A village of African Slaves | MUMBAI 16 | Safari TV

  Рет қаралды 569,227

Safari

Safari

4 жыл бұрын

Stay Tuned : www.safaritvchannel.com
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 215
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@anoopvk009
@anoopvk009 4 жыл бұрын
Please Hampi video's upload
@shantojose4216
@shantojose4216 4 жыл бұрын
Jr
@shadhin7796
@shadhin7796 4 жыл бұрын
@@shantojose4216 bombai
@alexjose886
@alexjose886 3 жыл бұрын
👍
@AbdulKalam-rb5ce
@AbdulKalam-rb5ce 3 жыл бұрын
@@anoopvk009 in
@bennysamuel7513
@bennysamuel7513 4 жыл бұрын
I am a soldier, presently serving in Konkan Area. I love travel documentaries. Konkan history Santosh Sir present cheyyunnath kanunmbol albhutham anu thonnunnu. Wonderful Sir..
@lifeis6898
@lifeis6898 4 жыл бұрын
ഒരിക്കലും കാണാത്തതും കേൾക്കാത്തതുമായ ഇന്ത്യയുടെ ഒരു അത്ഭുത കാഴ്ച.. ഞങ്ങളിൽ എത്തിച്ച സന്തോഷേട്ടന് ബിഗ് സല്യൂട്ട്👏👏🤝🤝
@englishhelper5661
@englishhelper5661 4 жыл бұрын
*In fact I am addict on safari channel* *വാസ്തവത്തിൽ ഞാൻ സഫാരി ചാനലിന് അടിമയാണ്*
@anjugeorge6665
@anjugeorge6665 3 жыл бұрын
Uem
@naveenbenny5
@naveenbenny5 3 жыл бұрын
☺️☺️😊😃😃😀
@seena1657
@seena1657 2 жыл бұрын
അതേ..
@firosfiru7200
@firosfiru7200 4 жыл бұрын
ഇത് ഇങ്ങനെ അസോദിച്ചു കണ്ടവരുണ്ടോ🎤സംസാരത്തിനൊപ്പം മ്യൂസിക്🎶🎶 കുടിഇട്ടപ്പോ കാണാനും കേൾക്കാനും എന്ത് രസം മായിരുന്നു♥️♥️♥️♥️സൂപ്പർ
@ivlogs5199
@ivlogs5199 4 жыл бұрын
Firos Firu ചേട്ടാ എന്റെ ചാനൽ iVlogs ഒന്ന് subscribe ചെയ്യാമോ ?
@vipinns6273
@vipinns6273 4 жыл бұрын
BGM കേട്ടപ്പോൾ പഴയ ദൂരദർശൻ ഓർമ വന്നു.
@anandhus359
@anandhus359 2 жыл бұрын
@@ivlogs5199 😂😂😂😂
@thakkammasamuel3407
@thakkammasamuel3407 4 жыл бұрын
ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സന്തോഷ് സാർ സഞ്ചരിക്കുന്നു . കൂടുതൽ ആളുകൾ അറിവുകൾ പകരാനും ആരും കാണാത്ത കാഴ്ചകൾ കാണിച്ചു തരാനും ഒരു സഞ്ചാരിയെ പോലെ....
@mv2552
@mv2552 4 жыл бұрын
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏകദേശം 75000 കർഷകരാണ് ആത്മഹത്യ ചെയ്തത് അതിൽ നല്ലൊരു ശതമാനവും മഹാരാഷ്ട്രയിൽ നിന്നു തന്നെ ഈ കാഴ്ചകളിലൂടെ യാത്രക്കാരൻ സഞ്ചരിച്ചെങ്കിലും അവരെ ഒന്നു സ്മരിക്കാൻ മറന്നതോ അതോ മനപ്പൂർവ്വം ഒഴിവാക്കിയതോ എന്നറിയില്ല ഇന്ത്യാമഹാരാജ്യത്തെ തീറ്റിപോറ്റാനായി സ്വയം എരിഞ്ഞു തീർന്ന ആ മഹാത്മാക്കളുടെ ഓർമ്മക്കു മുന്നിൽ പ്രേക്ഷകരായ ഞങ്ങളുടെ സ്മരണാഞ്ജലികൾ
@masco711
@masco711 4 жыл бұрын
കർഷക ആത്മഹത്യകൾ മുഖ്യമായും നാഗ്പൂർ ഉൾപ്പെടുന്ന വിദർഭയിലാണ്.
@hamxtring
@hamxtring 4 жыл бұрын
ഈ വിഡിയോകൾ ഒകെ വളരെ വർഷങ്ങൾക്കു മുന്നേ എടുത്തത് ആണ് ബ്രോ
@kuppikkandam
@kuppikkandam 4 жыл бұрын
ഇതൊക്കെപ്പറഞ്ഞാൽ ഇപ്പോ രാജ്യദ്രോഹമാവും!
@smithaa1203
@smithaa1203 4 жыл бұрын
Mathew Varughese These are old episodes.
@vinodkumarv7747
@vinodkumarv7747 4 жыл бұрын
എന്ത് കണക്കാണ് mr... അഞ്ചു വർഷത്തിന് മുൻപും കർഷകർ ആദ്മഹത്യ ചെയ്തിട്ടില്ല
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
സന്തോഷ് ജീ നിങ്ങള്‍ അവധരിപ്പിച്ച സഞ്ചാരം എന്ന പരിപാടി മുടങ്ങാതെ കണുമായിരുന്നു പിന്നെ അത് ഒരു പ്രവാസി ആയശേഷം മുടങ്ങി ഇത് കണ്ടപ്പോള്‍ വളരെ സന്തോഷം നന്ദി ഇനി ഇതിലൂടെ കാണമല്ലോ വളരെ നല്ല അവതരണം,,,, ഞാനും റായ്ഗട്ടിലുണ്ടയിരുന്നപ്പോ ഇ കോട്ടയെ കുറിച്ച് പറഞ്ഞുതനിരുന്നു മഹാരഷ്ട്രയിലെ ചങ്ങാതിമാര്‍ പക്ഷേ പോകന്‍ കഴിഞ്ഞില്ല ,,,,,,,
@samelsa7620
@samelsa7620 4 жыл бұрын
ഒരിക്കൽ കാണുന്നവനെ അടിമയാക്കി കൂടെ കൊണ്ട് പോകുന്ന സഞ്ചാരം... സന്തോഷ്‌ജി. ബഹുമാനം..
@Lucifer-el1tl
@Lucifer-el1tl 4 жыл бұрын
ഇയാളുടെ അവതരണം ഒരു രക്ഷയും ഇല്ല
@basheercv9560
@basheercv9560 4 жыл бұрын
U very IMC see
@kasimbava2004
@kasimbava2004 4 жыл бұрын
Yes💕
@pailycheriyanvelikkad9205
@pailycheriyanvelikkad9205 3 жыл бұрын
La
@vaishakhvaishakh493
@vaishakhvaishakh493 2 жыл бұрын
❤️
@manzoorrafeek3131
@manzoorrafeek3131 4 жыл бұрын
സന്തോഷ് sir fans like
@ivlogs5199
@ivlogs5199 4 жыл бұрын
Manzoor Rafeek ചേട്ടാ എന്റെ ചാനൽ iVlogs ഒന്ന് subscribe ചെയ്യാമോ ?
@manzoorrafeek3131
@manzoorrafeek3131 4 жыл бұрын
@@ivlogs5199 ok
@ebrahimtv2950
@ebrahimtv2950 3 жыл бұрын
@@manzoorrafeek3131 ............
@angelmoll9141
@angelmoll9141 4 жыл бұрын
കൊയ്തെടുത്ത കറ്റകൾ നെഞ്ചോട് ചേർത്ത് ശേഖരിക്കുന്ന അമ്മയ്ക്കാണ് എൻറെ ഇന്നത്തെ ലൈക്ക്
@akhilpvm
@akhilpvm 4 жыл бұрын
*വികസനത്തിന്റെ വളർച്ചയിൽ ഓരോ ഗ്രാമങ്ങളും മാഞ്ഞു പോകുന്ന ഇക്കാലത്ത് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ പോലെ നല്ല ചില ഗ്രാമങ്ങളും നമ്മുടെ നാടിന് ബാക്കി ഉള്ളത് ഒരു ആശ്വാസം* 👍💖
@pmaya69
@pmaya69 4 жыл бұрын
👍🏻👍🏻
@ivlogs5199
@ivlogs5199 4 жыл бұрын
AKHIL പിറവംകാരൻ ചേട്ടാ എന്റെ ചാനൽ iVlogs ഒന്ന് subscribe ചെയ്യാമോ ?
@akhilpvm
@akhilpvm 4 жыл бұрын
@@pmaya69 😃😁🤗🔥
@akhilpvm
@akhilpvm 4 жыл бұрын
@@ivlogs5199 👍👍👍
@beenageorge7273
@beenageorge7273 4 жыл бұрын
Wow my favorite program 💪👍❤️ sancharam 👍😍❤️ waiting for more videos 👌💪👍❤️
@lasinasumeshmalu4977
@lasinasumeshmalu4977 2 жыл бұрын
കൂടുതൽ സമയം ഞാൻ കാണുന്നതു അല്ല കേൾക്കുന്നത് സഞ്ചാരം. ഇത് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ലവ് സഞ്ചാരം. ❤❤❤❤❤
@jacobvarghese604
@jacobvarghese604 4 жыл бұрын
സമ്പന്ന രാജ്യങ്ങളായ യൂറോപ്യൻ രാജ്യങ്ങൾ ഒരിഞ്ചു ഭൂമി പോലും തരിശിടാതെ കൃഷി നടത്തുന്നു; അടുത്ത കാലത്ത് സമ്പന്നത കൈവരിച്ച ബാലി തുടങ്ങിയ പ്രദേശങ്ങളും പരമ്പരാഗത രീതിയിൽ കൃഷി നടത്തുന്നു; ഈ വീഡിയോയിൽ കാണുന്നതുപോലെ മഹാരാഷ്ട്രയും മറ്റു സംസ്ഥാനങ്ങളെ പോലെ കൃഷി നടത്തുന്നു; ഇതൊക്കെ കണ്ടിട്ട് വർഷങ്ങളായി തരിശു കിടക്കുന്ന നമ്മുടെ പാടങ്ങൾ കാണുമ്പോൾ സങ്കടം ആണ് വരുന്നത്. കര നികത്തി പാടങ്ങൾ (കണ്ടം) ആക്കിയ ഒരു കാലഘട്ടവും (അറുപതുകളിൽ) നമുക്കുണ്ടായിരുന്നു എന്നുകൂടി ഓർക്കുക; കൃഷിക്കുവേണ്ടി പണവും മറ്റു വിഭവങ്ങളും സർക്കാർ ചിലവാക്കുന്നതിന് യാതൊരു കുറവും ഇല്ല താനും; എവിടെയാണ് നമുക്ക് പാളിച്ച പറ്റിയത് എന്ന് ഒരു പുനർവിചിന്തനം നടത്തുന്നത് നന്നായിരിക്കും.
@alleppeyvlog4605
@alleppeyvlog4605 4 жыл бұрын
സത്യം
@widerange6420
@widerange6420 4 жыл бұрын
അവരുടെ അടുത്ത തലമുറ വിദ്യാസമ്പന്നരായാൽ അവരു० കേരളത്തെ പോലെയാകു०, കൃഷി തൊഴിലായി സ്വീകരിക്കുന്നവർ ഹൈടെക് കൃഷിയിലേക്ക് മാറുകയും ചെയ്യു०
@jacobvarghese604
@jacobvarghese604 4 жыл бұрын
@@widerange6420 ഹൈടെക് ആകുന്നത് വളരെ നല്ല കാര്യമാണ്; മത്സരക്ഷമത കൈവരിക്കാൻ അത് അനിവാര്യമാണുതാനും. പക്ഷേ നമ്മൾ ചെയ്യുന്നതുപോലെ പാടങ്ങൾ തരിശിടുന്നത് നമ്മുടെ പരിമിതമായ വിഭവശേഷിയുടെ ദുർവ്യയമാണ്; ഭൂമി നമുക്ക് സ്വത്തോ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റോ ഒക്കെയാണ്; കൃഷിയിടം എന്ന സങ്കല്പം കൈമോശം വന്നിരിക്കുന്നു; നമ്മൾ നടപ്പാക്കിയ നയങ്ങളിലെ പാളിച്ചകൾ ഒരു പരിധി വരെ ഇതിന് ഉത്തരവാദിയാണ് എന്നാണ് എൻറെ പക്ഷം.
@widerange6420
@widerange6420 4 жыл бұрын
ശരിയാണ്, ഭൂമി തരിശിടുന്നത് തടയാൻ അങ്ങനെയുള്ള ഭൂമിയുടെ കര० വർദ്ധിപ്പിക്കുന്നതടക്കമുള്ള നിയമനിർമ്മാണ० നടത്തേണ്ടിയിരിക്കുന്നു.
@shamsumoideen89shamsu52
@shamsumoideen89shamsu52 4 жыл бұрын
കൃഷി, ചെയ്യാനുള്ള, ചിലവ് വളരെ കൂടുതലാണ് നമ്മടെ നാട്ടിൽ, ... എല്ലാതരത്തിലും,
@vipinns6273
@vipinns6273 4 жыл бұрын
17:24 സന്തോഷ്‌ സർ ക്യാമറ പിടിച്ചു പോകുന്ന നിഴൽ കണ്ടോ.
@akhilleo1258
@akhilleo1258 3 жыл бұрын
എനിക്ക് വളരെ ആദരവ് തോന്നിയിട്ടുള്ള മനുഷ്യനാണ് ശ്രീ. സന്തോഷ് ജോർജ് കുളങ്ങര. അതുപോലെ എന്നെ സംബന്ധിച്ചിടത്തോളം ഒരു celibrityയെന്ന നിലയിൽപ്പോലും എനിക്കാരോടെങ്കിലും ഒരു മമത തോന്നിയിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹത്തോടാണ്. തന്നെയൊരു celibrityയായി കാണുന്നതിനോടൊന്നും യോജിപ്പ് പ്രകടിപ്പിക്കുന്നയാളല്ല ഈ മനുഷ്യൻ എന്നത് അദ്ദേഹത്തിന്റെ മനോഭാവങ്ങളിൽ നിന്നും വാക്കുകളിൽ നിന്നുമെല്ലാം നാമേവരും മന:സ്സിലാക്കിയിട്ടുണ്ട് എങ്കിലും ഇവിടെ വ്യക്തിപരമായി ഏതൊരു വ്യക്തിയേയോ മറ്റെന്തിനേയുമോ നമ്മുടെ കാഴ്ച്ചപ്പാടനുസരിച്ച് വ്യാഖ്യാനിക്കാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും നമുക്കേവർക്കും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടു തന്നെ അത് നമ്മുടെ മന:സ്സിന്റെ തെരഞ്ഞെടുപ്പാണ് എന്ന് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷെ ഒരിക്കലും നമ്മുടെ തെരഞ്ഞെടുപ്പുകൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നുമാത്രം. ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയോട് നമുക്ക് ആദരവും ആരാധനയും തോന്നാനുള്ള കാരണം അദ്ദേഹം എന്താണോ അതുതന്നെയാണ്. അതിന്റെ വെളിച്ചത്തിൽ ഒന്നു പറഞ്ഞുകൊള്ളട്ടെ; ഈയിടെയായി സോഷ്യൽ മീഡയകളിൽ വ്യാപകമായി കണ്ടുവരുന്ന ഒരു ചോദ്യമാണ് ഭാവിയിൽ ഇദ്ദേഹത്തെ കേരളത്തിന്റെ ടൂറിസംവകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കുന്നതിനോട് ആർക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടോ എന്നത്. എനിക്ക് യഥാർത്ഥത്തിൽ അതിനോട് വിയോജിപ്പാണുള്ളത്. കാരണം ജീവിതത്തിന്റെ സൂഷ്മമായ എല്ലാ തലങ്ങളിലും ഒരേപോലെ ഒരു മനുഷ്യനും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയില്ല എങ്കിലും തന്റെ സ്വതന്ത്രവും വിശാലവുമായ മാനവിക ചിന്തകളാലും മനോഭാവങ്ങളാലും ഒരാൾക്ക് ഈ സമൂഹത്തിൽ ഒട്ടേറെ അനിവാര്യമായ തലങ്ങളിൽ തികച്ചും സ്വതന്ത്രനാകാനും അതേ ചിന്തകളും മനോഭാവങ്ങളും ഏറ്റവും ലളിതമായും ഹൃദ്യമായും സമൂഹത്തിനായി പങ്കുവയ്ക്കാനും കഴിഞ്ഞാൽ അത് ഏറ്റവും മഹത്തായ ഒരു സാമൂഹ്യ സേവനമായിരിക്കും എന്നാണ് എന്റെ അഭിപ്രായം. അത്തരം പുരോഗമനാത്മകമായ ഒരു സമീപനം സമൂഹത്തോട് വച്ചുപുലർത്തുന്ന ഒരു വ്യക്തിയാണ് തീർച്ചയായും ശ്രീ. സന്തോഷ് ജോർജ് കുളങ്ങര. അദ്ദേഹം ഇപ്പോൾ ചെയ്യുന്ന ജോലി എത്രനാൾ തുടരുന്നുവോ അത്രയുംനാൾ അദ്ദേഹം പൊതു സമൂഹത്താൽ വെറുക്കപ്പെടാത്തവനായി തുടരും. അദ്ദേഹം കേരളത്തിന്റെയോ ഭാരതത്തിന്റെയോ ടൂറിസം മന്ത്രിയാകുക എന്നാൽ സ്വാഭാവികമായും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിലോ മുന്നണിയിലോ അദ്ദേഹം ഭാഗഭാക്കാകേണ്ടിവരുമെന്നത് അവിതർക്കിതമാണ്. അതെന്നു സംഭവിക്കുന്നുവോ അന്നുമുതൽ അദ്ദേഹത്തെ ഒരുപോലെ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്ന ഈ സമൂഹവും രണ്ടോ അതിലധികമോ ആയി പിളരും. ഇന്നദ്ദേഹം നേരിടാത്ത എതിർപ്പുകളും നിഷേധാത്മകമായ പല അഭിപ്രായങ്ങളും തീർച്ചയായും അദ്ദേഹത്തിനു നേരിടേണ്ടിവരും. ഇനിയദ്ദേഹം അത്തരമൊരു സ്ഥാനത്തേക്ക് വരാൻ സ്വമേഥയാ ഒരുക്കമാണെങ്കിൽ അതിനെ ഞാൻ തീർച്ചയായും സ്വാഗതം ചെയ്യും.. പക്ഷെ തന്റെ സ്വതന്ത്രമായ കാഴ്ച്ചപ്പാടുകളും അനുഭവസമ്പത്തുമെല്ലാം വച്ച് ഈ സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനോ നടപ്പാക്കാനോ അദ്ദേഹത്തിന് അത്ര എളുപ്പമായിരിക്കില്ല എന്ന ഉറച്ച ബോധത്തോടെ. ഏത് പ്രസ്ഥാനവും; അത് മതപരമായതോ രാഷ്ട്രീയപരമായതോ എന്തുമാകട്ടെ അവിടെ സ്ഥാപിതതാല്പര്യങ്ങളുണ്ടാകും, സ്വജന പക്ഷാപാതമുണ്ടാകും, അഴിമതിയുണ്ടാകും, വൈരാഗ്യങ്ങളുണ്ടാകും... ഒരുവേള അങ്ങനെ സംഭവിച്ചാൽ അത്തരം കാലുഷ്യങ്ങൾക്ക് നടുവിൽ നിന്ന് ഈ മനുഷ്യന് ഒരുപക്ഷെ നമ്മളോട് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകാം. പക്ഷെ ഇന്ന് അദ്ദേഹത്തെ ശ്രവിക്കുന്ന സമൂഹം അദ്ദേഹത്തോട് പുലർത്തുന്ന ആഭിമുഖ്യമോ അച്ചടക്കമോ അന്ന് കാണാൻ കഴിഞ്ഞെന്നുവരില്ല. അതിനേക്കാൾ എത്രയോ എത്രയോ ഭേദമാണ് ഇന്നദ്ദേഹം സ്വതന്ത്രമായി ചെയ്യുന്ന സാമൂഹ്യസേവനം. യഥാർത്ഥത്തിൽ അദ്ദേഹം ഇന്നു കൈയ്യാളുന്ന സ്വാതന്ത്ര്യവും അദ്ദേഹത്തെ കാണുകയും കേൾക്കുകയും ചെയ്യുന്ന സമൂഹവും കൂടിച്ചേരുന്ന അഭിപ്രായവ്യത്യാസങ്ങളില്ലാത്ത, തികഞ്ഞ സന്തോഷവും അറിവുകളും ആനന്ദവും നമുക്ക് പകർന്നു നൽകപ്പെടുന്ന എത്രയോ വലിയൊരു പ്രസ്ഥാനത്തിനകത്താണ് നമ്മളിന്ന് നിൽക്കുന്നത്. അത് തകർന്നു പോകരുതേയെന്ന ആഗ്രഹത്തോടെ നിർത്തുന്നു.
@hareeshk1590
@hareeshk1590 4 жыл бұрын
മലപ്പുറത്തെ ഏതോ ഉൾഗ്രാമത്തിൽ കണ്ട കാഴ്ച എന്ന് പറഞ്ഞപ്പോൾ മനസ്സിൽ 100 റോസാപ്പുകൾ ഒരുമിച്ച് വിരിഞ്ഞപ്പോലൊരു ഫീല്
@mervinmervi930
@mervinmervi930 4 жыл бұрын
Me too
@jineshdamodharan6729
@jineshdamodharan6729 4 жыл бұрын
Poda kunne
@hareeshk1590
@hareeshk1590 4 жыл бұрын
@@jineshdamodharan6729 poda myra
@msc8927
@msc8927 4 жыл бұрын
മലപ്പുറം കാരൻ 😎
@jumailashafi7352
@jumailashafi7352 3 жыл бұрын
Malappuram.... ❤️
@vineeshvinu6332
@vineeshvinu6332 4 жыл бұрын
ഇതൊക്കെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കിയാൽ ടൂറിസ്റ്റുകൾ ഉറപ്പായും അങ്ങോട് ഒഴുകും.. വൃത്തി ഹീനമായ രീതിയിലും ഇവിടം കാണാൻ നല്ല ഭംഗിയുണ്ട്... ആ റോഡും പരിസരവും ബോട്ടിംഗ് ഒക്കെ ഒന്ന് റെഡി ആക്കിയാൽ മതിയാവും... സർക്കാരിന്റെ അനാസ്ഥ മൂലം ഒരുപാട് ചരിത്ര സ്ഥലങ്ങൾ ഇതു പോലെ നാശത്തിലേക്കു പോകുന്നു... ഇവിടെ രാഷ്ട്രിയം കളിച് നാട് മുടിപ്പിച്ച കളയുകയല്ലേ.....
@shameemshihas7520
@shameemshihas7520 4 жыл бұрын
എന്ത് പൊളിയാണ് ഈ വിവരണം... ഒരു രക്ഷയുമില്ല...
@gireeshneroth7127
@gireeshneroth7127 4 жыл бұрын
I was wondering as I was watching the paddy fields and the farming community what they get in return for their toil cultivating rice for feeding the nation? Just ignorance and suicides out of despair. India's face.
@sanilkumaruma
@sanilkumaruma 4 жыл бұрын
*ആദ്യം കമൻറ് പിന്നെ like അത് കഴിഞ്ഞ് കാണാം* *ലൗ SGK*
@rijinkrishna8149
@rijinkrishna8149 4 жыл бұрын
കോട്ട കാണാൻ എനിക്ക് തിടുക്കമായി ☺
@aansk4553
@aansk4553 4 жыл бұрын
One of the best channel in the world......
@imageoautomation
@imageoautomation 4 жыл бұрын
കാത്തിരിപ്പൂ കണ്മണി.. സഞ്ചാരം പ്രോഗ്രാം യൂട്യൂബിൽ വരുന്നത് കാത്തിരിക്കാ..☺️ ഒരു കോഴിക്കോട്ടുകാരൻ
@aswaniratheesh2613
@aswaniratheesh2613 4 жыл бұрын
ഞാനും kathirikka... മറ്റൊരു കോഴിക്കോട്ടു കാരി
@imageoautomation
@imageoautomation 4 жыл бұрын
@@aswaniratheesh2613 👍
@sarathss8065
@sarathss8065 4 жыл бұрын
Waited so long Expected more😥😕
@purifier8468
@purifier8468 4 жыл бұрын
Always my favourite
@priyankakurup2834
@priyankakurup2834 3 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് സർ. Ottayk ലോകം മുഴുവന്‍ പോകുന്നു great
@bijupaul4197
@bijupaul4197 4 жыл бұрын
Soooooooooooper video, thaaaaaaans
@vineeshvinu6332
@vineeshvinu6332 4 жыл бұрын
13.6 min... bgm kidu oru vallatha feel
@vipinns6273
@vipinns6273 4 жыл бұрын
BGM കേട്ടപ്പോൾ പഴയ ദൂരദർശൻ ഓർമ വന്നു.
@vipiN37
@vipiN37 6 ай бұрын
I have
@Sundaysarkeet
@Sundaysarkeet 4 жыл бұрын
12:08 kL 10
@undefinedtraveller
@undefinedtraveller 4 жыл бұрын
12:09 Malappuram jillakar adi like
@nidhink7378
@nidhink7378 4 жыл бұрын
അവസാനം പായിവഞ്ചിയിൽ ഉള്ള യാത്രയും പശ്ചാത്തലത്തിൽ ഉള്ള കോട്ടയും പിന്നെ സന്തോഷേട്ടന്റെ ശബ്ദവും പശ്ചാത്തല സംഗീതവും............ ഒറ്റവാക്ക് "മനോഹരം "
@unnipkv8818
@unnipkv8818 4 жыл бұрын
ഭാവന ഇല്ലായ്മയും വൃത്തിയില്ലായ്മ്മയും ഇന്ത്യയുടെ ശാപം, ഇതിനൊക്കെ സായിപ്പന്മാരെ കണ്ടു പഠിക്കണം നല്ലരീതിയിൽ സംരക്ഷിച്ചാൽ ഇപ്പോൾ കിട്ടുന്നതിന്റെ നൂറിരട്ടി വരുമാനം കിട്ടും. ❤️✌️
@vijeshvijesh2447
@vijeshvijesh2447 4 жыл бұрын
14: 1 Baobab trees 😮😮👍 ബാന്‍റുകളെ മാത്രമല്ല ആഫ്രിക്ക യില്‍ നിന്നും സസ്യങ്ങളെയും അവര്‍ കൊണ്ടുവനനിരികകണം
@livelifemalayalam5373
@livelifemalayalam5373 3 жыл бұрын
👍👍
@thomasmathew4780
@thomasmathew4780 4 жыл бұрын
good puthiya oru areve thannathil thanks gengira kotta nalla arevanu ,enieum kuduthal alukal kandu aryan edayakettay
@athul6083
@athul6083 4 жыл бұрын
അവതരണ ശൈലി പൊളി
@sivasakthi-ho8we
@sivasakthi-ho8we Жыл бұрын
ഹൃദ്യവും വിജ്ഞാനപ്രദവുമായ വിവരണം, ആകാംക്ഷയുണർത്തുന്ന പരമ്പര കൾ
@gokulnair.s1566
@gokulnair.s1566 4 жыл бұрын
Village beauty 😍
@KSA-iq8wu
@KSA-iq8wu 4 жыл бұрын
Very enjoy nice trip
@ajeeshkm553
@ajeeshkm553 4 жыл бұрын
Thank u sir.. pls upld full episode..
@sunileffect2255
@sunileffect2255 4 жыл бұрын
ഇങ്ങനെ അടുക്കുന്നത് നെല്ല് കതിരിൽ നിന്നും അടന്നു വരുവാൻ സഹായിക്കും. കേരളത്തിൽ നമ്മൾ പണ്ട് ചെയ്യാറുണ്ട്
@paulmanguzha5456
@paulmanguzha5456 4 жыл бұрын
sir, north east indiayilude ullaa sanchram koodi vennam 😁
@Lucifer-el1tl
@Lucifer-el1tl 4 жыл бұрын
നിങ്ങള്‍ക്ക് ഒരു ഭാരതരത്ന കിട്ടാന്‍ യോഗ്യനാണ്
@kichapappad2280
@kichapappad2280 4 жыл бұрын
Yes absolutely...
@sreeragmg3119
@sreeragmg3119 4 жыл бұрын
ആ last shot പൊളിച്ചൂട്ടാ
@shinepj001
@shinepj001 4 жыл бұрын
Good... Thank you so much...
@shinikv9468
@shinikv9468 4 жыл бұрын
Wonderful
@Zainu6979
@Zainu6979 4 жыл бұрын
*നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം എവിടെ നിന്ന് കിട്ടുന്നു സന്തോഷ്‌ ജീ*
@vimalmenon4430
@vimalmenon4430 4 жыл бұрын
മലപ്പുറം ജില്ലാ 😍😍😍
@nitheeshbalakrishnan
@nitheeshbalakrishnan 4 жыл бұрын
Wow Superb
@baskaranrajagopalan8589
@baskaranrajagopalan8589 3 жыл бұрын
Thanks lot...
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Yes , jajira fort can be a big tourist attraction if govt. maintaines it clean.
@ajeshac2860
@ajeshac2860 4 жыл бұрын
Beautiful place
@shammuv6340
@shammuv6340 4 жыл бұрын
Santhosh ji... uyir...
@shihab2mpm
@shihab2mpm 4 жыл бұрын
I had traveled to Janjira fort thrice
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@krishnankakkad4516
@krishnankakkad4516 4 жыл бұрын
Super scenes. Thanks.
@keralacomrade1
@keralacomrade1 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ രണ്ടു പുക ഗഞ്ച അടിച്ചാണെങ്കിൽ ന്റെ സാറെ ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയൂല 👌❤
@greatviewfasal
@greatviewfasal 4 жыл бұрын
ഭാക്കി കൂടി വേഗം പോസ്റ്റ് ചെയ്യൂ കാത്തിരിക്കുന്നു
@travelone4277
@travelone4277 Жыл бұрын
Please do an episode of yellapur -uttara karnataka it will be an amazing experience.
@GeekyMsN
@GeekyMsN 4 жыл бұрын
nizzz presentation 👍👍❤️
@angelmoll9141
@angelmoll9141 4 жыл бұрын
കൊയ്തെടുത്ത കറ്റകൾ നെഞ്ചോട് ചേർത്ത് അത് അത് ശേഖരിക്കുന്ന അമ്മയ്ക്കാണ് ആണ് ഇന്നത്തെ എൻറെ ലൈക്
@shihabuddeenshihab8339
@shihabuddeenshihab8339 4 жыл бұрын
Super
@shinithk7487
@shinithk7487 3 жыл бұрын
Big fan of u sir
@salihamanath1947
@salihamanath1947 4 жыл бұрын
Santhosh paranjad pole ethra nalla sundaramki tourist place akanulla sthlam pakshe vanjikapett adikarathin vendi payunna nethakal
@rajirajan6018
@rajirajan6018 4 жыл бұрын
ഒരു വർഷത്തെ അധ്വാനമൊന്നും വേണ്ട നെല്കൃഷിക്ക്.3-4 months മതി
@asla_artspace
@asla_artspace 4 жыл бұрын
Woww
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
ഇനി എത്ര ദിവസം കാത്തിരിക്കണം !!
@vipinns6273
@vipinns6273 4 жыл бұрын
രണ്ടു ദിവസം
@itsmekunji2097
@itsmekunji2097 4 жыл бұрын
😍😍😍
@azhar6920
@azhar6920 3 жыл бұрын
سفاري😍
@marysfaith-topics522
@marysfaith-topics522 3 жыл бұрын
Gujarat Okha fort ntea video undakumo,avidea Africans drallmundu
@SureshBabu-mz4xd
@SureshBabu-mz4xd 4 жыл бұрын
😍😍😍....... 👍
@shabeershamkd9887
@shabeershamkd9887 4 жыл бұрын
പതിനായിരകണക്കിന് കർഷകൻ ആണ് ഇന്ത്യയിൽ വർഷം തോറും ആത്മഹത്യ ചെയ്യുന്നത് അവരുടെ സ്മരണയ്ക്ക് മുൻപിൽ തല കുനിക്കുന്നു
@underworld2858
@underworld2858 3 жыл бұрын
കാർ ഭയങ്കര വേഗതയാണല്ലോ.. സാർ
@prahladvarkkalaa243
@prahladvarkkalaa243 4 жыл бұрын
കണ്ട്തീരുന്നതുവരെ എല്ലാം മറന്നു....
@jayasreevava2404
@jayasreevava2404 4 жыл бұрын
Athi manoharam......
@sanjumon1991
@sanjumon1991 4 жыл бұрын
13:29 kadalil ygdhakappal nilkunnathupole
@ashokanashokvarmaashokvarm6974
@ashokanashokvarmaashokvarm6974 3 жыл бұрын
Will power undayirunengil .....yethra ....manoharamaaya.....Tourism .....centre ....aakamaayirunoo
@Vibe_with_Suja_Vlogs
@Vibe_with_Suja_Vlogs 4 жыл бұрын
SGK ♥️
@jayakumark738
@jayakumark738 4 жыл бұрын
നല്ല വീഡിയോ
@drops622
@drops622 4 жыл бұрын
@mohammedsanu8564
@mohammedsanu8564 4 жыл бұрын
Feel good
@TasteOfTravel84
@TasteOfTravel84 4 жыл бұрын
എത്ര വട്ടം യാത്ര ചെയ്ത വഴികൾ..ഒരിക്കലും മടുക്കുകയില്ല ഇതിലൂടെ ഉള്ള യാത്ര
@haneefatk2852
@haneefatk2852 4 жыл бұрын
Where
@rajilakshmi7364
@rajilakshmi7364 4 жыл бұрын
Super ayitude
@M.A.Basith121
@M.A.Basith121 4 жыл бұрын
ഇന്ത്യ സംരക്ഷിക്കേണ്ടത് ഇങ്ങനെ ഉള്ള കോട്ടകൾ ഒക്കെ ആണ്..
@raseenashafeeque13
@raseenashafeeque13 4 жыл бұрын
Hi
@rkkkk278
@rkkkk278 4 жыл бұрын
GOOD
@zareenaabdullazari.5806
@zareenaabdullazari.5806 4 жыл бұрын
👌👌👌👌
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@kadarkadar2746
@kadarkadar2746 4 жыл бұрын
👍👍👍👍👍
@alavipalliyan9912
@alavipalliyan9912 4 жыл бұрын
കറുത്ത മണ്ണിന്റെ തീരം മായതിനാൽ നമുക്ക് വല്ല താൽപര്യമൊന്നും തോന്നിയില്ല - 😭 വിവേചനം
@Jaya_geevarghese
@Jaya_geevarghese 4 жыл бұрын
Maharashtra is beautiful
@fasilku9424
@fasilku9424 4 жыл бұрын
schoolil history peried orma vannu😀😂
@pkanup1
@pkanup1 4 жыл бұрын
കട്ട വെയിറ്റ്
@sevenjubinvarghese4363
@sevenjubinvarghese4363 4 жыл бұрын
😍
@sarjaspk1441
@sarjaspk1441 4 жыл бұрын
Super. 👍
@krishnaprasadshetty5798
@krishnaprasadshetty5798 4 жыл бұрын
How can you use word slave?
@newkitchenworld7540
@newkitchenworld7540 4 жыл бұрын
👍
@ramdasekr5433
@ramdasekr5433 4 жыл бұрын
സഫാരി ചാനൽ dish TV യിൽ കിട്ടുന്നില്ല????????why??
@radhakrishnan6322
@radhakrishnan6322 4 жыл бұрын
❤️❤️❤️❤️
@kiranvinoj922
@kiranvinoj922 4 жыл бұрын
😝😝😝😝
The Beauty of Kashmiri Villages | Kashmir 04 | Safari TV
22:52
Женская драка в Кызылорде
00:53
AIRAN
Рет қаралды 385 М.
Stay on your way 🛤️✨
00:34
A4
Рет қаралды 6 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Life of Konkan villages | Sancharam | MUMBAI 15 | Safari TV
21:26
Женская драка в Кызылорде
00:53
AIRAN
Рет қаралды 385 М.