻ സ്നേഹം നമേ പരസ്പരം സ്നേഹിക്കാനും, കരുതനും മടി വിളിക്കുന്ന ദൈവിക സ്നേഹം 🙏🙏🙏
@swapanakc8683
@swapanakc8683 11 ай бұрын
😁 ആരും ഇല്ലായെകിലും നിങ്ങൾക്ക് ദൈവം ഉണ്ട് ഇപ്പോൾ മനസ്സിലായോ ദൈവം നമ്മോടു കൂടെ ഉണ്ട് 🥰👍🏿
@shynil6774
@shynil6774 11 ай бұрын
ജിജി മം 🙏🙏🙏 ദൈവം നിങ്ങൾക്കും ആയുസും. ആരോഗ്യവും നല്കട്ടെ 🙏🙏എങ്കിലേ നമ്മുടെ നാട്ടിലെ പാവങ്ങൾക്ക് ഒരു തണൽ ആകാൻ പറ്റുള്ളൂ 🙏🙏🙏
@bindhupillai1410
@bindhupillai1410 11 ай бұрын
എങ്ങനെയെങ്കിലും അവളെ ചെറുതായെങ്കിലും നടത്താൻ പറ്റുമോന്നു കുടി നോക്കണേ മാം 🙏🙏
@chandranathiyadkam9471
@chandranathiyadkam9471 11 ай бұрын
എത്ര നന്നായി അവർ അ കുട്ടിയെ ആശ്വസിപ്പിച്ചു...താങ്കൾ ദൈവ തുള്യയാണ്...
@achuaswathy2149
@achuaswathy2149 11 ай бұрын
🤔
@ummasdaily68
@ummasdaily68 11 ай бұрын
പുണ്യം കിട്ടുന്ന പ്രവർത്തി ❤❤❤
@jacinthajacob6162
@jacinthajacob6162 11 ай бұрын
സ്വന്തമായി run ചെയ്യാവുന്ന ഒരു വീൽ ചെയർ കൂടെ കൊടുക്കുമോ ബ്രദർ..ദൈവം അനുഗ്രഹിക്കട്ടെ..
@padmajaprakash9441
@padmajaprakash9441 11 ай бұрын
ദൈവത്തിന്റെ എല്ലാ അനുഗ്രഹngalum ഇ molke ലഭിക്കട്ടെ ഒപ്പം മാറിയോyum ജിജി യും സുഖമാyum സന്തോഷmayum ഇരിക്കാന്‍ jagadeeswaran അനുഗ്രഹം ഉണ്ടാvatte
@ajayakumarkc7766
@ajayakumarkc7766 11 ай бұрын
വെറും പച്ചമലയാളത്തിൽ വാക്കുകൾ അടിച്ചാൽ പോരെ
@mhdali7025
@mhdali7025 11 ай бұрын
ഫിലോകാലിയ ടീമിന് പ്രത്യേകിച്ച് ടീമിലെ സഹോദരി, ദൈവ പുത്രി 🌹🌹🌹🌹🌹🌹🌹🌹🌹
@sijianto769
@sijianto769 11 ай бұрын
Hi ചേച്ചി ഒരുപാട് സന്തോഷം ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ
@mdjoseph3488
@mdjoseph3488 10 ай бұрын
അഭിനന്ദനങ്ങൾ 🙏ഫിലോ കാലിയ 👍
@sosammapaulose7374
@sosammapaulose7374 11 ай бұрын
Congratulations philocalio ❤
@haridaspa7382
@haridaspa7382 11 ай бұрын
നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് ആണ് യഥാർത്ഥ പുണ്യപ്രവർത്തി. പറ്റുന്നത് ചെയ്യാം 🙏🙏🙏
@sarasujohn7479
@sarasujohn7479 11 ай бұрын
Great work...
@statistics217
@statistics217 11 ай бұрын
Great work mario sr and jiji mam
@madhusoodhanans6021
@madhusoodhanans6021 11 ай бұрын
ഒന്നും എഴുതാൻ കഴിയുന്നില്ലല്ലോ ഭഗവാനേ എല്ലാം നീ തന്നെ നോക്കണമേ🙏🙏🙏🙏🙏🙏
@ajayakumarkc7766
@ajayakumarkc7766 11 ай бұрын
മോള് വിഷമിക്കണ്ട ദൈവം നമ്മോട് എന്തോക്കെയോ ചെയ്തു തീർക്കാൻ ഏല്പിച്ചിട്ടുണ്ട് അത് നമ്മൾ നിറവേറ്റിയെ മതിയാവു അച്ഛനും മകൾക്കും ഒരസുഖവും വരാതെ ദൈവം കാത്തുസൂക്ക്ഷിക്കട്ടെ സഹായിക്കണം എന്നുണ്ട് പക്ഷെ... ഞാൻ ഒരുവട്ടപൂജ്യത്തിന്റെനടുവിലാണ്നിൽക്കുന്നത് ഫിലോക്കാലിയ അവർദൈവതുല്യരാണ് അവർമോളെയുംഅച്ഛനെയുംസഹായിക്കും അവർപലപാവങ്ങളെയും സഹായിച്ചതായിഅറിയാൻകഴിഞ്ഞിട്ടുണ്ട് ഒപ്പം നല്ലവരായ നാട്ടുകാരും കൂടെയുണ്ടാവും ദൈവത്തോട്പ്രാർത്ഥിക്കാം ഫിലോക്കാലിയക്ക് നേതൃത്തംകൊടുക്കുന്നവരെ യും മറ്റെല്ലാസഹപ്രവർത്തകരെയും ദൈവംഅനുഗ്രഹിക്കട്ടെ വീടുപണി മൂന്നുമാസംകൊണ്ടല്ലമൂന്നുദിവസംകൊണ്ട് തീർത്ത്തരട്ടെ ദൈവം
@sobhanasobhana1379
@sobhanasobhana1379 11 ай бұрын
രണ്ടുപേരെയും ഈശ്വരൻ ധാരാളം അനുഗ്രഹിക്കട്ടെ. അവർക്ക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ അവിടെ കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@christaljaya6739
@christaljaya6739 11 ай бұрын
கவலை வரும் போது என்னை அம்மா என்று அழை.......இதை ஜிஜி சொல்லும்போது வானளவு உயர்ந்து விட்டாய்❤❤❤❤❤
@HariLal-rb3jf
@HariLal-rb3jf 10 ай бұрын
ദൈവം വലിയവനാണ് അവിടന്ന് കാണാത്തതായി ഒന്നും ഇല്ല അതിന്റെ ഉത്തമ ഉദാഹരണമാണ് ജിജി ചേച്ചി പേടിക്കേണ്ട എല്ലാതും ശരിയാവും
@udhayankumar9862
@udhayankumar9862 9 ай бұрын
സൃഷ്ടാവായ പടച്ച തമ്പുരാൻ്റെ് അനുഗ്രഹവും സഹായവും ഉണ്ടാകും മോളെ
@bijivenu3779
@bijivenu3779 11 ай бұрын
ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും 👍
@MEENAKSHIK-si6ei
@MEENAKSHIK-si6ei 11 ай бұрын
ജിജി മാഡം, ഞാനൊന്നു നമിച്ചോട്ടേ.... കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു.., ഇപ്പോൾ ഇത്രയേ എനിക്കു പറയാൻ കഴിയുന്നുള്ളു.... നിങ്ങളുടെ ഫൗണ്ടേഷന് എല്ലാവിധ ആശംസകളും. ❤️❤️🙏🙏🌹🌹
@sudarsanar3653
@sudarsanar3653 10 ай бұрын
കരയാതെ കാണാൻ പറ്റില്ല. കോടികൾ മുടക്കി വാഹനങ്ങളും വീടുകളും സമ്പത്തും വാരികൂട്ടി ജീവിക്കുന്നവർ നമ്മുടെ നാട്ടിൽ ഒരുപാടു പേരുണ്ട്. അവരുടെയൊക്കെ മനസ്സും ദൈവം ഒന്ന് thurannirunkil
@SarathSgnair-sj1ri
@SarathSgnair-sj1ri 11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി...❤❤
@manojmathew3999
@manojmathew3999 11 ай бұрын
Sure sure l will do as possible on 01/08/23.and every month.alittle amount till the work finish. Sir you are great. Cary on we will with you
@georgekutty76
@georgekutty76 11 ай бұрын
ദൈവം അവിടെ പ്രവർത്തിക്കും.
@jumimuthu8143
@jumimuthu8143 11 ай бұрын
ഞാൻ ജൂമി വളരെ സന്തേഷമയിപാവം കുട്ടി
@vishakvinu9498
@vishakvinu9498 11 ай бұрын
ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടിയുടെ വിഷമങ്ങൾ എനിക്ക് മനസ്സിലാകുംകാരണം ഞാനും നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വാക്കർ പിടിച്ചു നടക്കുന്നവനാണ്
@vidyanagarponnuse3284
@vidyanagarponnuse3284 11 ай бұрын
ഈ കുട്ടിക്ക് ഫിലോകാലിയ ആൻറിയും അങ്കിളും എത്രയും പെട്ടെന്ന് ഒരുഫിസിയോ തെറാപ്പിസ്റ്റ് മോൾ ആളെ കൂടെ ഏൽപ്പിക്കുകയാണെങ്കിൽ അതിനെ തിരുമ്മിതിരുമി അതിനെ എഴുന്നേറ്റു നിൽക്കാനുള്ളവഴിതെളിയും
@moideenmoideen2080
@moideenmoideen2080 11 ай бұрын
ഇ വിടയാണ് നമ്മൾ കയ്യ് ഒയിങ് സാഹയത്തെ കിട്ടിണ്ണം,,,,
@mathewjohn4431
@mathewjohn4431 11 ай бұрын
Big salute mario and cuttus
@SunilKumar-hx8rs
@SunilKumar-hx8rs 11 ай бұрын
ഗോഡ് ബ്ലെസ് യു ജിജി 🌹🌹❤️❤️🙏🙏
@ratheeshiruvetty3392
@ratheeshiruvetty3392 11 ай бұрын
ദൈവം ഉണ്ട് എന്നതിന് തെളിവാണ് അവർ ഇവരെ കാണാൻ വന്നത് ദൈവം പലരൂപത്തിൽ പാവങ്ങളുടെ രക്ഷകനായി അവധരിക്കും അത് ഇത്‌ കണ്ടപ്പോൾ എനിക്കി ബോധ്യമായി
@noordeena8015
@noordeena8015 11 ай бұрын
അദ്ദേഹത്തിൻറെ സ്ഥിതി പോലെതന്നെയായിരുന്നു എൻറെയും പ്രായപൂർത്തിയായ മകളെ കുളിപ്പിക്കുന്ന എൻറെ കാര്യം
@achuaswathy2149
@achuaswathy2149 11 ай бұрын
ഈ.. വീഡിയോയിൽ ഞാൻ ആണ്... ചേട്ടൻ ഇത് ഓർത്തു വിഷമിക്ക ണ്ടാ... ദൈവം എന്നു ഒരാള് ഉണ്ട്.. അദ്ദേഹം മനസാക്ഷി ഇല്ലാത്ത ആള് അല്ലാ...
@ecx_lipze
@ecx_lipze 11 ай бұрын
Yesuve nanni
@sreenandana8730
@sreenandana8730 9 ай бұрын
മോൾക്ക്‌ എത്രയും പെട്ടെന്ന് വീട് റെഡി ആവട്ടെ .ദൈവം അനുഗ്രഹിക്കട്ടെ .ഇനിയും ഒരുപാട്പേരെ രക്ഷിക്കാൻ philokaliyaക്ക് പറ്റട്ടെ എന്ന് ആത്മാർത്ഥമായിട്ടു പ്രാർത്ഥിക്കുന്നു
@reenasanthosh7560
@reenasanthosh7560 11 ай бұрын
Daivam Philokaliya Kudumbathe Ennum Anugrahikkatte❤❤❤
@rajinims4266
@rajinims4266 11 ай бұрын
🙏❤❤❤
@mhdali7025
@mhdali7025 11 ай бұрын
പൊന്നു മോളെ, കരയാതെ, ഇങ്ങനെ ഒരു അപ്പനെ കിട്ടിയ മോളു അപ്പനെ അശ്വസിപ്പിക്കണം 🌹🌹🌹🌹🌹t
@josenepolian6144
@josenepolian6144 11 ай бұрын
❤❤❤
@maryjoseph5485
@maryjoseph5485 11 ай бұрын
How nice of you Jiji.
@maneesh83
@maneesh83 11 ай бұрын
Daivam anugrahikatte....
@cyriljose8268
@cyriljose8268 11 ай бұрын
👍👍👍❤❤
@raj-mu3hd
@raj-mu3hd 10 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@geethaparakkal4651
@geethaparakkal4651 11 ай бұрын
ഈ വീഡിയോ കണ്ട് ഒന്നും പറയാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞു ഒഴുകുന്നു😥😥ആരുമില്ലാത്തവർക് ദെയ്‌വംങ്ങളെ പോലെ ഉള്ള മനുഷ്യന്മാർ ഉണ്ടാകും ആ സാറിനും ഭാര്യക്കും ഭഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏🙏🙏🙏
@ecx_lipze
@ecx_lipze 11 ай бұрын
Yini kureper yippol varum ayyo matham mattunne yennu paranchum kondu😂
@noordeena8015
@noordeena8015 11 ай бұрын
മോള് മരണപ്പെട്ടു നടക്കാൻ അസുഖം മെഷീൻസ് ഫയൽ അതിസുന്ദരിയായ മോൾ
@Lyjeditz
@Lyjeditz 10 ай бұрын
🤔🤔
@gsurehn7836
@gsurehn7836 11 ай бұрын
💕ജിജി maam 🙏
@thafseenavp4792
@thafseenavp4792 11 ай бұрын
Alhamdulillah 🤝💯🤲🤲🤲🤲🤲
@LIFEofZAAM
@LIFEofZAAM 9 ай бұрын
Dhaivam anugrahangal undavatte ❤
@redmioman6259
@redmioman6259 10 ай бұрын
മാഡം കൂടെയുള്ള എല്ലാവർക്കും ബിഗ് സെലൂടെ ഇതാണ് പറയാൻ വാക്കുകളില്ല പാവം കരഞ്ഞു പോയി എല്ലാവരും സഹായിക്കണേ പ്ലീസ് താങ്ക്സ് ഗോഡ് ആൻഡ് ഗുഡ് ലക്ക് kamn ഉണ്ണീർ നില്കുന്നില്ല ദൈവമേ
@sheelastailoringclasses
@sheelastailoringclasses 11 ай бұрын
🙏🙏
@dhanyank845
@dhanyank845 9 ай бұрын
മാതാവ് ഉണ്ട് കൂടെ 🙏
@libimol1267
@libimol1267 5 ай бұрын
@shyamaannieannie301
@shyamaannieannie301 11 ай бұрын
അമ്മ പോയതിന്റെ വേദന അനുഭവിക്കുകയാണ് ഞാൻ... അച്ഛനുമില്ല... ആരുമില്ല.... തനിയെ വാടക വീട്ടിൽ താമസിക്കുന്നു... ആ വേദന മനസ്സിലാവും... ഈശോ അനുഗ്രഹിക്കട്ടെ...
@lucky-yw8dd
@lucky-yw8dd 11 ай бұрын
Ennikum arum Ella don't feeling
@seemakannankara8897
@seemakannankara8897 11 ай бұрын
ഞാനും
@Priya-gi3lz
@Priya-gi3lz 11 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@lalu-ue4mu
@lalu-ue4mu 11 ай бұрын
😢
@solomonsolomon8443
@solomonsolomon8443 11 ай бұрын
ആരേയും ഇല്ല ്് ത്തവർക്ക ദൈവമാണുആശ്രയം
@krishnanjayan782
@krishnanjayan782 11 ай бұрын
Amen
@sreekalanarayaneeyam3319
@sreekalanarayaneeyam3319 11 ай бұрын
ദൈവം അവർക്ക് നല്ലത് വരട്ടെ
@sheejasheeja4110
@sheejasheeja4110 11 ай бұрын
👍👍👍👍
@sreekalanarayaneeyam3319
@sreekalanarayaneeyam3319 11 ай бұрын
Philokakaliyakk ❤❤❤❤
@girishkizhikkithara8694
@girishkizhikkithara8694 11 ай бұрын
🙏🙏👍
@johnsonvj1234
@johnsonvj1234 11 ай бұрын
❤️❤️🙏🙏
@mathewjohn4431
@mathewjohn4431 11 ай бұрын
Amen🙏
@nirmalanirmala9950
@nirmalanirmala9950 11 ай бұрын
Amen🙏
@sukumarankk6770
@sukumarankk6770 11 ай бұрын
ഇപ്പോളത്തെ മുഖ്യമന്ത്രി അല്ലേ സ്വന്തം കുടുംബത്തിനുവേണ്ടി മാത്രം സമ്പാദിക്കുന്നവൻ അയാൾക്ക് കത്തെഴുതിയിട്ട് എന്ത് കാര്യം
@ajayakumarkc7766
@ajayakumarkc7766 11 ай бұрын
ഏതെങ്കിലും തെണ്ടി നടക്കുന്നവർക്ക് കത്തെഴുടിയാൽഇവരുടെ ദയനീയഅവസ്ഥകണ്ടുഅവർ സഹായിക്കും മുഖ്യമന്ത്രി സിംഹാസനത്തിലാണ് ഇരിക്കുന്നത് മോളെ ഇനിഅടുത്തഇലക്ഷൻ വരട്ടെ കത്തിന്റെആവശ്യംവരില്ല അവർഇങ്ങോട്ട്ചോദിക്കും സഹായംവല്ലതുംവേണോഎന്ന് വോട്ട്കിട്ടണ്ടേ
@navamis4754
@navamis4754 11 ай бұрын
തനിക്ക് അദ്ദേഹത്തെ പറ്റി എന്തറിയാം. പോടാ.... പോടാ...
@bindhubindhu7309
@bindhubindhu7309 11 ай бұрын
Mudandhne sugapeduthiya karthave aa mole sugapeduthane yasuve. Madatheyum kudubhathenuvendi prarthikkunu 🙏🙏🙏🙏
@AnithaArts
@AnithaArts 11 ай бұрын
❤❤❤❤❤❤❤❤❤
@sajinap5265
@sajinap5265 11 ай бұрын
എൻറ് എച്ചികു ഒരു മകൾ ഇൻട് ഇതു പോലെ തന്നേ നടക്കുല അവളു എച്ചിയൂടെ മകൾ വേഗം നടക്കടേ ആമേൻ
@fousifousi6349
@fousifousi6349 11 ай бұрын
അമ്മയില്ലത്തവർക്ക് ആണ് aa വേതന അറിയുക ചെച്ചിൻ്റെ aa vakk kett kann നിറഞ്ഞു
@achuaswathy2149
@achuaswathy2149 11 ай бұрын
ഏത്.. വാക്ക് കേട്ട് 🤔
@gigitony4170
@gigitony4170 11 ай бұрын
🙏🙏🙏❤
@lekshmidevi465
@lekshmidevi465 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@majeesh2650
@majeesh2650 11 ай бұрын
Superstar
@jithamanoj556
@jithamanoj556 11 ай бұрын
നല്ല ചികിത്സ കിട്ടിയാൽ ആ കുട്ടിക്ക് നടക്കാൻ പറ്റുമെന്ന് തോന്നുന്നു 😔
@umma_kitchen_
@umma_kitchen_ 11 ай бұрын
❤❤❤❤❤❤
@sofiasofyy5427
@sofiasofyy5427 11 ай бұрын
🙏🙏🙏🙏
@saleena3551
@saleena3551 11 ай бұрын
Alhamdulillah.
@nickfury3599
@nickfury3599 11 ай бұрын
🙏🏻🙏🏻🙏🏻
@arathisukumaran196
@arathisukumaran196 11 ай бұрын
Pavam Dayvamea🌹🙏
@preethivarghese832
@preethivarghese832 10 ай бұрын
❤❤❤❤❤
@anumol1134
@anumol1134 11 ай бұрын
🌹🌹🌹🌹🌹🌹🙏🙏🙏🙏
@jollydominic8489
@jollydominic8489 11 ай бұрын
🙏❤
@lijinm-ce7pl
@lijinm-ce7pl 11 ай бұрын
Godblessyou
@UshaPk-wp6np
@UshaPk-wp6np 11 ай бұрын
Mole eeammayoum molkvandy prarthikunnu ammak tharan ammayudemakal karapidichuvarunnade ullu jeji Mam nallaoru daivamane mole molk veedu vachutharam annuparanjille daivathinte anugrahathal allam vagum aakum mole🙏🙏🙏🙏
@lissysuppergrace8887
@lissysuppergrace8887 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@Priya-gi3lz
@Priya-gi3lz 11 ай бұрын
🙏🏼🙏🏼👍👍
@satheesankrishnan4831
@satheesankrishnan4831 11 ай бұрын
ഈ കുട്ടിയുടെ രോഗം ചികിത്സിച്ചു മാറ്റാൻ പറ്റാത്തതാണോ??😢
@user-gj2qi5zb9v
@user-gj2qi5zb9v 11 ай бұрын
Janmana kalu thalarnnatha endekuttukariya nalenjan kananpokuva endekuttukariya njan eppozha kanunnathu
@achuaswathy2149
@achuaswathy2149 10 ай бұрын
​@@user-gj2qi5zb9vനിങ്ങളു ആരുടെ കാര്യം ആണ് പറഞ്ഞത് ജന്മനാ തളർന്ന ആണെന്ന്.. ഞാൻ വീണതിന് ശേഷം ആണ് ഇങ്ങനെ ആയത്.. പിടിച്ചു നടക്കും ആയിരുന്നു... ഫിസിയോ തെറാപ്പി ഒന്നും ചെയ്യാൻ പറ്റാതെ ആയപ്പോൾ ഇങ്ങനെ ഇരുന്നത്... ഇത് എന്റെ വീഡിയോ ആണ്.. ചുമ്മാ ഒന്നും അറിയാതെ കമൻറ് പറയാതെ..
@swapnarajeev7078
@swapnarajeev7078 11 ай бұрын
🙏🙏🙏🙏🙏🙏
@subaidakm5242
@subaidakm5242 11 ай бұрын
🙏🙏🙏
@satheeshn1037
@satheeshn1037 11 ай бұрын
👌👌👍👍🙏🙏🙏🙏🙏🙏🙏
@GeethaGeetha-eo6jw
@GeethaGeetha-eo6jw 11 ай бұрын
🙏🏼🙏🏼🙏🏼
@vasanthasivaprasad1472
@vasanthasivaprasad1472 11 ай бұрын
Nannu orayerm nannneeeeee
@jinuskariahjinu-lo4ql
@jinuskariahjinu-lo4ql 7 ай бұрын
🙏🙏🙏🙏💞💞💞
@zainamanoj9506
@zainamanoj9506 11 ай бұрын
😥😥🙏
@veena6779
@veena6779 10 ай бұрын
Aa pavam achanu 🙏🙏🙏🙏🙏
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 27 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН